Nee Mukilo | Video Lyrical | Uyare | Vijay Yesudas | Sithara | Rafeeq Ahammed | Gopi Sundar

  Рет қаралды 1,400,473

Malayalam Movie Songs

Malayalam Movie Songs

Күн бұрын

Пікірлер: 218
@fasnasahirfasna1278
@fasnasahirfasna1278 3 жыл бұрын
ഈ മൂവിയിൽ പാർവതി യെ കാണുമ്പോൾ വല്ലാത്തൊരു കോൺഫിഡൻസ് ആണ്. 🥰
@Nanadhu24568
@Nanadhu24568 3 жыл бұрын
സത്യം
@soudhashafi3945
@soudhashafi3945 3 жыл бұрын
S
@ameyakrishna9319
@ameyakrishna9319 2 жыл бұрын
Yes
@shafeedasidhikh5115
@shafeedasidhikh5115 2 жыл бұрын
@idiot siblings ĺĺ
@silpapb2998
@silpapb2998 2 жыл бұрын
Correct
@spartan_boy434
@spartan_boy434 3 жыл бұрын
പാർവതി തെരുവോത്ത്. What an actress you are. Superb👌👌👌 👌👌👌. Sithara mam wonderful singing.
@namonamo3508
@namonamo3508 3 жыл бұрын
Anik parvathy theruvathine ettaatto. Bold anu... Pakshe... Veenu pokaruth. Njan ennenkilum oru cinema produce cheythal... Nayika parvathy theruvath ayirikkum. 👍
@visakhv9048
@visakhv9048 3 жыл бұрын
നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന ഗാനത്തിൻ ചിറകുകളേറി… ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി… പാടാനായി ഞാൻ… പോരും നേരമോ… ശ്രുതിയറിയുകയില്ല - രാഗം താളം പോലും… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന മേഘത്തിൻ പടവുകൾ കയറി… ഞാനേതോ മാരിപ്പൂ തിരയുകയായി… ചൂടാൻ മോഹമായ്… നീളും കൈകളിൽ… ഇതളടരുകയാണോ - മായാസ്വപ്നം പോലെ… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം
@chalithasuresh1670
@chalithasuresh1670 3 жыл бұрын
A
@revathyrevathy7733
@revathyrevathy7733 3 жыл бұрын
Poli
@sinthosijoffy8565
@sinthosijoffy8565 3 жыл бұрын
3T
@jezaamrin4799
@jezaamrin4799 3 жыл бұрын
Good
@ashiqashiq8779
@ashiqashiq8779 3 жыл бұрын
0
@namonamo3508
@namonamo3508 3 жыл бұрын
ഹൃദയത്തിൽ നിന്ന് മായാതെ നിൽക്കുന്ന പാട്ട്... 👍👍
@mobiledude4487
@mobiledude4487 4 жыл бұрын
Nee mukilo Song Uyire😘😘😘
@renishreni3019
@renishreni3019 3 жыл бұрын
ഈ സിനിമ കണ്ടിട്ട് ഈ പാട്ട് മാത്രം മനസ്സിൽ നിന്നും പോകുന്നില്ല... ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ടാണെന്നു തോന്നുന്നു ഈ സിനിമയും ഇഷ്ടമാണ്.......😍😍😍😍😍🤩🤩🤩🤩🤩🤩🔥🔥🔥♥️♥️♥️♥️♥️♥️🎶🎶🎶🎶🎶🌹🌹🌹
@mayadevimayadevi4913
@mayadevimayadevi4913 Жыл бұрын
ഗോപി സുന്ദർ റഫീഖ് അഹമദ് സിതാര വിജയ് സൂപ്പർ കോമ്പിനേഷൻ 🙏🙏🙏😍😍😍😍👌👌👌എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് 😔😔😔😔🙏താങ്ക്സ് dears
@shyamlalpurakkanath6073
@shyamlalpurakkanath6073 3 жыл бұрын
ഈ സോങ്ങിന് ഒരു പ്രതേകത ഉണ്ട് ഇതിലെ ഇവരുടെ ജീവിതം പോലെ തന്ന ആയിരുന്നു ഞനങ്ങളുടെയും,, ഒരു പാട് സ്നേഹിച്ചു പോസസ്സീവ്നെസ്സും ego യും പിരിയുമോ എന്ന പേടിയും ഒക്കെ കൂടി കൂടി ഇപ്പോ പിരിഞ്ഞു,,, ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത വിധം,,, but ഒരു defrence ഉണ്ട് അവൾ കാരണം ഞാനോ ഞാൻ കാരണം അവളോ വിഷമിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല,,
@anwarsadath35
@anwarsadath35 3 жыл бұрын
😢
@shamnasulaiman5225
@shamnasulaiman5225 3 жыл бұрын
Same avastha
@namonamo3508
@namonamo3508 3 жыл бұрын
Song... Oru cinemak vendy mathramanu. Cinemayil avan cheythapole ningalk cheyan pattumo? Jeevithathil oru pennine athmarthamayi snehichenkil... Orikkalum piriyilla. Ego okke snehathinumunnil enthonnanu. Phd edutha njan 8class vare padichavane ego ellathe snehichappol... Angerk ego.. Enne thazhthiketty samsarikkanarnnu. Pazhaya kamukimare vvilikkan vere number... Chatting, video call, 8class karanalle... Athokkeyanu valiya karyam ennu vicharichu thallukoodal njan nirthy. Palappolum hredam potti urangathirunnittund. Fb messenger ellam vachu chat anu. Njarambu rogikalepole pennungalde like kittan fb thendy nadakkunnu. Ennittum njan ethokke sahikkunnu. Snehikunnu. Kshamikkan padipichavar aranennu ariyilla. Piriyan manasilla. Athe ariyavoo. Hredayam potti anu ethu azhuthunnath. 🙏
@shyamlalpurakkanath6073
@shyamlalpurakkanath6073 3 жыл бұрын
@@namonamo3508 dont wry dear നന്നായിട് ജീവിക്കാൻ sadikkatee,,
@amalpradeeshenes6689
@amalpradeeshenes6689 3 жыл бұрын
@@namonamo3508 ദുഃഖങ്ങൾ എല്ലായിടത്തുമുണ്ട്, മനസ്സിലാക്കേണ്ടവർ അറിയാതിരിക്കുന്നതാണ് ഏറെ സങ്കടം അവിടെ നമ്മുടെ ചങ്കു തകർന്നു പോകും.... എനിക്കും ഇങ്ങനെ അനുഭവമുണ്ട് ഇന്നുവരെ അതിൽനിന്നു മോചനം കിട്ടിയിട്ടുമില്ല...., എങ്കിലും എല്ലാം ശരിയായി നിങ്ങളുടെ സങ്കടങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നു.... 🌹🌹🌹
@binoyayanchery
@binoyayanchery 3 жыл бұрын
ഇത്ര ഭംഗിയായി പാടാൻ സിതാരക്കെ കഴിയു എന്തൊരു ഫീൽ ആണ് കിടു
@monishababuraj4783
@monishababuraj4783 3 жыл бұрын
Qq
@user-zq6fq9my5c
@user-zq6fq9my5c Жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവാത്ത പാട്ട്.😘😘😘
@user-vh3yh8rj2t
@user-vh3yh8rj2t 11 ай бұрын
😢😢😢
@user-vh3yh8rj2t
@user-vh3yh8rj2t 11 ай бұрын
🎉🎉
@eyecam3432
@eyecam3432 3 жыл бұрын
Sithara Chechi ....soopper anuttoo🎊🎉😍👌👌
@thasninabeel8066
@thasninabeel8066 3 жыл бұрын
O
@anittacs6897
@anittacs6897 3 жыл бұрын
E പാട്ടിൽ ഇവർ രണ്ടുപേരുടെയും ആഗ്രഹങ്ങൾ അത് അതുപോലെ തന്നെ എഴുതിയിട്ടുണ്ട് നല്ല അർത്ഥമുള്ള song
@reshmipramod1398
@reshmipramod1398 3 жыл бұрын
Endokkayooo ormakal polee...feeelingssss
@dreamlandonlineshop5321
@dreamlandonlineshop5321 3 жыл бұрын
എനിക്ക് കണ്ടപ്പോൾ എന്റെ ഇക്ക(my hus -now)നോടൊപ്പം college ടൈമിൽ കറങ്ങാൻ പോയതാണോർമ്മ വരുന്നത് 🤪...
@sheenamol8933
@sheenamol8933 3 жыл бұрын
Sithumani .......😘♥️😍
@faseenarashik8579
@faseenarashik8579 4 жыл бұрын
Nee mugilo my favourite song💙💙💙
@jeesonpaul165
@jeesonpaul165 3 жыл бұрын
Entha oru feel wowwwwww
@ansiyaansiya1207
@ansiyaansiya1207 2 жыл бұрын
One of my favourite song 💕
@rparcarmarparpmarvarvpparm4419
@rparcarmarparpmarvarvpparm4419 3 жыл бұрын
ഉയിരിൽ നിറയും നീ എന്ന സ്നേഹം 🌹
@vijaykurup1126
@vijaykurup1126 3 жыл бұрын
സിതാര ആൻഡ് വിജയ് സൂപ്പർ
@preetha2410
@preetha2410 2 жыл бұрын
Beautiful voice nice song
@cns502
@cns502 2 жыл бұрын
ഗോപി സുന്ദർ ❤️❤️❤️❤️
@rimjhimsensharma6039
@rimjhimsensharma6039 Жыл бұрын
What a beautiful movie....very inspiring concept.... I don't know this language ...but love it 😍🙏 from Kolkata
@siddiquelakbar
@siddiquelakbar 3 жыл бұрын
സിത്തുമണിക്ക് ഈ ഗാനം ഒരു സ്റ്റേജിലും ഇത്രയും മധുരമായി പാടാൻ സാധിച്ചില്ല ....
@aswaniravi2564
@aswaniravi2564 3 жыл бұрын
Ath live ayond aanu
@anumohan.b9630
@anumohan.b9630 3 жыл бұрын
Its true
@sirajpk2948
@sirajpk2948 3 жыл бұрын
@@anumohan.b9630 ഓപ്പൺ സ്റ്റേ ജെ യാലും ലൈവ് സ്റ്റേ ജെ പാടാൻ കഴിവ് ഉള്ള ഒരു ഗായിക നമ്മുടെ ചിത്ര ചേച്ചി മാത്രം
@naseemaworldmini6200
@naseemaworldmini6200 4 жыл бұрын
Class....
@MalayalamMovieSongs
@MalayalamMovieSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@Ammini-xn4fg
@Ammini-xn4fg 9 ай бұрын
ഹൃദയത്തിൽ മായാതെ നിലനിൽക്കുന്ന song ❤️❤️❤️❤️🌹🌹🌹
@lijirajesh1908
@lijirajesh1908 2 жыл бұрын
Favorite song 🎵♥❤💕💓💛
@kerala_jinnu
@kerala_jinnu 4 жыл бұрын
*ഉയരെ*
@vijaykurup1126
@vijaykurup1126 3 жыл бұрын
സൂപ്പർ സോങ്
@vijayarao9865
@vijayarao9865 3 жыл бұрын
superb thanks..
@thalasathya7405
@thalasathya7405 4 жыл бұрын
Polichu
@naseerpattuvathil963
@naseerpattuvathil963 3 жыл бұрын
Rafeeq Ahmed big salute real poit
@alonachinnu2053
@alonachinnu2053 3 жыл бұрын
Vijay yesudas 💕
@shahbanasvoice1575
@shahbanasvoice1575 3 жыл бұрын
Thanks for the lyrics 🥰🥰🥰
@donmannar
@donmannar 3 жыл бұрын
Gopiyetta super music
@November_Gurl7736
@November_Gurl7736 3 жыл бұрын
Ma fav song 💞💞💞💞💖💖💖
@abhimanyuabhi5180
@abhimanyuabhi5180 2 жыл бұрын
My favourite song
@shabeershabu2118
@shabeershabu2118 3 жыл бұрын
അതിമനോഹരം ☺️☺️☺️👍👌👌👌
@sinimanikandan7744
@sinimanikandan7744 3 жыл бұрын
എന്റെ ആസിഫ്
@somyjolly8513
@somyjolly8513 3 жыл бұрын
Super song
@vijithvk4892
@vijithvk4892 3 жыл бұрын
Poli song👌👌♥♥
@jyothysuresh6237
@jyothysuresh6237 3 жыл бұрын
Super song.... 👍👍❣️
@rijupanakkadan3842
@rijupanakkadan3842 3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല എന്തൊരു ഫീലാണ് .......
@Coconut6-u4
@Coconut6-u4 11 ай бұрын
❤ I love song❤️❤️
@neetnith8328
@neetnith8328 3 жыл бұрын
Orupadu ormakal sammanicha film and song.
@karpagamkripa6139
@karpagamkripa6139 2 жыл бұрын
Love this songgggg
@nismanisma805
@nismanisma805 4 жыл бұрын
Ma a favour song
@aaradhyaswonderland779
@aaradhyaswonderland779 9 ай бұрын
This is my favourite song ❤❤
@bijimolevijendra5575
@bijimolevijendra5575 3 жыл бұрын
E pattu eppo kttalum enikku karachil varum….vallatha oru feel anu e pattu….
@pathooswold..........2799
@pathooswold..........2799 3 жыл бұрын
Nkyum
@expectinglongtour5624
@expectinglongtour5624 3 жыл бұрын
Best actress parvathy thiruvotthu
@manuek2265
@manuek2265 3 жыл бұрын
My favourit😍😍😍
@manjuzworld8694
@manjuzworld8694 3 жыл бұрын
Asif ikkede Ella pattum poliyanallo
@subhasongssundar419
@subhasongssundar419 3 жыл бұрын
Beautiful song...Gopi sundar...
@yesudasdas7559
@yesudasdas7559 2 жыл бұрын
Supper voice supper song🌹🌹
@anoopchalil9539
@anoopchalil9539 2 жыл бұрын
Gives a a message..what man not to be...
@ambilykesappan8825
@ambilykesappan8825 3 жыл бұрын
സൂപ്പർ
@karthikkrishnan1560
@karthikkrishnan1560 3 жыл бұрын
👌❤😘
@12345dileesh
@12345dileesh 3 жыл бұрын
My love favourite song and me
@abhijithkesavan125
@abhijithkesavan125 3 жыл бұрын
ആസിഫ് ഗോവിന്ദ് ആയി ജീവിച്ച സിനിമ ❤️
@ponnunandhuz4946
@ponnunandhuz4946 3 жыл бұрын
👌👌👌
@pappan2013
@pappan2013 3 жыл бұрын
Ufffffff ❤️❤️❤️❤️❤️
@sivap101
@sivap101 3 жыл бұрын
Sithara superrrr
@zainulabidzainu2306
@zainulabidzainu2306 3 жыл бұрын
Verry nice👏👏👏
@jbrj_productions
@jbrj_productions 3 жыл бұрын
Aaaa... Such a nice song... Really amazing... 👍👍👍
@sumeshdhithi7891
@sumeshdhithi7891 3 жыл бұрын
Wow
@ansar47ansar65
@ansar47ansar65 3 жыл бұрын
Nice
@joshyakkriahnanvydiar5385
@joshyakkriahnanvydiar5385 3 жыл бұрын
എന്താ പാട്ട് 👍. ആദ്യ ഷോട്ട് പോം എന്നു vishual
@maniarchal
@maniarchal 3 жыл бұрын
ഒരുപാട് ❤.... ണ്
@manjushams3889
@manjushams3889 3 жыл бұрын
പഴയ ഓർമകൾ വരുന്ന
@sajanjoseph5045
@sajanjoseph5045 3 жыл бұрын
😄😄
@prasanthanp14
@prasanthanp14 3 жыл бұрын
good song
@shibujoseph5215
@shibujoseph5215 4 ай бұрын
Good song.
@sree9220
@sree9220 3 жыл бұрын
My love
@swapnasuresh8515
@swapnasuresh8515 3 жыл бұрын
❤❤❤
@sinsarmashkkoor8911
@sinsarmashkkoor8911 3 жыл бұрын
ധധധധുധാഢശഭഝഝഝഭഭവവവളളാാർർർർർർർദധഢഢങങങെഝൂഝൂജുഘൂഝധധബദഭഭബഭഡഡദദഏഡഏഡഏഡോങഝഡഘജഭധഢഡഡ?
@babyvm6105
@babyvm6105 2 жыл бұрын
മലയാളത്തിൽ പാർവതിയാണ് സൂപ്പർ സ്റ്റാർ
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 3 жыл бұрын
This song resembles the following songs Mani,s sona sona song in the begining and അനുപല്ലവി just copied the hindifilim song from ,ayi Milan ki mela, ,tume aur kya doom me dil ke siva,sing by Lataji music shanker Jaikishan.
@sachinamigozz1433
@sachinamigozz1433 3 жыл бұрын
miss...you...aashe...😪💕🎧
@sruthiktk735
@sruthiktk735 3 жыл бұрын
Feelings😔😔😔
@sajeevanvarekkal5829
@sajeevanvarekkal5829 9 ай бұрын
💕സിതാര 💕പാർവതി ❤️ആസിഫ് ❤️മനു ❤️
@aneeshmk1039
@aneeshmk1039 3 жыл бұрын
Super
@girijasisupal1127
@girijasisupal1127 3 жыл бұрын
I like it...supeer
@myheaven840
@myheaven840 3 жыл бұрын
Good
@seemak8130
@seemak8130 3 жыл бұрын
Super dear
@sheenajose638
@sheenajose638 2 жыл бұрын
താങ്ക്സ് റഫീക്ക് സർ🙏🥰
@sonusoman8076
@sonusoman8076 3 жыл бұрын
Sithumani 👌👌👌
@sufiyami8090
@sufiyami8090 3 жыл бұрын
💖💖💖💖💖💖💖
@kabir1578
@kabir1578 3 жыл бұрын
Voice alla scene aanu kooduthal feel❤
@namonamo3508
@namonamo3508 3 жыл бұрын
Song anu superb
@Nishad-ek6hd
@Nishad-ek6hd 9 ай бұрын
❤ NICE SONG
@sunithamadhu383
@sunithamadhu383 3 жыл бұрын
Thanks
@user-dy8xd5dy3o
@user-dy8xd5dy3o 2 ай бұрын
❤️🥰🥰
@aneeshparthasarathy
@aneeshparthasarathy 3 жыл бұрын
എന്നാ feeling 🙄💯👌
@ambiliap9742
@ambiliap9742 3 жыл бұрын
💓
@user-bx9ms2sz3t
@user-bx9ms2sz3t 11 ай бұрын
Nalla.feel.
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Жыл бұрын
SITHARA 😘😘😘
@Str8Æ.p
@Str8Æ.p 2 жыл бұрын
Oru nalla feel tharana pattu👌🏽
@shamnasnas1924
@shamnasnas1924 3 жыл бұрын
💟💟💟
@nidhi.v.k.vengalilkarunaka4483
@nidhi.v.k.vengalilkarunaka4483 3 жыл бұрын
Ni enna megathin padavukal kayari....❤️
@athirakuttan7191
@athirakuttan7191 2 жыл бұрын
Fav song🤗❤️
@adhu_kook719
@adhu_kook719 3 жыл бұрын
Asif & Parvathi😎
@suresht516
@suresht516 3 жыл бұрын
Beautiful song
@rajeshks930
@rajeshks930 2 жыл бұрын
Uyirilnirayumathisayakaramambhavam
@ammus7978
@ammus7978 3 жыл бұрын
Vijay
@nithinnithi6296
@nithinnithi6296 3 жыл бұрын
സൂപ്പർ