❤ ഹരേ കൃഷ്ണ . ടീച്ചറെ അവിടെ മുത്തശ്ശ്വാർ കാവിൽ ടീച്ചറെ മുൻപിൽ ഇരുന്ന് ഈ പ്രഭാഷണം കേട്ടപ്പോൾ പെട്ടെന്ന് കഴിഞ്ഞതുപോലെയാ തോന്നിയത്🙏 ഈ ക്ഷേത്രത്തിൽ മുൻപ് ഒരു തവണ ഞാൻ പോയിട്ടുണ്ട് ഇവിടെ ഐതീഹ്യമൊക്കെ ആദ്യമായിട്ടാ കേൾക്കുന്നത് അതും ടീച്ചർ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു അമ്മേ ഭഗവതി🙏🙏🙏
@jayaprakashkn1017Ай бұрын
മനോഹരമായ പ്രഭാഷണം, നല്ല വിവരണം, നമസ്ക്കാരം ടീച്ചർ
@babee99712 ай бұрын
നമസ്തേ ടീച്ചർ🙏 ഹരേ കൃഷ്ണ🙏 ഓം ശ്രീ ഭദ്രേ നമഃ🙏
@KumudamRajanАй бұрын
🙏നമസ്തെ ടീച്ചർ🙏ടീച്ചറുടെ സ്ഥലം എവിടെയാണ് 🙏ഫോൺ നമ്പർ തരുമോ🙏ഞാൻ ടീച്ചറുടെ പ്രഭാഷണങ്ങൾ കേട്ടു 🙏എനിക്ക് ടീച്ചറെ കാണാൻ വല്യ മോഹം 🙏