No video

Neeyen Sundhari | Sathyam | Prithviraj | Priyamani | Vinayan | Karthik | Chithra

  Рет қаралды 1,228,458

Paattu Petty പാട്ടു പെട്ടി

Paattu Petty പാട്ടു പെട്ടി

Күн бұрын

Пікірлер: 600
@AkhilSNath-sq7hm
@AkhilSNath-sq7hm 7 ай бұрын
2024 ആരും ഇല്ലേ ഇവിടെ ഹാജര്‍ വെക്കാൻ
@vaigavaidehi7543
@vaigavaidehi7543 6 ай бұрын
ഉണ്ട് ഉണ്ടേ..😂
@Kingini2017
@Kingini2017 5 ай бұрын
❤❤❤
@user-mp1gs8zd3c
@user-mp1gs8zd3c 5 ай бұрын
Njan ind
@arjuneditiz3365
@arjuneditiz3365 5 ай бұрын
Pinala ❤😅
@user-id1ej7ff3p
@user-id1ej7ff3p 5 ай бұрын
Untaaa
@anuuss3218
@anuuss3218 Жыл бұрын
Karthik voice ❤❤ ഏതു പെണ്ണും വീണു പോകും നല്ല പാട്ടിൻ വല്ലഭൻ.......
@sebeelsebi9202
@sebeelsebi9202 11 ай бұрын
💯👍👍
@gopika_krishna
@gopika_krishna 10 ай бұрын
Correct❤
@satheesank5027
@satheesank5027 2 ай бұрын
Athe athe
@ranjishap2991
@ranjishap2991 Күн бұрын
Corect
@Bhavi2025
@Bhavi2025 Жыл бұрын
ഈ പാട്ടു കാണുമ്പോ ഇല്ലാത്ത ഭർത്താവിനെയും നടക്കാത്ത first night ഉം ഓർത്തു പണ്ടാരം അടങ്ങുന്ന ഞ്യാൻ...
@abhijithr7056
@abhijithr7056 Жыл бұрын
🤣🤣 bheekaram
@Bhavi2025
@Bhavi2025 Жыл бұрын
@@abhijithr7056 🙊
@aswina7535
@aswina7535 Жыл бұрын
😅
@soorajkumar8664
@soorajkumar8664 Жыл бұрын
🤭😂
@sudhisudarsanan2457
@sudhisudarsanan2457 Жыл бұрын
Ho god 🤣🤣
@prasadpk8444
@prasadpk8444 4 ай бұрын
ഈ നല്ല പാട്ടിനിടക്ക് ഏതാ തോക്കും പിടിച്ച് ഒരു വേട്ടാവളിയൻ 😊😊😊😊
@vijialex5902
@vijialex5902 3 ай бұрын
😂😂
@Jayaluxmi
@Jayaluxmi 2 ай бұрын
🤣
@roopeshbabu9766
@roopeshbabu9766 2 ай бұрын
അവർ വീട്ടിൽ ഫസ്റ്റ് നൈറ്റ്‌ അഘോഷിക്കുന്നു..അങ്ങേര് തോക്ക് പിടിച്ചോണ്ട് അത് വഴി നടക്കുന്നു.. മണ്ടൻ...
@Narayanganjggghhhff
@Narayanganjggghhhff Ай бұрын
Ee fmil priyamaniye ethra per kalichukanum.nice shape anu
@ashwthyashwthy306
@ashwthyashwthy306 Ай бұрын
😂😂😂
@juliee7771
@juliee7771 Жыл бұрын
വിവാഹം കഴിക്കാൻ ഇഷ്ടമില്ലാത്തവരും ഈ പാട്ടു കേട്ടു ഇതുപോലെ മതി ഫസ്റ്റ് നൈറ്റ് എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും 😌❤
@arathysujal4367
@arathysujal4367 Жыл бұрын
പക്ഷേ അത് വെറും ഒരു സ്വപ്നം മാത്രം ശരിക്കും ഇതുപോലെ ഒന്നുമല്ല ഫസ്റ്റ് നൈറ്റ് 😅
@saayvarthirumeni4326
@saayvarthirumeni4326 11 ай бұрын
​@@arathysujal4367😂😂😂പിന്നെങ്ങനാ 🤣
@JayasreeanilkumarNanadhanam
@JayasreeanilkumarNanadhanam 11 ай бұрын
😂😂😂
@mujeebmujeeb5981
@mujeebmujeeb5981 10 ай бұрын
😂😂
@arathysujal4367
@arathysujal4367 10 ай бұрын
@@saayvarthirumeni4326 എന്താ പറഞ്ഞു തരണമേ
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
പുതിയ മുഖത്തിൽ ഒന്നും അറിയാത്ത കോളേജ് യുവത. പഞ്ചപാവങ്ങൾ. ഇതിൽ ഒടുക്കത്തെ മെച്യൂരിറ്റി.❤❤❤
@harithakku7778
@harithakku7778 Жыл бұрын
Sheriyaa
@sheelamanoharan5415
@sheelamanoharan5415 9 ай бұрын
1:05
@Ressyjasminejose
@Ressyjasminejose Жыл бұрын
2023ill search cheyth Ee song kekkuna njn❤😊
@harithaharithamax572
@harithaharithamax572 Жыл бұрын
Me too
@soorajkumar8664
@soorajkumar8664 Жыл бұрын
ഞാനും 😊
@anushaabhi5187
@anushaabhi5187 Жыл бұрын
Njanum.ellarkkum endhupatty😂❤
@srijilat7302
@srijilat7302 Жыл бұрын
Njanum 😊
@aryamol5046
@aryamol5046 Жыл бұрын
E song addit Aya njn😊
@harisbeach9067
@harisbeach9067 8 ай бұрын
2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ..😉❤️
@hananaslam3617
@hananaslam3617 6 ай бұрын
Sooo romantic
@user-mp1gs8zd3c
@user-mp1gs8zd3c 5 ай бұрын
Yes
@shibivm5965
@shibivm5965 4 ай бұрын
ഉണ്ട്
@jimisree7125
@jimisree7125 3 ай бұрын
❤❤❤
@athiraathi7995
@athiraathi7995 2 ай бұрын
Ysss
@kilikkoodu597
@kilikkoodu597 7 ай бұрын
2k24 ഇവിടെ കമ്മോൺ 🥰🥰🥰🥰 നീ കേട്ടുവോ പൂപ്പാലയിൽ.... ♥️♥️♥️♥️
@soumyaraju4193
@soumyaraju4193 24 күн бұрын
രാപ്പടി പാടും പ്രേമ രാവിൻ ചിന്തുകൾ
@anupama7033
@anupama7033 Жыл бұрын
Prithwiraj enna lookaaa 🔥🔥🔥😌😌😌
@sethulechu
@sethulechu Жыл бұрын
ചിത്ര Mam & കാർത്തിക് Sir Voice 👌❣️
@ashwinmohan2534
@ashwinmohan2534 Жыл бұрын
പഴയ ഓർമ്മകൾ അയവിറക്കാൻ 2023ൽ ഇവിടെ ഹാജർ വെക്കുന്നു 😍❤🤩💞💞💞💞💞💞
@lachuzzz8436
@lachuzzz8436 9 ай бұрын
എന്റെ നിഷ്കളങ്ക ബാല്യമോർത്തു എനിക്ക് ചിരി വരുന്ന്...ശോ 🙈🙈🙈🙈🙈
@Aparna_Remesan
@Aparna_Remesan 4 ай бұрын
എന്തൊക്കെ ആയാലും ഇങ്ങേര് എപ്പോഴും കുഞ്ഞൂഞ്ഞ് തന്നെ 😮❤️
@ajishak4785
@ajishak4785 4 ай бұрын
ഇതുകണ്ടപ്പോൾ 'ആടുജീവിതം ' സിനിമയിൽ സൈനു വായി പ്രിയമണി മതിയായിരുന്നു എന്ന് തോന്നി പോവും. But അമലയും നന്നായിരുന്നു
@mehabubrayhan9509
@mehabubrayhan9509 Жыл бұрын
രാത്രി ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കുന്ന പ്രിത്വിരാജ് അന്വേഷിച്ചു ഇവന്മാർ പട്ടപകൽ എവിടെ പോകുന്നത് 😄😄
@Asha-bm2tv
@Asha-bm2tv Жыл бұрын
😅
@mal7162
@mal7162 11 ай бұрын
😂😂
@Bhavi2025
@Bhavi2025 11 ай бұрын
അത് ശെരിയാണല്ലോ... 😄😄
@shortandsimple7460
@shortandsimple7460 11 ай бұрын
😂😂😂
@sreeshmasree1406
@sreeshmasree1406 11 ай бұрын
😂😂😂
@alfithankachan1505
@alfithankachan1505 Жыл бұрын
പണ്ട് ഞാനും ഇങ്ങനാരുന്നു കല്യാണം കഴിഞ്ഞു അന്ന് തന്നെ എല്ലാം മാറി.. പാട്ട് വേറെ.. ജീവിതം വേറെ 😂😂
@nimmy3308
@nimmy3308 9 ай бұрын
സത്യം 😁😁
@jessymol6421
@jessymol6421 6 ай бұрын
Movie name atha😁
@pinkubee7396
@pinkubee7396 5 ай бұрын
😂😂😂
@Varshanandhan1
@Varshanandhan1 5 ай бұрын
Yss
@haripriyakb683
@haripriyakb683 4 ай бұрын
ഫസ്റ്റ് നെറ്റിൽ ഈ പാട്ടും പാടികൊണ്ട് ചെന്നുകാണും 😄.
@Aparna_Remesan
@Aparna_Remesan 4 ай бұрын
ഇപ്പോഴും ഈ പാട്ട് കാണുമ്പോൾ നാണം വരുന്നു.😮😼❤️😀 രണ്ടുപേരും അഭിനയിക്കുക അല്ല ജീവിക്കുക ആണ്.
@user-rk4ib7pi6v
@user-rk4ib7pi6v 2 ай бұрын
അച്ചൂടാ
@iamak4787
@iamak4787 Жыл бұрын
പൃഥ്വിരാജ് 22 വയസ്സിൽ ആണ് ഇത് ചെയ്തത് എന്ന് ഓർക്കുമ്പോൾ😢
@its_me_achooz
@its_me_achooz 8 ай бұрын
Ufff😁
@ajith.v.b2388
@ajith.v.b2388 5 ай бұрын
Priyamani age 🤔
@devuttidevu316
@devuttidevu316 5 ай бұрын
21
@rosemaryrohith5178
@rosemaryrohith5178 4 ай бұрын
Sherikum🤔
@_.mr_remo___963._
@_.mr_remo___963._ 3 ай бұрын
Nte age😂😂
@renjitha7424
@renjitha7424 Жыл бұрын
15-8-2023രാത്രി അങ്ങനെ റൂമിൽ ഇരുന്നപ്പോൾ ഒന്ന് ഓർത്ത് പോയി ഈ പാട്ട് 🫣🫣🫣
@vishnuvishwanath4293
@vishnuvishwanath4293 7 ай бұрын
😂🤣
@DhanyaKutty-ub8yk
@DhanyaKutty-ub8yk Ай бұрын
Arum orkum 😂Ente crush arunnu prithvi.....kuttikalath stiram kelkunna paaattu arunnu....28 ilum njan still single anu.....ipozhum aah pazhe prithvi innum ente crush thanneyanu....
@krishnadev5731
@krishnadev5731 10 ай бұрын
പണ്ട് ഈ പാട്ട് കേട്ടിട്ട് എങ്ങനെയെങ്കിലും പെട്ടെന്ന് കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചവരുണ്ടോ എന്നെപ്പോലെ..??😉🥰🥰
@sumisasikumar9221
@sumisasikumar9221 4 ай бұрын
Veettilum naatilum ellarum marriage nu nirbandhikkunnu enne
@sethulechu
@sethulechu Жыл бұрын
കിടിലം clarityൽ ഈ പാട്ട് കാണാൻ പറ്റി.. ഒരുപാട് ❤ ചാനൽ അഡ്മിനെ 🤗
@Manojalappey
@Manojalappey Жыл бұрын
2023-ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❣️
@anjuvishnu7506
@anjuvishnu7506 Жыл бұрын
@Manojalappey
@Manojalappey Жыл бұрын
@@anjuvishnu7506 😊
@jishnupakru3134
@jishnupakru3134 Жыл бұрын
Unde
@mujeebmujeeb5981
@mujeebmujeeb5981 10 ай бұрын
Pinnillathe.😊
@Irumughan
@Irumughan 5 ай бұрын
Prithvi was 21 and Priyamani was 19 this time ❤️
@sethu4502
@sethu4502 20 күн бұрын
ain't no way😮
@muhammedshah.k.p6901
@muhammedshah.k.p6901 13 күн бұрын
Troll kand vannavarundo😂😂 1:50 🔫
@user-le8pc8cz5b
@user-le8pc8cz5b 3 ай бұрын
പണ്ടാരം.. അടങ്ങണ്ട.. ഇതൊക്കെ.. നടക്കും. വിഷമിക്കണ്ട ❤❤❤
@sarathkrishnan8656
@sarathkrishnan8656 Күн бұрын
ഈ പാട്ട് ഇപ്പോൾ കുറെ റീൽസ് ഒക്കെ വന്ന് ട്രെൻഡ് ആവാൻ തുടങ്ങി... 2013 സമയത്ത് ആണ് ഈ സിനിമ റിലീസ് ചെയ്‍തത്ത്‌, ആ സമയം ടീവിയിൽ എപ്പോഴും വരുമായിരുന്നു.... അന്നേ ഈ പാട്ട് എനിക്ക് ഇഷ്ടമായിരുന്നു, song♥️✨
@sinilkumart2807
@sinilkumart2807 Жыл бұрын
ഈ പാട്ട് കണ്ടു കല്യാണം വേഗം കഴിയാൻ ഞാൻ പണ്ട് പ്രാത്ഥിച്ചിരുന്നു 😁😁😁
@user-db1cp1gd4r
@user-db1cp1gd4r Жыл бұрын
😂😂
@Asha-bm2tv
@Asha-bm2tv 11 ай бұрын
😅😅
@aryaajeesh9499
@aryaajeesh9499 9 ай бұрын
Enitt kazicho
@AmmuShejin-ml7rf
@AmmuShejin-ml7rf 6 ай бұрын
കഴിച്ചപ്പോൾ എങ്ങനെ ഉണ്ട്. Ful ടൈം അമ്മായിഅമ്മയുടെ face അല്ലെ ഉള്ളു. ആ സത്യം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു
@krishnagovindanrajeswari7032
@krishnagovindanrajeswari7032 5 ай бұрын
😂😂😂😂😂
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
എന്തൊരു പാട്ടാണിത് 💚💚💚💚💚❤️❤️❤️❤️❤️❤️
@Vismaya-ki8bw
@Vismaya-ki8bw Жыл бұрын
എന്റെ മാത്രം സുന്ദരൻ ❤️❤️❤️
@sandeeppv5756
@sandeeppv5756 Жыл бұрын
പണ്ട് tv ലു ഈ song വരുമ്പോ താഴെ നു എന്തോ ഒന്ന് സംഭവിക്കുന്ന പോലെ ഒരു തോന്നൽ ആയിരുന്നു,,, എന്താ നു അറിയാത്ത ഒരു പ്രായം 🤣🤣🤣🤣🤣
@sherinsojan5865
@sherinsojan5865 Жыл бұрын
😂😂😂
@DhanyaKutty-ub8yk
@DhanyaKutty-ub8yk 26 күн бұрын
😂
@rahulmohan5379
@rahulmohan5379 3 ай бұрын
ഞാൻ കോളേജ് ൽ snm imt മാലിയങ്കര ൽ പഠിച്ചിരുന്ന കാലത് കണ്ട പടം.. കൊടുങ്ങല്ലൂർ കാളിശ്വരി theatre ൽ കണ്ട പടം
@messi8668
@messi8668 Ай бұрын
Enta moneeeeee ijathi song lover illankilum ennum kelkkathe urangarillaa😁😇
@jayal9221
@jayal9221 6 ай бұрын
Ntha paat ❤..2004 ile song ale. Annu prithvirajnu 21 vayas .. Ipazhathe pileru nasleen Mathews nu oke ipo 23 vayas aytind.. pakshe kanda 15..
@asifkukku6482
@asifkukku6482 11 ай бұрын
നിനക്കായി ഞൻ...എനിക്കായി നീ പിരിയുകയില്ലിനിന്നാം..
@user-rk4ib7pi6v
@user-rk4ib7pi6v 2 ай бұрын
പണ്ട് ഈ മൂവി കാണാൻ വേണ്ടി ഡാൻസ് ക്ലാസിനു പോകാതിരുന്നതും വീട്ടുകാരുടെ വഴക്ക് കേട്ടതും ഓർത്തു പോയി അതും പറഞ്ഞു ഇപ്പോഴും കളിയാക്കും
@AB-kf4vp
@AB-kf4vp 7 ай бұрын
ithile villan okke enna looka pwoli padam ini ennano ithupole okke oru filim theateril poyi kanan pattunne❤❤
@kirankrishnar288
@kirankrishnar288 Жыл бұрын
പ്രിത്വിരാജ് കിടു ലുക്ക്
@chefworld320
@chefworld320 Жыл бұрын
ഈ പാട്ടു കാണുമ്പോ ഫസ്റ്റ്നൈറ്റ്‌ ആണെന്നും
@deepakm.n7625
@deepakm.n7625 Жыл бұрын
ആഭേരി രാഗം... ✍️🎶🌹💦❤❤🎻🌈🌲
@MrHatu
@MrHatu Жыл бұрын
3:10 രാജു ഏട്ടൻ്റെ physique കൃത്യമായി മനസ്സിലാവുന്ന ഭാഗം
@priyaib8414
@priyaib8414 9 ай бұрын
Athentha angne prnje
@sexytovino
@sexytovino 6 ай бұрын
അല്പം കൂടെ നന്നായ് കാണിക്കാമായിരുന്നു ഡയറക്റ്ററിന് .. 😄😋
@MrHatu
@MrHatu 6 ай бұрын
@@priyaib8414 sleeveless dressil nokku look
@naveenraramparambil7819
@naveenraramparambil7819 4 ай бұрын
ഈ പടം ഉച്ചക്ക് സൂര്യയിൽ വർക്കിംഗ്‌ days ഉണ്ടെന്ന് അറിഞ്ഞാൽ സ്കൂൾ പോകാതെ കണ്ടിരുന്നു ഈ പാട്ട് കാണാൻ 😂
@shiljovarghese6700
@shiljovarghese6700 Ай бұрын
അന്ന് എനിക്ക് വയർ വേദന ശർദ്ധി ആണ്
@anjalimr7329
@anjalimr7329 Жыл бұрын
Fav സോങ് 🥰🖤😍❤️👌❤️
@iamvkabhinav25
@iamvkabhinav25 Жыл бұрын
Njn lkg padikkumbo release aaya movie ❤❤❤ ann school bus il evng ee song undavum 😅 Nostalgia
@harithakku7778
@harithakku7778 Жыл бұрын
Njn jenichitollu😂 2004 il
@AM123_
@AM123_ Жыл бұрын
​@@harithakku7778 Ayn?🤨🙄
@harithakku7778
@harithakku7778 Жыл бұрын
@@AM123_ ayin ninak nthada nayye
@sumayyamidhi
@sumayyamidhi Жыл бұрын
​@@AM123_😂😂
@jayaprakashk5607
@jayaprakashk5607 Жыл бұрын
2004 ormakal onam celebration Love 💕
@fidhajebin2901
@fidhajebin2901 4 күн бұрын
പ്യഥി രാജ് പ്രിയ മണി അഭിനയിച്ചു ചിത്രയും ചേച്ചിയും കാർ ത്തിക് ചേട്ടനും പാട്ട് പൊളിച്ചു
@Behealedandcalm
@Behealedandcalm 8 ай бұрын
1:30 legends came here for this😂
@AB-kf4vp
@AB-kf4vp 7 ай бұрын
sathyam njan ee vilane kanane paatu mikavarum kanunne
@aswathiachuzz5080
@aswathiachuzz5080 4 ай бұрын
Uff കെട്ടാൻ തോന്നുന്നു 🥲
@Pool-j4v
@Pool-j4v 4 ай бұрын
Sarkkaar jolikkaran mathi ok😂
@iamvkabhinav25
@iamvkabhinav25 9 ай бұрын
Ee song tv il kaanumboo 😂😂😂 appo channel maatum pand
@user-wz8yc2wb4n
@user-wz8yc2wb4n Жыл бұрын
Uff romantic berunnadaaa.... 🌝🤎
@AkhilEapen
@AkhilEapen 10 ай бұрын
എനിക്ക് ഉടൻ വിവാഹം കഴിക്കണം. ഇല്ലെങ്കിൽ കുഴപ്പമാകും.😁
@Ressyjasminejose
@Ressyjasminejose Жыл бұрын
ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ (2) എന്റെ പൊന്നേ എന്ന് കേട്ടാല്‍ വീണു പോകും സുന്ദരീ നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍ ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍ ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ ഹേ നിനക്കായി ഞാന്‍ എനിക്കായി നീ പിരിയുകയില്ലിനി ഒരു നിമിഷം നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍ ഇതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍ നീ കേട്ടുവോ പൂ പ്പാലയില്‍ രാപ്പാടി പാടും പ്രേമ രാവിന്‍ ചിന്തുകള്‍ നീ കണ്ടുവോ ദൂരങ്ങളില്‍ മധു മാസ ചന്ദ്രന്‍ പൂത്തിറങ്ങും മാധവം അവിടെയോ അരികില്‍ ഞാന്‍ ഒരു കിനാപക്ഷിയായ് അകലയായ് മഴനിലാ ചോലയില്‍ നീന്തി ഞാന്‍ വിരഹം എന്ന പദമില്ല കവിതകളില്‍ പിരിയുകയില്ലിനി ഒരു നിമിഷം നീ എന്‍ സുന്ദരന്‍ എന്‍ ഓമല്‍ സുന്ദരി ത രരര ത രരര മം മം മ്മം ന ന ന പതിനേഴിലെ പടിവാതിലില്‍ പരല്‍മുല്ല പൂക്കും പ്രിയ സുഗന്ധം പെയ്തുവോ പരൽമുല്ലയില്‍ പൊന്‍വണ്ടുകള്‍ വരവർണ്ണമിയലും ചിറകുമായിന്നെത്തിയോ പിന്നെയാ മുളകളെ‍ മുരളിയായ് മാറ്റിയോ പ്രണയമാം മിഴികളെ മധുരമായ് തഴുകിയോ മലർശരങ്ങള്‍ ഉണരുന്ന മോഴിയഴകേ പിരിയുകയില്ലിനി ഒരു നിമിഷം ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ എന്റെ പൊന്നേ എന്നു കേട്ടാല്‍ വീണു പോകും സുന്ദരീ നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍ ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍ ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ ഹേ നിനക്കായി ഞാന്‍ എനിക്കായി നീ പിരിയുകയില്ലിനി ഒരു നിമിഷം
@chefsreelash1969
@chefsreelash1969 10 ай бұрын
1:26
@user-hl9zl1gz3d
@user-hl9zl1gz3d 4 ай бұрын
താക്സ് ഈ മുഴുവൻ കിട്ടി ♥️♥️♥️♥️♥️♥️
@user-hl9zl1gz3d
@user-hl9zl1gz3d 3 ай бұрын
👌👌👌👌👌♥️♥️
@user-hl9zl1gz3d
@user-hl9zl1gz3d 3 ай бұрын
സൂപ്പർ
@user-hl9zl1gz3d
@user-hl9zl1gz3d 2 ай бұрын
👌👌👌👌👌♥️♥️♥️♥️
@gokulkrishna8798
@gokulkrishna8798 Ай бұрын
ഇനിയൊരു 50 കൊല്ലം കൂടെ കഴിഞ്ഞാലും ഇതിന്റെയൊക്കെ ഫീൽ❤👌
@Krishnapriya-y4o
@Krishnapriya-y4o Ай бұрын
Oru diavsam evng class kzzhinj verumbo busil ee patt vechu 😂businte side seatl irinn illatha kamukaneyum nadakkatha first nightm alojich pandaram adangiyathokke ippo orkkumbo ❤😂
@HariKrishnan-lz9gd
@HariKrishnan-lz9gd 5 күн бұрын
ഇനി ഇത് പോലൊരു പാട്ട് ഇറങ്ങില്ല എന്താ ഫീൽ 🥰🥰🥰
@sruthyoa4004
@sruthyoa4004 Жыл бұрын
Priyamani itupoloru sundaree
@ClaraSamuel-sr5rq
@ClaraSamuel-sr5rq 11 ай бұрын
2023❤Engine oru romance evde kittum❤E pattil prithviraj Priyane nilath nirthiyitila❤
@AdithyaRaju-fq9qx
@AdithyaRaju-fq9qx 9 ай бұрын
Karthik &chithrammaa voice is just🤌💎
@charithronics1405
@charithronics1405 Жыл бұрын
അച്ഛൻറെയും അമ്മയുടെയും കൂടെ ഇരുന്ന് ഈ സിനിമ കാണുമ്പോൾ ee song vannal ബാത്റൂമിൽ പോവ എന്ന വ്യാജേന എണീറ്റ് ഓടും (age 27😂) Lit inim undu Chempove poove 😂
@achues
@achues Жыл бұрын
Sathyam 😂😂😂
@dewdrops1774
@dewdrops1774 Жыл бұрын
വാണം വിടാൻ അല്ലെ 🤣🤣🤣🤣🤣
@Nandhu-qi9gf
@Nandhu-qi9gf 20 күн бұрын
കാർത്തിക്കിൻ്റെ വോയ്സ് എൻ്റെ പൊന്നോ 💎❣️
@jishn6929
@jishn6929 5 ай бұрын
പണ്ട് ഈ song കാണുമ്പോ കമ്പി ആയി നിക്കും ഇപ്പോളും 😅
@2255jkjk
@2255jkjk 5 ай бұрын
ചാറ്റ് ചെയ്യാൻ ഉണ്ടോ ഈ songine പറ്റി
@jishn6929
@jishn6929 5 ай бұрын
@@2255jkjk yes
@vfourvvv7701
@vfourvvv7701 4 ай бұрын
​@@2255jkjkYes
@undertaker9370
@undertaker9370 Жыл бұрын
Ente therichu nilkkunna prayam orma varunnu... Annathe musclum soundaryamellam nashttappettu kilavan akunnu😢
@Poojarajesh742
@Poojarajesh742 5 ай бұрын
Pandu song kanan nanam ayirunn😢
@sumithaarun7086
@sumithaarun7086 10 ай бұрын
Njan 9 thil padikumbaza ee movie annoke ee pattu kelkumbo vallatha feelayirunnu😂😂😂
@dremzz
@dremzz Жыл бұрын
2023 julyile mazhathu kelkkunna njan 🥰🥰🥰😊
@sudhisudarsanan2457
@sudhisudarsanan2457 Жыл бұрын
ഇതുപോലെ ഒരു പാട്ടിൽ ഇടക്ക് ആ വില്ലനെ കാണിക്കുന്ന എന്തിനാ 🤣🤣🤣
@sharjaskmsharu3903
@sharjaskmsharu3903 Жыл бұрын
Eee sukam kurach nerathekannennu kanikunnathaa
@ananth227
@ananth227 Жыл бұрын
​@@sharjaskmsharu3903😂😂😂
@MrHatu
@MrHatu Жыл бұрын
സന്തോഷം എന്നായിരിക്കും ഉദേശിച്ചത്
@devoottydevu4943
@devoottydevu4943 10 ай бұрын
😂
@vishnuvj9335
@vishnuvj9335 4 ай бұрын
😂
@shibilamb559
@shibilamb559 7 ай бұрын
2024 veendum kelkn vanna njn😍🫶
@user-wv6cb5je9i
@user-wv6cb5je9i 11 ай бұрын
The first night song should be like this...
@anaghaps8884
@anaghaps8884 7 ай бұрын
2024 il ee pattu kelkkunnavar undo
@roshanshine5087
@roshanshine5087 7 ай бұрын
2024 il kelkunavarundo.
@narayananpokkaln7844
@narayananpokkaln7844 Жыл бұрын
insayil kuduthal perude rells kandd 2023 il ee pattu kannunna njan😅♥️🤗
@harikrishnan680
@harikrishnan680 7 ай бұрын
20 yrs of sathyam ❤❤❤❤❤❤❤
@soumyasusan933
@soumyasusan933 4 ай бұрын
Rajuettan😍😍😍😍😍😍😍😍
@Varshanandhan1
@Varshanandhan1 5 ай бұрын
Kalyanam kazhikan thonnunn 🙂
@praveenaprakash6184
@praveenaprakash6184 25 күн бұрын
Kazhiyumbm marikkolum😂
@Rani-sf5ug
@Rani-sf5ug 6 ай бұрын
ആളിയാളും സൂര്യതാപം മേയും കരയിൽ... കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ... നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും...☹
@Divya-og2lr
@Divya-og2lr 4 ай бұрын
എന്താ ഫീൽ എത്ര കേട്ടാലും മതിവരാത്ത ഗാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐💐💐
@VneethavneethaVneetha-ht9ek
@VneethavneethaVneetha-ht9ek Жыл бұрын
❤Randuperum nalla jodi aanu❤
@aswinas4637
@aswinas4637 Жыл бұрын
Rajuvettan Age 21 😮
@sreeharimarar9729
@sreeharimarar9729 Жыл бұрын
Priyamani age 20
@Varshanandhan1
@Varshanandhan1 5 ай бұрын
22
@snehawilliams7470
@snehawilliams7470 3 ай бұрын
Ithila villan valladuthum thokku kond nayagana nokki nadakkuva avar first night aagodhikkuva😂❤
@ADELAZAB444
@ADELAZAB444 2 күн бұрын
Endoru resa e paatu kelkkan❤
@shreedevisundareshan1094
@shreedevisundareshan1094 Жыл бұрын
Dedicated to my Aettan ❤️😘
@vinayakvinayak4537
@vinayakvinayak4537 11 ай бұрын
priyamani looks what a beauty in saree's her expression on romancing superb
@SanjuS-r5x
@SanjuS-r5x 5 күн бұрын
Sanju ❤❤❤❤❤
@user-hl9zl1gz3d
@user-hl9zl1gz3d 4 ай бұрын
വളരെ മനോഹർ മായ ഒരു ഗാന മാൻ ♥️♥️♥️♥️😭
@sebeelsebi9202
@sebeelsebi9202 11 ай бұрын
Karthik 💯🔥 fav singer
@ritwik8179
@ritwik8179 8 ай бұрын
Pandu college il record ezhuthanum, group song ayitum ethu useful arneyyy.
@PrajilaAmmu-bs1nv
@PrajilaAmmu-bs1nv 2 ай бұрын
Night... Kelkunnavar indo😁... ❤️
@gopikrishnan2090
@gopikrishnan2090 7 ай бұрын
2:45 to 2:53 priya mani ❤✨💠
@vfourvvv7701
@vfourvvv7701 4 ай бұрын
Uff her skintone and look at her armpits , so smooth that time
@AparnaSanthu-g1s
@AparnaSanthu-g1s Ай бұрын
💗💞💕
@poppysworld3400
@poppysworld3400 6 ай бұрын
Pandu Ee paatu kaanan peta paadu🤣😂😂
@ownstylegamer4223
@ownstylegamer4223 9 ай бұрын
Keri vada makkale....🔥♥️3 -11 -23
@gopikaperuvayal1099
@gopikaperuvayal1099 Ай бұрын
ഇത് കണ്ടാൽ ആരു ആഗ്രഹി ച്ചുപോകും ഇതു പോലെ ഒരു ഭർത്താവിനെ
@ShijuTc-xn8bq
@ShijuTc-xn8bq 9 ай бұрын
Njaan raathry varattaaa 💘
@aswathiachuzz9329
@aswathiachuzz9329 28 күн бұрын
2024 ഇന്നും ഈ പാട്ട് കേൾക്കാൻ എത്ര പേർ വന്നവറുണ്ട് ഉണ്ടെങ്കിൽ like അടിക്കാഡോ ❤🪄
@sibyjacob923
@sibyjacob923 2 ай бұрын
Very good music . Indian and western mixing
@athulyababu5317
@athulyababu5317 Жыл бұрын
Super song❤️❤️❤️❤️❤️
@vysakhvysakh9896
@vysakhvysakh9896 4 ай бұрын
1:30 alex entry 🔥
@afrinfathima6829
@afrinfathima6829 4 ай бұрын
Marriage nu vettil pressure.. Feeling ilen paranjpol... Vettukare duva😂 e song ipo 7 thavana kannune.. Ipo nalla mood❤😂
@Emirates_Media
@Emirates_Media 3 ай бұрын
🤣🤣
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
Mood aano ennal nammikku kettiyalo🎉
@AniAni-if2lm
@AniAni-if2lm 6 ай бұрын
Miss u my hus🥺
@anzzzzz9516
@anzzzzz9516 12 күн бұрын
ഇൻസ്റ്റയിലെ പോസ്റ്റ് കണ്ട് പാട്ടിന്റെ ഇടക് വില്ലൻ വരുന്നുണ്ടോ നോക്കാൻ വന്നാ ഞാൻ 😂😂