NCC ക്യാമ്പില്‍ ബെല്‍റ്റ് അഴിഞ്ഞ് പോയതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി

  Рет қаралды 5,416

asianetnews

asianetnews

Күн бұрын

Пікірлер: 16
@V4_fuN_and_tHiNk
@V4_fuN_and_tHiNk 6 сағат бұрын
NCC is part of the defence system. Njan state level and national level camp attend cheythit und. Military level camp aanu.. avarude treatment aa level aanu.. athinod ishtam ullavar aanu normally NCC cherarullu. Allathavar okke NSS aanu prefer cheyyarullu..
@Sureshkumar58123
@Sureshkumar58123 6 сағат бұрын
ആ ലെവലില്‍ മറ്റുള്ള കാര്യങ്ങളും വേണം ഭായ് ഭക്ഷണവും,വെള്ളവും എങ്കിലും ? താനേതു നാട്ടുകാരനാണ് ?
@V4_fuN_and_tHiNk
@V4_fuN_and_tHiNk 6 сағат бұрын
@Sureshkumar58123 nammal e nattukaaran thanne bhai. Njan avide issues onnum undayitilla ennu paranjo bhai. Ncc camp enthaanu ennalle paranjullu bhai. Pinne pand njan poya campil kuzhappam onnum undayittilla bhai
@VastraCouture
@VastraCouture 5 сағат бұрын
Right njanum poyirunnu national camp nu... Food okke ithupole thanne... Bhayangara unhygienic thanne anu... Flies okke veenathanu ellarum kazhichittullathu... Nammude comfort zone nokkuvanel veetil irikkane pattullu... Malayalees north il okke camp nu pokumbo bhayangara budhimuttanu...
@Alexander90948
@Alexander90948 6 сағат бұрын
അപ്പൊൾ കരസേനാ ട്രെയിനിംഗ് ൽ അടിവാങ്ങി കൂട്ടുന്നവർ ആരോട് complaint ചെയ്യും...😢
@sumeshanimon
@sumeshanimon 7 сағат бұрын
Nss/Ncc ക്യാമ്പ് ഇന്നും ഇന്നലെയും ഉണ്ടായതല്ല. ഇത് എന്തോ ഗൂഡാലോചനയുടെ ഭാഗം മാത്രം.
@SureshV.D
@SureshV.D 7 сағат бұрын
എന്റെ മൂന്നു മക്കൾ ഇതിനു മുൻപ് ഇതുപോലത്തെ ക്വാമ്പിൽ പങ്ക്കെടുത്തതാണ് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ഇതൊക്കെ മനപ്പൂർവം കരിവരിത്തേക്കാൻ ഉണ്ടാക്കുന്നതാണ്
@Nz95aus
@Nz95aus 6 сағат бұрын
Ncc master food paisa adichu maati talipoli food kodukkum, endigilum veedugaill ninum kurachu paisa koduthu kachrafood undaki bakki paisa ncc master adichumaatum pandu mudhal tanne pala schoolil chyunbdu.
@gbabhijithclt
@gbabhijithclt 6 сағат бұрын
NCCyikk alle poyath OotyiL tour poyath allalo😂tough training aanu NCC Veruthe poyi ingu kittum ennu vicharicho😂
@soldierofkerala.....7253
@soldierofkerala.....7253 6 сағат бұрын
Pattathavar enthina poye
@EmiG-tt5cm
@EmiG-tt5cm 6 сағат бұрын
Ncc camps oke hygine ayirkymalo. Army defense kar undakunathil ingane issue undakarilalo Ncc campil parentd oke engane akanthu keri? 22 batalion ⛺
@soldierofkerala.....7253
@soldierofkerala.....7253 6 сағат бұрын
ആർമി ക് അവരെ ആയിക്കല്ലേ
@SelinmaryMathew
@SelinmaryMathew 7 сағат бұрын
ചോര തുപ്പിയെന്നു പറയുന്നത് കള്ളം ആണോ
@Kinvus
@Kinvus 6 сағат бұрын
പെരുപ്പിച്ചു കാണിക്കാൻ ക്യാമറക്ക് മുന്നിലുളള ഷോ കാണിക്കുന്നത് കണ്ടാൽ തന്നെ അറിയില്ലേ😂
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.