നെക്ക് അടിക്കാൻ പുതിയ സൂത്രപ്പണി കണ്ടോളൂ

  Рет қаралды 621,427

E&E Creations

E&E Creations

Жыл бұрын

Neck stitching tricks and tips

Пікірлер: 329
@valsammababu3544
@valsammababu3544 10 ай бұрын
അറിവ് ഉണ്ടായാൽ മാത്രം പോര,അത് മറ്റുള്ളവർക്ക് ഇത് പോലെ നന്നായി പറഞ്ഞു കൊടുക്കണം.മോളെ സൂപ്പർ ❤❤❤❤❤,ദൈവം മോളെ അനുഗ്രഹിക്കട്ടെ.
@lathajose2234
@lathajose2234 Ай бұрын
❤❤❤❤❤
@prayaga841
@prayaga841 11 ай бұрын
ഒരുപാട് വീഡിയോ കണ്ടു ഒന്നും മനസ്സിലാകുന്നില്ല ചേച്ചിയുടെ വീഡിയോ കണ്ട ശേഷമാണ് മനസ്സിലാകുന്നത് തന്നെ താങ്ക്യൂ ചേച്ചി❤
@AnnammaDevasia-tx2jj
@AnnammaDevasia-tx2jj 2 ай бұрын
ഒരു വർഷം മുൻപുള്ള സൂത്രപ്പണി എപ്പോളാ കാണാൻ പറ്റിയത് സൂപ്പർ നെക്ക് സ്റ്റിച്ചിങ് thanku ടിനുമോളെ 👍❤️
@pushpabharathan9142
@pushpabharathan9142 11 ай бұрын
എളുപ്പത്തിൽ മനസിലാക്കിത്തരുന്ന വിഡിയോ സൂപ്പറാ 👍👍
@rsgamerff4443
@rsgamerff4443 Жыл бұрын
സൂപ്പർ 👍🏻. ചേച്ചിയുടെ വീഡിയോ എനിക്ക് ഒത്തിരി useful ആണ്. Thanks
@sreedeviadoor7326
@sreedeviadoor7326 Жыл бұрын
എന്റെ ടിനു സേ.. എത്രനാളായി കണ്ടിട്ട് കേട്ടിട്ട്......ഹോ... ബിസിയായിരുന്നോ.. ടിനു ....?..... ചാനൽ നിർത്തരുത് ട്ടോ.. 😍 കാത്തിരിയ്ക്കാൻ ഞങ്ങളുണ്ടിവിടെ..... 😀😍💕💕💕🍫🍫🍫🍫🍫
@sarjinask1158
@sarjinask1158 7 ай бұрын
Njan adyamai churidar thaiched chechude ee chanal kandittan thanks chechee
@marymalamel
@marymalamel Жыл бұрын
എന്തൊരു ഭംഗിയാ neck🎉🎉🎉🎉🥰👍👍👍👍👍🎉❤
@akbarakku7792
@akbarakku7792 Жыл бұрын
Thanks dear nannayit manassilavunnund
@sreekalakp767
@sreekalakp767 Жыл бұрын
വളരെ ഉപകാരപ്രദം ഇനിയും പ്രതീക്ഷിക്കുന്നു
@michuschannel
@michuschannel Жыл бұрын
Nice class.. നല്ല മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👌🏻👍
@badhushav3773
@badhushav3773 Жыл бұрын
നല്ലോണം മനസ്സിലായി, സിംപിൾ &, യൂസേഫുൾ vclass
@beemat.m7983
@beemat.m7983 10 ай бұрын
Well explained❤ Good teacher
@SajadhSaju-jw6ed
@SajadhSaju-jw6ed 10 ай бұрын
Ith kandappol enikkum adikkan kazhiyum enn thonni.njan firstayi adichu nokki.super
@anulekshmi9033
@anulekshmi9033 Жыл бұрын
ഒരു വിധം എല്ലാ വീഡിയോയും കാണാറുണ്ട് നല്ല വോയിസ്‌ ആണ്
@sheelajoseph5070
@sheelajoseph5070 Жыл бұрын
Nalla istmayi.. Thank you so much👍🙏
@valsalagopinath2012
@valsalagopinath2012 Жыл бұрын
Very helpfull video
@user-uo6dw5me9c
@user-uo6dw5me9c Жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു .
@lisalal8275
@lisalal8275 10 ай бұрын
Nice work.. Thanks ❤️
@bindurejith8260
@bindurejith8260 28 күн бұрын
Super ❤.. Useful video.. Thank u ചേച്ചി...
@vimalakumari8788
@vimalakumari8788 Жыл бұрын
Very good information.thanks
@jeanantoanto6626
@jeanantoanto6626 Жыл бұрын
Thanks for the class❤❤😊
@noormuhammedmuhammed7401
@noormuhammedmuhammed7401 Жыл бұрын
എനിക്കു വളരെ ഇഷ്ടമായി
@sasikalaal6081
@sasikalaal6081 Жыл бұрын
എനിക്ക് തോന്നുന്നത് പഴയ ആളുകൾ ഇങ്ങനെ ആയിരുന്നു ചെയ്തിരുന്നത് എന്നാണ്
@USHAKOLLON
@USHAKOLLON 7 ай бұрын
Yess👍ഞാൻ ഇങ്ങനെയാണ് പഠിച്ചത്
@ismailism5486
@ismailism5486 2 ай бұрын
നക്ക് ആദ്യമായി തയ്ച്ചു സൂപ്പർ ഗോഡ് ബ്ലസ് യൂ
@shahzis5345
@shahzis5345 7 ай бұрын
Nalla rethiyil manasilaki thanu👍
@niceecplanationthomas7818
@niceecplanationthomas7818 Жыл бұрын
Superb.
@TZ444YT
@TZ444YT Жыл бұрын
Very useful... ❤❤👍👍
@radhikamr2075
@radhikamr2075 Жыл бұрын
Very good, congratulations.
@nasrin_hiba2442
@nasrin_hiba2442 Жыл бұрын
ഹയ്യ്, സുഖല്ലേടാ, ഒത്തിരി ഇഷ്ടം ആണ് വീഡിയോസ്
@binduchandran9953
@binduchandran9953 Жыл бұрын
Super idea
@shahilshahil7317
@shahilshahil7317 Жыл бұрын
Hi tinu orupad nanniyund e chanal kand njanippol ellam thaykan padichu thankyou somuch
@felluskitchen
@felluskitchen 8 ай бұрын
സൂപ്പർ വീഡിയോ.. താങ്ക്സ് 👍❤❤
@RosammaMarshal-sk4yf
@RosammaMarshal-sk4yf 8 ай бұрын
Thanks for your sharing
@seema6705
@seema6705 Жыл бұрын
Canvass illaathe neckil design s cheyyunnath kaanikkaamo?
@mohandas6573
@mohandas6573 10 ай бұрын
👍👍👍👍👍 tnq madam super👍
@narayananp.c4628
@narayananp.c4628 Жыл бұрын
Light colur dress stich cheyumpol neckil 2mathu cheytha stich eduthu kanikumo
@lizychacko7120
@lizychacko7120 8 ай бұрын
Very very good class thanku mam
@jessyk5145
@jessyk5145 9 ай бұрын
Very good class 👍
@user-tx3fu6mb2g
@user-tx3fu6mb2g 9 ай бұрын
Tnx it’s very helpfull video
@sreekalap1786
@sreekalap1786 Жыл бұрын
അടിപൊളി
@farsanabinthaboobaker5551
@farsanabinthaboobaker5551 2 ай бұрын
Super chechii❤
@TITAN__PC
@TITAN__PC Ай бұрын
Very good information thanks
@jenyurikouth4984
@jenyurikouth4984 Жыл бұрын
Good idea. Thanks.
@user-vw4oq1kk1v
@user-vw4oq1kk1v 9 ай бұрын
Good explanation.Thnxxxx
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Жыл бұрын
Ente ponnu chechi, you are so great. Ithinte ayalpakkathu polum varilla ividoke ullavar thaikkumbo, ennito kodukkunna material tholachu tharum. 700 Rs vaangum
@meghnamerinroy8927
@meghnamerinroy8927 7 ай бұрын
Nice presentation❤
@fazal5347
@fazal5347 9 күн бұрын
നല്ലോണം മനസ്സിലായിട്ടുണ്ട്
@rithusajith3510
@rithusajith3510 Жыл бұрын
പഠിച്ചപ്പോൾ മുതൽ ഇങ്ങനെ ആണ് ചെയ്യുന്നേ... ❤️❤️
@alfinjees6241
@alfinjees6241 Жыл бұрын
ഞാനും ഇങ്ങനെ ആണ് ചെയുന്നത് ഇതാണ് എളുപ്പം
@hibafathima7577
@hibafathima7577 3 ай бұрын
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
@renukav.krishnan2849
@renukav.krishnan2849 Жыл бұрын
super appreciable
@ashfaqsiraj2288
@ashfaqsiraj2288 Жыл бұрын
Super 👍👍
@sajnashuhaib
@sajnashuhaib Жыл бұрын
Nannayittund idonn sherikk padikkanam ennundayirunnu nallonam manasilayii
@user-xm5zg4zg6b
@user-xm5zg4zg6b 9 ай бұрын
Very Good class Njanum Engane Adikkare
@sindhunandhan2078
@sindhunandhan2078 Жыл бұрын
Lining vachu cheyyumbol main clothinte nalla bagathano ith vakkendath
@lailakozhikode1120
@lailakozhikode1120 Жыл бұрын
എനിക്ക് തയ്ക്കാൻ വലിയ ഇഷ്ട്ടമാ. പക്ഷേ പഠിച്ചിട്ടില്ല. 😔മോളെ ക്ലാസ് ആദ്യമായി കണ്ടതാ.. ഇതിവലിയ സഹായമാവും എന്ന് പ്രദീക്ഷിക്കുന്നു..... വളരെ നന്ദി മോളൂ...
@ushatkr4274
@ushatkr4274 2 ай бұрын
Well explained 👍
@MarvelDesignerCollection
@MarvelDesignerCollection 8 ай бұрын
Very nice video 🎉
@sunithaka736
@sunithaka736 Жыл бұрын
Nivbtyued neck etopole adikanpattuvo
@anithalalo5939
@anithalalo5939 8 ай бұрын
Thank you ചേച്ചി
@febinkbabu995
@febinkbabu995 3 ай бұрын
Very good neck cutting.
@artips8485
@artips8485 Жыл бұрын
👌🥰
@user-li9ib5ei2t
@user-li9ib5ei2t 8 ай бұрын
Superb👌
@miniskaiview8032
@miniskaiview8032 Жыл бұрын
ഇത്രയും നന്നായിട്ടോ? സൂപ്പർ. ഇപ്പോൾ എല്ലാരും കാശിനു വേണ്ടി മാത്രം തൈ ക്കുന്നവരാണ്. ബ്ലൗസ് എല്ലാം ഒരൊറ്റ തവണ ഇടുമ്പോഴേക്കും സ്റ്റി ച്ചു കൾ എല്ലാം വിട്ടു പോയിട്ടുണ്ടാകും.
@mikkugroup6065
@mikkugroup6065 Жыл бұрын
Kalakkitto mole
@HaineKL
@HaineKL Жыл бұрын
Super👍
@leejasuresh1295
@leejasuresh1295 9 ай бұрын
Kathrika evidenna vangichathu please onnuparayu 🙏🙏
@Sumaiya-arivu
@Sumaiya-arivu 6 ай бұрын
ഇങ്ങനെയാണ് ഞാനും ചെയ്യാറുള്ളത്
@jannathp7397
@jannathp7397 Жыл бұрын
Nighti ബിറ്റ് കൊണ്ട് 2പീസ് കാണിക്കുമോ
@shilovavsankar5340
@shilovavsankar5340 Жыл бұрын
👍👍😀
@sindhunandhan2078
@sindhunandhan2078 Жыл бұрын
Ithonnu lining clothil kanikkumo
@nuhatt6674
@nuhatt6674 Жыл бұрын
Helpful vdio
@user-zg9zo5zx8o
@user-zg9zo5zx8o 9 ай бұрын
Igane chaithitund..but ithu kandappol oru puthiya ariv koodi kitti... Athyathe aa pathich adikkal...thanks...tta❤
@annieshibuannie8279
@annieshibuannie8279 Жыл бұрын
കിടു
@user-rh9yn7ie4v
@user-rh9yn7ie4v 6 ай бұрын
Shoulder engane join cheyyum ee model cheyyumbol
@greeshmathulasidas334
@greeshmathulasidas334 Жыл бұрын
Chechi evide aayirunnu??
@kichus82
@kichus82 Жыл бұрын
Njan iganethanneya neck adichu kodukkarullath
@saajithapallikkandy2213
@saajithapallikkandy2213 6 ай бұрын
Nammude neck size mattum churidhar vechano Alav edukhal veedhi adigham venamenghil evide okhe koottanam
@arifasalim9076
@arifasalim9076 Ай бұрын
Thankyu mole 😍😍
@naliniks1657
@naliniks1657 10 ай бұрын
👌perfect 😄
@CalmDrone-en2fe
@CalmDrone-en2fe 2 ай бұрын
Very good class
@jamshyjamshy6041
@jamshyjamshy6041 Жыл бұрын
കോളർ ഒഇവാക്കിറൗണ്ട് nekk അടിക്കുന്ന വീഡിയോ ചെയ്യുമോ പ്ലീസ് 🥰
@mylovingpetsandanimals9284
@mylovingpetsandanimals9284 Жыл бұрын
ഈ type stitching machine തയ്ക്കാതെ വച്ചാൽ കേടു വരുമോ..
@sujasreejith3493
@sujasreejith3493 Жыл бұрын
Christmas okke adichupolicho tinu?
@UmaimmaVallikadan
@UmaimmaVallikadan Ай бұрын
Sooper
@SunithaRenjithSunithaRen-rm8uy
@SunithaRenjithSunithaRen-rm8uy Ай бұрын
Superrrrr
@sheelac5874
@sheelac5874 Жыл бұрын
👌👌
@sindhuprakash3712
@sindhuprakash3712 Жыл бұрын
Evidayirunnu Super ayittundu
@vijip813
@vijip813 Жыл бұрын
Very good presentation 👍
@jannathp7397
@jannathp7397 Жыл бұрын
എവിടെ ആയിരുന്നു
@stanlijose5978
@stanlijose5978 Жыл бұрын
ചുരിബോട്ടം cutting and stitching video ഇടുമോ. അളവ് പാന്റിൽ നിന്നും അളവ് എടുത്ത് കാണിക്കാമോ
@ambilyraj9415
@ambilyraj9415 Жыл бұрын
Kure videos cheythittund.
@shaashaa1188
@shaashaa1188 Жыл бұрын
👌🏻❤️
@renukadevipl2328
@renukadevipl2328 Жыл бұрын
Shoulder joint cheunnathkudi kanichutharu thayalthumbkanathirikunna methed
@lizavlog9231
@lizavlog9231 Жыл бұрын
Mole nalla class ayirunnu square neck ethupole onnu kanikumo
@fathimamol192
@fathimamol192 Жыл бұрын
Thanks🥰
@safaev3805
@safaev3805 Жыл бұрын
Super vallareubagarmay
@mishalmichu6940
@mishalmichu6940 Жыл бұрын
Hi chechy sooper.👍👍
@user-vu1wl9gg5b
@user-vu1wl9gg5b 7 ай бұрын
അടി പോളി ❤ ❤
@semiyasemiya2551
@semiyasemiya2551 Жыл бұрын
Nice class,
@reenathomas1514
@reenathomas1514 Жыл бұрын
ഹായ് ടിനു ശബ്ദം ഒന്ന് കേട്ടപ്പോ ആശ്വാസം ആയി കേട്ടോ... ❤🙏🏻🥰🌹🌹
@seenathseenath2671
@seenathseenath2671 Жыл бұрын
Super
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 34 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 616 М.
Neck design
15:51
Oppam Stitchings
Рет қаралды 1 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН