സർ ജൈവമാർഗ്ഗങ്ങൾ പ്രകൃതിയ്ക്കും മനുഷ്യനും തീർച്ചയായും നല്ലതാണ് നെല്ലിനാണെങ്കിൽ ഒരു സെൻ്റിന് ഒരു ഏക്കറിന് മരുന്നടിക്കാൻ എത്ര ലിറ്റർ വെള്ളം ഉപയോഗിക്കണം ഒരു ലിറ്ററിന് എത്ര മരുന്ന് ചേർക്കണം എന്നത് കൂടി പറയണം മരുന്നടിക്കുന്നയാൾ പറയുന്ന ഡോസേജും അടിച്ച മരുന്ന് കൂട്ടിൻ്റെ എണ്ണവും മാത്രമാണ് പലരുടേയും അറിവ്
@clarpicr35315 ай бұрын
Theerchayayum ath krishibhavaukalil chenn chodich manasilakkuka ..എത്ര dose ഉള്ളത്, ഏത് സമയത്ത്,കീടശല്യത്തിൻ്റെ രൂക്ഷത (ETL) എന്നിവ ചർച്ച ചെയ്ത്...കൃത്യമായ കീടനാശിനി പ്രയോഗം നടത്തുക.... ഓരോ വർഷം കൃഷി ഇറക്കുമ്പോഴും ഇവ അന്വേഷിക്കുക വളരേ ഫലപ്രതമാണ്.ഏതു കീടത്തിനും ഒരേ രാസ കീടനാശിനികൾ ഉപയോഗിക്കാതെ ,ജൈവ കീടനാശനികളും , Biological control അഥവാ ജൈവകീടനിയന്ത്രണം പോലെയുള്ള മാർഗങ്ങൾ(parasitoids) കൂടി കൃഷി ഇറക്കുന്നതിന് മുമ്പ് ഉപയോഗിക്കാൻ ശ്രമിക്കണം ❤...