NEET🔴 AFRA MUJEEB 🔴LIVEൽ നിങ്ങൾക്കും ചോദിക്കാം | | ഇന്ന് 8:00 PM നമ്മുടെ ചാനലിൽ അപ്പോൾ മറക്കണ്ട കയറി പ്പോര് LIVE LINK kzbin.info/www/bejne/jIqUdo2wfbJ2fs0
@dreamer65872 жыл бұрын
നാട്ടുകാർ എന്ത് പറയും എന്ന് കരുതി tension അടിക്കേണ്ട കാര്യമൊന്നുമില്ല.. കാരണം gallery ഇൽ ഇരുന്നു കളികാണാനും കമന്റ് പറയാനും ആർക്കും പറ്റും.. പക്ഷെ കളത്തിലിറങ്ങി കളിക്കാൻ ധൈര്യം കാണിച്ച ധീരന്മാർ നമ്മളാണ്...നമ്മുടെ കൂടെ പഠിച്ചവരിൽ ഡോക്ടർ ആവാൻ ആഗ്രഹം ഇല്ലാത്ത ആളുകൾ കുറവായിരിക്കും പക്ഷെ entrance ne പേടിച് ആദ്യമേ തന്നെ തോൽവി സമ്മതിച്ച വേറെ കോഴ്സ് നു പോയവരായിരിക്കും മിക്യവാറും.. പക്ഷെ ആ എക്സാം നേരിടാൻ നമ്മൾ തയ്യാറായി.. നമ്മളുടെ ലൈഫ് ലെ ഒന്നോ രണ്ടോ വർഷം അതിനു വേണ്ടു മാറ്റിവെക്കാൻ ധൈര്യം കാണിച്ച നമ്മൾ അവരെ കാൾ അടിപൊളിയാണ്....do what your mind says... Avoid negative comments from others✨️
@marvelmystiique51222 жыл бұрын
Uff.. Well said❤️
@fathimashana42962 жыл бұрын
ath poley ann CA studentum😊
@krishnakr80592 жыл бұрын
@@sree3116 raysil ahno repeat cheyhnn pLann... Njnum plus two kaHinja student ahn.
@dreamer65872 жыл бұрын
@@sree3116 athe repeater aanu.. Rays il alla
@beenajith4301 Жыл бұрын
@Arshad Mananchira
@samriz98422 жыл бұрын
Currently neet preparing students thanne parayunnath 🔥. A good initiative by rays. Neet okke kazhinj poyavar parayunna kelkunnenekkal veroru feel and perspective. Thank u all who worked for this. To those of u reading this... All my best wishes for your journey❤️
@Brooklyn_092 жыл бұрын
Parents support Consistent work Gods decision ; matters 💯
@STARBOY_777 Жыл бұрын
*ALL THINGS CAN CHANGE WHEN YOU START WORK HARD EVEN THE WORLD*
@jumi245 Жыл бұрын
എന്റെ കുഞ്ഞു നാൾ തൊട്ടുള്ള ആഗ്രഹം ആയിരുന്നു dr ആവണം എന്നത്... പക്ഷെ പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയെങ്കിലും പ്ലസ് ടു dippresion കാരണം മാർക്ക് വാങ്ങാൻ കഴിഞ്ഞില്ല... കൂടെ ഉള്ളവർ എല്ലാം ട്യൂഷൻ പോകുന്നവർ.. ഞാൻ ജോയിൻ ചെയ്ത സ്കൂൾ ആണെങ്കിൽ new ബാച്ച് ആണ്... ഞങ്ങൾ ആണ് fst ബാച്ച്... Teachwrs എങ്ങനെ ഒക്കെ ചോദ്യം വരും എന്ന് പറഞ്ഞു തരാൻ അറിയില്ല...ഡൌട്ട് ക്ലിയർ ചെയ്തു തരില്ല... Vtl ആണെങ്കിൽ പഠിപ്പിക്കുന്നതിനെ കുറിച്ച് വലിയ ശുഷ്‌കാന്തി ഒന്നുല്ല സ്കൂളിൽ പറഞ്ഞയക്കുന്നുണ്ടല്ലോ ഇനി വേണേൽ പഠിച്ചോട്ടെ ന്ന്.... Plus കയിഞ്ഞു നാലഞ്ചു വർഷം ആയി... ഇപ്പോളും neet മെഡിക്കൽ എൻട്രൻസ് എന്നൊക്കെ കേൾക്കുമ്പോൾ കരച്ചിൽ വർവാ.... രണ്ട് മക്കളും ആയി... പക്ഷെ അടുത്ത year 2024 മെഡിക്കൽ എൻട്രൻസ് എക്സാം കുറച്ചു റിസ്ക് എടുത്തു പഠിച്ചു എഴുതണം എന്ന് വിചാരിക്കുന്നുണ്ട്... എനിക്ക് എഴുതാൻ പറ്റുമോ.. എനിക്ക് 23 വയസ്സ് ആവും അപ്പോയെക്കും.... നിങ്ങളെ underil ഓൺലൈൻ കോച്ചിംഗ് ഉണ്ടോ
@Aspirant2134 Жыл бұрын
Ys u can
@Elensco_05 Жыл бұрын
All the best dear ❤❤
@joSe-vn7xi8 ай бұрын
U can definitely do it ..
@DR.Aspirant-l1n4 ай бұрын
എന്റെയും same അവസ്ഥ, ചെറുപ്പം മുതലുള്ള അആഗ്രഹം ആണ് ഡോക്ർ ആവുക എന്നത് but ഇതുവരെ ഒരു കോചിങ്ങിന് പോലും പോകാൻ പറ്റിയിട്ടില്ല, വീട്ടിൽ ഉള്ളവർക്ക് അത്രക്ക് mind ഒന്നും ഇല്ല പിന്നെ friends അവർക്ക് എന്നെ പുച്ഛമാണ്, ഞാൻ ഇനി ഒറ്റക്ക് തന്നെ മുന്നോട്ട് പോകാൻ തീരുമാനിച്ചു പഠിക്കണം എന്ന് mind ഉള്ള കൂട്ടുകാർ വേണം എന്നുണ്ട് but എന്റെ ഫ്രണ്ട് സർക്കിൾ എല്ലാം കല്യാണം ആണ് ജീവിതം എന്ന് കരുതി നടക്കുന്ന teams ആണ് So ആരെങ്കിലും ഇങ്ങനെ ഉണ്ടെങ്കി കമന്റ് ചെയ്യൂ 👍🏻
@jumi2454 ай бұрын
@@DR.Aspirant-l1n edaa ഒരു പേടിയും പേടിക്കേണ്ട.... എല്ലാ വിധ സപ്പോർട്ട് and ക്ലാസ്സ് ഒക്കെ ഇപ്പൊ യൂട്യൂബ് ടെലിഗ്രാം വഴി ഒക്കെ കിട്ടും.... ഹാർഡ് work ചെയ്യൽ നിന്റെ മാത്രം ഉത്തരവാദിത്തം ആണ്.. അത് കോച്ചിംഗ് ന് പോയാലും ഇല്ലെങ്കിലും... So.... Chase your dreams❤❤
@unidaizygirl2 жыл бұрын
Repeat ചെയ്യണം എന്ന് ഒരുപാട് ആഗ്രഹം ആണ് but family support ചെയ്യില്ല financially weak ആണ് അതോണ്ട് കഴിഞ്ഞ 2 തവണ എഴുതിയാപ്പോഴും coaching കിട്ടില്ല ഇപ്പം regret ചെയ്യുന്നു 2 year വെറുതെ പോയ് 🥺
@RaysEntranceCoachingCenter2 жыл бұрын
contact our offical instagram or facebook account
@srjsc9648 Жыл бұрын
Ippo enth cheyyunnu
@goodpath98726 ай бұрын
@@srjsc9648sir സിക്സ് month കൊണ്ട് ഉള്ള +2സയൻസ് സർട്ടിഫിക്കറ്റ് നീറ്റ് എഴുതാൻ പറ്റുമോ, ഞാൻ കോമേഴ്‌സ് എടുത്ത ആളാണ്. So enik ippo സയൻസ് പഠിച്ചു neet എഴുതാൻ ആഗ്രഹം
@DR.Aspirant-l1n4 ай бұрын
ഞാൻ ഉൾപ്പടെ ഇവിടെ എല്ലാവർക്കും ആഗ്രഹമുണ്ട് but സാഹചര്യം, പൈസ ഇവയാണ് തടസ്സം Guys എന്ത് കൊണ്ട് നമ്മുക്ക് എല്ലാർക്കും ഒന്നിച്ചു പഠിച്ചുകൂടാ? നമുക്ക് നോക്കന്നേ... പറ്റുമോ ഇല്ലേ എന്ന് 🩺♥️
@RaysEntranceCoachingCenter4 ай бұрын
All the Best 💌
@sureshs22042 жыл бұрын
Enikkum valya budhi illa but doctor aakanamennum work cheyanamennumunduu...
Veettil ninnu support illel arkkum repeat. Enna concept thanne oru coursnum workout akilla
@rashafathima9522 Жыл бұрын
Hheyy mahn angnonmlla kettoo ente friend nd avalk veettin oru spprtum illa aarum ariyadhhd sondha cashn joint cheyhd( online )padikkunnu ippm
@Mridul.M2 жыл бұрын
U really inspired me thank you so much!
@raseenaa.r587310 ай бұрын
Nigalkku pattum makkalay❤ inshallah 👍🏻🤲🏻💯🎖️🍭🍭🍭
@hodophile8282 жыл бұрын
Hiii frnds... Glad to see u all😍... All the best for neet👍
@aneesamohamedshafi25632 жыл бұрын
It ain't sunshine and rainbows once you get into mbbs.. It requires years of determination and sacrifice. There'll be atleast one day where you'll think why did you even choose this profession..MBBS is a course for ppl who can't even think of doing something else. The fact that you guys had the confidence and courage to drop one more year shows your determination and passion for this job and is quite admirable. Continue this hardwork once you get into college as well. Best wishes future docs❤️
@LaisaJose-lr9ep Жыл бұрын
Please dont demotivate hardworking neet aspirants... Please🙏🏻
@aneesamohamedshafi2563 Жыл бұрын
@@LaisaJose-lr9ep Hey, I wasn't demotivating anyone..I am an intern doctor myself and I was just trying to give a reality check..if you are determined and hard-working, this is definitely gonna be your career. Best wishes❤️
@thenusk24492 жыл бұрын
All the very best chechii💚💚
@johnsisac82092 жыл бұрын
Guys padichuu…juniors ayitu Kozhikodekyu vaa
@hopeeeehh2 жыл бұрын
Work means we should have calliber to do problems. That means we should have buddhi
@Dr-xl7lz2 жыл бұрын
You are wrong . Budhi athalla😊👍
@hima0062 жыл бұрын
Nope; practice- iloode kittunna skill aan namukk vendath...athaan work cheyyanamennavar udhesichath..allaathe NEET crack cheyyaan high IQ level venamennilla ... that's what they meant
@nusaibarahman17482 жыл бұрын
All the best
@abhinavbhaskar202 жыл бұрын
Ningal currently re repeaters aano???
@binijababuraj18472 жыл бұрын
Sir +2 kazhinja entrance coaching cheran pattumo allenkil +1 cheranno
@RaysEntranceCoachingCenter2 жыл бұрын
Hi, Please contact our office at 04952727355 for further details
@melvin84882 жыл бұрын
Rays normal repeaters batchum repeaters aiims batchum thammil othiri vyethyasamundo
@harijyothi11582 жыл бұрын
Thankyou ❤️
@unknownperson37632 жыл бұрын
റിപീറ്റ് ചെയ്യാനും പഠിക്കാനും ഒക്കെ ആഗ്രഹം ഉണ്ട് but പണം ആണ് എവിടേം avshym coaching ഇല്ലാതെ ഒറ്റക്ക് പഠിക്കാൻ കോൺഫിഡൻസും. ഇല്ല 😕😕
@RaysEntranceCoachingCenter2 жыл бұрын
Contact Rays
@subinstephan3029 Жыл бұрын
Fee ahnu problem
@fanaticodelfutbol31772 жыл бұрын
+2 tution + entrance online. Fee? Contact?
@RaysEntranceCoachingCenter2 жыл бұрын
Contact 0495 272 7355
@nandu59662 жыл бұрын
Mam iniyulla tym maatrm kond 500+ neet inu vedikaan saadikumo pls reply
@melbinjohn16832 жыл бұрын
Raysil admission kittan plus two ethra mark venm..plz reply
@ninu02192 жыл бұрын
Mark basil allaa,...mark preshnallaa
@hanalinu81812 жыл бұрын
I think 50 %
@melbinjohn16832 жыл бұрын
Ok.
@RaysEntranceCoachingCenter2 жыл бұрын
Hi, Please contact our office at 04952727355 for further details
@rogger9722 жыл бұрын
Da +1 in oppam thanne cheram
@adithyanv2023 Жыл бұрын
Intelligence remains constant through out your life. However, knowledge increase by learning and increase if you learn more. MBBS is not for super bright students (off course they can crack NEET easily) but for average students who has a passion for remembering and compassion for patients. If you are super bright then go for JEE Advances or do MBBS, MD, DM & go for medical research (no patient practicing)
@pavithraypavithra30162 жыл бұрын
Percentage for joining this coaching centre
@ansilajaleel4246 Жыл бұрын
Plus two pass Aya arkum join chyym
@fairuraiz18392 жыл бұрын
Neet couching eviden padikkne
@ishasamreen95142 жыл бұрын
😍🔥🔥
@aminaullas62192 жыл бұрын
Afra pkd aano place Yevidaa padichath
@azminaiza42952 жыл бұрын
Ith evideyan sthalam
@rinshadrinu55022 жыл бұрын
Raysinte online class undo atho offline aano... Evde aan centre
Ee chechimardeyum aa ithanteyum number undo.. Njn oru repeateraan
@edittinggallery4202 жыл бұрын
Hlooo ennik evidathe number thero?
@RaysEntranceCoachingCenter2 жыл бұрын
+91 92880 33033
@febinafebi1712 Жыл бұрын
Rays thesky is the limit
@ranazain58232 жыл бұрын
Rays crash course undo neetin
@RaysEntranceCoachingCenter2 жыл бұрын
Yes
@faihashameer90756 ай бұрын
മത്സരത്തിനു മുൻപ് കോച്ചിനെ കുറിച്ച് പരസ്യം ചെയ്യുന്നതുപോലെ ഉണ്ട്, നിങ്ങൾ ജയിച്ചു വാ എന്നിട്ട് സ്ഥാപനത്തെ കുറിച്ച് പറയൂ ഇതൊരുതരം പണിയെടുക്കാതെ ആളെ കൂട്ടുന്ന പണിയാണ്, എനിക്ക് നാണം തോന്നുന്നു
@RaysEntranceCoachingCenter6 ай бұрын
ഇവരെല്ലാം ഇപ്പോൾ MBBS പഠിക്കുന്ന 2nd year Students ആണെന്നത് നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുകയാണ്