ഞാൻ പറമ്പികുളത്തു ഫോറസ്ററ് ഗാർഡ് ആയി ജോലി ചെയ്ത ആൾ ആണ് ഉൾവനങ്ങളിൽ കാട്ടു മൃഗങ്ങളുടെകൂടെ സഹപ്രവർത്തകർക്കൊപ്പം ചിലവഴിച്ച ഒരുപാട് ദിനരാത്രങ്ങളുടെ അവിസ്മര ണീ യ ഓർമകളിലേക്ക് താങ്കളുടെ വീ ഡിയോ കൊണ്ടു പോയി താങ്ക്സ്
@themallugarage11 ай бұрын
Thank you bro :-)
@wildlifestoriesbyammu Жыл бұрын
ആദ്യമായി ആണ് ചാനൽ കാണുന്നത്... ഒരുപാട് ഇഷ്ടായി... സൂപ്പർ ❤️
@RidingToNature10 ай бұрын
മറ്റൊരു ചാനലില്‍ കൊടുത്ത comment കണ്ടാണ് ഇങ്ങോട്ട് വന്നത്. ഏതായാലും വഴി തെറ്റിയില്ല. വോയിസ് വീഡിയോസ്,,, ഒന്നും പറയാനില്ല അത്രക്ക് മനോഹരമായിട്ടുണ്ട് . ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് Parambikulam യാത്ര. ഈ വീഡിയോ help ചെയ്യും.
@themallugarage10 ай бұрын
Thank you bro :-)
@AjmalSanu-c4u11 ай бұрын
മടുപ്പ് ഇല്ലാതെ കണ്ടിരിക്കാം 👍😍സൂപ്പർ
@themallugarage10 ай бұрын
Thank you
@sadiksadik7760 Жыл бұрын
താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടമായി. എന്നാൽ 1997 ൽ ഞങൾ പറമ്പിക്കുളത്തു പോയിരുന്നു ഇപ്പോൾകാണുന്ന പറമ്പിക്കുളമല്ല അന്ന് ഇന്ന് എന്തല്ലാം മാറ്റങ്ങൾ. 🙏
@Kl_bus_13 Жыл бұрын
ശബരി വർക്കല, dotgreen, new10 vlog channel എല്ലാം കാണൽ ഉണ്ട് U video nice, 👍💥💥💥💐
@themallugarage11 ай бұрын
Thanku bro
@sulaikhap70103 ай бұрын
Broo avidee eth sim cardinan ann range ullaa
@IZZUDHEEN-d3q8 ай бұрын
Camara clarity ഇല്ല
@sassasq561310 ай бұрын
Wild boar is wild pig ( kaattu panni).....
@hi-le2tp9 ай бұрын
ഇതിലൂടെ ബൈക്ക് കടത്തി വിടുമോ?
@3DMe3D Жыл бұрын
ഏതു പാക്കേജ് ആണ് എടുത്തത് ?
@krishnakumarmuraleedharan6379 Жыл бұрын
Vibe video, enthayalum adutha leavnu pokanam❤❤
@themallugarage Жыл бұрын
Njanum veram😊
@wildlifestoriesbyammu Жыл бұрын
Super bro🎉❤
@sassasq561310 ай бұрын
Indian Gaur and wild buffalo are different
@Sunichandrankamath Жыл бұрын
Bison valley?? How u booked.
@themallugarage10 ай бұрын
Bro through parambikulam website
@Sunichandrankamath10 ай бұрын
@@themallugarage Bison Valley option not showing in the website
@jishnuprasad8900 Жыл бұрын
Enganeya room book cheyathath details bro ..
@themallugarage10 ай бұрын
Bro parambikulam website
@jishnuprasad890010 ай бұрын
@@themallugarageBro website il ee stay illa
@jishnuprasad890010 ай бұрын
Bro engana book cheythe details & price parayamo ?
@Kl_bus_13 Жыл бұрын
Poli
@ARKentertainments2255 Жыл бұрын
പുതിയ ക്യാമറ എടുത്തോ, നമുക്ക് ഇനി കുറച്ച് വൈഡ് ലൈഫ് പിടിക്കാം🍻🐅🦣🦨🦚🦕🦖
@themallugarage Жыл бұрын
പിടിക്കണം ഒരു ട്രിപ്പ് പോണം 😊😊❤
@nisaam215 Жыл бұрын
ഈ പറയുന്ന ആനയും കാട്ടുപോത്തും ഒക്കെ എന്റെ വീടിന്റെ മുറ്റത് നിന്നാൽ കാണാം
@themallugarage Жыл бұрын
Bro yude veed evda?
@wildlifestoriesbyammu Жыл бұрын
same question... Veedu evideya bro
@nisaam21511 ай бұрын
@@wildlifestoriesbyammu നിലമ്പുർ
@ThewhiteTiger. Жыл бұрын
വീഡിയോയിൽ കാണിച്ചത് സിംഹവാലൻ കുരങ്ങ് അല്ല അത് കരിങ്കുരങ്ങ് ആണ്