യേശുവേനീ മാത്രമാണ് പാഞങ്ങളെ കരുതുന്നത്നീയെല്ലാംമറ്റാരുമില്ലഞങ്ങൾക്ക് ആശ്രയിപ്പാൻനീ മാത്രംകർത്താവഞങ്ങൾക്ക്ആരുമില്ലവേ മനോഹരമായഗാനങ്ങളിലൂടെആമേൻ
@saraswathyk98672 жыл бұрын
കർത്താവ് മാത്രമാണ് ഓരോ ദിവസവും കരുതുന്നത്
@valsavarghese2563 жыл бұрын
സുപ്പർ ഗാനം.. നീ മാത്രമാണ് എൻ ആശ്വാസദായകൻ🙏 എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@sabeenaabraham85263 ай бұрын
എത്ര മനോഹരഗാനം ആണ് എൻ്റെ ഈശോയെ ഈ പാതിരാവിൽ അങ്ങേയ്ക്കു മാത്രം ആയി ആലപിക്കുന്ന ആരാധന അവിടുന്നു കേൾക്കുന്നില്ലേ ഉറങ്ങുകയാണോ ഇനിയെങ്കിലും എൻ്റെ തമ്പുരാനെ കരയിപ്പിക്കല്ലെ യഹോവെ ഇനിയും പൂർണ്ണമായി സൗഖ്യംനൽകണമേയഹോവെആമ്മേൻ
@shaijukureekkal3 жыл бұрын
Wow…super…! നീയാണപ്പാ എന്നെ കരുതുന്നത് ...! Congratulations to the team👏👏👏