Nehru Trophy 2024 Heats 5..Karichal record finishing

  Рет қаралды 4,309

Harry & Henry

Harry & Henry

Күн бұрын

Karichals' Record Finishing in 4.14 seconds
#NehruTrophyBoatRace​ #KeralaBoatRace​ #SnakeBoatRace​ #AlleppeyBoatRace​ #70thNehruTrophy​ #KeralaTourism​ #TraditionalBoatRace​ #WaterSports​ #SouthIndianFestivals​ #BoatRacingEvents​ #KeralaFestivals​ #IndianTraditions

Пікірлер: 8
@jobbymsvm
@jobbymsvm 14 күн бұрын
എന്നിട്ട് എന്താ ഫൈനൽ ഇത് കാണാനേ.. ആദ്യം 04:14 അടിച്ചവർ മിനിമം ഒരു 04:20 or 04:25 ഉള്ളിലെങ്കിലും ഫൈനലിൽ finish ചെയ്യേണ്ടേ... അപ്പോൾ ദുർബലരുമായി കളിച്ചപ്പോൾ അടിച്ച time ന്റെ വലിപ്പം പറയണോ.
@nimBoyzz
@nimBoyzz 14 күн бұрын
Ivide dhurbalar ennullathinu presakthu illalo sahodhara...starting thottu finish vare ulla timing alle kootunne...athu opponents aarenelum it doesn't matter.... aarkum edukarunnalo....thaangal ethu vallamanennariyilla....but thaangalude vallathinum adikarunnallo...ennitu adicho? Obviously, final varumbo kurachu pressure undakum....athangana...
@jobbymsvm
@jobbymsvm 14 күн бұрын
@@nimBoyzz എന്റെ വീയപുരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ ഉള്ളത് അതുകൊണ്ട് വള്ളംകളി bro എന്നെ പഠിപ്പിക്കണ്ട .. പിന്നെ bro ക്ക് വള്ളംകളി അറിയാമോ ഇല്ലയോ എന്നെനിക്കറിയില്ല ..എപ്പോഴും ശക്തരായ എതിരാളികൾ കളിക്കുമ്പോൾ ഫിനിഷിങ് time കൂടും അല്ലാതെ അത് ഫൈനലിന്റെ pressure കൊണ്ടല്ല... അതിനു ഉദാഹരണം ആണ് ഹീറ്റ്സ് -04. പിന്നെ അരവള്ളപ്പാഡിനും വെടുത്തടിക്കും ഒക്കെ എതിരാളികളെ തോല്പ്പിക്കും എന്നുപറഞ്ഞിരുന്ന PBC യെ പോലെ ഒരു ടീമിനെ വെറും .005 microseconds il പിടിച്ചുകെട്ടിയ ഞങ്ങളുടെ വീരുവും പിള്ളേരുമാണ് ശരിക്കും ഹീറോസ് 🔥🔥🔥 NB: ഫൈനലിലും, ഹീറ്റ്സിലും എല്ലാം ദൂരം same ആയിരുന്നു. പിന്നെ Bro പറഞ്ഞ pressure PBC 04:14 :38 - 04:29:785 = around +15 seconds VBC 04:22:58 - 04:29:790 = around +7 seconds ഇത് നോക്കിയാൽ മനസിലാകും pressure ആയിരുന്നോ അതോ ശക്തരായ എതിരാളികൾ വന്നത് കാരണമാണോ എന്ന്. 🙏🏻
@nimBoyzz
@nimBoyzz 14 күн бұрын
@jobbymsvm haha Karichalkaaranaya enne broyum vallamkali padipikenda...veeyapuram vallamoke ipo vannathalle bro....bro actually enthanu prove cheyyan sremikunme e calculation oke kanichu? Ningalde vallathe kurichu e videoyil enthelum moshamayi paraamarshichitundo? Ningal tough teamsinte kude heatsil malsarichenkil ningade time improve aayi alle finish aaku...ennitu enthe 4.14il kuravu timeil finish cheythilla?..athalle simple logic Athanu njan vyakthamayi last commentil paranje...as per current format, it doesn't matter who are your opponents...just complete the race as quick as possible... Mathramalla veeyapuram superaayi thuzhanjallo....aaru paranju thuzhanjillennu....it was just hard luck bro...take it easy 👍🏻
@jobbymsvm
@jobbymsvm 14 күн бұрын
@@nimBoyzz bro ഞാൻ പറഞ്ഞത് ശക്തരായ teams കളിക്കുമ്പ്പോൾ time കൂടുതൽ എടുക്കും ഇങ്ങനെ ഊരിപ്പോകാൻ പറ്റില്ല. നിങ്ങൾ ഹീറ്റ്സ് 4 il കളിച്ചിരുന്നെങ്കിൽ ഈ time (04:14) നിങ്ങൾക്കും കിട്ടില്ലായിരുന്നു അതിന്റ ഉദാഹരണം ആണ് ഫൈനൽ. കാരിച്ചാൽ ചുണ്ടനെ ആരും കുറ്റം പറഞ്ഞില്ല. പിന്നെ bro പറയുന്നപോലെ വീയപുരം 6 വർഷമായതേ ഉള്ളു വന്നിട്ട് but വീയപുരം ഫൈനൽ കളിക്കും എന്ന് ഉറപ്പായിരുന്നു ആര് കൂടെ കളിച്ചാലും ഇല്ലങ്കിലും
@nimBoyzz
@nimBoyzz 14 күн бұрын
@jobbymsvm veeyapuram final kalikumennu urappayirunnirikam..i agree....But trust me, karichal Trophy adikumennu namaku urapparunu....microsecond pratheekshichilla....kurachudi aadhipathyam pratheekshichu....athreyullu😊 Bro, 1st commentil chodichathu 4.14il ningal record finishing cheythenkil enthukondu finalil patiyilla ennalle....athinte utharam also bro ipo paranju...opponents maarumbo...its tough... athu correct.... But ente e videoyil e record finishingne kurichu mathre parayunnullu...athil vere vallangalude dhurbalathaye kurichonum parayunnilla...so aa record finishing angane thanne undakumallo....aararunnu opponents ennu presakthiyilla bro....that's my point 👍🏻
Mom had to stand up for the whole family!❤️😍😁
00:39
World‘s Strongest Man VS Apple
01:00
Browney
Рет қаралды 42 МЛН
PBC KARICHAL RECORD TIME 4.14 | HEATS 2024 NTBR
4:21
Arjun Shekharamangalam
Рет қаралды 8 М.
Nehru Trophy Boat Race 2024 Chundan Thriller Final
5:34
Delight Bro Renju George
Рет қаралды 12 М.
Mom had to stand up for the whole family!❤️😍😁
00:39