നല്ല interview, ഒരുപാട് ഇഷ്ടമായി. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച് കൂടുതല്‍ അറിയാനും ആ സിനിമകളെ കുറിച്ച് അറിയാനും ഒരുപാട് ഉപകാരപ്രദമായി.2nd part പ്രതീക്ഷിക്കുന്നു. Need more episodes like this. എടുത്ത് പറയേണ്ട മറ്റൊരു കാര്യം interview നടത്തിയ അവതാരകനെ കുറിച്ചാണ് ,behindwoodsന്റെ എന്നല്ല ഇപ്പൊ ഉള്ള online channelകളില്‍ ഉള്ളതില്‍ ഏറ്റവും മികച്ച അവതാരകന്‍ ,may be better than all the television news channel anchors we have.
@vishnupkarottu Жыл бұрын
അഭിമുഖത്തോട് 100% നീതി പുലർത്തുന്ന അവതാരകൻ 👍
@swaminathan1372 Жыл бұрын
സാറിൻ്റെ സിനിമകൾ ഇപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു...😔😔😔
@nkgnkg4990 Жыл бұрын
Cherian seems a rock star.Super
@naseefck Жыл бұрын
lalettante hit cenemakal aayirunnu ithokke
@anishpillai1593 Жыл бұрын
ഈ സിനിമകൾ ഒക്കെ ചെയ്ത മോഹൻലാലിനെ സംഘി എന്ന് വിളിക്കുന്ന പരമാനരികളോട് ഒരു ലോഡ് പുച്ഛം. അദ്ദേഹം അല്ലാതെ വേറെ ആര് നെട്ടൂരാനെ അനശ്വര്വരമാക്കാൻ പറ്റും ❤️❤️
@shantlyjohn9903 Жыл бұрын
ഒരു കാര്യം അംഗീകരിക്കണം. ഒറ്റയ്ക്ക് അല്ല, പലരുടെയും പിൻതുണ സിനിമ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന് തുറന്ന് പറഞ്ഞു.
@shiningstar958 Жыл бұрын
രജനീഷ്👍
@xtvloger Жыл бұрын
Super movie
@shebinkr Жыл бұрын
👏
@manushyan183 Жыл бұрын
രജനീഷ് സർ രഞ്ജി പണിക്കരേ ഇന്റർവ്യൂ ചെയൂ 👍🏻👍🏻
@naseefck Жыл бұрын
ee writer nte father name enthan
@vishnupkarottu Жыл бұрын
Tk vargheese vaidyan
@ajaykdas95 Жыл бұрын
ഉള്ളടക്കം സിനിമയുടെ കഥ എഴുത്തുകാരി അഷിതയുടെ പ്രശസ്ത കഥയുമായി ഏറെ സാമ്യമുണ്ട്. സിനിമ ഇറങ്ങിയ സമയത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. രജനീഷ് അതിലേക്ക് എത്തുമെന്ന് കരുതി.