Ndaakkippaattu - Video Song | Thallumaala | Tovino Thomas | Khalid Rahman |Ashiq Usman |Vishnu Vijay

  Рет қаралды 8,467,620

Muzik247

Muzik247

Күн бұрын

Пікірлер: 3 200
@navafshaz740
@navafshaz740 2 жыл бұрын
ആരും ശ്രദ്ദിക്കാതെ പോയ മറ്റൊരു കിടുക്കൻ പ്രകടനം ബിനു പപ്പു ചേട്ടൻ🔥
@frk6541
@frk6541 2 жыл бұрын
I was Shocked to See Lukman Avarans Stepss🔥🔥
@AkhilRajga3221
@AkhilRajga3221 2 жыл бұрын
S
@ghost-gi4jv
@ghost-gi4jv 2 жыл бұрын
നീ ശ്രെദ്ധിച്ചില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ ബാക്കിയെല്ലാവരും അത് ശ്രെദ്ധിച്ചല്ലോ 🙄😂
@navafshaz740
@navafshaz740 2 жыл бұрын
@@ghost-gi4jv എന്നെപ്പോലെ ശ്രദ്ദിക്കാത്ത ആളുകൾ ലൈക് ചെയ്‌തിട്ടുണ്ട് നിങ്ങൾ പിന്നെ ഒക്കെ ശ്രദ്ദിക്കുന്ന ആൾ ആയതോണ്ടാവും മനസ്സിലാവാത്തത്
@Laamigaming
@Laamigaming 2 жыл бұрын
@@navafshaz740 ithil oru youtuber abhinayichittullo aalude name ariyo
@fnkvibe6969
@fnkvibe6969 2 жыл бұрын
ഒരു നടൻ വർഷങ്ങൾക്കൊണ്ടാണ് പരുവപ്പെടുന്നത്...... Its time of tovino....😍
@Nikunj7890
@Nikunj7890 2 жыл бұрын
Veruppikal anee
@thrillermovies7645
@thrillermovies7645 2 жыл бұрын
ഉരുക്കി ഉരുക്കി ഒടുവിൽ വജ്രം ആകുന്നു
@Bluberry12335
@Bluberry12335 2 жыл бұрын
Pinnallaj
@abhijithanilkumar3166
@abhijithanilkumar3166 2 жыл бұрын
L. .. Chh
@kamaleshba6032
@kamaleshba6032 2 жыл бұрын
Andi poda sudapi
@z_j8054
@z_j8054 2 жыл бұрын
ന്റെ മോനേ ടൊവിനോ ഇത്ര നന്നായി കളിക്കുമായിരുന്നോ...അറിയാത്ത ഒരാൾ കളിക്കുന്ന പോലേ അല്ല....ന്റെ പൊന്നേ വേറെ ലെവൽ🔥🔥🔥❤️❤️🥰
@rahulkallungal1237
@rahulkallungal1237 2 жыл бұрын
അപ്പൊ ടോവിനോ ഇത്ര നാള് ഡാൻസ് അറിയില്ല എന്ന് പറഞ്ഞു ഞങ്ങളെ പറ്റികായിരുന്നു..അല്ലെ.. 😁🤣😂 പൊളി ഡാൻസ്.... 💥💥💥🔥
@Abcdefghigklmnopqrstuvw
@Abcdefghigklmnopqrstuvw 2 жыл бұрын
Thanku
@boogatv6884
@boogatv6884 2 жыл бұрын
@@Abcdefghigklmnopqrstuvw 😐
@dinkan05
@dinkan05 2 жыл бұрын
Sathyam😂
@sabith1545
@sabith1545 2 жыл бұрын
Aa😂😂
@nandhujithkp3751
@nandhujithkp3751 2 жыл бұрын
🤣❤
@rejichandran8241
@rejichandran8241 2 жыл бұрын
ഞെട്ടി സൈമാ..😲😳 ഒരു പാട്ടിൽ രണ്ട് പേര്..ഷൈൻ ടോം ചാക്കോ&ടോവിനോ ഇങ്ങനെ ഡാൻസ് കളിച്ചു ഞെട്ടിക്കും എന്ന് കരുതിയില്ല..രണ്ടാളും പൊളി 👌❤️
@kirancc81
@kirancc81 2 жыл бұрын
Tovinoy dance improved a lot. But shine Tom suprised me a lot. What an energy..👌👌
@django2791
@django2791 2 жыл бұрын
Improve cheyyan avan adhyamaytt alle kalikkunne🤣, vere movieyil dance kanumbo parayam improved enn. Ippo alla
@seemakkannottil1447
@seemakkannottil1447 2 жыл бұрын
ഷൈൻ സ്‌ക്രീനിൽ നിറഞ്ഞു നിന്നു 😍👌👌👌👌👌
@cocindia3761
@cocindia3761 2 жыл бұрын
1st time dance.... 😂😂😂 adhe adhe nalla improvement ind😂
@kirancc81
@kirancc81 2 жыл бұрын
@@cocindia3761 channel shows oonum kaanarille
@cocindia3761
@cocindia3761 2 жыл бұрын
@@kirancc81 no..
@sidharthsidhu7978
@sidharthsidhu7978 2 жыл бұрын
ഡാൻസ് അറിയില്ല പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല 😳തീപൊരി ഡാൻസ് 🔥tovino ❤🔥
@manpreethmanumanu2092
@manpreethmanumanu2092 2 жыл бұрын
♥️🔥
@youtubeshortsindia7941
@youtubeshortsindia7941 2 жыл бұрын
Nthonneda
@Aviyal_paruvam
@Aviyal_paruvam 2 жыл бұрын
1.5 month proper training und ithinu pinnil ariamo... Padipichath oru pattambi karanum👍
@niyassamad2699
@niyassamad2699 2 жыл бұрын
Ehr
@manikandankk6804
@manikandankk6804 2 жыл бұрын
🔥🔥🔥
@deepakdevg2000
@deepakdevg2000 2 жыл бұрын
Tovino and shine tom chacko.. ഇമ്മാതിരി energy🔥🔥... പാട്ടുകളും അടികളും നിറഞ്ഞ ഒരു colourfull entertainer ആയിരിക്കട്ടേ padam❤️
@jovittajoshy9903
@jovittajoshy9903 2 жыл бұрын
Lukman also❤️
@deepakdevg2000
@deepakdevg2000 2 жыл бұрын
@@jovittajoshy9903 yess❤️
@ageorge1821
@ageorge1821 2 жыл бұрын
Binu pappuvum nannayitund
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
@@jovittajoshy9903 randu perum nalla luk aayittundu .. prathyakichu parayanda aavishyam ella
@chiyaan724
@chiyaan724 2 жыл бұрын
Padam pottum
@Joel_Jose_
@Joel_Jose_ 2 жыл бұрын
Tovino’s dance was amazing but shine’s dance was simply phenomenal🔥 Energy level💯
@anumtz2715
@anumtz2715 2 жыл бұрын
ഈ മുതൽ ഇത്രയും നന്നായി ഡാൻസ് കളിക്കുമെന്ന് അറിയില്ലായിരുന്നു 🤩🔥🔥
@denindk4233
@denindk4233 2 жыл бұрын
യെന്റെ മോനെ ടോവിനോ ഇമ്മാതിരി ഡാൻസ്...💥😍 ഫാൻസിന്റെ തന്നെ കിളി പോയിട്ടുണ്ടാവും...💯🤩
@malayali-v7r
@malayali-v7r 2 жыл бұрын
Pinnalla
@mammookkafans8092
@mammookkafans8092 2 жыл бұрын
Alla ponne
@David_Padikkal
@David_Padikkal 2 жыл бұрын
True🔥
@sreejithpuliyakode8154
@sreejithpuliyakode8154 2 жыл бұрын
Athe 😁😁 Tovi chettan Thakarthu vaari ✌️✌️🔥🔥🔥❤️❤️
@socutzz5786
@socutzz5786 2 жыл бұрын
😂
@navaneethnavi6613
@navaneethnavi6613 2 жыл бұрын
1:22 that flute introduction was lit🔥🔥
@knrontech8072
@knrontech8072 2 жыл бұрын
ഇതാണ് കുറേക്കാലമായി വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്നു പറഞ്ഞതല്ലേ : പൊളി ഡാൻസ്💥💥
@Ajuleo84
@Ajuleo84 2 жыл бұрын
തല്ലുമാല തിയേറ്ററിൽ ഒരു ഉത്സവം തന്നെ ആയിരിക്കും 🔥😍
@arshadarsh3284
@arshadarsh3284 2 жыл бұрын
1:28 ഷൈൻ അന്യായം 😍😍🔥🔥
@tejasvarkey2395
@tejasvarkey2395 2 жыл бұрын
Tovino👊👏 Let his hardwork results for the film⚡️😘
@ridhwanrithu4547
@ridhwanrithu4547 2 жыл бұрын
‘അഭിനയിക്കുന്ന സിനിമകളിലെല്ലാം എന്റെ തല, എന്റെ ഫുൾഫിഗർ വേണമെന്ന് ആഗ്രഹമുള്ളയാളല്ല'......Dedication towards cinema.....
@jamesgeorge7264
@jamesgeorge7264 2 жыл бұрын
ടോവിനോ നല്ല improvement ഉണ്ടാക്കിയെടുത്തു ഡാൻസിൽ 👌👌
@SarangSJV
@SarangSJV 2 жыл бұрын
ഈ ഡാൻസ് ഇനി ഉള്ള എല്ലാ മൂവിസിലും പ്രതീക്ഷിക്കുന്നു (ടോവിനോ ചേട്ടൻ )
@Naturalktm
@Naturalktm 2 жыл бұрын
Shine nte energy level oru rakshayumilla🔥🔥🔥pulli vere level aahnu
@niya143
@niya143 2 ай бұрын
ഡാൻസർ അല്ലെ
@binuharidas6128
@binuharidas6128 2 жыл бұрын
തുടക്കത്തിൽ ഇത് കേട്ടപ്പോൾ ഒരു വളിപ്പീരു പാട്ടാണല്ലോ എന്നാ തോന്നിയത് പക്ഷെ തിയേറ്ററിൽ കണ്ടപ്പോ പൊളിച്ചു.... പൊളി വൈബ് സോങ് ⚡️ ടോവിനോ പൊളിച്ചടക്കി ⚡️
@Vkeeey53
@Vkeeey53 2 жыл бұрын
1:33 Shine step 🔥💯
@user-sanu.
@user-sanu. 2 жыл бұрын
*_അങ്ങനെ ഈ വർഷത്തെ അടുത്ത വൈറൽ ഡാൻസും വന്നിരിക്കുന്നു..!! ടോവിനോ_* 💕💕💕🔥🔥🔥
@ramslifediscoveries
@ramslifediscoveries 2 жыл бұрын
Ithe Athra viral aakanella onnumilla …onnu poo ovvaaa 💩
@saneesht9356
@saneesht9356 2 жыл бұрын
അങ്ങനെ മലയാളത്തിലും അടിച്ചു പൊളി പാട്ടിന് ഡാൻസ് ആയി... എല്ലാ ഭാഷയിലും dance choreography ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ നമ്മുടെ മലയാളം സിനിമക്കു അതിന്റെ ഒരു കുറവുണ്ടായിരുന്നു... ഇങ്ങനെ വല്ലപ്പോഴെങ്കിലും നമ്മുടെ നായകന്മാരും ഡാൻസ് ചെയ്യട്ടെ ടോവിനോക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️
@cineshore5301
@cineshore5301 2 жыл бұрын
തീയേറ്ററിൽ ഒരു സെലിബ്രേഷൻ ആയിരിക്കട്ടെ ഈ സോങ്🤩👍 ടോവിനോ ഡാൻസ് 🔥
@sfwnaiy6663
@sfwnaiy6663 2 жыл бұрын
ചാക്കോച്ചൻ്റെ വൈറൽ ഡാൻസിൻ ശേഷം വൈറലാകാൻ പോകുന്ന ഡാൻസുമായി ടോവിയും ഷൈനും ടീമും 💥💯
@zayn2318
@zayn2318 2 жыл бұрын
Myr
@sinanff7504
@sinanff7504 2 жыл бұрын
Chakkontevvera leval aaayirunnu pinne songun
@sreejuthulaseedharan4426
@sreejuthulaseedharan4426 2 жыл бұрын
Ath vere level aanu
@cinemabros9691
@cinemabros9691 2 жыл бұрын
അത് വേറെ ലെവൽ 🔥
@mychoice-vk7697
@mychoice-vk7697 2 жыл бұрын
Ith athinte naalayalath ethilla 😁
@nithins7579
@nithins7579 2 жыл бұрын
Tovino..Lukman.. Shine tom... Gokulan.. Binu ellarum poli🔥🔥🔥🔥🔥🔥
@fahadrahman1773
@fahadrahman1773 2 жыл бұрын
ഞങ്ങളുടെ ചേട്ടന് ഡാൻസും വശമുണ്ട് എന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ.... Poli dance❤💥
@oamnadh
@oamnadh 2 жыл бұрын
😎😍
@aktharsahabaz9064
@aktharsahabaz9064 2 жыл бұрын
Illa manasilaayilla
@Zana_Lysh
@Zana_Lysh 2 жыл бұрын
Aranavo e njangalu
@8_D_studios
@8_D_studios 2 жыл бұрын
🤣
@ignation1
@ignation1 2 жыл бұрын
Ark shine tom chacko ano?
@lambodarbhoi251
@lambodarbhoi251 2 жыл бұрын
1:23 the besttt step of tovino sir 😍😍😍😍😍😍😍😍😍 I love you sir ⚡⚡⚡⚡⚡
@robertstephen6277
@robertstephen6277 2 жыл бұрын
Shine tom chacko is in another level in this song.he lives with his character.every movie he is contributing next level performance. Tovino also in a different phase.after all this is Khalid Rehman movie.we can expect a different experience in theatres.
@anasbasheer3615
@anasbasheer3615 2 жыл бұрын
I felt like shine tom chacko had more energy
@sharathkumar751
@sharathkumar751 Жыл бұрын
Beast tamil movie also
@albyvmanuel6539
@albyvmanuel6539 2 жыл бұрын
New generation പാട്ടുകൾ ബോർ അടിപ്പിക്കാതെ നിർമ്മിച്ചെടുത്ത ഇതിന്റെ സംഗീത സംവിതയാകാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥
@melodyhunting
@melodyhunting 2 жыл бұрын
അതിലുമുപരി എഴുത്ത് കാരനും ✌️
@kunjueld
@kunjueld 2 жыл бұрын
തീരെ ബോർ അടിപ്പിക്കുന്നില്ല... 😁
@Imayavarabban
@Imayavarabban 2 жыл бұрын
@Vignesh_Wiki ശുദ്ധി ആണോ ഉദേശിച്ചത് 🙏🙏🙏 അത് ഓര്മിപ്പിക്കല്ലേ
@streetgang4125
@streetgang4125 2 жыл бұрын
@Vignesh_Wiki njangal malayalikalkku ithokke mathi entertain cheyyan ne vallo african songso bangali songso kettodayyyy
@eldhoalias726
@eldhoalias726 2 жыл бұрын
Enthu patta ethu
@JD-vc6qw
@JD-vc6qw 2 жыл бұрын
1:22 That Step🔥🔥🔥🔥💥💥💥💥
@aiswaryasingh6538
@aiswaryasingh6538 2 жыл бұрын
💥💥💥💥
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍⚡️🤝🙌🏼❤️🔥🔥👏🏼👏🏼👏🏼👏🏼👏🏼👏🏼💯
@newmanlight89
@newmanlight89 2 жыл бұрын
Mark my words, shine will be a super star of malayalam cinema , if he planned for it and executed with discipline.
@cinemabrowser
@cinemabrowser 2 жыл бұрын
ഇജ്ജാതി ഡാൻസ് 🔥🔥
@Super_K__
@Super_K__ 2 жыл бұрын
Tovino chettan was great.. but shine chettan's steps was phenomenal.. energy level 💯🔥
@JOJOPranksters-o6p
@JOJOPranksters-o6p 2 жыл бұрын
*tovino is not simply dancing,he is just living as manavalan wazim👏*
@alokpellissery2933
@alokpellissery2933 2 жыл бұрын
Why does nobody appreciate Shine Tom Chacko?❤️🔥
@iqoo7ashi
@iqoo7ashi 2 жыл бұрын
Because we know him already💥🔥
@jackjill4251
@jackjill4251 2 жыл бұрын
Tovi varshangal eduth prepare cheythadanu shine 2 divasam kond kalicheduthad
@shajitha6763
@shajitha6763 2 жыл бұрын
Shine ithin munbum padathil ithilum nannayi dance kalichittund...
@__abiy._1487
@__abiy._1487 2 жыл бұрын
Shine already dancer ahn
@kirancc81
@kirancc81 2 жыл бұрын
Shine Tom . What a flexibility.👌👌👌
@jubinzr7997
@jubinzr7997 2 жыл бұрын
Tovino ക്ക് dance അറിയില്ല എന്ന് പറഞ്ഞവൻമാർക്ക് എല്ലാം dedicated.... ഇതാ പിടിച്ചോ ❣️😀 ndaaaakkipaattu 💪
@deepujose3799
@deepujose3799 2 жыл бұрын
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🔥
@DODGE__DRIFTER
@DODGE__DRIFTER 2 жыл бұрын
എല്ലാ നടന്മാരിൽ നിന്നും വേറിട്ടു നിൽക്കുന്ന നമ്മുടെ tovi ചേട്ടന് ഡാൻസ് പറ്റില്ലല്ലോ എന്നു ഒരുപാട് സങ്കടം ഉണ്ടായിരുന്നു.. ഒന്നു പൊളിച്ചെങ്കിൽ എന്നു ആത്മാര്ത്ഥമായി ആഗ്രഹിച്ചിട്ടുണ്ട്... പക്ഷെ ഞെട്ടിച്ചു കളഞ്ഞു.. tovi chetta .. കൊറേ കൊറേ സ്നേഹം ... Heartily congratulations ...😘
@edwardpeterking3405
@edwardpeterking3405 2 жыл бұрын
എന്റെ പൊന്നോ😵 Tovino യുടെ dance വേറെ level🔥🔥🔥🔥🔥🔥🔥🔥🔥🔥❤️ Tovino Fans Like adi 👇🏻
@charlicharli3903
@charlicharli3903 2 жыл бұрын
Vere dance onnum kanditile?? Aadyamayitayirikum dance kanune alle?!
@rahulpr5264
@rahulpr5264 2 жыл бұрын
@@charlicharli3903 edo ariyatha oraalu ithra okke cheyyubo pinne oru akamsha alle alland vera dance kanathirikkan thaan mathram allaalo ee lokath ollath
@flowerinthewild-x5u
@flowerinthewild-x5u 2 жыл бұрын
@@charlicharli3903 ettavum nalla dance aanennu avan paranjillallo? Iyal enthina choriyunne
@akshaysajikumar3340
@akshaysajikumar3340 2 жыл бұрын
@@charlicharli3903 nenakk kazhapp aada😂
@nikhiln157
@nikhiln157 2 жыл бұрын
@@charlicharli3903 poda punde
@RoseRose_2022
@RoseRose_2022 2 жыл бұрын
Shine Tom Chacko 🥰🥰🥰 Kiduki... Ufff 🔥🔥 Tovino, lukman 🤩🤩 Binu pappu 💖💖
@ephrinrobert6444
@ephrinrobert6444 2 жыл бұрын
Waiting to see tovino on big screen with his unique style❤️❤️🔥
@iabinthomas
@iabinthomas 2 жыл бұрын
I’m not impressed with Tovino’s dance I’m amazed at the dedication of a 33 year old to learn a skill from scratch and execute with such grace and flex... hats off Tovi
@afal007
@afal007 2 жыл бұрын
then what do you mean by this "skill"
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
He has Talent...
@sadiqueali5117
@sadiqueali5117 2 жыл бұрын
33 oke athra valya age aano
@aswathins5
@aswathins5 2 жыл бұрын
What do you mean by 33 age...33okke young age anna... chettayyii
@dentalquerieswithajna5039
@dentalquerieswithajna5039 2 жыл бұрын
Sathyam
@mugatheeshwaranm6709
@mugatheeshwaranm6709 2 жыл бұрын
எப்பவுமே தமிழர்களால் ரசிக்கும் அளவிற்கு பாட்டும் இசையும் ரசிக்கும்படி உள்ளது🥰🕺🕺🕺
@nithin2255
@nithin2255 2 жыл бұрын
ടോവിനോ ഇത്രയും ഗ്ലാമർ ആയി കാണുന്നത് തല്ലുമാല സിനിമയിൽ ആയിരിക്കും ❤️
@shintothomas7148
@shintothomas7148 2 жыл бұрын
mayanadhi ..
@amigo6791
@amigo6791 2 жыл бұрын
Guppy
@naznin2281
@naznin2281 2 жыл бұрын
@@amigo6791 Yess.. Guppyy
@geethakrishnan9857
@geethakrishnan9857 2 жыл бұрын
Guppy💜
@Iamsaddler
@Iamsaddler 2 жыл бұрын
Luka
@Feelit-p8p
@Feelit-p8p 2 жыл бұрын
ഈ ഡാൻസ് ഡാൻസ് എന്ന് പറഞ്ഞാൽ നമ്മളെ ആക്ടർസ് വിചാരിച്ചാ നടക്കാത്ത കാര്യമാണെന്ന് കരുതിയോ.. മ്മടെ ചെക്കൻ ഇഷ്ട്ടം 🥰🥰💥
@akhilpashok9351
@akhilpashok9351 2 жыл бұрын
Even with the ligament injury Shine has done an amazing job. His dedication and commitment should be appreciated 💯💯
@britepolayadisebastian1550
@britepolayadisebastian1550 2 жыл бұрын
പ്രേമത്തിന് ശേഷം ഒരു യുവനടന്റെ പടത്തിനു ലാലേട്ടൻ ഫാൻസ് കൂടുതൽ കാത്തിരിക്കുന്ന പടം.ടോവിനോടെ തല്ലുമാലക്ക് എല്ലാവിധ വിജയാശംസകളും.പ്രേമം പോലെ വൻ വിജയം ആവട്ടെ💯💥🔥❤️💥❤️
@rockman8050
@rockman8050 2 жыл бұрын
Chanakam thane
@kkd8394
@kkd8394 2 жыл бұрын
🤔
@britepolayadisebastian1550
@britepolayadisebastian1550 2 жыл бұрын
@@rockman8050 why sanki crying
@hopeof465
@hopeof465 2 жыл бұрын
Athu entha lallettan fans mathramalla bakhi ullavarum kathirikkunaa movie annu❤
@shanashanu1527
@shanashanu1527 2 жыл бұрын
ഇവൻ ലാലേട്ടൻ തെറി കേൾപിക്കും
@shijasts273
@shijasts273 2 жыл бұрын
Thallumaala 'FULL OF VERITY ' ♥️♥️
@kirancc81
@kirancc81 2 жыл бұрын
Shine tom gang ൽ എല്ലാവരും dance perform ചെയ്യുമ്പോൾ Tovinoy batch ൽ Lookman മാത്രമേ ഉള്ളൂ. Very talented actor he is. ❤️❤️👍
@David_Padikkal
@David_Padikkal 2 жыл бұрын
Waiting For energetic performance by Tovino 😻🔥🔥
@__-uz4ge
@__-uz4ge 2 жыл бұрын
Sed ആക്കല്ലേ Dadee കായ് തരാമോ 💰 ജാടയാണോ dudee ഒരു ഹായ് തരാമോ👋 ഒരു smile തരാമോ😊 one more തരാമോ 👍🏻 ആട്ടു തരാതെ👊 heart തരാമോ ❤ തരാമോ.......... കിടുക്കാച്ചി സാനം 😃👍🏻ഒരേ പൊളി
@robinjermiah5392
@robinjermiah5392 2 жыл бұрын
Whenever shine(as himself all the time, ever since he started off his career as an actor )shows up, he just take control over the screen and lighting up the entire scene! Splendid 🔥🔥🔥
@exploreandexplode5530
@exploreandexplode5530 2 жыл бұрын
തല്ലു മാത്രമല്ല നല്ല കഥയും ഉണ്ടെന്ന് വ്യക്തമാക്കുന്നു ❤️❤️❤️
@abintaneesh2757
@abintaneesh2757 2 жыл бұрын
Dhamaka 2.0
@heinainGala
@heinainGala 2 жыл бұрын
Aaha scanner kadam tharamo?
@ibrahimkhaleel924
@ibrahimkhaleel924 2 жыл бұрын
@@abintaneesh2757 damakkayo athinte trailerum ithum thammil ndenkilum bhandam undode pinne ith direct cheyyunnad omar lulu alla khalid rahman aanu athin pullide munbathe cinmakal edthu nokkiyal mathy manasilakum
@akshayachu1873
@akshayachu1873 2 жыл бұрын
@@abintaneesh2757 🤣🤣🤣
@Carl-og4ky
@Carl-og4ky 2 жыл бұрын
@@abintaneesh2757 athin ith ninte thantha alla director.. Khalid rahman aan monu 💥
@VK-vd8fg
@VK-vd8fg 2 жыл бұрын
എൻ്റെ പൊന്നോ തകർത്തു 👌ഇതാണ് അറാട്ട് shine tom ന്റെയും, ടോവിനോയുടെയും അറാട്ട് 🔥
@bhagavathisabarish3839
@bhagavathisabarish3839 2 жыл бұрын
Choreography, music, also both actors dancing energy level makes this song a visual treat.
@sainulabidheenkolayil896
@sainulabidheenkolayil896 2 жыл бұрын
ടോവിനോ ഡാൻസ് കളിക്കില്ല എന്ന് പറഞ്ഞവർക്ക് വേണ്ടി dedicate ചെയ്യുന്നു ഈ സോങ് 🥰🥰💞💞💞💞😍😍❤️❤️❤️🫂🫂🫂🫂🫂
@Triple-SRD3
@Triple-SRD3 2 жыл бұрын
നല്ല Dance ആണ് Tovino ഇച്ചായന്റെ ❤️. സിനിമയും നല്ല വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു. 🥰
@JOJOPranksters-o6p
@JOJOPranksters-o6p 2 жыл бұрын
*tovino will bring the malayalam film industry to another level🙌*
@christo2561986
@christo2561986 2 жыл бұрын
😂😂Kandalle mathi
@daxo2992
@daxo2992 2 жыл бұрын
chiripikkalle bro🤭🤣🏃‍♂️
@christo2561986
@christo2561986 2 жыл бұрын
Olathum
@sudeeshs3703
@sudeeshs3703 2 жыл бұрын
❤️💯💥
@christo2561986
@christo2561986 2 жыл бұрын
Oombiyya padam
@vinodmenon20071
@vinodmenon20071 2 жыл бұрын
Tovino can dance 👍
@anasappu6630
@anasappu6630 2 жыл бұрын
ഡാൻസ് കളിക്കുവാൻ അറിയില്ലേ ഡാൻസ് കളിക്കാൻ അറിയില്ല എന്ന് പറയണ പഹയനാണ് ഈ കിടന്ന് കാണിക്കുന്നത് 💥💥💥 TOVINO 🔥🔥🔥🕺🏻🕺🏻🕺🏻🕺🏻
@sreenath_k
@sreenath_k 2 жыл бұрын
1:09 രാജാവ് നഗ്നന്‍ ആണ്! 👌🏽👌🏽
@amithbabu6952
@amithbabu6952 2 жыл бұрын
തിയറ്ററിൽ ഓളം കൊള്ളിക്കാൻ പോണ് song 💥💥💥😘😘😘😘
@ayushayu6248
@ayushayu6248 2 жыл бұрын
Etha😹. thallumalla song ahn seen💥
@Sallunavas
@Sallunavas 2 жыл бұрын
എല്ലാ പടം ഇറങ്ങുമോഴും ഇത് തന്നെ അല്ലെ സ്ഥിരം പറയുന്നത്
@4thdimension_
@4thdimension_ 2 жыл бұрын
Eth e ula patto😂
@black_panda_blackberry2
@black_panda_blackberry2 2 жыл бұрын
Ah kollaam enthonnedei...
@amith1224
@amith1224 2 жыл бұрын
Ith song ano daridryam 🤣
@noorjahank4619
@noorjahank4619 2 жыл бұрын
This is not a song this is full energy dance🤩
@sahalvpt1402
@sahalvpt1402 2 жыл бұрын
First enjoyed Tovino's dance Later falls under shine's swag☺️☺️👌👌👌
@NNHU-m4t
@NNHU-m4t 2 жыл бұрын
The 4 th Song From Thallumalla🔥🔥🔥🔥🔥
@aloshy4120
@aloshy4120 2 жыл бұрын
4 എണ്ണം ഇനിയും വരാനുണ്ട് 😂
@deepub8384
@deepub8384 2 жыл бұрын
വീണ്ടും വീണ്ടും കാണാൻ കയറുന്ന ഞാൻ 😍 എന്റെ പൊന്നു ടോവിനോ ചേട്ടാ....ഈ കഴിവൊക്കെ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയാരുന്നു
@ReactionsWithTeefoooo
@ReactionsWithTeefoooo Жыл бұрын
Thallumaala just seem so amazing man! big love from denmark!
@ephrinrobert6444
@ephrinrobert6444 2 жыл бұрын
Last 10sec dance was awesome🔥🔥🔥
@sachinyadu
@sachinyadu 2 жыл бұрын
ആകെ മൂന്നു minute ullu...
@ephrinrobert6444
@ephrinrobert6444 2 жыл бұрын
@@sachinyadu ippo crct ayille😂
@rohithrt1264
@rohithrt1264 2 жыл бұрын
🤭
@VK-vd8fg
@VK-vd8fg 2 жыл бұрын
എന്താ ബാക്കി കണ്ടില്ലേ 🤭
@mohammadnajeeb4337
@mohammadnajeeb4337 2 жыл бұрын
എനിക്ക് Dance കളിയ്ക്കാൻ അറിയത്തില്ല പോലും 🔥💥😻
@riderNdriver
@riderNdriver 2 жыл бұрын
Tovino was living as Wasim..what a performance...Shine ethu vesham koduthalum polichadukkum...Thallumala rocks!
@Salahh7
@Salahh7 2 жыл бұрын
Tovi Dance😍💥
@Sha_6-
@Sha_6- 2 жыл бұрын
Tovino dance⚡
@fun-94bee88
@fun-94bee88 2 жыл бұрын
ഒടുക്കത്തെ theater experience ആയിരിക്കും 💪💪
@NNHU-m4t
@NNHU-m4t 2 жыл бұрын
Waiting for thallumalla on august 12🔥🔥🔥🔥🔥
@deepub8384
@deepub8384 2 жыл бұрын
രാജനും പിള്ളേരും പൊളിച്ചു 🔥😄 Mood Song 🕺🕺👌
@surajdinamany9857
@surajdinamany9857 2 жыл бұрын
How many noticed Lukman right behind Tovino with the same exact energy and speed🔥🔥🔥🔥🔥🔥🔥🔥🔥🔥
@safiandnechu2194
@safiandnechu2194 2 жыл бұрын
Waiting for this myaaraga transformation role from The great Tovino🔥🔥🔥🔥
@Sebin.K.Wilson
@Sebin.K.Wilson 2 жыл бұрын
Aiwa set colour dance ടോവി ചേട്ടൻ ഡാൻസ് വേറെ ലെവൽ 🤩🤘❤️❤️
@HMC527
@HMC527 2 жыл бұрын
വർഷങ്ങൾക്ക് ശേഷം നമ്മുടെ മലയാളത്തിൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു കിടിലൻ കളർഫുൾ അടിച്ചുപൊളി പടം ❤️👌🏻 ചെറിയ ചെറിയ തമാശകളും ത്രിൽ അടിപ്പിക്കുന്ന കിടിലൻ ഫയറ്റുകളും ഒന്നിനൊന്നു മികച്ച ഉഗ്രൻ പാട്ടുകളും ഗംഭീരവിഷ്വൽസും - ഒരു രക്ഷയുമില്ല . Must watch n theater 🔥
@vishnur2277
@vishnur2277 2 жыл бұрын
Aa
@David_Padikkal
@David_Padikkal 2 жыл бұрын
Thallumaala 👊🔥Tovino😻
@shamyasr727
@shamyasr727 2 жыл бұрын
എന്റെ മോനേ .... ഡാൻസ് അറിയാത്ത മനുഷ്യൻ.... 😂 His dedication Level 🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯❤❤❤❤❤❤❤❤❤❤
@nandhujithkp3751
@nandhujithkp3751 2 жыл бұрын
😅❤❤🥰
@sarankarnan7438
@sarankarnan7438 2 жыл бұрын
This Song In Theatre Was Just Lit Af, Total Fun💥🔥😂
@Little._.flower._.1
@Little._.flower._.1 2 жыл бұрын
Helloo guys comparison ചെയ്യുവാണ് എന്ന് പറയരുത് 🙏😊 ഇത്രയും എനർജിയില് പൃഥ്വി,dq പോലും ഡാൻസ് കളിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല 🤩 ഇങ്ങേർക്ക് ഡാൻസ് അറിയില്ല എന്ന് പറഞ്ഞിട്ട്, ഇപ്പൊ ഇത്രയും നന്നായിട്ട് കളിക്കുന്നു🤩🔥 ആദ്യം ആയിട്ടാണ് ഡാൻസ് കളിക്കുന്നത് എന്ന് തോന്നുന്നില്ല അത്രയും നന്നായിട്ട് കളിച്ചിട്ടുണ്ട്❤️ I mean first time dance ചെയ്യുമ്പോൾ അപ്പോൾ അത്രക്കും പുള്ളി dedication കൊടുത്തിട്ടുള്ളത് കൊണ്ടാണ്❤️ And shine Tom നല്ല energy ഉണ്ടായിരുന്നു 🔥🔥 എന്തായാലും പടം പൊളി ആയിരിക്കട്ടെ 🤩🔥
@abhijith2987
@abhijith2987 2 жыл бұрын
പ്രിത്വി ഇതിലും എനർജി ആയ് കളിച്ചിട്ടില്ലേ 🙄
@Little._.flower._.1
@Little._.flower._.1 2 жыл бұрын
@@abhijith2987 പുള്ളി എല്ലാ പട്ടിലും എനർജി ആയിട്ട് തന്നയ കളിക്കുന്നത്. But tovino first time ആണ് കളിക്കുന്നത് അതും അത്യാവശ്യം നല്ല step ഇട്ട് തന്നായ കളിക്കുന്നത് നല്ല energy അതാ അങ്ങനെ പറഞ്ഞത്😊
@iamme762
@iamme762 2 жыл бұрын
@@abhijith2987 eth song nu?
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
@@iamme762 pavada movie song,
@rahulsunil4586
@rahulsunil4586 2 жыл бұрын
Prithvi de ayya nne paranja oru hindi movie und athile dance kanda manasilavum pullide energy
@arjunrj6978
@arjunrj6978 2 жыл бұрын
Thallumala Offers a new door of music in the Malayalam film industry 🔥♥️
@josnajoy4615
@josnajoy4615 Жыл бұрын
ടോവിനോ ഒരേ പൊളി 🔥 ഡാൻസ് കളിച്ചു ഞെട്ടിച്ചു കളഞ്ഞു 🥰 ഷൈൻ ടോം 🔥🔥🔥
@Manjatti4342
@Manjatti4342 2 жыл бұрын
1:36 sadaakalle daade ഈ ലൈൻ തീയേറ്ററിൽ നിന്ന് ഇറങ്ങിയ ശേഷം ഉള്ളിൽ നിന്ന് പോകാത്ത വരി😅🔥
@themalluswag
@themalluswag 2 жыл бұрын
കുഞ്ഞിക്ക കഴിഞ്ഞാൽ ഏറ്റവും crowd puller ഉള്ള യൂത്തൻ 😍🥳
@dikan2103
@dikan2103 2 жыл бұрын
Nivin Pauly enu ketitundo ? 😂 Epo onu down ayi nikuva collectionte karyathil youthanmaril top aa pulli comeback nadthuvayirikum
@themalluswag
@themalluswag 2 жыл бұрын
@@dikan2103 kurup ella collection um adich thufan akith mon arinjillarno? 🙂
@ardradeva7679
@ardradeva7679 2 жыл бұрын
Ni aano theerumanikkunne
@drake1117
@drake1117 2 жыл бұрын
Prithviraj and nivinpauly Kettitondoo ?
@dikan2103
@dikan2103 2 жыл бұрын
@@themalluswag Dey Dey DQ akapade aa oru padam undu 😂 nivin paryan ethranam undu collection karyathil? njn prnjalo nivin down ayi enu aa time ale ethoke keriye Pne agane anelum DQ kazhija tovino egane varune ? 😂 Solo 20 cr keran polum padu peduna tovi ano ??
@ganeshKumar-cp4tq
@ganeshKumar-cp4tq 2 жыл бұрын
ടോവിനോ യുടെ ഡാൻസ് വേറെ level😘 ന്നാലും ആ അജഗജന്തരത്തിലെ പാട്ടുകളെ പോലൊരു SwAg കിട്ടിയില്ല
@xtacy2325
@xtacy2325 2 жыл бұрын
Enki nee poyi oru paatu paadu, nokkatte
@ganeshKumar-cp4tq
@ganeshKumar-cp4tq 2 жыл бұрын
പാടിയതിനെപ്പറ്റി ഇവിടാരും പറഞ്ഞില്ല സഹോ ഒരു യൂത്തൻമയം കുത്തിക്കയറ്റിയാൽ മാത്രം song നന്നാവൂല്ലാ... അതേസമയം "പച്ചക്കുളം പള്ളിയിൽ" എന്നു തുടങ്ങുന്ന ഇതേ പടത്തിലെ song ഹിറ്റ് ആവാൻ പോന്ന ഹൈപ്പ് ഉള്ളതാണ്
@therealindian6151
@therealindian6151 2 жыл бұрын
Hats off to the editors to make a non dancer fell like a dancer ❣
@malayalamtv4478
@malayalamtv4478 2 жыл бұрын
Muhsin parari യുടെ വരികൾ... ചുമ്മാ തീ...🔥 Script ഉം parari എന്തൊരു മനുഷ്യനാണ് നിങ്ങൾ... Tovino - Parari - KhalidRahman best combo pack in trendsetter.
@TrendingReelsSouth
@TrendingReelsSouth 2 жыл бұрын
Virus movie കണ്ടപ്പോൾ മുതൽ മുഹ്‌സിൻ പരാരിയുടെ എഴുത്ത് ശ്രദിക്കുന്നതാണ്. സിനിമ എഴുത്തിൽ ശരിക്കും തീയാണ്. ടോവിനോ-ഷൈൻ ടീം ഒരു രക്ഷയുമില്ല പൊളി👍
@akshata77
@akshata77 2 жыл бұрын
A fun song and surprised to see some cool dance moves by Shine Tom.. Tovino was super energetic too. kept smiling all thru. Shine stole the show...😊
@_h_ashim
@_h_ashim 2 жыл бұрын
00:50 fight club🔥🔥🔥
@ameenihsan7308
@ameenihsan7308 2 жыл бұрын
Shine Tom Chako Natural Actor ❤
@sisiramdreamzz1111
@sisiramdreamzz1111 2 жыл бұрын
🔥🔥
@_.athulthomas._
@_.athulthomas._ 2 жыл бұрын
ഷൈൻ മച്ചാൻ വേറെ ലെവൽ ആണ് 🔥💫
@sarathanayadi
@sarathanayadi 2 жыл бұрын
Fully natural
@johnyjiji1335
@johnyjiji1335 2 жыл бұрын
2:03 uff 🥵🥵
@sreejithpuliyakode8154
@sreejithpuliyakode8154 2 жыл бұрын
Poli song with Awesome steps 😁😁❤️❤️❤️Tovi chettanum shine Tom broyum thakarthu 😁😁😁😁😇😇😇😇😇❤️❤️❤️❤️❤️😇😇😁😁
@sreejithpuliyakode8154
@sreejithpuliyakode8154 2 жыл бұрын
Mass steps of Tovi chettan ❤️❤️😇😇 Really appreciatable hard work 😇😇😁😁❤️❤️ini ee song aanu new gensinte haramaakan povunne ❤️❤️😇😇 Ellardem manassu keezhadakkan pokunne 😇😇New ringtone for phone too 😇😇😇✌️😇✌️🕺🕺🕺🕺❤️❤️❤️😇😇😇😇😇😇
@queensgambit4314
@queensgambit4314 2 жыл бұрын
Lukemans dance..😍😍😍he is such a gem actor❤
@trendstube455
@trendstube455 2 жыл бұрын
ടോവിനോയും ഷൈൻ ടോം ചാക്കോയും രണ്ട് പേരും തകർത്ത് ആടിയിട്ടുണ്ട് 🕺🔥🔥🔥
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН