Neeye Video Song | Anugraheethan Antony | Sunny Wayne, Gouri Kishan |Arun Muraleedharan | Prince Joy

  Рет қаралды 1,846,743

Muzik247

Muzik247

Күн бұрын

Пікірлер: 1 200
@achuachuzz6511
@achuachuzz6511 3 жыл бұрын
അവരെപോലെ തന്നെ കട്ടയ്ക്ക് പിടിച്ചു നിന്ന നായ്ക്കുട്ടികൾക്ക് ഫാൻസ് ഇല്ലേ ഉണ്ടേൽ ഇങ്ങു പോരേ ❤❤❤❤...
@sreelekshmiparvathi2043
@sreelekshmiparvathi2043 3 жыл бұрын
Und ❤
@devika_13
@devika_13 3 жыл бұрын
Yep!
@apsarar7188
@apsarar7188 3 жыл бұрын
Undu
@anandhu355
@anandhu355 3 жыл бұрын
😭🐕🐕🐕
@shaiscinemavlog5555
@shaiscinemavlog5555 3 жыл бұрын
Unde🐶🐶🐶❤️❤️❤️❤️❤️❤️
@manu_ms46
@manu_ms46 3 жыл бұрын
ഒരു scene എങ്കിലും കണ്ണ് നിറയാത്ത ആരും ഉണ്ടാവില്ല 💔climax കരഞ്ഞു പോയെടോ 😥😥
@rinutomy7630
@rinutomy7630 3 жыл бұрын
S
@sathimohanan3641
@sathimohanan3641 3 жыл бұрын
Me
@harithajeyan3971
@harithajeyan3971 3 жыл бұрын
Yz
@shahansvlogs8027
@shahansvlogs8027 3 жыл бұрын
😢😢😢😢😢
@shahansvlogs8027
@shahansvlogs8027 3 жыл бұрын
Ente frnd engane marichupoyi😔😔😔
@musthafakrkt9731
@musthafakrkt9731 3 жыл бұрын
ക്ലൈമാക്സ്‌ അടുത്തപ്പോൾ കരഞ്ഞവരുണ്ടോ... ഒരിറ്റി എങ്കിലും കണ്ണീർ പൊടിയാത്തവരായി ആരും കാണില്ല...😔😔😪super movie
@sradhasuresh863
@sradhasuresh863 3 жыл бұрын
Athe njn und
@muhammedmubarish.v.tmubari9511
@muhammedmubarish.v.tmubari9511 3 жыл бұрын
Shariya last karane pokum
@abhinavabhi3401
@abhinavabhi3401 3 жыл бұрын
Yes
@santhoshk4458
@santhoshk4458 3 жыл бұрын
നമ്മളെ വിട്ടു പോയവരുടെ ഓർമ്മകൾ ❤
@sradhasuresh863
@sradhasuresh863 3 жыл бұрын
@@santhoshk4458 sathyam 😢
@exploretheworld171
@exploretheworld171 3 жыл бұрын
ഹൃദയത്തിൽ പതിഞ്ഞു പോയി ഈ സിനിമ ❤️ കരഞ്ഞു പോയി തിയേറ്ററിൽ ഇരുന്നു , 2 ദിവസം എടുത്ത് ഇതിന്റെ ഹാങ്ങോവർ ഒന്ന് മാറാൻ , അച്ഛനോട് ക്ഷമിക്ക് അച്ചാ എന്ന് പറയുന്ന ആ സീനിൽ വല്ലാതെ അങ് കരയിപ്പിച്ചല്ലോടാ അന്തോണി 😥 ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് അഭിനനന്ദനങ്ങൾ ❤️
@NTMnavi
@NTMnavi 3 жыл бұрын
Thank you ☺️❤️🙏
@kaleshkarthikalu5628
@kaleshkarthikalu5628 3 жыл бұрын
Ee padam kaanathavar undo
@anyogsr3242
@anyogsr3242 3 жыл бұрын
Sed ayi kanditt
@ajeshraju3330
@ajeshraju3330 3 жыл бұрын
Sathyam
@hariharanr961
@hariharanr961 3 жыл бұрын
Enikkum
@gokul286
@gokul286 3 жыл бұрын
3:11 വീണ്ടും വീണ്ടും ഈ ഭാഗം തന്നെ കേൾക്കാൻ തോനുന്നൂ... ❤
@arunk.g7662
@arunk.g7662 3 жыл бұрын
Sathyam🥰
@musk7405
@musk7405 3 жыл бұрын
Sathyam..love frm Rosario😍😉
@shinuxavier186
@shinuxavier186 3 жыл бұрын
Katta feeling
@soorajdq4925
@soorajdq4925 3 жыл бұрын
True
@thahsinniyaz3446
@thahsinniyaz3446 3 жыл бұрын
Sathyam.... Vallatha oru feel 😔
@thebiketripsinger
@thebiketripsinger 3 жыл бұрын
എത്ര പേര്... Arun muraleedharan.. എന്ന.. കിടിലൻ music director ക്കു thanks പറഞ്ഞു 💙❤️💙❤️
@devusmedia4942
@devusmedia4942 3 жыл бұрын
എൻ നെഞ്ചിനുള്ളിനുള്ളിൽ ആരും കണ്ടിടാതെ.... നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ ഉയിരിന്നു കാവലായി.... 😍❤️❤️❤️
@karn1754
@karn1754 3 жыл бұрын
കുറേ കാലം കാത്തിരുന്ന movie ആയിരിന്നു... കണ്ടശേഷം കാണാണ്ടായിരുന്നു എന്ന് തോന്നി.. കണ്ണു നിറച്ചു 😔
@kadhakal
@kadhakal 2 жыл бұрын
Yes
@rabiyashahana3644
@rabiyashahana3644 2 жыл бұрын
True💔
@karthikkarthik9576
@karthikkarthik9576 Жыл бұрын
💕💕
@jincyjohn8706
@jincyjohn8706 Жыл бұрын
Yes
@Antichrist-o9u
@Antichrist-o9u 3 жыл бұрын
ക്ലൈമാക്സ്‌ ശെരിക്കും കരയിപ്പിച്ചു കളഞ്ഞു 💯💯💯👍
@aneesh1993
@aneesh1993 3 жыл бұрын
നല്ലൊരു സിനിമ, അതേപോലെ അടിപൊളി ഗാനങ്ങളും bgm ❤️❤️❤️❤️❤️❤️❤️❤️
@NTMnavi
@NTMnavi 3 жыл бұрын
Thank you
@febinmathewkutty4445
@febinmathewkutty4445 3 жыл бұрын
നാം ബാക്കി വച്ച ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ദൈവം ഒരാളെ ഈ ഭൂമിയിൽ നിയോഗിച്ചിട്ടുണ്ടാകും നാം ഒട്ടും പ്രതീഷിക്കാത്ത ഒരാളെ.....❤️❤️heart touch...
@abhiramim1782
@abhiramim1782 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ antony😓😓😓😓 each and every one awesome acting especially that cute dogs🥰🥰🥰
@roshan69420
@roshan69420 3 жыл бұрын
കരയാൻ മാത്രം ഒള്ളത് ഒന്നും ഇല്ല 🥱😏
@abhiramim1782
@abhiramim1782 3 жыл бұрын
@@roshan69420 ആണോ അത് നിങ്ങക്ക് എനിക്ക് കരച്ചിൽ വന്നു 😭
@hafeezkk3403
@hafeezkk3403 3 жыл бұрын
Climax 💔😪
@niyasthaha174
@niyasthaha174 3 жыл бұрын
💔💔😭😭
@gokulkrishna1267
@gokulkrishna1267 3 жыл бұрын
Sathyam. Ullil evdo oru vingal ee cinema ye kurich orkumbol
@aswinkrishnams
@aswinkrishnams 3 жыл бұрын
ഒരുപാട്‌ ഇഷ്ടം തോന്നിയ ഒരു പടം അനുഗ്രഹീതൻ ആന്റണി❤️
@shajishibu2978
@shajishibu2978 3 жыл бұрын
ഈ actress വേറെ ലെവലാണ്. റൊമാന്റിക് മൂവിസിൽ മുഴുവൻ തകർത്തഭിനയിച്ചു 😍😍😍✌️. സണ്ണിച്ചായൻ 😍😍😍✌️.
@വാളയാർപരമശിവം-ത9ഭ
@വാളയാർപരമശിവം-ത9ഭ 3 жыл бұрын
ഈ പടത്തിനു പൈസ കളഞ്ഞത് വെറുതെ ആയില്ല 😌😌😌പൊളി പടം എല്ലാരും തകർത്തു അഭിനയിച്ചു.... Sunny ichayan വേറെ ലെവൽ ✌️✌️✌️
@thalapathy4434
@thalapathy4434 3 жыл бұрын
Athe💯💯💯💯
@soumyamathew4950
@soumyamathew4950 26 күн бұрын
😕🙁☹️😕😰😖😪
@poker.0_0
@poker.0_0 3 жыл бұрын
സിനിമ കണ്ടശേഷം 'കാമിനി' സോങ്ങിനെക്കാൾ ഈ സോങ്ങിന്ന് ജീവനുള്ളപോലെ...🌚⚡️ 3:11..വിനീതേട്ടൻ 💖
@renjith2255
@renjith2255 Жыл бұрын
Sathyam💖
@mohammedirfank147
@mohammedirfank147 3 жыл бұрын
അത്രമേൽ ഇഷ്ട്ടപെടുന്നവർ നഷ്ട്ടപെടുമ്പോൾ ഉണ്ടാവുന്ന വേദന 😭
@cyber__killer3716
@cyber__killer3716 3 жыл бұрын
Enikkariyam bro 😔
@angelaadiv4872
@angelaadiv4872 3 жыл бұрын
Ath anubavichavark manasilavum😭
@jasibacker432
@jasibacker432 3 жыл бұрын
😥😭
@muhammedshanil9397
@muhammedshanil9397 3 жыл бұрын
Aghanne nashttapeetta orallannu nan..ante wife
@anjalitv6786
@anjalitv6786 3 жыл бұрын
ഇഷ്ടം നഷ്ടം ആയി ജീവിക്കാൻ ആണ് എന്നെപോലെ ഉള്ളവരുടെ വിധി ആ ഓർമ്മകൾ മാത്രം കൂട്ടിന്...
@vijil_vj856
@vijil_vj856 3 жыл бұрын
ഉതിരുമീ കണ്ണീർ മണിയിൽ പരിഭവമൊഴികൾ കലരും തളരുമെൻ നെഞ്ചിൽ പിടയാൻ ഒരു ചിരി വീണ്ടും തെളിയും അലമാലതല്ലും കടലയത്തുള്ളം അതിൽ വിങ്ങിയതോ മൗനം... ഇനിയെത്ര ജന്മം എനിക്ക് നിന്റെ മനസ്സിൽ മെല്ലെ ചായാൻ.....! Heart touching lyrics ♥💯 എത്ര കേട്ടാലും മടുപ്പ് തോന്നുന്നില്ല.... ♥
@akhilk5767
@akhilk5767 3 жыл бұрын
Super lyrics
@athi-yv9hy
@athi-yv9hy 3 жыл бұрын
എൻ നെഞ്ചിനുള്ളിലുള്ളിൽ ആരും കണ്ടിടാതെ നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ ഉയിരിനു കാവലായി കരുതിയതല്ലെ നിന്നെ...🎶🎶
@ratheeshravi5556
@ratheeshravi5556 3 жыл бұрын
സൂപ്പർ 👌👌👌👌
@vijil_vj856
@vijil_vj856 3 жыл бұрын
@@athi-yv9hy 😍♥
@karthikbiju9674
@karthikbiju9674 3 жыл бұрын
സണ്ണിച്ചായന്റെ ഫാൻസ്‌ അടി ലൈക്‌ 🤩💖👍
@devils278
@devils278 3 жыл бұрын
അവൻ ഇല്ല വില കളയും ഇങ്ങനെ പോയാൽ..
@സായിപല്ലവി
@സായിപല്ലവി 3 жыл бұрын
@@devils278 ninte Peru pole thanne neeyum
@rahulmon4998
@rahulmon4998 3 жыл бұрын
Sunny allada sujith Krishna
@aleenabosco6093
@aleenabosco6093 3 жыл бұрын
😘😘
@mritha5557
@mritha5557 3 жыл бұрын
uyirrr
@vinualex
@vinualex 3 жыл бұрын
3:10 🌸🌸അലമാലതല്ലും കടലയത്തുള്ളം അതിൽ വിങ്ങിയതോ മൗനം... ഇനിയെത്ര ജന്മം എനിക്ക് നിന്റെ മനസ്സിൽ മെല്ലെ ചായാൻ..…
@jerryjerin07
@jerryjerin07 Жыл бұрын
@saritharatheesh3362
@saritharatheesh3362 3 жыл бұрын
പടം ഇഷട്ടപ്പെട്ടിട്ടും പൈസ ഇല്ലാത്തകൊണ്ട് എല്ലാo മനസ്സിൽ ഒതുക്കുന്ന എന്ന പോലേ എത്ര പേരുണ്ട് 😪
@shehinshams
@shehinshams 3 жыл бұрын
Better days are coming lets hope
@TutorialTechie
@TutorialTechie 3 жыл бұрын
Better telegram channels are coming let's hope
@amaljoy3286
@amaljoy3286 3 жыл бұрын
@@TutorialTechie 🤣
@TutorialTechie
@TutorialTechie 3 жыл бұрын
@@amaljoy3286 😉
@arunchandranarun47
@arunchandranarun47 3 жыл бұрын
@@TutorialTechie thug
@santhoshk4458
@santhoshk4458 3 жыл бұрын
സിനിമ നന്നായിട്ടുണ്ടോ ചോദിച്ചാൽ average ആണ് പക്ഷെ വേദനിപ്പിക്കുന്ന നിമിഷങ്ങൾ ഇതിലുണ്ട് അത് ചിലർക്ക് ഫീൽ ചെയ്തു കാണും ❤
@joshijoseph3310
@joshijoseph3310 3 жыл бұрын
Sathyam
@Varshanandhan1
@Varshanandhan1 7 ай бұрын
True
@Travel_fuddie_Ben
@Travel_fuddie_Ben 3 жыл бұрын
Eee movie ellarum kand kazhiyumpo eee song views koodum
@vivekrajan2362
@vivekrajan2362 3 жыл бұрын
Padam kandittu .. ee moviele oro songs um vere level Feel aanu 🥰🥰😍😭😭😭
@funnyaf8882
@funnyaf8882 3 жыл бұрын
🔥Lyrics🔥 Neeye…Marayukayano Aarodum Parayathe Etho… Maravaile Nizhalaayi Novonnum Chollathe Kadhayariyathe…Kanavezhuthathe… Irulithiloru Nalam Thirayunnu Njaan Karaleriyunnu Mizhi Nanayunnu Oru Nimineram Neeyithile Vaarumo Kulirumoreeran Kattay Aaro Enne Thottu En Nenjinullilullilaarum Kandidaathe Nirangal Kootti Meyyum Thooval Koottinullil Kuyilinu Kaavalaay Karuthiyathalle Ninne En Nenjinullilullilaarum Kandidaathe Nirangal Kootti Meyyum Thooval Koottinullil Kuyilinu Kaavalaay Karuthiyathalle Ninne Neeye… Marayukayano Aarodum Parayathe Uthirumee Kanneer Maniyil Paribhavamozhikal Kalarum Thalarumen Nenjil Pidayaan Oru Chiri Veendum Theliyum Alamalathallum Kadalayathullam Athil Vingiyatho Mounam Iniyethra Janmam Enikk Ninte Manasil Melle Chaayaan En Nenjinullilullilaarum Kandidaathe Nirangal Kootti Meyyum Thooval Koottinullil Kuyilinu Kaavalaay Karuthiyathalle Ninne En Nenjinullilullilaarum Kandidaathe Nirangal Kootti Meyyum Thooval Koottinullil Kuyilinu Kaavalaay Karuthiyathalle Ninne Neeye…Marayukayano Aarodum Parayathe
@irfanafana1045
@irfanafana1045 3 жыл бұрын
Kuyilinu kavalayi alla ketto, uyirinu kavalayi aanu☺️
@justfunTMBGM
@justfunTMBGM 3 жыл бұрын
1:47 *vineeth ഏട്ടൻ ❤❤voice*
@anandhu9315
@anandhu9315 3 жыл бұрын
❣️💥😍
@soumyamathew4950
@soumyamathew4950 26 күн бұрын
❤❤
@anoshkn7253
@anoshkn7253 3 жыл бұрын
Addicted ആയി പോയി ഈ പാട്ടിനോട് 😍
@z-qk8ij
@z-qk8ij 11 ай бұрын
Yes 😊
@nimishajayaprakash9315
@nimishajayaprakash9315 3 жыл бұрын
Ithoke Alle film...mansil ninnu mayatha film😭😭😭
@NTMnavi
@NTMnavi 3 жыл бұрын
Thank you ☺️🙏😇
@pradilmon9744
@pradilmon9744 3 жыл бұрын
Awesome movie , ,njan 4 vattam kandu movie
@abdulsalmansalu7506
@abdulsalmansalu7506 3 жыл бұрын
3:11 super lyrics with vineeth sreenivasan voice💕
@shefinsabu604
@shefinsabu604 3 жыл бұрын
3:10 Vɪɴᴇᴇᴛʜ Eᴛᴛᴀɴ ᴠᴏɪᴄᴇ❤️ superb lyric🙌🙌🙌
@kavya4535
@kavya4535 3 жыл бұрын
Yes. Repeat adich kekunu 3.10❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shefinsabu604
@shefinsabu604 3 жыл бұрын
@@kavya4535 🙌💞
@Jahasi11
@Jahasi11 3 жыл бұрын
Ee comment nokumbil aa line vannu. ... kidu👌
@shefinsabu604
@shefinsabu604 3 жыл бұрын
@@Jahasi11 pinnallah poli feel🥀
@raheemla007
@raheemla007 3 жыл бұрын
🥰🥰
@santhanums7002
@santhanums7002 3 жыл бұрын
തീയറ്ററിൽ ഈ സോങ് വേറൊരു എക്സ്പീരിയൻസ് ആണ് 💞💞
@sonymj1647
@sonymj1647 3 жыл бұрын
Pinnallaa 😌
@anand__gs
@anand__gs 3 жыл бұрын
Jeevichirkkumbol cheyyan oruppadu karyangal undennu ulla oru ormapeduthal koodi aanu ee kalaa avishkaram
@shiyasnmuhammed8437
@shiyasnmuhammed8437 3 жыл бұрын
അലമാല തല്ലും കടലായ ഉള്ളം , ആ വരി ഒരുപാട് ഇഷ്ടായി
@nidhi_.mp4
@nidhi_.mp4 3 жыл бұрын
എന്ത് അടിപൊളി വോയിസ് ആണ് വിനീത് ഏട്ടന്റെ 🥰💞💞 എജ്ജാതി ഫീൽ...❤️
@abinbiju3751
@abinbiju3751 3 жыл бұрын
Don't miss in theatres.. Something special inside in this.. 💚 Especially in this song. A soulful feeling.. 🌟💚💚💚
@മാവില
@മാവില 3 жыл бұрын
3:11 അലമാലതല്ലും......എജ്ജാതി വോയിസ്‌ ആൻഡ് ലിറികസ്...... വിനീത് ഏട്ടൻ മാജിക്‌
@jibinoffl
@jibinoffl 3 жыл бұрын
തീയറ്ററിൽ കേൾക്കാൻ നല്ല ഫീൽ ആയിരുന്നു ! ❤️ വിനീത് ശ്രീനിവാസന്റെ സൗണ്ട് ! 👌
@anithasasi8880
@anithasasi8880 3 жыл бұрын
ഇന്നാണ് കണ്ടത് ശെരിക്കും കണ്ണ് നിറയിച്ചു 😔 മരണത്തിനു ശേഷം ഉള്ള അവസ്ഥയെ അവതിരിപ്പിക്കുന്നത് അത്ര എളുപ്പമല്ല.. ആ ദുഃഖങ്ങളും ഒക്കെ കാണിക്കുമ്പോൾ ശെരിക്കും മനസ്സുനിറഞ്ഞു.... 😊 കാണാത്തവർ ഉറപ്പായും കാണണം... സണ്ണിച്ചാ നിങ്ങൾ പോളിയാണ്... 😔😊
@shortvideos6015
@shortvideos6015 3 жыл бұрын
അനുഗ്രഹീതൻ ആന്റണി sed scene [short video ]ente channel il ഇട്ടിട്ടുണ്ട്. Onnu keri kaano
@susmithapramod2662
@susmithapramod2662 3 жыл бұрын
*njanum kandu ennalum onnu koodi kaanan thonnunnu,telegramil aano kandath*
@princegeorge2968
@princegeorge2968 3 жыл бұрын
കൊറോണ നശിപ്പിച്ച സണ്ണി വെയിൻ സൂപ്പർ ഹിറ്റ്😭😭😭😭😭
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Padam thereateill thanne hit aye ott vannapol super hit aye
@kavithaarun5715
@kavithaarun5715 2 жыл бұрын
Sathyam 🥺🥺🥺😢😢😭😭😭😭😭😭😭😭😭😭😭😭💔💔💔
@kavithaarun5715
@kavithaarun5715 2 жыл бұрын
💔💔💔💔💔
@sujith__
@sujith__ Жыл бұрын
Njan kanan poyi 🥺🥀miss you dear
@najlaabdulnassir3296
@najlaabdulnassir3296 Жыл бұрын
​@@kavithaarun5715 ❤
@joeljohn7112
@joeljohn7112 3 жыл бұрын
Kamini enna paatine kaal ee paatu ishtapedunnavarundoo?
@vivek.v2249
@vivek.v2249 3 жыл бұрын
Undh 😊
@hariharanr961
@hariharanr961 3 жыл бұрын
Yethavum ishtam kamini🔥🔥
@aron7874
@aron7874 3 жыл бұрын
Super song,especially vineeth voice
@parvathyparu112
@parvathyparu112 3 жыл бұрын
ഉണ്ട്
@bijuabrahamify
@bijuabrahamify 3 жыл бұрын
പ്രിൻസ് ഇനിയുള്ള പടങ്ങളും അനുഗ്രഹീതം ആവട്ടെ ☺️💖✌️
@aadhicruz
@aadhicruz 3 жыл бұрын
3:10 My favorite line.... ❤️
@ansl3004
@ansl3004 3 жыл бұрын
*ശരിക്കും മനസ്സിൽ തട്ടിയ ഒരു പടം 🙂 കരഞ്ഞു പോയി അറിയാതെ ❤️*
@akarshakz8187
@akarshakz8187 3 жыл бұрын
Amazon primel varunna vare wait cheythu..such films deserve respect guys..say no to piracy ❤️👏🏼
@NTMnavi
@NTMnavi 3 жыл бұрын
Thank you ☺️❤️🙏
@MultiAneee
@MultiAneee 3 жыл бұрын
ഈ പാട്ടിനൊടു വല്ലാത്തൊരു ഇഷ്ട്ടം ❤️❤️
@sabarikrishnan21
@sabarikrishnan21 3 жыл бұрын
Njan maathram anoo e paatu repeat adichu kelkunne❤️❤️❤️❤️❤️
@TLCRUEL
@TLCRUEL 3 жыл бұрын
നമ്മളോടൊപ്പം ഇരിക്കുന്നവർ മരണപ്പെട്ട അതിനുശേഷമാണ് നമ്മൾ അവരെ ഓർത്തു ദുഃഖിക്കാൻ ഉള്ളത് 😔അത് ഈ സിനിമയിൽ നന്നായി കാണിക്കുന്നുണ്ട് ❤
@jeweljustin1486
@jeweljustin1486 3 жыл бұрын
അഭിനയിച്ച സിനിമകളിൽ നായകന്റെ കൂടെ ജീവിക്കാൻ ഭാഗ്യം ഇല്ലാത്ത നായിക...😅Gouri Kishan😅
@anikatrend
@anikatrend 3 жыл бұрын
Sathyam ella moviesilum😅😂🤣
@lryt8807
@lryt8807 3 жыл бұрын
@@gokulps9050 no
@gibingeorge8137
@gibingeorge8137 3 жыл бұрын
Vera film athaaanu
@amalraj4285
@amalraj4285 3 жыл бұрын
@@gibingeorge8137 96,Anugraheethan Antony,MaargamKali,Master
@Alefootgaming
@Alefootgaming 3 жыл бұрын
സത്യം
@harikrishnanraghav5030
@harikrishnanraghav5030 3 жыл бұрын
Innale kandathe ullu.Kidu padam.Cinema kand kazing adyam ketta song.Orupad estayii🥰🥰🥰
@AW-ns3hg
@AW-ns3hg 3 жыл бұрын
🥺🥺🥺💔💔😢 sunnychaa ennathina nerathe poyi kalanje That dog ❤️
@saraswathydevi7058
@saraswathydevi7058 3 жыл бұрын
Congratzzzzzz ARUN MURALEEDHARAN 👏👏👏👏👏for the beautiful musical treat.. 😘😘😘😘👍👍👍👍MUSIC is one of the most successful part of this movie..... 👍👌👌
@sree5799
@sree5799 3 жыл бұрын
Ee...Movie throughout kaanumbol oru sangadam ullil undavum ...Sure 101%😢😢
@gokul.krishna.s
@gokul.krishna.s 3 жыл бұрын
കണ്ണ് നനയിച്ചു അവസാനം
@FantasyInspire
@FantasyInspire 3 жыл бұрын
I cried a lot honestly..heart was breaking
@navaneeths3250
@navaneeths3250 3 жыл бұрын
💯🙁
@sreelakshmiv330
@sreelakshmiv330 3 жыл бұрын
💔😭
@R_Rajagopal
@R_Rajagopal 3 жыл бұрын
Aww 🤗
@കാശികാശി
@കാശികാശി 3 жыл бұрын
Gourikrishana എന്റെ പൊന്നോ ഫാൻ ആയി ഒത്തിരി ഇഷ്ടം ആയി 😍❤️❤️love u ❤️❤️സണ്ണിച്ചാ നിങ്ങളെ പണ്ടേ ഇഷ്ടം ആണ് 😍
@shirink1657
@shirink1657 2 жыл бұрын
3:11 എത്ര വട്ടം കേട്ടു വെന്ന് എനിക്ക് പോലും അറിയില്ല..അത്രക്ക് മനസ്സിൽ പതിഞ്ഞ വരികൾ ... ❤️❤️❤️ ഇനി എത്ര ജന്മം എനിക്ക് നിന്റെ മനസ്സിൽ മേല്ലെ ചായാൻ ....☹️😥😥😥
@adithyapavithran6354
@adithyapavithran6354 3 жыл бұрын
Sunnychayan ❤Gouri 😍😍😍😍😍😍😍😍😍 Anugraheethan Antony
@shajijr2586
@shajijr2586 3 жыл бұрын
enna feela...songum visulasum..... pinne gouri... sunnychan combination scenes ❤️❤️❤️
@ajb7702
@ajb7702 3 жыл бұрын
"En nenjin ullinullil aarum kndtidaathe"....uff the lyrics💕
@MinnuNavi
@MinnuNavi 3 жыл бұрын
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് ഫുൾ സൗണ്ടിൽ കേൾക്കണം Uffff ennaa oru feel aanannoo 💞💞💞💞💞💞💞😘😘😘😘😘
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
Feeling song .. 😔♥️❤️ Ennattu venam chevi adichu povanalle...😁♥️♥️
@ameeshanoushad4490
@ameeshanoushad4490 3 жыл бұрын
Korey kaalatthinu shesham theatril poyappo vicharichath nalloru love story kaanam ennaa pakshe sherikkum karayichu kalanju really a heart touching movie😭😭ellavarudem acting powlii especially that 2 cute dogs🥰🥰🥰Ruby &Rony🥰🥰
@gopikrishnan3424
@gopikrishnan3424 3 жыл бұрын
Cliche love story expect chythavrk ishtm aayilla pakshe enik orupaad ishtm aayi 😍😍😍
@gangabaiputhumanarajendran1607
@gangabaiputhumanarajendran1607 3 жыл бұрын
അടുത്ത് ഒന്നും ഇത്രയും നല്ലൊരു film കണ്ടിട്ടില്ല .... 🌸🌸🌸
@ആലുവകാരൻറിലോഡഡ്
@ആലുവകാരൻറിലോഡഡ് 3 жыл бұрын
ഇതിന്റെ lyrical വിഡിയോ ഇറങ്ങിയപ്പോൾ തന്നെ playlist ൽ ഓടി കേറിയ item ♥️
@astrokid9504
@astrokid9504 3 жыл бұрын
തീയറ്ററിൽ വെച്ച് മനസ് വിങ്ങിയവർ ഉണ്ടോ...❤️
@midhun1176
@midhun1176 3 жыл бұрын
Und😔
@kakashigaming5095
@kakashigaming5095 3 жыл бұрын
Yes
@rahulrajp8027
@rahulrajp8027 3 жыл бұрын
Ya
@Vishnu-on1ov
@Vishnu-on1ov 3 жыл бұрын
S
@nikhils9178
@nikhils9178 3 жыл бұрын
സംഭവം എന്താ??? Sunny wayne മരിക്കുമോ ഇതിൽ...????
@ansuvarghese2805
@ansuvarghese2805 3 жыл бұрын
2021 kandathil vechu ettavum kooduthal kannu nirayipicha padam😓 Nyc movie❤❤❤❤kannathavar kannane✨☺puppies😚
@alphajohn4714
@alphajohn4714 3 жыл бұрын
ഒരു തവണയെ കണ്ടോളു ഈ movie രണ്ടാമത് ഒന്നുകൂടി കണാൻ കഴിയുന്നില്ല കരയാൻ വയ്യ ... Super movie ♥️♥️♥️♥️
@500an6
@500an6 3 жыл бұрын
ഹൗ എന്ന ഫീല. വിനീത് ശ്രീനിവാസനും കൂടെ പാടിയ ചെച്ചയും പൊളിച്ചു.
@arathiarathisajith2721
@arathiarathisajith2721 3 жыл бұрын
Orupadu karanja oru film , nice movie elavarum jeevikukayirirunu ❤️
@bibiantony313
@bibiantony313 3 жыл бұрын
What a emotional song... I love it❤️
@Mu_syck
@Mu_syck 3 жыл бұрын
പടം കണ്ടില്ല... പക്ഷേ ഇൗ പാട്ട് ആണ് പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നത്... ♥️🙏🥺 3:11 വിനീതേട്ട...
@vishnuprasad618
@vishnuprasad618 3 жыл бұрын
പടം ആരും പ്രതീക്ഷിക്കാത്ത ഒരു പടം ട്രൈലെർ ടീസർ songs എല്ലാം കേട്ടപ്പോൾ വിചാരിച്ചില്ല പടം ഇങ്ങനെ ആകും എന്ന് സണ്ണിച്ചായൻ സിദ്ദിഖ് ഇക്ക നായിക എല്ലാരും പൊളി ക്ലൈമാക്സ്‌ feel ❤️❤️❤️❤️❤️ പിന്നെ 2 dogs ❤️❤️
@suhassachu5729
@suhassachu5729 3 жыл бұрын
Njn kandu, kidu padam , oru rakshem illa, songs are addicted , ellarum ethil polichu abhinayichitunde
@bibincutz903
@bibincutz903 3 жыл бұрын
Waiting for the next super song from this movie 🥰🥰😘😘
@bittermelonvlogs
@bittermelonvlogs 3 жыл бұрын
Kazhinnju ini ella supervsomgs
@rahuls927
@rahuls927 3 жыл бұрын
At that time when vineethettan's entry to the song that makes this song more lovable one to me...😍😍
@mahesh-mkmkavumpadans9885
@mahesh-mkmkavumpadans9885 3 жыл бұрын
Kure naalin shesham aan ethrayum feel olla oru move kaanunne..
@yadhukrishnanpg9084
@yadhukrishnanpg9084 3 жыл бұрын
Movie kandu poli. E song adipoliyanu feeling aanu
@ashaj1329
@ashaj1329 2 жыл бұрын
Karayan ini kanneerillatheyay.... Jeevichiriykkumbol snehichu aagraham theerkkanam... Oru nimisham polum nashtappeduthathe😢😢❤️❤️
@frangokf9349
@frangokf9349 3 жыл бұрын
3:10 എനിക്കറിയില്ല,ഞാൻ കരയുകയാണ്🥺 ഇതുപോലെ പല കാരണങ്ങളും ഉണ്ടാക്കി ഒരു നോട്ടം പോലും കിട്ടുവാൻ പോയി കാത്തു നിന്നത് കൊണ്ടാവാം...അത്രക്ക് സ്നേഹിച്ചിരുന്നു🤧...apz.
@nishamrafeeq337
@nishamrafeeq337 3 жыл бұрын
അല മാല തല്ലും That lines oh god really ♥️ Vineeth sreenivasan magic 🪄
@nijiameya2139
@nijiameya2139 3 жыл бұрын
സൂപ്പർ ഫിലിം.... ഇതുവരെ കാണാത്ത ഒരു പ്രണയം ❤❤❤
@_itz__a_k_b_
@_itz__a_k_b_ 3 жыл бұрын
3:10 ഇത് thott കേള്‍ക്കുമ്പോള്‍ ഉള്ള ആ feel 💖
@gaurinandasajeesh8403
@gaurinandasajeesh8403 3 жыл бұрын
Gouri kishan fans like
@vivekvijayan4834
@vivekvijayan4834 2 ай бұрын
Really a beautiful song ❤
@akashgegy8777
@akashgegy8777 3 жыл бұрын
Kannu nanayathe theatre IL ninn irangunnavark LIFE TIME SETTLEMENT ❤️ IJJATHI PADAM❤️🔥
@rubingeorge98
@rubingeorge98 3 жыл бұрын
സണ്ണി ചേട്ടൻ (sunny wayne)ഫാൻസ്‌ പവർ 😘😘😘😘😂
@Lath_xz
@Lath_xz 3 жыл бұрын
🙌🏻🔥🔥❤️❤️
@insane_nub
@insane_nub 3 жыл бұрын
Movie enganund bro??
@mrproton070
@mrproton070 2 жыл бұрын
Ith vare njan cinema kand karanjitilla but ee cinema kandit enthonpole ariyathe karanj poyi ennum ee song kelkkum entha oru feel
@Insta__pro-s9l
@Insta__pro-s9l 3 жыл бұрын
Song ishtapettavar neelam mukki poikko
@sreerajkb3743
@sreerajkb3743 3 жыл бұрын
ഇപ്പോൾ കറുപ്പാണ് മിഷ്ട്ടർ....
@sooraj..
@sooraj.. 3 жыл бұрын
Enikk White um 😂
@ebinbaby5179
@ebinbaby5179 3 жыл бұрын
Adipwoli padam...ishttayi...pakshe Antony chettan marikkandayirunnu.....❤️u ....alll
@twilightqueen3619
@twilightqueen3619 3 жыл бұрын
Such a emotional soulful movie ❤️🥺😘😘
@jottykurian6032
@jottykurian6032 3 жыл бұрын
waiting only for sunny chetan💕💕
@angelaadiv4872
@angelaadiv4872 3 жыл бұрын
Film kandu, adyam muthal climax vare karayipichu, heart touching movie, oru pakshe nte lyf um ayi relate cheyunna kondayirikum... 😭😭😭
@deepumathew866
@deepumathew866 3 жыл бұрын
Y
@angelaadiv4872
@angelaadiv4872 3 жыл бұрын
@@deepumathew866 same like this, my lover.... 😭njn arinjila onum, padikuvarunnu hostelil ninn😭😭
@deepumathew866
@deepumathew866 3 жыл бұрын
@@angelaadiv4872 Mmm, enthucheyyana , hope ur fine now
@lithiyaammu1232
@lithiyaammu1232 3 жыл бұрын
Orupad vedanippichu anthony poyi.... cinema kandu theater il erunu karanja njn😔😔🥺🥺🥺
@Ranjithpkd10
@Ranjithpkd10 3 жыл бұрын
❤️
@achubro_ff
@achubro_ff 3 жыл бұрын
Antony ആരാധകർ like cheyu💞😍most feeling Movie🌺♥️ etra kandalum mathi varatha movie😍💞😘 👍
@althaf4601
@althaf4601 3 жыл бұрын
Sunny Wayne ❤️
@naslisfoodsvlogs9090
@naslisfoodsvlogs9090 3 жыл бұрын
കൊറേ കാത്തിരുന്ന് അവസാനം ഫിലിം റിലീസ് ആയിട്ടും കാണാൻ കഴിയാത്ത ഞാൻ 😒🥴
@seethupavithran7711
@seethupavithran7711 3 жыл бұрын
Me to
@sarathcnair4430
@sarathcnair4430 3 жыл бұрын
Kananda nalathe atha epo sunny Wayne pati oru Nala abhiprayam ile ulil athu angane nikate
@sarathcnair4430
@sarathcnair4430 3 жыл бұрын
Atil dogs matram acting level 🔥,baki oke verupikal items anu
@pushpa837
@pushpa837 3 жыл бұрын
Me too
@sarathcnair4430
@sarathcnair4430 3 жыл бұрын
@@ashfinam5362 malare mone ninodu Ara paranje Nan ethoke anu kanune enu ,nan theater il poyi kanda etavum flop padam ethanu,ejathi umbiya acting,a 2 dogs orike atil onum 5paisaku ila
@omanthathisal
@omanthathisal 3 жыл бұрын
You kept listening to "Kaamini" for hundreds of times and once you get to know the plot : this is the feeling when Gravity pulls the heart with thousands of pounds. 😔
@souragsouru5317
@souragsouru5317 3 жыл бұрын
3:11 വിനീതേട്ടൻ കരയിപ്പിക്കും 😍❤
@adhiparayil
@adhiparayil 3 жыл бұрын
തീയേറ്ററിൽ വെച്ച് പടം കണ്ടപ്പോൾ ശെരിക്കും ഫീൽ ആയി...😣😖
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 44 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 84 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 113 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 44 МЛН