വർഷങ്ങൾക്കു മുൻപ് സ്ഥിരമായി ഞാൻ കൈവിരിച്ച് ജപമാല ചൊല്ലുമായിരുന്നു.ആ സമയത്ത് ഞാൻ ഞാൻ മാതാവിനെ സ്വപ്നത്തിൽ കണ്ടു മാതാവ് എന്നോട് പറഞ്ഞു ഞാനാണ് നി ന്റെ അമ്മ . എന്റെ അപ്പച്ചൻ മുറുക്കാന് അഡിക്ടായിരുന്നു. ഒരു ദിവസം അറ്റാക്ക് വന്നു കുഴഞ്ഞുവീണു 1 cu വിൽ ആയി പിന്നെഡോക്ടർ പറഞ്ഞു ഇനി മുറുക്കാൻ പാടില്ല. ഇനി attack വന്നാൽ മരിക്കാൻ സാധ്യതയുണ്ട് അതിനാൽ മുറുക്കരുത്. പക്ഷേ Discharge ആയി വന്നിട്ട് അപ്പച്ചന് മുറുക്കാതെ വയ്യ പല പ്രശനങ്ങൾ ഉണ്ടാക്കി. വീട്ടിലെ പല സാധനങ്ങളും അടിച്ചു പൊട്ടിച്ചു ഷർട്ടൊന്നു വിടാതെ റോഡിലൂടെ ഓടി വല്ലാത്ത ഭയാനകമായ അവസ്ഥ ഞങ്ങൾ കരയാൻ തുടങ്ങി പെട്ടെന്നാണ് ഞാൻ ഓർത്തത് മെഡ് ജുഗോറിലെ മാതാവിന്റെ പടം വീട്ടിൽ ഭിത്തിയിലുണ്ടായിരുന്നു. ഞാൻ ഓടിച്ചെന്ന് ആ പടം തൊട്ട് കരഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു എന്റെ അമ്മയാന്നെന്നു പറഞ്ഞതല്ലേ.. പിന്നെ ഞാൻ ചെറു നോക്കുമ്പോൾ അപ്പച്ചൻ ശാന്തനായി സന്തോഷത്തോടെ ഇരിക്കുന്നു25 വർഷം കഴിഞ്ഞു ഇന്നേവരെ മുറുക്കിയിട്ടില്ല. അതിനെക്കുറിച്ച് പറഞ്ഞിട്ടു പോലുമില്ല. അമ്മയ്ക്ക് എന്നും നന്ദി.സ്തുതി🙏🙏🙏🙏🙏
അമ്മേ 🙏🏽 വിശ്വാസത്തിൽ നിന്ന് അകന്നുനിൽക്കുന്ന എല്ലാ മക്കളെയും ചേർത്തു പിടിക്കണേ
@meenat.m13636 ай бұрын
അമ്മേ മാതാവേ എൻ്റെ മകനെ ഈശോയിലേക്കും അമ്മയിലേക്കും അടുപ്പിക്കണമേ❤❤❤❤
@SibyKandankary6 ай бұрын
പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി❤
@rejikuriakose76366 ай бұрын
അമ്മേ മാതാവേ ഈശോയെ അവിശ്വാസികളെ വിശ്വാസികളാക്കി മാറ്റി തന്ന് എല്ലാവരും ദൈവ മഹത്വം ദർശിക്കാൻ കൃപയാ കണമേ🙏🙏😭😭😭😭🌹🌹🌹🌹
@sisnageorge23356 ай бұрын
അമ്മേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ
@daisysebastian7196 ай бұрын
അമ്മേ വിശ്വാസം ഇല്ലാത്ത മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ എല്ലാവരുടെയും അമ്മ ആണലോ
@smitheshvadakkan49116 ай бұрын
എന്നെയും ഈശോയുടെ ഒരു ഉപകാരണമാക്കണമേ., ആവേ മരിയ
@avemaria46306 ай бұрын
എൻറെ അമ്മേ മാതാവേ, ഞങ്ങൾടെ മക്കളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ത്തി ജീവിക്കുന്ന ഈ കാലഘട്ടം, എൻറെ അമ്മേ മാതാവേ ഞങ്ങൾടെ മക്കൾ.വിശ്വാസത്തിലേക്ക് തിരിച്ചു വരുവാനും, അവരുടെ ഹൃദയങ്ങളിൽ ഒന്നാം സ്ഥാനം ദൈവത്തിനു കോടുക്കുവാനും, അവരുടെ ഹൃദയങ്ങളിൽ ഉള്ള എല്ലാ തിന്മയുടെ സ്വാധീനങ്ങളെ പ്രത്യേകിച്ച്, വെറുപ്പ് വൈരാഗ്യം ദ്വേഷ്യം കോപം അകംങ്കാരം സ്വാർത്ഥത ദ്രവ്യാഗ്രഹം ഇവയെല്ലാം നീക്കം ചെയ്തു, ഈശ്ശോയുടെ പരിശുദ്ധ രക്തം കൊണ്ടു കഴുകി ശുദ്ധീകരിച്ച് വിശുദ്ധി ഉള്ള വരാക്കി മാറ്റണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ഹാലെലുയാ.
@anithamathew37096 ай бұрын
എന്റെ 2 മക്കൾക്ക് വിശ്വാസത്തിൽ ഉറപ്പിക്കുന്നതിന് പ്രാർത്ഥിക്കണമേ.
@shominshibu30456 ай бұрын
അമ്മേ അമ്മയുടെ ഡിലീമോളെ വിശ്വാസത്താൽ നിറക്കേണമേ 🙏🏻🙏🏻🙏🏻
Ente Amme njan put in your vimala krudhayathil Alex, Shalvin, Noby,Pappachan, Job, Jibin, Maria, Abhaya,Antu PA, and my near and dear ones . Amme give them more faith and love in your Son Jesus Christ 🙏🙏🙏🌹🌹🌹
@anandhujohnson72806 ай бұрын
God bless fr 🙏🏽🙏🏽🙏🏽
@beenajoseph98716 ай бұрын
Praying for my children to get strong faith in their life.🙏🙏🙏
@anniethomas3476 ай бұрын
Amma jagala papathil verzhatha kathukollana ma Amen
Entta amma jivithathil munpoott pokan pattatha avastha anu ellarkum vendi prathikana 😢
@lysadas5056 ай бұрын
Amme ente makkaleyum amma cherthu pidikkaname
@rejikuriakose76366 ай бұрын
അമ്മേ മാതാവേ മകൻ vFs-ൽ പോയിരിക്കുന്നു. അമ്മേ ആ മകൻ 3രാജ്യങ്ങളിൽ ജോലിക്ക് ശ്രമിച്ചതാണ്. ഒന്നും ശരിയായില്ല. ഇപ്രാവശ്യം അമ്മ യും തിരുക്കുമാരനും കൂടെയിരുന്ന് എല്ല കാര്യങ്ങളും ശരിയാക്കി തന്ന് അയർലൻ്റ് വിസ തന്ന് അനുഗ്രഹിക്കണമേ. ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേയെന്നും മരിയൻ പ്രത്യക്ഷികരണം സംഭവിച്ച സ്ഥലങ്ങളിൽ വന്ന് ദൈവത്തെ മഹത്വപ്പെടുത്താനും കൃപ തരണമേ. Not by Merit but by Grace🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹
@bijopt87196 ай бұрын
AVe Maria 🙏🙏🙏
@akhilarijo-sj2mr6 ай бұрын
Avemaria❤❤❤
@thomsonputhenpurackal196 ай бұрын
അവള്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്റെ പിന്നില്‍ചെന്ന്, വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചു. അവന്റെ വസ്‌ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്‌ക്‌ഷണം അവളുടെ രക്‌തസ്രാവം നിലച്ചു. താന്‍ രോഗവിമുക്‌തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു. മര്‍ക്കോസ് 5 : 27-29❤❤❤
@drakshacanossa54046 ай бұрын
അമ്മേ മാതാവേ രോഗികളായ എല്ലാം മക്കളെയും സർപ്പിച്ചു പ്രാർത്ഥിക്കുന്നു തൊട്ട് സുഖപ്പെടുത്തണേ ave Maria 🙏🙏🌹💐👌🙏
@cherupushpamjerome73236 ай бұрын
Mary Mata pray for us
@lissyjoseph10946 ай бұрын
Mother Mary forgive me andmy son to purifying and happiness in life with good future 🙏🙏🙏💓❤️❤️
@philominasebastian34826 ай бұрын
Amme I place my both Sons and me in your Vimala krudhayam.🙏🙏🙏🌹🌹🌹
@ShinysajiSaji-ns2qk6 ай бұрын
Ave Maria
@anceyvijoy56376 ай бұрын
❤❤❤
@leelammavarghese63696 ай бұрын
Amme Mathave ente Teenamole yum baby yeyum kathukollane
@babygeorge97506 ай бұрын
Anda. Amme. Jakson.magane . Vevaha. Thadasom. Matty. A. Maganayum. Kudubathayum. Anugrahekanama. 🙏🙏🙏🌹🌹🌹❤❤❤😭🙋♂️
@lissyjoseph10946 ай бұрын
Please pray for my son to confess sincerily and happiness in life with good future life 🙏🙏🙏
@RubyMathew-cy4lm6 ай бұрын
Amme mathave pl pray for my daughter to study well and take away all hereditary diseases
@thomaspc32226 ай бұрын
Mary mata pray for us
@Nameofjesus9166 ай бұрын
Amme
@mollyjames76606 ай бұрын
🙏🙏🙏
@MargaretGeorge-wu1fm6 ай бұрын
Amme nee ente ammayanegil ente barthavinde sigarattuvali mattitharanam ente makanteyum sigarattevaly mattitharanam enike swanthamayi oru bavanam venam
@RubyMathew-cy4lm6 ай бұрын
Pl pray for my son Feby to get plab part 2 practical exam on July 9 th
@JishapriyanJisha6 ай бұрын
Ente Easoe eniku teacher joly kittaname. Ente makan jeny padikaname budhuhium arivum kodukaname.
@roymonkk49536 ай бұрын
എന്താണ് തൃവിധ രഹസ്യങ്ങൾ
@jofintheratil69466 ай бұрын
Thrivida rahasyangal means
@rosemary-mq6uq6 ай бұрын
സന്തോഷത്തിൻ്റെ, ദുഃഖത്തിൻ്റെ, മഹിമയുടെ രഹസ്യങ്ങൾ ചൊല്ലുക . ആ കാലഘട്ടത്തിൽ പ്രകാശത്തിൻ്റെ രഹസ്യങ്ങൾ ജപമാലയിൽ കൂട്ടി ചേർക്കപ്പെട്ടിട്ടില്ലായിരുന്നു.❤
@josepheenatd59936 ай бұрын
തൃവിധ രഹസ്യം എന്താണ് എന്നു അറിയില്ലലോ 🤔🤔
@shaneeja6 ай бұрын
🙏🙏🙏@@rosemary-mq6uq
@MariyaOfJesus6 ай бұрын
മുസ്ലീം വ്യക്തികളെ പരിഹസിക്കരുത് കൂട്ടരെ Let's Pray