നെടുമങ്ങാട്ടെ അപകടത്തിന് കാരണം അമിത വേഗത; ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

  Рет қаралды 7,562

24 News

24 News

Күн бұрын

നെടുമങ്ങാട്ടെ അപകടത്തിന് കാരണം അമിത വേഗത; ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 13
@beanbagsoftfurniture
@beanbagsoftfurniture 19 күн бұрын
അവിടെ അവിടെ ടാർ ചെയ്തു പണിയെടുത്ത് കോൺട്രാക്ടർ മുങ്ങി പിന്നെ റോഡിൻറെ വർക്ക് കംപ്ലീറ്റ് ചെയ്തിട്ടില്ല അപകടം നടന്ന 500 മീറ്റർ മുന്നോട്ടുപോയാൽ ഒരു സൈഡ് മാത്രമേ റോഡ് ഉള്ളൂ.അതും കൂടി പോയി റിപ്പോർട് ചെയ്യയൂ
@georgej2720
@georgej2720 19 күн бұрын
Transport bus accident ആയപ്പോൾ ഈ reporting ആവേശം കണ്ടില്ലല്ലോ 🤔🤔
@kltrvm
@kltrvm 19 күн бұрын
അശാസ്ത്രീയമായ റോഡ് നിർമ്മാണം ആണ് സാർ
@kltrvm
@kltrvm 19 күн бұрын
പ്രധാന റോഡിന്റെ ഒരുപകുതി മാത്രം ടാറിട്ട് മറുഭാഗത്തു കൊടു൦ വളവുകളും തിരിവു൦ സൈഡ് വാൾ നിർമ്മിച്ചിട്ടില്ല
@AjasAS
@AjasAS 19 күн бұрын
Yes pala idathum oru side maathram tar cheyth vechekkunn night sreddhichillel kuzhiyil side wall polum illa pala idathum
@sainudeenkarappamveettil2281
@sainudeenkarappamveettil2281 19 күн бұрын
ഇനിമുതൽ ടൂറിസ്റ്റ് ബസ്സുകളുടെ കളർ കറപ്പാക്കിയാലോ ?
@AnuPrasanthXy
@AnuPrasanthXy 19 күн бұрын
എന്നും ഇപ്പോൾ അപകട വാർത്ത ആണ്.റോഡിന്റെ പ്രശ്നവും പിന്നെ driver Driver ന്റെ ഭാഗത്തു ഉള്ള mistake ഉം ഒക്കെകൊണ്ട് എത്ര ജീവനുകൾ ആണ് ഓരോ ദിവസവും പോലുയുന്നത്. ഇപ്പോ റോഡിലേക്ക് ഇറങ്ങാൻ തന്നെ ആളുകൾക്ക് പേടി ആയി തുടങ്ങി. Driver ന്റെ ഭാഗത്തു ആണ് തെറ്റെങ്കിൽ,കൊല കുറ്റം ചുമത്തി ലൈസെൻസ് permanent ആയി cut ആക്കണം. വലിയ ഒരു തുക പിഴയും ചുമത്തണം..അതാകുമ്പോ drive ചെയ്യുമ്പോ നല്ല ശ്രദ്ധ ഉണ്ടാകും, over speed ഉം കുറയ്ക്കും, over take ഉം ചെയ്യില്ല, driving ന്റെ ഇടയിൽ ഉറക്കവും വരില്ല. ഒരു മന്ദ്രിമാരും അപകടം ഒഴിവാക്കാൻ എന്ത് ചെയ്യാമെന്ന് ഉള്ളതിനെ കുറിച്ച് ഒരു നടപടി യും സ്വീകരിക്കുന്നില്ല. അവര് റോഡിലൂടെ പോകുമ്പോൾ escort ഉം ഉണ്ടാകും. കേരള സർക്കാർ വാഹങ്ങൾക്ക് മറ്റു വണ്ടികൾ എല്ലാം മാറി കൊടുക്കുകയും ചെയ്യും. അവർക്കു safe ആയി യാത്രയും ചെയ്യാം.
@manisojan7939
@manisojan7939 19 күн бұрын
Kusarkod karunya mala vanagal contrak vidan koota til kanum
@unitovlogs7687
@unitovlogs7687 19 күн бұрын
ആ 90 degree valavinu തൊട്ട് മുന്നേ sign board ondo ??? proper street light ondo ഇത് രണ്ടും ഇല്ല എങ്കി ആദ്യം അത് ചെയ്യൂ എന്നിട്ട് ശെരി ആയില്ല എങ്കി മതി ചർച്ച അന്തി ചർച്ച ഒക്കെ
@delayedcreator4783
@delayedcreator4783 18 күн бұрын
road visibility anusarich ann vandi odikendath
@manisojan7939
@manisojan7939 19 күн бұрын
Kurakod karunya thashe akachi mahesh kandilalo
@SunilDas-lg3op
@SunilDas-lg3op 19 күн бұрын
പഴകുറ്റിയിൽ നിന്ന് വെമ്പായം വരണമെങ്കിൽ 42 പടി കയറിയിറങ്ങി വരണം kk റിജാസിന്റെ നിലവാരമുള്ള ഇന്ത്യൻ നാഷണൽ റോഡ്.. 😂
@rafeequerafeeque5584
@rafeequerafeeque5584 19 күн бұрын
വെള്ള പെയിൻ്റടിച്ചതാണോ അപകട കാരണം😂😂😂😂😂😂😂
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН