ആനയും ഞങ്ങളും മാത്രം | Forest trip Kerala | Forest | Ezhattumugham | Athirapilly

  Рет қаралды 37,143

Renjith Panthalloor

Renjith Panthalloor

Күн бұрын

Пікірлер: 70
@JoseNinan-ze2lr
@JoseNinan-ze2lr 9 ай бұрын
ഈ വഴി ആതിരപ്പള്ളി പോയിട്ടുണ്ട്. വളരെ മനോഹരമായ സ്ഥലമാണ്
@renjithpanthalloor
@renjithpanthalloor 9 ай бұрын
❣️❣️
@trawild_
@trawild_ 10 ай бұрын
നല്ല വീഡിയോ 🎉 Frames & Narration നന്നായി. 👍🏻
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you
@ZuhairUmer-r7q
@ZuhairUmer-r7q 8 ай бұрын
അടിപൊളി... കണ്ടിരുന്നു പോകുന്ന അവതരണം ♥️
@renjithpanthalloor
@renjithpanthalloor 8 ай бұрын
Thank you❤️❤️❤️
@NiyasPE-lq4rr
@NiyasPE-lq4rr 9 ай бұрын
ഈവഴി പോയപ്പോ എനിക്കും കാണാൻപറ്റി ഒരുപാട് മാൻ കൂട്ടവും, മയിലും,11ആനകളെയും, റോഡ് പോര. ബൈക്കിന് പോകൽ സൂപ്പറാണ് ❤
@renjithpanthalloor
@renjithpanthalloor 9 ай бұрын
❣️❣️❣️❣️ മാനെ ഞങ്ങളും കണ്ടിരുന്നു രാത്രി, വിഡിയോയിൽ ഉൾപ്പെടുത്തീല. 11 ആന✌✌👌
@remyakr001
@remyakr001 10 ай бұрын
Ezhattumukham is very nice place to see and wonderful presentation dear❤
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you so much 🙂❣️❣️
@godsongodzz
@godsongodzz 10 ай бұрын
ഞാൻ പോയിട്ടുണ്ട് രാത്രി പേടിച്ചുപോകും 😮😮 അടിപൊളി സ്ഥലം ആണ് ❤️💫🥰
@renjithpanthalloor
@renjithpanthalloor 10 ай бұрын
സത്യം രാത്രി ആനെ കണ്ട്‌ ഞങൾ വണ്ടി ഒന്നു സൈഡിലോട്ടു എടുത്തപ്പോ ചെറിയ ഒരു കുഴിയിൽ പെട്ട് , കിള്ളി പോയി😄😄 ..
@PulsarSuni-rj2bq
@PulsarSuni-rj2bq 10 ай бұрын
Njan ഇതുവഴി മലക്കപ്പാറ പോയതാ ഒന്നും കാണാൻ കഴിഞ്ഞില്ല നല്ല longil ഡാമിൽ ആനയെ കണ്ടോള്ളൂ 🥲
@renjithpanthalloor
@renjithpanthalloor 10 ай бұрын
ഉണ്ട് ഉണ്ട് , ഇവിടെ ഇഷ്ടം പൊലെ ആനകൾ ഉണ്ട് , നാട്ടുകാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും
@PulsarSuni-rj2bq
@PulsarSuni-rj2bq 10 ай бұрын
@@renjithpanthalloor bro njan കഴിഞ്ഞ saturday ആണ് പോയത് ഒന്നും കാണാൻ പറ്റിയില്ല 🥲 correct റൂട്ട് പറയാമോ കാലടി കഴിഞ്ഞ് മാപ് നോക്കിയാണ് പോയത് പക്ഷെ ഇഷ്ടംപോലെ വഴി kidakkuvalle
@renjithpanthalloor
@renjithpanthalloor 10 ай бұрын
എഴാറ്റുമുഖം പ്രകൃതി ഗ്രാമം എൻട്രി ടെ അടുത്ത് തൊട്ടു , വെറ്റിലപ്പാറ ബ്രിഡ്ജ് വരെ , പിന്നെ അവിടത്തെ forest ചെക്ക്പോസ്റ്റിന്റെ അടുത്ത് ഉള്ള വഴി , ഇവിടെ ഒക്കെ ആണ് ഞങ്ങൾ കണ്ടത് , പിന്നെ മലയാറ്റൂർ ചെക്ക്പോസ്റ്റിന്റെ അടുത്തും ഉണ്ടാകും എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. രാവിലെ ഒരു 6 AM ഒകെ ആകുമ്പോൾ എത്തിയാൽ OR വൈകിട്ട് 5-6.30 ഒകെ ആകുമ്പോ മിക്കപ്പോഴും ഉണ്ടാകും . ഉച്ച സമയത്തു ചാൻസ് ഇല്ല . പോകുമ്പോ ചെറിയ റിസ്ക് ഉണ്ട് റോഡ് ചെറുതാണ് , ഒരു സേഫ് distance keep ചെയ്യണം
@shujahbv4015
@shujahbv4015 10 ай бұрын
നിങ്ങളുടെ വീഡിയോ ഇപ്പോൾ കുറച്ചു ആളുകൾഇഷ്ടപെടുന്നു ഞാൻ ആദ്യം തന്നെ പറഞ്ഞു നിങ്ങൾ ടെ ഈ ഈ ചാനൽ ഉയർന്നു വരുമെന്ന് ഇന്നും നല്ല ആന കാഴ്ചകൾ വളരെ നല്ല കാര്യം
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thanks alot for support. ബ്രോ നെ പൊലെ ഉള്ളവരുടെ സപ്പോർട്ട് ആണ് ഇനിയും വീഡിയോസ് ചെയ്യാൻ ഉള്ള പ്രചോദനം.
@abhilashgnadh1778
@abhilashgnadh1778 10 ай бұрын
നല്ല vlog. ഇനിയും വീഡിയോ പ്രേതീക്ഷിക്കുന്നു
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you, തീർച്ചയായും നല്ല കാടിന്റെ വീഡിയോസ് വരുന്നതായിരിക്കും
@JourneysofSanu
@JourneysofSanu 10 ай бұрын
ഏഴാറ്റുമുഗം ഗണപതി ❤... വ്ലോഗ് സൂപ്പർ
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you ✌️✌️❣️
@itsmeharithha
@itsmeharithha 10 ай бұрын
Nice video bro.. bro de narration kelkkan nalla rasam und😊😍
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thanks alot ❣️❣️❣️✌️
@vinodchandran4938
@vinodchandran4938 10 ай бұрын
Nice vlogging of our Kerala nature....😊
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you so much ❣️❣️
@gooseberry9755
@gooseberry9755 10 ай бұрын
നന്നായിട്ട് ഒണ്ട് കൂടുതൽ വീഡിയോ കൾ വരട്ടെ
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thanks alot , sure ✌️✌️
@sanzparadize1147
@sanzparadize1147 10 ай бұрын
Kollam, nalla oru aana video 🥰
@renjithpanthalloor
@renjithpanthalloor 10 ай бұрын
thank you🤘🏻🤘🏻❣️❣️
@ottorolla
@ottorolla 9 ай бұрын
Good video..!🤩🤩🤩🤩🤩🤩🤩
@renjithpanthalloor
@renjithpanthalloor 9 ай бұрын
Thank you❣️❣️❣️
@shahanazshanu5844
@shahanazshanu5844 10 ай бұрын
Nice one 😊😊😍😍
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you❣️❣️❣️
@anithakallingal4756
@anithakallingal4756 10 ай бұрын
Sooper 🥰🥰🥰
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you❣️❣️❣️
@Aboobacker.
@Aboobacker. 10 ай бұрын
Kandirunnupoyi👍
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you❣️❣️❣️
@sunilvr706
@sunilvr706 10 ай бұрын
Super video 🙏
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you❣️❣️
@billion_dollar_quates5675
@billion_dollar_quates5675 10 ай бұрын
njan ottakka estati keri aanaye kandath😂😂😂 Vann danger aane
@renjithpanthalloor
@renjithpanthalloor 10 ай бұрын
Adipoli😄😄, Athe athe nalla danger aanu,
@suryakrishna8002
@suryakrishna8002 10 ай бұрын
Nice bro ❤
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thank you❣️❣️❣️
@akhildevan2229
@akhildevan2229 10 ай бұрын
ഇമ്മള് പോകുന്ന സമയം ഒരു ആന പിണ്ടം പോലും കാണില്ല..... ഇത് ഒരു Visual treat തന്നെ ആയിരുന്നെടാ... ആന കുട്ടന്മാരെ എല്ലാം നല്ലോണം കണ്ടു മനസ്സ് നിറഞ്ഞു... എല്ലാവരും സുന്ദരകുട്ടപ്പന്മാർ തന്നെ.... കണ്ടിട്ട് മതിയായില്ല.
@renjithpanthalloor
@renjithpanthalloor 10 ай бұрын
Thanks alot ❣️❣️❣️🤘🏻🤘🏻🤘🏻 അതിരാവിലെയും വൈകീട്ടതും മിക്കപ്പോഴും ആന നെ കാണാൻ പറ്റാറുണ്ട്.
@jayasankarp6964
@jayasankarp6964 10 ай бұрын
✌️❤
@renjithpanthalloor
@renjithpanthalloor 10 ай бұрын
❣️❣️✌️✌️
@CraftMediaPrasad
@CraftMediaPrasad 9 ай бұрын
👍😊
@renjithpanthalloor
@renjithpanthalloor 9 ай бұрын
❣️❣️❣️
@nowshadpi-k2u
@nowshadpi-k2u 10 ай бұрын
👍
@renjithpanthalloor
@renjithpanthalloor 10 ай бұрын
❣️❣️❣️
@VenuGopal-gv6un
@VenuGopal-gv6un 10 ай бұрын
ഏതു തരം വർത്തമാനം ആണ് കൂട്ടുകാരാ, ഏതു രാഗം, ഉരു മൃദംഗം കൂടി ആകാമായിരുന്നു
@renjithpanthalloor
@renjithpanthalloor 10 ай бұрын
ആടുത്ത തവണ നോക്കാം 😑😎
@ajithp.a3835
@ajithp.a3835 10 ай бұрын
❤❤❤
@renjithpanthalloor
@renjithpanthalloor 10 ай бұрын
❣️❣️❣️
@jobyjohn5839
@jobyjohn5839 10 ай бұрын
KSRTC. ullasa yathraa, Tour pakege🎉🎉🎉
@renjithpanthalloor
@renjithpanthalloor 10 ай бұрын
❣️❣️❣️
@sreeragav9024
@sreeragav9024 10 ай бұрын
Ithreyum aana undarnno avide..
@renjithpanthalloor
@renjithpanthalloor 10 ай бұрын
രാവിലെ & വൈകിട്ട് പോയാൽ കാണാം 😊
@flymovies22k
@flymovies22k 10 ай бұрын
എനിക്ക് തോന്നുന്നു ഈ ഫോറെസ്റ്റ് മുഴുവൻ കാട് ആണെന്ന്
@renjithpanthalloor
@renjithpanthalloor 10 ай бұрын
അതെ അതെ 😂😂😂
@flymovies22k
@flymovies22k 10 ай бұрын
@@renjithpanthalloor 😁😁
@SayyidYaseen-k2w
@SayyidYaseen-k2w 10 ай бұрын
Fresh fresh fresh
@RajnairNair
@RajnairNair 2 ай бұрын
പൊളിച്ചു
@renjithpanthalloor
@renjithpanthalloor 2 ай бұрын
❣️
@comraderedarmy9598
@comraderedarmy9598 10 ай бұрын
❤❤❤
@renjithpanthalloor
@renjithpanthalloor 10 ай бұрын
❣️❣️❣️
@vishnupriyav4143
@vishnupriyav4143 10 ай бұрын
❤❤❤❤
@renjithpanthalloor
@renjithpanthalloor 10 ай бұрын
❣️❣️❣️
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 8 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 29 МЛН
Jungle inn Forest Cottage | Thekkady Boating in Periyar Tiger Reserve
23:35
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 8 МЛН