ആനയോളം ആനപ്രേമം|ആനയോടു ചങ്ങാത്തം കൂടിയതിങ്ങനെ|Vipin sharing his experience with elephants|EPI 231

  Рет қаралды 7,143

Ulsavakeralam

Ulsavakeralam

Күн бұрын

Vipin is a young and energetic mahout hailing from irinjalakkuda who is master for his favourite Akkikkavu Karthikeyan
സംസാരത്തിലും പ്രവർത്തിയിലും മിതത്വവും പക്വതയും കൈമുതലായുള്ള ചട്ടക്കാരൻ. അക്കികാവ് കാർത്തികേയന്റെ ഒന്നാം ചട്ടക്കാരൻ വിപിൻ, താൻ ആനപ്പണിയിലേക്കു എത്തിപ്പെട്ട വഴികളെപ്പറ്റി സംസാരിക്കുന്നു.ആനകളോട് മാത്രമല്ല ജീവജാലങ്ങളോട് പൊതുവായുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്ന ആളാണ് ഇദ്ദേഹം. ആ ഇഷ്ടത്തിന് ഒടുവിലാണ് ആനപ്പണി തന്നെ തന്റെ കർമമേഖല എന്ന തിരിച്ചറിയവിൽ എത്തപ്പെട്ടത്. തന്റെ ആദ്യ ഗുരുക്കന്മാരായ പ്രേമേട്ടൻ, മണിമല ബിനു എന്നിവരുമായുള്ള അടുപ്പത്തെപ്പറ്റിയും വിപിൻ മനസുതുറക്കുന്നു.
ഫുൾ വീഡിയോ കാണാൻ : • ആനയോളം ആനപ്രേമം|ആനയോടു...
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 25
@pramodks5349
@pramodks5349 Жыл бұрын
ചങ്ക് വിബി ബായ്, ഇരുന്നു തന്നതിൽ സന്തോഷം, നല്ലൊരു ആനക്കാരൻ, ആനയെ ശല്യം ചെയ്യാതെ കൊണ്ട് നടക്കുന്ന നമ്മുടെ വിബിയേട്ടൻ, ഞങ്ങളുടെ കാർത്തികേയന്റെ അഹങ്കാരം അവിട്ടത്തൂർ വിബിയാശാൻ ❤
@ons1966
@ons1966 Жыл бұрын
വിബിൻ, പുതിയ തലമുറയിലെ നല്ല ഒരു ചെറുപ്പക്കാരൻ...... വിനയം, എളിമ, എന്നാൽ കാര്യാഗൗരവത്തോട് കൂടി ആനപണി ചെയ്യുന്ന പാപ്പാൻ. ദൈവം അനുഗ്രഹിക്കട്ടെ....
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
മുത്തലങ്ങോട് ഉണ്ണി ചേട്ടനെ പോലെ ലളിതമായ സംസാര ശയിലി
@KrishnaKumar-y2f8j
@KrishnaKumar-y2f8j Жыл бұрын
നല്ല ഒരു എപ്പിസോഡ് ❤❤❤
@Arjun-r8j9b
@Arjun-r8j9b Жыл бұрын
നല്ല ഒരു ചാനൽ ആണ് വീഡിയോ സൗണ്ട് ക്യാളിറ്റി ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും❤
@sandeepasokan2928
@sandeepasokan2928 Жыл бұрын
😍😍👌👌
@AnilAyyappan-qm8uj
@AnilAyyappan-qm8uj Жыл бұрын
ചേറായി ബാലൻ മാഷിന്റെ ഒര് വീഡിയോ ചെയ്യൂ
@visakhpk4814
@visakhpk4814 Жыл бұрын
അവതാരകൻ ഭയങ്കര ക്രോസ് ടോക്കിങ്ങാണ്... ഇടയ്ക്ക് കയറി പറയാതെ അദ്ദേഹത്തെ പറയാൻ അനുവദിക്ക്.... ഇത്...
@abhijithsurendran1213
@abhijithsurendran1213 Жыл бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@jithinjose1580
@jithinjose1580 Жыл бұрын
Papanmarudayum,annayudayum Peru paryumbol photo koodi ulpadthamo ariyathavarke upakarapedum.. Best wishes ulsavakeralam..👍
@vinodkumar.v5237
@vinodkumar.v5237 Жыл бұрын
ഉള്ളൂർ കാർത്തികേയൻ്റെ വീഡിയോ ഒന്ന് എടുക്കുമോ....?❤❤❤
@vishnutp5184
@vishnutp5184 Жыл бұрын
അവിട്ടു
@mummusdays8570
@mummusdays8570 Жыл бұрын
😍👌
@Ulsavakeralam
@Ulsavakeralam Жыл бұрын
thanx for watching dear munthu
@arjunjoseph6895
@arjunjoseph6895 Жыл бұрын
ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഇന്റർവ്യൂ 🤍🔥
@priyanachu4054
@priyanachu4054 Жыл бұрын
👌👌
@rahulmr4369
@rahulmr4369 Жыл бұрын
❤️❤️❤️
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
❤️🙏
@sumeshkydsumesh499
@sumeshkydsumesh499 Жыл бұрын
🥰
@krunni3406
@krunni3406 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@SaleemMuhammad-ex1yu
@SaleemMuhammad-ex1yu Жыл бұрын
കോൺഡേക്ട് നമ്പർ തരുമോ
@binjurajendran
@binjurajendran Жыл бұрын
❣️
@avinashpmna9533
@avinashpmna9533 Жыл бұрын
❤❤
@rajeevkumar7896
@rajeevkumar7896 Жыл бұрын
❤❤❤
@sumeshmv4076
@sumeshmv4076 Жыл бұрын
❤❤❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
സൽമാന്റെ ഓണ വിശേഷങ്ങൾ 🌼 |part 1|😍😍💐💐
6:48
Salman kuttikkode official channel
Рет қаралды 86 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН