വിവിധ കമ്പനികളെ താരതമ്യം ചെയ്ത് 10% വരെ ഡിസ്‌കൗണ്ടോടുകൂടി term insurance ഈ ലിങ്ക് വഴി എടുക്കാം 👉🏻 tinyurl.com/bdz2pdf8
@crazyabdulla719813 күн бұрын
*chechi kure ayile e same promotion....verupikale*
@crazyabdulla719813 күн бұрын
*chechide storys annu othiri eshtamannu*
@shilpashilpavava12 күн бұрын
ഇത് പോലെ ഉള്ള ഇൻഷുറൻസ് ഒക്കെ എടുക്കുന്നത് സേഫ് ആണോ
@anithak839814 күн бұрын
ഇതുപോലെ പെങ്ങന്മാരെ താങ്ങി നടക്കുന്ന ചേട്ടന്മാർ ഇങ്ങനെയെങ്കിലും മനസിലാക്കിയാൽ സ്വന്തം കുടുംബത്തിൽ സമാധാനം ഉണ്ടാവും. സൂപ്പർ നീതു 👌👌👍💕💕💕💕
@shriya009614 күн бұрын
Climax പൊളിച്ചു 🥰🥰🥰എത്ര കൊണ്ടാലും പഠിക്കാത്ത കുറെ ചേട്ടന്മാർ ഉണ്ട് 😂😂😂😂acting supper ചേച്ചി 🥰😘😘
@Neethuzzz14 күн бұрын
❤❤❤❤❤❤
@anulekshmi536914 күн бұрын
ചേട്ടന്മാർ മാത്രം അല്ല, അനിയന്മാരും ഉണ്ട് 😂
@sruthiann217514 күн бұрын
@@anulekshmi5369😄😄😄
@kevinkroy453714 күн бұрын
😅100%@@anulekshmi5369
@Josna1234-n5z13 күн бұрын
Sathyam ente husband example. Njanum aagrahikkum ennenkilum eth pole pengaludem ammedem kallatharam pidikkapedane ennu.
@sreelathakp350814 күн бұрын
നീതൂസേ.... അടിപൊളിയായി. ആരും ചിന്തിക്കാത്ത climax ആയി പ്പോയല്ലൊ. ചേട്ടത്തിയുടെയും അമ്മയുടെയുമൊക്കെ റോൾ എത്രതന്മയത്വത്തോടെയാണ് ഓരോ വീഡിയോ സിലും അവതരിപ്പിക്കുന്നത്! hearty congratulations. Keep it up.
@adhinadhinvava-ef3vj14 күн бұрын
സെക്കന്റ് പാർട്ട് സൂപ്പർ, ഇപ്പോഴെങ്കിലും പെങ്ങളുടെ സ്വഭാവം ആങ്ങളക്കു മനസിലായല്ലോ, അമ്മ വേഷം ചെയ്യുമ്പോൾ നീതൂസിന്റെ ആക്ഷൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤❤
@anjalips-og5th14 күн бұрын
നീതു ചേച്ചി ക്ലൈമാക്സ് സൂപ്പർ .... ഇങ്ങനെ ആങ്ങളമാരെ മുതലെടുത്തു ജീവിക്കുന്നവർക്ക് അങ്ങനെ തന്നെ കിട്ടണം ...👍🏻
@ProfoxProprofox14 күн бұрын
ഇങ്ങിനെ വേണം പെങ്ങളും അളിയനും... വല്ലാത്ത ജാതികൾ അടിച്ചു... പുറത്താക്കി ചാണക വെള്ളം തളിക്കു നീതുസേ..😂😂... അടിപൊളി.... നൈസ് ആയിട്ടുണ്ട്... കേട്ടോ 👌👌👌👏👏👏💞💞💕💕
@vimaldhar341614 күн бұрын
അടിപൊളി 👌👌👌... ഇങ്ങനെ കുറെ അളിയൻ മാരും പെങ്ങളുറ്റി കളും ഉണ്ട്.... വന്നു കയറിയ മരുമോളെയും മരു മോനെ പറയിപ്പിക്കാൻ 👌👌
@sowmyasowmyarajesh11 күн бұрын
എന്നിട്ട് നാത്തൂൻ വന്നപ്പോൾ ചേട്ടനാകെ മാറി എന്നും പറയും
@Shifa-nq7zh14 күн бұрын
ചേച്ചി part 3 വേണം ❤waiting. Super❤❤❤❤❤❤
@sree181514 күн бұрын
ഉറക്കത്തിലും മാമനോടുള്ള സ്നേഹം എന്താല്ലേ 😂😂 Ahha last pengalootti kk passbook വന്നല്ലോ 😂😂
@Neethuzzz14 күн бұрын
😂😂😂😂😂😂
@kishandev571612 күн бұрын
ഇത് പോലെ എല്ലാ കുടുബത്തിലും കാണും ആങ്ങളയും പെങ്ങളും, നന്നായിട്ടുണ്ട് നീതു ❤
@vijivijitp962214 күн бұрын
Climax poli poli ... suuuper 😂😂😂❤❤🎉🎉last ബുക്കിൽ എഴുതി വെച്ചത് നന്നായ്.... 🎉🎉🎉🎉🎉 Content superb
@Neethuzzz14 күн бұрын
💕💕✌️
@sandh80514 күн бұрын
എന്റെ ചേച്ചീ പൊളിച്ചു ❤❤enganeyum ഉണ്ട് കുറെ പെങ്ങളൂട്ടികൾ 😂😂കലക്കി
എൻ്റെ നീതു ചേച്ചി കലക്കി. ഞാൻ ആദ്യം മുതലേ ചേച്ചിയുടെ subscriber ആണ്. അഭിനയം സ്ക്രിപ്റ് എല്ലാം സൂപ്പർ. പിന്നെ വീട്ടിലെ കുഴൽ കിണർ ഇതിലും ബേധം തോന്നാണ് ഈ പെങ്ങളൂറ്റിയെ കണ്ടപ്പോൾ 😂😂
@Neethuzzz13 күн бұрын
Sho🤪❤️❤️❤️❤️❤️❤️❤️
@Bincy.t14 күн бұрын
അടിപൊളി സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉വെയിറ്റ്ങ് ആയിരുന്നു 🎉🎉🎉സെക്കന്റ് പാർട്ട് പൊളിച്ചു എല്ലാരും 🎉🎉🎉
@Hellochannel963014 күн бұрын
Satisfaction level climax 😅🎉❤
@Neethuzzz14 күн бұрын
❤❤❤❤❤
@sindhumenon738313 күн бұрын
Climax adipoli❤❤😂😂😂😂super Neetu enta acting 👌👌👌👌👌👍
@Neethuzzz13 күн бұрын
❤️❤️❤️🤍❤️❤️❤️❤️
@SanthoshKumar-ti8qo14 күн бұрын
ഭാഗ്യം രണ്ടാം ഭാഗം ഇട്ടല്ലോ.. സന്തോഷം ....
@lustrelife535814 күн бұрын
എനിക്കുണ്ടായ അവസ്ഥ... നശിച്ച ഒരു തള്ള യും ഊറ്റാൻ ആഴ്ച ൽ 2 ദിവസം വരുന്ന ചേച്ചിയും മക്കളും.. ഇവരുടെ "സ്നേഹത്തെ പറ്റി " വർണിക്കുന്ന എന്റെ hus. ഉം... ആ സമയം നമുക്ക് ചാകാൻ തോന്നും. പറഞ്ഞാൽ മനസിലാക്കാൻ സാമാന്യ ബോധം ഇല്ലാത്ത ഭർത്താവ്... ദൈവത്തെ വരെ പ്‌രാകി പോകും... വർഷങ്ങൾക്കിപ്പുറം അമ്മ, ചേച്ചി, പിന്നെ ഒരു " ഊറ്റൽ ചേട്ടൻ " ഇവരുടെ കൈയിൽ നിന്ന് hus ... ന് പ്രതീക്ഷിച്ചതിനപ്പുറം പലിശയോടു കൂടി അനുഭവം കിട്ടി... അതോടെ പൂർണമായി അവരെ ഉപേക്ഷിച്ചു... ഇപ്പൊ അവരുടെ പേര് കേൾക്കുന്ന പോലും ഇഷ്ടമല്ല ..
@Rsk123rsk14 күн бұрын
എന്തായാലും ഇപ്പോൾ രക്ഷപ്പെട്ടില്ലേ
@lustrelife535814 күн бұрын
@Rsk123rsk .. നല്ലോണം അനുഭവിച്ച ശേഷം '' നമ്മുടെ നല്ല പ്രായം ഏകദേശം കഴിഞ്ഞു പോയി
@Rsk123rsk14 күн бұрын
@lustrelife5358 ooh..
@beautifulpeople431612 күн бұрын
@@lustrelife5358മൂപ്പർക്ക് എങ്ങനെ തിരിച്ചറിവ് വന്നു..
super video❤❤ oru suggestion ഉണ്ടായിരുന്നു. ഇതിലെ ലാസ്റ്റ് ഫോൺകോൾ വരുന്ന ആ ഒരു ഭാഗം കുഞ്ഞു വാട്സാപ്പിന് അറിയാത ഓപ്പൺ ചെയ്ത വോയിസ് മെസ്സേജ് പോലെ ആക്കായിരുന്നു ഫോൺ കോൾ വരുമ്പോൾ നമുക്ക് സൗണ്ട് കുറയ്ക്കാനും അല്ലെങ്കിൽ കട്ട് ആകാനുള്ള ഒരു ഓപ്ഷൻ വരുന്നത് ആയിരുന്നെങ്കിൽ നന്നായിരുന്നു. ബാക്കി എല്ലാം സൂപ്പർ 😊😊😊
@Neethuzzz14 күн бұрын
😎✌️
@poojashekar702914 күн бұрын
Love from Karnataka, my first ever comment amongst all the social media platforms. U are tremendously talented.
@nabeelnechikkadan39514 күн бұрын
❤❤കാത്തിരിക്കുകയായിരുന്നു
@Muneeema14 күн бұрын
Super serial pole kandu😅❤
@ourprettyzain790512 күн бұрын
Part 1 and 2 superb👍👍💯 😂😂😂
@Raji7414 күн бұрын
സൂപ്പർഅഭിനയം❤❤❤❤
@priyankachandran25214 күн бұрын
Chechi need part 3 adipoli climax😂😂
@Neethuzzz13 күн бұрын
Oh 😟part 3 ilada
@vidyaraju390114 күн бұрын
ക്ലൈമാക്സ് പൊളിച്ചു സൂപ്പർ 🥰
@Neethuzzz13 күн бұрын
💕❤️
@anithamb918614 күн бұрын
സൂപ്പർ 👍👍👌👌🙏🙏❤️❤️🌹🌹.
@rijinasugesh745214 күн бұрын
Neethu soooper🎉🎉❤❤
@sibiouseph948914 күн бұрын
Super ❤. Kidilan❤
@MuhammadA-ez2tr14 күн бұрын
❤
@cherryblossomandbluejay859012 күн бұрын
Nthokke kettalum kandalum manassilakatha mara pottanmarum und chechi.....😂😂😂😂.
@Sajiniaksajiniak14 күн бұрын
Super ക്ലൈമാക്സ് 👏🏻👏🏻👏🏻❤️❤️❤️
@sherlyvincent485514 күн бұрын
😂😂polichu🎉🎉 adipoliii❤❤❤
@NajalnajuP-hp4vt14 күн бұрын
Neethu chechi.... 🥰🥰🥰
@rajimvasu467114 күн бұрын
Content super polichu🎉
@rajisuresh253414 күн бұрын
സൂപ്പർ ചക്കരെ ♥️♥️♥️♥️♥️♥️♥️♥️
@BeenaSasi-h1v14 күн бұрын
എന്റെ നീതു അടിപൊളി ❤❤️❤️🌹🌹
@m.k.pkumari229214 күн бұрын
Marumakal role very super 🎉
@MegaajithAjith14 күн бұрын
Super Neethu❤❤
@Neethuzzz14 күн бұрын
❤❤❤
@roselinaneeta608714 күн бұрын
enthu parayanamennariyilla athrakkum superrrrrrrr ee pravashyam arangath ulsavathinu varunnundo
@Neethuzzz14 күн бұрын
❤️😎❤️
@nishaasanthosh192314 күн бұрын
ഇതു കണ്ടു ഞാൻ നിർവൃതി അടഞ്ഞു 😂😂😂😂
@Amalamal-zl5tc13 күн бұрын
👍👍❤️ അടിപൊളി സൂപ്പർ
@Neethuzzz13 күн бұрын
❤️💕
@smithaa.s613514 күн бұрын
Adipoli super 👌👌
@afsalachuuz951614 күн бұрын
Super content. Evdennu kittunnu chechi idhokkee❤😅
@ItsmeMinnusha12 күн бұрын
Climax polich🎉🎉
@MOHANKUMAR-cr6zj14 күн бұрын
കൊള്ളാം👍👍
@aishasafa12314 күн бұрын
Super🎉🎉😂. Chechi sookshmadarshini Amma part 2 idumo pls pls psl psl pls 🙏