Neeyente Velicham - Miss Mary (1972) P Susheela

  Рет қаралды 397,863

anoopadoor1

anoopadoor1

Күн бұрын

Пікірлер: 225
@SoorajAV1980
@SoorajAV1980 5 жыл бұрын
2019 ലും ഇഷ്ടം, ഒത്തിരി😍 ...സുശീലമ്മേ🙏
@levieshkol6606
@levieshkol6606 5 жыл бұрын
Sathyam
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
2021ലും
@mercyabraham7982
@mercyabraham7982 3 жыл бұрын
ഈ പാട്ടിനെ മതപരം ആയെല്ലാതെ ഒരു അമ്മയെ കുറിച്ചുള്ള പാട്ടായി കേട്ടാലും ഒരു വ്യത്യാസവുമില്ല...♥️ ശ്രീകുമാരൻ തമ്പി🙏🏻 R K ശേഖർ🙏🏻
@abduljaleel5032
@abduljaleel5032 Жыл бұрын
ഞാൻ മിക്കവാറും ഈ പാട്ടു കേൾക്കും
@lyjithkalikkodan300
@lyjithkalikkodan300 6 ай бұрын
Sathyam
@shijuthomas352
@shijuthomas352 6 жыл бұрын
ജീവിതത്തിന്റെ തകർച്ചയിൽ ഈ ഗാനം കേൾക്കുപോൾ ആരോ തൊട്ടു തലോടുനു എന്ന് തോന്നുന്നു.
@chandrasekharankv7577
@chandrasekharankv7577 5 жыл бұрын
Exactly
@Sivaffff-y4g
@Sivaffff-y4g 3 жыл бұрын
സത്യം
@suresht8611
@suresht8611 3 жыл бұрын
🙏🏼
@shandrykj6365
@shandrykj6365 2 жыл бұрын
സത്യം
@madhusudanannair2850
@madhusudanannair2850 10 жыл бұрын
എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ..
@nithinbifalsannithinbifals131
@nithinbifalsannithinbifals131 8 жыл бұрын
super
@shineprasad5959
@shineprasad5959 5 жыл бұрын
god bless you .sir
@arumdhathik5000
@arumdhathik5000 2 ай бұрын
Super
@josephjoe2871
@josephjoe2871 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ കാര മേരിമാതാ എന്നൊരു ടാകീസ് ഉണ്ടായിരുന്നു ദിവസവും അവിടെ ആദ്യം ഈ പാട്ടാണ് ഇട്ടിരുന്നത് വല്ലാത്ത ഫീൽ ആയിരുന്നു...... ഒരിക്കലും മറക്കില്ല
@binoyteena
@binoyteena 3 жыл бұрын
Whoever goes for Amma’s help, will definitely receive it. Beautiful song and lyrics. 🙏🏼🙏🏼🙏🏼
@arunakumartk4943
@arunakumartk4943 7 жыл бұрын
ഈ ഗാനത്തിന് ദൈവീക സംഗീതം നൽകിയ സംഗീത ചക്രവർത്തി ARറഹ്മാന്റെ പിതാവായ RK ശേഖറിന് പ്രണാമം..
@5satya
@5satya 6 жыл бұрын
thanks for the information!
@tvnair6740
@tvnair6740 5 жыл бұрын
Outstanding song
@BinoySkaria
@BinoySkaria 4 жыл бұрын
Thanks 👍
@febinlopez
@febinlopez 3 жыл бұрын
Thanks
@ikhilvarghese1119
@ikhilvarghese1119 2 жыл бұрын
Oh really! 🙏🏼
@rkparambuveettil4603
@rkparambuveettil4603 8 жыл бұрын
നീയെന്‍റെ വെളിച്ചം ജീവന്‍റെ തെളിച്ചം നീയെന്നഭയമല്ലേ.. അമ്മെ നീയെന്നഭയമല്ലേ... കൈവെടിയരുതെ കന്യാമറിയമേ കനിവിൻ കേതാരമേ....അമ്മെ കനിവിൻ കേതാരമേ.. എന്റെ ഹൃദയം തളരും നേരം എനിക്ക് താങ്ങായി നിൽക്കേണമേ നിന്റെ ദയതൻ കല്പടവിൽ നീ എന്നെ ഇരുത്തേണമേ അമ്മെ കനിവിൻ കേദാരമേ .. അപമാനത്തിൻ അഗ്നിയിൽ എരിയും ഇടയ കന്യക ഞാൻ ഈ ശരപഞ്ജരം വെടിയാൻ കനിയു..... യേശു മാതാവേ അമ്മെ കനിവിൻ കേദാരമേ ...
@jsreedharanjovel4824
@jsreedharanjovel4824 6 жыл бұрын
RK Parambuveettil
@kanyakumari2705
@kanyakumari2705 4 жыл бұрын
പൂന്തേൻ മിഴികൾ മണമുള്ള പളുങ്ക് ഞാനൊരു കോർത്ത മുത്തുകൾ.. ഒരു അമ്പലക്കല്ലിൽ രാധേ കണ്ണുനീർ ഇൗ കാളിന്ദി കൊണ്ടുള്ള ആയുധങ്ങൾ (പൂന്തേൻ).. രാധേ.. ഓഹോ.. ലാലാ.. ആഹാ.. മൂർത്തി കൊണ്ട് നിറപറ നടത്തി കനക മാധ്യമപ്രവർത്തകരോട് മോഹന വാഗ്ദാനങ്ങളിൽ വിശ്വസ്തനായ എന്നെ മണിയറ ലൈലാ അമ്പലം പോലെ (പൂന്തേൻ)..
@shajipj5908
@shajipj5908 4 жыл бұрын
Thank you
@ashashaji474
@ashashaji474 4 жыл бұрын
Thank you😊😊
@kevin88fern
@kevin88fern 4 жыл бұрын
Thank you sir :)
@nechunechu6953
@nechunechu6953 5 жыл бұрын
2019 ലും ഇത് കാണുന്നവര്‍ like adikoo
@soumyarejin6201
@soumyarejin6201 5 жыл бұрын
👍👍
@melbindcruz123
@melbindcruz123 4 жыл бұрын
👍
@sreenathpeelu258
@sreenathpeelu258 4 жыл бұрын
2020
@anniejoseph148
@anniejoseph148 4 жыл бұрын
2020
@Nilgiri1234
@Nilgiri1234 4 жыл бұрын
2020
@balack969
@balack969 7 жыл бұрын
Blessed voice of Great Suseelamma. .Mother Mary bless all..
@sanmedia505
@sanmedia505 Жыл бұрын
ഈ 2023ലും മഴയുള്ള രാത്രിയിൽ ഈ പാട്ട് കേൾക്കുന്ന ഞാൻ. ഒരുപാടു വർഷങ്ങൾ കുട്ടികളില്ലാതെ ഇരുന്ന എന്റെ അച്ഛനും അമ്മക്ക്യും വേളാങ്കണ്ണി മാതാവിന്നടുത്തു പോവാനും അനുഗ്രഹം ലഭിച്ചു അവിടത്തെ അടിമയായി കുട്ടിയെ നോക്കിക്കോളാം എന്ന് എന്റെ അമ്മ ശപഥം ചെയ്തത്രേ അതിനു ശേഷം എന്റെ അമ്മ ഗർഭം ധരിച്ചു. ഞാൻ പിറന്നു. എന്റെ അമ്മ എന്നെ ഉറക്കാൻ മാതാവിനെ പറ്റി പാടുന്ന പാട്ടുകളിൽ ഒന്നാണ് ഈ ഗാനം. വർഷങ്ങൾ പൊഴിഞ്ഞു വീണു എന്റെ സ്നേഹനിധിയായ അമ്മ പോയി 😥😥😥🌹🌹 എന്നാൽ ഇന്നും ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ രണ്ടു അമ്മമാരെയും ഓർക്കും. 😭😭 എന്റെ രണ്ടു അമ്മമാരും സ്വർഗത്തിലിരുന്നു എന്നെ നോക്കുന്നുണ്ടായിരിക്കും ല്ലേ.!....... ഈ ഗാനത്തിന് ദൈവത്തിന്റെ അനുഗ്രഹമുണ്ട് ഈ ഗാനങ്ങളൊക്കെ എവെർ ഗ്രീൻ ഗാനങ്ങൾ ആണ്... നന്ദി മാതാവേ 🙏😥🌹🌹🌹
@vasudevank4347
@vasudevank4347 4 жыл бұрын
ഹൊ ദൈവമേ എന്തൊരു നല്ല ഉച്ചാരണമാണ് മലയാളത്തിൻ്റെ പുണ്യമാണല്ലൊ ജാനകി അമ്മയും സുശീലാമ്മയും (പണമിക്കുന്നു പല പ്രാവശ്യം ........
@sk-creations9409
@sk-creations9409 2 жыл бұрын
They are Telugu but u never find them other language in their prouniciation
@renjupanthackal4934
@renjupanthackal4934 4 жыл бұрын
ചില പാട്ടുകളങ്ങനെയാണ്. അത് പാടാൻ ഏറ്റവും യോഗ്യതയുള്ളവരിലേക്ക് അത് വന്ന് ചേരും. വാക്കുകളുടെ അർത്ഥ ഭാവങ്ങൾ മാക്സിമം പ്രകടിപ്പിക്കേണ്ട ഈ ഗാനം ഭാവ ഗായിക ശുശീലാമ്മക്കല്ലാതെ ആർക്ക് ഇത്ര ഫീൽ ചെയ്യിക്കാൻപറ്റും.
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
PREEYAA PATTU PREMIKALKUM, PONNU KOOTTUKARKUMAYI IEE BHAKTHI GANAM, ARPICHOTTEE, IEASTER DINATHIL!!!!!!!!!!!!🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍💞💞💞❤❤❤💕💕💕😆😆😆😍😍😍🤩🤩❤❤💯%!!!!!!!!!
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
MARUPADYIKAYI KATHU NILKIANU!!!!!!!!!🌹🌹🌹🌹🌹🌹
@rajendrana7629
@rajendrana7629 2 жыл бұрын
സ്നേഹപൂർവ്വം സന്മനസുഉളളവുർക്ക് സമാധാനം....
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 9 ай бұрын
സുശീലാമ്മയുടെ ശബ്ദം അത്ഭുതം തന്നെ, ഒരു പാട്ടു പോലും പാഴ്ശ്രുതിയില്ലാതെ പാടി എന്നുള്ളത് തന്നെ, തന്റെ സ്വതസിദ്ധമായ ശബ്ദത്തിൽ തന്നെ ഭാവവും സന്ദർഭം നോക്കി പാടുന്നു, ഇപ്പോഴത്തെ ഗായികമാർ ശബ്ദം മാറ്റി ഷാർപ് ആക്കി പാടുന്നു, ഉച്ചസ്ഥായിയിൽ പാടുമ്പോൾ പലപ്പോഴും കൂക്കുവിളി അനുഭവപ്പെടുന്നു
@abrahamthomas3916
@abrahamthomas3916 10 жыл бұрын
To Jesus through Mother Mary, Everything starts in mother and should finish in God in everybody's and everything's case. This old song takes back my memories to my school days.
@muralidharanmurali2029
@muralidharanmurali2029 6 жыл бұрын
suseelamma is greatest fimale singer in india apara sabda soukumaryam
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 3 жыл бұрын
Susheelamme Ennum Aaradhichirunna Amme Aa Paadangalil veenu Namaskarickunnu
@abdulrahiman3429
@abdulrahiman3429 6 жыл бұрын
Anoop a door good selection I like this song.thank you
@christyjoseph7041
@christyjoseph7041 8 жыл бұрын
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ? കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ.. (നീയെന്റെ വെളിച്ചം..) അപമാനത്തിന്‍ അഗ്നിയിലെരിയും ഇടയകന്യകഞാന്‍ ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ അമ്മേ കനിവിന്‍ കേദാരമേ
@devikadevu7469
@devikadevu7469 7 жыл бұрын
christy joseph thanku. വരികൾക്ക്
@SureshMenon
@SureshMenon 5 жыл бұрын
I don't subscribe to any religion; however, listening to this Susheelamma masterpiece leaves me in peace. Salaam to RK Shekhar, salaam to P Susheela!
@juvanasunil7378
@juvanasunil7378 3 жыл бұрын
Believe in Lord Jesus, you and your family shall be saved
@sureshtvm9148
@sureshtvm9148 3 ай бұрын
20 -8-24 Veedum Kelkkan Agrahamulla Pattanu.❤❤❤.
@jincenthomas9521
@jincenthomas9521 5 жыл бұрын
Great relief from pain....amme Mathave...
@sallusaleem6759
@sallusaleem6759 2 жыл бұрын
super song, suseelamma nice voice & singing stlyle
@kelnaantony1979
@kelnaantony1979 3 жыл бұрын
Best devotional song 🎵.Still hearing this song.Will hear forever and ever. thank you.😊Though it will be good if there were lyrics also..But still song and lyrics are great superb…
@Shinuchaan
@Shinuchaan 4 жыл бұрын
പ്രണാമം .R.K.Shekhar sir, blessed music 🙏🙏🙏🌹
@josephvarghese3855
@josephvarghese3855 7 жыл бұрын
one of my fevourite song of P Susheelamma
@elroiglobaltheologychannel3373
@elroiglobaltheologychannel3373 8 жыл бұрын
Awesome .composing. great feel super voice Fantastic ! Love it
@rubychacko7574
@rubychacko7574 4 жыл бұрын
This song is my strength when I fell low❤❤Amen
@JyothiSasidharan-qr8zu
@JyothiSasidharan-qr8zu 7 ай бұрын
എത്രയും ദയയുള്ള മാതാവേ എന്റെ പ്രാർത്ഥന kelkename🙏🙏🙏
@sunilkumarkumar7555
@sunilkumarkumar7555 9 жыл бұрын
നീയെന്‍റെ വെളിച്ചം ജീവന്‍റെ തെളിച്ചം നീയെന്നഭയമല്ലേ.. അമ്മെ നീയെന്നഭയമല്ലേ... കൈവെടിയരുതെ കന്യാമറിയമേ കനിവിൻ കേതാരമേ....അമ്മെ കനിവിൻ കേതാരമേ നീയെന്‍റെ വെളിച്ചം ജീവന്‍റെ തെളിച്ചം നീയെന്നഭയമല്ലേ.. അമ്മെ നീയെന്നഭയമല്ലേ..
@shibuvk8575
@shibuvk8575 6 жыл бұрын
നീയെന്‍റെ വെളിച്ചം ജീവന്‍റെ തെളിച്ചംനീയെന്നഭയമല്ലേ.. അമ്മെ നീയെന്നഭയമല്ലേ...കൈവെടിയരുതെ കന്യാമറിയമേ കനിവിൻ കേതാരമേ....അമ്മെ കനിവിൻ കേതാരമേ..(നീയെൻറെ)എന്റെ ഹൃദയം തളരും നേരം എനിക്ക് താങ്ങായി നിൽക്കേണമേ നിന്റെ ദയതൻ കല്പടവിൽ നീ എന്നെ ഇരുത്തേണമേ അമ്മെ കനിവിൻ കേദാരമേ ..(നീയെൻറെ)അപമാനത്തിൻ അഗ്നിയിൽ എരിയുംഇടയ കന്യക ഞാൻ ഈ ശരപഞ്ജരം വെടിയാൻ കനിയു..... യേശു മാതാവേ അമ്മെ കനിവിൻ കേദാരമേ .(നീയെൻറെ)
@gibinke343
@gibinke343 5 жыл бұрын
I love you അമ്മ
@shellymathias5261
@shellymathias5261 6 жыл бұрын
ഈ മധുരശബ്ദത്തെ ഹൃദയത്തിൽത്തട്ടി അമ്മാ എന്നു വിളിച്ചോട്ടെ
@madhusudanannair2850
@madhusudanannair2850 5 жыл бұрын
Movie Miss Mary (1972) Lyrics Sreekumaran Thampi Music RK Sekhar Singers P Susheela..
@josephthomas7008
@josephthomas7008 Жыл бұрын
Very beautiful song,❤❤❤.old is gold ❤❤❤❤
@kishoremamman-nt5id
@kishoremamman-nt5id Ай бұрын
❤❤കനിവിൻ കേദാരമായ എന്റെ അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ❤❤
@josepanjikaran5675
@josepanjikaran5675 7 жыл бұрын
what a wonderful song thank you god
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 3 жыл бұрын
Devotional Song about Parisuddha Kanya Mariyam Singing By Godess of Music Susheelamma Kanya Mathavinu Vandanam Queen of Melody Susheelammackum Vandanam
@josephwilson7750
@josephwilson7750 3 жыл бұрын
പഴമകളില്ലാത്ത പെരുമഴ പെരുമയേറുന്നതിൻ പ്രവാഹം മാതൃവത്സല്യം പോലെ എല്ലായുഗങ്ങളിലും .... ജീവലോകത്തിൽ, മനുഷ്യലോകത്തിൽ .... മാനവ ജീവിത തലങ്ങളിൽ തലമുറകൾ അറിയാതെ പാടിപ്പോകുന്ന .... മന്ത്രിക്കുന്ന... പൂജിക്കുന്നക്കുന്ന പുണ്യം .... ദൈവം ഓരോ കാലത്തിലും ... തന്റെ തിരുഹിതം നിറവേറ്റാൻ ..... തിരഞ്ഞെക്കുന്ന '' സ്നേഹോ പകരണങ്ങളാണീ പ്രതിഭകൾ .... സംഗീതത്തിലായാലും..'' ഏത് തലത്തിലായാലും... സർവ്വേശ്വരാ സ്തുതി....
@mathewz6677
@mathewz6677 7 жыл бұрын
Great song.. Unforgettable to me.
@amalaugustin4659
@amalaugustin4659 6 жыл бұрын
സുശീലാമ്മ 🙏🙏🙏🙏🙏🙏🙏🙏
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
"കൃഷ്ണ SHARIKA" GIFTSSS🌹🌹🌹👏👏👏👌👌👌👌👍👍👍❤❤❤❤
@SreejithSree-z6v
@SreejithSree-z6v Жыл бұрын
അമ്മേ എന്റെ അവിശ്വാസത്തെ പരിഹരിക്കേണമേ 🙏🙏🙏🙏🙏
@josepallikunnan3961
@josepallikunnan3961 Жыл бұрын
Super song, graceful melodies
@minimenon5727
@minimenon5727 5 жыл бұрын
Good...one.May...the Mother bless all..with "enlightened behaviour as a human...".../shower happiness..
@bhaskaran6172
@bhaskaran6172 3 ай бұрын
2024 ഓഗസ്റ്റ് 10 കേട്ടുകൊണ്ടേയിരിക്കുന്നു 🙏🙏🙏
@mohammedazada.p.m.6694
@mohammedazada.p.m.6694 6 жыл бұрын
Wow. .what a lyrics. .
@vandanarosevincent445
@vandanarosevincent445 5 жыл бұрын
parishudha amma, ente abhayam
@dhanyeshdkk1591
@dhanyeshdkk1591 5 жыл бұрын
Hai vandana ,do you love me
@shruthykaladharan2897
@shruthykaladharan2897 3 жыл бұрын
Ente cherupathil ente Amma ee song paadi ayirunu urakuyathu, still she sings this song some times. So just thought to search this original song 🙂 God bless everyone. ❤️
@thampijacob9888
@thampijacob9888 7 жыл бұрын
Beautiful lyrics and music
@marygracejoju3568
@marygracejoju3568 2 жыл бұрын
My amma sing this song every day, She stats the rosary with this song
@juvanasunil7378
@juvanasunil7378 3 жыл бұрын
Amma Madhave, please pray for us all to our Jesus your Son
@beenageorge7273
@beenageorge7273 5 жыл бұрын
Beautiful song 😍🙏🙏👍
@subhapremnath9476
@subhapremnath9476 7 ай бұрын
What a feeling 😢❤ thanks all creatures 🙏🏽
@saralagovind1699
@saralagovind1699 5 жыл бұрын
I like this song very much thank you very much
@muhammedameen1876
@muhammedameen1876 6 жыл бұрын
Good song and voice
@ideaokl6031
@ideaokl6031 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ അമ്മ അടുത്തുള്ള പോലേ തോന്നും 2020 ജനുവരി 16 തിയ്യതി ഉച്ചക്ക് ( 1 ) മണിക്ക് മരിച്ചു🌺🌼
@binoyteena
@binoyteena 3 жыл бұрын
Heartfelt condolences and prayers. May your mother’s soul Rest In Peace. My dearest mother died in August 2021. I do miss her. 🙏🏼🙏🏼🙏🏼
@easodaniel3101
@easodaniel3101 3 жыл бұрын
Thank God for his abundant blessings.
@BabyBaby-is1qq
@BabyBaby-is1qq 2 жыл бұрын
പാട്ടിലെ സംഗീതമല്ലേ നമ്മുടെ ഹൃദയത്തിലെത്തുന്നത്, അവിടെ ജാതിക്കും മതത്തിനും ഒരുസ്ഥാനവുമില്ല, സംഗീതമേ ജീവിതം.
@adamnh349
@adamnh349 Жыл бұрын
Really
@abduljaleel5032
@abduljaleel5032 Жыл бұрын
You are right
@rajgopalparameswaran8299
@rajgopalparameswaran8299 2 жыл бұрын
Very good morning & song...I like it
@rajeedriver7656
@rajeedriver7656 5 жыл бұрын
Beautiful song.
@BaboiGeorge
@BaboiGeorge 4 жыл бұрын
\\o// In this Pandemic COVID'19....... {Wyakula Mathave..... }
@manojsimon316
@manojsimon316 11 ай бұрын
2023 dec 18 ഇൽ കേൾക്കുന്നു,, ആരെങ്കിലും ഉണ്ടോ?
@jaisonkazhikachalil9160
@jaisonkazhikachalil9160 8 жыл бұрын
A Super Hit Mariyan Devotional Song !
@Humen248
@Humen248 5 жыл бұрын
ഹൃദയം തകർന്നിരിക്കുമ്പോൾ കേൾക്കേണ്ട ഗാനം.. ഈ അഭിനേത്രി ആരാ..??
@aesthetic4376
@aesthetic4376 6 жыл бұрын
nice song, very much love it.
@aravindparameswaran7631
@aravindparameswaran7631 5 жыл бұрын
കൈവെടിയല്ലേ കന്യാമറിയമേ കനിവിൻ കേദാരമേ...
@beholddaempathyangel
@beholddaempathyangel 5 жыл бұрын
i didnt know this song was this old
@RootSystemHash
@RootSystemHash 3 жыл бұрын
Anyone watching it in 2021?
@BinoySkaria
@BinoySkaria 4 жыл бұрын
What a nice song 👌👌👌🙏
@jithoosss
@jithoosss 5 жыл бұрын
Sreekumaran thampi ...ethilum nannayi aaraka ezhuthan kazhiyuka
@binduu.b4397
@binduu.b4397 Жыл бұрын
Amme mathave please pray for us 🙏
@ashashaji474
@ashashaji474 4 жыл бұрын
Super song 👌👌👌
@josepallikunnan3961
@josepallikunnan3961 2 жыл бұрын
Blessings for your endeavors
@TintujohnJohn
@TintujohnJohn 6 ай бұрын
My favourite song💙💙💙
@gangothri8117
@gangothri8117 Жыл бұрын
അമ്മേ പരിശുദ്ധേ 🙏🙏🙏🙏🙏
@sk-creations9409
@sk-creations9409 2 жыл бұрын
The music director of this film is Mr. R.k. Shekar is a father double Oscar winner, World music Director AR RAHMAN.
@suchitraashokan8670
@suchitraashokan8670 11 ай бұрын
Idu ente vedanayude paattanu
@INCHUTTAN
@INCHUTTAN 4 жыл бұрын
Very good devotional song
@clarapereira634
@clarapereira634 2 жыл бұрын
Nostalgic memories of old Malayalam movies where we could watch it as a whole family unlike these days most of the movies are poison spitting & aiming only Christian religion..
@PP-iq9ew
@PP-iq9ew 5 күн бұрын
Suseelama God bless you ❤❤❤❤❤❤❤
@keerthana7664
@keerthana7664 3 жыл бұрын
old songs always so sweet
@niranjanashaji1302
@niranjanashaji1302 2 жыл бұрын
എന്റെ അമ്മേ കന്യകമറിയമേ എന്റെ ആശ്രയമേ
@sreedevi11
@sreedevi11 6 жыл бұрын
കൈവെടിയലുതേ കാനൃമറിയമേ
@levieshkol6606
@levieshkol6606 5 жыл бұрын
Amen
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Miss mary Leela joseph നീ എൻ്റെ വെളിച്ചഠ ജീവൻ്റെ തെളിച്ചഠ നീ എൻ അഭയമല്ലേ...
@sheenmenon4166
@sheenmenon4166 3 жыл бұрын
അമ്മേ എവിടെ മറഞ്ഞു നീ?
@radhikamohanan2208
@radhikamohanan2208 2 жыл бұрын
ഈ. ഗാനം . സുശീലമ്മ... പാടിവച്ചത്...
@sumeshthomas4343
@sumeshthomas4343 6 жыл бұрын
Supper manam kavarunna song
@susangeorge9402
@susangeorge9402 5 ай бұрын
So heart touching 💕❤
@ayushgeeth4426
@ayushgeeth4426 4 жыл бұрын
Sweet song
@shintadisha5512
@shintadisha5512 10 жыл бұрын
NICE SONG
@basilsunnypulinal6702
@basilsunnypulinal6702 3 жыл бұрын
2021❤️❤️❤️
@visibenny8309
@visibenny8309 5 жыл бұрын
Super song 🙏🙏🙏🤲🤲🤲🤲❤❤❤❤❤❤👍👍👍👌👌👌
@vijayanthomson1083
@vijayanthomson1083 7 жыл бұрын
kanivin ketharame amme neeyen abhayamalle
@thomaspulikeel7508
@thomaspulikeel7508 Жыл бұрын
Excellent
@josethazhath363
@josethazhath363 Жыл бұрын
Blessed 🙏🏻✨🙏🏻
@josephthomas368
@josephthomas368 Күн бұрын
my favourite
@rajisreekumar4843
@rajisreekumar4843 5 жыл бұрын
Ee paattiloode njan mathavine neril kandu.
@celinegijo8250
@celinegijo8250 3 жыл бұрын
Most beautiful song
@chilrassisac2691
@chilrassisac2691 6 жыл бұрын
nice compositions
OMANA KAYYIL ORU OLIVILA
3:28
Sajjathhassan Hassan
Рет қаралды 527 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Aakashangalil Irikkum
2:57
Thank You
Рет қаралды 271 М.
Nee Ente Velicham
4:31
MOTHER OF CHRIST
Рет қаралды 110 М.
Best of P Susheela | Malayalam Movie Songs | Audio Jukebox
34:45
Saregama Malayalam
Рет қаралды 727 М.
Omana thinkal pakshi |Malayalam video song |Ragam
4:11
Film library hdmovies
Рет қаралды 372 М.
Nithya Vishudhayam Video Song | Nadi | K. J. Yesudas | Chorus
3:59
Sree Movies Music
Рет қаралды 56 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН