പ്രതിപക്ഷ നേതാക്കളുടെ സ്വത്ത് , വിവരം വെളിപെടുത്തുക
@BabuPt-f3y18 күн бұрын
മനോരമയും, മാതൃഭൂമിയും ഇതറിഞ്ഞോ ആവോ?
@GopalakrishnanVk-cv8op18 күн бұрын
കേരളത്തിലെ പ്രതിപക്ഷ നേതാവിൻ്റെ സ്വത്ത എത്ര
@JacobGeorge-uz9th18 күн бұрын
ലാൽ സലാം സഖാവെ പിണറായി👍👍
@UnnikrishnanTvla18 күн бұрын
മനോരമ, മാതൃഭൂമി ഒന്നും ഈ റിപ്പോർട്ട് കാണില്ല 😭
@kunhayammedtk79218 күн бұрын
സിദ്ധാരമയ്യ യെക്കാൾ സ്വത്തുള്ള ലീഗ് nethakkalum😘കോൺഗ്രസ്സ് നേതാക്കളും നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. അത് കൂടി പുറത്ത് വിടണം
@reghunadh.58316 күн бұрын
🇱🇺 രാജ്യത്തിലെ...മുഖ്യമന്ത്രിയുടെ ആസ്തി എത്ര എന്നതിനെക്കുറിച്ച് കണക്കുകൾ പുറത്തു വരുമ്പോൾ നമ്മുടെ രാജ്യത്തെ നീതി നിയമങ്ങൾ എത്ര ദുർബലമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.... നമ്മുടെ കോടതികളും നിയമങ്ങളും ശരിയായി പ്രവർത്തിച്ചിരുന്നു എങ്കിൽ ഈ കപട രാഷ്ട്രീയ നേതാക്കന്മാർ ജനങ്ങളെ ചൂഷണം ചെയ്ത് ഇതുപോലെ സ്വത്തുകൾ വാരിക്കൂട്ടുമായിരുന്നില്ല..🇱🇺
@harishenoi216915 күн бұрын
വിശ്വസിച്ചു 😂 കള്ള പണം ആരും പുറത്ത് വിടാറില്ല
@sasidharannair671818 күн бұрын
ആസ്തി എന്ന് പറഞ്ഞാല് വീടും പറമ്പും വണ്ടികളും, വീട്ടിൽ സ്വർണം ഉണ്ടെങ്കിൽ അതും എല്ലാം ചേർന്നതല്ലേ ,?
ഉവ്വേ ഉവ്വ് ഉവ്വേ. പ്യാവം പിണു പക്കാ ദരിദ്രനാണട്ടാ. ഏത് വാച്ചുകാരനായാലും മുഖ്യന്മാർ കൊടുക്കുന്ന ഔദ്യോഗിക കണക്കല്ലെ അവർക്കു പറയാനാകു. പിണുവിൻ്റെ ശതകോടി സ്വത്ത് സംബന്ധിയായ യഥാർത്ഥ രേഖകൾ സ്വന്തം ഭാര്യയോ മക്കളോ തന്നെയും ഇന്നേവരെ കണ്ടിട്ടേ ഇല്ലന്നെ. പിന്നെയല്ലെ വാച്ചും റേഡിയോയും, പോടാപ്പാ പോ ചെല്ല്.
@SunilKumar-zy4od17 күн бұрын
നാളെ വാപ്പയെപോലെ ആണോ എല്ലാരും, മൂരീ
@sujazana765717 күн бұрын
Edo kunuvave ninne bothipikan alla.
@chandrankm43317 күн бұрын
പോയി അന്യഷിക്കടാ കഴിവുണ്ടെങ്കിൽ പിണറായിയെ കുറെ ഉണ്ടാകാൻ നോകിയതല്ലെ നിന്റെ യൊക്കെ നേതാക്കൾക്കു ഇങ്ങനെ കണക്കു കൊടുക്കാൻ പറ്റുമോ
@azeezkavaal429916 күн бұрын
@@chandrankm433 ഹാ ഹാ ഹാ ഹാ ഹാ ഹാ.... കമ്മി കുരു പൊട്ടി ഒലിക്കണ കണ്ടാ. അന്തം അടിമ കമ്മിക്ക് ഇനിയും നേരം പുലർന്നിട്ടില്ലാന്നെ.
@azeezkavaal429916 күн бұрын
@sujazana7657 ആവൂ വന്നല്ലോ കമ്മി വനമാല, ഒന്നു പോടാപ്പാ മോൻ ആദ്യം മലയാളം എഴുതാൻ പഠിക്ക്. എന്നിട്ടു വായോ ചെല്ലക്കിളി, ഉം, മോനിപ്പ പോ, ചെല്ല്.
@amprayilchackoabraham480018 күн бұрын
A P cm had so many business, His wife had doing business
@SaratChandran-jn1cu18 күн бұрын
കുടുംബത്തിൻ്റെ മുഴുവൻ ഈ ഡി അന്വേഷിക്കുവല്ലേ , ചീവീട് പോലെ ചെലയ്‌കാതെ
@skjp362218 күн бұрын
ആര് അന്വേഷിക്കുന്നു. ED എതു കേസിലാണ് അന്വേഷിയ്ക്കുന്നത്. ഇന്ത്യ യിൽ അഴിമതി നടത്താത്ത മുഖ്യമന്ത്രി യാണ് പിണറായി യും ബാക്കിയുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിമാരും mla മാരും. ഇവർ എത്ര തലകുത്തി മറഞ്ഞു അന്വേഷിച്ചാലും അത് എന്നും അങ്ങനെ യായിരിക്കും അഴിമതി ഇല്ലാത്തത് കൊണ്ടാണ് easy of doing buisiness ൽ കേരളം ഒന്നാമതായതു
@babuguide200118 күн бұрын
സന്ഘിക്കുട്ടാ ചൊറിച്ചിലാണോ
@VijayKumar-i4t6h18 күн бұрын
Tharikida bengal CM is telling lies. She has lot of money taken bribe . That may be 2000 CR
This only known money but black money is biggest with pinarayi because of gold smuggling and masappadi .
@shajisha492818 күн бұрын
K CM 15000 കോടി
@baburajachuthanvadakkedath655518 күн бұрын
ninte thantha koduthathano?
@AlexAbraham-ru8pu18 күн бұрын
ബിനാമിയായി എത്ര കോടി എന്ന് ഊഹിക്കാവുന്നതേയുള്ളു. ലുലു മുതലാളിയുടെ കയ്യിൽ കുറെ ഉണ്ടെന്ന് കേൾക്കുന്നു. ശരിയാണോ.
@velayudhankay953218 күн бұрын
എന്താ ഒന്ന് വായില്‍ വാങ്ങാം അലക്സ് my.😅😅
@shajithomas286218 күн бұрын
നിന്റെ തന്തയാണോ പറഞ്ഞത്?
@ambujakshanvn281018 күн бұрын
അല്ലെങ്കിലും തനിക്കൊന്നും ദഹിക്കാത്ത കണക്കാണിത് എന്ന് ജനങ്ങൾക്കറിയാം
@arjunsidharthan327918 күн бұрын
കുറച്ചു വർഷങ്ങൾക്കു മുമ്പ്... ഒരു വീടിൻ്റെ ചിത്രം കാണിച്ചു ഉണ്ടാക്കിയ വാർത്തകൾ വിശ്വസിക്കാൻ ഉള്ളതല്ലേ പിന്നെ...കമല ഇൻ്റർനാഷണൽ... വിശ്വസിക്കാൻ ഉള്ളതല്ലേ
@ambujakshanvn281018 күн бұрын
ബി ജെ പി ഏത് തറകളി കളിച്ചും അധികാരം കേന്ദ്രത്തിൽ പിടിച്ചെടുക്കുന്നതിൻ്റെ കാരണം ഭരണം പോയാൽ പിറ്റെ ദിവസം തന്നെ സാമ്പത്തിക കുറ്റകൃത്യത്തിൻ്റെ പേരിൽ എല്ലാവനും അകത്താകും എന്ന് അറിയാവുന്നതുകൊണ്ടാണ് ഇവിടെ കേരളത്തിലെ കൊടകരയിൽ വരെയും ചുക്കു കെട്ടിൽ കോടിക്കണക്കിനു് രൂപയുടെ കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് സമയം കൊണ്ടുവന്നത് പോലിസ് പിടിച്ചപ്പോൾ സുരേന്ദ്രൻ്റ മകനാണ് അതിൻ്റെ ഒരറ്റത്ത് അതുകൊണ്ട് ഒരുത്തനും മിണ്ടിയില്ല