അതെ വല്ലാതെ വലിച്ചു നീട്ടുന്നു.ഇങ്ങനെയായാല്‍ ആരും കാണാതാവും
@leelammajohn325Ай бұрын
ഈ സീരിയൽ ബോറായി പോകുന്നു
@KristianMathaiАй бұрын
ഈ സീരിയൽ ബോറാവുന്നു. സീരിയൽ ഒട്ടും മുന്നോട്ടു പോകുന്നില്ല.
@savithrimullachery3320Ай бұрын
Athe serial borayithudanghi
@sunibaiju9084Ай бұрын
Parama boranu sathyangal arinjal mathrame ithu ini kanunnullu
@binduk928Ай бұрын
സീരിയസ് ആയി കിടക്കുന്ന രോഗിയോടുപോലും പാലുകുടിച്ചതും കാമുകികാമുക മാരുടെ കാര്യവും രോഗിയെ ചൂടുപിടിപ്പിക്കുന്ന സംസാരവും അല്ലാതെ രോഗിക്ക് ആശ്വാസം പകരുന്ന ഒരു സംസാരവും ഇവളുമാർക്ക് പറയാനില്ലേ ഹോസ്പിറ്റലിലായാലും വീട്ടിലായാലും വഴക്കും ഏഷണിയും മാത്രമേ ഈ സീരിയലിൽ ഉള്ളൂ. എന്നാലും ദേവയാനിയുടെ അഹങ്കാരം അല്പം കൂടിപോകുന്നു 😢😢
@sreenivas1950Ай бұрын
രണ്ടു ദിവസം കാണാതിരുന്നാലും കഥയ്ക്ക് ഒരു മാറ്റവും ഉണ്ടാവില്ല .