ഒരു ഇരയുടെ നീതി രാഷ്ട്രീയ കോമരങ്ങൾ തീരുമാനിക്കും . ഇതാണ് നമ്മുടെ ജനാധിപത്യം .
@varghesemathai82775 күн бұрын
നവീനിൻ്റെ കുടുംബത്തിന് നീതി ലഭിക്കാനായി പ്രാർത്ഥിക്കുക എന്നുള്ളത് ഓരോ നീതിമാൻ്റേയും കടമയാണ്.❤
@shobhamt12095 күн бұрын
എന്റെ പ്രാർത്ഥന യിൽ എന്നും. ആ കുടുംബം ഉണ്ട്.
@MohananKk-kp7pd5 күн бұрын
പ്രാത്ഥന യാണ് ഇന്ന് മുഴുവൻ എന്റെ മുത്തപ്പാ കാത്തോളണേ ❤
@jexysoman29765 күн бұрын
കുടുംബത്തിന്റെ സംശയം തികച്ചും ന്യായം അല്ലെ? അത് സാമാന്യ ജനങ്ങൾക്ക് ബോധ്യമുള്ളതാണ്..
@rajanpc64485 күн бұрын
സാമാന്യ ജനങ്ങൾക്കും ഭൂലോക ജനങ്ങൾക്കും എല്ലാ കള്ളത്തരങ്ങളും ബോധ്യമുണ്ട് പക്ഷെ single bench ന് മനസിലായില്ലത്രേ....
@jexysoman29765 күн бұрын
@rajanpc6448 🤔
@salamkinara88415 күн бұрын
സുപ്രീംകോടതിയിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ ഉടൻ നടത്തേണ്ടിയിരിക്കുന്നു
@raveendranathmeleparambil29425 күн бұрын
YES. 100%
@vishnunampoothiriggovindan28555 күн бұрын
കേരളം അനീതിയുടെ കൂടെ ആണ് സർക്കാരും കോടതിയും...സി. ബി. ഐ. വരണം വന്നാൽ മാത്രമേ കുറച്ചെങ്കിലും നീതി പ്രതീക്ഷിക്കാം കഴിയുക.... അല്ലാത് ഒരിക്കലും നീതി കിട്ടില്ല..... പല തെളിവുകളും ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. കോടതി സമയം ബ്രിട്ടീഷ്ഭരണ കാലം പോലെ നീതി താമസിപ്പിക്കുന്നു. 🙏🙏
@devatheerthrs62215 күн бұрын
നവീൻ ബാബുവിന്റെ മരണം സത്യം പുറത്ത് വരണം അതിന് സിബിഐ അല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല
@geofryleboyhiskia5845 күн бұрын
സഖാവ് തീരുമാനിക്കും കോടതി അനുസരിക്കും അത്രയും പ്രതീക്ഷിച്ചാൽ മതി
@rajank53555 күн бұрын
സിബിഐ വരുന്നു എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം ദൈവം ഭൂമിയിൽ ഉണ്ട് 🙏🙏🙏🙏🙏
@Samualkj5 күн бұрын
Good morning Malayali vartha inside giveing reports very important Navin Babu murder case handle with CBI immediately thank you very much God bless us
@rajankm14995 күн бұрын
വ്യക്തികൾ അല്ല മുഖ്യം പൗരബോധമുളള ജനങ്ങളുടെ മനസ്സിൽ നിന്നും ഉയരുന്ന സംകൽപങൾതീരുമാനിക്കും
@kuruvillakoshy56875 күн бұрын
CBI അനഷണം വേണം ദൈവ തോടു ജനങ്ങൾ പ്രാർത്ഥിക്കുന്നു
@sureshkumar-fp8bl5 күн бұрын
ഷാജഹാൻ വക്കീൽ നേരത്തെ പറഞ്ഞല്ലോ വിധി പ്രഖ്യപിക്കുന്ന രണ്ട് ജഡ്ജീമാരും ഇടതൻമാർ എന്ന് പറയാതെ പറഞ്ഞൂ കഴിഞ്ഞൂ. ജനങ്ങൾക്ക് ഈ കേസിലെ നീചസ്ഥിതി പുറത്ത് വരണം അതിന് CBI തന്നെ വരണം.
@veenamani84725 күн бұрын
ഷാജഹാൻനെ വിശ്വസിക്കേണ്ടത ൂട്യൂബ് കയറി ജനങ്ങൾളുടെ കണ്ണിൽ പൊടിയിട്ടു യൂട്യൂബിൽ കൂടി പയ്‌സ ആക്കാൻ ചതി തന്നെയാണ് അതൊരു കൊലപാതകമാക്കി മാറ്റാൻ തന്നെയാണ് അവരുടെ ശ്രമംഡോക്ടർ പോസ്റ്റ് മോർട്ടം ചെയ്തില്ല ഡോക്ടർ രെ നാർക്കോ ടെസ്റ്റ് ചെയ്യാൻ ഉത്തരം വിടുക
@SuhithaMk5 күн бұрын
കപ്പലിൽ ആണ്....കള്ളൻ.... പിന്നെങ്ങനെ....??????? എല്ലാം മലർപൊടിക്കാരന്റെ.. സ്വപ്നം.... മാത്രം.... 😂😂😂
@gopipulikkal40095 күн бұрын
CBi വന്നാലേ ശെരി ആയ വിവരം, അറിയുള്ളു,
@SilviM-d9y5 күн бұрын
ദൈവത്തിന് നന്ദി നീതി നടത്തട്ടെ
@raveendranathmeleparambil29425 күн бұрын
CBI ENQUIRY IS NEEDED
@kuruvillakoshy56875 күн бұрын
ദൈവം വിശ്വസ്ഥ നാന്ന് CBI വരുന്ന തിന്നു ബഹു : കോടതി ഉത്തരവു വരട്ടെ യെന്നു പ്രാർത്ഥിക്കുന്നു
@InnocentBicycle-ox3rf5 күн бұрын
Manjushamadam 👍👍👍👍👍👍👍👍👍👍👍
@MoniBabu-wo7js5 күн бұрын
പിന്നെ എന്തിനാ സിബിഐ ഇന്ന് എത്തും ഇന്ന് caption കൊടുത്തിരിക്കുന്നത് . പബ്ലിക് നേ ഫോൾ ആക്കല്ലേ
@balachandranc62825 күн бұрын
ഇന്ന് വിധി പറയും എന്നു പറയാൻ ഇത്ര പാട് വേണൊ മോളെ !
@radhamanivs74335 күн бұрын
ദൈവമേ ബഹുമാനപെട്ട കോടതി ക്ക് സാറിനും കുടുംബത്തിനും നീതി കിട്ടാൻ C B I അന്വേഷണം അനുവദിക്കേണമേ
@abdulnazar13005 күн бұрын
പ്രാർത്ഥന കേൾക്കാനല്ല കോടതി, അതങ്ങ് ദൈവത്തിന്റെ യടുത്ത് മതി.
@Justinfrancis-ip3lo5 күн бұрын
നീ ഹെഡ്ലൈൻകൊടുത്തിരിക്കുന്നത് CBI ഇന്ന് എത്തും എന്നല്ലേ? ആൾക്കാരെ വിഢികളാക്കുകയല്ലേ?
@AaAa-p9x9z5 күн бұрын
❤❤❤❤❤ pray for
@omanapushpakaran-hp4bn5 күн бұрын
സത്യത്തിൽ ഒരു മുഖമേ ഉള്ളൂ അത് സത്യമായി തന്നെ വരും മഞ്ജുഷ പേടിക്കേണ്ട ദൈവം നമ്മളോടൊപ്പം
@rajeshkumman51165 күн бұрын
Athoke swadheenichu no cbi. Supreme courtile neethi kittuuuu😮😮😮
@narayanankutty59735 күн бұрын
തീർച്ചയായും സിബിഐ വേണം എന്നാലേ സത്യം പുറത്തുവരു
@RanjithRanj-zv4hm5 күн бұрын
Njan shiva bagavane full time vilikkunnu om na ma shivaya
@rajeevsekhar5 күн бұрын
സി ബി ഐ ഇന്ന് എത്തുമെന്നാണല്ലോ തലക്കെട്ട്' ഒന്നു സന്തോഷിച്ചതാണ്. ന്യൂസ് കേട്ടുതുടങ്ങിയപ്പോൾ ടയിപ്പിന്ന് ബോധ്യമായി.😂
@fizalfaisal81125 күн бұрын
CBI വന്നിട്ടും കാര്യമില്ല.... ഇത്രയും ഇത് തള്ളി നീക്കിയത് തെളിവ് നശിപ്പിക്കാൻ വേണ്ടിയായിരുന്നു ആദ്യം സർക്കാർ cbi വേണ്ടാന്ന് പറഞ്ഞു പിന്നെ വീണ്ടും അപ്പീൽ കൊടുത്തു അതിനിടയിൽ സമയം കുറെ കിട്ടുമെന്ന് ഇത് ഉദ്ദേശിച്ചവർക്ക് അറിയാം ഈ കേസ് എവിടെയും എത്താൻ പോകുന്നില്ല
@Anilkumar-qo6tm5 күн бұрын
തെറ്റായ ക്യാപ്ഷൻ കൊടുത്തു ചാനലിൽ പ്രേക്ഷകർക്കുള്ള വിശ്വാസ്യത കളയരുത്...
@varghesemathai82775 күн бұрын
All Patriots have a duty for getting Justice to Manjusha
@achankunjuantony50775 күн бұрын
ഇപ്പോഴത്തെ രാഷ്ട്രിയ സാഹചര്യം വെച്ച് നോക്കിയാൽ C B I വരുന്ന ഒരു ലക്ഷണവും കാണുന്നില്ല. 😇
@philipcherry48765 күн бұрын
To get justice to Naveen,CBI enquiry is inevitable.
എടി പെണ്ണ ഇന്ന് സി ബി ഐവരുമെന്ന പറഞ്ഞിട്ടുമാസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണല്ലോ ഇപ്പോഴും നിന്നയുന്നത് സിബ ഐ എന്ന വരുമെന്ന് പറയുന്നില്ല ഹെഡിംഗ് ഒന്ന് മറ്റൊന്ന് മനഷ്യ നേ പറ്റിക്കാൻ 'നടക്കുന്നു
@sarojinikk62675 күн бұрын
സിബിഐ വരണം സത്യമം കണ്ടതേനം
@ramachandrannair62935 күн бұрын
As per the information about the recent decision of judiciary in Kerala no favourable judgement is expected. Supreme Court is the only last resort.
@padmanabhan22635 күн бұрын
കോടതി അല്ലെ കണ്ടറിയാം
@sudhashankar63795 күн бұрын
CBI need to come in this case and for similar other cases which were on the headlines but faded out though still keep haunting the minds of common public
@sajuvarghese10315 күн бұрын
Very shameful CPM government. Is there no strong opposition party to pull down this government. If this type of incident was during the time of our leader K. KARUNAKARAN the picture would have been different. Very sad. Let's all pray to get justice for the widow Manjusha and the two young daughters through the coming of CBI. All who are involved in this criminal case should be caught and brutally punished. Then only our gentleman Naveen Babu's soul get peace. May the departed soul of Naveen Babu Rest in Peace.😢😮
@VILASINI_AMMU5 күн бұрын
എന്തിനാ മോളേ ഈ ക്യാപ്ഷൻ. മാധ്യമധർമം ഇതാണോ
@muraleedharankailasam98894 күн бұрын
ക്രൈം ബ്രാഞ്ച് ആയാലും മതി എന്ന് പറഞ്ഞിടത്താണ് CBI വരിക
@presannan53705 күн бұрын
ഉടായിപ്പ് നിർത്തിക്കൂടെ നിങ്ങൾക്ക്,
@cicilyjohn50615 күн бұрын
Yesuve Manjusha ndfly should be blessed kathirikkunnu aa good news kslkan kodathy thurvi undakatte. 4 justice.
@narayanankutty59735 күн бұрын
ഇനി ബഹു. സുപ്രീംകോടതി മാത്രം
@RanjithRanj-zv4hm5 күн бұрын
CBI varanam
@RavindranV-ve9gg5 күн бұрын
നിങ്ങൾ തന്നെ നിങ്ങളുടെ ചാനലിന്റെ വിശ്വാസ്യത കളയരുത്. തലേക്കെട്ട് ഒന്ന്. വിഷയം ജനങ്ങളെ വിഡ്ഢിയാക്കുന്നത്.
@jj-gz2gm5 күн бұрын
Misguiding caption
@MohananEVmohanan5 күн бұрын
Vreuthe, aasippikathe
@xaviermanas5 күн бұрын
വെറുതെ ഒരു വാർത്ത 😮
@balachandranc62825 күн бұрын
ലാ വലിൻ കേസ്സിന്റെ പിന്നാലെ ഇതും വഴി പിഴക്കുമോ?.വേണ്ടതു പോലെ പണി എടുത്തു കാന്നും പഹയന്മാർ ?
@premakumar26815 күн бұрын
വല്ല ഉറപ്പുമുണ്ടോ?
@satheeshnair30535 күн бұрын
What collector he is? As the Head of a District He should have asked the lady to shut her mouth when she started insulting the ADM Mr Naveen Babu.
@jaineykuriakose44955 күн бұрын
Why did you gave heading ...CBI will come today... Don't cheat people with wrong heading
@viiishhnnu-5 күн бұрын
Wife enthe dahippikkan body vittukoduthu
@PATHROSEKARANI5 күн бұрын
നുണപറയാതടോ
@gopalakhil69105 күн бұрын
CBI will take this case - we all pray
@manjuts51505 күн бұрын
Please 🙏💚 Consider Naveen BABUS Case For Getting CBI INVESTIGATION, BECAUSE 100 % DESRVING ADM NAVEEN BABUS FAMILY,