അതെ ഇവനൊക്കെ ആരാ? ഇരിപ്പികണ്ടാൽ ബല്ല്യ ചിനിമാ നടൻ ആണെന്നാണ് വിചാരം 😏
@binduunniunnibindu26172 күн бұрын
അതെ ഇവൻ ആരാ ഉണ്ണിയെ പറ്റി എല്ലാ കാര്യവും ഇവനോടാണോ ചോദിച്ചു മനസ്സിൽ ആക്കാൻ ഉള്ളത്. പോയി വേറെ എന്തെങ്കിലും പണിക്ക് പോ സായി. നീ വെറും ഒരു യു ട്യൂബർ മാത്രം, മാത്രം...
@anoopraghunath24712 күн бұрын
Nee aaara kunne aynu? Sensible aya karyam kettalum kona adikkan oro vanangal
@jukebox41258 сағат бұрын
Sathyam...
@toxicaghori2 күн бұрын
തൻ്റെ തെറി കൊണ്ട് അച്ഛനും അമ്മക്കും അരി മേടിച്ച് കൊടുക്കാൻ സീക്രട്ട് ഏജൻ്റിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇനിയും തെറി വിളിക്കാൻ തയ്യാറാണ് - ഉണ്ണി മുകുന്ദൻ 😂😂
@Ronaldo4321-b5l2 күн бұрын
Ys ഞാനും കണ്ടു 😂😂
@SANJUKUTTAN826Күн бұрын
അണ്ണാക്കിൽ 🤣🔥
@SidhuJaggu2 күн бұрын
ഈ തയോളിയൊക്കെ ഇന്റർവ്യൂ ചെയ്യണ്ട നിങ്ങളുടെ അവസ്ഥ 😆
@Freedomboy-q3r2 күн бұрын
😂🙏
@vishnuknair59522 күн бұрын
എന്റെ പൊന്നു അണ്ണാ ഞാൻ എഴുതാൻ ഇരുന്ന നിങൾ എഴുതി 😂😂😂
@vimeshkannan39702 күн бұрын
😂😂😂
@sonykapoor12292 күн бұрын
Ee oolaye interviewvinu vilicha fundakale aadyam adikkanam
@ArunMohan-u5m2 күн бұрын
😂😂😂
@CrazySpooks19922 күн бұрын
സ്വന്തം ചാനലിൽ ഇരുന്നു തന്തക്ക് വിളി കേട്ടു മടുത്തു അടുത്ത ചാനലിലേക്ക് വന്ന അരിയണ്ണൻ 😂😂😂
@kavya123-f402 күн бұрын
😂😂😂
@sruthisuresh19182 күн бұрын
🤣🤣🤣
@vaishnavis20562 күн бұрын
😂😂
@രമണൻ-ന4വ2 күн бұрын
സിനിമ ബെറ്റർ ആക്കാൻ നീയാരടാ.. അതൊക്കെ സിനിമ ക്കാർ നോക്കിക്കൊള്ളും. നീ കണ്ടാൽ മതി 😂😂😂😂😂
@VijeeshVijayan-h7m2 күн бұрын
Theettam sayi 😂😂
@cautionB0SS2 күн бұрын
😂 halla pinne 🔥
@CrazySpooks19922 күн бұрын
3000 കമന്റിൽ 2999 ഉം PR ആണെന്നാണ് ഇവൻ പറയുന്നത് 😂😂
@sujilkumar30912 күн бұрын
Pr ടീം ഒന്നുമല്ല സായി നിന്റെ മനസ്സിന്റെ ദുഷിപ്പ് അറിഞ്ഞു വെറുത്തവരുടെ കമന്റ്സ് ആണ്....വെറുക്കുന്നു താങ്കളെ സായി... ഉണ്ണി മുകുന്ദൻ ❤️
@deathisjustastart76952 күн бұрын
ഇവനെയൊക്കെ വിളിച്ചു ചര്ച്ഛനാടത്താൻ നിങ്ങൾക്ക് പണിയൊന്നും ഇല്ലാതെ ഇരിക്കുകയാണോ..... കഷ്ടം തന്നെ 😂😂😂 ഇപ്പോൾ എയറിൽ തന്നെ ആണല്ലോ
@sharunks87532 күн бұрын
SUPERSTAR UNNIMUKUDAN 🔥 🔥 🔥
@nipunpk72712 күн бұрын
🔥ttam sai
@vineethpv77852 күн бұрын
😂
@sonykapoor12292 күн бұрын
Theettam thinni Sai😅
@SureshMK-s2p2 күн бұрын
😂😂😂😂😂
@astha123362 күн бұрын
ഉണ്ണി മാന്യമായി പണിയെടുത്ത് അരി വാങ്ങിക്കുന്നു, ഇവൻ കട്ട് തിന്നുന്നു അതാണ് വ്യത്യാസം.
@anoopraghunath24712 күн бұрын
Nenakkoke low IQ aanalle..? Karyam paranjalum kona adikkunna oro vanangal
@chandralalgcchandralal35362 күн бұрын
മാർകോ കണ്ടിട്ട് പാസം കൂടിപ്പോയത് കൊണ്ട് അവനു ഇഷ്ടപ്പെട്ടില്ല എന്നാണ് അവൻ ആ ഫസ്റ്റ് റിവ്യുവിൽ പറഞ്ഞത്. അവൻ ബിഗ്‌ബോസിൽ കാണിച്ച തങ്കച്ചി പാസത്തിന്റെ അത്രയൊന്നും ഈ സിനിമയിൽ ഇല്ലാ
@ASK-ce6ps2 күн бұрын
ഇവനല്ലേ salaar പാസം മാത്രെ ഉള്ളൂ എന്ന് പറഞ്ഞവൻ
@vimeshkannan39702 күн бұрын
തങ്കച്ചിക്ക് എന്തെങ്കിലും കാര്യമായി സഹായിച്ചോ ആവോ അരി മൊണ്ണൻ 😂😅
@classickitchen87952 күн бұрын
ചുമ്മാ ഇവനെ ഹീറോ ആകല്ലേ... ഇവന് പറ്റിയ ഒരു സീൻ പാടത്തിൽ ഉണ്ട്...😂
@mohanansukumaran6733Күн бұрын
Intro സീനിൽ ഉണ്ണി കാറിൽ വച്ചു കൊല്ലുന്ന 2 പട്ടി ഇവനും ജിത്തു ഭായിയു ആണ് 😂😂
@chandralalgcchandralal35362 күн бұрын
പുഷ്പ 2കൊള്ളില്ലെന്ന് സായി പറഞ്ഞു അത് 1700കോടി ആയി. Marco കൊള്ളില്ലെന്നു അവൻ പറഞ്ഞു അത് 70കോടി കഴിഞ്ഞു.😂😂
@AmithaKalathiparambilsabu2 күн бұрын
1700 🙄
@chandralalgcchandralal35362 күн бұрын
@AmithaKalathiparambilsabu 1700കോടി ആയി
@ASK-ce6ps2 күн бұрын
Salaar കൊള്ളില്ലെന്നു പറഞ്ഞു അത് 700 കോടി അടിച്ചു
@chandralalgcchandralal35362 күн бұрын
@@ASK-ce6ps അതും കൊള്ളില്ലെന്നു പറഞ്ഞോ അവൻ 😂
@Sjk7182 күн бұрын
Unnimukundan ❤❤
@Drwolftrolls40442 күн бұрын
Marco review❌personal grudge ✅ Ente ഈ commentinu 6.6k like ഉണ്ട് അതിൽ 😂😂😂😂 Njan ആരുടേയും pr അല്ല സംശയം ഉള്ളോർക്ക് നോക്കാം. Ente വിഷയം Troll ആണ്
@trivandrumewslivekerala2 күн бұрын
ഇവന് സിനിമ നിർമ്മാണത്തെക്കുറിച്ച് എന്തെങ്കിലും അറിയാമോ?
@juniperberry66282 күн бұрын
😂
@ShifinShinuu2 күн бұрын
Unnimukunthan🧡🧡🧡💗💥💥💥💥
@JimshadMarakkar-r7z2 күн бұрын
ഈ ചാനലിനെ ബ്ലോക്ക് ചെയ്യുന്നവർ ആരൊക്കെയുണ്ട് 🙏🙏കാരണം 🔥ട്ടം കേറി നാറ്റിച്ചു 😂😂😂
@pramodtp45002 күн бұрын
ഇയാൾ കിടന്ന് ഉരുള്ളുന്നു മാർക്കോ ഉയരങ്ങളിൽ എത്തുമ്പോൾ..😂
@anoopr75922 күн бұрын
😂😂😂
@Zerotohero68552 күн бұрын
17:08 ആ കണ്ണീരു തുടച്ചിട്ട് ബാക്കി പറ
@anoopr75922 күн бұрын
😂😂😂
@PKR7572 күн бұрын
ഞാൻ 5കൊല്ലമായി accound തുടങ്ങിയിട്ടുണ്ട് നീ നോക്കടാ കണ്ണാപ്പി PR ഒന്ന് പോടേയ്
@Vaisakhyedhu2 күн бұрын
ഒരുകയിവും മരവാഴ..thanks to bb for exposing him
@gunduzz-1442 күн бұрын
വേറെ ഒന്നും കിട്ടിയില്ലേ?
@convergigngideas38552 күн бұрын
lavan positive review itta padamellam flops, negative review ittathellaam superhits.... best reviewer thanne😂 unni mukundan kashtappettu paniyeduthu cinemayil joli cheythu ari medikkunnu, lavan mattullavarude products-ne kuttam paranju ari medikkunnu. randum orupoleyaanu polum, ari matters 😄
@Zerotohero68552 күн бұрын
8:31 അല്ല കുഞ്ഞേ❌( ണ്ണേ ) നിനക്കു ഇതൊക്കെ അറിയാമെങ്കിൽ നിനക്കു റിവ്യൂ ഇടാതിരുന്നാൽ പോരായിരുന്നോ😂😂😂😂
@Zathan_Xavier2 күн бұрын
എന്നാലും സിനിമയിൽ ഒരു പഞ്ചപാവം യൂട്യൂബ്റെ കാർ ഇൻ അകത്തു ഇട്ട് ഇടിച്ചു ഇഞ്ചപുളി പരുവം ആകുന്ന കണ്ടപ്പോ എന്തെന് അറിയില്ല ഒരു മനസുഖം 🤭
@nivedthalassery21032 күн бұрын
Comali😂😂😂😂
@anoopr75922 күн бұрын
😂😂😂😂
@GSS5112 күн бұрын
If secret agent is very depressed and upset when Uni Mukundan said bad words about his parents then that same secret agent why did he turn his head away when he saw his father in big boss family showing round.
@akhilajay68842 күн бұрын
News 18 at peak low level
@harishpalakkad74062 күн бұрын
Onnuu podaa ullaaaaa
@kavya123-f402 күн бұрын
പിന്നെ ഇവന്റെ review അനുസരിച്ചല്ലേ ഈ നാട്ടിൽ സിനിമ വിജയിക്കുന്നതും തോൽക്കുന്നതും... തെറി കേട്ടിട്ടുണ്ടെങ്കിൽ അത് ഇവന്റെ കൈയ്യിലിരുപ്പിന്റെ ഗുണം... ടീസറിൽ - ve പറയാതിരുന്നത് ആളുകൾ പൊങ്കാലയിടും എന്നറിയാവുന്നത് കൊണ്ട്... പക്ഷേ film റിവ്യൂയിൽ ആ frustration പുറത്ത് വന്നു... 😂
@quitmaskreloaded2 күн бұрын
കാറിലെ വാഴ റൂമിൽ എത്തി ഗായിസ് .. അയിനാണ് ഇത്ര ബിൽടപ് 😂
@SureshMK-s2p2 күн бұрын
Who is this mad guy..Most of keralites dont know this guy..forget about North Indians😂😂😂😂
@Reactsiam2 күн бұрын
എനിക്ക് ഇവന്റെ review കണ്ടു എനിക്ക് ഇഷ്ടം ആയില്ല കമന്റ് ഇട്ടു അപ്പോൾ ഞാനും PR ആണോ 😂🤣🤣 actually ഞാൻ ഒരു സിനിമ നടനെ പോലും ലൈഫിൽ കണ്ടിട്ടില്ല 😂😂
@biter_malon2 күн бұрын
Cyrus kabir duhan fan's assembled here 🔥🔥🔥🔥🔥 ലോക തോൽവി മാർക്കോ യും ജോർജ് ഉം ഒരു കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുടുംബം മുഴുവനായും കൊലക്കു കൊടുത്ത മാർക്കോ യെക്കാളും ചില സീനിൽ തോന്നും മാർക്കോ ലെനായകൻസൈറസ് ആണോന്ന് അവസാനം ചാത്താലെന്താ അമ്മാതിരി പ്രതികാരം കുടുംബത്തിലെ ഒരാളെ തോട്ടറതിന് ❤❤❤❤ സിനിമ നല്ലതാണ്, കുറച്ചു നേരമാണെങ്കിലും സൈറസ് ഇയാൾ നല്ലോണം സ്കോർ ചെയ്യുന്നുണ്ട്. നല്ല ഭാവി പ്രതീക്ഷിക്കാവുന്ന നടൻ അബിമന്യുതിലകൻ എന്ന യുവനടനെ സമ്മാനിച്ച ഹനീഫ് അദെനിക്ക് ഒരായിരം അഭിനന്ദനങ്ങൾ, ബ്ലൈൻഡ് ബ്രോ ഇഷാൻ ഉണ്ണി സിദ്ദിഖ്ഒന്നിച്ചുള്ള സീൻസ് കരഞ്ഞു പോകും ❤❤❤❤❤
@RKV-f7f2 күн бұрын
ഈ തൃബ്ബിൾ 🌹🌹🌹മോൻ ആരാണ്... ഇവനെ ചർച്ചക്ക് വിളിച്ച നിങ്ങളെയാണ് ആദ്യം തെറി വിളിക്കേണ്ടത്
@PKR7572 күн бұрын
ന്യൂസ് 18ഇത്ര തരം തഴരുത്
@sibiraj50642 күн бұрын
🔥 ttam saaaii
@ratheeshkumarsasidharannai9568Күн бұрын
ഇവനാരാ കോടികൾ മുടക്കി നടത്തുന്ന സിനിമകളെ വിജയിപ്പിക്കാനും തോൽപ്പിക്കാനും
@vishnushaji16052 күн бұрын
Bun vizhungiii😂
@AmithaKalathiparambilsabu2 күн бұрын
😂 crt😂
@mallupagan2 күн бұрын
നിങ്ങള്‍ക്ക് ഉളുപ്പ് ഇല്ലേ News18 ?? ഈ വാ ണതിനെ ഒക്കെ news ന് വിളിച്ചിരിക്കുന്ന്.. news18 നിലവാരം
@BineshKattoor2 күн бұрын
Athinu news 18 have no ratings
@dmass472 күн бұрын
News ചാനലുകളുടെ നിലവാരം എവിടെ എത്തി. ഇതൊക്കെ ഒരു ചർച്ച വിഷയം ആണോ 🤮
@ajayanajayankili2562 күн бұрын
നിന്നെ തെറി പറഞ്ഞില്ലെകിൽ ഉണ്ണിയെ തെറി പറയണം 😂
@Dileepdilu2255Күн бұрын
Air annan 😂
@dileepvs-s1z2 күн бұрын
Marco 🔥
@Existence-of-GodsКүн бұрын
അങ്ങനെ ഇവന്റെ വീഡിയോക്ക് താഴെ കമന്റ് ഇട്ട് ഞാൻ പോലുമറിയാതെ ഞാൻ അധോലോകമായി മാറിയിരിക്കുന്നു ഷാജിയേട്ടാ. 😂😂😂😂😂
@wildhuntersmalayalam48582 күн бұрын
ഇവൻറ വീഡിയോക്ക് ഞാൻ കമെന്റ് ഇട്ടത് ആണ്. എന്നും പറഞ്ഞു ഇവൻ എന്ന pr ആക്കുമോ
@aneeshkumarvvkumar37452 күн бұрын
He doent understand why he was call in this news still he is fool
@SuhaibatSk-uo3sp2 күн бұрын
പൊട്ടൻ യൂട്യൂബ് കൊടുക്കുന്ന കാശ് നിൽകാതിരിക്കാൻ പൊട്ടൻ എന്റക്കെയാണ് വിളിച്ചു പറയുന്നത്.
@souravkumar57102 күн бұрын
ഇവന് Bad Boys super (paid review) Maroco മോശം (വ്യക്തി വൈരാഗ്യം). പിന്നെ PR work എന്നൊക്കെ പറഞ്ഞാൽ നിൻ്റെ 1000 subscribers unsub ചെയ്തത് അപ്പോൾ അതോ? പിന്നെ ഉണ്ണി vlogs marco review ഇട്ടിട്ടില്ല.
@MMRMarmi2 күн бұрын
ഇവനെയൊക്കെ വിളിക്കുന്ന നിങ്ങളെ പറഞ്ഞാ മതി ഞാൻ കമൻ്റ് ഇട്ടിട്ടുണ്ട് PRവർക്കിൻ്റെ ഭാഗമാണോന്ന് നോക്ക് ഓരോ ഉടായിപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നു
@unlearnerrКүн бұрын
അണ്ണൻ ബിഗ്ഗ്ബോസിൽ വന്ന് ഫാമിലി സ്റ്റോറി പറഞ്ഞതും വൈഫും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞതും ഒക്കെ ഓർമ്മയുണ്ടോ അണ്ണാ? ആദ്യം അതൊക്കെ ഒന്ന് ശരിയാക്കാൻ പറ്റുവോന്ന് നോക്ക്..കാറിൽ ഇരുന്ന് കൊണക്കുന്ന പോലെ എളുപ്പം അല്ല എന്നറിയാം. എന്നാലും ശ്രമിച്ച് നോക്ക്
@ajayakrishnan33902 күн бұрын
അവനു ഇതിനിടയിൽ ഫേമസ് ആവണം അവൻ ബുദ്ധിമാൻ ആണ്
@aby91182 күн бұрын
ee marapattiye adichu kollaan aarum ille
@basilaji69872 күн бұрын
Ippol engne oru video de avshym ivde illa ithu news channel karu reach kootan vendi kalicha kaliya.... Shame on you news18 kerala... Mattavan pinnem ari medikanann orkkaam
@sreenivasanpalamanna1612 күн бұрын
മാർക്കോ മൂവി മികച്ച പ്രേക്ഷക അഭിപ്രായം നേടി മുനേറികൊണ്ടിരിക്കുന്നു. റിവ്യൂ ചെയ്യുന്നവർ അല്ല ഒരു സിനിമയുടെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത്. പ്രേഷകർക് ഇഷ്ടമാവുന്ന രീതിയിൽ സിനിമ ഇറങ്ങിയാൽ രണ്ടു കയും നീട്ടി സ്വീകരിക്കും.
@nidhinkm48072 күн бұрын
Ivaneyokke nthina charchakku vilikunne
@SaRe-e5p4 сағат бұрын
ഏത് നേരത്താണോ എന്തോ ആ ബ്രഡ് കടിച്ചു പിടിക്കാൻ തോന്നിയത്, ഈ പടം ഇറങ്ങിയപ്പോൾ ഈ പാവം ഉണ്ണിമുകുന്ദനേ ക്കാൾ ബിസിയാണ് 😂😂😂
@ManuSm-b5zКүн бұрын
Ariyannan 😂😂😂😂😂😂😢😢😢
@indulekhapillai2 күн бұрын
Why are u stooping so low by inviting this guy for interview
@NomadicTraveller2 күн бұрын
ഇവനെ ഒക്കെ എന്തിനാണോ ന്യൂസ് ചാനൽ ഇൽ ഒക്കെ വിളിക്കുന്നെ.
@Diaries_Of_AmalКүн бұрын
Ee mediasinu oru paneemille... rahasya annanu puzhukkalari vangan vendiyalle pulli pullide opinion paranjath...🙌🏻😂
@ajeshputhalath24472 күн бұрын
Ayye sai " credibility" ath nee alla parayendathu. Ath illaathavarku kodukukan pattumo
@Maverik7Күн бұрын
Secret agent ❤❤❤❤
@sanjaygopakumar44532 күн бұрын
Secret Agent❌ Rice Agent✅
@civilengineeringspeaks23962 күн бұрын
ഇത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്
@SinthalpurushothamanTp2 күн бұрын
Poda my
@ottakomban_663_52 күн бұрын
Thoori mezhukuanalloo... Ithilu varunna comments kanda aryam ivanethire vannorokke real aano fake aanonnu😂
@parveendivakaran79012 күн бұрын
അരി മേടിക്കാൻ ആയത് കൊണ്ട് ഉണ്ണി മുകുന്ദൻ നിന്നെ വെറുതെ വിട്ടു
@Zerotohero68552 күн бұрын
17:54 tatoo കണ്ടപ്പോ എനിക് മാത്രമാണോ അങ്ങനെ തോന്നിയത്😂😂😂
Ipozhum Unnimukundan de peril ari medikkunavan 😂.. Ivande review arka vendathu ??? Unnimukundan evide kidakunu ivan evide kidakkunnu. Ivane oke interview cheyan thoniya ningalude channel De oru avastha 😂
@aswinraghu6922 күн бұрын
le rahasyam: news18 comment box motham pr team anallo
@vineethpv77852 күн бұрын
Kunnappoli kannappi
@vivek-ct2hj2 күн бұрын
Ari
@muhammadfayis7503Күн бұрын
News 18 Kerala 📉
@sreejiedayam4848Күн бұрын
Marco ❤ unni mukundan 🔥
@martian43822 күн бұрын
മാപ്ര കോൺടെൻ്റ് ദാരിദ്ര്യം വന്നത് കൊണ്ടാണോ ഈ ചർച്ച
@manojneelakantapillai67182 күн бұрын
Marco ❤marco
@SuhaibatSk-uo3sp2 күн бұрын
ഇവന്റെ ഉണ്ടാക്കിയവന്മ്മാരെ വിളിച്ചപ്പോ ഇവൻ ഫൈമസ് ആയി. അവൻ ആഗ്രഹിച്ച പോലെ നടന്നു.
@mdsaleej28062 күн бұрын
Thee🔥ttam
@aspirer675710 сағат бұрын
ഇവന്റെ മനസ്സിലിരിപ്പ് ശരി അല്ല... 😂 അത് ബിഗ്‌ബോസ് കഴിഞ്ഞപ്പോ നാട്ടുകാർക്ക് മുഴുവൻ മനസിലായി.. ഇവന് ഉണ്ണിയോട് മാത്രം ഇത്ര ചൊറിച്ചിൽ എന്താ ആവോ 😂
@milesh34842 күн бұрын
സത്യത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദുൽകർ, ഫഹദു, പ്രിത്വിരാജ് പോലുള്ളവരുടെ പടങ്ങൾ പൊളിഞ്ഞാൽ പോലും ഈ ന്യൂസ് 18 പോലുള്ള മാധ്യമങ്ങൾ ഏറ്റെടുക്കുക ഇല്ല എന്നാൽ ഉണ്ണിയുടെ പടം നഗറ്റീവ് വന്നപ്പോൾ ന്യൂസ് 18 വിടാതെ പിറകെ കൂടുന്നു നാഗറ്റീവ് പറഞ്ഞവർക്കൊപ്പം എങ്കിൽ ഇതിൽ ഒരു അജണ്ട ഉണ്ട് കേരളത്തിലേ മാധ്യമങ്ങൾ, സിനിമ മേഖല എല്ലാം സമാജം കീഴടക്കിയിരിക്കുന്നു എന്നർത്ഥം കേരളത്തിൽ ശുണ്ണിയുടെ പടത്തിനു നാഗറ്റീവ് പറയാൻ പാടില്ലേ എന്റെ അഭിപ്രായത്തിൽ ഇങ്ങിനെ പോയാൽ തീർച്ചയായും എല്ലാവരും ഇനിയും ഉണ്ണിയുടെ പടത്തിനു നാഗറ്റീവ് പറയും എന്താ ഉണ്ടാവുക എന്ന് നോക്കാമല്ലോ
@jagadeesh..-cricket2 күн бұрын
അരി അണ്ണാ നിങ്ങൾ ഹിന്ദിയിൽ review ചെയ്. അതല്ലേ ഹീറോയിസം 😊😊
@sreekuttan71112 күн бұрын
🔥 ttam verum 🔥 ttamm😂😂😂😂
@PiKe08807 сағат бұрын
News keralam 📉
@sreeragkp2 күн бұрын
ഇവനൊക്കെ ഇങ്ങനെ പ്രശസ്തനാക്കരുത്.. ഇവൻ അതിനു മാത്രം ഒന്നും ഇല്ല..ഇവനൊക്കെ നെഗറ്റീവ് പറഞ്ഞാലും ഇല്ലെങ്കിലും സിനിമ വിജയിക്കുക തന്നെ..
@rajeshvijayvs422 күн бұрын
അരി അണ്ണാ
@j.j5002 күн бұрын
Why media call such insignificant people for interview ....shame on news 18
@PKR7572 күн бұрын
അരിയണ്ണൻ പാറിയണ്ണൻ
@jibinkm86062 күн бұрын
PR എന്നൊക്കെ പറയുന്നത് ശരി ആണ് എന്ന് തോന്നുന്നില്ല.... സായി പറയുന്ന പല കാര്യത്തോടും എതിർപ്പ് പറയാറുണ്ട്...
@aromalo39052 күн бұрын
Reliance Industries inte News18 il ninnum ithu mathrame njan pradishikkunnullu. Sanghi channel. 😂
@stylex72212 күн бұрын
Ulla number 1 giving interview for number 1 ulla channel
@nandhuscreations1119Күн бұрын
Secret agent inte movie review il ninn apo namuk enth manasilakam ...Secret agent estala ,verum potta padam enoke parayunth van hit avum..So athin artham secret agent enth reviewil parano athin nere opposite venm naml movie egene ann enn manasilakan 😂😂