ഇവനെ ഒരാളും അംഗീകരിക്കരുത് ഒരു പാർട്ടിയും ഇവനെ അംഗീകരിക്കരുത് ഇവൻ ഉടായിപ്പാണ് ഇത്ര ദുഷ്ട മനസ്സുള്ള ഇവനെ പാർട്ടിയിലെടുത്താൽ കുളം തോണ്ടും ഇവനിങ്ങനെ പറയാൻ കാരണം ജനങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന്റെ കാരണം ഇവന് വോട്ട് കിട്ടാൻ വേണ്ടിയാണ്
@preethiprakasan21910 күн бұрын
👍👍👍👍👍👍👍👍
@BUS_COD7 күн бұрын
എല്ലാം മനുഷ്യന് മാത്രം ഉള്ളതല്ല 😢
@SasiNk-r8m10 күн бұрын
എന്തിനാണ് ഈ ക്രൂരത അതിനെ രക്ഷിക്കണം മനുഷ്യൻ ചെയ്യുന്നതിനേക്കാൾ ക്രൂരത ഇവ ചെയ്യുന്നില്ല Please help 🙏🙏🙏
@preethiprakasan21910 күн бұрын
👍👍👍👍👍
@paulvarghese78997 күн бұрын
Chathittu kettiyaal mathi
@usmanmukkandath95753 күн бұрын
ആന അവിടെത്തന്നെ കിടക്കട്ടെ... തൽക്കാലം രക്ഷിക്കുകയും വേണ്ട, ശിക്ഷിക്കുകയും വേണ്ട.
@SulaimanSu_la_i_ma_n10 күн бұрын
ആനയെ ഉൾക്കാട്ടിൽ കൊണ്ട് പോയി വിടുക. അതല്ലാതെ. ഒരു മിണ്ടാപ്രാണിയെ കൊല്ലലല്ല മാർഗം
@creativespark825510 күн бұрын
Manushanee bomb ittiuuu kollunnuu pinnaa annaaa😅😅
@naturemedia478810 күн бұрын
ഭൂമി, ആകാശം, വെള്ളം, വായു പ്രകൃതി യും എല്ലാം സകല തും എല്ലാവർക്കും ഉള്ളതാണ്
@paulvarghese78997 күн бұрын
Aanakku mathramalla ,manushynum.
@shajimjose893310 күн бұрын
അൻവറിനെ അറസ്റ്റുചെയ്യുക. കിണർ മൂടിക്കളയട്ടെ. വനഭൂമി യിൽ പട്ടയം കൊടുക്കുന്നത് നിർത്തുക. എല്ലാം രാഷ്ട്രീയക്കളികൾ. ആനയെ ആദ്യം രക്ഷിക്കട്ടെ.
@shajipulikkalpulikkal213010 күн бұрын
ഇന്ന് ഇപ്പോ ഇത്രയായില്ലേ നാളെ രാവിലെ അറസ്റ്റ് ചെയ്താൽ പോരെ ഈ ആനയെ തത്കാലം നിങ്ങളുടെ വീട്ടിലേക്കു വിടാം
@manjumadhu46139 күн бұрын
Correct vana Bhoomi Enthinu kayyerunnu sub ko jeene ka adhikar forest border hai tho jeevikal varum
ദാഹം സഹിക്കാൻ കഴിയാതെ വെള്ളം അന്വേഷിച്ചു വന്നതാണ്.....
@Fighter225510 күн бұрын
തൊട്ട് അടുത്താണ് ചാലിയാർ പുഴ....
@trendtroll548510 күн бұрын
അങ്ങനെ മനുഷ്യരെ കൊണ്ട് പറയിപ്പിച്ചതാണ്... കാരണം എത്ര പേരെയാണ് കൊന്നത്.. പക്ഷെ ജീവനോടെ കുഴിച്ചു മൂടാൻ പാടില്ല..
@roslinreji609910 күн бұрын
Konnittu kuzhichidam
@naturemedia478810 күн бұрын
അതൊന്നും പറ്റില്ല ഭൂമിയും ആകാശവും വായുവും വെള്ളവും എല്ലാവർക്കും കൂടി ഉള്ളതാണ്. മനുഷ്യർക്ക് മാത്രമല്ല
@sheebabalan949310 күн бұрын
Urul pottumbol ithu thanne parayanam
@Muhammedkunhithayyil9 күн бұрын
ഇത് വരെ ഞാൻ anvarinu support ആയിരുന്നു. ഇന്ന് മുതല്‍ മാറി
@ManmadhanM-p1v10 күн бұрын
അൻവറിനെ കൂടി ആനയോടൊപ്പം ഈ കുഴിയിലിട്ടു മൂടുക
@DavidbeckamRealmadrid10 күн бұрын
ആനയുടെ ശരീരതൽ മണ്ണ് ഇടുന്നതിനു മുമ്പ് തന്റെ മനസ്സിൽ ആണ് മണ് ഇടെടാത് ... ഇപ്പോൾ തന്റെ മനസാണ് മൃഗം
@IjasPk-l4v9 күн бұрын
🎉🎉🎉
@paulvarghese78997 күн бұрын
Really nee mad aanu😢
@DavidbeckamRealmadrid5 күн бұрын
നിന്റെ നാട്ടിൽ ഇതിനൊക്കെ ഭ്രാന്ത് എന്നാണോ പറയുന്നത്. സുഹർത്തെ'മനുഷ്യനണഗിലും മൃഗമണ്ണഗിലും ജീവന് വില ഒന്നു തന്നെ...
@Vismaya-m1e10 күн бұрын
അത് കഷ്ട്ടം കരയിൽ കയറ്റുക കാട്ടിൽ വിടുക പാവം മനുഷ്യർക്ക് ബുദ്ധിയുണ്ടു ആനയ്ക്ക് അതില്ല അവർക്കും വിശക്കില്ലേ😢😢😢
@SanthoshKumar-kt9mr10 күн бұрын
മനുഷ്യർ ചെയ്യുന്ന പണി - ലക്ഷങ്ങൾ ചെലവാക്കി കിണർ കുഴിക്കും ഒരു പതിനായിരം രൂപ മുടക്കി ഒരു ആൾ മറകെട്ടില്ല - ഒരു നല്ല വേലി പോലും കെട്ടില്ല. ഈ കിണർ കുഴിച്ചവരുടെ പേരിൽ കേസ് എടുക്കണം -
@paulvarghese78997 күн бұрын
Ninte pithaavinte peril eduthaalo?😮
@aswathyaswathyc.p883510 күн бұрын
വിവരവും, വിവേകവുമുള്ള മനുഷ്യർ കാട്ടികൂട്ടുന്ന ക്രൂരത ആരും കാണുന്നില്ല, മൃഗത്തിനോടാണ് എല്ലാവർക്കും പക
ആ കാട്ടാനയെ രക്ഷിക്കണം കാരണം മനുഷ്യൻ അതുങേളുടെ കട്ടിൽ കയറി ഒരേ തോന്നിവാസം കാണിക്കുന്നതിന് കുഴപ്പം ഇല്ലയോ അതുങ്ങെളെ കാട്ടിൽ ജീവിക്കാൻ അനുവദിക് അപ്പോൾ അത് ഇങ്ങനെ ഒന്നും വരില്ല പണ്ടൊക്കെ ഒരു കാട്ടനാ പോലും നാട്ടിൽ ഇറങ്ങി ശല്യം ഉണ്ടകിട്ടില്ല അന്ന് ഉള്ള മനുഷ്യൻ ബോധം ഉണ്ട് ഇന്ന് നൂറിൽ എൺപതു ശതമാനം ആൾക്കാർ കാണിക്കുന്ന ഓരോ കാര്യം തെറ്റാണ് അതുകൊണ്ട് ഈ ലോകത്ത് ഒരേ ആപത്തുകേൾ പറ്റും ആലോചിച്ചു മുന്നോട്ട് നീങ്ങിയാൽ രെക്ഷ പെടും അല്ലാതെ മൃഗങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 👍
@abdurasheed81578 күн бұрын
ഒന്ന് പോടെ അനുഭവം ഉണ്ടാകണം അപ്പോൾ തിരുത്തി പറയും
@thomasthomas63829 күн бұрын
മൃഗങ്ങൾ നിഷ്കളങ്കരാണ്. അവ ഭക്ഷണത്തിനുവേണ്ടിയാണ് ജനവാസ കേന്ദ്രങ്ങളിൽ വരുന്നത്. അവയെ പുനരധിവസിപ്പിയ്ക്കുക. ക്രൂരത പാടില്ല. വനത്തിലുടനീളം വിയറ്റ്നാം ഏർളി പോലെയുള്ള പ്ലാവുകൾ വെച്ചുപിടിപ്പിച്ചാൽ ആനയ്ക്ക് ധാരാളം ഭക്ഷണം ലഭ്യമാകും. പിന്നീട്, അവ ഭക്ഷണത്തിനു വേണ്ടി നാട്ടിലേയ്ക്ക് വരികയില്ല. അതുപോലെ മറ്റ് സസ്യങ്ങളും കൃഷികളും ഫലവൃക്ഷങ്ങളും വനത്തിൽ വെച്ച് പിടിപ്പിച്ച് മൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കണം.
@vellayanr168710 күн бұрын
കിണർ അലക്ഷ്യമായി കൈകാര്യം ചെയ്തതിനു കിണർ ഉടമയ്ക്കെതിരെ കേസെടുക്കണം
@sradharaj-yp1my10 күн бұрын
exactly
@paulvarghese78997 күн бұрын
Poda naari.😮
@user_use83810 күн бұрын
സകല കാടും മലയും വെട്ടി തെളിച്ചു..കുടിയേറ്റം എന്ന ഓമന പേരും കൊടുത്തു..പണ്ട് ആനകളും മറ്റു ജന്തുക്കളും ജീവിച്ച സ്ഥലം..
@bijuindubai10 күн бұрын
True
@saleemathvp989510 күн бұрын
അൻവർ പറഞത് ശരിയായില്ല. ജീവനോടെ കുഴിച്ച് മൂടാൻ പറഞത് ?!!
ചുറ്റുമതിൽ കെട്ടാതെ ഉള്ള കിണറുകൾ മനുഷ്യർക്കും അപകടം അല്ലേ ഒരു. കുട്ടി. നായയെ പേടിച്ച് ഓടി കിണറ്റിൽ വീണ് മരിച്ചത്. ഈ. അടുത്ത ദിവസം അല്ലേ. ഒരിക്കലും ജീവനോടെ മൂടരുത്. 😢😢😢😢
@AbdulSalam-ko8mr10 күн бұрын
കൂടെവനം മന്ത്രിയെ കൂടി കിണറിലിടുക
@sreelekhasunil941510 күн бұрын
ഇതിനെ ആന കൂട്ടിലേക്കു മാറ്റണം നാട്ടുകാർക്ക് ജീവിക്കേണ്ടേ
കിണറിന് ചുറ്റുമ്തിൽ വേണം അതിൽ ജീവൻ ഉള്ളതല്ലേ രക്ഷിച്ച് ഉൾക്കാട്ടിൽ വിടു ജീവനോടെ മണ്ണിട്ടു മൂടുക വളരെ പാപം
@MiniGeorge-j7t10 күн бұрын
ആനകൾ എന്തു ചെയ്യും. അവർക്കും വിശപ്പില്ലെ ഈ ഭൂമി മനുഷ്യർക്കു മാത്രമുള്ളതാണോ. കിണർ സുരക്ഷ ഭിത്തികെട്ടണം. അതിൽ വല്ല മനുഷ്യരും വീണാലോ.
@paulvarghese78997 күн бұрын
Chaakum😮.
@Nandhu-r7l9 күн бұрын
പാവം 😔
@bincymathew-v1s10 күн бұрын
ചുറ്റുമതിൽ ഇല്ലാത്ത കിണറുകൾ മണ്ണ് ഇട്ട് മൂടുക. ഇങ്ങനെ ഇട്ടാൽ മനുഷ്യർക്ക് പോലും അപകടം ആണ് 👍
@musicofbharat879910 күн бұрын
എടോ -- വനത്തിനടുത്ത് വന്ന് താമസിച്ച് വനം കയ്യേറി നശിപ്പിച്ചിട്ട് ചിലയ്ക്കാതെ വനത്തിനടുത്ത് നിന്ന് മാറി താമസിച്ചോ
@MiniGeorge-j7t10 күн бұрын
ഇവന്മാർ കരുതുന്നത്‌ഭൂമി മനുഷ്യന് മാത്രമുള്ളതാണ്.
@roslinreji609910 күн бұрын
Poda nikenthariyamm
@rajankochuvadakkethil936610 күн бұрын
നിന്റെ വീട് കൊടുക്കുമോ വീടില്ലാത്തവർക്കു.
@sradharaj-yp1my10 күн бұрын
സത്യം പറഞ്ഞാൽ കാർബൺ ഫണ്ട് മേടിക്കുന്ന തീവ്രവാദിയെന്ന് മുദ്രകുത്തും
@Mini-o7c10 күн бұрын
Sari@@roslinreji6099
@abdulgafoor583110 күн бұрын
വനങ്ങൾ കയ്യേറാം...😢
@Shabnathings10 күн бұрын
എന്താടോ 😥😥ആ പാവം മിണ്ടപ്രാണി അല്ലേ... വല്ല മനുഷ്യരോട് വൈരാഗ്യം ഉള്ള പോലെ സംസാരിക്കന്നു
@Vismaya-m1e10 күн бұрын
ആനക്ക് കഴിക്കാൻ കാട്ടിൽ ഒന്നും മില്ല അതുക്കൊണ്ടാണ് പരാ ക്രമം
@thambinelloore779510 күн бұрын
കയറ്റി treatment കൊടുത്തു ഉൾ കാട്ടിൽ വിടണം
@sammathew959010 күн бұрын
ആനയുടെ കൂടെ വനമന്ത്രിയെ കൂടെ ഇറക്കി നിർത്തുക
@bincymathew-v1s10 күн бұрын
എന്തൊരു വൃത്തികെട്ട മനസ്സ് 😡😡
@mohankv71810 күн бұрын
നീ വല്യ നന്മ മരം ആകേണ്ട പൂറിമോനെ
@RoidRazor10 күн бұрын
മനുഷ്യന് വേണ്ടി കരയാത്തവരുടെ മൃഗ സ്നേഹം 😂
@bincymathew-v1s10 күн бұрын
@@RoidRazor മനുഷ്യന് വേണ്ടി എന്തിന് കരയണം?? ലഹരിക്ക് അടിമ പെട്ട് സ്വന്തം ഉമ്മയെ കൊല്ലുന്നവർക്ക് വേണ്ടിയോ??
@RameshThopil10 күн бұрын
manushyar motham narikal poda
@kannanpozhikkara10 күн бұрын
സത്യം 👌👍💯
@bincymathew-v1s10 күн бұрын
@@RoidRazor മനുഷ്യന് വേണ്ടി കരയാൻ എന്ത് ഗുണങ്ങൾ ആണ് ഉള്ളത്??
@RoidRazor10 күн бұрын
@@bincymathew-v1s ath oru mrigathinod parayenda avashyamilla.
@Guruvayoorkaran9 күн бұрын
നല്ല കൊമ്പൻ 🐘💥
@SabarishVV10 күн бұрын
മേയാൻ വിടാൻ ഇത് പശുവോ കാളയോ അല്ല 😂🤣😅😂
@ShajikkShajikk-gs6he10 күн бұрын
എവിടെ അൻവർ പാപ്പാൻ ആനയെ തളക്കാൻ കേമെൻ
@rajanpg97410 күн бұрын
ഈ മൃഗസ്നേഹികളുടെ വീട്ടിലോട്ട് അതിനെക്കൊണ്ട് നിർത്തട്ടെ അപ്പോളറിയാതെ സുഖം അനുഭവിക്കുന്നവർക്കല്ലേ വിവരം അറിയത്തുള്ളൂ അതിനെയാ നാട്ടിലെ വേറെ എവിടെയെങ്കിലും കൊണ്ട് വിടാൻ പറയണം
@radhikasunil92809 күн бұрын
കാട് കൈയേറിയ വരേ ഇറക്കി വിടണം.. ഇവരെ കണ്ടാൽ അറിയാം ഇവർ ഒന്നും വനവാസികൾ അല്ലാ...
@radhikasunil92809 күн бұрын
ആനയുടെ തറവാടാണ് കാട്. അവടേക്ക് കയറി ചെന്ന് കാട് കൈയേറിയ മനുഷ്യരെ കുടി ഒഴിപ്പിക്കണം
@valsavarghese25610 күн бұрын
അതൊരു മിണ്ടാപ്രാണി..അതിനെ കുഴിച്ച് മുടാൻ പറയുന്നത് എന്ത് ക്രുരതയാണ്..
@bincymathew-v1s10 күн бұрын
കാട്ടിൽ കൊണ്ട് വീട് വെച്ചിട്ട് ന്യായം പറയുന്നു. അവർക്കും വേണ്ടിക്കൂടെ ഉള്ളത് ആണ് ഈ ഭൂമി
@RameshKumar-he8ue10 күн бұрын
❤❤❤❤❤ Super super super Adipoli..
@ravanraja807910 күн бұрын
എന്നാൽ നിങ്ങളുടെ വീട് ആനയ്ക്ക് കൊടുത്തു മാതൃക കാട്ട്. എല്ലാ നാടും ഒരിക്കൽ കാടായിരുന്നു എന്നു മറക്കണ്ട.
@anu_jv10 күн бұрын
@@ravanraja8079 എങ്കിൽ പിന്നെ കാടു വേണ്ട എന്ന് വെക്കണം എന്നിട്ട് ഇതുപോലെ മൃഗങ്ങളുടെ കൂടെ ജീവിക്കേണ്ടി വരും..
@rajankochuvadakkethil936610 күн бұрын
നിന്റെ മക്കളെ ആണ് ആന കൊല്ലുന്നതെന്ക്കിൽ ഇങ്ങനെ പറയാൻ പറ്റുമോ. കപട ആന പ്രേമം നിന്റെ വീട്ടിൽ കൊണ്ടുപോയി ആനയെ വളർത്തു. എന്നിട്ട് മതി ആന പ്രേമം.
@bincymathew-v1s10 күн бұрын
@ravanraja8079 ഓ പിന്നെ??മനുഷ്യൻ പെറ്റു പെരുകി കാട് നടാക്കി മാറ്റുന്നു. ഇതിന് മുൻപ് ആദിവാസികൾ കാട്ടിൽ ആണ് ജീവിച്ചിരുന്നത്. അവർക്ക് ഇവർ യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. മനുഷ്യൻ കാട് കേറുന്നത് ആദ്യം തടയു 👍👍
@Binuolickal9 күн бұрын
മനുഷ്യരുടെ ജീവൻ ഒരു വിലയില്ല പക്ഷെ മണ്ണിട്ടു മൂടി അതിനെ കൊല്ലരുത്
@rajankochuvadakkethil936610 күн бұрын
ഇന്നത്തേക്ക് മാപ്രകൾക്ക് വാർത്തയായി.
@kairalidas684710 күн бұрын
കാട്ടിൽ കൊണ്ട് പോയി വീട് വെച്ചാൽ, ആന വരും, പുലി വരും. കാട് ചുളുവിൽ കയ്യേറിയപ്പോൾ ഓർക്കണം.
@paulvarghese78997 күн бұрын
Aaru?nintaachano?
@sudhaunnikrishnan145910 күн бұрын
പാവം മൃഗം
@philipachan487210 күн бұрын
They are ordinary farmers , not news reporter. They work hard in their village .
@vijayanthengil993610 күн бұрын
Save the elephant, don't allow th To kill, it having No comansence
@Xavierkutty4910 күн бұрын
ആനകളുടെ ഇഷ്ടതോഴൻ DFO യെക്കൂടി ആ കിണറ്റിൽ ഇറക്കിവിടുക. അവർ സൗഹൃദം പുതുക്കട്ടെ.
@falcon1c-k5u10 күн бұрын
Ninte thanthaye erakkividatte mone
@rijazrehman922110 күн бұрын
മണ്ണിട്ട് മൂടിക്കോ ആന മണ്ണിൽ ചവിട്ടി കയറിക്കൊള്ളും😊
@sreelathajayan79059 күн бұрын
അവർ അവരുടെ ഭക്ഷണം തേടുന്നതല്ലേ? നമ്മൾകഷ്ടപ്പെട്ടുണ്ടാക്കുന്ന കൃഷി നശിപ്പിക്കുമ്പോൾ ദേഷ്യം തോന്നും. എന്നാലും അതൊരു ജീവനല്ലേ? ഒരിക്കലും അവർ പറയ്യന്ന പോലെ ജീവനോടെ മണ്ണിട്ട് മൂടരുതേ.😢
@moideenkutty32073 күн бұрын
നമ്മുടെ ശത്രു ആണെങ്കിലും ആപത്തിൽ പെട്ടവനെ ഉടനെ രക്ഷിക്കണം എന്നാണ് നമ്മുടെ മതം പറയുന്നത്
@salimanangadi502110 күн бұрын
ഉത്തരേന്ത്യയിൽ ഇതിനെ എങ്ങിനെ യെങ്കിലും മലപ്പുറം/മുസ്‌ലിം എന്നാക്കി ""ബെടക്കാക്കി അരുക്കാക്കാൻ"" പറ്റുമോ എന്ന റിസർച്ചിലാണ് ഒരുകൂട്ടർ....
ചിലസമയം അൻവറിനു കിളി പോകും അത വേറെ ഒന്നും വിജാരിക്കണ്ട😂😂
@flora_.._heaven_..10 күн бұрын
😅😅
@anikkumarv413810 күн бұрын
ആർക്കും ദോഷം വരാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യണം. ഒന്നും എടുത്തു ചാടി പറയുന്നതിൽ അർത്ഥമില്ല. ആനകളെ നാട്ടാന ആക്കുക.
@gukuru_machan302810 күн бұрын
എന്തെങ്കിലും ഒക്കെ കാണിക്കട്ടെ... മിണ്ടാതെ ന്യൂസ് അപ്ഡേറ്റ് കണ്ടുകൊണ്ട് ഇരിക്കാം..
@creativespark825510 күн бұрын
Why these wild animal's....enter to people locate area...its a forest department failures .....protect people property....we are living in a economy based society....
മനുഷ്യനെ കൊല്ലുമ്പോൾ മാപ്രകൾക്കും ആനപ്രേമികൾക്കും കുഴപ്പമില്ല. ആനയുടെ കാലിൽ മുള്ളൂ കുത്തി, ആനക്കു പനി പിടിച്ചു എന്തൊരു വാർത്തകളാണ്. മൃഗ സ്നേഹികൾക്ക് ഫണ്ട് മേടിച്ചിട്ടാണ് ഈ പ്രേമം.