12 വർഷമായി കുട്ടികൾ ഇല്ല . നെച്ചിക്കാട് ബൈതിന്റെ ബർക്കത്ത് കൊണ്ട് എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും അല്ലാഹു സ്വാലിഹായ സന്താനങ്ങളെ തന്ന് അനുഗ്രഹിക്കട്ടെ ...ആമീൻ
@zainulabideenpt81322 сағат бұрын
Aameen
@ShahanamumthasShahanamum-qx9zw18 сағат бұрын
ഞാൻ ഈ ബൈത് ചൊല്ലിയിരുന്നു അങ്ങനെ 3 വർഷത്തിന് ശേഷം ഞാൻ ഗർഭിണി ആയി അൽഹംദുലില്ലാഹ് എനിക്ക് എന്റെ ഫ്രണ്ട് പറഞ്ഞു തന്നതായിരുന്നു അവൾക് കുട്ടി ആയി എനിക്കും ആയി ഞാൻ ഗർഭിണി ആയ ശേഷം കുട്ടികൾ ഇല്ലാത്ത എന്റെ 3 ഫ്രണ്ട്സ് ന് ഇതിനെ പറ്റി പറഞ്ഞു കൊടുത്തു അൽഹംദുലില്ലാഹ് ഇപ്പോൾ അവർക്കും കുട്ടികൾ ആയി😍🤲🏻
@NavasMk-jw9mh17 сағат бұрын
എത്ര പ്രാവശ്യം ഒരു ദിവസം ചൊല്ലാറുണ്ട്
@ShahanamumthasShahanamum-qx9zw17 сағат бұрын
ഞാൻ എപ്പോഴും ചൊല്ലാറുടായിരുന്നു ഒഴിവ് കിട്ടുമ്പോയൊക്കെ ഒരു മാസം ചൊല്ലി അപ്പൊ ഒന്നും ശെരിയായില്ല പിന്നെ അടുത്ത മാസവും ചൊല്ലി അതിൽ ഫസ്റ്റിൽ തന്നെ ശരിയായി പിന്നെ എപ്പോഴും ഫോൺ നോക്കി ചൊല്ലി ചൊല്ലി പിന്നെ അത് മനപ്പാടം ആവും പിന്നെ എപ്പോഴും വീട്ട് ജോലിക് ഇടയിൽ ചൊല്ലും
@noorunoor-c3c17 сағат бұрын
Alhmdilillahhh
@shaluchandran634515 сағат бұрын
Njan oru hindu aanu enikariyilla onnu paranju tharavo@@ShahanamumthasShahanamum-qx9zw
@zainulabideenpt81322 сағат бұрын
Janum ചൊല്ലുന്നുണ്ട് elupam എല്ലാവർക്കും മക്കളെ തരണേ,,😢😢
@Mizriyashamseer9 сағат бұрын
അൽഹംദുലില്ലാഹ്❤️4 വർഷങ്ങൾക് ശേഷം ഞാൻ ഗർഭിണിയായി നെച്ചിക്കാട്ടു ബൈത്ത് ഞാനും ചൊല്ലിയിരുന്നു പതിവായി....ഇപ്പൊ 5 മാസായി ഈ സന്തോഷം റബ്ബ് നില നിർത്തി തരട്ടെ ആമീൻ🤲🏻 കുട്ടികൾ ആവാതെ വിഷമിക്കുന്നവർ ഉറപ്പായും ഇത് ചൊല്ലണം റബ്ബ് നിങ്ങളെ നിരാശനാക്കില്ല!!!💯🥰
@HafsaSidheeq13 сағат бұрын
ഞാനും ചൊല്ലുന്നു 17 വർഷമായി 😢 സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്
@bushrak964717 сағат бұрын
14 വർഷമായി ഞാനും ,മക്കളില്ല uterian fibroid surgery കഴിഞ്ഞു. ivf ചെയ്യുകയാണ്. എല്ലാവരും ദുആ ചെയ്യണേ
@nikhilashaiju306916 сағат бұрын
ഞാനും ചൊല്ലുന്നുണ്ട് ഈ മാസം +ve ആകാൻ എല്ലാവരും ദുആ ചെയ്യണേ 🙏
@ritasppspps778313 сағат бұрын
എന്റെ കല്യാണം കഴിഞ്ഞിട്ടു 17 വർഷം ആയി കുട്ടികളില്ല ദുആ ചെയ്യണേ ഇക്ക 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Funstation4118 сағат бұрын
എനിക്ക് 12 വർഷം ആയി എല്ലാരും ദുആയിൽ ഉൾപ്പെടുത്തണേ 😢
@gafoorbabu505516 сағат бұрын
അൽഹംദുലില്ലാഹ് നില നിർത്തി കൊടുക്കണേ അള്ളാഹ് 🤲🤲🤲😍❤
@Taranumshakee18 сағат бұрын
Masha Allah Alhamdulillah congratulations dears.......after 18 years mashallah..........ekka namal nachikat bait chullal und uppande pairli yaseen udal und duwa cheyyane inshallah.... Allha vegam tanne oro kuniya teraan duwa cheye❤❤❤🎉🎉🎉🎉
@abdulkadhar140410 сағат бұрын
Aameen🤲🤲🤲 wa alaikum ussalam varahmathulla
@shabeervp981112 сағат бұрын
4 varshamayi njagalkkum makkalundavan dua cheyyane
17year aii kalyanm kazinjitu makkal illa dhua cheyyqnum
@muhammedmuhsin934417 сағат бұрын
Aameeen
@NaniNani-c5w17 сағат бұрын
🤲🤲🤲🤲
@fathimaaysha747113 сағат бұрын
Eppolaan chollendadh
@amf-media438618 сағат бұрын
കഴിഞ്ഞ മാസം ഇതുപോലൊരു വീഡിയോ കണ്ട് പോയി. നെച്ചിക്കാട്ട്
@aburifas18 сағат бұрын
നെച്ചിക്കാട്ട് പോയി എന്നത് കൊണ്ടോ , ബൈത്ത് ചൊല്ലി എന്നത് കൊണ്ടോ ആരും ഗര്‍ഭിണി ആവില്ല ..ശരീരത്തെ ഗര്‍ഭ ധാരണ ത്തിനുള്ള ക്വാളിറ്റി കൂടി ഉണ്ടാക്കി എടുക്കണം ... അതും കൂടി ഈ ചാനലില്‍ പറയുന്നുണ്ട് ,, പ്രവര്‍ത്തിക്കുക ,, പ്രാര്‍ഥിക്കുക ..രണ്ടും വേണം
@ismayilrmichu882817 сағат бұрын
ഒരുപ്രതിക്ഷ ഇല്ല. 5വർഷം ആയി . മക്കൾ ഇല്ല ഒരുപാട് ഹോസ്പിറ്റലിൽ പോയി കുറെ പൈസ ചിലവാകുന്നു. വേറെ ഒരു കാര്യം ഇല്ല. Okke വിധി ആണ്. പടച്ചോന്റെ പരീക്ഷണം എന്നെ പോലെ ഉള്ള പാവങ്ങൾ കരയാൻ മാത്രം
@shebinashebi217915 сағат бұрын
ഇങ്ങനെ പറയരുത്...നിങ്ങൾ ശ്രമിച്ചു കൊണ്ട് ഇരിക്കുക....5 വർഷം അല്ലെ ആയുള്ളൂ...പലതവണ നടന്നാലെ നടക്കൻ പടിക്കു എന്നു പറയുന്നത് പോലെ..നിങ്ങളുടെ ശ്രമിച്ചു കൊണ്ടേ ഇരിക്കുക...ഈ ചാനെൽ തരുന്ന മോടിവേഷൻ ഒക്കെ അതിനല്ലേ ഇക്ക തരുന്നത്..
@HafsaSidheeq13 сағат бұрын
ഞാനും ചൊല്ലുന്നു 17 വർഷമായി 😢 സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്