ആന്ധ്രക്കും ബിഹാറിനും വാരിക്കോരി കൊടുത്തു | Dr. Arun Kumar | Union Budget 2024

  Рет қаралды 49,356

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • കസേര കാക്കാനുള്ള ബജറ്റ...
ആന്ധ്രക്കും ബിഹാറിനും വാരിക്കോരി കൊടുത്തു; ഡോ. അരുൺ കുമാർ | Union Budget 2024
കസേര കാക്കാനുള്ള ബജറ്റോ? | Meet The Editors | Union Budget 2024
#NirmalaSitaraman #Narendramodi #Unionbudget2024 #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 137
@joses9328
@joses9328 2 ай бұрын
ബിഗ് സലൂട്ട് അരുൺ❤❤❤🎉🎉
@myvoiceCTZN
@myvoiceCTZN 2 ай бұрын
സുരേഷ് ഇപ്പോൾ ശരിക്കും “ഗോപി” ആയി 😂
@solosoccer-bc1ye
@solosoccer-bc1ye 2 ай бұрын
കൂടെ നടക്കുന്ന ആൾക്കാരുടെ വായിൽ സമയത്തിന് പണം കൊടുത്തില്ലെങ്കിൽ കാലുവരും 😅
@abrahamchacko6392
@abrahamchacko6392 2 ай бұрын
കേരളത്തിൽനിന്ന് ഒരു എംപിയെ പാർലമെന്റിലേക്ക് അയച്ചാൽ റബറിന് 300 രൂപ കിട്ടും എന്ന് പറഞ്ഞ് തലശ്ശേരി ബീ 😂😂നടുവിരൽ നമസ്കാരം
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 2 ай бұрын
ഇന്ന് 209 ഉണ്ട്.
@II-pp6lx
@II-pp6lx 2 ай бұрын
നമുക്ക് നല്ല ഒരു രാജാവിനെ കിട്ടിയില്ലേ.... അതുപോരെ.... ❓
@Eleanor_World
@Eleanor_World 2 ай бұрын
റബർ മേഖല തകർത്തത് കോൺഗ്രസ് ആയത് കൊണ്ട് അങ്ങനെ പറയേണ്ടി വന്നത് അല്ലെ വാഹന വിപണി ബൂം ആയ് സമയത്ത് ആസിയാൻ കരാർ ഒപ്പിട്ടു മൻ മോഹൻ സര്ക്കാര് തന്നെ പണിയാണ് വില തകർച്ച
@foodtechyunlimited4257
@foodtechyunlimited4257 2 ай бұрын
7 കാബിനേറ്റ് മന്ത്രി മാരും 18എംപി മാരും ഉള്ളപ്പോൾ കേരളത്തിന്‌ 10വർഷം എന്ത് കിണ്ടി കിട്ടി എന്ന് പറഞ്ഞാൽ കൊള്ളാം..... KOCHI മെട്രോ പോലും പൂർത്തി ആക്കിയുത് മോഡി സർക്കാർ ആണ്... നാഷണൽ ഹൈ വേ വികസനം ആണെങ്കിലും റെയിൽവേ വേ വികസനം ആണെങ്കിലും കേരളത്തിൽ വിസിബിൾ ആയി നടക്കുന്നത് മോഡി സർക്കാർ വന്നതിനു ശേക്ഷാമാണ്...... അമൃത് നഗരം പദ്ധതി യിൽ ഉൾപ്പെടുത്തി കോഴിക്കോട്, തിരുപന്തപുരം സിറ്റി വികസനം... ഗ്രീൻ ഫീൽഡ് ഹൈവേ പ്രൊജക്റ്റ്‌... എല്ലാം... അതുപോലെ.. GST കോബൈൽസഷൻ ഏറ്റവും കൂടുതൽ കിട്ടിയത് കേരളത്തിനാണ്.... റെവന്യു ഡെഫിസ്റ്റ് ഗ്രാൻഡ് 57000കോടി കേരളത്തിന്‌ ലഭിച്ചു... ബിജെപി ഭരിക്കുന്ന gov നു ഒന്നും കൊടുത്തില്ല.. Up ക്കു പോലും പൂജ്ഉം.... ഇവിടെ അടുത്ത് തൃശൂർ റെയിൽവേ വികസന ത്തിന് 370 കോടി അനുവദിച്ചു... ഓർക്കുക 7 കാബിനെന്റ് മന്ത്രി മാരും.. 17എംപി മാരും ഉള്ള UPA ഗവണ്മെന്റ് 10 വർഷം എന്ത് തന്നെന്നു... NB: ഇപ്പോൾ വന്ദേ ഭാരത് ഹൈ സ്പീഡ് ട്രെയിനും വാട്ടർ മെട്രോ യും കേരളത്തിടൂടെ ഓടുന്നു.. പുച്ഛം. ... ഇണ്ടി മുന്നണി (കൊണ്ഗ്രെസ്സ് +കമ്യൂണിസ്റ് സഖ്യം )
@pink35day5
@pink35day5 2 ай бұрын
Sasiannane ano
@rajeshku9511
@rajeshku9511 2 ай бұрын
സാധാരണക്കാരൻ്റെ അവസ്ഥ കണ്ടില്ലേ
@Itsmesw-yf1ic
@Itsmesw-yf1ic 2 ай бұрын
Election സമയത്ത് കേരളം ഓർക്കണമായിരുന്നു, വോട്ട് ചെയ്തു ജയിപ്പിച്ചവർക്ക് അതിനുള്ള പ്രതിഫലം കൊടുക്കണ്ടേ, അതിനാണ് ബീഹാറും ആന്ധ്രായും സപ്പോർട്ട് ചെയ്യുന്നത്
@Marketdaytrade
@Marketdaytrade 2 ай бұрын
20 seat bjp kku kittyalum bjp onnum cheyyilla Bjp completely oru corporates govt aanu.avaru oru karanavasalum sadharkkarkku onnu cheyillla..
@azharanvar3207
@azharanvar3207 2 ай бұрын
Nthuvadey ...immathiri tholvi aano nee..vote share nokkiyano budget avatharippikkunnath..nte saho...onnum anthamakaruth..
@Eleanor_World
@Eleanor_World 2 ай бұрын
ഇനി ടാക്‌സും അങ്ങിനെ വാങ്ങിയാൽ മതി കേരളത്തിൽ ഉള്ള gst ഇവിടെ ചില വഴിക്കാം
@foodtechyunlimited4257
@foodtechyunlimited4257 2 ай бұрын
7 കാബിനേറ്റ് മന്ത്രി മാരും 18എംപി മാരും ഉള്ളപ്പോൾ കേരളത്തിന്‌ 10വർഷം എന്ത് കിണ്ടി കിട്ടി എന്ന് പറഞ്ഞാൽ കൊള്ളാം..... KOCHI മെട്രോ പോലും പൂർത്തി ആക്കിയുത് മോഡി സർക്കാർ ആണ്... നാഷണൽ ഹൈ വേ വികസനം ആണെങ്കിലും റെയിൽവേ വേ വികസനം ആണെങ്കിലും കേരളത്തിൽ വിസിബിൾ ആയി നടക്കുന്നത് മോഡി സർക്കാർ വന്നതിനു ശേക്ഷാമാണ്...... അമൃത് നഗരം പദ്ധതി യിൽ ഉൾപ്പെടുത്തി കോഴിക്കോട്, തിരുപന്തപുരം സിറ്റി വികസനം... ഗ്രീൻ ഫീൽഡ് ഹൈവേ പ്രൊജക്റ്റ്‌... എല്ലാം... അതുപോലെ.. GST കോബൈൽസഷൻ ഏറ്റവും കൂടുതൽ കിട്ടിയത് കേരളത്തിനാണ്.... റെവന്യു ഡെഫിസ്റ്റ് ഗ്രാൻഡ് 57000കോടി കേരളത്തിന്‌ ലഭിച്ചു... ബിജെപി ഭരിക്കുന്ന gov നു ഒന്നും കൊടുത്തില്ല.. Up ക്കു പോലും പൂജ്ഉം.... ഇവിടെ അടുത്ത് തൃശൂർ റെയിൽവേ വികസന ത്തിന് 370 കോടി അനുവദിച്ചു... ഓർക്കുക 7 കാബിനെന്റ് മന്ത്രി മാരും.. 17എംപി മാരും ഉള്ള UPA ഗവണ്മെന്റ് 10 വർഷം എന്ത് തന്നെന്നു... NB: ഇപ്പോൾ വന്ദേ ഭാരത് ഹൈ സ്പീഡ് ട്രെയിനും വാട്ടർ മെട്രോ യും കേരളത്തിടൂടെ ഓടുന്നു.. പുച്ഛം. ... ഇണ്ടി മുന്നണി (കൊണ്ഗ്രെസ്സ് +കമ്യൂണിസ്റ് സഖ്യം )
@gojosatorou-w9l
@gojosatorou-w9l 2 ай бұрын
​@@Eleanor_World സോറി അത് പറ്റില്ല 😂😂
@parameshpodhuvathi4736
@parameshpodhuvathi4736 2 ай бұрын
ഭരണം നിലനിർത്താൻ നെട്ടോട്ടം
@anoopms9113
@anoopms9113 2 ай бұрын
India മുന്നണി വന്നിരുന്നേൽ 26 എഞ്ചിൻ സർക്കാരായെനെ. ഒരെഞ്ചിൻ പണിമുടക്കിയാൽ സർക്കാർ താഴെ അത്രയും ഇല്ലല്ലോ ഇപ്പോൾ
@sivaprasad5502
@sivaprasad5502 2 ай бұрын
145 സീറ്റും കൊണ്ട് ഭരിച്ച നര സിംഹ റാവു ദുർബലൻ ആയില്ല. മൂന്നാം പ്രാവശ്യം മൻ മോഹൻ സിംഗ് ജി ,45 സീറ്റ് വാങ്ങി ദുർബലൻ ആയില്ല. 10 വർഷം കൊണ്ടു് കോൺഗ്രെസ് പാർട്ടിക്കു കിട്ടിയതു 99 അതും കൂട്ടു മുന്നണി സഹായം കൊണ്ടു് ദുർബലം വന്നില്ല.
@georgeythomas7901
@georgeythomas7901 2 ай бұрын
NDA = Naidu/Nitish Dependant Alliance 😅
@myheartrose2477
@myheartrose2477 2 ай бұрын
😂
@anoopms9113
@anoopms9113 2 ай бұрын
240 സീറ്റുള്ള BJP ദുർബലം. 99 സീറ്റ് മാത്രം ജയിച്ച കോൺഗ്രസ് ശക്തം ഹി ഹി
@Super_Hero1111
@Super_Hero1111 2 ай бұрын
കസേര സംരക്ഷിക്കനുള്ള ഓട്ടത്തിലാണ് മോദി..😂😂
@VidyaLakshmi-m1l
@VidyaLakshmi-m1l 2 ай бұрын
അരുൺ സാർ.... അർജുന്റെ കാര്യത്തിൽ ഒന്ന് തിരിച്ചു ചിന്തിച്ചു കൂടെ?..... അവിടെ ഉണ്ടായ ബ്ലാസ്റ്റിന്റെ ഭാഗം ആയിട്ടാണോ അവിടെ മല ഇടിഞ്ഞിട്ടുണ്ടാവാ....എന്തെങ്കിലും ഒരു issue ഉണ്ടായിട്ട് അവിടെ ആ ബുള്ളറ്റ് ടാങ്കർ പൊട്ടിത്തെറി ച്ചത് ആണെങ്കിലോ... കർണാടക സർക്കാർ hide ചെയ്യുന്ന ആ കാര്യം ഇതാണെങ്കിലോ?... ഇത്രേം വല്യ ബ്ലാസ്റ് ഉണ്ടായതിന്റെ ഭാഗം ആയിട്ടാവില്ലേ വെള്ളം കരയിലോട്ട് വന്നതും മണ്ണിടിങ്ങതും..... ഒരു shakeing ഉണ്ടാവാതെ ഇതൊന്നും ഉണ്ടാവില്ലല്ലോ... ഇത്രേം വീടുകൾ തകർന്നതും ഇതിന്റെ ഭാഗം ആയിട്ടാവില്ലേ?..... അവിടത്തെ ഗ്രാമവാസികളോട് deep ആയി ചോദിച്ചാൽ മനസിലാവുന്നതേ ഉള്ളൂ... പൊട്ടിത്തെറിയുടെ ഭാഗം ആയിട്ടാവും അർജുന്റെ വണ്ടി നിരങ്ങി വെള്ളത്തിൽ വീണിട്ടുണ്ടാവാ
@prasadp8067
@prasadp8067 2 ай бұрын
സാറോ 🤔
@thomasjoseph5945
@thomasjoseph5945 2 ай бұрын
ഒരു സർക്കാരിനെ പിന്തുണയ്ക്കുന്നത് പിന്തുണ നൽകുന്നവരുടെ ആവശ്യങ്ങൾ നടപ്പാക്കാനാണ്. ആന്ധ്രയ്ക്കും ബിഹാറിനും കിട്ടിയെങ്കിൽ അത് അവർ നൽകിയ പിന്തുണയുടെ പ്രതിഫലമായി കണക്കാക്കിയാലും തെറ്റില്ല. അതിൽ അന്യായമായി ഒന്നുമില്ല.
@SundharanMp-n3p
@SundharanMp-n3p 2 ай бұрын
അണ്ടിയാണ്.... ഒരു സർക്കാർ നടപ്പിലാക്കേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് ...അല്ലാതെ പിന്തുണക്കുന്നവന്മാർക്ക് വേണ്ടി മാത്രം ഉണ്ടാക്കാൻ ഉള്ളതല്ല....താൻ ഒക്കെ എവിടുന്ന വരനെ....ഇത് ജാനാധിപത്യ രാജ്യമാണ്....ആർക്കും ഒരു കുറവും ഇല്ല...കൂടുതലും ഇല്ല
@prasadp8067
@prasadp8067 2 ай бұрын
100%
@Marketdaytrade
@Marketdaytrade 2 ай бұрын
Federalism enthanneu adhyam mansilakku.gst income tax okke ividunnum pirichu kondu pokunnathi central corporates govt inte kasera samrakshikkan aanennu parayunna sangi.kashtam.oralppam almabhimanam undel igne kidannu niragillayirunnu
@azharanvar3207
@azharanvar3207 2 ай бұрын
Immathiri tholvi dialogue adikkalle saho...ithenthonn dictatorshipo thonnunna pole kodukkan...leave the politics..nd think as a human...nee okke vote chythillenkil ninakkoru kunthavumilla ennano paranj vakkunnath...man grow up
@sakkeerhussainkc2654
@sakkeerhussainkc2654 2 ай бұрын
ഇത് ഇന്ത്യൻ ജനതയുടെ നികുതി പണമാണ്. അത് ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വീതിച്ചു കൊടുക്കണം
@historicalfactsdzz273
@historicalfactsdzz273 2 ай бұрын
എനി കിണ്ടി മുന്നണി എങ്ങാനും അധികാരത്തിൽ വന്നാൽ ഏതൊക്കെ പാർട്ടികൾക്ക് കൂട്ടി കൊടുക്കേണ്ടി വരും
@seaziz
@seaziz 2 ай бұрын
ഗാന്ധിയൻ ഇന്ത്യയെ വിസ്മരിച്ചു പൊട്ടന്മാരുടെ രാഷ്ട്രീയത്തിന് ഓശാന പാടി കിട്ടുന്ന വികസനത്തെക്കാൾ നല്ലത് ഇപ്പോഴുള്ള കേരളത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകുകയാണ്, അടുത്ത തിരഞ്ഞെടുപ്പിൽ കേരളക്കാർ ഒന്നിച്ചു നിന്ന് ഉള്ള ഒരു സീറ്റ്‌ അവർക്ക് നഷ്ട്ടപ്പെടുത്തണം, അപ്പോഴേ യഥാർത്ഥ കേരള മനസ്സ് എന്താണെന്ന് ഇവർക്ക് മനസ്സിലാകുകയുള്ളു, 'കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ'
@deepash4853
@deepash4853 2 ай бұрын
സുടാപ്പി കേരളത്തിൽ അല്ലെ സിപിഐഎം ഇപ്പോൾ ഈഴവർ കൈ വിട്ട് തുടങ്ങി പാർട്ടി പൊളിറ്റിക്കൽ ഇസ്ലാമിന്റെ പിടിയിൽ 😂😂
@radhakrishnanraghavan2757
@radhakrishnanraghavan2757 2 ай бұрын
തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം കൂട്ടിയിട്ടില്ല.. അതുവഴി ജനങ്ങളുടെ വാങ്ങൽ ശേഷി കുറയും
@zakkeerhussain6430
@zakkeerhussain6430 2 ай бұрын
ബീഹാറിൽ 26000 കോടി രൂപയ്ക്കു പാലം കെട്ടുന്നത് നല്ലത് തന്നെ.... പൊളിയാനുള്ള പാലത്തിനു എത്ര കൂടുതൽ കൊടുത്താലും അത് പോക്ക് തന്നെ 😂😂
@ganeshbabu3784
@ganeshbabu3784 2 ай бұрын
ബിജെപി ക്ക് എതിരായി ന്യൂസ് ചെയ്യുക എന്നതാണ് റിപ്പോർട്ടർ ചാനെൽ ന്റ്റ് ലക്ഷ്യം. രണ്ടു സംസ്ഥാനം വിഭജിച്ചു പുതിയ സംസ്ഥാനം ഉണ്ടാക്കിയാൽ സാമ്പത്തിക സഹായം നൽകാൻ ബാധ്യത ഉണ്ട്
@sreekumar3246
@sreekumar3246 2 ай бұрын
BJP enna Neecha party enthanu sadharanakkarkku cheythathu. Onnumilla. Gas subsidy illathakki, Vella Ration Cardu karude Mannenna Nirthalakki, pinne Narendra Modi enna Neechan enthu cheythennanu parayunnathu
@milesofsmiles6397
@milesofsmiles6397 2 ай бұрын
ഞാൻ കരുതുന്നത് ഇത് എല്ലാ റീജിയണൽ പാർട്ടികൾക്കും ഉള്ള ഒരു സിഗ്നൽ ആണ്.ബിജെപി യുടെ കൂടെ പോയാൽ വാരിക്കോരി കിട്ടും.I.N.D.IA alliance പൊട്ടാതെ നോക്കിക്കോ.
@GangadharanKalarikkal
@GangadharanKalarikkal 2 ай бұрын
കേരളത്തിനെ അവഗണിച്ചു...... എട്ടു മന്ത്രിമാർ ഉണ്ടായിട്ടും പരിഗണിച്ചു എന്നു കേട്ടിട്ടില്ല നിരന്തരം അവഗണിച്ചു എന്നു മാത്രം???? എന്നാ അനുഭവിച്ചോട്ടോ.... എവിടെയോ കേട്ടത് 😂😂😂
@abhilashs9400
@abhilashs9400 2 ай бұрын
Sanki oole tax medikkumbol ella State nte cash um venom... Cash kodukkumbol Bihar andra only....vere state ille India yil 😂😂😂😂
@sreekumarkaleekkal353
@sreekumarkaleekkal353 2 ай бұрын
കൊടുത്തു എങ്കിൽ പോയി മൊട്ട പോയി ഒരു ഔമ്പ് കൊടു.
@shalomjeff7524
@shalomjeff7524 2 ай бұрын
Yes no doubt
@jayarajanpa7195
@jayarajanpa7195 2 ай бұрын
അർജുൻ കേരളത്തിലെ ഓരോരുത്തരുടെയും നൊമ്പരമാണ്. പക്ഷെ കഴിഞ്ഞ ദിവസം പട്ടാളത്തെ പറ്റി പറഞ്ഞത് ഒരു തരത്തിലും ന്യായികരിക്കാൻ പറ്റില്ല! അതും ഒരു പട്ടാളക്കാരൻ്റ ഭാര്യ! സത്യം പറഞ്ഞാൽ വിഷമം തോന്നുന്നു !കാരണം ഇത്രയും കാലം പട്ടാളക്കാരൻ്റെ ഭാര്യയായി ജീവിച്ച ഒരു സ്ത്രീ പറയുമ്പോൾ ! ഒരു ദുരന്തം ഉണ്ടായിൽ പട്ടാളം ഇടപ്പെട്ടാൽ വേറെ ആർക്കും അതിൽ ഇടപ്പെടാൻ പറ്റില്ല ! ഇവിടെ രഞ്ജിത്തിനെ കൊണ്ടുപോകാത്തതാണ് പ്രശ്നം!
@SALIBIJU-x9c
@SALIBIJU-x9c 2 ай бұрын
Arun kumar salootu❤❤❤
@shalomjeff7524
@shalomjeff7524 2 ай бұрын
Big salute AK
@sivasankar8202
@sivasankar8202 2 ай бұрын
അടിയോന്റെ ബഡ്ജറ്റ് ആയി. മധ്യമ വർഗ്ഗം എല്ലാം അനുഭവിക്കാൻ മാത്രം ഉള്ളവരാണോ? എന്തുകൊണ്ട് വില നിയത്രിക്കാൻ സാധിക്കുന്നില്ല? എന്തിനാണ് എല്ലാവർഷവും ശമ്പളവർധന വർധന കൊടുക്കുന്നത്. വിലനിയാത്രണം കൊണ്ടുവരികയാണെങ്കിൽ ഒരു പരിതിവരെയെല്ലാം നിയത്രിക്കാൻ കഴിയില്ലേ?
@a.v.m2075
@a.v.m2075 2 ай бұрын
M.P മാരുടെ എണ്ണം കൂടും തോറും ആനുകൂലൃങ്ങളും അതു പോലെ കിട്ടും അത്രയെ ഉളളൂ
@ഷാജിപാപ്പാൻ-സ9ട
@ഷാജിപാപ്പാൻ-സ9ട 2 ай бұрын
Enitt Gujarathil enth kitti mithrame
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 ай бұрын
ബിജെപി യുടെ അടിത്തറ ഇളക്കും ഈ ബഡ്ജറ്റ് 😆😆.. ആ FM ന്..... വൻകിട ക്കാരെ... മാത്രമേ.. കണ്ണിൽ പിടിച്.. ട്ട് ഉള്ളു 😆😆
@thulasidas2794
@thulasidas2794 2 ай бұрын
All these won't affect NDA. Who has the majority they will rule. Opposition can only cry till the next parliamentary election.
@Najmal-s3k
@Najmal-s3k 2 ай бұрын
Oho😅
@sainaabbas6889
@sainaabbas6889 2 ай бұрын
നിയമസഭ തിരഞ്ഞെടുപ്പിൽ ഇനി താമര വിരിയിക്കണം എന്നും പറഞ്ഞു ഒരു ചാണകവും വരില്ലല്ലോ. എന്തായാലും തൃശൂർ കാർക്ക് അവര് ചെയ്ത മണ്ടത്തരം എന്താണെന്നു ഇതിനോടകം മനസ്സിലായി കഴിഞ്ഞു. പിന്നെ നിയമ സഭയിലെ കുളത്തിൽ ചിലപ്പോൾ വല്ല താമരയും വിരിഞ്ഞാൽ ആയി 😂
@deepash4853
@deepash4853 2 ай бұрын
കേരളത്തിൽ ഇനി കലിഫ ഭരണം അല്ലെ വരുന്നത് പിന്നെ എന്തിനാ കാഫിർ മോഡിയുടെ സഹായം 😂😂😊
@jayaprakashthampuran6521
@jayaprakashthampuran6521 2 ай бұрын
Njangal trissur kar nalla karyam matramanu chaithathu.Janangalku sahayam cheyyunnavane jayipichu.Samsayan undengil trissuril vannu anewshichu noku.Suresh Gopiye randu thavana tholpichitum adheham Trisurinu vendi pravarthichu.Allathe suresh gopiku lottery adichath alla.
@s.sajeev7832
@s.sajeev7832 2 ай бұрын
First tell what these 18 mps did for kerala. BJP lead Modi's projects branding in congress MPs name. By the help of these channels.
@GopanKumar-v8q
@GopanKumar-v8q 2 ай бұрын
അതിൽ കേരളത്തിലെ ഗ്രാമങ്ങൾ ഉണ്ടാകില്ല... കാരണം കുറഞ്ഞത് മൂവായിരം രൂപ പല തരത്തിൽ ഒന്നു മൂവായിരം. ആഴ്ച പലിശ. ഇസാഫ് അടവ് പിന്നെ വീട്ടു ചിലവും... ആദിമ ജനത ഒഴികെ ഉള്ള കാര്യം ആണ്..
@dainiyalparsad1735
@dainiyalparsad1735 2 ай бұрын
26,000 കോടി ബീഹാറിന് ഒന്നുമല്ല! കാരണം ഓരോരോ ദിവസം ഓരോരോ പാലം ഇങ്ങനെ പൊളിഞ്ഞുവീണുകൊണ്ടിരുന്നാൽ ഇനിയും ആറാറു മാസം കൂടുമ്പോൾ കോടികൾ കൊടുത്തു കൊണ്ടേയിരിക്കണം😁
@HUMANIST_101
@HUMANIST_101 2 ай бұрын
Modi government is managing macro economic stability pretty well. South ennathinte definition Non BJP southern states ennakki churukkiyo?. Andhrapradesh ippol Southil alle? Munp Jagan undayirunnappol Andhra ulppeduthi BJP Mukta South enn parayarundayirunnu. Sathyathil appozhum South BJP muktamayirunnilla. Pondicherry and Goa was BJP ruled. But BJP ye parihasikkumbol facts, contexts, truth... Onnum applicable allolo alle? To criticize BJP Post Truth is a blessing 😂
@MuhammedaliMelethil
@MuhammedaliMelethil 2 ай бұрын
പിണറായി കും മക്കല്കുംഎത്ര കിട്ടിയത് ർവിടെ നിക്സെബീചuk ഉസാ uae എവിടെ തിരയണർ
@moviecutzz572
@moviecutzz572 2 ай бұрын
മുദ്ര ലോൺ എല്ലാവർക്കും കിട്ടുമൊ എന്തൊക്കെ കടമ്പ കടക്കണം അതിന്
@abhinandsthampi8900
@abhinandsthampi8900 2 ай бұрын
ഇപ്പോഴാണ് പ്രതിപക്ഷത്തിൻറെ പവർ ബോണ്ടി അണ്ണനും കൂട്ടരും മനസ്സിലാക്കുന്നത്😂😂
@prasadp8067
@prasadp8067 2 ай бұрын
അത് കൊണ്ട് എന്തായി എല്ലാം ഭരിക്കുന്നവർ കൊണ്ട് പോയി 😍 പ്രതിപക്ഷം പ്ലിങ് 😜
@Marketdaytrade
@Marketdaytrade 2 ай бұрын
COVID vanittu onnum thannilla pinne alle ippol.adankko amabanikko kittunnundo ennu nokkaiyal mathi sanghikal.
@Abd-i4b
@Abd-i4b 2 ай бұрын
​@@prasadp8067കേരളത്തിലെ ഹിന്ദുക്കൾ 🤣🤣🤣
@deepash4853
@deepash4853 2 ай бұрын
പപ്പുവിന്റെ 😂😂😂😂
@rajeeshas2296
@rajeeshas2296 2 ай бұрын
അങ്ങ് സഹിച്ചോടാ മോട്ടേ.. അധികാരം പിടിച്ചു കേരളത്തിലോട്ടു കൊണ്ട് വാ അതല്ലേ ചെയ്യേണ്ടത്
@kathirikuttykk8222
@kathirikuttykk8222 2 ай бұрын
അതിലുള്ള ചതി പിന്നെ മനസ്സിലാക്കും
@sunilkumarramachandran-r1x
@sunilkumarramachandran-r1x 2 ай бұрын
ബിജെപി സർക്കാരിൻറെ കമ്മീഷൻ പറ്റുന്ന കമ്പനികൾ എല്ലാവർക്കും ഈ Tenderഎല്ലാം കിട്ടും
@dasanb.k2010
@dasanb.k2010 2 ай бұрын
Chair Budget
@pink35day5
@pink35day5 2 ай бұрын
Ingottu kittiyitenth karyam.kattumudikille.ivide enth cheyan pattumennd aadyam nokk
@shijoplply
@shijoplply 2 ай бұрын
ബീഹാറൻ്റെ ബിജെപി അടുത്ത തിരഞ്ഞെടുപ്പ് അധികാരത്തിൽ വരും നിതിഷ് പിന്നെ ബിജെപിയുടെ കൂടെ നിൽക്കാൻ മാത്രമേ കഴിയും ഉള്ളൂ.
@AbdullaChalilmeethal
@AbdullaChalilmeethal 2 ай бұрын
മുമ്പ് സോവ്യറ്റ് യൂണിയൻ കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുട്ടിയില്ലാതായി
@M666oNsTeR
@M666oNsTeR 2 ай бұрын
AIMS Varum bro
@arunthomas4652
@arunthomas4652 2 ай бұрын
Kerala govt should support and provide incentives to private sector in setting up manufacturing firms to create employment. Govt should only be a facilitator. Kerala should be investor friendly. Trade unions, strikes and hartals should be under control. Nokkuli should be abolished. These trade unions are only namesake in other states of India. If the state govt cannot support, the youth of kerala will apply for visit visas in search of jobs to gulf countries or go to Western countries on student visa for studies and search for jobs.
@kkv5021
@kkv5021 2 ай бұрын
നിങ്ങൾ തന്നെ അല്ലെ പറഞ്ഞെ നായിഡു വിന്റേയും നിതീഷിന്റെയും കയ്യിൽ ബിജെപി യുടെ കയർ ഉണ്ടാകുമെന്നു .. അത് നല്ലതാണെന്നും. ആ കയറിന്റെ ഗുണം ആണ് ഇത്, പണ്ടായിരുന്നേൽ ബിജെപി ഒറ്റക്ക് തീരുമാനിച്ചു സ്റ്റേറ്റ്സ് ഒരുപോലെ കിട്ടുമായിരുന്നു ..
@RajeshMakkapuzha
@RajeshMakkapuzha 2 ай бұрын
Ayyooo ethu kerala budget alla....., Janagal venda ennu paranja K-Rail fund chodichittu vall karymundoo...? Doorthinullaa paisa allla Kendra budget.
@MITHUNKUMAR-uu7be
@MITHUNKUMAR-uu7be 2 ай бұрын
Vande bharat paavangalk vendi aavum 😂
@ShajiShaji-lb5qm
@ShajiShaji-lb5qm 2 ай бұрын
Jenegelku eniyum manessilakunnillallo kashttem
@imthiyasmusthafa1078
@imthiyasmusthafa1078 2 ай бұрын
കസേര കാക്കാൻ ഉള്ള ബജറ്റ്😂❤🎉
@user-xi4fl7myt
@user-xi4fl7myt 2 ай бұрын
Patna il neet qustion chornad
@timetothink8939
@timetothink8939 2 ай бұрын
Andrakum Biharinum Mathram Kodukkananenkil mattu statekal enthina tax kodukkunnath 😢
@BABYYOHANNAN-n6z
@BABYYOHANNAN-n6z 2 ай бұрын
Paruthigood❤❤❤❤❤❤❤
@AFLAHKMKM
@AFLAHKMKM 2 ай бұрын
Our India never grow like China
@sujithsuji1011
@sujithsuji1011 2 ай бұрын
കോണ്ടം മൊട്ടയ്യാണേ
@jareeshkp591
@jareeshkp591 2 ай бұрын
20 lakhs only for existing customers mudhra loan
@M666oNsTeR
@M666oNsTeR 2 ай бұрын
Keralathil ethra paalangal polinju bro ?
@arunchillakkattil8959
@arunchillakkattil8959 2 ай бұрын
Ippo keralathintecBudget varum Appo motta maman ivide thanne kananam
@sarathkotila9496
@sarathkotila9496 2 ай бұрын
What ever happens this people will tell this same it was fixed a week back it seems..
@myheartrose2477
@myheartrose2477 2 ай бұрын
Nithish and Babu serikkum pattachichu modiye😂😂😂. Pawam Pinne Karnataka and Kerala mp maar perin polum illa😂😂😂 awark kru roll polum illa avark avide joli cleaning 😂
@muhammedhaneef5683
@muhammedhaneef5683 2 ай бұрын
കസേര കളി ബജറ്റ്
@shalomjeff7524
@shalomjeff7524 2 ай бұрын
He can't sustain
@deepaktk321
@deepaktk321 2 ай бұрын
jai modi
@abdulkadersahid
@abdulkadersahid 2 ай бұрын
lkk
@M666oNsTeR
@M666oNsTeR 2 ай бұрын
Ldf nu eee vtil ndha karyam ???
@M666oNsTeR
@M666oNsTeR 2 ай бұрын
Ivide onnum tharathath keralathilea ldf nu ethra kittiyalum mathiyavathonda jananagalkk onnum kodukkanillallo
@M666oNsTeR
@M666oNsTeR 2 ай бұрын
Ldf varum ellam shariyavum !!
@faisalkrdcreative7993
@faisalkrdcreative7993 2 ай бұрын
😂
@arunthomas4652
@arunthomas4652 2 ай бұрын
There is no point in giving kerala govt money. It vl vanish in seconds.
@hmrd8555
@hmrd8555 2 ай бұрын
....Mr motte..... mathiyavolam kuracholooo😂😂😂
@Marketdaytrade
@Marketdaytrade 2 ай бұрын
Vivamaillatha anikkal aanu bjpde asset
@rimeshmtmunambaththazha9987
@rimeshmtmunambaththazha9987 2 ай бұрын
മൊട്ട ഇവിടേം എത്തിയോ
@StartreckTu
@StartreckTu 2 ай бұрын
Ahaa ninake thooku mantri sabha venam enitu ithupole budget um padilla 😂😂😂???. Naidu n Nithish will get everything. Ilengil Bjp ku vote kodu apo nokam
@Muhaymin1234
@Muhaymin1234 2 ай бұрын
Bjp bharanam thudaran vepralathil
@abdulkadersahid
@abdulkadersahid 2 ай бұрын
ij
@abdulkadersahid
@abdulkadersahid 2 ай бұрын
jjj
@abdulkadersahid
@abdulkadersahid 2 ай бұрын
mjnmll
@UsmanK-od4if
@UsmanK-od4if 2 ай бұрын
പാല൦ പൊളിച്ചവ൪ക്ക് തന്നെ വീണ്ടു൦
@jayaprakashthampuran6521
@jayaprakashthampuran6521 2 ай бұрын
Angine angil keralathinum kittanam
@MS-fi3sb
@MS-fi3sb 2 ай бұрын
വില്പന സീതരാമൻ ✅
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,9 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН