എയർ ഇന്ത്യ, express ഇതിന് ടിക്കറ്റ് എടുക്കുന്ന പ്രവാസികള്‍ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല 😢
@keralagreengarden8059Ай бұрын
😮😮😮 ഒന്നര മണിക്കൂർ കഴിയേണ്ടിവന്നു അതു കണ്ടു പിടിക്കാൻ😮😮😮
@bijumathew7933Ай бұрын
പഞ്ചറൊട്ടിച്ച് വീണ്ടും പോകും.
@JoleanJolАй бұрын
Yes
@ആരിഫിന്റെഉമ്മАй бұрын
😂😂😂
@RashidomanRashidoman-h4bАй бұрын
😂😂😂
@mohammedbasheer1764Ай бұрын
ഇന്ധനം കത്തിച്ചു കളഞ്ഞതിന് ശേഷം മാത്രമേ പൈലറ്റ് റൺവേ തൊടുകയുള്ളു കാരണം അപകട സാധ്യത കുറക്കാനാണ്
@thulaseedharanthulasi942329 күн бұрын
എയർഇന്ത്യ പകരം വയ്ക്കാനില്ലാത്ത കമ്പനി 🤣🤣
@key-007Ай бұрын
എന്തെങ്കിലും പറ്റിയാലും അത് ഇന്ത്യയില്‍ ആവണം എന്ന് ആ കമ്പനിക്ക് നിര്‍ബന്ധം ഉണ്ട് 🥵
@iqbalpanniyankara4918Ай бұрын
ഒരേ സമയം റൺവേ തൊടുന്ന ടയറുകൾ ഒരു വീമാനം ഉയർന്ന ഉടനെ തകരാറായി കാണുകയാണെങ്കിൽ അതിനോട് ചേർന്ന് ഒരു സെറ്റ് ടയറുകൾ നിർമാണത്തിലേ വളരെ അത്യാവശ്യ സമയങ്ങളിൽ ഓപ്പൺ ആകുന്ന തരത്തിൽ നിർമ്മാണത്തിലേ മാറ്റം ചെയ്ത് കണ്ടുപിടിക്കണം രണ്ട് എഞ്ചിൻ ഉള്ളത് പോലെ
@anamsait3944Ай бұрын
വെറുതെ കൊണ്ടുപോകാന്ന് പറഞ്ഞാൽ എനിക്ക് ഞാൻ കേറൂല എയർ ഇന്ത്യയിൽ
@sreelathasatheesh6717Ай бұрын
Elavarum safe ayi erikatte 🙏
@politiktalks_313Ай бұрын
Technical issue ഉള്ളത് കൊണ്ട്...land ചെയ്യണമെങ്കിൽ Fuel ⛽ തീർക്കണം അതിന് വേണ്ടിയാണ് വട്ടമിട്ടു പറക്കുന്നത്...Scene ഇല്ല.
@arshaajith9020Ай бұрын
കേരളത്തിൽ തറയിലും ആകാശത്തിലും വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥ ആണെല്ലോ ഭഗവാനെ 😮
@MoideenAtozАй бұрын
എയർ ഇന്ത്യയിലെ അത്ഭുതപ്പെടാനൊന്നുമില്ല സ്ഥിരം കേൾക്കുന്ന വിഷയമായതുകൊണ്ട് റേറ്റ് കുറവായതുകൊണ്ട് ഞാനടക്കം പലരും ഇതിൽ ടിക്കറ്റ് എടുക്കുന്നു ആകെ പോയത് മൂന്ന് പ്രാവശ്യം അതിൽ രണ്ടുപ്രാവശ്യം പണികിട്ടി മണിക്കൂറുകളോളം വൈകിയത് ഇതിൻറെ ഒക്കെ ഉദ്യോഗസ്ഥന്മാർക്ക് ജീവിച്ചു പോയാൽ മതി എന്ന മട്ടിലാണ് ലോകനിലവാരത്തിൽ ഏറ്റവും നല്ല ഫ്ലൈറ്റ് സർവീസ് നമ്മൾ കൈവരിക്കണമെന്ന് ഒരൊറ്റ ഉദ്യോഗസ്ഥന്മാർ പോലും ചിന്തിച്ചു കാണില്ല അവർക്ക് ശമ്പളത്തിന് ഉള്ള പണി അങ്ങനെ തള്ളിനീക്കും അത്രയേ ഉള്ളൂ
@JosephPhilip-v4y27 күн бұрын
Very bad service. Plane not clean seats they putting on tapes. Coustmer requesting foods not available they telling to coustmers last moments always they drying to saved money .they don't care about customer satisfaction .
@shamseermon5721Ай бұрын
എന്റെ പൊന്നു ചങ്ങായി Airindia Fligte Ksrtc പോലെ ആയി കൊണ്ടോയി പൊളിച്ചു വിൽക്കെ...... 😁😁😁😁
@vlogsofnoufalАй бұрын
ഇപ്പൊ ഇങ്ങനെ വാർത്ത കാണുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന ഫ്ലൈറ്റ് എയർ ഇന്ത്യ തന്നെ .... എന്താലേ അടുത്തിടെ ഉണ്ടായിട്ടുള്ള ഫ്ലൈറ്റ് ഇഷ്യൂ എല്ലാം എയർ ഇന്ത്യ 😃
@AkhilRaj-l3bАй бұрын
Airindia always like that
@hameedk7520Ай бұрын
ആളുകളെ പിഴിഞ്ഞ് കിട്ടുന്ന കാശല്ലേ. ആരും ഇതിൽ യാത്ര ചെയ്യല്ലേ പ്ലീസ് 🙏. എനിക്ക് 2.അനുഭവം ഉണ്ട്. 😔
@roypjohno8118Ай бұрын
Yes no one Flay this Air India flight 🤣🤣🤣🤣🤣😁😁😁
@edwinjohnkottarathil4497Ай бұрын
നിനക്കും തലച്ചോർ ഉണ്ടല്ലോ.. അത് ഉപയോഗിച്ചാൽ പൈസ ഉണ്ടാക്കാം
@thetru4659Ай бұрын
Air india അല്ലെ അതിശയം ഇല്ല, തരികിട യുടെ പറുദീസ അല്ലെ ഈ രാജ്യം. എല്ലാം തരികിട യോജന
@yasarmexi143Ай бұрын
ഇതിൽ ഇന്ന് കയറിയ ഒരുത്തനും ഇനി ഇതിൽ കയറുകയില്ല
@abdullamchАй бұрын
എന്നാ പിന്നെ ബഹറൈനിൽ പോയി ലാൻ്റ് ചൈതാൽ പോരെ
@MansoorMp-xb2ufАй бұрын
മറ്റു കമ്പനികൾ. ഒഴിവാക്കിയ വിമാനം വാങ്ങിക്കുന്നത് ആണ് air india..
@truegold1700Ай бұрын
എയർ ഇന്ത്യ ആ പതിവാണ്. മധുര എയർപോർട്ട് ൽ കുറച്ച് നാൾ മുമ്പ് വീൽ ഉള്ളിലേക്ക് കയറുന്നില്ല എന്ന് പറഞ്ഞ് തിരിച്ച് ലാന്റ് ചെയ്യേണ്ടി വന്നു
@sakeerotteth7600Ай бұрын
Airindia എന്നും ഈ ഗതി തന്നെ
@malayalikerala6035Ай бұрын
What happed ?
@kirankiranuАй бұрын
സ്വന്തം പേരിൽ അല്ലാത്ത വിമാനം പറത്തിയ പൈലറ്റിന്റെ ലൈസൻസ് റദാക്കാൻ കേരള സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട് 😑😑😑
@shinu7606Ай бұрын
😂😂😂😂
@raginbabu6772Ай бұрын
എന്റെ സുഹൃത്തേ ലാൻഡ് ചെയ്യാൻ കഴിയാഞ്ഞിട്ടല്ല... Fuel കുറയ്ക്കാൻ വേണ്ടി ആണ് ഫ്ലൈ ചെയ്യുന്നത്.. Low fuel ആയാൽ തീ പിടിച്ചാൽ അപകടം സാധ്യത കുറയും..ഇത് സ്റ്റാൻഡേർഡ് procedure ആണ്
@venugopalvaliyavetil769927 күн бұрын
അതുവരെ റൺവേ പരിശോധിച്ചില്ലെന്നു വ്യക്തം. നടപടി എടുക്കണം.
@AbdulMajeed-zg9yjАй бұрын
മീഡിയ ഒന്നിന്റെ ഈ വാർത്താ പരിഹാസ്യത 🤣🤣🤣എന്ന് തീരും ... വന്ന വര,,🤣, തിരിഞ്ഞ വര,,🤣🤣, കറങ്ങിയ വര ,,,🤣🤣........ എല്ലാ വിമാനവും ഇങ്ങിനെയൊക്കെ തന്നെയല്ലേ പറ ന്നുകൊണ്ടിരിക്കുന്നത്,,,, 🤣🤣🤣🤣,,,, ഇത്തവണ ഇറങ്ങുമോ,,, 🤣🤣..... അതോ ഒന്നും കൂടെ കറങ്ങുമോ...... 🤣🤣🤣🤣..... മലയാളിയുടെ ഗതികേട്,,, ന്യൂസ് ചാനലുകാർ,,, 🤣🤣🤣.... കോമെഡിക്കാർക്കു ജോലിയില്ലാതാക്കരുതേ 🤣🤣🤣🤣🤣
@sureshpillai832Ай бұрын
At least they should have shown the landing and what happened to the flight? idiots
@sreeharisree703Ай бұрын
എയർ ഇന്ത്യ❌പറക്കും തളിക✅
@AbooAshraf-c9hАй бұрын
😂😂😂😂 പുലരാൻ ആയപ്പോൾ പൂവൻകോഴി കൂകിയപ്പോൾ സ്ഥിരമായി കേൾക്കുന്ന വാർത്തയിലെ ഇത്
@naseeraharoon2655Ай бұрын
Please stop mocking at this situation 🙏Inside the flight there are a lot of people,me too a mother of an air India cabin executive
@jabirdoha3913Ай бұрын
Always air India only
@nibraazvlog2203Ай бұрын
പറക്കുന്നതിനിടെ തിരികെ വന്നു. വിദേശത്ത് ഇറങ്ങുമ്പോൾ അപകടം ഉണ്ടാകാതാതിരിക്കാനും ടയർ ബഹ്റൈനിൽ എത്തിക്കാൻ വൈകുമെന്നത് കൊണ്ടും
@sabupv9024Ай бұрын
വർഷങ്ങൾ പഴക്കമുള്ള വിമാനങ്ങൾ വാടകയ്ക്ക് എടുത്താണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത് കാളവണ്ടി പോകുന്നതുപോലെയാണ് ഈ എയർക്രാഫ്റ്റ് പോകുന്നത്
@azizma705Ай бұрын
എല്ലാവരും എയർ ഇന്ത്യ ഫ്ലൈ.. റ്റിനെ കുറ്റം പറയും എങ്കിലും.. കൂടുതൽ പേരും പൈസയുടെ ലാഭവും സമയ ലാഭവും നോക്കി ടിക്കറ്റ് ഇതിനെ എടുക്കുകയുള്ളു 🤭. മാർകറ്റിൽ മീൻ വെടിക്കാൻ പോയ പോലെയാ എല്ലാ മീനും വില ചോദിച്ച ശേഷം മത്തി വേടിച്ചു പോരും ഇത് പോലെയാ ഇതിന്റെയും അവസ്ഥ 🤭🤭🤭
@Ravin_vashiАй бұрын
Pilot need to release aerofuel to the limit for landing, at least 6-70 percent released.. This is a safeguard.
@BasheerOttayil-um1gqАй бұрын
നാണക്കേട് റോട് ലൂടെ ഓട്ന്ന KsrTC ഇതിലും മെചം
@reenamathew3472Ай бұрын
Fuel tank full aane… athaane land cheyyathey veendum round cheyyunnathe
@loveshorefilmsАй бұрын
ആ ഇന്ത്യ എന്നാ പേര് മറ്റോ 🤦🏻♂️
@Swadiq.n.kАй бұрын
ഇതിലും നല്ലത് ഓട്ടോയിൽ പോവുന്നതാ😂😂😂
@malludotcom2493Ай бұрын
അങ്ങനെ ഓട്ടോയെ കൊച്ചാക്കല്ലേ
@mrcreation6122Ай бұрын
ഈ എരണം കേട്ട സെർവ്‌സ് നിർത്തുക്കാൻ എന്താണ് വഴി
@DollyRose-lt6kuАй бұрын
Ente Easoye rashikkanne ente sahodharangalle
@ashika9085Ай бұрын
അത് ചിലപ്പോ piolet എയർപോർട്ടിൽ നിന്ന് എന്തോ എടുക്കാൻ മറന്നു പോയി കാണും 😜😜
@SharasanzАй бұрын
Indigi flight aano
@harispunnolharispunnol7160Ай бұрын
വിശ്രമ മില്ലാതെ പറക്കുന്ന ഫ്ലൈറ്റ്കളാണ് എയർ india എക്സ്പ്രസ്സ്
@ആരിഫിന്റെഉമ്മАй бұрын
Ethio?🙄🙄🙄
@NihasKoonarathАй бұрын
നിങ്ങൾ വിമാനം എന്ന് പറഞ്ഞാൽ മതി ഏതു വിമാനം ആണെന്ന് ഞങ്ങൾക്കു അറിയാം ആഹ് വിമാനം ഒള്ളു ലോകത്തിലെ വൃത്തി കേട്ട വിമാനം
@shajhans6315Ай бұрын
ടയർ ഉണ്ടോ അതോ ഇല്ലയോ പിന്നെ എങ്ങനെ ലാൻഡിംഗ് ചെയ്യും
@deltaalfurat5940Ай бұрын
FLIGHT ERAKKAN CHILA PROEDURES UND 1. LANDING WEIGHT 2. WEIGHT OVER AANEL FUEL DUMP 3. ATC AUTHORISATION FOR LANDING AFTER ALL THE SAFETY PROCEDURES AND RESCUE TEAM REACHES RUN WAY . ALLAND BUS KONDU POYI NIRTHUNNATH POLE KONDUPOYI ERAKKAN PATTILLA !! ENTHUVAADE KURACH OKKEY GOOGLE CHEYTH NOKU ATLEAST
@nijijossy1512Ай бұрын
Stop air India flight.why we need such a flight. Why administrations keeping it. Government take important action. Please
@hassainark6255Ай бұрын
Air india airrrrrrr
@teampsy5658Ай бұрын
1.30manikkur nere poyal beharin ethule
@MtxJack-gm2mzАй бұрын
Aa patta ok scrap akku ....ennalum allkar. Athilay pokku Chavan vendi
@MusthafaMusthafa-bl6kxАй бұрын
ആ കാളവണ്ടി മാത്രമേ ലോകത്ത് അടിക്കടി എമെർജെൻസി ലാൻഡിംഗ് നടത്തുന്നുളളൂ മലയാളികളെ നിങ്ങൾ 500.1000.കൂടിയാലും airarabia. Omsn. Air. Emirates. Ithihad. Qatar. Air.. പോലോത്ത മനുഷ്യ ജീവന് വില. നൽകുന്ന വിമാനങ്ങളിൽ യാത്ര ചെയ്യുക
Air India വളരെ മോശം എന്ന അഭിപ്രായം കണ്ടു. അനുഭവമുണ്ട്, ഗൾഫ് സെക്ടറിൽ. പക്ഷേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും വളരെ നല്ല ഫെെ്ളറ്റും സർവ്വീസുമാണ്.
@samoommen2177Ай бұрын
ഒരിക്കല് പരിഹാരം ഇല്ലാത്തതു, എയർഇന്ത്യ, റൂം യില് മുട്ട കടി 😂
@excel123-f9bАй бұрын
Best onnara manikur kaxhnjitano tyre parts kandath
@manojcherian5758Ай бұрын
Kashttam
@Ibrahim-h5q6uАй бұрын
Parakan tyre inte aavashyamilla pinne ivide irangunna pole manamayil irangiyal pore
@samabraham6326Ай бұрын
എയർഇന്ത്യ യിൽ യാത്ര ചെയ്യരുത് അതൊരിക്കലും നന്നാകില്ല
@akshayavidyadharanАй бұрын
E air india entha ingane?
@fazalnv7020Ай бұрын
Air india vimanam ithineyoke bahish karkenda samayam kazhinju jivavan panayam vechanu pravasikal ithiloke yathra cheyyunnath kazhiyunnathum mattulla air line upaýokikuka
@saidalavi735Ай бұрын
Pilot can drop the fuel over the sea without flying
@shadushahinshad7479Ай бұрын
Manama airport illla
@shinu7606Ай бұрын
Panama
@samjohn9061Ай бұрын
Air-India, the old medicine in new bottle.
@sameer_dxb17Ай бұрын
My dears please stop air india pls save india
@mariyangalathkrishnan846Ай бұрын
ക്ലാസെടുക്കുകയാണോ?
@ijas_ckdАй бұрын
പറഞ്ഞ ഉടനെ താഴെ ഇറക്കാൻ അത് ഒരു കളിപ്പാട്ടം അല്ല. Safe landing ന് ഇത്ര weight എന്നൊരു കണക്ക് ഉണ്ട്. ലാൻഡിംഗ് weight എന്നോ മറ്റോ പറയും. Fuel ഫുൾ ആയിരിക്കുമ്പോൾ ലാൻഡ് ചെയ്യുന്നത് വളരെ അപകടകാരമാണ്. അതുകൊണ്ട് വലിയ aircraft ആണെങ്കിൽ fuel dumbing എന്നൊരു കാര്യം ചെയ്യും. അത് പറ്റാത്ത aircraft safe fuel ലെവൽ ആകുന്നത് വരെ ചുമ്മാ ഫ്ലൈ ചെയ്യും. അറ്റ്ലീസ്റ്റ് ഇത് പോലും അറിയാത്തവരെ ആണോ റിപ്പോർട്ട് ചെയ്യാൻ നിയോഗിച്ചിരിക്കുന്നത്. ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ മതിയല്ലോ 😂
Air india is totally ill maintained aircrafts with my accidents in near future . Dont book tickets in this flight for your safety. Trusted aircraft now is only Indigo.
@joebob7561Ай бұрын
Air India. 😂
@abbas9809Ай бұрын
അല്ല പ്രവാസികളെ നിങ്ങൾക്ക് ബുദ്ധിയില്ലേ? ഏയ ഇന്ത്യാ എന്ന വിമാനം എന്താണെന്ന് ഇത്ര കാലം കൊണ്ട് മനസ്സിലായിട്ടില്ലാ.....
@nibraazvlog2203Ай бұрын
മാപ്രകൾ വല്ലാതെ പ്രേക്ഷകരെ വല്ലാതെ വിഡ്ഡികളാക്കുന്നത്.
@babuv8981Ай бұрын
ഇവിടെ കമന്റടിക്കുന്ന പ്രിയ സുഹൃത്തുക്കളോടായി രണ്ടു കാര്യങ്ങൾ . 1 ) എയർ ഇന്ത്യയെ കുറ്റം പറയുന്നത് രാജ്യ ദ്രോഹമാണ് . അങ്ങനെ ചെയ്യുന്നവർ തീവ്രവാദികളുമാണ് . 2 ) ഈ സംഭവം കൊച്ചിയിൽ ആയതുകൊണ്ട് ഞങ്ങളങ് ക്ഷമിച്ചു. കോഴിക്കോട്ടായിരുന്നെങ്കിൽ കരിപ്പൂരിലേക്കുള്ള എല്ലാ വിമാനങ്ങളും ഞങ്ങൾ ഒരു വർഷത്തേക്ക് നിരോധിച്ചേനെ ...