'ഞാനൊരു സമസ്ത വിശ്വാസിയല്ല,അതൊരു കുറ്റമാണോ ?'; വിമർശനവുമായി പി.എം.എ സലാം | PMA Salam

  Рет қаралды 175,741

asianetnews

asianetnews

Күн бұрын

'ഞാനൊരു സമസ്ത വിശ്വാസിയല്ല, അതൊരു കുറ്റമാണോ ?'; സാദിഖ് അലി തങ്ങളെ ഇകഴ്ത്തി കാട്ടി ലീഗിനെ ദുർബലമാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പി.എം.എ സലാം, ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്ക്ലൂസീവ്
#PointBlank #PMASalam #Samastha #KeralaNews #muslimleague
PMA Salam | Samastha | Muslim League
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.ne...
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ve...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@shafeeqpakkath6385
@shafeeqpakkath6385 Жыл бұрын
സമസ്ത സയ്യിദുൽ ഉലമ 😍
@ashfakibnmoideen9360
@ashfakibnmoideen9360 2 ай бұрын
മണ്ണാങ്കട്ട😂😂
@basheerm2636
@basheerm2636 Жыл бұрын
കാന്തപുരത്തിന്റെ അന്നത്തെ നിലപാട് ദീൻ കാതുള്ള നിലപാട് അത് ഇന്ന് ഐശ്വര്യമായി മാറി
@FaisalFaisal-tv4pf
@FaisalFaisal-tv4pf Жыл бұрын
ഒലക്കയാ.,.... ദീൻ പോലും മുടി കാട്ടി ബിസിനസ് ചെയ്യുന്ന ദീൻ
@kca7094
@kca7094 Жыл бұрын
​@@FaisalFaisal-tv4pf ഭീകരവാദികൾ വഹാബി തെമ്മാടി കൾ
@muhammednabhan3696
@muhammednabhan3696 5 ай бұрын
😂😂😂😂😂😂😂 asoooya​@@FaisalFaisal-tv4pf
@TurfPeriyattadukkam
@TurfPeriyattadukkam 5 ай бұрын
യെതീം. മക്കളെമുതല്. തിന്നുന്ന. കാന്തപ്പനാണോ. നിലപാടുള്ളത്. ഒന്നുപോടാ.
@musthafakalliyan5827
@musthafakalliyan5827 5 ай бұрын
കാന്തത്തിനെ വിടൂ
@haneefavtr2719
@haneefavtr2719 Жыл бұрын
സമസ്ത❤
@ashikmattil1723
@ashikmattil1723 Жыл бұрын
ഒന്നാമത് സമസ്ത തന്നെയാണ് ❤
@fazeelpk9274
@fazeelpk9274 Жыл бұрын
😂😂
@abdulrazack9884
@abdulrazack9884 Жыл бұрын
Athu ningal kurafikalku 😂
@anwaranoraktpl4460
@anwaranoraktpl4460 Жыл бұрын
Kopanu
@midilajk4289
@midilajk4289 Жыл бұрын
​@@abdulrazack9884 samastheye. Thalli kondu. Leeginu. Keralathil. Nila nilppilla.
@midilajk4289
@midilajk4289 Жыл бұрын
Leegine vimarshikkan. Paadille
@adhnankallikkal6719
@adhnankallikkal6719 Жыл бұрын
കമൻറ് വായിക്കുമ്പോൾ തന്നെ അറിയാം എല്ലാവരും സമസ്തയെ അനുകൂലിക്കുന്നവരാണ് മാഷാ അള്ളാ❤❤
@shareefkakkakkattumal4293
@shareefkakkakkattumal4293 Жыл бұрын
😂😂😂😆😆😆😃
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Жыл бұрын
ഇപ്പോൾ സമസ്തയെ അനുകൂലിക്കുന്ന സഗാകളാണ് കമെന്റുമായി വന്നിരിക്കുന്നതെന്ന് മനസിലാകും.
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
@@maramoruvarammaramoruvaram634 ok vahhaabi appool leeg vahhaabi yavide
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
@@maramoruvarammaramoruvaram634 ee maarkistine valarthiyath leegaa kooyaamo
@സത്യവുംനീതിയും
@സത്യവുംനീതിയും Жыл бұрын
​ ഇപ്പോൾ സമസ്തയെ എതിർകുന്ന ആട് വഹാബി യാണ് വന്നത് എന്നും മനസ്സിലാക്കണം 😤
@nisamuddin5828
@nisamuddin5828 Жыл бұрын
സമസ്ത ❤❤❤❤❤
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Voot vahhaabik
@mohammedanas8329
@mohammedanas8329 Жыл бұрын
@@PmMedia-oj8cz നിരീശ്വര വാദി യോ
@arifriyas5975
@arifriyas5975 Жыл бұрын
സമസ്ത പറയും, സമുദായം കൂടെ ഉണ്ടാവും ❤
@shareefkakkakkattumal4293
@shareefkakkakkattumal4293 Жыл бұрын
😅😅😆😆😆😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Жыл бұрын
ആ കാലം കഴിഞ്ഞത് അറിയില്ലേ 😂
@rocksrockee
@rocksrockee Жыл бұрын
എതാർത്ഥ ലീഗിന്റെ അന്തകൻ സലാം
@meharoofp9923
@meharoofp9923 Жыл бұрын
Cpi.m.te.addaganayi.pinarai.veejayanullapol.neechagunnada.nallathu😂
@bmaikkara5860
@bmaikkara5860 Жыл бұрын
ഈ ഒണക്ക സമസ്തയാണ് സൗദിയിലെ വരെ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് ..😃😃
@akrafeeq6120
@akrafeeq6120 Жыл бұрын
സമസ്ത ജാറ പൂജാരികൾ
@mohammedashraf3978nm
@mohammedashraf3978nm Жыл бұрын
സമ്മതിച്ചു സഖാവേ!!
@basheerbasheer4325
@basheerbasheer4325 Жыл бұрын
Exactly
@sarashihab8374
@sarashihab8374 Жыл бұрын
പൊന്നാനിയില് സലാം സാഹിബ് മത്സരിക്കണം. കാത്തിരിക്കുന്നു. .. .. ..... ... ❤❤സമസ്ത ❤❤❤❤
@malayalimaman4329
@malayalimaman4329 Жыл бұрын
നിങ്ങളെ പൂറ്റിലെ സമസ്ത ആർക്കു വേണം
@k.pmajeed2087
@k.pmajeed2087 5 ай бұрын
മഹല്ലുകളിൽ ഭൂരിപക്ഷവും സമസ്തയുടെ ആളുകളാണെന്ന് പറയുന്നവർ തന്നെയാണുള്ളത്. പക്ഷേ അവരെല്ലാം ഒന്നാം സ്ഥാനം നൽകുന്നത് ലീഗിനാണ്. സമസ്തയുടെ ചില പണ്ഡിതന്മാർ സമസ്ത ലീഗന്റേതാണ്,ലീഗ് സമസ്ത ന്റെതാണെന്ന് പറഞ്ഞു വെറുതെ സമയം കളഞ്ഞു. ഇപ്പോൾ സാധാരണക്കാർ എല്ലാവരും തന്നെ ലീഗിന് മുൻതൂക്കം നൽകുന്നവരായി മാറി. ഇപ്പോൾ ഓരോ മഹല്ലിലും സമസ്തക്ക് മുൻതൂക്കം നൽകുന്നവർ ഇല്ലാതെയായി മാറി. ഈ കഴിഞ്ഞ റമദാനിൽ ഞാനറിയുന്ന ഒരുപാട് മഹല്ലുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന സി എച്ച് സെന്ററും കാന്തപുരം വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹായി യുമെല്ലാം സജീവമായി സാമ്പത്തിക സഹായം, റിലീഫ് പ്രവർത്തനം നടത്തുമ്പോൾ സമസ്തയുടെ ആളുകൾ ഒന്നും ചെയ്യുന്നതായി കാണുന്നില്ല. സമസ്തയുടെ കാര്യം കഷ്ടം തന്നെ.
@ilyaspoolaattu7170
@ilyaspoolaattu7170 Жыл бұрын
ഇജ്ജോന്ന് അടങ്ങ് സലാമേ. ഇജ്ജ് ലീഗിന്റെ സെക്രട്ടറി അല്ലേ. പോപ്പുലർഫ്രണ്ട് നേതാവിനെപ്പോലെ സംസാരിക്കല്ലേ.
@chikshiq7370
@chikshiq7370 Жыл бұрын
ഞാൻ ഒരു സമസ്ത കാരനായ തിന്റെ ശേഷം ആണ് ലീഗിന് വോട്ട് ചെയ്തു തുടങ്ങിയത്
@joona7655
@joona7655 Жыл бұрын
ഭൂരിപാകം ആളുകൾ അങ്ങിനെ തന്നെ 1 സമസ്ത
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
@@joona7655 vahhaabik voot samasthayum kollaam
@mohammedashraf3978nm
@mohammedashraf3978nm Жыл бұрын
ഞാൻ ലീഗ് കാരനായത് കൊണ്ടാണ് സമസ്ത ക്കാരനായത്!
@malayalimaman4329
@malayalimaman4329 Жыл бұрын
enna eni cheyyenda ningalokke onnu poyi thannal mathi mudi sunni kalee
@Smarty78
@Smarty78 8 ай бұрын
അപ്പൊ സമസ്തക്കു raashtreeyam ഉണ്ട് അല്ലേ.. 😮😮😮
@MohammedIsmail-yv9so
@MohammedIsmail-yv9so Жыл бұрын
ഇവൻ ലീഗിന്റെ അന്തകൻ😢😢
@zb2975
@zb2975 Жыл бұрын
ലീഗിന്റെ കുളം തോണ്ടീട്ട് സലാം മറുകണ്ടം ചാടും 😂😂😂
@MdAbdulla-m4b
@MdAbdulla-m4b Жыл бұрын
Sathyyam
@sakbarami8985
@sakbarami8985 Жыл бұрын
മറുകണ്ടം എവിടെ, അങ്ങനെ ഒരുകണ്ടം എവിടെ, ലീഗിനോളം ശുദ്ധമായ ഒരു രാഷ്ട്രീയപാർട്ടി.???
@MdAbdulla-m4b
@MdAbdulla-m4b Жыл бұрын
@@sakbarami8985 Kamaru mukkiya 800 pavan goald,,,100 koadi cash,keaginte leabalil aayirunnu
@Dekopon_Tender
@Dekopon_Tender Жыл бұрын
ആവേശത്തിൽ സംസാരിക്കുമ്പോൾ നാവിനെ സൂക്ഷിക്കണേ സാഹിബേ 🙏🙏🙏
@Aneeskumbala
@Aneeskumbala Жыл бұрын
ഇനി ഒരു തവണ കൂടി പോവേണ്ടി വരും അതാണ് ലീഗിന് നല്ലത് കാരണം നിങ്ങൾ വാട്സാപ്പ് യൂണിവേഴ്സിറ്റി ചെയർമാന്റെ സ്വഭാവമാണ് കാണിക്കുന്നത്
@sainudheenavs2399
@sainudheenavs2399 11 ай бұрын
ലീഗ് ലീഗിന്റെ ടൗസറിട്ടാൽ മതി..😂 സമസ്തയുടെ നിലപാട സമസ്തക്കറിയാം സമസ്ത❤❤.
@shameerkpoyil3474
@shameerkpoyil3474 Жыл бұрын
സലാമിൻ്റെ വാക്കുകളിൽ അഹങ്കാരം പ്രകടമാണ്.സമസ്ത ഇവരെ ഒക്കെ തിരുത്തി ഇരിക്കും.
@FaisalFaisal-tv4pf
@FaisalFaisal-tv4pf Жыл бұрын
അപ്പോൾ സലാം വെയിൽ ചാടി വന്നവനാണ് എന്ന് മുക്കത്തു കാരൻ മുസ്ലിയാർ പറഞ്ഞതോ? അത് ശെരിയാണോ? ഒരു പന്ധിതൻ എന്ന് പറയുന്ന ആൾക്ക് ചേർന്നതാണോ?
@mohammedrafirafi4768
@mohammedrafirafi4768 Жыл бұрын
സംസ്ത ഒലത്തും
@AbdulSalam-yq8qc
@AbdulSalam-yq8qc Жыл бұрын
ലീഗ് മുജാഹിദ് ലീഗായി മാറി
@nishadrahman4555
@nishadrahman4555 Жыл бұрын
എന്തിനീ വേർതിരിവ് ലീഗിൽ എല്ലാവരും ഉണ്ട് ലീഗ് മുസ്ലിം സംഘടനകളുടെ ഒരു കോമൺ പ്ലാറ്റ്ഫോമാണ്
@FaisalFaisal-tv4pf
@FaisalFaisal-tv4pf Жыл бұрын
ഈ പറയുന്നത് കാന്തപുരo ഗ്രുപ്പ്‌ കാരനാണ് ലീഗ് കാരനല്ല
@zaingamer4060
@zaingamer4060 Жыл бұрын
Very correct 👍👍
@jawaharjamalmohammed2817
@jawaharjamalmohammed2817 5 ай бұрын
Mujahid muslingal Alla?
@riyasmangadavu3339
@riyasmangadavu3339 5 ай бұрын
അത് ന് സുന്നീ ലീഗ് എന്ന് പറഞ്ഞ് രൂപീകരിച്ചിനോ മരണം വരെം മുസ്ലിം എന്ന നാമം മാത്രം മുസ്ലിം ലീഗ് സിന്ദാബാദ്
@MuhammedkuttyKt
@MuhammedkuttyKt Жыл бұрын
മുസ്ലിംലീഗിൽ സുന്നികൾ മാത്രമല്ല മുജാഹിദും ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങൾ അല്ലാത്ത പിന്നോക്ക വിഭാഗങ്ങൾ എല്ലാം കൂടിയുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ്. മുസ്ലിം ലീഗ് ❤️
@nijasbabu9364
@nijasbabu9364 Жыл бұрын
85%sunnikal
@manchu1172
@manchu1172 5 ай бұрын
ശരിയാ എന്നിട്ടും എന്ധിൻ ek sunniye വിരട്ടുന്നു പട്ടിലകൻ നോക്കുന്നു അവരെ അവരുടെ വഴിക്ക് വിടുഗ ap സുന്നിഗലെ നിങ്ങളുടെ നിലപാട് പോലെ
@neenaprinters1416
@neenaprinters1416 5 ай бұрын
എന്നിട്ടെന്തേ സെക്രട്ടറി സുന്നിക്കെതിരെ മാത്രം സംസാരിക്കുന്നു
@sayyidameerudheen481
@sayyidameerudheen481 Жыл бұрын
ഒരു കൊയപ്പവുമില്ല.....കാണേണ്ട പോലെ കണേണ്ട സമയത്ത് കാണാം 🤝
@feehtal
@feehtal Жыл бұрын
ഇത്തര കാരെ ലീഗിന്റെ തലപ്പത്തു പ്രതിഷ്ഠിച്ചാൽ ഒറ്റ സുന്നി (AP ആയാലും EK) ആയാലും വോട്ട് ചെയ്യില്ല... ഉറപ്പ്..
@feehtal
@feehtal Жыл бұрын
സലാം തന്നെ യാണ് ലീഗിനെ നയിക്കുന്ന തെഗി ൽ പോയിന്റ് ബ്ലാങ്കെല്ല അവസാനം വെറും ബ്ലാങ്ക് ആയിരിക്കും... ലീഗ്...
@MuhammedSaalim-w8c
@MuhammedSaalim-w8c Жыл бұрын
എന്നിട്ട് കമ്മ്യൂണിസ്റ്റുകളിൽ നിന്ന് അനുഭവിക്കാം
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Jaan malsarikilla hahahaa
@bmaikkara5860
@bmaikkara5860 Жыл бұрын
കേരളം ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ചു കാണിച്ചുകൊടുക്കും .. എന്ന് സമസ്ത ..😀😀
@GAFOOR671
@GAFOOR671 Жыл бұрын
നിങ്ങൾ ഒന്ന് മത്സരിക്കണം ഞങ്ങൾ കാത്തിരിക്കുന്നു ----
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Ningale nirthunnad jaanaan mmm
@Farisacheenickal1304
@Farisacheenickal1304 Жыл бұрын
ഇവനെ നമ്പിയാൽ ഈ പാർട്ടിക്ക് വലിയ വില നൽകേണ്ടിവരും
@FaisalFaisal-tv4pf
@FaisalFaisal-tv4pf Жыл бұрын
ഒരു ചുക്കും സംഭവിക്കില്ല നിലപാട് വളരെ വെക്തമാക്കി പ്പറഞ്ഞാൽ മതി 💚
@ShafiShafi-fx8vd
@ShafiShafi-fx8vd Жыл бұрын
Salaminodoru seetil malsarikan para apoookanam sambavikooo elayooo yeneee
@mohammedanas8329
@mohammedanas8329 Жыл бұрын
NOTA
@muhammedshafishafi3690
@muhammedshafishafi3690 4 ай бұрын
ok thanbra
@gafoormpgafoor8210
@gafoormpgafoor8210 Жыл бұрын
ഞമ്മള് ഒഴിവാക്കുന്നു.. ലീഗിന്റെ (യൂത്ത് ) എല്ലാ അലങ്കാരങ്ങളും... 'ഇങ്ങള് നിലപാട് തിരുത്തുന്നത് വരെ'
@rashasworld....9628
@rashasworld....9628 Жыл бұрын
വല്ല്യ കാര്യം ആയി പോയി
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
@@rashasworld....9628 kaanaam
@bmaikkara5860
@bmaikkara5860 Жыл бұрын
😀😀@@rashasworld....9628
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
എല്ലാം നല്ലതിനല്ല
@akrafeeq6120
@akrafeeq6120 Жыл бұрын
അങ്ങനെ പറയല്ല ഒന്ന് കൂടി ആലോചിച്ചിട്ട്...
@AbdulGafoor-fz6cv
@AbdulGafoor-fz6cv Жыл бұрын
തെമ്മാടിത്തരം പറയുന്ന വെയിലി [I N L ]ചാടി വന്നസലാമിനെ പുറത്താക്കുക
@abbaspp317
@abbaspp317 Жыл бұрын
ലീഗ് ഇപ്പോൾ പഴയ ലീഗല്ല മുജാഹിദ് ലീഗ്
@overseaone5495
@overseaone5495 Жыл бұрын
Ap വിഭാഗത്തിന്റെ പഴയ ആരോപണം.ഇതിൽ പുതിയ കാര്യമൊന്നുമില്ല. ഇതിനൊക്കെ ഉള്ള മറുപടി ശംസുൽ ഉലമ തന്നെ പറഞ്ഞ ഒരു വീഡിയോ പ്രസംഗം യൂട്യൂബിൽ കിട്ടും. സൗകര്യമുള്ളപ്പോൾ കണ്ടോളു..
@Ikkroos
@Ikkroos Жыл бұрын
@@overseaone5495 kandariyanam koshi
@ibrahimunni5531
@ibrahimunni5531 Жыл бұрын
ശെരിയാണ് സമസ്ത ഇപ്പോൾ പഴയ സമസ്തയും അല്ലാ ചില അരിവാൾ നേതാക്കൾ കേറിക്കൂടിയിട്ടുണ്ട് പണ്ട് ഒരാൾ കൂടി കുത്തി തിരുപ്പുണ്ടാക്കി ഈ സംഘടനയെ പിളർത്തിയപോലെ, പക്ഷെ നിങ്ങൾ അരിവാൾ നേതാക്കൾക്ക് തെറ്റി ഈ സമസ്ത പടുത്തുയർത്തിയത് കണ്ണിയത്ത് ഉസ്താതും ശംശുൽ ഉലമയും അതേപോലെ ഉള്ള അധികാര മോഹികൾ അല്ലാത്ത അനേകം ഉസ്താദുമാരും ആയവർ ആണ് അവർ കൃത്യമായി മാതൃക നൽകിയിട്ടും ഉണ്ട് അല്ലാതെ പുറത്തു പോയി സ്വയം അണികളെകൊണ്ട് കമ്മറും ഇന്ത്യൻ മുഫ്തി പട്ടം വാങ്ങിച്ചിടുത്ത നേതാവും അണികളും അല്ല ഈ സമസ്തക്ക് അടിത്തറ ഇട്ടത് എന്നുകൂടെ ഓർക്കണം നേതാക്കളും അവരെ സപ്പോർട്ട് ചെയ്യുന്നവരും
@Researcher2023
@Researcher2023 Жыл бұрын
പരസ്പരം ഏറ്റുമുട്ടിയാൽ രണ്ടു വിഭാഗത്തിനും നഷ്ടമാണ്. കാരണം മുസ്ലിം ലീഗിലെ മൃഗീയ ഭൂരിപക്ഷമാണ് സമസ്ത അനുകൂലികളായ സുന്നികൾ. പക്ഷേ അതിൽ ഭൂരിപക്ഷവും ലീഗിനോട് പാറപോലെ ഉറച്ച അനുഭാവമുള്ളവരാണ്. ലീഗും സമസ്തയും വേർപിരിഞ്ഞാൽ (അല്ലാഹു ആ മുസീബത്തിൽ നിന്നും നമ്മെ കാക്കട്ടെ ആമീൻ) സമസ്ത അനുഭാവികളായിരുന്ന ബഹുഭൂരിപക്ഷവും ലീഗിനോടൊപ്പം പോകും.. അതിനു മുഖ്യകാരണം പാണക്കാട് തങ്ങന്മാരുടെ സ്വാധീനം തന്നെയായിരിക്കും. ലീഗിന്റെ ആശീർവാദത്തോടെ മറ്റൊരു സുന്നീ പ്രസ്ഥാനവും ഒരു പക്ഷേ നിലവിൽ വന്നേക്കാം. അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കിൽ അതിന്റെ ഗുണകാംക്ഷികൾ മുജാഹിദ് പോലുള്ള പ്രസ്ഥാനങ്ങൾക്കായിരിക്കും. കാര്യങ്ങൾ കൈവിടാതെ സൂക്ഷിക്കാൻ പണ്ഡിതന്മാരും നേതാക്കളും പരസ്പരം വളരെ ജാഗ്രത പുലർത്തേണ്ട സമയമാണിത്.
@nishadrahman4555
@nishadrahman4555 Жыл бұрын
പണ്ടും ലീഗിൽ മുജാഹിദുകളുണ്ട്..എന്തിനാണ് ഇങ്ങനെ തമ്മിൽ തല്ലിക്കുന്നത് ലീഗ് ഒരു പൊതു പ്ലാറ്റ്ഫോമാണ്
@mansoormumapakkarath6460
@mansoormumapakkarath6460 Жыл бұрын
രാഷ്ട്രീയ പക്വത ഇല്ലാത്ത ഒരു വിവരമില്ലാത്ത ആളാണ് സലാമെന്ന് അയാൾ അനുനിമിഷം തെളിയിച്ചു കൊണ്ടിരിക്കുന്നു
@mohammedrafirafi4768
@mohammedrafirafi4768 Жыл бұрын
സംസ്ക്കാരം ഇല്ലാത്ത വർഗമാണ് സംസ്ത
@englishmedium2418
@englishmedium2418 Жыл бұрын
Samstha kk mathrm ullaathnoo😂
@JunaidMon-v3f
@JunaidMon-v3f Жыл бұрын
അഴിഞ്ഞാട്ടത്തിന് ഒരു പാട് അർത്ഥമുണ്ട് സലാമേ
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Muslimile thatta midaathavar azihaatam thanne
@rasheedknr5063
@rasheedknr5063 Жыл бұрын
ഇങ്ങനെ തുറന്ന് പറയണം 👍
@abidkm8331
@abidkm8331 5 ай бұрын
Pma സലാമിന് സമസ്ത ഒലക്കയാണ് 👍👍👍👍👍👍👍👍👍👍👍
@mymemories8619
@mymemories8619 Жыл бұрын
സമസ്ത ❤❤❤
@muhammadshafi8718
@muhammadshafi8718 Жыл бұрын
പലസ്തീൻ കത്തുമ്പൊഴും ഈ പണ്ഡിത വേഷ ധാരികൾ തമ്മിൽ തല്ലാൻ മുമ്പിൽ നിൽക്കുന്നത് ഏറെ ദുഃഖകരമാണ്
@nasarcp9683
@nasarcp9683 Жыл бұрын
മുസ്ലിം ലീഗിലെ ഭീമൻ രഘു 😂😂
@shareefk9014
@shareefk9014 Жыл бұрын
Anil Antony yennum parayam
@bmaikkara5860
@bmaikkara5860 Жыл бұрын
ഈ ഒണക്ക സമസ്തയാണ് സൗദിയിലെ വരെ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് ..😀😀
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Жыл бұрын
അത് കലക്കി 😄
@thewayofsucces4241
@thewayofsucces4241 Жыл бұрын
ഭീമനല്ലാത്ത സലാം 😊
@zakariyam.b3227
@zakariyam.b3227 Жыл бұрын
😆😆😆👍
@muhammedrafirafi3395
@muhammedrafirafi3395 Жыл бұрын
സലാം മിണ്ടാതിരിക്കാൻ സലാം സമസ്തന്റെ നേതാവല്ല ലീഗിന്റെ ശബ്ധിക്കുന്ന നേതാവാണ്
@kbrthalappara2541
@kbrthalappara2541 Жыл бұрын
അതാണ് ആൺകുട്ടീ 👍
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Vahhaabi kutty
@AliKoya-h3n
@AliKoya-h3n 5 ай бұрын
Pma Salam earpan tulayate
@rhdmedia2538
@rhdmedia2538 Жыл бұрын
cic വിഷയത്തിൽ തങ്ങൾ സ്വീഗരിച്ച രീതി ആവാം സമസ്ത മറ്റൊരു മധ്യസ്ഥത തേടിയത്
@Nihala_fathima786
@Nihala_fathima786 Жыл бұрын
CIC വിഷയത്തിൽ സമസ്ത നുണ പറഞ്ഞു എന്നത് പകൽ പോലെ വ്യക്തമാണ്.. ഒട്ടേറെ കള്ളത്തരങ്ങൾ കാണിച്ചു.. അത് സാദിഖലി ശിഹാബ് തങ്ങൾക്കും ബോധ്യപ്പെട്ടു.. CIC വിഷയത്തിൽ സമസ്ത മുശാവറയെ പുച്ഛിച്ചു തള്ളിയ സമുദായം ഹകീം ഫൈസിയെ ചേർത്തു പിടിച്ചു ❤❤❤
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
ആരാണാവോ പാണക്കാട്ടെ തങ്ങൾക്ക് പകരം കേരളത്തിൽ മധ്യസ്ഥത വഹിക്കാൻ യോഗ്യതയുള്ളവർ
@hii-vo6uh
@hii-vo6uh Жыл бұрын
​@@mohamedjowhar1684സധീഷ്
@basheerk4379
@basheerk4379 Жыл бұрын
​​@@mohamedjowhar1684പാണക്കാട്ടെ തങ്ങൻമാർ കേരള ചരിത്രത്തിൽ ഇടം പിടിച്ചവർ ആയിരുന്നു സാദിക്കലി തങ്ങൾ അധികാര മോഹി ആകുന്നുണ്ടോ എന്ന് ഒരു സംശയം തങ്ങളുടെ സംസാരശൈലിയിലും ശരീരഭാഷയിലും വന്ന മാറ്റം അഹങ്കാരത്തിൻ്റെ ഒരു തരിമ്പ് ഭാഷ പ്രയോഗം സമസ്തക്ക് എതിരെ ഇതെല്ലാം കുട്ടി വായിക്കുബോൾ മുൻ കാല തങ്ങൻമാ രെ അടുത്തൊന്നും ഈ തങ്ങൾ എത്തു ലാ ഞാൻ ഒരു അടിയുറച്ച സമസ്തക്കാരനും ലീഗ്കാരനും ആണ് എൻ്റെ ഒരു പൊതു കാഴ്ച്ചപാട് സുചിപ്പിച്ചെന്ന്മാത്രം
@mohammedashraf3978nm
@mohammedashraf3978nm Жыл бұрын
Cic വിഷയം സമസ്ത യുടെ പേരിൽ ചിലർ പക തീർത്തതല്ലേ?
@jabirali9478
@jabirali9478 Жыл бұрын
സലാം സമസ്തക്കാരൻ അല്ലല്ലോ പിന്നെ സമസ്ത എങ്ങിനെ പോകണം എന്ന് സലാം നോക്കേണ്ട കാര്യം
@SayedSiraj-qb9pm
@SayedSiraj-qb9pm Жыл бұрын
👍🏻അതാണ്‌ ഞാനും ചിന്തിച്ചത്
@aboothufail8802
@aboothufail8802 Жыл бұрын
അത് സലാം നോക്കീട്ടില്ല, ലീഗിനെതിരെ പറഞ്ഞാൽ മറുപടി പറയുമെന്നാണ് പറഞ്ഞത്.
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
PMAsalam സാഹിബ്‌ ആർജവമുള്ള നിലപാട് തുറന്നുപറഞ്ഞതിന് ഒരായിരം അഭിനന്ദനങ്ങൾ 💚
@KADER999100
@KADER999100 Жыл бұрын
എല്ലാത്തിനും സമസ്തക്ക് കുഴലൂതിയാലേ നടക്കൂ എന്നത് ശരിയല്ല.
@saidalavi1421
@saidalavi1421 Жыл бұрын
സപ്പോർട്ട് പി എം എ സലാം സാഹിബ്‌
@abdhullaabdhu7161
@abdhullaabdhu7161 Жыл бұрын
Puuranu.salam.
@moideenkunjappu5979
@moideenkunjappu5979 Жыл бұрын
സാദിഖ്അലി തങ്ങൾ ലീഗ് നോക്കി നടക്കട്ടെ ജിഫിരി തങ്ങൾ സമസ്ഥായും നോക്കട്ടെ
@k.pmajeed2087
@k.pmajeed2087 5 ай бұрын
മഹല്ലുകളിൽ ഭൂരിപക്ഷവും സമസ്തയുടെ ആളുകളാണെന്ന് പറയുന്നവർ തന്നെയാണുള്ളത്. പക്ഷേ അവരെല്ലാം ഒന്നാം സ്ഥാനം നൽകുന്നത് ലീഗിനാണ്. സമസ്തയുടെ ചില പണ്ഡിതന്മാർ സമസ്ത ലീഗന്റേതാണ്,ലീഗ് സമസ്ത ന്റെതാണെന്ന് പറഞ്ഞു വെറുതെ സമയം കളഞ്ഞു. ഇപ്പോൾ സാധാരണക്കാർ എല്ലാവരും തന്നെ ലീഗിന് മുൻതൂക്കം നൽകുന്നവരായി മാറി. ഇപ്പോൾ ഓരോ മഹല്ലിലും സമസ്തക്ക് മുൻതൂക്കം നൽകുന്നവർ ഇല്ലാതെയായി മാറി. ഈ കഴിഞ്ഞ റമദാനിൽ ഞാനറിയുന്ന ഒരുപാട് മഹല്ലുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന സി എച്ച് സെന്ററും കാന്തപുരം വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹായി യുമെല്ലാം സജീവമായി സാമ്പത്തിക സഹായം, റിലീഫ് പ്രവർത്തനം നടത്തുമ്പോൾ സമസ്തയുടെ ആളുകൾ ഒന്നും ചെയ്യുന്നതായി കാണുന്നില്ല. സമസ്തയുടെ കാര്യം കഷ്ടം തന്നെ.
@nade143
@nade143 Жыл бұрын
markist പാർട്ടിയോട് ഏറ്റവും അടുപ്പം ഉള്ളത് താങ്കളെ നോമിനേറ്റ് ചെയ്ത കുഞ്ഞാലികുട്ടിക്കു ആണ്😂എന്നുള്ളതാണ് വസ്തുത
@Homei_skills1033
@Homei_skills1033 Жыл бұрын
കറക്റ്റ് 👍
@shahid9201
@shahid9201 Жыл бұрын
അത് കൊണ്ടായിരിക്കും പഴയ INL കാരനായ ഇയാളെ തന്നെ സെക്രട്ടറി ആക്കണമെന്ന് കുട്ടി വാശി പിടിച്ചത്
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
പിന്നെന്താ മ്മളെ കുട്ടിന്റെ നോമിനി കുട്ടിക്ക പിണറായിന്റെ വലം കൈ അത് തീരുമാനിക്കു എന്നിട്ട് സമസ്തയുടെ രാഷ്ട്രീയം ചികയൽ
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
കുട്ടി + പിണറായി
@ummerc7044
@ummerc7044 5 ай бұрын
സലാം ❤❤❤❤
@nasartkc3478
@nasartkc3478 Жыл бұрын
സലാമിന്റെ നിലപാട് 100%ശെരിയാണ്, തട്ടത്തെ വിമർശിച്ച സഗാക്കളെ സമസ്ത എതിർക്കുന്നില്ല, അതിനെ ചോദ്യം ചെയ്ത സലാമിനെ സമസ്ത യിലെ ചില വ്യക്തികൾ വിമർശിക്കുന്നു, ലീഗിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്, ഞാൻ ഉറച്ച സുന്നിയും ലീഗ് കാരനുമാണ് ---💚💚💚💚
@zamindal283
@zamindal283 Жыл бұрын
Appol thattam ittillel kuyappamilla ennu Ee interviewl parayunnathum …??
@naseerek
@naseerek Жыл бұрын
തീർച്ചയായും സമസ്ത ഒന്നും മിണ്ടാതെ ലീഗിന്റെ മേൽ കുറ്റം ചുമത്തുന്നത് ശെരിയല്ല
@haneefvannadi4499
@haneefvannadi4499 Жыл бұрын
എല്ലാം പാവപ്പെട്ടവരായ നിശ്കളങ്കരായ പ്രവർത്തകരുടെ പ്രാർത്ഥന
@shahulhameedcphameed1535
@shahulhameedcphameed1535 Жыл бұрын
Salam sahib ലീഗിൻ്റെ അന്തകനാകും
@shareefkakkakkattumal4293
@shareefkakkakkattumal4293 Жыл бұрын
😂😂😂😃😃😃
@abdulnaseerag6343
@abdulnaseerag6343 Жыл бұрын
ഇവനെ പുറത്താക്കാൻ ആരുമില്ലേ..
@abdulsalim913
@abdulsalim913 Жыл бұрын
സമസ്ഥ ഒഴുക്കിനൊപ്പം നീന്തിയപ്പോൾ ലീഗ് കരക്കടിഞ്ഞു. ഒഴുകുന്ന സമസ്ഥയെ കൊളുത്തിടാൻ നോക്കുന്ന ബ്രോയി. ലർ ലീഗ് സലാം
@safarullaMannil
@safarullaMannil Жыл бұрын
❤സമസ്ത
@ar6444
@ar6444 Жыл бұрын
സമസ്ത ഇല്ലെങ്കിൽ ലീഗ് ഉണ്ടാവൂല സലാമേ😂😂😂
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn Жыл бұрын
😅😅😅
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn Жыл бұрын
Thamastha
@shafimoideen9065
@shafimoideen9065 Жыл бұрын
ഉവ്വോ അറിഞ്ഞില്ല ആരുംപറഞ്ഞുമില്ല 😂
@faisalputhanpayyoli5069
@faisalputhanpayyoli5069 Жыл бұрын
👍🏽
@nasarmadambod2727
@nasarmadambod2727 Жыл бұрын
Thirichum
@shukoorshah2584
@shukoorshah2584 Жыл бұрын
തുറന്ന് പറയുന്ന നിലപാടിന് അഭിനന്ദനങ്ങൾ.. ♥️
@FaizalFaizal-b2r
@FaizalFaizal-b2r Жыл бұрын
ഇലക്ഷൻ വരട്ടെ, താനൂർ ആവർത്തിക്കും
@basheerbasheer5814
@basheerbasheer5814 Жыл бұрын
പി.കെ. ഫിറോസിന് എതിരെ വന്നവർ എവിടെ
@aboobackerk.p9516
@aboobackerk.p9516 Жыл бұрын
സലാം തന്റേടമുള്ളവൻ
@ibrahimbava3085
@ibrahimbava3085 Жыл бұрын
ഞാൻ സമസ്ത കാരനല്ല ഞാൻ വഹാബിയാണ് എന്ന്... സലാം
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Athil motham vahhaabikal samasthak ap viroidam thaqva ellaatha vargam
@abdulhameedhameed4102
@abdulhameedhameed4102 Жыл бұрын
ലീഗിൽ എല്ലാവരും ഉണ്ട് അയാൾ പറഞ്ഞ ദിൽ തെറ്റില്ല
@zamindal283
@zamindal283 Жыл бұрын
@@PmMedia-oj8cz😂😂😂apkk communist sneham allathe vere enthaanu purath povanulla karanam…??😂😂
@mohammedrafirafi4768
@mohammedrafirafi4768 Жыл бұрын
അതേ ജാറപൂജാരിയോ മതകച്ചവടക്കാരൻ അല്ല
@noushad48
@noushad48 Жыл бұрын
എല്ലാവരും സമസ്തക്കാർ ആവനൊ ..? രാഷ്ട്രീയത്തിൽ സമസ്ത മുജാഹിദില്ല ...☝️
@jahafarsadiq3928
@jahafarsadiq3928 Жыл бұрын
ഞാൻ ഐ എസ് ആശയധാര ഒഹാബി അടിമയാണ്
@abdulsathar979
@abdulsathar979 Жыл бұрын
സ്വന്തം തന്നെ എല്ലാം തുറന്നു പറഞ്ഞു ഞാൻ ഒരു അവസരവാദി അന്തംകമ്മി എന്ന് കൃത്യമായി പറഞ്ഞ വഴിപോക്കൻ
@abdulsathar979
@abdulsathar979 Жыл бұрын
സലാമേ അധികം കളിച്ചാൽ തെരഞ്ഞെടുപ്പിൽ കൃത്യമായി നിന്നെയും നിൻറെ പാർട്ടിയെയും ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യും അതിനു വേണ്ടുന്ന അംഗബലം സമസ്തയുടെ പോഷക സംഘടനയിൽ ഉണ്ട് സമസ്ത നേതാക്കളുടെ തിണ്ണ നിരങ്ങാൻ നിരങ്ങാൻ ഇനി വരേണ്ടതില്ല
@jseelmk1318
@jseelmk1318 Жыл бұрын
abdulsalam❤
@ZaidZaid-rd6oj
@ZaidZaid-rd6oj Жыл бұрын
Leeg👍
@RaizRahees
@RaizRahees Жыл бұрын
മഞ്ചേരിയിൽ മജീദിൻറെ എട്ടുനിലയിൽ പൊട്ടിയത് ഓർമ്മയില്ലേ
@ayshathzaya7002
@ayshathzaya7002 Жыл бұрын
Salam 🎉
@abdurahiman6702
@abdurahiman6702 Жыл бұрын
സിപിഎമിന്റെ ആലയിൽ അന്തിയുറങ്ങിയ സലാം ഇനിയും ലീഗ് വിടും 👍
@AbdulSalam-yq8qc
@AbdulSalam-yq8qc Жыл бұрын
ജിഫ്രി തങ്ങളെ അവഹേളിച്ചത് വലിയ തെറ്റ്.
@ibrahimunni5531
@ibrahimunni5531 Жыл бұрын
എന്ത് അവഹോളിച്ചു സലാം പറഞ്ഞത് സത്യമല്ലേ? ഒരു ഫോൺ കോൾ വന്നപ്പോൾ ചുരുട്ടി കെട്ടി പ്രസ്താവന ഇറക്കിയവർ എന്തെ അനിൽ കുമാർ പറഞ്ഞതിനെതിരെ സലാം പറയുന്നത് വരെ പഞ്ച പുച്ഛമടക്കി നിന്നത് നേതാക്കൾ മനസ്സിലാക്കുക അണികൾ എല്ലാം കാണുന്നുണ്ട് ഈ സംഘടനക്ക് ഒരു പാരമ്പര്യം ഉണ്ട് അത് കൃത്യവുമായിരുന്നു അത് തകർക്കാൻ നോക്കരുത് അവിടെ ഏത് നേതാവായാലും അണികൾ പ്രതികരിച്ചെന്ന് വരും അവരെ അപ്പോൾ ലീഗ് ബിജെപി എന്നൊക്കെ പറഞ്ഞു നടന്നാൽ കൃത്യമായ ചോദ്യങ്ങൾ ഉണ്ടാകും അത് അവഹോളനമായി തോന്നുന്നവർക്ക് അങ്ങിനെ ആവാം
@naushadnaushadp9909
@naushadnaushadp9909 Жыл бұрын
കുള്ളന്‍ ജിഫ്രി ആര് ഇവനെന്താണ് സമസ്തക്ക് വേണ്ടി ചെയ്തത് പിണറായിയേ സുഖിപ്പിക്കുന്നൂ ഇവനൊക്കേ ഉലമയാണ് പോലലും ഇവന്‍ ഒലക്കയാണ്
@chikshiq7370
@chikshiq7370 Жыл бұрын
​@@ibrahimunni5531സമസ്ത മാത്രം ആണോ... മുജാഹിദ് കൾക്കും ഫോൺ വന്നില്ലേ... എന്താ അതിന് മറുപടി പറയാത്തത്
@abushibilabushibil7150
@abushibilabushibil7150 4 ай бұрын
ആത്മാർത്ഥതയുള്ള എത്ര നല്ല പ്രവർത്തകരും ഉണ്ട് സെക്രട്ടറിയാക്കാൻ അവരെയൊന്നും കിട്ടിയില്ല
@abdussalampalery1772
@abdussalampalery1772 Жыл бұрын
സമസ്തയിൽ എല്ലാ പാർട്ടിക്കാരും ഉണ്ട്
@lifemediainkerala4625
@lifemediainkerala4625 Жыл бұрын
Adipoli pma salam ningal iniyum chaanalil intervew kodukkanam. Samasthaku ippol aanu power koodiyathu
@alithachannavlog1795
@alithachannavlog1795 Жыл бұрын
Election വരട്ടേ എന്റെയും കുടുംബത്തിന്റെയും 35 വോട്ട് ഇപ്രാവശ്യം ലീഗിനില്ല
@Comment-m8x
@Comment-m8x Жыл бұрын
ഹിന്ദു സിപിഎം ന് ആണോ വോട്ട്
@ajuaju8738
@ajuaju8738 Жыл бұрын
​@@Comment-m8x vote cheyyathirunnal pore?
@anasmekkamannil6467
@anasmekkamannil6467 Жыл бұрын
അത് തന്നെ അല്ലെ സലാം സാഹിബ്‌ പറഞ്ഞത് സമസ്ത യിൽ cpm ക്കാരുണ്ടെന്ന് 😃
@kvmrahman6253
@kvmrahman6253 5 ай бұрын
സമസ്തയോടൊപ്പം❤
@JunaidMon-v3f
@JunaidMon-v3f Жыл бұрын
ഇത് ലീഗ് അനുഭവിക്കും
@sageervattappilly6006
@sageervattappilly6006 Жыл бұрын
തങ്ങൾ മുന്നിൽ നിർത്തുന്ന ഒരു കവചം മാത്രമാണ്
@moosak9293
@moosak9293 Жыл бұрын
മജീദ്സാഹിബിൻ മഞ്ചേരിയിൽ ഉണ്ടായ അനുഭവം ഓർക്കുന്നത് നല്ലതാണ്
@sakeerkuttur524
@sakeerkuttur524 Жыл бұрын
😂😂😂👌
@basheerbasheer5814
@basheerbasheer5814 Жыл бұрын
അന്നേ ലീഗ് വിരുദ്ധർ സമസ്തയിൽ ഉണ്ട്
@hamzak7270
@hamzak7270 Жыл бұрын
Samastha ❤❤❤❤
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ താങ്കളെ സമൂഹത്തിന് ആവശ്യമാണ്
@bavas9568
@bavas9568 Жыл бұрын
സലാമെ, സമസ്ത മതി.
@nadeerpanangadan9085
@nadeerpanangadan9085 Жыл бұрын
നിലപാട്‌ 👍🏻
@mehroofpp683
@mehroofpp683 Жыл бұрын
എന്റെ പോന്നു സലാം ഇക്ക ..ലീഗ് ന്റെ അടി വേരും കൊണ്ട് പോകാന്‍ ആണോ ഈ അഭിമുഖം..
@ShabeerKilinadan
@ShabeerKilinadan 5 ай бұрын
സലാം മിന്നെ പുറത്താക്കണം എന്നാൽ ലീഗ് രക്ഷ പെടും സലാം പറഞ്ഞു തിന്നു ലീഗ് ന്നാണ് nshtamb❤❤❤
@voice4985
@voice4985 Жыл бұрын
പാണക്കാട് തങ്ങന്മാരാണ് കുറേകാലമായി സമസ്തയുടെ ജീവനാഡി. അത് പെട്ടന്നൊന്നും ഇല്ലാതാക്കാൻ കഴിയില്ല.
@basheerk4379
@basheerk4379 Жыл бұрын
പാണക്കാട് തങ്ങൾ മാർ സമസ്തക്കും സമസ്ത പാണക്കാട് തങ്ങൻമാർക്കും ജിവനാടി ആയിരുന്നു മുൻ കാലങ്ങളിൽ അതിന് ഒരു മാറ്റം സാദിക്കലി തങ്ങൾ കൊണ്ട് വന്നോന്ന് ഒരു സംശയം ഇല്ലാതെ ഇല്ല എളിമയും സ്നേഹവും കരുതലും ബഹുമാനവും തലോടലും എല്ലാം മുൻകാല തങ്ങൻമാർ കെല്ലാം ഉണ്ടായിരുന്നു പക്ഷേ സാദിക്കലി തങ്ങൾക്ക് അതൊന്നും ഇല്ലാതെ പോകുന്നുണ്ടോ ന്ന് ഒരു സംശയം
@voice4985
@voice4985 Жыл бұрын
@@basheerk4379 താരതമ്യേന ചെറുപ്രായക്കാരനായ സാദിക്കലി തങ്ങളെ വരുതിയിലാക്കാൻ ചിലർ നോക്കി അതു നടന്നില്ല അതല്ലേ തങ്ങളോടുള്ള കെറുവിനു കാരണം
@ameerk6102
@ameerk6102 2 ай бұрын
ആദർശം പറഞ്ഞതിന്റെ പേരിൽ പ്രശ്നമുണ്ടാക്കിയാൽ അത് ലീഗിന്റെ തകർച്ചയാകും. കാരണം ഇതിൽ എല്ലാ ആദർഷകരും ഉണ്ട്
@chemmusadique4707
@chemmusadique4707 Жыл бұрын
അതാണ് നിലപാട് സലാം സാഹിബ്‌ 👍
@PmMedia-oj8cz
@PmMedia-oj8cz Жыл бұрын
Vahhaabiyude valarcha leegiloode
@kpkareem7176
@kpkareem7176 Жыл бұрын
PMA സലാം പറഞ്ഞതിൽ സത്യമുണ്ട് !! സമസ്തയിൽ ചിലർ CPM ചാരൻമാർ
@hamzahamzakunhammed505
@hamzahamzakunhammed505 Жыл бұрын
അത് കൊണ്ട് തന്നെയാണ് സലാമേ സമസ്തയേവിമർശിക്കാൻ ഒരുമ്പെടുമ്പോൾ നാല് വശം ചിന്തിക്കണം നിങ്ങളുടെ ഒഹാബി ബന്ധം തന്നെയാണ് പ്രശ്നം ഒരുപാട് കാലം സുന്നികളുടെ വോട്ടും വാങ്ങി സുന്നികളുടെ അവകാശങ്ങൾ ഒഹാബി മൗദൂദികൾക്ക് മറിച്ച് നൽകി സുന്നികളെ പറ്റിച്ച സ്വഭാവം ഇപ്പോഴുമുണ്ട് ഇനി മൂന്നാമത് ഇടത് അധികാരത്തിൽ വന്നാൽ ലീഗും UDF എഫും ധൂളായി പോകുമെന്ന് ലീഗിനറിയാം ലീഗിന് മാത്രമല്ല ലീഗിലെ ഇത്തിൾ കണ്ണിയായവഹാബികളും മൗദൂദികളും വിഷമമുണ്ട് കാരണം വഖഫ് സ്വത്ത് തന്നെയാണ് ഈ രണ്ട് കുട്ടർക്കും അതിൽ അവകാശമില്ല വിശ്വാസമില്ല കയ്യിലിരിക്കുന്നത് തിരിച്ച് വഖഫ് ബോഡിൽ കൊടുക്കേണ്ടയും വരും 89 ൽ ഇതുതന്നെ സംഭവിച്ചത് സുന്നികളുടെ മതസമ്മേളനങ്ങളിൽ ഉൽഘാടകർ ലീഗ് വഹാബി നേതാക്കൾ അതിന്ന് അധികാരം മതപണ്ഡിതർക്ക് എന്നത് ഒരു പാട് വിഷയങ്ങൾ വന്നതാണ് സമസ്ത രണ്ടായത് ലീഗ് എന്ന വഹാബി ബാന്ധവം സുന്നികൾ ഒഴിവാക്കുക തന്നെ വേണം എന്നാലെ സലാമിനെ പോലുള്ള അഹങ്കാരികളെ നിലക്ക് നിർത്താൻ പറ്റുകയുള്ളൂ Ap സമസ്ത രക്ഷപ്പെട്ടത് ഇവിടെയാണ് ലീഗ് രാഷ്ട്രീയക്കാരാണ് സമസ്തയെ നാറ്റിച്ചാണെങ്കിലും അധികാരത്തിൻ്റെ കൂടെ കിടക്കണം പാവം കുഞ്ഞാപ്പ ദൽഹി വായു ശരിയല്ലയെന്നും വേങ്ങരയിൽ വന്ന് ശ്വസം എടുത്തതും വിട്ടതും ദൽഹിയിൽ എന്നും കുഞ്ഞാപ്പപേക്കിനാവുകൾ കണ്ട് ഞെട്ടി ഉണരും പാവം പഴയ പാർലിമെൻ്റിൽ തിക്കി തെരക്കി ഇരിക്കണം ഇവിടെ കേരളത്തിൽ പ്രതിപക്ഷത്താണെങ്കിലും ഒരു റാങ്ക് സീറ്റ് കിട്ടും ഇതൊക്കെ ആലോച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്തതാണ് സലാം ഭായിക്കുള്ള പ്രശ്നം. N: B ക്ഷീരമുള്ള അകിടിലാണല്ലേ കൊതുകിനും കൗതുകം അല്ലേ ഏഷ്യ നെറ്റിനും കൗതുകം
@Prfect5176
@Prfect5176 Жыл бұрын
സലഫി ലീഗ്
@mushrifahomegarden2377
@mushrifahomegarden2377 Жыл бұрын
കാത്തിരുന്നു കാണാം സലാമേ
@zanhaNoushad-pk5ew
@zanhaNoushad-pk5ew Жыл бұрын
Jai samastha jai jifri thanghal
@shareefkakkakkattumal4293
@shareefkakkakkattumal4293 Жыл бұрын
😆😆😆😃😃😅😅
@kalamparambilsaitalavikp1872
@kalamparambilsaitalavikp1872 4 ай бұрын
സമസ്ത സമസ്ത സമസ്ത സമസ്ത സമസ്ത സമസ്ത സമസ്ത
@jesnan4636
@jesnan4636 Жыл бұрын
അപ്പോൾ അതാണ് കാര്യം.. ശരി സലാമേ സലാം 🤚🏻
@muhammedmusthafa4443
@muhammedmusthafa4443 Жыл бұрын
കാത്തിരുന്നു കാണാം
@abuzahra7864
@abuzahra7864 Жыл бұрын
ഈ മുക്കം ഉമ്മർ കാക്ക ഒരു ഒരു സംസ്കാരശൂന്യനായ ഒരാളാണ് അത്തരം പ്രയോഗങ്ങൾ നടത്തുന്നു പലപ്പോഴും കേൾക്കാറുണ്ട് പ്രതിപക്ഷത്തിരിക്കുന്ന ആൾക്കാരെ ബഹുമാനം കുറച്ച് സംസാരിക്കാം അത് സമസ്തക്ക് ഒരിക്കലും ഭൂഷണംഅല്ല
@abidkm8331
@abidkm8331 5 ай бұрын
Pma സലാമേ ഇജ്ജ് ഏതാണ് സനം അടിച്ചത് 😄😄😄
@faisalvp2505
@faisalvp2505 Жыл бұрын
സമസ്ത മുശാവറയിൽ cpm കാർ ഉണ്ട് എന്ന് സലാം പറഞ്ഞ പ്പോൾ അങ്ങനത്ത വർ മുശാവറയിൽ ഉണ്ടാകുമോ എന്നായിരുന്നു എന്റെ സംശയം. തട്ടം വിവാദത്തിൽ സമസ്ത എന്താണ് ശക്തമായ നില പാട് എടുക്കാതിരുന്നത് എന്ന ചോദ്യത്തിന് ഉമർ ഫൈസി : ലീഗിന്റെ കാലിന്നടിയിലൂടെ പോയി മറുപടി പറയാൻ ഞങ്ങളെ കിട്ടില്ല ... എന്ന മറുപടി കേട്ടപ്പോൾ സംശയം മാറി
@shareefk9014
@shareefk9014 Жыл бұрын
Samastha viruthar leegil ottum illa
@thesuzukiburgmanstreet6282
@thesuzukiburgmanstreet6282 Жыл бұрын
ഈ അടുത്ത കാലത്ത് ലീഗ് എടുത്ത പല തീരുമാനങ്ങളും സമസ്തയെ ബോധപൂർവ്വം പ്രകോപിപ്പിക്കാൻ വേണ്ടി മാത്രമാണ്. അത് മാത്രവുമല്ല സലാമിന് ആ പത്രസമ്മേളനത്തിൽ ജിഫ്രി തങ്ങളെ അവഹേളിക്കുന്ന പ്രസ്താവന ഇറക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ. ലീഗിന് പറയേണ്ട സ്റ്റാൻഡ് പറഞ്ഞിട്ട് പോയാ പോരേ. തെണ്ടിത്തരം പറഞ്ഞിട്ട് ഇപ്പോൾ സലാമിനെ ന്യായീകരിക്കുകയാണോ. പിന്നെ കമ്മ്യൂണിസം എന്ന കുറ്റപ്പെടുത്താൽ. ഈ പറഞ്ഞ സലാം വീണ്ടും ലീഗിലേക്ക് വരുന്നതിന് മുമ്പ് എവിടെയായിരുന്നു. പക്കാ ലീഗ് വിരോധിയായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒത്താശ ചെയ്തവൻ സലാം. എന്നിട്ട് കുറ്റം സമസ്തക്ക്. ഈ സലാമിനെ നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണോ അതോ മനപ്പൂർവ്വം സമസ്തയെ അവഹേളിക്കാൻ മറക്കുന്നതോ....
@mohammedshareef-ve5jg
@mohammedshareef-ve5jg Жыл бұрын
സമസ്ത എന്നും സത്യത്തിന്റെ കൂടെ
@Ilal_janna
@Ilal_janna 4 ай бұрын
സലാം സമസ്തക്കാരൻ ആണേലും അല്ലേലും.. ഞാൻ സമസ്തക്കാരനായിട്ടാണ് ലീഗ്കാരൻ ആയത്...
@punnakkadan3788
@punnakkadan3788 Жыл бұрын
എന്തിനാ സലാം സാഹിബേ സമസ്ഥനെ കുറ്റം പറയുന്നു 10 50 വർഷം അധികാരത്തിനുവേണ്ടി സമസ്ഥനെ കൂട്ടുപിടിച്ചതല്ലേ നിങ്ങളൊക്കെ ഇപ്പോൾ നിങ്ങൾക്ക് അധികാരം കയ്യിലില്ല ഇപ്പോൾ സമസ്ത പൂളിക്കാൻ തുടങ്ങിയില്ലേ സമസ്ത കണ്ട കാര്യങ്ങൾ പറയുമ്പോൾ ലീഗിന് അത് പുളിപ്പായി തോന്നും കാരണം ഇതുവരെ സമസ്തയുടെ പിന്നാലെ വാലാട്ടി വോട്ടിനു വേണ്ടി വേണ്ടിയിരുന്നു സമസ്ത സ്വതന്ത്ര നിലപാട് എടുത്തപ്പോൾ നിങ്ങൾക്ക് സമസ്ത എടുത്തപ്പോൾ സമസ്ത നിങ്ങൾക്ക് പുളുപ്പായോ എന്താ സലാം സാഹിബേ
@Believersa
@Believersa Жыл бұрын
Salam❤
@Prfect5176
@Prfect5176 Жыл бұрын
ഇവനെ പിടിച്ചു പുറത്ത് എറിയാൻ ആരുമില്ലേ.... ലീഗ് നശിപ്പിക്കും
@noufalnhenol2534
@noufalnhenol2534 Жыл бұрын
അനിൽകുമാർ തോണ്ടി മുങ്ങി ഇപ്പോൾ ലീഗ് സമസ്ത ഫൈറ്റിങ്
@samadmazi9372
@samadmazi9372 Жыл бұрын
ഇനി ലീഗിന് വോട്ട് ചെയ്യുന്നവരായി സമസ്ത നിന്ന് തരാം സലാമേ കാത്ത് നിന്നോ
@FaisalFaisal-tv4pf
@FaisalFaisal-tv4pf Жыл бұрын
കമ്മ്യൂണിസ്റ് കൾക്ക് എന്തായാലും സമസ്ത വോട്ട് ചെയ്യില്ല. ഉറപ്പ്
@mansoornilaknth3835
@mansoornilaknth3835 Жыл бұрын
Kpa മജീദ് സാഹിബിന് തിരുരങ്ങാടിയിൽ സീറ്റ് കൊടുത്തപ്പോൾ പാണക്കാട്ടേക് ആൾക്കാരെ വിട്ട് ലീഗിന്റെ ചരിത്രത്തിൽ ആദ്യ മായി സമരം ചെയ്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കി അങ്ങനെ സെക്രട്ടറി സ്ഥാനം കിട്ടി ET യും കുഞ്ഞാപ്പയും വഹാബ് സാഹിബും ചേർന്ന് ഇതിന് ഒരു തീരുമാനമുണ്ടാക്കണം ഇല്ലെങ്കിൽ പാർട്ടിക്‌ കനത്ത നഷ്ടമുണ്ടാകും
@raseefck4445
@raseefck4445 Жыл бұрын
Samastha ❤
@RaheshMitu-rq6lq
@RaheshMitu-rq6lq Жыл бұрын
തന്നെ പോലുള്ളവർക്ക് ഇരിക്കാൻ പറ്റിയ സ്ഥലമല്ല സമസ്ത.
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb Жыл бұрын
അഹങ്കാരി
@sbk623
@sbk623 Жыл бұрын
സൈലന്റ് ആകേണ്ട സമയത്ത് സൈലന്റ് ആകണം... ഇപ്പോൾ ഈ ഇന്റർവ്യൂ കൊടുക്കേണ്ട ഒരു കാര്യവും ഇല്ലാരുന്നു.... ഇങ്ങേരെ പിടിച്ച് പുറത്താക്കണം
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 16 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН