നെടുമങ്ങാട് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

  Рет қаралды 17,139

24 News

24 News

Күн бұрын

Пікірлер: 18
@raw7997
@raw7997 11 күн бұрын
ആ റോഡ് ഇന്നുവരെ പണി തീർത്തിട്ടില്ല.. Sign ബോർഡ്‌ ഇല്ല... റോഡ് ഒരേ നിരപ്പും അല്ല... മന്ത്രി റിയാസ് അടക്കം ഉറപ്പൊക്കെ പറഞ്ഞിട്ടും റോഡ് പഞ്ചവത്സര പദ്ദതി പോലെയാണ്... അന്വേഷിക്ക്
@thasreenathachi
@thasreenathachi 11 күн бұрын
ഉടനെ ബസ്സിന്റെ നിറം മാറ്റുക വേറൊന്നും ചെയ്യണ്ട നീ അടുത്ത അപകടം ഉണ്ടായാൽ വീണ്ടും നിറം മാറ്റുക
@rajeeshkumar839
@rajeeshkumar839 11 күн бұрын
സർ. ഒത്തിരി ഇഷ്ടം ആണ് സാറിനെ. എന്താ ഇങ്ങനെ നമ്മുടെ നാട്ടിൽ
@beanbagsoftfurniture
@beanbagsoftfurniture 11 күн бұрын
അവിടെ അവിടെ ടാർ ചെയ്തു പണിയെടുത്ത് കോൺട്രാക്ടർ മുങ്ങി പിന്നെ റോഡിൻറെ വർക്ക് കംപ്ലീറ്റ് ചെയ്തിട്ടില്ല അപകടം നടന്ന 500 മീറ്റർ മുന്നോട്ടുപോയാൽ ഒരു സൈഡ് മാത്രമേ റോഡ് ഉള്ളൂ.അതും കൂടി പോയി റിപ്പോർട് ചെയ്യയൂ
@deepurajtvc
@deepurajtvc 9 күн бұрын
അശാസ്ത്രീയവും അപൂർണ്ണവുമായ റോഡാണ്, തൊട്ടടുത്ത് ( 500 metre)മേലേ തേക്കട എന്ന സ്ഥലത് പോയി നോക്കിയാൽ കാണാം റോഡിന് വലിയ വളവ് തിരിഞ്ഞ് വരുന്നിടത്ത് ഒരു വശത്ത് ലോറി വർക്ക് ഷോപ്പും മറുവശത്ത് റോഡിന്റെ കുറച്ച് ഭാഗം( മൂന്നിലൊന്ന്) ടാറില്ല. സ്ലാബില്ലാതെ കാടു മൂടിക്കിടക്കുന്ന ഓടകളും , എല്ലാം കൂടി SH47( SH1 നേയും SH2 വിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ്) എന്ന ഈ പണിതീരാത്ത റോഡ് അപകടം പിടിച്ചതാണ്.
@bijeshbnair6642
@bijeshbnair6642 11 күн бұрын
ഡ്രൈവറുടെ അശ്രെധ 👍🏻👍🏻.. പക്ഷേ റോഡ് സുരക്ഷ ബോർഡുകൾ ഇല്ല.. റോഡ് വർക്ക്‌ അവസാനിച്ചിട്ടില്ല.
@AhmedKhan-js5jd
@AhmedKhan-js5jd 11 күн бұрын
PWD ആണ് ഇതിൻ്റെ പൂർണ്ണ ഉത്തരവാദി😡. അശാസ്ത്രീയ റോഡ് ആണ് അവിടെയുള്ളത്, കണ്ടാൽ അറിയാം പ്രദേശവാസി🙏
@AnuPrasanthXy
@AnuPrasanthXy 11 күн бұрын
എന്നും ഇപ്പോൾ അപകട വാർത്ത ആണ്.റോഡിന്റെ പ്രശ്നവും പിന്നെ driver Driver ന്റെ ഭാഗത്തു ഉള്ള mistake ഉം ഒക്കെകൊണ്ട് എത്ര ജീവനുകൾ ആണ് ഓരോ ദിവസവും പോലുയുന്നത്. ഇപ്പോ റോഡിലേക്ക് ഇറങ്ങാൻ തന്നെ ആളുകൾക്ക് പേടി ആയി തുടങ്ങി. Driver ന്റെ ഭാഗത്തു ആണ് തെറ്റെങ്കിൽ,കൊല കുറ്റം ചുമത്തി ലൈസെൻസ് permanent ആയി cut ആക്കണം. വലിയ ഒരു തുക പിഴയും ചുമത്തണം..അതാകുമ്പോ drive ചെയ്യുമ്പോ നല്ല ശ്രദ്ധ ഉണ്ടാകും, over speed ഉം കുറയ്ക്കും, over take ഉം ചെയ്യില്ല, driving ന്റെ ഇടയിൽ ഉറക്കവും വരില്ല. ഒരു മന്ദ്രിമാരും അപകടം ഒഴിവാക്കാൻ എന്ത് ചെയ്യാമെന്ന് ഉള്ളതിനെ കുറിച്ച് ഒരു നടപടി യും സ്വീകരിക്കുന്നില്ല. അവര് റോഡിലൂടെ പോകുമ്പോൾ escort ഉം ഉണ്ടാകും. കേരള സർക്കാർ വാഹങ്ങൾക്ക് മറ്റു വണ്ടികൾ എല്ലാം മാറി കൊടുക്കുകയും ചെയ്യും. അവർക്കു safe ആയി യാത്രയും ചെയ്യാം.
@abhishekv4995
@abhishekv4995 11 күн бұрын
ഫസ്റ്റ് റോഡ് ശെരി ആക്ക്
@SubashkrKr
@SubashkrKr 11 күн бұрын
Tourist Bus color white ini maatoo ??
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 11 күн бұрын
ഈ റോഡിൽ കൂടെയാ നിർദിഷ്ട റിംഗ് റോഡ് വന്ന് ചേരുന്നത്😂😂😂😂
@krishnakumarms994
@krishnakumarms994 11 күн бұрын
🙏😔
@shafisanu2776
@shafisanu2776 11 күн бұрын
😭😭😭😭
@krishnakumarms994
@krishnakumarms994 11 күн бұрын
🙏🙏നാട്ടുകാർ, kf
@ranjithchullikat7497
@ranjithchullikat7497 11 күн бұрын
Change color
@Rinminroz8866
@Rinminroz8866 11 күн бұрын
എൻ്റെ ഒരു കടുത്ത സംശയം 😮😮 ബസ്സിന്റെ നിറം മാറ്റിയിട്ടുമെന്താ ഈ ടൂറിസ്റ്റ് ബസ്സുകൾക്ക് ഇടക്കിടക്ക് അപകടം ഉണ്ടാകുന്നത് 😊😊😊
@abdu6688
@abdu6688 11 күн бұрын
ഇനി ബസിൻ്റെ കുഴപ്പം ആണെന്ന് പറയും കുറച്ചു നാൾ mvd കേറി ഇറങ്ങും
@madhukumark3570
@madhukumark3570 11 күн бұрын
ഇന്നലെ കടമ്പനാടിനടുത്ത് ഇതെ സെയിം സംഭവം 45 കുട്ടികൾക്ക് പരിക്ക് പറ്റിയാരുന്നു ഈ ഡ്രൈവർമാരുടെ കുഴപ്പം അടിച്ച് ഫിറ്റായി കിടക്കുന്നവനെയൊക്കെ ബഹുദൂര ബസിൻ്റെ ഡ്രൈവറാക്കിയാലുള്ള കുഴപ്പം അല്ലെങ്കിൽ ഇത്രയും സേഫ്റ്റിയുള്ള വലിയ ബസ് എങ്ങനെ മറിയും
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН