Thank you so much All ❤️❤️❤️❤️❤️❤️❤️♥️♥️♥️♥️🙏🙏🙏🙏🙏🙏
@sinusasidharan402 жыл бұрын
Hari navaneetham 👏👏👌👌👌👌👏👏👏❤️❤️❤️
@harinavaneetham38842 жыл бұрын
😊❤️🙏🏻
@saseendramarar69242 жыл бұрын
ആഹാ... മനോഹരം... അനിയാ 😊
@abufaizymedia3512 жыл бұрын
Nice ❤️❤️❤️❤️❤️❤️kanaanum keelkkanum ❤️❤️❤️❤️
@lajithnallur53772 жыл бұрын
മലയാളക്കരയുടെ കരിമ്പനകൾ ആലവട്ടമേന്തുന്ന വയലേലയിൽ പാൽക്കതിരുകൾ നൃത്തമാടുന്ന പുണ്യഭൂമികയായ നെന്മാറ വല്ലങ്ങി ഗ്രാമീണ ദേശത്ത് വേലകളുടെ വേല സ്വർഗ്ഗീയ മുഹൂർത്തങ്ങൾക്ക് ഉത്സവാവേശം തുയിലുണർത്തുന്നു ...... ആദിപരാശക്തിയും സൃഷ്ടികാരിണിയും കാരുണ്യ രൂപിണിയുമായ ഭദ്രകാളിദാരികനിഗ്രഹാർത്ഥം പരമശിവൻ്റെ മൂന്നാം തൃക്കണ്ണിൽ നിന്നും കാലത്തെയും ദേശത്തെയും ഭദ്രമാക്കുവാൻ അവതാരകർമ്മമായ് പ്രഭാമയിയായ് മഹാധരണിയിൽ ആഗതയാകുന്നു സംരക്ഷകയായ് ക്ഷിതി പരിപാലകയായ് മാറുന്നു ...... പാലക്കാടിൻ്റെ ഗ്രാമീണതയുടെ ഹരിത വയലേലയുടെ വര പുണ്യോത്സവം നെന്മാറ വല്ലങ്ങി വേല വിസ്മയങ്ങളുണർത്തുന്നു ...... നെല്ലിയാമ്പതി മലയ്ക്കു താഴെ കുടകര ഗ്രാമത്തിൽ പഴമയുടെ ആചാരങ്ങൾ കൈവെടിയാതെ തലമുറകളായി ഇന്നും കൊണ്ടാടുന്ന നാട് ..... വേട്ടക്കൊരുമകൻ ക്ഷേത്രം മൂലസ്ഥാനമാണ് ..... ദേശത്തിൻ്റെ മുഖ്യ സ്ഥാനിക നാം മൂപ്പിൽ നായർ നെല്ലിക്കുളമെന്ന മലയിൽ താപസ മന്ത്രമനുഷ്ഠിച്ച് നേടിയ സൗഭാഗ്യ പുണ്യമാണീ ഭഗവതീ പ്രതിഷ്ഠ...... ഭക്തസഹസ്രങ്ങൾ വന്നണയുന്ന തിരുദർശനപുണ്യം നേടുന്ന നെന്മാറ വല്ലങ്ങി ക്ഷേത്രോത്സവം മീനം 20-ന് നെല്ലിക്കുളങ്ങര അമ്മയുടെ ജന്മനാളായി കൊണ്ടാടുന്ന മംഗള മുഹൂർത്തമാകുന്നു ...... പഞ്ചവാദ്യങ്ങൾ ഹൃദയതാളമേകിടുന്നു ആകാശത്തോളം സ്വർഗ്ഗീയ സീമയിൽ ഉയർന്നു നില്ക്കുന്ന ആനപ്പന്തലിൽ സംഗമിക്കുന്ന ഗജവൃന്ദങ്ങൾ നെന്മാറ വല്ലങ്ങിദേശക്കാർ സൃഷ്ടിയേകിയ ഉത്തുംഗതയിൽ വർണ്ണാ ലങ്കാര ദീപകങ്ങൾ ലക്ഷങ്ങൾ താരപ്രഭ ചൊരിഞ്ഞിടുന്ന രണ്ട് ആനപ്പന്തലുകൾ ഒരു നാടിൻ്റെ കലാ സംസ്കാരിക സംഭാവനയും മാതൃകയുമായി മാറുന്ന അത്ഭുത കാഴ്ചയും മഹനീയം തന്നെ...... മീനമാസാരംഭം തൊട്ട് കൂറയിട്ടാൽ അല്ലെങ്കിൽ നെന്മാറ വല്ലങ്ങി വേലയ്ക്ക് കൊടിക്കൂറ ഉയർത്തുന്ന ചടങ്ങ് ഭക്തിയും മുക്തിയും കൗതുകവുമുണർത്തുന്നു ...... ദേശക്കാർ രണ്ടും നെന്മണികൾ തൃക്കൊടിയിൽ പ്രാർത്ഥനാപൂർവ്വം ഇടുന്നു ...... പഞ്ചവാദ്യവും പാണ്ടിമേളവും തായമ്പകയും വേലച്ചമയങ്ങളും താലപ്പൊലിയും, കുടമാറ്റവും ഗജവീരന്മാർ നെറ്റിപ്പട്ടം ചാർത്തി ഉത്സവ ലഹരിയിൽ സ്വാഗതമേകുന്ന തിരുദർശനവും ജന്മപുണ്യമേകിടുന്നു ..... വലിയോല വായന ചടങ്ങും പറയെഴുന്നള്ളത്തും, തിടമ്പേറ്റും, കണ്യാർകളിയും, വലിയകുമ്മാട്ടിക്കളിയുടെ ചേലും, കരിവേലയും, ആണ്ടിവേലയും നെന്മാറ വല്ലങ്ങി വേലയെ ഗ്രാമീണോത്സവമാക്കി മാറ്റുന്നു ...... സംഗീത കലാവൈഭവമായ ശ്രീ ശരത് സാർ നെല്ലിക്കുളങ്ങര അമ്മ തൻ പുണ്യഭൂമിയിൽ കർമ്മസാക്ഷിയാം കതിരവോദയമായ് ആശീർവാദമേകി പ്രാർത്ഥനയോടെ ആഗതനാവുകയും നെല്ലിക്കുളങ്ങര ഭഗവതിയുടെ വര സങ്കീർത്തനം ഭക്തസഹസ്രങ്ങൾക്കു മുമ്പിൽ പ്രകാശനം ചെയ്തതും വരദായകം...... അനുഗ്രഹീത ഗായകനും ആത്മസുഹൃത്തുമായ ശ്രീ അരുൺ ജി.എസിൻ്റെ വര സംഗീതത്തിൽ അനന്തപുരിയുടെ യുവ കവിയും ആത്മസുഹൃത്തുമായ ശ്രീഹരി നവനീതത്തിൻ്റെ തിരുനാരായത്തിൽ നിന്നും തിരുപ്പിറവി കൊണ്ട പ്രഭാമയി എന്ന തിരു ശീർഷകത്തിൽ അമ്മതൻ തിരുമുമ്പിൽ നേദിച്ച സംഗീതകാവ്യാർച്ചന കൊല്ലം ഗ്രാമീണ സൗഭാഗ്യ പുത്രനും അനുഗ്രഹീത ഗായകനും ആത്മസുഹൃത്തുമായ ശ്രീ ശിവ പ്രസാദ് ഹൃദയസാധകമാക്കി അമ്മയ്ക്കു മുമ്പിൽ പാടിയുണർത്തിയ തിരു കീർത്തനം ഭക്ത ഹൃദന്തത്തിലും ചിത്തത്തിലും ഒരായിരം സ്വർഗ്ഗീയ നെയ്യ്ത്തിരി വെളിച്ചമായ് ചൈതന്യമേകിടുന്ന ഭക്തിനിർവൃതിയായ് മാറുന്നു ...... സഹസ്രകിരണ പ്രഭയുണരുരും...... നെല്ലിക്കുളങ്ങര ദേവീ ഗൃഹം..... കുടകര ദേശത്തിൻ നായികയായ് വാഴും, ഭദ്രേശ്വരിതൻ പുണ്യഗേഹം...... ദേവിയുടെ തിരുമുമ്പിൽ ഹരി നവനീതത്തിൻ ചേതനയിൽ നിന്നും സഹസ്ര പത്മദളങ്ങളായ് വിടർത്തിയവര സങ്കീർത്തനം സുവർണ്ണകാവ്യാക്ഷരികളായ് നെല്‌ക്കതിരായ് ചൊരിയുന്ന മംഗള മുഹൂർത്തം എത്ര ജന്മപുണ്യം ഈശ്വരീയം...... ഒരായിരം നന്മകൾ പ്രാർത്ഥനകൾ ആശംസകൾ ഹൃദയപൂർവ്വം ഷംനലജിത്ത് നല്ലൂർ ...... സൗദി അറേബ്യയിലെ പ്രവാസ ലോകത്തു നിന്നും ........
@harinavaneetham38842 жыл бұрын
ലജിത് ഭായ്... ഒത്തിരി സന്തോഷം ❤️❤️❤️❤️😊😊😊😊🙏🏻🙏🏻🙏🏻🙏🏻
സഹസ്രകിരണപ്രഭയുണർത്തി നെല്ലിക്കുളങ്ങര പ്രഭാമയി സംപ്രീതയായതാണ് ഈ ദേവീഗീതമെന്നത് സത്യം. മനോഹരമായ വരികൾ എഴുതിയ പ്രിയ കൂട്ടുകാരൻ ഹരി നവനീതത്തിനും വരികളുടെ ആത്മാവറിഞ്ഞ് സംഗീതം നൽകിയ എൻ്റെ നാട്ടുകാരൻ പ്രിയ അനുജൻ അരുൺ.G.S നും ഭാവസാന്ദ്രമായി ആലപിച്ച ശിവപ്രസാദ് കൊല്ലത്തിനും ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. സ്നേഹത്തോടെ മണികണ്ഠൻ മണലൂർ
കൊടകര നാടിന്റെ ആത്മാവ് കുടികൊള്ളുന്ന ക്ഷേത്രം അമ്മക്ക് ഞങ്ങളുടെ പ്രണാമം
@rajisaji81332 жыл бұрын
ഭക്തിസാന്ദ്രം.. വരികൾ.. മനോഹരമായ ആലാപനവും, സംഗീതവും.. 🌹🌹ആശംസകൾ ഹരി 🙏🙏
@harinavaneetham38842 жыл бұрын
Tq 😊❤️🙏🏻🙏🏻🙏🏻
@sreshtaragasamanvayam94232 жыл бұрын
🌹
@ashasasi5372 жыл бұрын
ഹരീ 👏👏👏🌹😍നല്ല രചന.. ഭക്തി ഗാനങ്ങൾ രചിക്കാനുള്ള പുണ്യം തുടർച്ചയായി ഹരിയെ തേടി എത്തട്ടെ 🙏 ഗാനത്തിലെ എല്ലാ ഘടകങ്ങളും ദൃശ്യാവിഷ്കാരവും സുന്ദരമായി. എല്ലാർക്കും അഭിനന്ദനങ്ങൾ 🌸
@harinavaneetham38842 жыл бұрын
Thank u ചേച്ചി 😊🙏🏻❤️
@babumarar85412 жыл бұрын
മനോഹരം, ഹരിക്കും സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ 😍😍 ആശംസകൾ 🌹🌹🌹🙏🏼🙏🏼🙏🏼🙏🏼
@harinavaneetham38842 жыл бұрын
Tq ചേട്ടാ 😊❤️🙏🏻
@gireeshkrishnan41342 жыл бұрын
നെന്മാറ ദേശത്തെ ഭഗവതി പ്രസന്നമായിരിക്കട്ടെ ഈ മനോഹരമായ ഭക്തിഗാനത്തിൽ. ഹരി നവനീതം❤️ അരുൺ GS❤️ ശിവ പ്രസാദ്❤️ കലാഭവൻ നാരായണൻ❤️ എല്ലാറ്റിനുമുപരി അവിടെ വന്ന ശരത് സർ ❤️❤️❤️ അമ്മെ ശരണം
@harinavaneetham38842 жыл бұрын
ഭായ് 👍🏻😊🙏🏻❤️
@sheringeorgekalakshetra89042 жыл бұрын
"പ്രഭാമയി " ഏവരുടെയും മനസ്സിൽ പ്രഭചൊരിഞ്ഞു ♥️എല്ലാ അർത്ഥത്തിലും ഭക്തിമയം!!വരികളും, സംഗീതവും, ആലാപനവും എല്ലാം ഒന്നുച്ചേർന്നപ്പോ ഭഗവതി കടാക്ഷിച്ചപോലെ പോലെ തന്നെയായി.. പ്രൊഡ്യൂസർ നാരായൺ ജി ക്കും ഒരുപാട് നന്ദി.. ♥️🙏🏻❤️ഏറെ പ്രിയപ്പെട്ടവരുടെ ഈയൊരു സൃഷ്ടി എല്ലാ ജനങ്ങളിലും എത്തട്ടെ!!പ്രഭാമയിയുടെ അരങ്ങിലും, അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ!!!♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️ഭഗവതി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻♥️♥️♥️
@harinavaneetham38842 жыл бұрын
😊❤️🙏🏻
@Vishnuvichuz2835 ай бұрын
നെന്മാറക്കാര് 🫶🏻🫶🏻
@rajanvilkootil52322 жыл бұрын
Super Song Good Singing അഭിനന്ദനങ്ങൾ 🌹
@harinavaneetham38842 жыл бұрын
😊❤️🙏🏻
@ANU_802 жыл бұрын
Song Ore poli 🔥
@mukharshankneyyattinkarakr65652 жыл бұрын
വളരെ മനോഹരമായ വരികൾ അക്ഷരമാലകൾ ചേർത്ത് ഭംഗിയായി ശബ്ദവും ലയം കൂടുതൽ എഴുതാനും പുതിയ സൃഷ്ടികൾ വാർത്തെടുക്കാനും സാധിക്കട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ ആശംസകൾ
@harinavaneetham38842 жыл бұрын
ചേട്ടാ 😊❤️👍🏻🙏🏻
@sreeranjinialanallur4623 Жыл бұрын
ഭക്തിസാന്ദ്രം🙏🙏🙏🙏🙏congrats Hari& the whole team 💐💐💐💐💐🌹🌹🌹
@beenabhasker99522 жыл бұрын
Beautiful
@harinavaneetham38842 жыл бұрын
😊🙏🏻
@preethagopiram77272 жыл бұрын
വളരെ നല്ല രചന. ആലാപനവും, ചിത്രസംയോജനവും അതിമനോഹരം 🙏🌹🌹❤❤
@harinavaneetham38842 жыл бұрын
😊❤️🙏🏻
@mvprabhathmusician65802 жыл бұрын
നല്ല ഗാനം
@harinavaneetham38842 жыл бұрын
😊❤️🙏🏻
@sreelakshmia40842 жыл бұрын
😍😍😍
@harinavaneetham38842 жыл бұрын
😊❤️
@ushamenon69572 жыл бұрын
ഭാഗവതിടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏 വരികളും, music ഉം, ആലാപനവും, video.. എല്ലാം എല്ലാം തന്നെ വളരെ ഹൃദ്യം.... എല്ലാ ആശംസകളും 😊😊
@harinavaneetham38842 жыл бұрын
😊❤️🙏🏻
@sarijaju31682 жыл бұрын
Manoharam 👌👌👌
@harinavaneetham38842 жыл бұрын
😊😊😊🙏🏻
@madhumenontharavath7455 Жыл бұрын
രചനയും, സംഗീതവും, ആലാപനവും വളരെ മനോഹരം . ദേവി എപ്പോഴും അനുഗ്രഹിയ്ക്കട്ടെ .🙏🙏🙏🙏
@sudhik72 жыл бұрын
മനോഹരമായ വരികൾ. നല്ല സംഗീതം.ആശംസകൾ 🙏🙏🙏🙏
@harinavaneetham38842 жыл бұрын
😊❤️🙏🏻
@bindushanthakumar4409 Жыл бұрын
Super super super super
@anithapillai40852 жыл бұрын
മനോഹരമായ വരികൾ, ആലാപനം, സംഗീതം .... ഹരി നവനീതം, ശിവപ്രസാദ്, അരുൺ GS❤️❤️ SFC യിലെ പ്രിയ കലാകാരന്മാർക്ക് അവസരമൊരുക്കിയ ശ്രീ കലാഭവൻ നാരായണനും കുടുംബത്തിനും ആശംസകൾ. നെല്ലിക്കുളങ്ങര ഭഗവതിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏
@harinavaneetham38842 жыл бұрын
ചേച്ചി 😊❤️👍🏻🙏🏻
@SureshKumar-zx3xf2 жыл бұрын
മനോഹരം... 🙏🙏🙏
@harinavaneetham38842 жыл бұрын
😊🙏🏻
@crsreekumar2 жыл бұрын
Such an intense devotional bliss.. purity in lines, Music and Rendering... 💖🎶🙏 blessings.. blessings.. nothing more to say.. Amme narayana❤️🙏
മനോഹരമായ സംഗീതവും വരികളും ആലാപനവും അതിനൊത്ത ദൃശ്യാവിഷ്കാരവും 😍😍😍😍👏👏👏👏ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച Sfc യിലെ പ്രിയസുഹൃത്തുക്കൾക്കും സർവോപരി ഈ ഗാനം release ചെയ്ത നമ്മുടെ പ്രിയപ്പെട്ട ശരത് സാറിനും ഭഗവതിയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@harinavaneetham38842 жыл бұрын
😊❤️🙏🏻
@speechlessspecies2 жыл бұрын
🤩❤️
@harinavaneetham38842 жыл бұрын
👍🏻😊❤️
@crsreekumar2 жыл бұрын
Beautiful visuals... great camera and editing🥰👏👏👏🌹
@harinavaneetham38842 жыл бұрын
❤️😊
@vipinbabu91182 жыл бұрын
🙏🙏🙏🙏👌
@ajithkumarbhaskaran97972 жыл бұрын
പ്രിയപ്പെട്ട അരുൺ ജി ,ശിവ ,ഹരി, നാരായൺജി , വളരെ സന്തോഷം .മനോഹരമായ രചനയും ,സംഗീതവും, ആലാപനവും ..... ഭക്തി സാന്ദ്രമായ ഗാനം ... അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ..🙏🙏🙏🙏🙏👍👍🙏🙏🙏🙏
@harinavaneetham38842 жыл бұрын
😊❤️🙏🏻
@cutiepie885452 жыл бұрын
❤️❤️❤️
@harinavaneetham38842 жыл бұрын
👍🏻😊
@piyyappan29762 жыл бұрын
Wow nice 👍👍
@harinavaneetham38842 жыл бұрын
😊🙏🏻
@crsreekumar2 жыл бұрын
ദേവിയുടെ അനുഗ്രഹം ❤️🙏
@harinavaneetham38842 жыл бұрын
❤️😊🙏🏻
@rajithasudheer57692 жыл бұрын
Awesome, congratulations to whole team👏👏
@harinavaneetham38842 жыл бұрын
👍🏻😊🙏🏻
@abhishekmanikoth71262 жыл бұрын
അതിമനോഹരം 😘
@harinavaneetham38842 жыл бұрын
😊❤️🙏🏻
@manojdrumsmanoj39262 жыл бұрын
മനോഹരമായ സംഗീതം🙏 വരികൾ സൂപ്പർ ഹരി നവനീതം 😘😘😘 🌹🌹🌹🥰🥰🥰😍😍😍
@ArunGSMusical Жыл бұрын
Thank you ❤😊
@premshajks1206 Жыл бұрын
Great work 👍🌹
@jayasreejayaram55724 ай бұрын
🙏🙏
@sivachakrapanisivachakrapa49852 жыл бұрын
എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകും 🙏🙏🥰🥰🥰🥰 മനോഹരമായ ഗാനം... ചിത്രീകരണം 😍😍
@harinavaneetham38842 жыл бұрын
😊❤️❤️❤️
@jayeshds10322 жыл бұрын
👏👏👍👍👍
@harinavaneetham38842 жыл бұрын
😊❤️
@jpsushiri2 жыл бұрын
like
@harinavaneetham38842 жыл бұрын
😊❤️🙏🏻
@TheCazhar0912 жыл бұрын
Good work 👌🌹💜
@harinavaneetham38842 жыл бұрын
😊❤️🙏🏻
@deepalalithambika78432 жыл бұрын
🙏🙏👌👌😍😍❤️❤️❤️❤️
@harinavaneetham38842 жыл бұрын
😊❤️🙏🏻
@girijanair76172 жыл бұрын
ഭക്തി സാന്ദ്രവും,ശ്രവണ. സുന്ദരവുമായ വരികളും ആലാപനവും..🙏🏼 എല്ലാർക്കും ദേവി കടാക്ഷം ഏറെ ഉണ്ടാവട്ടെ.. അമ്മേ ശരണം 🙏🏼🙏🏼🙏🏼
@harinavaneetham38842 жыл бұрын
😊❤️🙏🏻
@sreelekhadevi28432 жыл бұрын
Perfect🥰🥰🥰
@harinavaneetham38842 жыл бұрын
❤️😊🙏🏻
@vinodms10722 жыл бұрын
അതിമനോഹരം❤️❤️അണിയറയിലെ എല്ലാ പ്രീയപ്പെട്ടവർക്കും ആശംസകൾ🔥❤️
@harinavaneetham38842 жыл бұрын
😊❤️🙏🏻
@ANU_802 жыл бұрын
Editing work kidilam 🔥🔥
@sudhik72 жыл бұрын
മനോഹരം 👌
@harinavaneetham38842 жыл бұрын
❤️😊🙏🏻
@nandanavelayudhan56192 жыл бұрын
Nice🎶🥰
@harinavaneetham38842 жыл бұрын
😊❤️🙏🏻
@ammustory2 жыл бұрын
Very nice lyrics 🙏🏻
@ArunGSMusical Жыл бұрын
Thanks for listening😊
@amshasfoodandcraft46912 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു 👌🌹🙏🙏👍💯
@harinavaneetham38842 жыл бұрын
🙏🏻
@ardraprasad67562 жыл бұрын
Superb😍😍😍
@ajikumar77012 жыл бұрын
beautiful lyrics, beautiful aalapanam & videography. May Devi bless you with more such songs
@harinavaneetham38842 жыл бұрын
😊❤️🙏🏻
@vijayakumarvasudevan86572 жыл бұрын
👌👍
@sunukrishnapillai12762 жыл бұрын
Hats off u dears.... Mesmerizing....❤️❤️❤️❤️ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏🙏🙏❤️❤️❤️❤️
@harinavaneetham38842 жыл бұрын
😊❤️🙏🏻
@venugopalannairv97452 жыл бұрын
ദേവീകടാക്ഷത്തിന്ന് അനുയോജ്യമായ ഈ ശ്രവണദൃശ്യ ആവിഷ്കാരം, മനോഹരം. Congratulations to each one behind this Great Song 💕
@harinavaneetham38842 жыл бұрын
👍🏻😊❤️🙏🏻
@krishnachandran1812 жыл бұрын
മനോഹരമായ രചന സംഗീതം ആലാപനം........ അമ്മയുടെ കീർത്തനത്തിനും പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤️ ദേവീ കാരുണ്യം ഉണ്ടാകട്ടെ 🙏
@harinavaneetham38842 жыл бұрын
😊❤️
@Cutecakei2 жыл бұрын
Devi sharanam 🙏❤❤🙏🙏🙏
@harinavaneetham38842 жыл бұрын
🙏🏻😊
@musicoflove7222 жыл бұрын
Beautiful composition and lyrics 👌👌👌👌 Special congrats to Arun gs and hari navaneeth🌻🌻👏👏👏👏👏👏👏👏👏🤝🤝🤝 ആലാപനം ഉഗ്രൻ ശിവപ്രസാദ്.... ഇദ്ദേഹം നാട്ടിൽ എവിടെയാണ് 👍