ഉയർന്ന വൈബ്രേഷൻ ഉള്ള ആളുകളുടെ 8 ലക്ഷണങ്ങൾ | Signs you have higher vibration | Naveen Inspires

  Рет қаралды 3,556

Naveen Inspires

Naveen Inspires

Күн бұрын

Пікірлер: 66
@shajina1239
@shajina1239 28 минут бұрын
എനിക്ക് എപ്പോഴും അനുഭവപെടാറുണ്ട് ഞാൻ എപ്പോ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ ചെന്നാലും ഫ്രണ്ട്സ് ഇപ്പോഴാ ആശ്വാസമായി ഇപ്പോഴാണ് ഹാപ്പിയായി എന്നു പറയും
@aravindkrishna5147
@aravindkrishna5147 Сағат бұрын
ഇതൊക്കെ എനിക്കുണ്ട്. But മൃഗങ്ങളുടെ ഉദാഹരണം.. ഇവിടെ നടക്കാനിറങ്ങുമ്പോൾ കാണാം നായ്ക്കൾ ഒക്കെ എല്ലാവരോടും അടുപ്പം കാണിക്കുന്നത് കാണാം. ഒരാളെയും ഒഴിവാക്കുകയില്ല.
@ambilyponnu5953
@ambilyponnu5953 Сағат бұрын
Crrect🥰🥰🥰
@kuttankb2435
@kuttankb2435 5 сағат бұрын
100 ശതമാനം ശരി.. ഇതെല്ലാം എനിക്ക് അനുഭവപെടാറുണ്ട്.
@murali7840
@murali7840 3 сағат бұрын
കട ബാദ്ധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്ന പലരും, പരിചയം ഇല്ലാത്തവർ പോലും നേരിട്ടും ഓണലൈനിലും എന്നെ ബന്ധപ്പെടുന്നു. കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല 🤔
@suchithrakk4505
@suchithrakk4505 Сағат бұрын
ഇതൊക്കെ അനുഭവം ഉണ്ട്
@siddharthdevadas9734
@siddharthdevadas9734 49 минут бұрын
Interesting topic.! Wonderful presentation 👏🏼 I have seen such people.!
@aishakuttycv9297
@aishakuttycv9297 9 сағат бұрын
പൊളിച്ച്.. ട്ടോ..👌🏾👏🙏💐👍 Thank u sr ❤️🎊
@sooryaksajeet1346
@sooryaksajeet1346 Сағат бұрын
നിങ്ങൾക്ക് ഒരു Higher Vibration ഉള്ളത് പോലെ തോന്നുന്നു..നല്ല സംസാരം
@Parukkutty_
@Parukkutty_ 8 сағат бұрын
ഒരു ആളൊഴിഞ്ഞ കടയിൽ കേറിയാൽ with in seconds അവിടെ ആളുകൾ കൊണ്ട് നിറയും... 😊
@Naveeninspires
@Naveeninspires 7 сағат бұрын
Great !
@RejithaAK-i1o
@RejithaAK-i1o Сағат бұрын
അതെ കടയുടമ നമ്മുക്ക് സാധനം തരാതെ വരുന്നവർക്ക് കൊടുക്കും നമ്മൾ അവിടെ വായി നോക്കി നിൽക്കും ഇപ്പോൾ തരാം എന്ന് ഇടയ്ക്കിടെ അയാള് പറയുകയും ചെയ്യും അനുഭവം ഉണ്ട്
@Parukkutty_
@Parukkutty_ Сағат бұрын
@@RejithaAK-i1o sathyam 😄
@RajiNilambur
@RajiNilambur 7 сағат бұрын
6:14 ജഗതി ഒരു സിനിമയെ പറഞ്ഞതുപോലെ ആണല്ലോ എന്നെ ഉദ്ദേശിച്ച് എന്നെ മാത്രം ഉദ്ദേശിച്ചു . ഇത് എന്റെ കാര്യം എന്ന് എനിക്ക് തോന്നുന്നു. കുട്ടികൾക്കെല്ലാം എന്നെ വലിയ ഇഷ്ട ഒരു പരിചയവും വേണ്ട കരയുന്ന ഒരു കുട്ടിയെ ഞാൻ എടുത്തു കഴിഞ്ഞാൽ പെട്ടെന്ന് അത് കാമാവുകയും എന്നോട് ഒട്ടി ചേരുകയും ചെയ്യും. അതിനീ എത്ര കരയുന്ന കുട്ടിയാണെങ്കിലും . അതുപോലെ എത്ര പേരുണ്ടെങ്കിലും ഞാൻ നിൽക്കുകയാണെങ്കിൽ എന്നെ എല്ലാവരും ശ്രദ്ധിക്കുക ഞാൻ എപ്പോഴും ആലോചിക്കു റുണ്ട് എന്താണെന്ന് അതുപോലെതന്നെ ഇഷ്ടം പോലെ പാര.വരാറുണ്ട് ഒരു കാര്യവുമില്ല. ഇതിൽ പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ അനുഭവം ഉണ്ട് . എല്ലാം കൂടെ പറഞ്ഞാൽ തള്ളാണ് എന്ന്തോന്നും അതുകൊണ്ട് ഞാൻ നിർത്തുന്നു
@motivation_for_success_1729
@motivation_for_success_1729 7 сағат бұрын
Hi. I am also from nilambur
@Seenu-u6q
@Seenu-u6q Сағат бұрын
Yes ഇത് എനിക്ക് ഉണ്ട്
@jineshp57
@jineshp57 23 сағат бұрын
Yes Naveen ….great video ❤
@creative2012now
@creative2012now Күн бұрын
it's very true
@ChuchumonInternetmommy
@ChuchumonInternetmommy 55 минут бұрын
Ellam thanne sambavichitundu
@chandrakumaritg7332
@chandrakumaritg7332 13 минут бұрын
സത്യം സത്യമാണ്
@shajiravindran7951
@shajiravindran7951 2 сағат бұрын
You r right❤
@Ismail_Vatakara
@Ismail_Vatakara 13 сағат бұрын
So true.. ❤
@midhun8074
@midhun8074 22 сағат бұрын
Naveen sir, you are my role model 🙏
@SheelaRadhakrishnan-o2p
@SheelaRadhakrishnan-o2p 2 сағат бұрын
True 👍
@ArundhathyjithinAadhidev-kd4ok
@ArundhathyjithinAadhidev-kd4ok 4 сағат бұрын
Thank you
@santhoshk1630
@santhoshk1630 Күн бұрын
Super👍
@ashasp3290
@ashasp3290 13 сағат бұрын
Correct anu
@SHAMSUDHEEN
@SHAMSUDHEEN 12 сағат бұрын
Thank you Sir❤
@bluelady.corrupted
@bluelady.corrupted 6 сағат бұрын
ഇതിൽ paranjath എല്ലാം എന്റെ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടേ ഇരിക്കുന്നത് ആണ്
@asnas7192
@asnas7192 7 сағат бұрын
Yes..its true
@SujaS-x3p
@SujaS-x3p 9 сағат бұрын
സാർ പറയു ന്ന തൊക്കെ സത്യ മാണ്
@avanipriya6474
@avanipriya6474 7 сағат бұрын
High vibration ulavar means nanmayula alkar
@sanjayp4630
@sanjayp4630 4 сағат бұрын
Super, You are also an high vibrant person 👍
@meenasubash2294
@meenasubash2294 56 минут бұрын
Valare valare correct 😂❤🙏🙏👍👍 Thankyou sir 🙏
@meenasubash2294
@meenasubash2294 51 минут бұрын
Anteponno. All correct 😁
@aradhanakadambari7720
@aradhanakadambari7720 22 сағат бұрын
Hi Naveen..I experienced a lot and still experiencing all your findings..All are true ..Now I realize It's a blessing.thank you so much.
@dineshakkadirur7888
@dineshakkadirur7888 6 сағат бұрын
താങ്ക്സ്
@AshnaV-y4m
@AshnaV-y4m 2 сағат бұрын
എനിക്കും ഉണ്ട് അനുഭവം
@AbdulAziz-gt6mf
@AbdulAziz-gt6mf 9 сағат бұрын
👍👍👌
@MEGHASV-jz5qt
@MEGHASV-jz5qt 4 сағат бұрын
Hi Sir
@HWHHEALTHFITNESS
@HWHHEALTHFITNESS Күн бұрын
Yes👍
@JJThoughts-JJThoughts
@JJThoughts-JJThoughts 4 сағат бұрын
👍😊
@dineshakkadirur7888
@dineshakkadirur7888 6 сағат бұрын
ഓക്കേ seriyanu
@neethusedhu4673
@neethusedhu4673 2 сағат бұрын
Correct ❤️
@afridaazna8496
@afridaazna8496 7 сағат бұрын
I have been experienced
@sanjusanthosh5447
@sanjusanthosh5447 14 сағат бұрын
🎉🔥
@Stylelifesudhakaran
@Stylelifesudhakaran 15 сағат бұрын
👍👍👍👍💐💐💐
@ashrafputhukkudy
@ashrafputhukkudy Күн бұрын
Hi
@mathrukripa4626
@mathrukripa4626 5 сағат бұрын
👍
@harideepam7762
@harideepam7762 5 сағат бұрын
❤❤❤❤❤❤❤❤❤❤❤
@manikandankandan5034
@manikandankandan5034 4 сағат бұрын
You have 👍
@sivarajs6582
@sivarajs6582 4 сағат бұрын
ചില സമയങ്ങളിൽ
@sujathashaji2025
@sujathashaji2025 3 сағат бұрын
😊🙋👍
@iveyxvr49
@iveyxvr49 2 сағат бұрын
For me it’s true kids get attracted to me and when I go empty shops people will rush into the shops
@iveyxvr49
@iveyxvr49 2 сағат бұрын
1:44 kaanan kollam enkilum aalugal sradikum but doesn’t mean it’s highly vibrational 🙄
@SujaS-x3p
@SujaS-x3p 9 сағат бұрын
എനിക്ക് ഇപ്പോ ൾ തെ ടാ യി ഓപ്പ ണി ഗാ ണ് ഇപ്പൊ ൾ ഹ യർ വൈ ബ റേ ഷ നി ലാ ണ്
@abeyjohn8166
@abeyjohn8166 4 сағат бұрын
🔥✌💥☝🙌
@Achu14ProMax
@Achu14ProMax 3 сағат бұрын
Universe ayum connect aya alkar aanu higher vibration il nikunnavr.....especially meditation
@smithanair7258
@smithanair7258 9 сағат бұрын
Appol film starsum, politician, police, high post govt.emplyees, celebrities etc. Ivaroke aano suhruthey high level vibration ullavar 😂😂😂. Yellavarkum vibration undu. Mattullavarey pattikkunnavarku kooduthalanennano?😅😅😅
@saljashajahan6133
@saljashajahan6133 9 сағат бұрын
Yes ❤
@annaskmangalam7262
@annaskmangalam7262 30 минут бұрын
Really true
@nishageorge78
@nishageorge78 Сағат бұрын
👍👍
@shameenanm2350
@shameenanm2350 13 сағат бұрын
💯❤
@anurajks9391
@anurajks9391 Күн бұрын
Hi
@bindupradeep6196
@bindupradeep6196 59 минут бұрын
True😊.
@najahussain2934
@najahussain2934 25 минут бұрын
Yes❤
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,1 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 55 МЛН
സിറിയയിൽ ഇനിയെന്ത്  What will be the future of Syria
16:32