സാന്ത്വനത്തിലെ ദേവിയേട്ടത്തി ജയന്തിയുടെ കല്യാണം കൂടാൻ വന്നപ്പോൾ | Apsara Albin Wedding Reception

  Рет қаралды 836,620

Kuyil Entertainments

Kuyil Entertainments

2 жыл бұрын

Apsara Rathnakaran Wedding Reception | Malayalam Serial Actress Apsara Albin Reception | Swanthanam Serial Apsara | Apsara Rathnakaran Wedding Reception Video | Swanthanam Serial Jayanthi Marriage Reception
Swanthanam Serial Fame Apsara Rathnakaran reception Video.
#ApsaraRathnakaranMarriage #ApsaraAlbinWeddingReception

Пікірлер: 235
@shemishemi7466
@shemishemi7466 2 жыл бұрын
ചിപ്പി ചേച്ചി ഇപ്പോഴും ഒരു മാറ്റവുമില്ല എന്നും കാണാൻ ക്യൂട്ട് 🥰🥰🥰 സിമ്പിൾ മേക്കപ്പ് 🥰🥰🥰🥰
@muhammedunaif8804
@muhammedunaif8804 2 жыл бұрын
സിമ്പിൾ മേക്കപ്പ് ആണ് ചേച്ചിയെ ഇപ്പോഴും ക്യൂട്ട് ആയി നിർത്തുന്നത്
@sreedevikm5541
@sreedevikm5541 2 жыл бұрын
മേക്കപ്പും ആഭരണങ്ങളും എത്ര കുറച്ചാണ് ചിപ്പി ചേച്ചി ഇട്ടിരിക്കുന്നത് എങ്കിലും എത്ര സുന്ദരി ആണ് ചിപ്പിച്ചേച്ചി 👌👌👌👌
@chandanaponnu8654
@chandanaponnu8654 2 жыл бұрын
ചിപ്പി ചേച്ചി അന്നും ഇന്നും സുന്ദരി തന്നെ ചേച്ചിടെ ചിരി 😍
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
ചിപ്പി ചേച്ചി എന്തു സുന്ദരി ആണ് love u ചേച്ചി 🌹🌹🌹🌹
@christeenak.b2631
@christeenak.b2631 2 жыл бұрын
She is also very simple
@SulfisKitchen
@SulfisKitchen 2 жыл бұрын
ശരിക്കും....പ്രായത്തെ തൊൽപ്പിക്കുന്ന സൗന്ദര്യം...😍
@riyas771
@riyas771 2 жыл бұрын
Her smile makes her beautiful 🥰
@carinathomas88
@carinathomas88 2 жыл бұрын
kzbin.info/www/bejne/q2i2dGCkhZ2CqMU
@aryasujith1147
@aryasujith1147 2 жыл бұрын
Jnnbh
@dhanyaajay9582
@dhanyaajay9582 2 жыл бұрын
Chippychechiye orupad ishtam❤❤❤
@geethu7180
@geethu7180 2 жыл бұрын
ചിപ്പിച്ചേച്ചിക്ക് ഒരു മാറ്റവും ഇല്ല ക്യൂട്ട് സ്‌മൈൽ 🥰🥰🥰🥰
@rakeshmr1567
@rakeshmr1567 2 жыл бұрын
നമ്മുടെ സ്വന്തം ശങ്കരൻ മാമ്മൻ
@swapnasubru4445
@swapnasubru4445 2 жыл бұрын
മാമൻ ചുള്ളതായിട്ടുണ്ട്
@mininijil9082
@mininijil9082 2 жыл бұрын
സാന്ത്വനം സീരിയൽ ലെ വന്നവർ എല്ലാം ജാഡ ഇല്ലാത്ത താരങ്ങള്‍... ചിപ്പി ചേച്ചി പഴയ പോലെ അതേ ഭംഗി തന്നെ
@sherin8362
@sherin8362 2 жыл бұрын
അന്നും ഇന്നും ചിപ്പി ചേച്ചി സുന്ദരിയാ ♥♥♥
@anu8203
@anu8203 2 жыл бұрын
Chippy Chechi Ethrayum varsham kazhinjittum pandathe pole thanne sundariyayittu irikkunnu so simple and sweet heart 💞💞💓
@preethisiva6755
@preethisiva6755 2 жыл бұрын
Baluchettan 🥰🥰🥰🥰
@bindusuresh6307
@bindusuresh6307 2 жыл бұрын
ചിപ്പി അന്നും ഇന്നും സുന്ദരി തന്നെ. എന്തോരു സിമ്പിൾ ആണ് 👌
@devikadevika8045
@devikadevika8045 2 жыл бұрын
Chippy ചേച്ചി എന്ത് സുന്ദരിയ ♥️♥️♥️♥️💞
@keerthysurag3125
@keerthysurag3125 2 жыл бұрын
ചിപ്പിച്ചേച്ചിടെ സ്ഥാനത്തു ഇപ്പൊ ബീന ആന്റണിയോ , ദേവി ചന്ദനയോ ഒക്കെ ആയിരുന്നെങ്കിൽ ആനേ ഉത്സവത്തിന് ഒരുക്കി നിർത്തിയേക്കുന്നത് പോലെ വന്നേനെ 😂😂
@artistash8258
@artistash8258 2 жыл бұрын
ദേവി ചന്ദന എങ്ങനെ ആണ് വന്നത് എന്ന് കണ്ടില്ലേ ? കല്യാണ വീഡിയോയിൽ ഉണ്ടല്ലോ സിമ്പിൾ ആയിട്ട് ആണ് അവർ വന്നത്
@aleena7062
@aleena7062 2 жыл бұрын
You could have complimented Chippy’s simplicity without degrading others.
@veenas6510
@veenas6510 2 жыл бұрын
എങ്ങനെ ഒരുങ്ങണമെന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ 🙄
@dreamworld8466
@dreamworld8466 2 жыл бұрын
Stym🤣🤣
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Devi chandana chechi simple aayittanallo vannath
@bindufrancis5072
@bindufrancis5072 2 жыл бұрын
ഇന്നലെ അപ്രതീഷിതമായി ജയന്തിയേടത്തിയെ തൃശൂർ ഒരു പള്ളിയിൽ വെച്ചു കല്യാണ വേഷത്തിൽ കാണാൻ പറ്റി. ഒരു പാട് സന്തോഷം തോന്നി. ഓടിപ്പോയി സംസാരിച്ചു. എല്ലാവരുടെയും ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇനി കുശുമ്പൊക്കെ കുറക്കണമെന്ന് പറഞ്ഞു (സീരിയലിൽ ) 😃😃❤❤
@jasnajasi9216
@jasnajasi9216 2 жыл бұрын
Sherikkum 😄🤭
@sangeethapb5605
@sangeethapb5605 2 жыл бұрын
Which church? Puthanpalli?
@bindufrancis5072
@bindufrancis5072 2 жыл бұрын
@@sangeethapb5605 St Mary's church Alathur
@bindufrancis5072
@bindufrancis5072 2 жыл бұрын
അവിടെ അപ്സരയുടെ husbsndnte ആരുടെയോ കല്ലറയിൽ പ്രാർത്ഥിക്കാൻ വന്നതാ. .
@shamsudeenfaheem533
@shamsudeenfaheem533 2 жыл бұрын
ചിപ്പി ചേച്ചി യുടെ ചിരി..അതാണ് പണ്ട് മുതൽ..ഏറെ ഇഷ്ടം
@zakihussain.k9892
@zakihussain.k9892 2 жыл бұрын
സാന്ത്വനം ത്തിൽ ഉള്ളവരെ കാണാഞ്ഞിട്ട് ആൾക്കാർക്ക് എന്തൊരു ചൊറിച്ചില് ആയിരുന്നു ഇപ്പോൾ സമാധാനമായി
@ponnusponnu8318
@ponnusponnu8318 2 жыл бұрын
ചിത്ര ചേച്ചിയെ പോലെ എന്തുമാത്രം വിനയമാണ് ചിപ്പിച്ചേച്ചിടെ മുഖത്തു 😘😘😘😘😘😘
@leenaleena8192
@leenaleena8192 2 жыл бұрын
ദേവേടത്തി സൂപ്പർ ♥️
@shadinshahana5241
@shadinshahana5241 2 жыл бұрын
Shankaran maman 🥰🥰🥰
@anjimak4346
@anjimak4346 2 жыл бұрын
0:11 balu😍
@Priya-gi3lz
@Priya-gi3lz 2 жыл бұрын
Swanthanam veetile ellavareyum orupadu istamanu💕
@ushag6039
@ushag6039 2 жыл бұрын
ചിപ്പി എത്ര സുന്ദരി ആണ് കാണാൻ അന്നും ഇന്നും ഒരു പോലെ
@shadinshahana5241
@shadinshahana5241 2 жыл бұрын
Devedathi ✨
@mubashirmubi1661
@mubashirmubi1661 2 жыл бұрын
ചിപ്പി ചേച്ചിയെ ഞാൻ ആദ്യം കാണുന്നത് ആകാശദൂദ് എന്നാ സീരിയൽ ആണ് അതിനു ശേഷം ഞാൻ കാണുന്നത് സ്വന്തനത്തിൽ വെച്ച് ഒരുപ്പാട് ഇഷ്ട്ടമാണ് ചിപ്പിച്ചേച്ചിയെ 🥰
@rtvc61
@rtvc61 2 жыл бұрын
സിനിമയിൽ കണ്ടിട്ടില്ലേ
@mubashirmubi1661
@mubashirmubi1661 2 жыл бұрын
@@rtvc61 സിനിമ ഞാൻ കാണാറില്ല
@rtvc61
@rtvc61 2 жыл бұрын
@@mubashirmubi1661 പഥേയം സിനിമ കണ്ടു നോക്കു..സൂപ്പർ ആണ്..ചിപ്പി യുടെ ചെറുപ്പത്തിൽ ഉള്ള മൂവി
@mubashirmubi1661
@mubashirmubi1661 2 жыл бұрын
@@rtvc61 hahaa 😍 youtube ൽ ndo ബ്രോ മൂവി
@rtvc61
@rtvc61 2 жыл бұрын
@@mubashirmubi1661 yes
@avanthikasumesh3906
@avanthikasumesh3906 2 жыл бұрын
*Swanthanam thile areum kandillalo* *Ennu vicharichapozhanu* *Chippy chechi vannath* 😍😍😍 *Anju chechiyokke vanno?🤗*
@ponnuhaseebhaseeb4292
@ponnuhaseebhaseeb4292 2 жыл бұрын
Jayanthiyude maaman undallo.
@anakhaponnuzz
@anakhaponnuzz 2 жыл бұрын
Anju, hari ... Pinne gauri okke indai
@Sowmyasunil..
@Sowmyasunil.. 2 жыл бұрын
Chippy chechi enthu sundariya
@geethugopi4512
@geethugopi4512 2 жыл бұрын
സ്വാന്തനം ത്തിലെ ആരെങ്കിലും ഉണ്ടോന്നു അറിയാൻ ഉള്ള വീഡിയോ മുഴുവൻ ഇരുന്ന് കണ്ടു. ഇപ്പോ ok devedathy വന്നല്ലോ.. ശങ്കരൻ mamanum🤣🤣
@saraswathyksaraswathy1852
@saraswathyksaraswathy1852 2 жыл бұрын
കമ്മൽ ഇല്ലല്ലോ ? ഇല്ലങ്കിലും സുന്ദരി തന്നെ
@sarithasujith6824
@sarithasujith6824 2 жыл бұрын
Chippi chechi very simple and beautiful 🥰😘
@rrworld8663
@rrworld8663 2 жыл бұрын
സൂപ്പർ👍🏻👌🏻👏🏻🌹🌹❤🥰
@gracyvarghese7772
@gracyvarghese7772 2 жыл бұрын
Very Good.. Sorry ആരുമില്ലെന്നു കണ്ടപ്പോൾ വിഷമം തോന്നി. സൂപ്പർ 🌹🌹🌹🌹
@pournamijs7075
@pournamijs7075 2 жыл бұрын
Manasilaayilla 🙄🙄sorry o enthin 🙄
@saranyamaheshsaranyamahesh8804
@saranyamaheshsaranyamahesh8804 2 жыл бұрын
Super cute
@athiraanil5357
@athiraanil5357 2 жыл бұрын
Apsara chechi albin chetta super god bless you💕💕
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
അപ്സര മോൾ.❤️❤️❤️❤️❤️❤️❤️❤️❤️
@sajnaansar4146
@sajnaansar4146 2 жыл бұрын
Apsara chechi chetta super.happy married life chechi chetta
@thammu8910
@thammu8910 2 жыл бұрын
Shangaramaaman♥️♥️♥️♥️
@journeytohappiness1684
@journeytohappiness1684 2 жыл бұрын
Congratulations ,
@keerthysurag3125
@keerthysurag3125 2 жыл бұрын
Paavam sankaranmama🥰🥰
@nandhu5908
@nandhu5908 2 жыл бұрын
Balu chettan🥰🥰
@smilewithabia8377
@smilewithabia8377 2 жыл бұрын
Enikyu chippy chechiye bayangaram ishtta.... 😍😍
@reshmakunjava3137
@reshmakunjava3137 2 жыл бұрын
chippi chechiiiiiiii still beutiful❤️
@leelapc1545
@leelapc1545 2 жыл бұрын
ചിപ്പി എന്ത് ക്യൂട്ടാ👌👌👌👌👌❤️❤️❤️❤️❤️
@seenaanchu4215
@seenaanchu4215 2 жыл бұрын
Devaedthi very cute💐💐💐😘😘😘💐💐💐💐💐💐😘💐😘💐😘💐
@lishapaul1801
@lishapaul1801 2 жыл бұрын
Wow nice 👍👍.. Channel subscribed... 👍
@ANU-pt8oy
@ANU-pt8oy 2 жыл бұрын
Entha aarum song ne kuritch comment cheyanje?🤔 Ellarum guestne nokippo naan songaannu sreditche😇 Last song pwolitchu I like it ❤️🤗
@shahana__shaanu6322
@shahana__shaanu6322 2 жыл бұрын
Adipoli
@geethusyan6817
@geethusyan6817 2 жыл бұрын
Chippi mam chiri sprrr enthu bhangiya love uuu 😘😗😘😘
@riyariya2892
@riyariya2892 2 жыл бұрын
Last song poli😘😘😘😘
@itsme-zw4cg
@itsme-zw4cg 2 жыл бұрын
Chippy is so beautiful like her name 😊😊
@upppummulakum317
@upppummulakum317 2 жыл бұрын
Nammude Balu chettan 🤩🔥
@user-mi5xj9tp4i
@user-mi5xj9tp4i 2 жыл бұрын
Balu chettane oke kure aayi kandit
@upppummulakum317
@upppummulakum317 2 жыл бұрын
@@user-mi5xj9tp4i inni adutha mouth full fam zee tvyil varund🔥🤩🤩🤩🤩
@user-mi5xj9tp4i
@user-mi5xj9tp4i 2 жыл бұрын
@@upppummulakum317 Erivum puliyum aa paripadi thane aano
@upppummulakum317
@upppummulakum317 2 жыл бұрын
@@user-mi5xj9tp4i ys🔥🤩
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@upppummulakum317 but avar athil Christians aayittalle varunne... Name okke change cheyyi
@prajisudhi3368
@prajisudhi3368 2 жыл бұрын
Chippi chechi eshttam
@divyavtvm3841
@divyavtvm3841 2 жыл бұрын
Last song കേട്ടപ്പോ നമ്മുടെ ആലിസ് ചേച്ചിയുടെ കല്യാണം ഓർമ vnnu😍😍
@subaidasubu2630
@subaidasubu2630 2 жыл бұрын
👌👌👌👌
@santhoshchalode6005
@santhoshchalode6005 2 жыл бұрын
😍😍
@shemiphiros8946
@shemiphiros8946 2 жыл бұрын
Chippi chechi so cute😘😘😘😘😘😘
@pomyrosyhouse2264
@pomyrosyhouse2264 2 жыл бұрын
Chippy chechi❤❤❤❤
@joanbella3611
@joanbella3611 2 жыл бұрын
ahimukham with chippy cute
@jayasree7959
@jayasree7959 2 жыл бұрын
Chippy Chechi super
@johngamert.a.m.7552
@johngamert.a.m.7552 2 жыл бұрын
ശങ്കരമ്മാമ സുന്ദരനാണല്ലോ
@shybiyapraveen6470
@shybiyapraveen6470 2 жыл бұрын
Chippi chechi is very simple and beautiful
@athirarajesh4029
@athirarajesh4029 2 жыл бұрын
Chippy checchi eppozhum cuta ❤️❤️
@marypaul2868
@marypaul2868 2 жыл бұрын
Cute chippy
@shamnashaji9660
@shamnashaji9660 2 жыл бұрын
Chippy chechi super love u chechii😍😍❤❤❤👌👌
@19stay52
@19stay52 2 жыл бұрын
Apsara, 1 Love You more 100% Best Wishes molu
@nandananandkishor4421
@nandananandkishor4421 2 жыл бұрын
Super ❤️❤️👌
@vishnum832
@vishnum832 2 жыл бұрын
Chippy chechi sprrr😍😘🥰
@dreofword1552
@dreofword1552 2 жыл бұрын
Chippi chechi super💖💖💖💖💖
@subhasalan1068
@subhasalan1068 2 жыл бұрын
ചിപ്പികുട്ടി സിംപിൾ ആൻഡ് ക്യൂട്ട് ലവ് യൂ ഡിയർ
@sreelathasree1041
@sreelathasree1041 2 жыл бұрын
Samthwanam സീരിയലിൽ എല്ലാവരും ബ്യൂട്ടിഫുൾ aaneee ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hafzanworld2567
@hafzanworld2567 2 жыл бұрын
Shankaran maman poliyenne
@lissygeorge8741
@lissygeorge8741 2 жыл бұрын
Chippi simple and cute
@Devi-hn9tq
@Devi-hn9tq 2 жыл бұрын
Film paadheyam kaanumbhol athu pole undu tto molu 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@meeramithra2185
@meeramithra2185 2 жыл бұрын
Back ground music ✌️✌️💞💞💞💞
@user-ls7mh9pt6h
@user-ls7mh9pt6h 2 жыл бұрын
Santhanathile devi chechi😍😍😍😍😍
@ushasurendranath5251
@ushasurendranath5251 2 жыл бұрын
So beautiful.... ❤️❤️❤️👌👌👌😍
@sindhipradeepsindhipradeep8023
@sindhipradeepsindhipradeep8023 2 жыл бұрын
OMG when his first wife sees all these........... Paavam
@pazhuthuruthkaran2225
@pazhuthuruthkaran2225 2 жыл бұрын
ചിപ്പി ചേച്ചി സുന്ദരി ആണ് I love u
@a.m.a5128
@a.m.a5128 2 жыл бұрын
ചിപ്പി ചേച്ചി 👌😍
@sarizkitchen9119
@sarizkitchen9119 2 жыл бұрын
👍👍👍
@ayanaansily8225
@ayanaansily8225 2 жыл бұрын
Balu chettan
@shanmolbabushanmolbabu9289
@shanmolbabushanmolbabu9289 2 жыл бұрын
Chippy chechii super
@aliceclement9850
@aliceclement9850 2 жыл бұрын
Chippy cute anu❣
@afsiyareneeph1519
@afsiyareneeph1519 2 жыл бұрын
Chippy checheeee😍😍😍
@sheltene.t4153
@sheltene.t4153 2 жыл бұрын
Chippichechi......💓💓💓💓💓
@sreehari8179
@sreehari8179 2 жыл бұрын
കലക്കി 🥺
@simithomas8795
@simithomas8795 2 жыл бұрын
Chippi💓💓💓💓
@chippysvlog
@chippysvlog 2 жыл бұрын
💖💖💖❤😘
@akshayponnus2247
@akshayponnus2247 2 жыл бұрын
ചിപ്പി ചേച്ചി 🥰🥰🥰🥰
@sitharapa4697
@sitharapa4697 2 жыл бұрын
Chippy chechiiiiiii🤗❤️❤️❤️💕
@ajithanirudhan4270
@ajithanirudhan4270 2 жыл бұрын
❤️❤️
@Ana__a__gha
@Ana__a__gha 2 жыл бұрын
ചിപ്പി ചേച്ചിയ് ❤️😘
@jessyselvan3861
@jessyselvan3861 2 жыл бұрын
Chippi 👌❤
@meenab.1698
@meenab.1698 2 жыл бұрын
Chippi sundhariyanu
@tomcyreji9947
@tomcyreji9947 2 жыл бұрын
chippichechi super
@tincythomas7320
@tincythomas7320 2 жыл бұрын
Chippy chechi
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
ചിപ്പി ചേച്ചി 😍🥰
@sarithav.r779
@sarithav.r779 2 жыл бұрын
ചിപ്പി ചേച്ചി
@narayanank5079
@narayanank5079 2 жыл бұрын
Super
@pigpig3590
@pigpig3590 2 жыл бұрын
Wow 😯 chippy
@messii.11
@messii.11 2 жыл бұрын
Shankaran mama Devi
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 44 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,4 МЛН
APSARA AND ALBIN | SANTHWANAM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
22:41
Ginger Media Entertainments
Рет қаралды 362 М.
WHO DO I LOVE MOST?
0:22
dednahype
Рет қаралды 11 МЛН
кот на подоконнике #shorts #животные #котики #shortsvideo
0:37
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3,4 МЛН
Children deceived dad #comedy
0:19
yuzvikii_family
Рет қаралды 2,7 МЛН