നിങ്ങൾ എന്തോന്നാ ഈ പറയുന്നേ? നായകൻ എല്ലാം തികഞ്ഞവൻ ആകണമെന്ന് ആരാണ് പറഞ്ഞത്? അയാളുടെ ആ പെരുമാറ്റത്തോട് സിനിമയിൽ മറ്റുള്ളവർ പ്രതികരിക്കുന്നതും എതിർപ്പോടു കൂടി അല്ലേ?
@faizanpachu60592 жыл бұрын
എന്താ എഴുതിയത് രണ്ടാളും.. രണ്ടുപേർക്കും മനസിലായി മറ്റുള്ളവർ ഒന്നും തിരിയാതെ വട്ടം കറങ്ങുന്നു