ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
@sukeshsasidhar73722 жыл бұрын
Satyam
@AV_11112 жыл бұрын
👍
@rathishraveendrannair48332 жыл бұрын
👌👌👌👌
@maybe66632 жыл бұрын
Yess
@shinsmedia2 жыл бұрын
❤️❤️❤️😘😍🥰👌SPV🙏
@sankarponnu69402 жыл бұрын
ഇന്നത്തെ മലയാള സിനിമയിൽ ഉണ്ടോ..... ഇതിനടുത്തെങ്കിലും എത്തുന്ന.. ഒരു Choreography 😍....27 വർഷം മുൻപൊക്കെ....... സംഗീത് ശിവൻ സാർ 👌ലാലേട്ടൻ 🔥👌👌👌😍
@pranavrk4982 Жыл бұрын
Chorography by Raju Sundaram (Prabhudeva's brother)
@FAIZALRAHMAN-b7l10 ай бұрын
Lalinu thuliam lal mathram❤❤🎉🎉
@KamalPremvedhanikkunnakodeeswa5 ай бұрын
ഇല്ല
@shajahanthanzeer2529Ай бұрын
ഒരിക്കലുമില്ല
@nimiljoy63934 жыл бұрын
ഇങ്ങേരോകയാണ് അക്ഷരം തെറ്റാതെ നടൻ എന്നു വിളിക്കാൻ തോന്നുന്നത് MOHANLAL 😘😘😘😘😘😘🔥🔥🔥🔥🔥
@mammukka2803 жыл бұрын
അതെ ചുമ്മാ മുത്തേ
@FAIZALRAHMAN-b7lАй бұрын
The complete actor❤❤❤
@jayaprakashpillai833029 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@funnyandbeautiful4 жыл бұрын
ഇത് പാടിയ എസ്.പി. ബാലസുബ്രഹ്മണ്യം സാർ ഇന്ന് നമ്മളെ വിട്ട് പിരിഞ്ഞു. ആദരാഞ്ജലികൾ 😥
@rajithmm4454 жыл бұрын
അതേ😥😥
@Vkeeey534 жыл бұрын
🙏💔
@SK-rs2zt4 жыл бұрын
❤️
@arshadabduljabbar85904 жыл бұрын
@@rajithmm445 Yes
@korantemakan97624 жыл бұрын
ഇത് പാടിയത് മനോ ആണെടോ... SPB അല്ല... മണ്ടത്തരം പറയാതെ.
@beingyorker802 жыл бұрын
90കളിൽ അപൂർവമായി നമുക്ക് കാണാൻ സാധിക്കുമായിരുന്ന ചിരഞ്ജീവി,,ബാല കൃഷ്ണ... മൂവികളിൽ കണ്ടിരുന്ന അന്നത്തെ ബ്രേക്ക് ഡാൻസ് സ്റ്റെപ്പുകൾ മോഹൻലാലിലൂടെ കാണിച്ച് തന്ന... കോറെടോഗ്രാഫർക്ക് നന്ദി ❤..... ലാലേട്ടനാവൂന്നതിനു മുമ്പുള്ള ലാലേട്ടൻ.... ❤
@rahultr4383 Жыл бұрын
ഈ പടം വന്നപ്പോൾ ലാലേട്ടൻ ആയി 1986 to.....
@0708im Жыл бұрын
Yes. ഇത് ശെരിക്കും ചിരഞ്ജീവിയുടെ Gharana Maghudu എന്ന സിനിമയിലെ Bengaru kodi petta enna song and dance ന്റെ copy ആണ്. ഇതിനു ഒരു വർഷം മുൻപാണ് ആ movie ഇറങ്ങിയത്. അത് ഞാൻ തിയേറ്റർ ഇൽ കണ്ടതാണ് ആന്ധ്രയിൽ. ഇതും ഞാൻ തിയേറ്ററിൽ കണ്ടതാണ്. അന്നും ചിരഞ്ജീവിയുടെ ആ പാട്ടും സിനിമയും സൂപ്പർ duper ഹിറ്റ് ആയിരുന്നു. ആ സിനിമയിൽ വാണി വിശ്വനാതും ഉണ്ടായിരുന്നു. വാണിയും ഈ സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. ചിരഞ്ജീവി breakdance അന്നത്തെ കാലത്ത് ഒരു തരംഗം ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷം മകൻ ramcharan ഈ song recreate ചെയ്തു magadheera സിനിമയിൽ. ആ പാട്ടിന്റെ ലിങ്ക് താഴെ ഇട്ടിരിക്കുന്നു. kzbin.info/www/bejne/nqnZhpywa9hnfc0si=QF1s7M3F0ZuOiQZ5
@kriz2281 Жыл бұрын
@@0708imno relation with that chiranjeevi song.... complete different....both are like a group dance with one female Chumm entelum kuttam kandupidikan varum oronnu ingane
@prajeeskpcs2knr15 Жыл бұрын
Balakrishnaye patti matram parayalla bro...
@RibinK-mc5lw3 ай бұрын
😂@@prajeeskpcs2knr15
@aveedkuttithodi1334 жыл бұрын
മുടിയിറക്കിയ ലാലേട്ടൻ അതൊരു വേറെ ലെവൽ തന്നാ
@filmclubentertainments79964 жыл бұрын
kzbin.info/www/bejne/gGOvYWqcgcyBqbM Full video
@mohammedaneestp25893 жыл бұрын
Mayamayooram..varnapakitt ❤️❤️❤️
@anjanaanjuzz63613 жыл бұрын
@@mohammedaneestp2589 Butter flies also
@harithapnair19123 жыл бұрын
The prince movie style.
@SafvansafuSafukks3 жыл бұрын
😍😍
@veenaveena58414 жыл бұрын
ഈ പാട്ടിനു മുൻപും ഈ പാട്ടിനു ശേഷവും ഇങ്ങനത്തെ ഒരു പാട്ട് മലയാളത്തിൽ വന്നിട്ടില്ല 🤩🔥. Superb song and dance 😍😘. ലാലേട്ടാ....... 😉☺️
@jasjinnu77194 жыл бұрын
ഒരു തെലുങ്കു പാട്ടിന്റെ feel
@akkiakhilesh48394 жыл бұрын
Varna pakittile song maranno okela okela
@sivaramkrishnakumar89624 жыл бұрын
Oru vallam ponnum poovum enna paatum kattakku nikkum
@girishraj19764 жыл бұрын
yes
@veenaveena58414 жыл бұрын
@@jasjinnu7719സത്യം
@bhagyalakahmikannan86744 жыл бұрын
SPB വോയിസ് കിടു ❤️❤️ രാജു സുന്ദരം ആണ് കൊറിയോഗ്രാഫർ. പ്രഭു ദേവയുടെ അനിയൻ. ലാലേട്ടൻ പൊളിച്ചു ❤️ SP വെങ്കിടേഷിന്റെ മ്യൂസിക് 😘😘
ഈ മനുഷ്യൻ ആരുടെ കൂടെ അഭിനയിച്ചാലും അതാണ് സൂപ്പർ ജോഡി എന്ന് തോന്നിപോകും.... ❤️🙌
@Vidyasagar-914 жыл бұрын
1990 ലെ ചില ഹിന്ദി പാട്ടുകളോട് കട്ടയ്ക്ക് നിൽക്കുന്ന ചിത്രീകരണം.💪👌. കുട്ടിക്കാലത്തേ ഈ പാട്ടിനേക്കാളും അതിന്റെ visuals നെ ആയിരുന്നു എനിക്ക് ഇഷ്ടം 😍😍.
@hebrew802 жыл бұрын
Same here I was in 8th standard ,went and watched in Theater wen an dubbed audio cassette also from Music shop :)
@arunkk73592 жыл бұрын
Correct
@kishorvakathanam6337 Жыл бұрын
Santhosh sivan❤
@0708im Жыл бұрын
No. Hindi il annu break dance illa. Disco dance undaayirunnu, Midhun Chakravarthy aayirunnu athinu popular. ഇത് ശെരിക്കും ചിരഞ്ജീവിയുടെ Gharana Maghudu എന്ന സിനിമയിലെ Bengaru kodi petta enna song and dance ന്റെ copy ആണ്. ഇതിനു ഒരു വർഷം മുൻപാണ് ആ movie ഇറങ്ങിയത്. അത് ഞാൻ തിയേറ്റർ ഇൽ കണ്ടതാണ് ആന്ധ്രയിൽ. ഇതും ഞാൻ തിയേറ്ററിൽ കണ്ടതാണ്. അന്നും ചിരഞ്ജീവിയുടെ ആ പാട്ടും സിനിമയും സൂപ്പർ duper ഹിറ്റ് ആയിരുന്നു. ആ സിനിമയിൽ വാണി വിശ്വനാതും ഉണ്ടായിരുന്നു. വാണിയും ഈ സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. ചിരഞ്ജീവി breakdance അന്നത്തെ കാലത്ത് ഒരു തരംഗം ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷം മകൻ ramcharan ഈ song recreate ചെയ്തു magadheera സിനിമയിൽ. ആ പാട്ടിന്റെ ലിങ്ക് താഴെ ഇട്ടിരിക്കുന്നു. kzbin.info/www/bejne/nqnZhpywa9hnfc0si=QF1s7M3F0ZuOiQZ5
@jasirhuzzain77014 жыл бұрын
മെഴ്‌വഴക്കത്തിന്റെ അപ്പോസ്തലൻ സാക്ഷാൽ മോഹൻലാൽ... ഏത് നടിമാര്ടെ കൂടെ അഭിനയിച്ചാലും ഇത്രമേല് ഇഴകിചേർന്ന് നടിക്കുന്ന വേറൊരു നടനെ ഞാൻ കണ്ടിട്ടില്ല #the fan boy
@culer19634 жыл бұрын
❤️
@JP-bd6tb4 жыл бұрын
സത്യം
@YuvalNoahHarri4 жыл бұрын
ചിരഞ്ജീവി, കമൽ ഹാസൻ ഒക്കെ ഉണ്ട്
@kattachangayees29624 жыл бұрын
Athu meyyvazhakkam ulla vere aareyum kanaathathu kondaa..
@heinainGala4 жыл бұрын
Meyvazhakamulla nadanmar illathathukonda kanathathu...Lalettane pole Split adichitula Vere nadanmare onnu parayamo..
@JOKER-xc1wi4 жыл бұрын
എജ്ജാതി എനർജി ലെവൽ... ലാലേട്ടനെ പോലെ എല്ലാ രംഗത്തുo , (ഡാൻസ്, കോമഡി, പ്രണയം, ആക്ഷൻ, സെന്റി), തിളങ്ങിയ ഒരു നടനും മലയാളത്തിൽ ഇല്ലാ 💕💕
@anadhan.anadhan95514 жыл бұрын
❤❤❤❤❤❤💋💋💋💋💋🙏🙏🙏
@tobiyas62574 жыл бұрын
Mone centi athu ikka kazhinche ollu....mohanlal
@yafiryafi60214 жыл бұрын
@@tobiyas6257 iyy ath paranju nadanno
@Abhi-iv9pp4 жыл бұрын
@@tobiyas6257 🤣🤣 self troll ഇക്കയ്ക്ക് ആകെ അറിയാവുന്ന പണി അതാണ് എന്ന് ഞങ്ങൾക്ക് അറിയാം ... പക്ഷേ ഒരു നടൻ അത് മാത്രം പോരാ 😄 നായിക പ്രേമിക്കാൻ വരുമ്പോൾ senti അടിച്ച് കാണിച്ചിട്ട് കാരൃം ഇല്ലാലോ 🤭 ... മോഹൻലിന്റെ മുഖത്ത് വിരിയുന്നാ expression നോക്ക്😍 ... ഇക്കാ 🤭ആയിരുന്നേൽ നീ ഒന്ന് ചിന്തിച്ചു 🤭 നോക്കിയേ 😁 Overacting ആകണ്ടതാണ്
അന്നും ഇന്നും എന്തോ വലിയ ഒരു പ്രത്യേയഗതഉണ്ട് ഈ മനുഷ്യനിൽ.. 😍
@aneeshraj116 Жыл бұрын
അന്ന് ലാലേട്ടൻ സൂപ്പർ ഇന്ന് 😢😢
@vishnu-mfc Жыл бұрын
@@aneeshraj116ഇന്ന് എന്ത് മോശം സിനിമ ആയാൽ പൊട്ടും അതിന് ഇടയിൽ OTT യിൽ 2,3 നല്ല പടങ്ങൾ വന്നിരുന്നു അതും ഇങ്ങേര് തന്നെ ആണ് ചെയ്തത്
@rhythm3759 Жыл бұрын
Ipol illa
@anandhuts4854 Жыл бұрын
@@vishnu-mfcodiyan karnam😮
@KamalPremvedhanikkunnakodeeswa5 ай бұрын
ഇന്ന് അലമ്പ് ആണ്
@dandyvelans99104 жыл бұрын
കാലഘട്ടത്തെ വെല്ലുന്ന dance coriography. എന്താല്ലേ 😍
@Ribin123c4 жыл бұрын
Raju sundaram anenu thonnunnu
@ajithashok92894 жыл бұрын
@@Ribin123c ys rajasundram and kala master
@rajmohan88314 жыл бұрын
@@Ribin123c athe
@binosharon37924 жыл бұрын
Chiranjeevi steps anu. Ee film, songs okke oru telugu touch anu.
@alphinjose44734 жыл бұрын
@@binosharon3792 bcz Sundar am master(father of prabhudeva) is behind chiranjeevi dance steps. and Raju sundaram(bro of prabhudeva) is dance master here
ഇങ്ങേര് ഇതെന്തൊരു ജന്മം... ആക്ഷന്‍,കോമഡി,സെന്റി, ഡാന്‍സ് ഇവിടെ എന്തും ഓക്കെയാണ്
@vishakcv61483 жыл бұрын
That is complete actor
@prabhashrobert68703 жыл бұрын
ശെരിയാ ഇങ്ങേരെ കാണിച്ച 4 ഇൽ 1 എങ്കിലും ഇപ്പോഴത്തെ ഏത് youth താൻ മാര് കാണിച്ചിട്ട് ഉണ്ടോ.?
@EVOLVE-72 жыл бұрын
@@prabhashrobert6870superb ❤️
@arunkumarks20962 жыл бұрын
@@prabhashrobert6870 correct 👍👌
@jinsjins76498 ай бұрын
ഫഗത് കുറച്ച് എല്ലാം ഒകെ അല്ലെ
@riyas52234 жыл бұрын
A R റഹ്‌മാന്റെ പാട്ടുകളെ പറ്റി പറയുന്നത് പോലെ കാലത്തിനു മുൻപേ സഞ്ചരിച്ച പാട്ടാണിത്. ഇപ്പോൾ കേട്ടാൽ പോലും മോഡേൺ composition. SP വെങ്കിടേഷ് sir, കൈതപ്രം, and SPB തകർത്തു. ലാലേട്ടൻ 😍❤️💥👌😘
@KamalPremvedhanikkunnakodeeswa5 ай бұрын
Correct
@hareeshsiva67754 жыл бұрын
വന്നു മക്കളെ ...അടുത്ത അടാർ ലാലേട്ടൻ സോങ്ങ് 💯saina music മുത്താണ്♥️
@sujithchowki53794 жыл бұрын
S. P. വെങ്കിടേഷ്👌❤️😘💪 സാർ അന്നത്തെ യൂത്തൻമാരുടെ ഹരമായിരുന്നു... ഒരു പക്ഷെ വിദ്യാസാഗറിനും, മോഹൻ സിത്താരയ്ക്കും, സുരേഷ് പീറ്ററിനും മുൻപ് അടിച്ചു പൊളി പാട്ടുകൾ മലയാളി യൂത്തൻമാർക്ക് നൽകിയ സംഗീത സംവിധായകൻ.. ലാലേട്ടനെ പറ്റി പിന്നെ എന്ത് പറയാൻ🤩❤️💪😘😍
@abhijithmk6984 жыл бұрын
മാന്ത്രികം മൂവി ബി.ജി.എം..ഒരേ പൊളി
@jayasankarjs47674 жыл бұрын
മെലഡി യും ഫാസ്റ്റ് സൊങ്ങ് ഒകെ വെങ്കടേഷ് സർ ന്റെ കൈയിൽ ഭദ്രം.
@PrasadPrasad-l2b6 ай бұрын
Sp ❤❤❤❤❤
@KamalPremvedhanikkunnakodeeswa5 ай бұрын
❤
@sreekeshmohanan97284 жыл бұрын
മോഹൻലാൽ സിനിമകളിൽ മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകത ആണ് .... അടിപൊളി പാട്ടുകൾ... കിടിലം സീനുകൾ... പിന്നെ അങ്ങേരുടെ കുറെ arumaathikkal...
@aromalr29494 жыл бұрын
കാലത്തിനു മുന്നേ ഇറങ്ങിയ choreography ....... ഏട്ടൻ ലുക്ക് ♥️ Dance♥️♥️ Expressions♥️♥️♥️
@Abhi-iv9pp4 жыл бұрын
*ഇന്നത്തെ യൂത്തന്മാർ പുള്ളിയുടെ മുന്നിൽ രണ്ടഡി മാറി നിൽക്കും* *This song ലാലേട്ടന്റെ* *Acting* .. *Dance* .. *face expression* എജ്ജാതി ആണ് .. 🔥 *Lalettan* ❤️ *Dangri* style jeans പൊളിയാണ് 👌❤️ 0:39 *Lalettan* ❤️ flexibility 1:07 uff 🔥 *Lalettan* Leg move ment 2:02 funny expression 👌 2:29 pwli 🔥 3:08 *Lalettan* ❤️👌 3:44 *Lalettan* ❤️ 😀 റബ്ബർ ബോൾ പോലെ അല്ലെ കുത്തി പൊങ്ങുന്നത് 👌 *MOLLYWOOD ONE AND ONLY SUPER STAR* 🌠 👑
@vipinps211011 ай бұрын
ഈ പറഞ്ഞ point ഉള്ള ലാലേട്ടൻ Step ശ്രദ്ധിച്ചാൽ മനസ്സിൽ ആകും നല്ല risk ആണ് becous he is not Professional dancer
@KamalPremvedhanikkunnakodeeswa5 ай бұрын
Light years away ആണ് ഇപ്പോഴത്തെ യൂത്തന്മാർ
@dennayeson3 ай бұрын
Naaladi maari nikkum
@jinoshmattekatt11894 жыл бұрын
ഇന്ന് എനിക്ക് 33 വയസ്സ്. ഈ ഫിലിം റിലീസ് ആകുമ്പോള്‍ ലാലേട്ടന് 33 വയസ്സ്. 2 push up പോലും എടുക്കാൻ പ്രയാസപ്പെട്ട് ഇരിക്കുമ്പോള്‍ അങ്ങേര് കുതിച്ചു മറിയുകയാണ്. എന്തൊരു മെയ് വഴക്കം.....
@glowlab1433 жыл бұрын
Marriage kazhinjo???
@XeriLauretteFabian3 жыл бұрын
Lalettan 💛🧡💛 Emperor Of Mollywood #Mohanlalwood The Complete Actor Ore Oru Rajavu
@syberpointappuz77553 жыл бұрын
❤ 👆 nice comment
@sabeeshsanjay70103 жыл бұрын
Sathyam 33😔😔
@sarusanguzideas78003 жыл бұрын
🔥❤
@fulltimefoodftf56796 ай бұрын
ഇങ്ങേർ കൈ വെക്കാത്ത മേഖലയില്ല മക്കളെ......... രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ് ലാലേട്ടൻ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️ അത് ഒരു ജിന്നാണ് ❤️❤️❤️
@nixonvarghese9041 Жыл бұрын
ഈ മനുഷ്യൻ ഒരു #Magic ആണ്..... ഒത്തിരി ഇഷ്ടം തോന്നുന്ന ഒരു മാജിക്
@vishnukarthi35224 жыл бұрын
ഇജ്ജാതി ഡാൻസ് ഞാൻ ഒരു പൃഥ്വിരാജ് ഫാൻ ആണ് പക്ഷെ മോഹൻലാൽ പോലൊരു ആക്ടർ...ഡാൻസർ എല്ലാം ഒരു പോലെ പെര്ഫെക്ഷനിൽ തിളങ്ങിയ നടൻ ഇന്ത്യൻ സിനിമയിൽ തന്നെ ഇല്ല😍😍
@ajinasmk530ajinas34 жыл бұрын
പൃഥ്വി ഡാൻസിന് മോശമായിരുന്നോ ചങ്ങായി
@viralcutsmedia40234 жыл бұрын
മോഹൻലാലും കമൽ ഹാസനും ആണ് ഇന്ത്യയിലെ കംപ്ലീറ്റ് ആക്ടേഴ്സ് എല്ലാ അർത്ഥത്ഥിലും..
@sreerajmohanan93574 жыл бұрын
Mohalal .....class mass... Romance...dance..comedy fight... Ella typilum thilangiya ore oru superstar ... Same time india kanda ettavum mikacha nadanmarude pattikayilum top row
@anjalym924 жыл бұрын
@@viralcutsmedia4023 kamalinte romcoms atra strong area alla
@Shah_Rah_th194 жыл бұрын
@@anjalym92 Who told you? Have you ever seen kamal haasan's romance and comedy scenes?? He has strength in both That's why he is being called kathal mannan!! He has done so many romantic and comedy mivies and pulled it off beautifully.The pair kamal and sridevi called one of the most beautiful romantic pairs in indian cinema.He could also pull it off any comedy role as I had mentioned panchathanthiram,apoorvasagodargal,unspoken pushpakavimana are such examples
@murphyjohnson31714 жыл бұрын
Spb.. Voice.. 😍 ലാലേട്ടൻ ഡാന്‍സ് കളിക്കുമ്പോഴുള്ള പുള്ളിയുടെ ശരീരത്തിന്റെ ഒഴുക്ക്. അക്കാലത്ത് ഇജ്ജാതി Choreography.. 🤗❤️❤️❤️
@rafeeqp1352 Жыл бұрын
ഡാൻസ് ഏട്ടനെ വെല്ലാൻ ആരുണ്ട്. 🔥🔥
@Thomasmullerthegoat Жыл бұрын
raju sundaram
@mmstar98214 жыл бұрын
1990s തെലുങ്ക്ൽ ചിരഞ്ജിവി പുന്നാരപേടമാനേ സോങ് മോഡൽ മലയാളത്തിൽ മോഹൻലാൽ നെഞ്ചിൽ 🥰🥰💞🥰
@Irumughan4 жыл бұрын
Nte mwone aa paat annum innum ore haram aanu!
@arunthampi87684 жыл бұрын
ആ പാട്ടിനു choreography പ്രഭുദേവയ്‌ക്കൊപ്പം ചെയ്തത് രാജുസുന്ദരം കൂടിയാണ്... അതിന്റെ ഒരു lighter version ആണ് രാജുസുന്ദരം ഈ ഗാനത്തിന് മോഹൽലാലിന് വേണ്ടി ചെയ്തിരിക്കുന്നത്...
@aksrp2584 жыл бұрын
@Vignesh Ramakrishnan atinte malayalam dubbed version anu keralathil irangi hit ayat
@sandeepdileepkumar4 жыл бұрын
ഒര് കൂട്ടം പുലികൾ ഒന്നിച്ച കിടിലൻ ഐറ്റം.. (ലാലേട്ടൻ + സന്തോഷ് ശിവൻ + സംഗീത് ശിവൻ + Sp വെങ്കിടേഷ് + SPB)
@busownerbabu68284 жыл бұрын
+ രാജു സുന്ദരം
@anushamil87594 жыл бұрын
Editor -Sreekar prasad
@sooraj_js4 жыл бұрын
Kaithapram
@anils81874 жыл бұрын
@@sooraj_js yess kaithapram
@filmclubentertainments79964 жыл бұрын
kzbin.info/www/bejne/gGOvYWqcgcyBqbM Full video
@vineethv37214 жыл бұрын
ഡാൻസ് ഒരേ പൊളി ലാലേട്ടൻ ഇഷ്ടം ഇമ്മാതിരി സ്റ്റെപ് ഒക്കെ ഇന്നത്തെ യൂത്തന്മാർക് അസാധ്യം
@rinugeorge83314 жыл бұрын
Chackochan
@anoopkarikkakom6094 жыл бұрын
@@rinugeorge8331 😝😝😝
@Abhi-iv9pp4 жыл бұрын
@@rinugeorge8331 ചാക്കോച്ചൻ നേരത്തെ ഒരു stage വച്ച് ലാലേട്ടന്റെ 90 കളിലെ ലാലേട്ടന്റെ performance കുറിച്ച് പറഞ്ഞിട്ടുണ്ട്
@sankartraders61348 ай бұрын
PRABHU DEVA IS THE CHOREOGRAPHER OF THIS SONG
@lookatthis38134 жыл бұрын
ലാലേട്ടനെ പോലെ താരരാജാവ് മലയാള സിനിമയിൽ ഇനി പിറവി എടുക്കില്ല.....
@filmclubentertainments79964 жыл бұрын
kzbin.info/www/bejne/gGOvYWqcgcyBqbM Full video
@anilmm29434 жыл бұрын
Wrong
@ajaymenon87664 жыл бұрын
Ikka und ivde.. 🔥
@dileepalukaran48854 жыл бұрын
സത്യം.... കംപ്ലീറ്റ് ആക്ടർ ലാലേട്ടൻ തന്നെ ആണ്.. ഇക്ക ലാലേട്ടന് പുറകിലെ നിൽക്കൂ
@midhunms86233 жыл бұрын
@@ajaymenon8766 😆
@amalfrancis78123 жыл бұрын
ഈ പടം ഇറങ്ങിയ സമയത്തു ഇതേ pole ഡാൻസ് കളിക്കുന്ന vere ഇതു നടൻ ഉണ്ട് eppo ഉണ്ടോ 🔥 ലാലേട്ടൻ ചുമ്മാ പൊള്ളി 🔥😎
@salam85093 жыл бұрын
Und ninte dp irikkunna avante ammavan Indian super starukalil.no. 1 dancer.superstar chiran jeevi . Ath kazhinje ullu dancil mattarum.ee paatu annathe chiranjeevide super padam aye hero. Punnara pedamane ..coriyo grafi cheytha pole cheythathanu...lalattan flexibility und cheyum .pashe super starukalil.chiranjeeviyde athrem aarum varilla
@amalfrancis78123 жыл бұрын
@@salam8509 മലയാളസിനിമയിൽ ആണ് man പറഞ്ഞെ
@jemshi3794 жыл бұрын
Mass, sentimenece, romance, comedy, dance, fight ഇതെല്ലാം തികഞ്ഞ മറ്റൊരു സൂപ്പർസ്റ്റാർ ഇല്ല 🔥💯💯
@arunajay7096 Жыл бұрын
🔥acting Complete actor
@jeesonjose465 Жыл бұрын
എന്റെ ഇതിലും അടിപൊള്ളിയായി ഡാൻസ് ചെയ്യും mammuty ഉറക്കത്തിൽ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@Kalikkaran-y4c6 ай бұрын
ഹിക്ക ആണ് അത് മറക്കല്ല് 🤣
@bnk97563 жыл бұрын
ഇന്നത്തെ Youth actors ഒക്കെ ഇത് കണ്ട് ഞെട്ടി നിന്നിട്ടുണ്ടാകും. അവരുടെ ഒക്കെ childhood hero ആയിരിക്കും Ettan 😍❤
@pranavam96204 жыл бұрын
ഇപ്പോഴല്ലേ തീയറ്ററിൽ ഡാൻസ് തുടങ്ങിയത് അതും കണ്ട പാണ്ടിപ്പടത്തിന് അന്ന് ഞങ്ങൾ 22 പേർ ആദ്യ ദിവസം കൊല്ലത്ത് തീയറ്ററിൽ ബാൽക്കണി dance കളിച്ച് അടിച്ച് പൊളിച്ച പാട്ട് ലാലേട്ടൻ്റെ
@lilly-xg8gv4 жыл бұрын
അത് കൊണ്ടാണ് പലരും തിയേറ്ററിൽ പോക്ക് നിറുത്തിയത്
@pranavam96204 жыл бұрын
@@lilly-xg8gv athu nannayi
@Vidyasagar-914 жыл бұрын
കൊല്ലത്ത് ഏത് തിയേറ്ററിൽ ആയിരുന്നു റീലിസ്??
@rajpallav41184 жыл бұрын
Romancham... Uffff
@poojakvkl96644 жыл бұрын
@@Vidyasagar-91 aaradhana
@sujiths49034 жыл бұрын
ലാലേട്ടനെ പിടിച്ചാലേ രക്ഷയുള്ളൂ എന്ന് സൈനക്ക് മനസിലായി..... 🤩🤩🤩...
@arunhari7154 жыл бұрын
Yes
@filmclubentertainments79964 жыл бұрын
kzbin.info/www/bejne/gGOvYWqcgcyBqbM Full video
@josephmathew66134 жыл бұрын
കിടു പാട്ടൊക്കെ ലാലേട്ടന്റെ പടത്തിൽ ആണ് സഹു
@RIJO1682 жыл бұрын
ഗാന്ധർവ്വം 💖 ലാലേട്ടന്റെ energetic performance 🤩
@arunkumarks20962 жыл бұрын
Poonthu vilayadiya chithram
@basilthomas68634 жыл бұрын
ഇങ്ങേരുടെ മൊഞ്ചോന്നും അങ്ങനെ പോയി പോവൂല ❤️💙❤️💙❤️💙❤️💙❤️
@35sajith2 жыл бұрын
ഡാൻസ്, ആക്ഷൻ, കോമഡി, റൊമാൻസ്, സെന്റി ."Lalettan the complete entertainer "
@saayvarthirumeni4326 Жыл бұрын
Action dialogue deliverey randum vittekk.. Vere aanungal und athinu
@@35sajith sorry അത് നിങ്ങടെ മാത്രം പേർസണൽ opinion ആണ്... പത്രം പോലൊരു പടം മോഹൻലാൽ 7 ജന്മം എടുത്താൽ ചെയ്യില്ല.പ്രജ പൊട്ടിയതും മോഹൻലാൽ ശ്വാസം മുട്ടുന്നതുമൊക്കെ എല്ലാരും കണ്ടതാണ്... അതിലെ ആക്ഷൻ ആണേലും ഡയലോഗ് എക്സ്പ്ലോഷൻ ആണേലും.. അങ്ങേർക്ക് പറ്റിയത് നിന്റെ തന്ത അല്ല എന്റെ തന്ത പോലത്തെ റിസ്കില്ലാത്ത ഡയലോഗ് ആണ്... അതാർക്കും പറ്റും... എന്നാൽ പത്രം, മഹത്മാ, കമ്മിഷണർ പോലൊന്നും പെർഫോമൻസ് നടത്താൻ ലാലിന് പറ്റില്ല...ഇനി ആക്ഷൻ.. മോഹൻലാൽ ഫ്ളക്സ്കിബ്ൾ ആണ്.. സമ്മതിക്കുന്നു. എന്നാൽ fight സീൻസ് ഒറിജിനാലിറ്റിക്ക് ലാൽ പോരാ.... തന്നേക്കാളും 100 ഇരട്ടി ഉള്ള വില്ലനെ ഒക്കെ കാലിൽ വാരി എറിയുക എന്നതൊക്കെ എന്ത് പൊട്ടത്തരം ആണ്.... രജപുത്രൻ, മാസ്മരം, മഹത്മാ ഒക്കെ ഒന്നു പോയി കണ്ടിട്ട് അതിലെ പോലൊരു fight മോഹൻലാൽ ഏതെലും പടത്തിൽ ച്യ്തിട്ടുണ്ടേൽ പറ. Fast fighting ടെക്‌നിക്‌സ് ആണ് ആ പടങ്ങളിൽ ഉള്ളത്.. അത് കൊണ്ടാണല്ലോ സുരേഷേട്ടനെ ആക്ഷൻ കിങ്,പവർഹൗസ് പെർഫോർമർഎന്നൊക്ക വിളിക്കുന്നത്..മോഹൻലാൽ ഒന്നും ഒരു ആക്ഷൻ കിങാക്കാൻ പറ്റിയ മൊതല് ഇല്ലാ..timing ഒക്കെ മോൻ ഞാൻ ഈ പറഞ്ഞ പടങ്ങൾ നോക്ക്.. പെർഫെക്ട് ആണ്..
@prasanthgmuttath83844 жыл бұрын
പഴയ ചിരഞ്ജീവിയുടെ പടത്തിൽ ഉണ്ടാകും ഇതുപോലെയുള്ള ഡാൻസ് ലാലേട്ടൻ പൊളിച്ചു
@NNF7994 жыл бұрын
ലാലേട്ടൻ ഡാൻസ് കളിക്കുന്നത് കാണാൻ ഒരു പ്രേത്യേക ഭംഗിയാ.. ഇന്നത്തെ ഒരു യൂത്തൻ മാർക്കും അത് ഇല്ലാ... ലാലേട്ടൻ &ഡാൻസ് 😍😍😍😍
@geogeorge43554 жыл бұрын
ചാക്കോച്ചനെ മറന്നതാണോ.. കൂടെ ഡാൻസ് ചെയ്യുന്നവർ വിയർക്കും
Mohanlal dance kalikhumbol enjoy cheythu kalikhunna pole thonum,athanu athinte difference
@KUNJIPPENNE3 жыл бұрын
ആരെടാ തുറുപ്പുഗുലാനിൽ ചിലങ്കയണിഞ്ഞു വരെ ഡാൻസ് കളിച്ച എന്റെ ഇക്കയെ മറന്നത് 😜
@bbnewskerala Жыл бұрын
Charming ❤
@shintucheeran85953 жыл бұрын
1993il മൂനാം ക്ലാസിൽ പടിക്കുമ്പോ കണ്ടതാണ് ദൂരദർശനിൽ ഈ പാട്ടു..ഇന്നും ഇതു കാണുമ്പോഴുള്ള ഒരു ഫ്രഷ്നസ് അതു പോലെ തന്നെ ഉണ്ട്. അന്ന് ക്ലാസ്സിൽ ഈ pattinekuruchu discuss ചെയ്യാറുണ്ടായിരുന്നു... SPB sir....Salute you
@shinyshinymol20933 жыл бұрын
Lalettan ഒരു rekshayumilla kidu ഡാൻസ്,ആക്ഷന്,കോമഡി etc........ eath വേണേലും തയ്യാര്‍
@KIDUWAY4 жыл бұрын
ഏയ് ഹീറോ എന്ന ചിരഞ്ജീവി ചിത്രം കൊണ്ടുവന്ന ട്രെൻഡ്.. പിന്നീട് ഏതാണ്ട് എല്ലാ ഇന്ത്യൻ ഭാഷയിലും ഇതുപോലുള്ള സോങ് നമ്പറുകൾ ഉണ്ടായി..⭐️♥️
@Ribin123c4 жыл бұрын
Malayalathil ingnoke cheyan lalettane undarnullu,, ella tharam moviesum cheyyan, chiranjeevi oke ella moviesum dance fight ithoke thanne anu,, lalettan,, apurath,, mikacha abhinayaparadhanyam ullathum,, ipurth commersial collourful filmsum ore pole cheyunu
@KIDUWAY4 жыл бұрын
@@Ribin123c തീർച്ചയായും
@anugrahasuresh34124 жыл бұрын
ഗാന്ധർവം എന്ന് മൂവി 1993 യിൽ ഇറങ്ങിയതാണ്. ഏയ് ഹീറോ ഇറങ്ങിയത് 1995 യിലും.
@deepakvijayan974 жыл бұрын
@@anugrahasuresh3412 Hey Hero(Gharana Mogudu) Released in 1994
@KIDUWAY4 жыл бұрын
@@anugrahasuresh3412 Gharana Mogudu എന്നാണ് ആ ചിത്രത്തിന്റെ തെലുങ്ക്, 1992ൽ റിലീസ്.. 94ൽ മലയാളത്തിൽ മൊഴി മാറ്റി ഹേ ഹീറോ എന്ന പേരിൽ ഇറങ്ങിയതാണ്.. ഗന്ധർവ്വത്തിന് മുന്നേയാണ് റിലീസ് ആയതും തരംഗമായതും!
@manuwayanad83804 жыл бұрын
ഞാനും കണ്ടു ലാലേട്ടൻ ഫാനിനെ #കട്ട ലാലേട്ടൻ ഫാൻ സൈന 😍😍😍😍😘...... എക്ഷ്പ്രഷൻന്റെ രാജാവ് sp😍😍😘😍😍😍
@ajiprasanth92495 ай бұрын
ഈ പടത്തിലെ ലാലേട്ടനെ കണ്ടു ഫാൻ ആയില്ലെങ്കിലെ അത്ഭുതം ഉള്ളു... എന്നാ ലുക്ക് ആണ് ❤️❤️❤️❤️❤️🥰🔥🔥🔥🔥🔥🔥
@pranav95694 жыл бұрын
ഈ പാട്ട് പാടിയ SPB, കോവിഡ് -19 ന്ന് പെട്ടെന്ന് മുക്തിനേടാൻ നമുക്ക് പ്രാർഥിക്കാം. 🙏🙏അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ ഇനിയും കേൾക്കാൻ കൊതി ആവുന്നു. ♥️♥️♥️
@AnanthuRNair-hy1un4 жыл бұрын
പ്രാർത്ഥിക്കാം 🙏
@vasudevkrishnan54764 жыл бұрын
Sad to say he is no more😭😭🙏
@keerthimurali19904 жыл бұрын
😭😭😭😭😭
@SK-rs2zt4 жыл бұрын
😔
@Arun2255mohan4 жыл бұрын
SPB sir ഒരു മണിക്കൂർ കൊണ്ട് പഠിച്ചു പാടിയ song എന്ന് ഈ പടത്തിന്റെ ഡയറക്ടർ സന്തോഷ് ശിവൻ ... പ്രണാമം SPB sir🌷😥😥😘
@aksrp2584 жыл бұрын
Sangeeth sivan anu director. Santosh sivan cinematographer
@adarsha64894 жыл бұрын
പൊന്ന് അണ്ണാ 👌 എന്റെ ലാലേട്ടാ നിങ്ങളെ പോലെ നിങ്ങൾ മാത്രം 🔥😙💋💋
@clearvibesme4 жыл бұрын
ഇപ്പോഴത്തെ നടന്മാർക്ക് സ്വപ്നം കാണാൻ പറ്റുമോ . ഇത് പോലെ ❤️❤️❤️❤️❤️
@timsanderkc12584 жыл бұрын
ഈ പുള്ളി ഇജ്ജാതി കിടു🔥 ഒന്നേ ഉള്ളൂ ഈ ഐറ്റം.. 😘 ❤️ലാലേട്ടൻ❤️ SPB👌👌
@souravsreedhar53102 жыл бұрын
ലാലേട്ടന്റെ ഡാൻസ് , S P വെങ്കിടേഷ് സാറുടെ മനോഹരമായ സംഗീതം , SPB സാർ അടിപൊളി ആലാപനം ...❤️❤️❤️❤️😍😍🥰🥰🥰🥰🥰
@abhilashbhasi50783 жыл бұрын
ഇത്രയും നല്ല ഒരു dance choreography മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല ❤
@shaijus3469 Жыл бұрын
ഇത്രയും നല്ല കൊറിയർ ഗ്രാഫി മലയാള സിനിമയിലെ നല്ല ഒരു ഇല്ല ഉണ്ടെങ്കിൽ എനിക്ക് അയച്ചു
ഈ പാട്ടിന്റെ choreography,costumes , മ്യൂസിക്, സെറ്റ് എല്ലാം 👌👌👌
@entertainmenthub2274 жыл бұрын
ലാലേട്ടൻ❤️ youth പിള്ളേര് പോലും ഇങ്ങനൊന്ന് ചെയ്യുന്നില്ല🤞 പിന്നെ ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളും visuals എല്ലാം അടിപൊളിയാണ്.. 😍
@vipinmedia786411 ай бұрын
സ്വിച്ച് ഇടുമ്പോൾ പൊങ്ങി വരുന്ന കാറിന്റെ ഹെഡ്‍ലൈറ്റും ലാലേട്ടന്റെ ഡാൻസും അന്നും ഇന്നും ഒര് അദ്‌ഭുതമാണ്
@Durgasjith3 жыл бұрын
ലാലേട്ടന്റെ ഡാൻസ് ഒരു രക്ഷ ഇല്ല 😘😘
@ajithashok92894 жыл бұрын
Choregraphy by rajsundram Dire sangeeth sivan Dop santhosh sivan Art sabu cyril Simger spb Lalettan 🕺💃 kanchan ഡാൻസിൽ അന്നത്തെ കാലത്ത് എതിരാളികൾ ഇല്ല ലാലേട്ടന 😍✌️✌️✌️✌️
@victorjosemangad4 жыл бұрын
Music S P Venkitesh
@0arjun0774 жыл бұрын
നെഞ്ചില്‍ കഞ്ചബാണമെയ്യും സ്വര്‍ഗ്ഗറാണിയോ നീ സ്വപ്നകന്യയോ മുന്നില്‍ ഇന്ദ്രജാലമാടും ക്ലിയോപാട്രയോ നീ ടെസിമോണിയോ ഹേ രാവിറങ്ങിവന്ന താരമേ തേരിറങ്ങിവന്ന തിങ്കളേ ഏദന്‍തോട്ടം പൂത്തുലഞ്ഞ നിന്‍റെ മേനിയില്‍ ഏഴാം സ്വര്‍ഗ്ഗം തേടിയിങ്ങുവന്നതാണുഞാന്‍(നെഞ്ചില്‍) ഇന്നുനീ എന്‍റെയീ വീടുവച്ചവണ്ടിയേറണം ലണ്ടനില്‍ ചുറ്റണം പട്ടുതട്ടമിട്ടുലാത്തണം നീ തിരിഞ്ഞുനില്‍ക്കേ നെഞ്ചുലഞ്ഞുപോയി ഒന്നുപുല്‍കുവാനെന്‍ കൈതരിച്ചുപോയി എന്നിളം കൈകളില്‍ തട്ടിനീയാടുമോ റാണീ(നെഞ്ചില്‍) ഇക്കളീ തീക്കളീ എന്നെവിട്ടുപോയിടല്ലെ നീ ഇക്കിളീ പൂക്കളില്‍ മുത്തമിട്ടണച്ച പെണ്‍മണി ചക്രവര്‍ത്തിയായ് നിന്‍ ചിത്രമേടയേറാം തൊട്ടുതൊട്ടു നീയെന്‍ കൈ പിടിക്കുമെങ്കില്‍ പട്ടുനൂല്‍ ചെപ്പിലെ കോഹിനൂര്‍ രത്നമേ പോരൂ(നെഞ്ചില്‍)
@arunvivektr4 жыл бұрын
*ഡെസ്ഡിമോണ. *വില്ലുവച്ചവണ്ടി.
@alonzo37874 жыл бұрын
Desdemona
@nishad4074 жыл бұрын
എന്താണ് ഫ്ലെക്സ് ബിലിറ്റി ലാലേട്ടൻ ഡാൻസ്... എന്റെ ഏറ്റവും ഇഷ്ടപെട്ട ലുക്ക്.. ലാലേട്ടൻ... ഹെയർസ്റ്റൈൽ 🥰
@sreejitms67014 жыл бұрын
Enteyum... lalettan haistyle😍😍...
@nrh_photography2044 жыл бұрын
Yes
@aksrp2584 жыл бұрын
Mullet
@sanjum76703 жыл бұрын
Yes.... 👍
@twinklestar2184 жыл бұрын
SPB സർ പാടുമ്പോൾ ലാലേട്ടനും സംഘത്തിനും ഒപ്പം നമ്മളും തുള്ളി പോവുന്നു.... ഈ പാട്ടിന്റെ കൊറിയോഗ്രാഫി ഇഷ്ടമായവർ ഒന്ന് നീലം പൂശുന്നേ... dear friends.... RIP the legend SPB sir🙏💐🎼🎸🎵🎶
@harikrishnan.r35383 жыл бұрын
Gandeevam(Telugu) song also
@maneeshkk81102 ай бұрын
ഇതൊക്കെ ഒരു കനൽ ആണ് മോനെ, പലജാതി ഇളങ്കംങ്ങളുമ് ഇണക്കങ്ങളും കണ്ട കാലം, 90സ് കാലം, ഏതൊക്കെ എന്തൊക്കെ ഇതിഹാസങ്ങൾ. 😍😍👌🏻
@skv22474 жыл бұрын
Saina upload ചെയ്യുന്ന ഈ മിക്ക പാട്ടുകളിലും ഒരു common factor ഉണ്ട്... എസ് പി വെങ്കിടേഷ്.... SPV Magic❤️.... SPV ഒരു മുത്താണ്.... 90sൻറെ ഹിറ്റ് മേക്കർ.... മെലഡികളുടെ രാജകുമാരൻ... 90കളിൽ മലയാളികൾക്ക് എന്നും ഓർക്കാനായി നിരവധി മധുര ഗാനങ്ങൾ സമ്മാനിച്ച എസ് പി വെങ്കിടേഷ് സർ.. ആ സംഗീതവും BGM ഉം ഗൃഹാതുരത്വമൂറുന്ന ഒരു പിടി ഓർമ്മകൾ തിരികെ തരുന്നു....
@akhilm2223 жыл бұрын
മിന്നാരം സിനിമയിലെ മാജിക് ലാലേട്ടന്റെ കൂടെ SP Venkitesh ഗാന്ധർവ്വത്തിൽ അവതരിപ്പിച്ചു.അതും spb എന്ന മഹാന്റെ കൂടെ ❤️❤️
@soorajrskannan13884 жыл бұрын
Romance, Action, Humour, Senti,.... എല്ലാറ്റിലും ലാലേട്ടൻ തന്നെ ഒന്നാമൻ...
@combo33114 жыл бұрын
Lalettanu thulyam Lalettan
@creativityinfinity22854 жыл бұрын
The most stylish handsome Actor of the world... having an X FACTOR in his face with impactful acting skills leaving us spellbound. Missing ur 90s' look SIR
@malleenadhnk7214 Жыл бұрын
പാട്ടിന്റെ മൂഡിനനുസരിച്ചുള്ള ഡാൻസും, മുഖത്തു കാണിക്കുന്ന എക്സ്പ്രെഷനും... വേറെ ആരെയും ചിന്തിക്കാൻ പോലും പറ്റില്ല... അപാരം
@maheshvr27324 жыл бұрын
തൊട്ടത് എല്ലാം പൊന്നാക്കിയ സംവിധായകൻ സംഗീത് ശിവൻ. Spb പാടിയ എല്ലാം മലയാളം സോങ്ങും സൂപ്പർ . Our lalettan ഏട്ടൻ സൂപ്പർ അല്ലേ🥰🥰🥰
@movieliterati34374 жыл бұрын
Lalettan in Chiranjeevi style of 90's 😍 Ivide eth styleum okay aanu 😎💪🔥 THE COMPLETE ACTOR 🔥🔥
@I_Believe_myself2 жыл бұрын
കുഞ്ചാക്കോ ബോബൻ വരുന്നത് വരെ മലയാളത്തിൽ ഈ സ്റ്റൈൽ പാട്ടും ഡാൻസും ഒക്കെ ചെയ്യാൻ ഒരൊറ്റ മോഹൻലാൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങേരു ഇല്ലായിരുന്നേൽ ഈ ടൈപ്പ് തമിഴ് തെലുഗ് ലെവൽ ഫാസ്റ്റ് നമ്പേഴ്സ് മലയാളത്തിൽ വിരലിൽ എണ്ണാൻ പോലും ഇല്ലാതെ വന്നേനെ. 🙂🙂🙏
@mdeepu44 жыл бұрын
പൊളിച്ചടുക്കിയല്ലോ Saina !!!👌👌👌
@shanilmohan52134 жыл бұрын
ഇങ്ങേര് ആള് എന്തു മനുഷ്യൻ ആണ് . Lalettaaaa👌👌👌👌
@ragnarlothbrok18943 жыл бұрын
മലയാളത്തിലെ ഒരു മികച്ച song choreography തന്നെയാണിത്..സാധാരണ അന്യഭാഷാ വാണിജ്യ സിനിമകളിൽ ആണ് ഇത്തരം songs ഉണ്ടാകാറ്
@pribinkk965322 күн бұрын
അഭിനയിക്കാൻ മാത്രം ഉഴിഞ്ഞുവച്ച ജീവിതം.ഏത് വേഷവും കൈകളിൽ ഭദ്രം
@nithinkb934 жыл бұрын
3:42 Dancersine kaatum super aayi kalikunu laalettan😍😍😍😘
@hsrmanagerce60024 жыл бұрын
ഈ പണ്ടാരക്കാലൻ... ഹോ... എന്റെ മുത്തേ.. ♥️♥️♥️🙏🙏 ഫാൻ ബോയ്...
@amal_b_akku4 жыл бұрын
*ഈ മൂവിയിലെ bjm,songs, dance, love,lalettan style,എല്ലാം super👌👌🎵🎵🎶* My fav song 👍
@premjithkc14472 ай бұрын
ഇന്ത്യൻ സിനിമയിൽ കാണില്ല ഇത് പോലെ ഒരു സാധനം ❤എന്തൊരു മെയ് വഴക്കം 🎉🎉
@akhiakhil72743 жыл бұрын
Ingane ഒരു പാട്ട് ആ കാലത്ത് ഇറക്കണമെങ്കിൽ S. P Venkitesh തന്നെ വേണം ❤😍
@shijuthankachan58222 жыл бұрын
❤️
@dishcommunicationsdthservi565925 күн бұрын
93-ൽ ഇറങ്ങിയ പടം പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീവി യിൽ ചിത്രഗീതം കണ്ട ഓർമ്മകൾ... Real 90s kid's.. ❤️
@Giri15193 жыл бұрын
ഏട്ടന്റെ ഹെയർ സ്റ്റൈൽ👌😘👌😘👌😘👌
@dev45424 жыл бұрын
ഈ നായികയെ പിന്നീട് കണ്ടിട്ടില്ല.. ഈ പടത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു.. ലാലേട്ടനുമായിട്ട് ഉള്ള കോംബോ സീൻസ് ♥️
@പേസാതെടാപൊറുക്കി4 жыл бұрын
തെലുങ്കിൽ ഉണ്ട് ഗീതാഞ്ജലി
@adwai84554 жыл бұрын
@@പേസാതെടാപൊറുക്കി ഗീതാഞ്ജലിയിലെ നായിക, വന്ദനത്തിലെ നായിക ഗിരിജ ഷെട്ടാർ ആണ്. ഇത് കാഞ്ചൻ ആണ്. അവർ തെലുഗിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്.
@athirapulimoottil31954 жыл бұрын
Kanchan hindi actress her many hit films are in hindi like sanam bewafa ,,cooli .1,,paandav etc
@പേസാതെടാപൊറുക്കി4 жыл бұрын
@@adwai8455... ശരിയാ എനിക്ക് തെറ്റിയതാ....
@aneeshah23674 жыл бұрын
Cooli no1 Hindi movie yil ulla naayika aanu name kanchan
@PRASANTHKPprasu4 жыл бұрын
I think this is the most elegant performance ever from the complete Actor! Nice choreo & cinemato
@arunv76734 жыл бұрын
Spb.. ഏതു നടൻ ആയാലും ആ നടന്റെ റേഞ്ച് ന്റെ അപ്പുറം പാടിയിരിക്കും. ലാലേട്ടൻ സൂപ്പർ.
@sanoopsurendran22554 жыл бұрын
ലാലേട്ടൻ -SPB voice പിന്നെ ആ ഡാൻസും 😍😍🔥ഇതൊക്കെ തിയേറ്ററിൽ കണ്ടവരാണ് ശെരിക്കും ഭാഗ്യവാന്മാർ ❤️❤️
@rickgrimes27384 жыл бұрын
Mohanlal energy level 😍🔥 The Complete Actor 💯
@movimax2552 жыл бұрын
Handsome ലാലേട്ടൻ🥰. Hair style❤️
@rahulpalatel7006 Жыл бұрын
90’s lalettan oru sambavam aanu.Dance,Romance,Action,Comedy,Sentiments,Mass,Class ellam 90’s Mohanlal thakarkkum👏👏👏👌
@infomalyalam885611 ай бұрын
ലാലേട്ടന്റെ ഒരു ഇന്റർവ്യൂവിൽ എങ്കിലും ഈ ഡാൻസ് എക്സ്പീരിയൻസിനെ പറ്റി ചോദിക്കണം, ലാലേട്ടന്റെ മറുപടി കേൾക്കാൻ വെയ്റ്റിംഗ് 😍
@shinukolenchery4 жыл бұрын
ഈ പടത്തിൽ തന്നെ എംജീ അണ്ണനും സുജാത ചേച്ചിയും പാടി തകർത്ത "മാലിനിയുടെ തീരങ്ങൾ തഴുകിവരും പനിനീർക്കാറ്റേ" എന്നു തുടങ്ങുന്ന പാട്ട് Remaster ചെയ്ത് അപ്ലോഡ് ചെയ്യാമോ അഡ്മിനേ...?? പഴയതിന് ഓഡിയോ ക്ലാരിറ്റി കുറവാണ്....
@ajitharisto52114 жыл бұрын
Malini upload cheythitund
@tijilal4 жыл бұрын
ലാലേട്ടന്റെ ഡാൻസും നല്ല അടിപൊളി മ്യൂസിക്കും !! പിന്നെ ആ മിറർ വെച്ചുള്ള സിനിമാട്ടോഗ്രഫി കിടു !! 1:10
@jayasankarjs47673 жыл бұрын
മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ് മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. 90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം, മ്യൂസിക് ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ് സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിം നിന്ന് 700 സോങ്‌സ് ഒപ്പം ബിജിഎം. റിയൽ ഹിറ്റ് മേക്കർ. മെലഡി ആയാലും ഫാസ്റ്റ് സൊങ്ങ് ആയാലും അത് ഇവിടെ ഭദ്രം 🎸😍😍😍😍.
@NNF7994 жыл бұрын
Thanks saina.. ലാലേട്ടന്റെ ഈ മരണമാസ് മാസ്സ്മരികാ ഡാൻസ് 90കളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.. വീണ്ടും കാണാൻ സാധിച്ചതിനു നന്ദി..
@abhilashnadarajan83594 жыл бұрын
ഹോം തീയേറ്ററിൽ കേൾക്കണം. എന്റമ്മോ എജ്ജാതി ഇടി. ഒരു രക്ഷയും ഇല്ല Nb. ലാലേട്ടൻ ഗ്ലാമർ &കാഞ്ചന ഗോർജസ് ❤️❤️