Nee Ente Sankethavum | Christian Devotional | Samson Kottoor | Malayalam Christian Worship Songs

  Рет қаралды 2,410,103

Malayalam Movie Songs

Malayalam Movie Songs

11 жыл бұрын

Nee Ente Sankethavum
Singer : Samson Kottoor
Lyrics & Music : Rona Kottoor
Album : Ananthasneham
Content Owner : Manorama Music
Please share this video and subscribe this channel for more videos...
/ manoramachristiansongs
സബ്സ്ക്രൈബ് ചെയ്യൂ...
മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: / manoramamusicchristian
മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
/ manoramachristiansongs
#manoramachristiandevotionalsongs #NeeEnteSankethavum #SamsonKottoor

Пікірлер: 680
@renjithakrishnanrenju8839
@renjithakrishnanrenju8839 3 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ എനിക്ക് ക്രിസ്ത്യൻ പാട്ടുകൾ വളരെ ഇഷ്ട്ടം
@Giniltraj
@Giniltraj 3 жыл бұрын
Ameen
@alansebastian5528
@alansebastian5528 3 жыл бұрын
😀😊
@trycryptos1243
@trycryptos1243 3 жыл бұрын
അങ്ങയെ ദൈവം സ്നേഹിക്കുന്നു ആ സ്നേഹമാണ് ക്രിസ്തുവിലൂടെ ഈ പാട്ടുകൾ അങ്ങയുടെ ആത്മാവിനു വെളിപ്പെട്ടുത്തി തരുന്നത്. Keep gooing and He will talk to you.
@aaronantony5309
@aaronantony5309 3 жыл бұрын
Off l
@eddeddnandeddy843
@eddeddnandeddy843 3 жыл бұрын
Sister we are Indians ..unity in diversity...I like hindus and muslim songs also
@umaparameswaran7108
@umaparameswaran7108 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്, ഇപ്പോൾ യേശുയിൽ വിശ്വസിക്കുന്നു. എന്റ ദൈവം, നാഥൻ 🙏🙏🙏🙏🙏🙏🙏
@SamSam-cy9ps
@SamSam-cy9ps 3 ай бұрын
🥰
@Visionofsajeesh
@Visionofsajeesh 3 ай бұрын
Praise the Lord ❤
@stonework3742
@stonework3742 2 ай бұрын
amen
@chackovarughese4869
@chackovarughese4869 18 күн бұрын
Jesus is for everyone
@A.R.U.N.J.35007
@A.R.U.N.J.35007 4 ай бұрын
നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥന്‍ നീ എന്‍ ദൈവം (2) ആരാധിക്കും ഞാന പൂര്‍ണഹൃദയമോടെ, തേടും നിനമുഖം ജീവകാലമെല്ലാം, സേവിചീടും ഞാന്‍ എന സര്‍വവുമായ്, അടിയനിതാ അടിയനിതാ ദേവാ (3) അടിയനിതാ നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എന്‍ ദൈവം .. (2) ആരാധിക്കും ഞാന്‍ .... നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എന്‍ ദൈവം.. (2) ആരാധിക്കും ഞാന്‍..(2)
@mmvaliyamackal3913
@mmvaliyamackal3913 Ай бұрын
ആരാധിക്കും ഞാൻ
@sureshchandrasekhar4293
@sureshchandrasekhar4293 3 жыл бұрын
iam a hindu but believe in the living god - lord jesus !!!!! this song is very heart touching it cleanses our inner soul .Glory to God .
@shajikunjumon3620
@shajikunjumon3620 3 жыл бұрын
God bless u bro.. U choose very right path Jesus only is way of heaven.. Believe and trust HIM.. HE will never leave u..
@tharcherilgeorge3642
@tharcherilgeorge3642 3 жыл бұрын
May God bless you listen Christian songs. tharcheril
@josephthomas6887
@josephthomas6887 3 жыл бұрын
If you believe in Jesus Christ, get yourself a Catholic Bible, read the Old Testament before the New Testament. Your life will be changed for good and Jesus would love to come and live in you so you will be saved. There is no other God.
@ramdeepraj1433
@ramdeepraj1433 2 жыл бұрын
Amen🙏🏻
@nithinjoseph5159
@nithinjoseph5159 2 жыл бұрын
Heart touching song ❤❤
@emilkbiju7274
@emilkbiju7274 3 жыл бұрын
നമുക്കൊരു തകർച്ച വരുമ്പോൾ ദൈവം അതിനൊരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ടാവും. തകർന്നുപോകുന്ന സമയത്ത് മനുഷ്യനിലല്ല ദൈവത്തിൽ അശ്രയിക്കുക. ദൈവം ഒരുക്കി വച്ചിരിക്കുന്നത് നമ്മൾ നഷ്ടപ്പെടുത്തരുത് 😊
@robink.v5234
@robink.v5234 2 жыл бұрын
ശരിയാണ്.. ജീവിതം സാക്ഷി!
@merrinthomas9748
@merrinthomas9748 2 жыл бұрын
You are very correct it's God's miracle
@mariyafrancis4465
@mariyafrancis4465 Жыл бұрын
Thankyou
@teresasarkar4356
@teresasarkar4356 Жыл бұрын
🙏🌹🌹🌹🌹
@rishikamahadev5568
@rishikamahadev5568 3 жыл бұрын
എന്നെ ആരു വെറുതാലും വെറുക്കാത്തവൻ എന്നെ ആരു കുട്ടിപെടുത്തിയാലും കുറ്റപ്പെടുത്തതാവൻ എന്റെ ജീവൻ അടിയിനിത
@prabhu2582
@prabhu2582 2 жыл бұрын
P0ppp
@prabhu2582
@prabhu2582 2 жыл бұрын
Pp
@user-qv1nm2hr7j
@user-qv1nm2hr7j 2 жыл бұрын
Jesus...
@tharcherilgeorge3642
@tharcherilgeorge3642 2 жыл бұрын
It is woderful song.I listen your tonight!!@ Tharacheril George Dallas usa
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
എൻറെ യേശുവേ എൻറെ കർത്താവേ ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സു നൊമ്പരപ്പെടുന്ന ഇന്ന് കർത്താവേ അവിടുന്ന് കേൾക്കണം അനുഗ്രഹിക്കുകആമീൻ
@rajeshachuthan9734
@rajeshachuthan9734 2 жыл бұрын
നീ എന്റെ സങ്കേതവും കോട്ടയും ആകുന്നു ഞാൻ ഒരുനാളും ലഞ്ചിച്ചു പോകില്ല ആമേൻ സ്തോത്രം
@cicilyantony2766
@cicilyantony2766 3 ай бұрын
അവിടുന്നാണ് എന്റെ എല്ലാം 🙏🏻🌹🙏🏻
@Manu-du5rr
@Manu-du5rr 3 жыл бұрын
ജീവിക്കും ദൈവമെ ആരാധനയും സ്തുതിയും എന്നും അങ്ങയ്ക്ക് മാത്രം...
@shajumariya5716
@shajumariya5716 2 жыл бұрын
ജീവനുള്ള ദൈവത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ എന്തൊരു അഭിഷേകം ആണ് 👋👋👋
@Achayan53
@Achayan53 4 жыл бұрын
*നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും...നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം.....❤️🙏*
@libraryworld6991
@libraryworld6991 3 жыл бұрын
kzbin.info/www/bejne/nIizq4Vrf51kgas " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....
@rosilykuruvila5473
@rosilykuruvila5473 Жыл бұрын
അടിയന്നിതാ ദേവ അടിയന്നിതാ 🙏🙏
@hridyasworld9422
@hridyasworld9422 4 жыл бұрын
I am hindu. But I like to hear this song
@annammamathew2520
@annammamathew2520 3 жыл бұрын
We are Gods children
@mathewshaji3780
@mathewshaji3780 10 ай бұрын
God bless you
@rincy4961
@rincy4961 3 жыл бұрын
എത്ര കേട്ടാലും മതിയാകില്ല 🙏 ദൈവത്തെ സ്തുതിക്കാൻ ഇതിലും നല്ല lyrics ഉണ്ടാകില്ല ❤️🙏🙏🙏🙏
@rincy4961
@rincy4961 10 ай бұрын
@@UshakumariB-lq7ym 🙄
@SuperAbebaby
@SuperAbebaby 7 ай бұрын
check out Nagel sayippu malayalam hymns
@nayanadevasia4399
@nayanadevasia4399 3 жыл бұрын
Ella divasavum ee song kelkkunnavar undoo .... 🤗🙏💟 ... Jesus love ..... 💖💖❤💢
@Indian-dn1tc
@Indian-dn1tc 4 жыл бұрын
I am hindu,,, but I love,, yesu,, I belive ..yesu,, very very very much
@anureshma291
@anureshma291 4 жыл бұрын
God bless you
@moorthyc8807
@moorthyc8807 4 жыл бұрын
കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ
@johnsonjacobjohnsonkolathu6933
@johnsonjacobjohnsonkolathu6933 4 жыл бұрын
God bless you
@veenamol9257
@veenamol9257 4 жыл бұрын
Njnuum
@jalajadevil4746
@jalajadevil4746 4 жыл бұрын
I am also born in a Hindu family. But now my breath is my JESUS. Without HIM I am nothing. Please pray for my family's salvation
@untoldstory2812
@untoldstory2812 4 жыл бұрын
Akasavum ഭൂമിയും സർവ്വവും സൃഷ്‌ടിച്ച സർവ്വ സ്തുതികൾക്കും യോഗ്യനായ എന്റെ പിതാവാം ദൈവത്തിനു സ്തോത്രം ആമേൻ
@steffydevassy4851
@steffydevassy4851 4 жыл бұрын
Bkhv
@steffydevassy4851
@steffydevassy4851 4 жыл бұрын
മന്നന്വ്വ് Nn. Mfbn
@thomaskm4643
@thomaskm4643 4 жыл бұрын
ആരാധിക്കും ഞാൻ പൂര്ണഹൃദയമൊട്ടെ . എത്ര കേട്ടാലും മതി വരാത്ത ഗാനം
@mariadisna7197
@mariadisna7197 3 жыл бұрын
Correct
@beenathomaskuruvila5575
@beenathomaskuruvila5575 Жыл бұрын
എന്റെ ഈശോയെ നീ എന്റെ മരണംവരെ എന്നിൽ നിന്നും അകന്നു പോകാൻ അനുവദിക്കരുത് പരിശുദ്ധാത് ശക്തിയായി പ എന്നെയും എന്റെ മക്കളെ ലോകം മുഴുവനും നിറയ്ക്കണമേ ആമേൻ
@silentsoldierofjesuschrist98
@silentsoldierofjesuschrist98 3 жыл бұрын
നീയെന്റെ പ്രാണനാഥൻ, നീയെന്റെ സർവസ്വവും..... നാഥാ ഞാൻ നിന്റേതു മാത്രം.....
@vishvavishva1533
@vishvavishva1533 4 жыл бұрын
Njan oru Hindu family anne but njan deyvamakalane l love my god
@libraryworld6991
@libraryworld6991 3 жыл бұрын
kzbin.info/www/bejne/nIizq4Vrf51kgas " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....
@libraryworld6991
@libraryworld6991 3 жыл бұрын
@Kevin Abraham Koshy God bless you brother
@ManeeshReji
@ManeeshReji Жыл бұрын
ഈ ഗാനത്തിന്റെ വരികൾ ഹൃദസ്പർശിയാണ്, എത്ര കേട്ടാലും മതി വരില്ല 🙏🙏
@anoopdhanu3585
@anoopdhanu3585 3 жыл бұрын
ഒരുപാട് ആത്മീയ ധൈര്യം നൽകുന്ന ഗാനം ..
@sheejastuvert4264
@sheejastuvert4264 4 жыл бұрын
യേശുവിനെ നമുക് സ്തുതികം. ദൈവം അനുഗ്രഹിക്കട്ടെ
@lionofking853
@lionofking853 4 жыл бұрын
Amen
@ShibuGeorgeMac
@ShibuGeorgeMac 5 жыл бұрын
‘You are my refuge’ (Malayalam - Better version) യേശു എൻ സങ്കേതവും, യേശു എൻ കോട്ടയും യേശു എൻ പ്രാണ നാഥൻ, അങ്ങ്എൻ ദൈവം (x2) ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ യേശു എൻ രക്ഷകനും യേശു എൻ വൈദ്യനും യേശു എൻ ആലംബവും അങ്ങ്എൻ ദൈവം (x2) ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ യേശു എൻ പാലകനും യേശു എൻ ആശ്വാസവും യേശു എൻ മറവിടവും അങ്ങ് എൻ ദൈവം ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ
@JoelJoboy
@JoelJoboy 4 жыл бұрын
😇💕 Better version #Respect
@pushpithababuraj2786
@pushpithababuraj2786 4 жыл бұрын
👌👌👌🙏🙏🙏
@bhavatsantho2099
@bhavatsantho2099 3 жыл бұрын
Thanks for lyrics
@libraryworld6991
@libraryworld6991 3 жыл бұрын
kzbin.info/www/bejne/nIizq4Vrf51kgas " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....
@geethuvijay3141
@geethuvijay3141 3 жыл бұрын
👍👍
@MayaMaya-sp8eu
@MayaMaya-sp8eu 4 жыл бұрын
യേശു എൻ കോട്ടയും എൻ സങ്കേതവു എന്റെ പാറയും
@lionofking853
@lionofking853 4 жыл бұрын
Amen
@maryyohannan9617
@maryyohannan9617 4 жыл бұрын
Lion OF KING ‘)878
@minim.m1721
@minim.m1721 23 күн бұрын
Njan oru Hinduy but believe jesus.e songs very like❤
@theindian2226
@theindian2226 4 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@jessychacko2071
@jessychacko2071 3 жыл бұрын
ക്രിസ്ത്യാനിക്ക് ദേവൻ ഇല്ല Dominic അച്ചൻ പാടുമ്പോഴും ദേവനെ മാറ്റി ഈശോ എന്ന് ആക്കി. അടിയനിതാ ഈശോ , അടിയനിതാ
@Lord60000
@Lord60000 Ай бұрын
ദേവാ, ദൈവമേ ❤️
@ranijohny5264
@ranijohny5264 4 жыл бұрын
One of my best devotional song അടിയനിതാ ദേവാ..........!!
@sajijose1365
@sajijose1365 3 жыл бұрын
Mind relaxing song good lyrics Praise the lord
@joyaljoy2884
@joyaljoy2884 3 жыл бұрын
Polio I
@YdfDgdgg
@YdfDgdgg 6 ай бұрын
ഈ ഗാനം. ദൈവനിവേശിതമാണ്
@akhila_avi_13
@akhila_avi_13 3 жыл бұрын
I am also hindu but we also pray to the god jedus
@johnsontudor292
@johnsontudor292 Жыл бұрын
Lord Jesus
@tharaelizabeth8575
@tharaelizabeth8575 3 жыл бұрын
My Jesus is sufficient for me.
@lissymolt8385
@lissymolt8385 3 жыл бұрын
what aa beautiful song....oh entae eshoyaeee...oh entae entae snehame......
@emmanuelabey6070
@emmanuelabey6070 3 жыл бұрын
This song is powerful. We can feel feel the holy spirit.
@ambikaambi5246
@ambikaambi5246 3 жыл бұрын
കർത്താവാണെന്റെ എന്റെ എല്ലാം അങ്ങ് ലോകം മുഴുവനും നിറഞ്ഞ് നില്കുന്നു ❤❤❤❤❤🙏🙏🙏🙏🙏🙏
@shanajohn9127
@shanajohn9127 4 жыл бұрын
Nte sankethavum kottayum rekshakanum ennum avidunnu thannne.... Amen, love u JESUS
@MalayalamMovieSongs
@MalayalamMovieSongs 4 жыл бұрын
Thank you so much, Please share this video and subscribe channel for more videos...
@annarose8158
@annarose8158 Жыл бұрын
Super song and super sound. Jan ella divasavaum ee song kelkum
@laluwills8542
@laluwills8542 3 жыл бұрын
ദൈവം നമുക്ക് ധാരാളം കാര്യങ്ങൾ നമുക്ക് ഒരുക്കിവച്ചിരിക്കുന്നു. പക്ഷെ അത് നമ്മൾ തട്ടി കളയുന്നു. (Isaiah 55:2 :യേഹോവയെ കണ്ടെത്താവുന്ന സമയത്തു അവനെ അനേഷിപ്പിൻ:)
@jerrydanielthomas3140
@jerrydanielthomas3140 3 жыл бұрын
Amen, my Lord will strengthen me.. 🙏
@albinalbi9209
@albinalbi9209 4 жыл бұрын
My mind is disturbed but I will hear this song I was really and this time I was so happy
@shantypa4240
@shantypa4240 4 жыл бұрын
me also
@user-eu1iw5gd5d
@user-eu1iw5gd5d 6 ай бұрын
എൻറ ഈശോ അപ്പാ ഈ പാട്ട് എപ്പോൾ കേട്ടാലും എനിക്ക് വിഷമം ഞാൻ ഒത്തിരി ഈശോയിൽ നിന്ന് അകന്നതുപോലെ തോന്നും ഞാനൊരിക്കലും എന്റെ അപ്പയിൽ നിന്ന് അകലാൻ കാക്കണേ
@lucygracious7530
@lucygracious7530 4 жыл бұрын
Nammal ellavarum ishoyide makkalanu 🙏
@renvarghese3765
@renvarghese3765 3 жыл бұрын
The bible says that only those accept Jesus Christ into their hearts become the children of GOD
@shantybiju4706
@shantybiju4706 4 ай бұрын
എത്ര കേട്ടാലും മതിവരില്ല ഈശോയെ 🙏
@valsalaviswambaran6841
@valsalaviswambaran6841 4 жыл бұрын
God bless the composer ,the singer very melodious and inspiring praise the lord Amen
@luubrothersgamemax1579
@luubrothersgamemax1579 4 жыл бұрын
Heart touching song, thank you god 🙏
@childrenofgod3015
@childrenofgod3015 3 ай бұрын
ThankYou Yahweh for Thy perfect Love ❤
@bijusam7168
@bijusam7168 3 жыл бұрын
മനസ്സ് തണുക്കുന്ന മനോഹര ഗാനം...
@childrenofgod3015
@childrenofgod3015 3 ай бұрын
Help meto be a obedient servant to You Yahweh amen❤
@jancysanthosh3800
@jancysanthosh3800 10 ай бұрын
നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ
@Betty-wy4ws
@Betty-wy4ws 4 ай бұрын
എത്ര കേട്ടാലും മതിവരാത്ത സോങ് 🙏🙏🙏
@RiyaRodrigues-dr7hr
@RiyaRodrigues-dr7hr 4 ай бұрын
Super heart touching song love you Jesus
@manatwork07
@manatwork07 4 жыл бұрын
Amen. Praise Jesus who is The King of kings and The Lord of lords.
@ambikaambi5246
@ambikaambi5246 3 жыл бұрын
ഈ സോങ് എത്ര കേട്ടാലും മതിയാവില്ല ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@marymj6110
@marymj6110 4 жыл бұрын
Swargeeya sangeetham samarpananam Nanni Daivame
@anguu3544
@anguu3544 4 жыл бұрын
This song is very heart touching and relaxing. Every time I hear this beautiful song I feel the love of our God.
@lejujacobpurathayil6325
@lejujacobpurathayil6325 3 жыл бұрын
its a translated version of the english song, " you are my refuge, you are my fortress"...
@amalapeter8909
@amalapeter8909 3 жыл бұрын
@@lejujacobpurathayil6325 qq
@mariasam1085
@mariasam1085 3 жыл бұрын
@@amalapeter8909 r⁷
@sinisony5020
@sinisony5020 Жыл бұрын
Heart touching song..I love You Jesus from the depth of my 💖 Neeyente sankethavum Neeyente kottayum.. Neeyente prananadhan.. Adyanitha Nadha...
@SG-ie2hf
@SG-ie2hf 4 жыл бұрын
Kannadachu song kettapol njan ente daivathe kandu ente daivathe thottu
@radhak6078
@radhak6078 Ай бұрын
യേശുവല്ലാതെ ദൈവം ഇല്ല പ്രിയരെ വിളിച്ചു അപേക്ഷ ഇയ്ക്കുവിൻ
@vinodchakkoarakkal
@vinodchakkoarakkal 5 ай бұрын
Superb❤❤🙏🙏🙏 Praise the Lord..Graceful.👌
@jessythomas3521
@jessythomas3521 3 жыл бұрын
Jesus is the answer to every problem in life he is the way truth and life I need him every minute he gives me everlasting joy
@BA-hj6jt
@BA-hj6jt Жыл бұрын
അനുഗ്രഹിക്കപ്പെട്ട പാട്ടുകാരൻ❤. God blessed him
@ritiandpari
@ritiandpari 4 жыл бұрын
Eshoye anugrahikkaname
@gigiam582
@gigiam582 4 ай бұрын
Jesus I Love you🙏🙏
@user-ny2jv7bh6c
@user-ny2jv7bh6c 11 ай бұрын
You are my refuge you are my fortress... you are my God. I will worship you with all my strength...
@sajiummachen4390
@sajiummachen4390 3 жыл бұрын
JESUS CHRIST King of king and Lord of Lord. All glory and honour to him always.
@anjalielfia
@anjalielfia 4 жыл бұрын
A Big Salute to dear Samsonchayan and Rona Chechy for this wonderful song.
@joymuringathery4501
@joymuringathery4501 4 жыл бұрын
Beautiful! Well sung. Meaningful and touching attributes of God the Almighty . Worthy of our adoration , praise and worship.
@sebin2427
@sebin2427 4 жыл бұрын
This song is very heart ❤ touching our family love this song
@rajeshhere5895
@rajeshhere5895 3 жыл бұрын
സൂപ്പർ സോങ് 🙏🙏👌👌
@johanjob7119
@johanjob7119 3 жыл бұрын
ദൈവമേ സതുത്തീ....❣❣❤❤
@srelizebethouseph3723
@srelizebethouseph3723 Жыл бұрын
Jesus, you are my only refuge, I love you and trust in you🙏🙏🙏🙏🙏
@swapnas9998
@swapnas9998 4 жыл бұрын
Jesus Is my lord and my saviour
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം
@ardra711
@ardra711 4 жыл бұрын
Oh my jesus you are my savior.
@__Gopika__
@__Gopika__ 4 жыл бұрын
എന്റെ പ്രാണനാഥൻ.
@susymaria9653
@susymaria9653 3 жыл бұрын
So touching, consoling and inspirational 🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹
@Merrydays
@Merrydays 4 жыл бұрын
My favorite Jesus song Love you Jesus
@simonpeter5307
@simonpeter5307 2 жыл бұрын
Nee ente sangethavum, nee ente kottayum Nee ente praana naathan nee en Dayvam Aaradhikkum njan purna hryda’yamode Thedum nin mukam jeeva kaalam ellam Sevi’chidum njan en sarva’vumay adiyanitha Adiya’nitha Deva adiya’nitha Deva Adiya’nitha Deva, adiya’nitha Nee ente raksha’kanum Nee ente vydhya’num Nee ente aalamba’vum nee en Daivam Nee ente pala’kanum nee ente aashwaa’savum Nee ente maravi’davum nee en Daivam
@thresiammajohn4241
@thresiammajohn4241 4 жыл бұрын
A real song 👌 for me today ....I was blessed to attend Holy mass 🙏🙌🙌 Hallelujah ... in the Church 🙏🙌 Hallelujah
@beenathomaskuruvila5575
@beenathomaskuruvila5575 Жыл бұрын
❤ ഈശോയെ എന്റെ ആശ്വാസമേ എന്നിൽ നിന്നും അകന്നു പോകരുത് എന്റെ ആത്മാവ് എത്തുന്നത് വരെ എന്നെ കൈവിടല്ലേ നാഥാ നി എന്റെ ആശ്വാസവും സ്നേഹവും വിശ്വാസവും എല്ലാം എല്ലാം നീയാണ് കാത്തോണേ ദൈവമേ കൈവിടല്ലേ കൈ നാഥാ ആമേൻ ആമേൻ Amen
@jomyjohny4066
@jomyjohny4066 3 жыл бұрын
എന്താ ഫീൽ. സൂപ്പർ പാട്ട്
@beenathomaskuruvila5575
@beenathomaskuruvila5575 Жыл бұрын
എന്റെ ഈശോയെ നീ എന്റെ ആശ്വാസവും എന്റെ ആത്മാവ് എന്റെ ഹൃദയവും സർവസു ആണ്പിന്നെ എന്നെ കൈവിടില്ലേ നാഥാ ന എന്നോട് കരുണ ഉണ്ടാകണമേ ഹാലേലൂയ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ഹാലേലൂയ ആമേൻ
@jineeshchacko
@jineeshchacko 4 жыл бұрын
Heart touching and relaxing song. Love you Jesus Christ more than anything else.....🙏🙏🙏
@anujjamolv8531
@anujjamolv8531 3 жыл бұрын
Amen appa❤️🥰
@MalayalamMovieSongs
@MalayalamMovieSongs 3 жыл бұрын
Thank you so much, Please share this video
@anish-antony
@anish-antony 3 жыл бұрын
ente EeshoAppachaaa, njan Angaye snehikkunnu🙏🙏🙏
@geethuvijay3141
@geethuvijay3141 3 жыл бұрын
Thank you jesus ......Amen
@benjaminfernandes8105
@benjaminfernandes8105 3 жыл бұрын
Prise the Lord God bless you brother very nice voice God bless you amen
@ardra711
@ardra711 4 жыл бұрын
Heart touching song, whenever i hear this song, i feel very peaceful.
@reneeshfrancis3502
@reneeshfrancis3502 Ай бұрын
Jesus, I believe in you❤❤❤❤I trust you...... ❤️❤️❤️
@tomjrg
@tomjrg Жыл бұрын
Holy spirit you are the healing power, working on our family, thank you Jesus for the miraculous healing
@aroonyesudasan3900
@aroonyesudasan3900 5 ай бұрын
ആശംസകൾ കോട്ടൂർ പ്രൈസ് ലോഡ്. താങ്കൾ പാടിയ ബദൽ ബൈബിൾ കോളേജിൽ വച്ച് കണ്ണുനീർ മാറി വേദനകൾ എന്ന പാട്ട് വയലിൻ ഉപയോഗിച്ച് പാടിയത് ഓർമ്മകളിൽ നിൽക്കുന്നു എപ്പോഴും ഓർക്കുന്നു. U. P.31 വർഷംകൊണ്ട് പ്രവർത്തിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@devcochin
@devcochin 14 күн бұрын
“🎶 Such a soul-stirring melody! This song touched my heart deeply. 🙏”
@jomonpjoseph7787
@jomonpjoseph7787 2 ай бұрын
Amen 🙏
@jeneefergeorge3807
@jeneefergeorge3807 3 жыл бұрын
Really heart touching and transforming. Love you Jesus
@lijomathukutty221
@lijomathukutty221 3 жыл бұрын
Truely Peaceful, Amen 🙏
@jestinreji6903
@jestinreji6903 7 жыл бұрын
super songs god blessing you
@ambikajijo508
@ambikajijo508 4 жыл бұрын
Eshoye anganu ande sarvavum Love u...
@anjaliambu4385
@anjaliambu4385 4 жыл бұрын
Ente daivame
@ashiashi3357
@ashiashi3357 4 жыл бұрын
Amen. Amen. Amen. Suuppar. 🙏🙏🙏🙏
@MalayalamMovieSongs
@MalayalamMovieSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@paulthattil4418
@paulthattil4418 4 жыл бұрын
Lord, keep me in your protection...
@georgejohn8248
@georgejohn8248 3 жыл бұрын
Devasudasandathikalevisu
@jinujohn2660
@jinujohn2660 4 жыл бұрын
One of my favorite song. Really heart touching... Lord, i humble myself before you.
@bilhamathew2255
@bilhamathew2255 Жыл бұрын
Ne ente sankethavum Nee ente koottatyum Nee ente prananaadhan Nee en daivam Aaradhikkjm njn poorna hirdyamoode Thedum nin mughhm jeeva kaalam ellam Sevicheedum njn ente sarvavhmaui Adiyanithaaa... Adiyanithaaa...... deva (3) Adiyanithaaa... Nee ente rakshakanum Nee ente vaidhyanum Nee nete aalambavum Nee en daivam (Aaradhikkum njn poorna....)
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 6 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 18 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 691 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 2,1 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 503 М.