Neela Maalakhe | Studio Version | Porinju Mariyam Jose|Joshiy|Joju George| Nyla Usha|Jakes Bejoy

  Рет қаралды 2,119,428

satyamvideos

satyamvideos

Күн бұрын

Пікірлер: 581
@uppoopanteradio922
@uppoopanteradio922 5 жыл бұрын
നീല മാലാഖേ.. നിൻ മൗനമുള്ളാകെ.. ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ.. കാലമോരോന്നും.. പടി ചാരെ മാഞ്ഞാലും.. മതിവരാ മനമായ് ഞാനെന്നും കാത്തു നില്കുന്നു.. വിചാരം കെടാതെ തീ പകർന്നുയിരിൽ.. ഒരാളിലെന്നെയെന്നും ജീവനാഴ്ന്നലിയെ.. ഹൃദയതാളം ഉരുകിടുന്നു ആരാരും കേൾക്കാതുള്ളിൽ.. വെണ്ണിലാവിൻ നീല മാലാഖേ.. നിൻ മൗനമുള്ളാകെ.. ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ.. കാലമോരോന്നും.. പടി ചാരെ മാഞ്ഞാലും.. മതിവരാ മനമായ് ഞാനെന്നും കാത്തു നില്കുന്നു..
@alraas1238
@alraas1238 5 жыл бұрын
ഒന്ന് എടുത്തോണ്ട് പോടോ
@factsaroundglobes
@factsaroundglobes 5 жыл бұрын
Dey adyam ni full kekk
@alraas1238
@alraas1238 5 жыл бұрын
@@uppoopanteradio922 അതല്ല സഹോ എല്ലാ വീഡിയോ സോങ്ങിനെയും താഴെ എപ്പോഴും കണ്ട് മടുത്ത ഓഞ്ഞ കമൻ്റ് ആണിത് ഒന്ന് മാറ്റി പിടിച്ചൂടെ
@factsaroundglobes
@factsaroundglobes 5 жыл бұрын
Ee cmnt idumbo song release cheythitt 4 minute aayittollu...So onnil adikam kelkkanamenkil 8 minute enkilum venam ath paranjoonne ullu
@alraas1238
@alraas1238 5 жыл бұрын
@@factsaroundglobes Ha Ath njanum sradhichu Ith ittitt 2 minute aayappoleekkum ivante cmnt undayirunnu 🤣
@anittathomas1572
@anittathomas1572 4 жыл бұрын
Ee song ഒരുപാട് തവണ കേട്ടു കേട്ടാലും കേട്ടാലും മതിയാവില്ല അത്രക്ക് സൂപ്പർ ആ ഇത് ..
@joshijose6741
@joshijose6741 4 жыл бұрын
എന്ടെ പൊന്നേ ഒരു രക്ഷയുമില്ല.താങ്ക്സ് ജോഷി സാർ.ജോജു ചേട്ടന് ഈ റോൾ കൊടുത്തതിനും.ഈ ചെറുപ്പക്കാരനു താങ്കളുടെ സിനിമയിൽ പാടാൻ അവസരം കൊടുത്തതിനും ഇത്രയും മനോഹരമായ ഒരു ഗാനം സമ്മാനിച്ചതിനും
@Neethus.....
@Neethus..... 5 жыл бұрын
കാലം ഓരോന്നും പടിചാരി മാഞ്ഞാലും മതിവരാ മനമായ് ഞാൻ എന്നും കാത്ത് നില്ക്കുന്നു..💜💜😘😘😘
@Fasilpum
@Fasilpum 5 жыл бұрын
പടിചാരേ അല്ല പടിചാരി മഞ്ഞാലും...
@jztn5861
@jztn5861 4 жыл бұрын
what does it mean ?
@kiranm506
@kiranm506 3 жыл бұрын
@@jztn5861 lyrics says his love is beyond time...and he is waiting for her all the time..
@robinfrancis1295
@robinfrancis1295 3 жыл бұрын
Athee...janum....varikal...endaleee
@ajayvijayan5694
@ajayvijayan5694 3 жыл бұрын
Moodesh😅🔥
@annmaryjoseph6390
@annmaryjoseph6390 4 жыл бұрын
One of the best songs I ever heard ❤️❤️❤️ ഹൃദയത്തിന്റെ വിങ്ങൽ ഒക്കെ ഒരു പാട്ടിൽ ഒതുക്കുക എന്നുപറഞ്ഞാൽ ഇതാണ് 👌
@RR-tp5gy
@RR-tp5gy 3 жыл бұрын
.80s leyum ath kaazhinj. Johnson mash, Vidyaji, Ouseppachan, Raveendran mash, MG Radhakrishnan, M. Jayachandran, Deepak Dev, Alphonse thudangi malayala cinemayila 90s to 2000s kaalathe main music composersnte songsil okke ulla entho oru factor undu ...innathe kaalathe Puthiya music composers cheyunna songsil aa oru factor kittaarilla.... pakshe Jakes Bejoy de eee song... Kettapo aa Pazhaya kaala paatukalude oru feel ❤️❤️❤️. Ranjin Raj compose cheytha Poomuthole neeyerinja...(Joseph) Aa songilum aa Pazhaya paatukalude oru feel undu....) Orupakshe pala newgen music directorsum traditional instruments adhikam upayogikathe...electric, heavy metal music and western style music use cheyunnathkondaavam.
@lishnapriyapk7669
@lishnapriyapk7669 2 жыл бұрын
exactly
@srinaths452
@srinaths452 2 жыл бұрын
R u like👀👉 this🎵 song🎵
@bhuvansyam3190
@bhuvansyam3190 2 жыл бұрын
👍
@bhuvanshom8658
@bhuvanshom8658 2 жыл бұрын
Sathyam
@sunithasubash4463
@sunithasubash4463 2 жыл бұрын
Keshav vinod……magical voice എന്നും കേൾക്കും ഈ song സൂപ്പർ 🙏🙏
@sahar7340
@sahar7340 5 жыл бұрын
എന്നാ ഫീലാണ്.. ❤❤❤ വോയിസ്‌ and ലിറിക്‌സ് uff 🔥🔥🔥
@gopikamenon6705
@gopikamenon6705 4 жыл бұрын
My first song Neela malakhee in KZbin is out please support 🥰🙏
@abhijithps5460
@abhijithps5460 4 жыл бұрын
Athe bro...endh feel aanenn manassilaavatha oru feel.....wow❤️😶😶😶😶
@sajidmehfil9557
@sajidmehfil9557 3 жыл бұрын
Yep bro
@rahulrajeev3519
@rahulrajeev3519 5 жыл бұрын
Full lyrics നീല മാലാഖേ നിൻ മൗനമുള്ളാകെ ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ കാലമോരോന്നും പഴി ചാരി മാഞ്ഞാലും മതിവരാമനമായ് ഞാനെന്നും കാത്തു നിൽക്കുന്നു വിചാരം കെടാതെ തീ പകർന്നുയിരിൽ ഒരാളിൽ എന്നെയെന്നും ജീവനാഴ്ന്നലിയെ ഹൃദയതാളം ഉരുകിടുന്നു ആരാരും കേൾക്കതുള്ളിൽ വെണ്ണിലാവിൻ നീലമാലാഖേ നിൻ മൗനമുള്ളാകെ ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ കാലമോരോന്നും പഴി ചാരി മാഞ്ഞാലും മതിവരാമനമായ് ഞാനെന്നും കാത്തു നിൽക്കുന്നു പിടയുന്നില്ലേ നിന്നിലും പറയാനാകാ നൊമ്പരം നീരാഴത്തിൽ ആരാരും കാണാമുത്തായ്‌ അരികെ വന്നില്ലേ പുലരുവോളം തമ്മിലോരോ കഥ പറഞ്ഞില്ലേ കാലമോരോന്നും പഴി ചാരി മാഞ്ഞാലും മതിവരാ മനമായ് ഞാനെന്നും കാത്തു നിൽക്കുന്നു വിടാനും തൊടാനും ആയിടാതുലയെ നിലാവായ് ഓർമ്മപ്പൂ വീണ പാതകളിൽ ഇടവിടാതെ ഇല പൊഴിഞ്ഞേ പൂവാക പോലെ നമ്മൾ
@psychoravi5966
@psychoravi5966 5 жыл бұрын
പഴി അല്ല പടി ചാരി
@rahulrajeev3519
@rahulrajeev3519 5 жыл бұрын
Currect aakki paadiyaal mathi
@shafnabhsnjmlly3211
@shafnabhsnjmlly3211 5 жыл бұрын
Oru line vitt poi.. 😒
@arjunkj5342
@arjunkj5342 4 жыл бұрын
ജനലിലൂടെൻ രാക്കിനാവിൻ അരികെ വന്നില്ലെ Vittupoi Last il kalamoronnum..
@anjaly-qk9eq
@anjaly-qk9eq 4 жыл бұрын
❤️❤️❤️
@joncypollayil9654
@joncypollayil9654 3 жыл бұрын
3:10.. മറിയയുടെ ആ നോട്ടം..സ്നേഹിച്ചിട്ടുള്ളവരെല്ലാം നഷ്ടപ്രണയം ഓർത്തിട്ടുണ്ടാവും തീർച്ച...!നമ്മുടെ അടുത്തൊക്കെ എന്തെങ്കിലും ഫങ്ഷൻ വരുമ്പോൾ ഇതുപോലെ അവിടെ വെച്ച് കാണും...ആ നോട്ടം....!
@sudheepkjkj5409
@sudheepkjkj5409 3 жыл бұрын
"ഹൃദയ താളം മുറുകിടുന്നു ആരാരും കേൾക്കാതുള്ളിൽ " 🥰
@sudheepkjkj5409
@sudheepkjkj5409 2 жыл бұрын
@@abhinavpgcil4050 thanks bro😊
@nijugeorge9163
@nijugeorge9163 5 жыл бұрын
Jakes Bejoy ഇങ്ങള് പോളിയാണ് ....💜💜
@pradeeshpradeep214
@pradeeshpradeep214 4 жыл бұрын
ഒരു ദിവസം കുറഞ്ഞത് ഒരു അഞ്ചു തവണ എങ്കിലും കേക്കുന്നോര് ഉണ്ടോ ❤️ മാലാഖ 😘
@nijithpalakkad4467
@nijithpalakkad4467 3 жыл бұрын
കാരണം.... എന്താടാ
@babulekhan7087
@babulekhan7087 3 жыл бұрын
Njn nd😊
@pradeeshpradeep214
@pradeeshpradeep214 3 жыл бұрын
@@nijithpalakkad4467 ഹെഡ് സെറ്റ് വെച്ചു കേട്ടാൽ മനസിലാകും 😊❤️
@pradeeshpradeep214
@pradeeshpradeep214 3 жыл бұрын
@@babulekhan7087 ❤️😍
@sandeebaelvis5495
@sandeebaelvis5495 3 жыл бұрын
5 kuranju poyille...........❤vennilavin.. Neelamalakhe❤❤❤❤❤
@ascreations5759
@ascreations5759 3 жыл бұрын
രാത്രി ഹെഡ്സെറ്റും വെച്ച് ഈ പാട്ട്കേൾക്കുമ്പോളുള്ള ഫീൽ ഉഫ്ഫ് ☺️🎧👌
@suchithar828
@suchithar828 Жыл бұрын
Listening 🎧❤
@AnuAneesh-fp3vq
@AnuAneesh-fp3vq Жыл бұрын
Polii❤
@Suma-q6s
@Suma-q6s 6 ай бұрын
Neriya mazha koodi undengil..aahaa...❤
@pradeeshpradeep214
@pradeeshpradeep214 Жыл бұрын
ഒരാളിലെന്നുമെൻ ജീവനാഴ്ന്നലിയെ.. 🥺👌🏻 Lyrics 🥲💔
@safasalman340
@safasalman340 4 жыл бұрын
Kettittum kettittm madiyavunnilla.. Addicted♥️ that voice... ufffff.. Ma sha Allah... Joju chettan & Nyla chechi 💫♥️ Pinne., Nashtapranayathin paranjareekkan pattatha oru feel aan.. Hats off to the Music director and lyricist
@sreyasfoodmusice8787
@sreyasfoodmusice8787 3 жыл бұрын
😚💓
@devapriyasasikala7329
@devapriyasasikala7329 5 жыл бұрын
Movie kandit e patinod oru pretheka snehm thonunu....nashtapranayathinu allengilum oru feel ahh. ...😍kalam oronnum padi Chari manjalum ...Madi Vara manamayi njn ennum Kathu nilkunu...😘😘😘
@ചിന്നുബാലൻ
@ചിന്നുബാലൻ 2 жыл бұрын
ഹൃദയവേദന ഇത് പോലെ പകർത്തി എഴുതാനാവുമോ 🙁,.. ഈ പാട്ട് കേട്ടുകഴിയുമ്പോൾ എന്താന്നറിയാത്ത ഒരു വിഷമമാണ് മനസ് നിറയെ 😪
@ReemaRajan-x4s
@ReemaRajan-x4s Жыл бұрын
🫶💔💔
@lalithapremkumar727
@lalithapremkumar727 2 жыл бұрын
Keshav is a Malayali Lives in Chennai An outstanding singer With an awesome extraordinary voice and Bhavam You are too good
@rekha6663
@rekha6663 2 жыл бұрын
ഒരായുസ്സിന്റെ വേദനയുണ്ട് ഓരോ വരിയിലും...
@arunmohanan1648
@arunmohanan1648 2 жыл бұрын
😢😢
@ekitchenette4424
@ekitchenette4424 2 жыл бұрын
എനിക്കും ഉണ്ട് ഈ പറഞ്ഞ വേദന.................
@jeromegeorge4564
@jeromegeorge4564 2 жыл бұрын
True words
@മായക്കണ്ണൻ-ച1ണ
@മായക്കണ്ണൻ-ച1ണ 2 жыл бұрын
💔
@shahnasvlog7145
@shahnasvlog7145 2 жыл бұрын
@@arunmohanan1648 0
@linmariatoby358
@linmariatoby358 5 жыл бұрын
Addicted to this song❤
@sangeethaskumar8583
@sangeethaskumar8583 4 жыл бұрын
Me tooo
@mrmalayalivlogger5399
@mrmalayalivlogger5399 4 жыл бұрын
Same with me
@krishnakripasworld5204
@krishnakripasworld5204 2 жыл бұрын
Me toooo
@Einstein-o3f
@Einstein-o3f 5 ай бұрын
🥲go to hospital
@snehidans
@snehidans 5 жыл бұрын
Padam kaanumbol ee paatu varumbol ulla scenum feelum...ufff....oorkkumbol thanne nenjil minnal varunnapolathe oravastha 😇😇
@itsphygicart2917
@itsphygicart2917 5 жыл бұрын
Sathyammm, ettavum feel thannaa time...
@snehadeepak890
@snehadeepak890 5 жыл бұрын
kzbin.info/www/bejne/gpeTgaOAZtWEj5I
@visakhpradeepedathil2177
@visakhpradeepedathil2177 4 жыл бұрын
Nenjil minnallo? Haha
@snehidans
@snehidans 4 жыл бұрын
@@visakhpradeepedathil2177 oru prathyekatharam abhodhavasthayil aanu padam kandath..adhukond thooniyadhaa..maamnod kshamikkanam makkale 😂😂
@visakhpradeepedathil2177
@visakhpradeepedathil2177 4 жыл бұрын
@@snehidans abodhavasthayil aanennu manassilaayi maamaa😎
@surjithpalakkal1495
@surjithpalakkal1495 Жыл бұрын
ഒരിക്കലും സ്വന്തമാകില്ല എങ്കിലും എന്റെ സ്വന്തമാണ്.... ജീവന് തുല്യം സ്നേഹിച്ചിട്ടും.. ഒന്നിക്കാൻ പറ്റാതെ പോയ.. എല്ലാ മുത്തുമണികൾക്കും സമർപ്പിക്കുന്നു 🥰
@semialba7867
@semialba7867 4 жыл бұрын
ഇന്ന് ഓഗസ്റ്റ് 25, എന്നും ഇതിലെ പല്ലവി അറിയാതെ ഒന്നിലധികം തവണ പാടിപ്പോകുന്നു.. അത്രയ്ക്കും തലയ്ക്കു പിടിച്ചു ❤️❤️❤️
@saleelajan.v1372
@saleelajan.v1372 5 жыл бұрын
ഇനിയും കാണാൻ കൊതിക്കുന്ന സിനിമ... Nice Melody..
@alishap6392
@alishap6392 3 жыл бұрын
ഈ song ന്ന് വല്ലാത്ത ഒരു ആകർഷണം ആണ് ❤ ഒരു രക്ഷയും ഇല്ലാത്ത കിടു song 💕❤✨️
@pkvipin
@pkvipin 4 жыл бұрын
കിടക്കട്ടെ ഇവിടെ ഒരു കുതിരപ്പവൻ🎖️🎖️🎖️
@jayalekshmi1790
@jayalekshmi1790 3 жыл бұрын
I just love & adore the intense true love between Porinju & Mariyam.. Porinju will do anything for Mariyam and She knows it at heart, still they did not get married.. but, their love for each other remained the same.. A Deep Love is portrayed with such subtle emotions in this movie.. Heart-touching Song!
@nazninshukoor6529
@nazninshukoor6529 4 жыл бұрын
Violin is magical....just killing inside
@malusivadas
@malusivadas 2 жыл бұрын
Correct I feel it that fantasy
@kichu7080magic
@kichu7080magic 5 жыл бұрын
The 🎻 violin guy just killed it in the end 😍😍😍
@jincyraju5586
@jincyraju5586 5 жыл бұрын
Ssssss
@graphmatics8264
@graphmatics8264 5 жыл бұрын
ഈ ഡിസ്കോ ഡാൻസ് ഇത്ര കിടുവാണെന്ന് ഇപ്പയാ അറിഞ്ഞേ... ജോസ് ഫാൻസ് ഇങ്ങ് പോര് ...!
@raphymohammed6493
@raphymohammed6493 5 жыл бұрын
Pronouncation too perfect !!!!!!!!!seems like a malayali........well done keshav...thanks Jakes a lot for this sweet melody.....
@rekhaprem1
@rekhaprem1 5 жыл бұрын
He is a Malayali. From Chennai. My daughter's Music teacher's Son
@merin9298
@merin9298 5 жыл бұрын
He is a malayali..super singer season 6 contestant...
@ekitchenette4424
@ekitchenette4424 2 жыл бұрын
പാട്ടിൻ്റെ അവസാനം വയലിൻ വായിക്കുമ്പോൾ നെഞ്ച് തകർന്നു പോകുന്നത് പോലെ തോന്നിയവർ like അടിക്കണെ
@Gopikarahul-ub1os
@Gopikarahul-ub1os 4 ай бұрын
എത്രയോ തവണ❤
@ajmalmakkar7716
@ajmalmakkar7716 4 жыл бұрын
Jakes and jassie gift , the most underated makers of our industry.
@aiswaryaanilkumar
@aiswaryaanilkumar 3 жыл бұрын
Ethra kettalum mathi aavullaaa...so addicted...kann nerayathe ee paatt ithu vare njn kettittillaa...ishttaaiii valland...
@rarerubies2486
@rarerubies2486 5 ай бұрын
സിനിമ കണ്ടു...വല്ലാതെ ഇഷ്ട്ടപെട്ടു... മറിയവും പൊറിഞ്ചുവും ഉള്ളിൽ കേറി പെട്ടു... അവരെ പോലെ ആവണം എന്ന് ആഗ്രഹിച്ച് ആഗ്രഹിച്ച് ഞാൻ എന്റെ പൊറിഞ്ചുവിനെ കണ്ടുപിടിച്ചു... ഒരുപാട് സ്നേഹിച്ചു ഒരുമിച്ചുണ്ടാവണം എന്ന് ആഗ്രഹിച്ചു... ഇപ്പോ... അവരെ പോലെ തന്നെ തൊട്ടടുത്തുണ്ടായിട്ടും എന്റെ അല്ലാതെ നോക്കി നിക്കുന്നു🥺❤‍🩹
@rithuvlogu2318
@rithuvlogu2318 5 жыл бұрын
എന്തു രാസമായിട്ട പാടുന്നത് 😍😍👌👏👏👏✌️✌️. പടം കിടുവാ കാണാത്തവർ തീർച്ചയായും കാണണം കേട്ടോ
@explorewithmisbah
@explorewithmisbah 5 жыл бұрын
Naila ushha uyir.... 😍😘
@babulekhan7087
@babulekhan7087 3 жыл бұрын
സിനിമയും പാട്ടും ഇറങ്ങി വർഷങ്ങൾക്കിപ്പുറവും മുടങ്ങാതെ കേൾക്കാറുണ്ട്... ഇറങ്ങി ചെല്ലാറുണ്ട് ഈ വരികളിലൂടെ...🤗 ലയിച്ചു ചേരാറുണ്ട് ഈ താളത്തിലൂടെ....🤗
@shalusreejith9689
@shalusreejith9689 2 жыл бұрын
കാത്തിരുപ്പിന്റെ വേദന... സൂപ്പർ. 👍🏻❣️
@arnelantony8936
@arnelantony8936 4 жыл бұрын
അടുത്ത യേശുദാസ് ഇവനാകും എന്താ voice 😍😍😍
@merin9298
@merin9298 5 жыл бұрын
Keshav❤❤❤favourite since super singer...
@Jay-zl6pi
@Jay-zl6pi 3 жыл бұрын
I melt Everytime and eyes fill up with tears when I listen to this each time ♥️
@gopikameera2523
@gopikameera2523 5 жыл бұрын
Nalla clarity ulla shabdam😍
@anittababy6114
@anittababy6114 5 жыл бұрын
Enna oru feel aanu. Ente ponnooo e paattu kettittu oru rakshayum illaaa.... Lyrics kiduuu nalla touching aaytt und... violin pwolichuuu.. Pinneyum pinneyum kelkkan thonunnu... Feeling loved.😍
@kunjattarokzzz..8378
@kunjattarokzzz..8378 3 жыл бұрын
Kottayam aano??
@nimiljoy6393
@nimiljoy6393 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ jakes bejoy യോട് ഉള്ള ഇഷ്ടം കൂടി വരുന്നു. Enthu feel aanu ❤❤❤
@praveenbalachandran7807
@praveenbalachandran7807 4 жыл бұрын
എന്റമ്മച്ചി.. മനസ്സ് നിറഞ്ഞു.. ഇപ്പോ പടം കണ്ടു തുടങ്ങിയപ്പോ, നേരെ ലാൻഡിംഗ് ഈ പാട്ടിലേക്ക്.. ഇതിന്റെ artist ന് 👏👏👏👏 ഒപ്പം ജോഷി സാർ, ജോജുവേട്ടൻ, ചെമ്പൻ ചേട്ടൻ, നൈല👍👌😘 and വിജയരാഘവൻ ചേട്ടൻ🙅 കേശവ് വിനോദ്👌👌😘 ഇന്ന് തൊട്ട് playlist ഇൽ ഉണ്ടാവൂട്ടോ..👍👍👍
@jyosreelakam5782
@jyosreelakam5782 4 жыл бұрын
I'm from Assam. My love is a Malayali person❤️ who is from Kannur. It's a very nice song... I like Malayalam songs very much. Joju George is also my favourite actor.
@pranavpranu7357
@pranavpranu7357 3 жыл бұрын
Kannur ❤️
@Divyasperambra
@Divyasperambra 3 жыл бұрын
Kannuraaan🥰
@Vkeeey53
@Vkeeey53 3 жыл бұрын
@@ajmalashruf4093 comedy ntaan bhai??
@ajmalashruf4093
@ajmalashruf4093 3 жыл бұрын
@@Vkeeey53 അറിയാതെ press cheythu vanna commemt aaanu
@RR-tp5gy
@RR-tp5gy 3 жыл бұрын
That's so nice😍...listen to Malayalam songs of Vidyasagar sir
@joytitus3599
@joytitus3599 3 ай бұрын
"വിചാരം കെടാതെ നീ പകർന്നുയിരിൽ... ഒരാളിൽ എന്നെയെന്നും ജീവനാഴ്ന്നലിയെ... ഹൃദയതാളം ഉരുകിയുടുന്നു ആരാരും കാണാതുള്ളിൽ...
@athulvjay6573
@athulvjay6573 Жыл бұрын
ഒരാളെ മാത്രം ആഗ്രഹിച്ചു ജീവിച്ചു നഷ്ടപ്പെട്ട ആൾകാർക് അത്രത്തോളം വേദന ഉണ്ടാക്കും ഈ പാട്ട്.
@jahfarmk758
@jahfarmk758 Жыл бұрын
I don't know how many times I heard this song... What a amazing song & lyrics ❤👌
@amruthamuralidharan7216
@amruthamuralidharan7216 4 жыл бұрын
This is one song which looped in my heart lately.. The full lyrics are down here! Neela malakhe, ninn mounamullake, Oru thulamazhayay chaarunnu peythu theeraathe Kalamoronnum padi chari maanjalum, Mathyvara manamay njnanennum kaathu nilkunnu.. Vijaram kedathe thee pakarnuyiril.. Oraalill enneyennum jeevanazhnaliye Hridayathalam urukidunnu Ararum kelkathullil.. Vennilavin neela malakhe Ninn mounamullake, Oru thulamazhayay chaarunnu peythutheerathe.. Kalamoronnum padi chari manjalum, Mathyvara Manamaay njanennum kathunilkunnu.. Pidayunnille ninnilum Parayanaaka nombaram Neerazhathil aararum kaana muthay.. Janalilooden raakinavin Arike vannillee.. Pularuvolam thammiloro kadha paranjille.. Kalamoronnum padi chari manjalum, Mathyvara Manamaay njanennum kathunilkunnu.. Vidanum thodanum aayidathulaye.. Nilavay ormappoo veena pathakalil.. Idavidathe ilapozhinje Poovaka pole nammal.. Kalamoronnum padi chari maanjalum, Mathyvara manamay njnanennum kaathu nilkunnu..
@rekha6663
@rekha6663 Жыл бұрын
ജീവിതം അങ്ങനെയാണ്.. അത്രയും പ്രിയപ്പെട്ടത് കണ്മുൻപിൽ നഷ്ടപ്പെട്ടു തുടങ്ങുമ്പോഴും ചിലപ്പോളൊക്കെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരും. ആരും അറിയാതെ ആ വേദന മുഴുവൻ കരഞ്ഞു തീർക്കേണ്ടി വരും. കരഞ്ഞിട്ടും കരഞ്ഞിട്ടും തീരാതെ അവസാനം മരിച്ചു മണ്ണോടു ചേരും വരെയും ആ വേദന നെഞ്ചിൽ പേറേണ്ടി വരും. അല്ലെങ്കിലും ഏറെ പ്രിയപ്പെട്ടൊരാൾ എന്നെന്നേക്കുമായി യാത്ര പറഞ്ഞു പോകുമ്പോഴാണല്ലോ നമ്മളവരെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും സ്നേഹിക്കുന്നതും..
@TheKing-pd8gy
@TheKing-pd8gy 4 жыл бұрын
Codes changing oru rakshayumilla.......music director lyrics singer uffffff manasilnu povula ee paat athra superrr
@anualexsilva
@anualexsilva 5 ай бұрын
ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെ വീക്കിലെ പയഴ വീഡിയോ കാണിക്കുന്ന സീൻ കണ്ടിട്ട് വിഷമമായി. പിന്നെ ഈ പാട്ടുകേട്ടിട്ട അതും തപ്പിപ്പിടിച്ച് ഇവിടെ വന്നു. സീസൺ കഴിയുന്നതിൽ നല്ല സങ്കടമുണ്ട്. ജബ്രി ❤❤, ജിൻ്റോ❤❤,ശ്രീജുൻ❤❤, ഋഷിസിബ❤❤, ജിൻജാൻ❤❤, ജിൻജാസ്❤❤..... എല്ലാരെയും മിസ്സ് ആകും 😢😢 14/06/2024 11:25 pm
@georgebenbenny9868
@georgebenbenny9868 2 ай бұрын
😅😂😂🎉😢😮😅😊
@biezt
@biezt 5 жыл бұрын
3:54 ഒരു നിമിഷം ആ വോയിലിനിസ്റ് നമ്മുടെ ബാലബാസ്കർ ഏട്ടൻ ആണെന്ന് വിചാരിച്ച പോയി😢
@artattack7149
@artattack7149 4 жыл бұрын
Njanum
@NehaSiby
@NehaSiby 3 жыл бұрын
Crct😥
@aparnask1731
@aparnask1731 3 жыл бұрын
Violinist : Embar Kannan
@sadhugamer3105
@sadhugamer3105 3 жыл бұрын
Orthu kanu niranju😔
@Jay-zl6pi
@Jay-zl6pi 3 жыл бұрын
Really miss him 🥺🥺
@sandratr3253
@sandratr3253 4 жыл бұрын
What a song! Lyrics, music, vocals..everything about this one is jst 😍💖
@arjun858
@arjun858 3 жыл бұрын
💗
@amalrajp7381
@amalrajp7381 2 жыл бұрын
💗💗💗
@freestyledancer7539
@freestyledancer7539 5 жыл бұрын
Ivide porinju mariyam fans njan mathram ollodea like adichupoliku 💪💪
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
ഈ പാട്ട് ഒരു ജിന്നാണ്... especially that Sharp Notes😍👌👌🥰
@jeenarani2380
@jeenarani2380 2 жыл бұрын
Parayan vakkukalilla..kure thavana clear test cheythu kazhinju....feel ennu paranjal ..itha feel . truly iam writing with my tears...Neela malakhe.....music lyrics voice..🙏🙏🙏
@jaisundar1744
@jaisundar1744 4 жыл бұрын
Music, lyrics, voice everything is adipoli.. (i don't know if adipoli is correct.. bcoz I am not a malayali😅) beautiful song...
@kevinstanly9051
@kevinstanly9051 4 жыл бұрын
Another beautiful composition from Jakes Bejoy beautifully executed by Keshav Vinod, may you both reach as much heights in the music industry, God Bless you guys abundantly.
@nidhinkj4691
@nidhinkj4691 5 жыл бұрын
Oru tamil singer ethrayum feelode koodi malaylam patteapadunathea porichu. Nice feeling 😍
@unexpectedlife400
@unexpectedlife400 5 жыл бұрын
Nidhin KJ he is malayali
@aparnask1731
@aparnask1731 3 жыл бұрын
Chennai born and brought up..His mother Syamala Madm is a renowned Vocologist..
@mazhyakannadi
@mazhyakannadi 2 жыл бұрын
He is a malayali
@sultandq3408
@sultandq3408 5 жыл бұрын
*Keshav chettaa You Have A Better Future* 🙇🔥😘😘😘😘😘
@rinurony1817
@rinurony1817 5 жыл бұрын
Enth feel..... Violin baluchettane ormappeduthi.. Full of emotions.. Best song😊😊😊
@ronyjohn234
@ronyjohn234 4 жыл бұрын
Polichu
@suchitrarajani1426
@suchitrarajani1426 3 жыл бұрын
That violin and the singer's voice Addicted to this songs.
@alavikkuttycpkpm
@alavikkuttycpkpm 3 жыл бұрын
കാഴ്ച എന്ന ഫിലിമിലെ സോങ് പോലെ 👍👍👍👍കേൾക്കാൻ നല്ല സുഖം
@remeshrajan7709
@remeshrajan7709 4 жыл бұрын
Enike avale orma varum e pattukettal.......I love you mole.
@parvathibinu766
@parvathibinu766 3 жыл бұрын
മതിവരാതെ നിന്റെ പ്രണയത്തിനായി ഞാൻ കാത്തിരിക്കുന്നു. കാലം മായ്ക്കാത്ത നിന്റെ പ്രണയം എന്നെ വന്നു സ്പർശിക്കട്ടെ ❤️❤️❤️❤️❤️.
@Sololiv
@Sololiv Жыл бұрын
👌അക്ഷരത്തെറ്റുകളല്ല. എഴുതിയൊടുക്കാൻ കഴിയാതെ കടലാസ്സിൻ ചുരുളുകൾക്കിടയിൽ ബന്ധിതരായി പിടഞ്ഞുമരിച്ച ചില അക്ഷരങ്ങളുടെ ആത്മാക്കൾ ഇടയ്ക്കിടെ ഈ വരികൾക്കിടയിൽ വന്നൊളിച്ചിരിക്കുന്നതാണ്..
@clarkj0sephkent
@clarkj0sephkent 5 жыл бұрын
Keshavettaaaa!!! I'm so proud of you!! 🙏🏼
@abhisheksree1294
@abhisheksree1294 5 жыл бұрын
Hats off to jakes bejoy...ini varunath ningalude kaalamaakum.. superb Melody...u r a true legend
@krishnaponnu7743
@krishnaponnu7743 4 жыл бұрын
Eatho oru video il ithinte first bgm kettu..pinne ee songinu vendi searching aayi..pinne orikkal suryamusicil kettu..angane kitti..ipo ith kelkkatha 1 dhivasam polu illa...ndhaa song❤❤❤😍😍😍😍
@RahulRaj-xv4hm
@RahulRaj-xv4hm 3 жыл бұрын
Beautiful song 👌❣️. Voilon polichu 🎻🎻👌🥰
@lintasiby6149
@lintasiby6149 4 жыл бұрын
Wht a soothing song 😍night headset vech kelkunna feel ufff😇awesome
@shijinatv5540
@shijinatv5540 3 жыл бұрын
Head set vechu kelkkkumbol endo valllathoru feeel aaaa eee songinu.nammmale matttoru lokhathu ethikkkum.ethu generationil ulllavarkkkum ishtttapppedum eee song.neeela malakha❤️🔥🔥🔥🔥🔥
@akbarmanik1914
@akbarmanik1914 5 жыл бұрын
Jakes bejoy should be given more films ...
@michaelpaul1258
@michaelpaul1258 4 жыл бұрын
Yesssss!!!!!!!❤️
@sathwikshankar6372
@sathwikshankar6372 4 жыл бұрын
Exactly! Such a talented musician!
@semialba7867
@semialba7867 3 жыл бұрын
എന്റെ രണ്ടു വയസ്സുള്ള മോൻ ഈ പാട്ട് കേട്ട് അവന്റെ ഭാഷയിൽ പാടാൻ പഠിച്ചു.. അതും കരോക്കേ കേൾപ്പിച്ചാൽ പോലും.. അവന് ഓരോ മ്യൂസിക് notes ഉം അറിയാം.. എവിടുന്നു ഇട്ടു കൊടുത്താലും ഭാഷ അറിയില്ലേലും പാടും 😍😍
@90amutha
@90amutha 4 жыл бұрын
Can't stop hearing this❤️
@PriyankaKr-t7i
@PriyankaKr-t7i 4 ай бұрын
2024 ആരേലും ഉണ്ടോ ❤❤❤
@abhusadha2444
@abhusadha2444 6 күн бұрын
Onnu poda kunne bhaki ullavar chatha
@bineethapaul1913
@bineethapaul1913 10 ай бұрын
Awesome, beyond words lyrics & your voice 👏 ❤️
@itzme8942
@itzme8942 4 жыл бұрын
jakes bejoy you are a gem 😍
@വഴിപിഴച്ചവൻ
@വഴിപിഴച്ചവൻ 5 жыл бұрын
അഡിക്റ്റഡ് ❤️❤️
@athiraradhakrishnan9522
@athiraradhakrishnan9522 5 жыл бұрын
1.31 no wrds...😘😘😘nthoru feelann song innn
@gumasthan8895
@gumasthan8895 Ай бұрын
3:54 violine healing my mind✨
@sunithasubash4463
@sunithasubash4463 3 жыл бұрын
Magical voice ♥️♥️
@rohitok409
@rohitok409 5 жыл бұрын
I dedicate this song for my future wife with much love 💜💛💚💙💗💝
@jerinjoseph4364
@jerinjoseph4364 3 жыл бұрын
i really hope a loving person will come in your life...
@deepthyanamayam2937
@deepthyanamayam2937 5 жыл бұрын
Porinju Mariyam Jose ile Jakes Bejoy Magic il Piravikonda athimanohara gaanam Kaathukalkk um manassinum Orepole athmav keezhadakkum vidham Vismayam niranja eenam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 What a Soul 💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@Shafeeqkarad
@Shafeeqkarad 4 жыл бұрын
ullilOru thulaamazha peythoondirikkunna polund.. pwoliii feeeel..
@jaywinmj
@jaywinmj 5 жыл бұрын
പൊറിഞ്ചു ഫാൻസ്‌ ഹിറ്റ്‌ ദി ലൈക്‌ ബട്ടൺ...
@ManojNair123
@ManojNair123 5 жыл бұрын
Loved ur voice .... lovely rendition 👏🏽
@sruthinooncheri8546
@sruthinooncheri8546 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1000 times loved it🥺💕
@sarath1257
@sarath1257 4 жыл бұрын
കാഴ്ച മൂവി സോങ്ങ് കുഞ്ഞേ നിനക്ക് വേണ്ടിയും മറ്റു പട്ടുകളുമയും സാമ്യം തോന്നുന്നു
@Vismaya-tp9zb
@Vismaya-tp9zb 4 жыл бұрын
Aa last violin cover uff pwoli😘😘😘😘
@kevinm2054
@kevinm2054 4 жыл бұрын
Keshav vinod, what a voice ❤️❤️
@inboxbuddy3011
@inboxbuddy3011 5 жыл бұрын
oru rakshayillatha song feeeling mooood😍
@judietjayan9018
@judietjayan9018 5 жыл бұрын
Beautiful song ❤️❤️
@jeweleverywhere6347
@jeweleverywhere6347 2 жыл бұрын
❤️Addicted this song ❤️❤️❤️❤️❤️❤️❤️
@beenavarghese7054
@beenavarghese7054 2 жыл бұрын
കാത്തിരിപ്പിന് ഒരു സുഖംഉണ്ട് ❤️
@pranavpramod5903
@pranavpramod5903 Жыл бұрын
ഈ പാട്ടു കേൾക്കാൻ വന്നത് breakup അയിവരണേ 😕
@shajahanmj1308
@shajahanmj1308 Жыл бұрын
ഇത്ര മനോഹരമായി ഫീൽ തരുന്ന ഒരു പാട്ട് 🥰🥰🥰
@mishabkrishnan2192
@mishabkrishnan2192 3 жыл бұрын
Heart touching song with cute voice of Kesav Vinod ❤️👌👌
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 6 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 3,6 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 6 МЛН