മുൻപ് ഞങ്ങൾ കളിയൽ പാറപ്പൊടി എടുക്കാൻ പോകുമ്പോൾ ദോശയും ചമ്മന്തിയും കഴിച്ചിരുന്നത് ഇവിടെ നിന്നാണ് ഇവർ ഈ നിലയിൽ എത്തിയതിൽ സന്തോഷിക്കുന്നു പക്ഷേ കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ ഞാൻ അവിടെ പോയിരുന്നു ഫുഡ് കൊള്ളാം എന്നിരുനാലും ഇപ്പോൾ അവരുടെ പെരുമാറ്റത്തിൽ ഒരുപാട് വ്യത്യാസമുണ്ട് ലേശം അഹങ്കാരം കൂടിയിട്ടുണ്ട് അതു കൊണ്ട് തന്നെ ഇപ്പോൾ ഈ കടയിൽ കച്ചവടം കുറഞ്ഞിട്ടുണ്ട് വെറുപ്പീരാണ്
@Nakshathra-w3oАй бұрын
Correct പെരുമാറ്റ രീതി വളരെ മോശം ഫുഡും taste ആയി തോന്നിയില്ല.
@ramachandrannairk93629 күн бұрын
100% ശരി
@raisonrobert9041Ай бұрын
അടിപൊളി ചേട്ടാ.. ❤❤❤
@vishwanathk9265Ай бұрын
After watching your vlog i am getting mouthwatering boss 😜😜🤤🤤
അമ്മച്ചി ക്യാമറക്ക് മുന്നിൽ 😍🥰 ക്യാമറ മാറ്റിയാൽ 🤬🤬
@Nakshathra-w3oАй бұрын
അതെ വളരെ ശരിയാണ് '
@jeotheeshkumar9805Ай бұрын
@@Nakshathra-w3o correct
@bennythomas278927 күн бұрын
വീഡിയോ കൊള്ളാം ഇഷ്ടപ്പെട്ടു❤
@shobitham4Ай бұрын
Super❤❤
@AmalaPlАй бұрын
Super
@rajeshmaloosАй бұрын
hai sir
@ganeshshetty1681Ай бұрын
Sooper SUBADRAAMMA❤❤❤❤
@NtorqRaiderWithRkАй бұрын
Koppa ente ponno vaayil vekkan kollatha food chumma adichu angu irakkuva...last month athile pokumbol oru patti chath aah shop frontil kidakanu oru manushyan ath eduth maatan nikunilla avde food angu supply cheyuva athrak hygine venda place anu .... e parayunna oru hypum illa foodinu appo
@Nakshathra-w3oАй бұрын
S
@ramachandrannairk93629 күн бұрын
വളരെ വൃത്തി ഹീനമായ പരിസരം 😡 ഞങ്ങൾക്ക് പറ്റിയ പറ്റിപ്പ് പ്രകടിപ്പിക്കാൻ ഇരിക്കുമ്പോൾ ആണ് ഈ പോസ്റ്റ് കണ്ടത്... കിഷോർ ന്റെ വിശ്വാസ്യത ഇത്തരം ചവറു കടകളെ പൊക്കി ഇല്ലാതാക്കരുത്.... പുഴ മീനിൽ നിന്നും ഉറപ്പായും ഇൻഫെക്ഷൻ കിട്ടിയിരിക്കും 😢 അവിടെ പോയി കഴിച്ചവർ അവരുടെ യഥാർത്ഥ അനുഭവം എഴുതു....
@Nakshathra-w3o29 күн бұрын
@@ramachandrannairk936 ഇവരെ കുറിച്ച് പൊക്കി പറയുമ്പോൾ തന്നെ കിഷോറിൻ്റെ നിലവാരം മനസിലാക്കാം. ഞങ്ങൾക്കും ഡിസൻറി പിടിച്ചായിരുന്നു.
@NtorqRaiderWithRk29 күн бұрын
@@ramachandrannairk936 ayyo anagne ezhuthan aarum thayar alla athalle
@kishore476929 күн бұрын
@@ramachandrannairk936 oru place le food parichayappeduthuka athre ullooo
കീരി ചെന്ന് പെട്ടത് ചെകീരിയുടെ മുന്നിൽ ❤️❤️🤣🤣👍❤️❤️
@kishore4769Ай бұрын
Hahaha
@manikandansreekandan1120Ай бұрын
2nd🥰
@arunlallal12 күн бұрын
കിഷോർ ഭായ്...കൂട്ടുകറിയും അവിയലും മാത്രം.. മതി,...?എന്ന് പറഞ്ഞപ്പോൾ മനസിലായി..... മറ്റു കറികൾ.. കൊള്ളാം... എന്ന്.... ഞങൾ.. എറണാകുളത്തുകാർക്ക്..... മീൻ കറിയിൽ. കുടംപുളി വേണം.. കുടം പുളി ഇടാത്ത മീൻകറി.. ഞങൾ മീൻകറി എന്ന് പറയില്ല.. അതുകൊണ്ട് തന്നെ തുടക്കത്തിൽ മീൻകറിയെ കുറിച്ച് വർണിച്ച കിഷോർ ഭായ് അത് കഴിക്കാതെ ഇരുന്നതും.....😂
@edwinseancartoys74727 күн бұрын
KSEB Meter അത് ഇഷ്ടപ്പെട്ടില്ല . That is not safe.
@ShakundhalaAchuАй бұрын
Ith evideya kishor etta sthalam
@kishore4769Ай бұрын
Netta Trivandrum.
@Nakshathra-w3oАй бұрын
food koll illa
@sudheersukumaran5355Ай бұрын
നന്നായിട്ടുണ്ട് 👌ഐയോ 😁
@sudheersukumaran5355Ай бұрын
💖
@sajeevvasanthakumar4697Ай бұрын
Kishore ബ്രോ യുടെ കടയിൽ നിന്ന് ഞാൻ ഊണ് കഴിച്ചു.ഊണ് നല്ലത് ആയി തോന്നിയില്ല.ഫിഷ് ഫ്രൈ നല്ലത് ആയിരുന്നു. ഊണ് ഒട്ടും പോരാ.ശ്രദ്ധിക്കൂ
കിഷോർ ദയവ് ചെയ്ത് ആ നാവ് ഇത്രയും നീട്ടാതിരുന്നാൽ നന്നായിരുന്നു.
@AnilKumar-tc3jgАй бұрын
❤❤❤
@AadilSathyajithАй бұрын
Super..😊❤️👌
@kishore4769Ай бұрын
Thank you.
@PratheekshaRanjithАй бұрын
😋😋😋🥰🥰
@premjithparimanam4197Ай бұрын
അമ്മക്ക് എല്ലാം കൈ കണക്ക് ആണ് 🥰🥰🥰👍
@KrishnanValil24 күн бұрын
ദയവ് ചെയ്ത് താങ്കൾ കഴിക്കാൻ എടുത്തതിൻ്റെ ബാക്കി താങ്കൾ ചട്ടിയിൽ തിരിച്ച് ഇടരുത്. അത് നല്ലതല്ല.?
@ganeshshetty1681Ай бұрын
No beef, no Pork ,i like it 🎉🎉🎉
@Ladder1183Ай бұрын
No കൊണ....
@sacredbell2007Ай бұрын
കിഷോറു ചേട്ടനും സുഭദ്രാമ്മയ്ക്കും പാചകം പാഷൻ ആണ്. പക്ഷെ 'അമ്മ വീടിന്റെ പടി കയറിയാൽ കിഷോര് ചേട്ടന്റെ പാഷൻ അലമാരിയിൽ വച്ച് പൂട്ടും. പകരം മുതലാളി തലയിൽ കയറും. പിന്നെ ടെൻഷനായി, വെപ്രാളമായി, കണക്കുകൾ ആയി...ചേട്ടൻ ശരിക്കും ആ ജീവിതം ആസ്വദിക്കുന്നില്ല.
@VancyLivera-ob2pwАй бұрын
🌹🌹🌹🌹🌹🌹🌹🌹🌹👍
@muteflower609324 күн бұрын
Kindly go through the google reviews, before visiting this restaurent. Most of the customers have complaints about the rude behaviour of those people in the restaurent especially the old lady. Many of them felt it as an insult. Beware of this.
@the_yellow_ghost_in_2.0Ай бұрын
💛💛💛💛💛💛💛💛💛💛💛💛💛💛
@minithomas403628 күн бұрын
Mask vachu speak cheyanam
@jojojs841929 күн бұрын
എടാ മോനെ🤤🤤
@ramachandrannairk93629 күн бұрын
മിസ്സ് ആക്കിയില്ല... കുടുംബത്തോടെ കഴിഞ്ഞ മാസം പോയിരുന്നു 😢 15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇപ്പൊ സുഖമായി വരുന്നു 😡😡😡
@jasmineshaijuj.s849528 күн бұрын
എന്തുപറ്റി
@kishore476927 күн бұрын
Enthu patti
@ShibuMs-n7m27 күн бұрын
ഇതു ഓടി തീർന്നില്ലേ
@malabaree7210Ай бұрын
നെട്ടയിലെ ശീലം നെടല വരെ ഈ പഴ മൊഴി യാണ് ഓർമ്മ വന്നത് 👍😂
@MytomandjerryonYoutubeАй бұрын
ഞൊട്ടയിലെ ശീലം ചുടല വരെ ❤
@malabaree7210Ай бұрын
@MytomandjerryonKZbin ഇന്നാട്ടിൽ അങ്ങനാ പോലും 😜
@MytomandjerryonYoutubeАй бұрын
@@malabaree7210 അയ്യോ ഞാൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട്... ചൊട്ടയിലെ ശീലം ചുടല വരെ എന്ന് തിരുത്തനെ...😄😄😄👍👍
@malabaree7210Ай бұрын
@@MytomandjerryonKZbin എങ്ങനെ മനസിലാക്കി 👍
@VancyLivera-ob2pwАй бұрын
@@MytomandjerryonKZbin ഇതാണ് ശരി
@SalimKunju-f1eАй бұрын
ഈ കറി ടേസ്റ്റ് ചെയുമ്പോൾ കൈ വെള്ളയിൽ ഒഴിച്ച് നക്കുന്നത് അരോചകമായി തോന്നുന്നു. ഒരു സ്പൂൺ ഉപയോഗിക്കാമല്ലോ
എല്ലാം കൊള്ളാം പക്ഷെ ഈ പേപ്പർ ൽ വിളമ്പുന്ന ത് ശരി അല്ല
@star-ww4fmАй бұрын
നമ്മൾ ഇട്ട കമന്റിന് ഒന്നും ഒരു റിപ്ലൈ വന്നില്ല... Starmagic പാടി ഹിറ്റാക്കിയ ആ ഒരു സോങ് ഒരിക്കൽ കൂടി താങ്കളുടെ യൂട്യൂബ് ചാനൽ പാടുന്നത് കാണാൻ ആഗ്രഹിക്കുന്നു.....
@kishore4769Ай бұрын
Sure.
@aneeshgk5486Ай бұрын
നല്ല വൃത്തി 😢..
@aneeshkumar6957Ай бұрын
നിങ്ങളുടെ മെസ്സേജ് എല്ലാം hide ആക്കി ഇട്ടിരിക്കുന്നെ എന്താ കാരണം
@kishore4769Ай бұрын
illallo.
@aneeshkumar6957Ай бұрын
@kishore4769 ഇപ്പോൾ ok ആണ് 👍🏼
@the_yellow_ghost_in_2.0Ай бұрын
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
@sojanpk9965Ай бұрын
കയ്യിട്ട് എടുത്ത് തിന്നിട്ട് ബാക്കി വീണ്ടും ചട്ടിയിൽ 😭😭
@anuanu-2515Ай бұрын
കൂട്ടുകാരാ ഒരു ഒറ്റ ചോദ്യം. താങ്കൾ അടുക്കള ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത ആൾ ആണെന്ന് മനസിലായി. കഴിക്കാൻ വേണ്ടി മാത്രം. അമ്മയും ഭാര്യയും പെങ്ങളും ഒരു കറി വെക്കുമ്പോൾ ഒന്ന് രുചിച്ചു നോക്കും. അത് എന്തിനാണ് ഉപ്പ് കൂടിയോ മുളക് കൂടിയോ എന്ന്. അത്രയേ അയാളും ചെയ്തെ. അതിനൊക്കെ നെഗറ്റീവ് പറയല്ലേ.