Nee oru puzhayay |Thilakkam |P Jayachandran|Kaithapram| Evergreen Malayalam Film Songs

  Рет қаралды 2,065,734

Movie World Audios

Movie World Audios

11 ай бұрын

Song Nee Oru Puzhayaay
Lyrics Kaithapram
Music Kaithapram Viswanathan
Singer P Jayachandran

Пікірлер: 399
@its_me_achooz
@its_me_achooz 6 ай бұрын
2024 ആരേലും ഇത് കേക്കുനുണ്ടേൽ ഒരു ലൈക്‌ അടിച്ചേക്ക്
@SujithSuma
@SujithSuma 4 ай бұрын
Time 12:56.am 10/2/2024
@DeepuManoharan-gs5jd
@DeepuManoharan-gs5jd 4 ай бұрын
Time 4:56 p m. 23/2/2024
@user-iq6xm6cu4k
@user-iq6xm6cu4k 3 ай бұрын
ഇന്ന് ഇപ്പോൾ ❤️🖤
@Bringoski95
@Bringoski95 2 ай бұрын
26/4/24 Friday.4.44 Am
@akhilbabu1264
@akhilbabu1264 2 ай бұрын
7/5/2024, time:11:55am
@geologizts
@geologizts 8 ай бұрын
2050 ൽ ഈ പാട്ട് കേൾക്ക്ക്കുന്നവർക്ക് വേണ്ടീ ഇപ്പോഴേ ഒരു കമൻ്റ് ഇട്ടേക്ക്ക്കാം അല്ലങ്കിൽ ലേറ്റ് ആയി പോയാലൊ
@Dhamu8613
@Dhamu8613 8 ай бұрын
Athey
@bussmuthalali7715
@bussmuthalali7715 8 ай бұрын
😅✌🏻
@jegadeeshjegguttan2175
@jegadeeshjegguttan2175 8 ай бұрын
😆😆
@BeenaMalu
@BeenaMalu 8 ай бұрын
😂😂😂
@sribish3846
@sribish3846 8 ай бұрын
അന്ന് നമ്മൾ ഒക്കെ ഉണ്ടവോ എന്തോ ഉണ്ടെങ്കിൽ ഞാൻ ഒന്നുകൂടെ റീപ്ലേ തരും തിരിച്ചു msg അയച്ചാൽ മതി 😊😊 അപ്പോള് മനസ്സിലാവും ജീവിച്ചിരിപ്പുണ്ട് എന്ന് 😅😅
@DelightfulOutdoors-oe3pn
@DelightfulOutdoors-oe3pn 5 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ എങ്കിൽ ഒരു like അടി എന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് ❤
@vipinlalcp5202
@vipinlalcp5202 9 ай бұрын
പിരിയാൻ വയ്യാ പക്ഷികളയിനാം തമ്മിൽ തമ്മിൽ കഥപറയും......❤️
@ajithkannan3837
@ajithkannan3837 5 ай бұрын
@beenamanojkumar6331
@beenamanojkumar6331 5 ай бұрын
ഏറ്റവും ഇഷ്ടപെട്ട വരികൾ ഇതാണ് ❤️❤️
@rich_motivational_videos
@rich_motivational_videos 4 ай бұрын
@adithyakumarkg1055
@adithyakumarkg1055 2 ай бұрын
Super
@rahulkl9982
@rahulkl9982 Ай бұрын
Enikum...
@user-qo3np9tr2d
@user-qo3np9tr2d 3 ай бұрын
ഇത്രേം ഭംഗിയുള്ള പാട്ടുകൾ മലയാള സിനിമയിൽ ഇനി കടന്ന് വരില്ല 😢
@Hanan__Vloge
@Hanan__Vloge 7 ай бұрын
ജയേട്ടന്റെ മാന്ത്രിക ശബ്‌ദം....❤
@mubarakmubooos
@mubarakmubooos 6 ай бұрын
Yes അദ്ദേഹമാണ് രാജാവ്.
@alentmathew4749
@alentmathew4749 6 ай бұрын
2024 ഈ song കാണുന്നവര്‍ ഉണ്ടോ?
@athuleranhikkal4358
@athuleranhikkal4358 4 ай бұрын
🤍
@edgor1988
@edgor1988 Ай бұрын
Ond may 10 Friday 8.45
@bijukumar3546
@bijukumar3546 Ай бұрын
Undee😅😅
@Nihar481
@Nihar481 3 ай бұрын
കൈതപ്രത്തിന്റെ പ്രേമംതുളുമ്പുന്ന വരികൾ എത്ര സുന്ദരം ...❤️❤️👏
@divyajwalamediavisionkotha2014
@divyajwalamediavisionkotha2014 7 ай бұрын
നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍ (നീയൊരു) ഇല പൊഴിയും ശിശിര വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും നിന്‍ മൃദു വിരലിന്‍ സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍ ഋതുവിന്‍ ഹൃദയം നീയായ്‌ മാറും പ്രേമ സ്പന്ദനമാവും ഞാന്‍ (നീയൊരു) കുളിര്‍ മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും മഞ്ഞിന്‍ പാദസരം നീ അണിയും ദള മര്‍മരമായ്‌ ഞാന്‍ ചേരും അന്ന് കണ്ട കിനാവിന്‍ തൂവല്‍ കൊണ്ട് നാമൊരു കൂടണിയും പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും (നീയൊരു)
@Myhpoesdreams-xv9bs
@Myhpoesdreams-xv9bs 7 ай бұрын
Very useful thanku
@sumeshkumar5702
@sumeshkumar5702 5 ай бұрын
❤️
@SaiKumar-wk4mk
@SaiKumar-wk4mk 2 ай бұрын
❤️
@MaDMaX-wv3gg
@MaDMaX-wv3gg 8 күн бұрын
❤😘
@kgf61
@kgf61 7 ай бұрын
ഇലപൊഴിയും പൊഴിയും ശിശിരവനത്തിലും നീ അറിയാത്തോഴുകും കാറ്റാകും❤️
@akhilmanikandanakhil66
@akhilmanikandanakhil66 9 ай бұрын
ഇങ്ങനൊരു song ഇനിയുള്ള കാലഘട്ടങ്ങളിൽ ഉണ്ടാവുമോ... ഇതുപോലെ വരികൾ എഴുതാൻ കഴിയുമോ
@its_me_achooz
@its_me_achooz 6 ай бұрын
ഒരിക്കലുമില്ല
@73635p
@73635p 2 ай бұрын
കൈതപ്രം 😢
@rijok9929
@rijok9929 7 ай бұрын
പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും ❤❤❤❤
@kannanvlogs1801
@kannanvlogs1801 6 ай бұрын
2024il ee pattu kelkunnavar undoo.....
@panjami6904
@panjami6904 3 ай бұрын
17/3/24 ✨
@sajanvs8974
@sajanvs8974 3 ай бұрын
1 /04/24
@arundathimohanan5452
@arundathimohanan5452 3 ай бұрын
Yes😂
@ratnammenon2225
@ratnammenon2225 3 ай бұрын
5/4/2024
@user-mi1bb8fr9c
@user-mi1bb8fr9c Ай бұрын
6/15/2024 😊
@zainudheenzainu3184
@zainudheenzainu3184 4 ай бұрын
എത്ര എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് 😻🥰🥰👋
@Nihar481
@Nihar481 3 ай бұрын
അതിമധുരം സുഖദം പ്രേമസാന്ദ്രം -ഭാവഗായകന് ഒരുനൂറ്‌ മുത്തങ്ങൾ തരുന്നു ,സ്വീകരിക്കുമല്ലോ ☺️❤💓
@pramodsg6804
@pramodsg6804 3 ай бұрын
പ്രണയിച്ചവർക്കേ ജയചന്ദ്രന്റെ പാട്ടിന്റെ സ്വരശുദ്ധി മനസിലാകൂ
@user-ux7zh6qm7l
@user-ux7zh6qm7l 3 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഹരിയെ miss ചെയ്യും അവന്റെ favrt song ഇപ്പോൾ എന്റെയും. നീ എന്നെ മറന്നു പക്ഷെ ഞാൻ നിന്നെയും നിന്റെ ഇഷ്ടങ്ങളും മറന്നിട്ടില്ല 😢
@kavyavk9964
@kavyavk9964 6 ай бұрын
പിരിയാൻ വയ്യാ പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥ പറയും 🍃🙃
@amalcutz512
@amalcutz512 7 ай бұрын
എന്ത് കിടിലൻ song ആണ് മോനെ ,😇❤️
@PradeepanTk-wm6qf
@PradeepanTk-wm6qf Ай бұрын
എത്ര കാലം കഴിഞ്ഞാലും ഇതുപോലുള്ള പാട്ടുകൾ എന്നും നിലനിൽക്കും .,. ജനറേഷൻ ഒരു പ്രശ്നമേ ആവില്ല. ഇങ്ങെനെയുള്ള പാട്ടാണ് കൂടുതൽ ഇഷ്ടം
@ajaynandakumar5514
@ajaynandakumar5514 2 ай бұрын
2024il Kelkkunna aarengilum undo athum night
@venkateswarank4399
@venkateswarank4399 5 ай бұрын
ദർബാരി കാനഡ🧡🧡 Beautiful composing
@razikchembilode
@razikchembilode 5 ай бұрын
ഈ പാട്ടൊക്കെ പണ്ട് കേൾക്കുമ്പോൾ മാറ്റിക്കളയുമായിരുന്നു ഇപ്പൊ ഇതൊക്കെ ഇഷ്ടപെടുന്നു നമ്മളൊക്കെ ഏകദേശം തന്ത വൈബ് ആയിന്
@sooryabsuresh2368
@sooryabsuresh2368 15 күн бұрын
കൈതപ്രം, ജയചന്ദ്രൻ ഇവരുടെ combos.... ♥️
@nikhilm8925
@nikhilm8925 10 күн бұрын
P. Jayachandran 🙏🏻🥰
@Musical_media
@Musical_media 8 ай бұрын
Wow 😳 .I love kerala Songs 😍 . ❤️ from Tamilnadu
@masifn7768
@masifn7768 5 ай бұрын
ചേട്ടന്റെ വരികൾക്ക് അനിയന്റെ സംഗീതം.... ❤️❤️miss alot കൈതപ്രം വിശ്വനാഥൻ sr.. ❤️❤️
@user-gp6pc3jl4s
@user-gp6pc3jl4s 7 ай бұрын
20 Years Of Thilakkam ❤❤❤
@revathithankachan6
@revathithankachan6 8 ай бұрын
കനക മയൂരം നീയാണെകിൽ മേഘകനാവായി പൊഴിയും ഞാൻ ❤️❤️
@PrajilaAmmu-bs1nv
@PrajilaAmmu-bs1nv Ай бұрын
അന്ന് കണ്ട കിനാവിൽ തൂവൽ കൊണ്ട് നാമൊരു കൂടാണിയും... 🥺പിരിയാൻ വയ്യാ പക്ഷിക്കളായ് നാം തമ്മിൽ തമ്മിൽ കഥ പറയും.... 🔥🔐❤️❤️❤️❤️❤️❤️❤️❤️❤️....... 🔐
@nithinms131
@nithinms131 22 күн бұрын
കൈതപ്രം ❤️✍️
@unniputhiyadam
@unniputhiyadam 24 күн бұрын
കൈതപ്രത്തിൻ്റെ അസാധ്യ വരികൾ. ഇപ്പൊഴത്തെ സിനിമകളിലെ വർത്തമാനം പറയുന്ന, ഏമ്പക്കം വിടുന്നമാതിരിയുള്ള വഷളൻ പാട്ടുകളിൽ നിന്ന് മോചനം കിട്ടുന്നത് ഇത്തരം പാട്ടുകൾ കേൾക്കുമ്പോഴാണ്.
@BATFLICK
@BATFLICK 4 ай бұрын
Magic of jayachandran ✨❤
@mydearkuties5233
@mydearkuties5233 3 ай бұрын
കുളിർ മഴയായ് നീ പുണരുമ്പോൾ പുതുമണമായി ഞാൻ ഉണരും 2024 ഈ പാട്ട് കാണുന്നവരുണ്ടോ
@revathithankachan6
@revathithankachan6 8 ай бұрын
ഞാൻ മരിച്ചു കഴിഞ്ഞൽ ഈ സോങ് കേൾക്കുന്നവർ ഒന്ന് ലൈക്‌ ചെയ്ണേ 😭
@myartcravings7107
@myartcravings7107 5 ай бұрын
😂😂 മരിക്കുമ്പോ പറയണേ
@sujith25in
@sujith25in 2 ай бұрын
Theerchayayum...will pathrathil ee comment box update cheyaan aarey enkilum elpikaan shredikumello..
@paarukuttionline2936
@paarukuttionline2936 3 ай бұрын
Music, voice, lyrics എല്ലാം ഒത്തുചേർന്ന magical song
@bheemusu
@bheemusu 2 ай бұрын
2091 il ee paattu kelkkunnavarkku vendi❤
@NibrazSexena
@NibrazSexena 4 ай бұрын
ഹൃദുവിൻ ഹൃദയം നീയായ്‌ മാറും പ്രേമ സ്പന്ദനമാവും ഞാൻ. മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിച്ച മഹാന് ❤️❤️
@deeshmavnikhil383
@deeshmavnikhil383 3 ай бұрын
ഇതിന്റെ അര്‍ത്ഥം എന്താ?
@aparnar480
@aparnar480 3 ай бұрын
ഋതുവിൻ ഹൃദയം
@shabeebshaz5512
@shabeebshaz5512 10 күн бұрын
21000 ൽ കേൾക്കുന്നവർ ഉണ്ടോ
@smithasunilkumar9474
@smithasunilkumar9474 8 ай бұрын
പിരിയാൻ വയ്യാ പക്ഷികളായ്‌ നാം തമ്മിൽ തമ്മിൽ കഥ പറയും...❤✨️💞
@Harikrishnanhari424
@Harikrishnanhari424 4 ай бұрын
പിരിയാൻ വയ്യ പക്ഷികൾ ആ നാം എന്റെ പൊന്നോ ആ ഫീൽ 🤗🤗🤗🤗😍😍😍😍😍😍
@mastertv5467
@mastertv5467 9 ай бұрын
Jayettan voice ❤❤❤❤❤❤❤❤❤❤
@user-gp6pc3jl4s
@user-gp6pc3jl4s 11 ай бұрын
തിളക്കം 2003 ❤️♥️❤️
@mohanchandra9001
@mohanchandra9001 23 күн бұрын
Nii oru puzhayaay❣️
@nithyagireesh360
@nithyagireesh360 3 ай бұрын
Fvrte song head setil ഇങ്ങനെ കേട്ടു കിടക്കാൻ എന്താ രസം 😍
@sajinav8743
@sajinav8743 5 ай бұрын
What a romantic song is this!!!❤❤❤Like it very much❤❤❤
@mohanchandra9001
@mohanchandra9001 9 ай бұрын
Nii oru puzhayayi ❤
@jayashankarmenon2173
@jayashankarmenon2173 5 ай бұрын
Nalla rendering.jayante popular ganangalil onnu.nalla lyrics.
@user-yt5vi4pv4k
@user-yt5vi4pv4k 3 ай бұрын
Ee Patt eppo kettalum ath oru feel annn
@viveknarath2381
@viveknarath2381 17 күн бұрын
2024 kazhinj 24024 aayalum ee paatt malayalikalude favourite listil undakum
@sijohnjoseph2484
@sijohnjoseph2484 7 ай бұрын
What a poem and viusal treat
@user-hu8gc8vn8y
@user-hu8gc8vn8y 6 ай бұрын
ഋതുവിൻ ഹൃദയം നീയായ് മാറും 👌
@sinimt5597
@sinimt5597 8 ай бұрын
Fav♥️Jayan sir voice😍😍😍😍
@rajeevrajeevkr6591
@rajeevrajeevkr6591 3 ай бұрын
അഹങ്കാരിയായ ഗായകൻ ഇഷ്ട്ടം
@mohanchandra9001
@mohanchandra9001 4 ай бұрын
Nii oru puzhayaayi ❣️
@FLEX_fx
@FLEX_fx 2 ай бұрын
Super song manasilayathu thattunna feel❤
@udayalakshmib118
@udayalakshmib118 7 ай бұрын
What a wonderful and awesome song it is...lines are just wow..
@SharonJoy-ou4wi
@SharonJoy-ou4wi 9 ай бұрын
Nii oru puzhayayi ❤️❤️❤️❤️❤️❤️
@vipint3164
@vipint3164 6 ай бұрын
Piriyan vayya pakshikalay nam…. Ending was beautiful ❤
@anaghaalinthara3273
@anaghaalinthara3273 4 ай бұрын
ആദ്യം കേൾക്കുന്ന അതെ ഫ്രഷ്‌നെസ്സ്🥰🥰🌸🎼🎧
@appusanil8512
@appusanil8512 2 ай бұрын
ഹെയർട്ട് ടാക്തിങ് സോങ്‌സ് ഐഡി💖... 😘😘
@sureshemd4426
@sureshemd4426 7 ай бұрын
അടിപൊളി
@SunithaSunilkumar-lb1me
@SunithaSunilkumar-lb1me 21 күн бұрын
Eeee paat eppaaa kettalum ath oru feel ann 😍
@abdulrasik9808
@abdulrasik9808 4 ай бұрын
മൂവി തിളക്കം (2003) ❤️
@shahinashams7366
@shahinashams7366 6 ай бұрын
Fvrt ❤
@anandhuva6313
@anandhuva6313 8 ай бұрын
2035 ൽ കേൾക്കുന്നവർക്ക് വേണ്ടി 😌
@gaming_mallu2.0
@gaming_mallu2.0 8 ай бұрын
ചത്തില്ലേ വന്നു like അടിക്കാം 😂😂
@anandhuva6313
@anandhuva6313 8 ай бұрын
@@gaming_mallu2.0 pinnillah
@Manjushajayalal
@Manjushajayalal 7 ай бұрын
Piriyaan vayya pakshikalaayi naam thammil thammil katha parayum❤❤❤❤❤
@mohanchandra9001
@mohanchandra9001 3 ай бұрын
Niioru puzhayaay❣️
@sijilk9915
@sijilk9915 4 ай бұрын
പി ജയചന്ദ്രൻ... വോയിസ്‌ ❤️❤️❤️❤️🎉
@anandhupv4378
@anandhupv4378 11 күн бұрын
Evergreen❤❤
@vinus896
@vinus896 9 ай бұрын
ജയചന്ദ്രൻ 🥰🥰🥰👌🏻
@tessymolkj5703
@tessymolkj5703 6 ай бұрын
Ee filmil evaru allathe vere ethu actor cheyythalum ethrayum perfect agila. ❤❤❤
@sajipavoor5218
@sajipavoor5218 Ай бұрын
ഇഷ്ടഗാനം ❤️❤️
@itsme_saranya3525
@itsme_saranya3525 6 ай бұрын
2024 il ee paatu kelkumpol😍❤
@sandmere
@sandmere 11 ай бұрын
ഹാവൂ...അങ്ങനെ മലയാളം സോങ്ങിന് വേണ്ടി ഒരു channel കൂടി....❤
@harikrishnan680
@harikrishnan680 11 ай бұрын
❤❤❤❤❤❤❤
@aswathyjitheshaswathy3946
@aswathyjitheshaswathy3946 6 ай бұрын
Super song lyrics 🎉
@Anime_sekai143
@Anime_sekai143 7 ай бұрын
Piriyan vayya pakshikalayi nam thammil thammil kadha parayum❤❤ .ennum kelkan ishtam......
@jyothikrishnan2771
@jyothikrishnan2771 7 ай бұрын
Super song❤❤❤
@HariKrishnan-mb1id
@HariKrishnan-mb1id Ай бұрын
What a song ❤
@sreeraj5541
@sreeraj5541 3 ай бұрын
Visuals + Song =🔥
@mohanchandra9001
@mohanchandra9001 3 ай бұрын
Niiyoru puzhayaayi ❣️
@paaruvyasan-lm6gu
@paaruvyasan-lm6gu 9 ай бұрын
നിൻ മൃദു വിരലിൽ സ്പർശം കൊണ്ട് എൻ പൂമരം അടിമുടി തളിരണിയും....❤❤❤
@mohanchandra9001
@mohanchandra9001 5 ай бұрын
Niiyoru puzhayayi ❤
@rjfreeks7503
@rjfreeks7503 6 ай бұрын
Special feel aanu ee paattinu ❤
@greeshmakarthika5710
@greeshmakarthika5710 5 ай бұрын
My favourite song ❤
@sobhanadrayur4586
@sobhanadrayur4586 3 ай бұрын
വിഷ്വൽസ് ഗാനവു൦......super
@ushagop1480
@ushagop1480 5 ай бұрын
ഇ ഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്
@karthikkb1470
@karthikkb1470 Ай бұрын
എനിക്ക് ഇഷ്ടം ആയത് background ❤❤
@abhilashajay1978
@abhilashajay1978 5 ай бұрын
I really miss my lost 😢😢😢😢😢😢❤❤❤❤❤❤2024 📝😢😢😢😢
@krishnanjalivk729
@krishnanjalivk729 4 ай бұрын
Super voice
@appusanil8512
@appusanil8512 2 ай бұрын
സൊ ക്യൂട്ട് സോങ്‌സ് ❤
@sheelaraghu6834
@sheelaraghu6834 6 ай бұрын
👌👌❤️
@AbhiramiMakeupartist
@AbhiramiMakeupartist 7 күн бұрын
always my fvt 🎶🎧🎵
@abhilashajay1978
@abhilashajay1978 Ай бұрын
I really miss my 😢😢😢😢😢😢😢😢😢😢😢😢2024 Ormakal 😢😢😢😢
@user-tg3jg6du2i
@user-tg3jg6du2i 2 ай бұрын
Classic listed song ❤singer m jayachandran🎉
@aryasathikumararyasathikum1824
@aryasathikumararyasathikum1824 4 ай бұрын
Super feel
@flashmobmj815
@flashmobmj815 4 ай бұрын
Suprr feel
@saralaviswam843
@saralaviswam843 2 ай бұрын
നല്ല വരികൾ, നല്ല visualisation, പുതുമ നശിക്കാത്ത song👍
@bijusbiju6339
@bijusbiju6339 6 ай бұрын
Very good song
@ranjishap2991
@ranjishap2991 8 ай бұрын
Jayettanu state awarddu neddi kodutha paatu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 33 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 10 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 164 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 88 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,3 МЛН
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,9 МЛН