ഇയാളെ വെച്ച് പൈസ്സ ഉണ്ടാക്കാത്ത youtuber's കുറവാണ് . അണ്ണൻ ഉയിർ 🤞❤️
@kidilans19 ай бұрын
He is a good man. He is an earning generator for a lot of youtubers
@Therelav9 ай бұрын
This person did B Tech from Rajagiri college of engineering and did M Tech from Amritha institute and pursuing research on some module based on electronics. Iyaal oru mandanonnumalla, eppozho entho ee avasthayil ayathukond nammalekkal ethrayo molilulla idheham oru komaliyayi ottum arhatha illatha palarudeyum pazhiyum puchavum kelkendi varunnu. Ee manushyan te avastha endhanenn padikan polum aarum manassukattunnilla. Idheham nalla nilayil ulla aal ayirunnedo.
@jamespeter-js7fz9 ай бұрын
പൂറാ. ഇവൻ 8 ക്ലാസ്സ് ഗുസ്തിയും ആണ്. വിവരം ഉണ്ടെകിൽ ഇങ്ങനെ ഓക്കേ പറയുമോ
@ajipaul12399 ай бұрын
Ajp good person❤
@Themaestro6569 ай бұрын
I know him personally. He was a prodigy in maths and was a topper during his school time. He cracked various entrance xams with top ranks but didn't want to leave his parents. So he chose rajagiri clg. Later he turned to philosophy and even got jrf and iit bombay admission. But he rejected the offer due to same reason. Now he's doing phd in philosophy. He really deserves some respect. I guess he's got some mild mental illnesses and the social media is making use of it and presenting him as a joker in front of all!!
@lepetitprince21889 ай бұрын
#@*#@ ninak ithinu divasakkooliyo masakkoliyo? Ee malarante Chanel il Keri content nokkiyal ariyam ivante nilavaaram. Paradooshanavum sexual frustration um.
@GangsOfKingdom-fq8fs9 ай бұрын
Vivaravum educationum randanu.... Ella vidyabhyasamullavarkkum vivaram undavanam ennilla...
@Themaestro6569 ай бұрын
I know him personally. He was a prodigy in maths and was a topper during his school time. He cracked various entrance xams with top ranks but didn't want to leave his parents. So he chose rajagiri clg. Later he turned to philosophy and even got jrf ,net and iit bombay admission. But he rejected the offer due to same reason. Now he's doing phd in philosophy. He really deserves some respect. I guess he's got some mild mental illnesses and the social media is making use of it and presenting him as a joker in front of all!! See his interview with hashcrow and you'll realize the difference between arattannan and santhosh varkey!
@lepetitprince21889 ай бұрын
😂😂😂
@Selectcast9 ай бұрын
PhD in asooya
@vr077449 ай бұрын
Dude respect does not come with education u have to earn it... How do u earn respect??? By the way you treat other people
@Existence-of-Gods9 ай бұрын
"സംഭവം സൗന്ദര്യം ഒരു ഘടകമല്ല എന്നുപറയുമെങ്കിലും കാര്യം വരുബോൾ ആൾക്കാർ സൗന്ദര്യം നോക്കും " 100% സത്യമായ വാക്കുകൾ. ശരീരത്തിന്റെ ഭംഗിയല്ല മനസിന്റെ ഭംഗിയാണ് നോക്കേണ്ടതെന്ന് പറയുമെങ്കിലും സ്വന്തം കാര്യം വരുബോ എല്ലാരും നിറവും, തടിയും, മുടിയുമൊക്കെ നോക്കും. 😂😂
@miltonantony929 ай бұрын
sensible talk by santhosh
@XVLOG9 ай бұрын
Last പൊളിച്ച് 😂😂😂
@bennythomas27899 ай бұрын
ആറാട്ട് അണ്ണൻ ഫാൻസ് 👍
@jamespeter-js7fz9 ай бұрын
evar 2 marriage cheythal super ayirikum
@itsU-2409 ай бұрын
Interview ❌️ Channel trying to get some reach ✅️
@serinkl88059 ай бұрын
ആൾ പാവമാണ്.. ചില വീഡിയോസ് കണ്ടാൽ ചിരിച്ചു മരിക്കും..😂..
@Knightrid9 ай бұрын
Vanam
@Vineeth91029 ай бұрын
ഇയാൾ genuine ആണെന്ന് തോന്നുന്നു... പാവം
@ajipaul12399 ай бұрын
Ajp fans ❤ santhosh varkey out media focus
@sreeragssu9 ай бұрын
8:02 ഇതിൽ നിന്നും തന്നെ വ്യക്തമല്ലേ അയാളെ പൊട്ടൻ ആക്കി റീച് ഉണ്ടാക്കാൻ കൊണ്ട് വന്നു ഇരുത്തിയതാണെന്ന് എന്നിട്ടും അയാൾക്ക് മാത്രം മനസിലാവുന്നില്ല. സ്വയം പൊട്ടൻ ആകാൻ നടക്കുന്നു.
@vineethvinee62418 ай бұрын
അയാൾക്ക് മനസിലാകാഞ്ഞിട്ടൊന്നുമല്ല. അയാളും മന:പൂർവം പൊട്ടൻ ആയി റീച്ചുണ്ടാക്കാൻ നോക്കുകയാണ്.
@vishnunm3619 ай бұрын
പൊട്ടൻ മണ്ടനെ കുറ്റം പറയുന്നു.... മണ്ടൻ പൊട്ടനെ കുറ്റം പറയുന്നു..... ഇതൊക്കെ കാണുന്ന ലെ നമ്മൾ :-അപ്പൊ നമ്മൾ ആരാ 🤔
@irshad62269 ай бұрын
Story thread parayan number kitttoo aarattu annante
@Marco1845-r4b9 ай бұрын
കേട്ടില്ലേ " എന്റെ market value " സത്യത്തിൽ എന്തായിരിക്കും ആ വാല്യൂ അല്ലേ 🤔🤔🤔🤔🤔
@krishna_kumar_939 ай бұрын
Relationship aakathathanu aarattana nallath..
@JoyalAugustine9 ай бұрын
ഒരാളെ ഇഷ്ടമാണെന്ന് പറയുന്നതിൽ തെറ്റില്ല ബട്ട് ഒരാൾ അല്ലെങ്കിൽ രണ്ടുപേർ കൂടിപ്പോയാൽ 5, അതിന്റെ അപ്പുറം പോകണ്ട അണ്ണാ 😂
@Ajith___9 ай бұрын
anna if you have lamborghini, you will get girlfriend. buy lambo 🏎🏎🏎🏎
@manishpaul48759 ай бұрын
ആര് വിളിച്ചാലും അവരുടെ കൂടെ പൊക്കോളും,, പിന്നെ അവരുമായി പിണങ്ങും,, വിഷമിക്കും,, പിന്നെയും പോകും,, പിന്നെയും മൂഞ്ചും,,, വല്ലാത്ത ഒരു അവസ്ഥ,
@mr_orion-123-9 ай бұрын
ഇവലോടും crush തോന്നിയോ 😂😂😂
@Shafee123729 ай бұрын
ഇദ്ദേഹം നല്ലൊരു manushyan🤕ആണ്, ആർkkum🤕ഒരു ഉപദ്രവും ഇല്ല,,,, നിഷ്കളങ്കൻ
@lepetitprince21889 ай бұрын
Uvva oru upadravavum illa😂😂😂
@dinudavid40889 ай бұрын
പെരേരയെ ഇഷ്ടമല്ലെങ്കിൽ നേരിട്ട് പറഞ്ഞ പോരെ?? അതിനു പകരം fbyil കേറി നാട്ടുകാരെ മൊത്തം അറിയിച്ചു സെലിബ്രിറ്റീസ് കുറ്റം പറഞ്ഞു കാണുന്ന പെണ്ണുങ്ങളെ മുഴുവൻ ക്രഷ് ഉണ്ടെന്നു പറഞ്ഞു നടക്കുന്ന ഇവൻ ആണോ നിഷ്കളങ്കൻ 😂😂
@എവിടെനിന്നോവന്നുഎവിടേക്കോപോകു9 ай бұрын
പച്ചയായ മനുഷ്യൻ ആരാട്ട് അണ്ണൻ .നമ്മൾ എന്നും കൂടെയുണ്ട് നിങ്ങടെ കൂടെ
@azharanvar32079 ай бұрын
Nthuvadey ith pole interview edth edth avan ippo oru pottanai..oralde life spoil cheyyathe irikk..avoid him..let him understand the reality and recover from this mental state