Рет қаралды 501,067
നീര്‍ക്കെട്ട് സാധാരണയായി നാം കണ്ടാല്‍ ഉടനെ ചൂടുപിടിക്കുക, കുഴംബ് തേക്കുക മുതലായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഈ നീര്‍ക്കെട്ടിന്‍റെ യഥാര്‍ത്ഥ കാരണം നാം അന്വേഷിക്കാറില്ല. നീര്‍ക്കെട്ട് നമ്മളിലെ പല രോഗത്തിന്‍റെയും ലക്ഷണം ആകുവാന്‍ സാധ്യത ഉള്ള ഒന്നാണ്. ശരിക്കും നാം ആ കാരണത്തെയാണ് ഒഴിവാക്കേണ്ടത്.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ എന്തെല്ലാം കാരണത്താല്‍ നീര്‍ക്കെട്ട് വരാമന്നു വിശദമായി പറയുന്നു.
For online consultation :
getmytym.com/d...
#healthaddsbeauty
#drjaquline
#neerkkettu
#inflammation
#reason
#ayurvedam