Poomaname Video Song | Abraham Ozler | Shyam | Midhun Mukundan | Jayaram | Mammootty | Nitin K Siva

  Рет қаралды 7,615,405

Nerambokku

Nerambokku

Күн бұрын

Пікірлер: 2 200
@AnsafWayanad-rz5wm
@AnsafWayanad-rz5wm Жыл бұрын
മമ്മൂട്ടി തന്നെ നായകനായ സിനിമയിലെ പാട്ട് 38 വർഷങ്ങൾക്ക് ശേഷം അതേ നടന്റെ സിനിമയിൽ Recreate ചെയ്യുന്നു ❤️ഇന്തിയാവിൻ മാപെരും നടികർ 🔥 The Actor of Generations❤️🤌🏻
@ksbabu
@ksbabu Жыл бұрын
❤❤❤❤
@Rijzm
@Rijzm Жыл бұрын
❤❤
@dhananjay_iitm
@dhananjay_iitm Жыл бұрын
Ith jayaraminte padam alle..
@rsd1923
@rsd1923 Жыл бұрын
❤❤
@rsd1923
@rsd1923 Жыл бұрын
@nitinksivalive837
@nitinksivalive837 Жыл бұрын
Hi all. Thanks for the love and support for poomaaname. ❤❤❤
@JiniPeter007
@JiniPeter007 Жыл бұрын
Nannayi paadi ❤️❤️❤️
@Carol-yr5hx
@Carol-yr5hx Жыл бұрын
@07abhiramraj79
@07abhiramraj79 Жыл бұрын
@Fathim___21
@Fathim___21 Жыл бұрын
@sonypr6316
@sonypr6316 Жыл бұрын
What a soulful rendition❤️❤️
@vishnuleo7891
@vishnuleo7891 Жыл бұрын
അനീതിയുടെ കണക്ക് പുസ്തകം തുറന്ന് പ്രതികാരം ചെയ്യുന്നവന്റെ കണ്ണിൽ , തെറ്റുകൾ ഉണ്ടാവില്ല ozler 🥵🔥🔥
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*anaswara is not simply acting,she is just living in that character💯🔥* *pure goosebumps overloaded😻*
@susminsuresh8040
@susminsuresh8040 9 ай бұрын
Her suicide was very emotional in this movie. I didn't expect it. 😭😭😭😭
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Жыл бұрын
1st കേട്ടപ്പോൾ = തരക്കേടില്ല 2nd കേട്ടപ്പോൾ = കൊള്ളാലോ 3rd കേട്ടപ്പോൾ = ഇത് തലയിൽ നിന്ന് പോകുന്നില്ലലോ Addicted to this song 😌💥😍
@ambikanair3210
@ambikanair3210 11 ай бұрын
@behzinga.8600
@behzinga.8600 11 ай бұрын
Lol
@subiyanfootball1399
@subiyanfootball1399 11 ай бұрын
കലാപക്കാരനിലും കണ്ടു ഇവിടേം കണ്ടു. ഡബിളാ ഡബിൾ
@sajansamuel8264
@sajansamuel8264 11 ай бұрын
@menakaa2354
@menakaa2354 11 ай бұрын
Crct
@jaisonv1776
@jaisonv1776 Жыл бұрын
100% വെറുപ്പിക്കൽ ഇല്ലാത്ത പാട്ട് remaking😍😍 still feels fresh അനശ്വര 😍😍 പക്ഷേ നായകനും നായികയും തമ്മിലുള്ള സീൻസ് വളരെ കുറഞ്ഞ് പോയി😔
@jas69028
@jas69028 Жыл бұрын
P
@dreamshore9
@dreamshore9 Жыл бұрын
ഗായകന്റെ വേഷം ചെയ്തവന്റെ ഐഡന്റിറ്റി create ചെയ്യാൻ ആണ് ഈ song
@sudhavm6963
@sudhavm6963 11 ай бұрын
പഴയ pattanu😂ഇത്, പുതിയത് ഒന്നുമല്ല
@devilrider7041
@devilrider7041 11 ай бұрын
​@@sudhavm6963 remaking veruppikkal illann adey avan paranjath mandatharam parayathe
@Ssreyaa07
@Ssreyaa07 11 ай бұрын
Ith etha parichayam illa sthalam nn nokkuvayirn Kozhikode medical College 🥹
@nandukrishnan2784
@nandukrishnan2784 Жыл бұрын
ഇത് പാടിയ Nitin K Siva ക്ക് എത്ര ലൈക്ക് ❤️
@akbarakku819
@akbarakku819 10 ай бұрын
മുത്താണ് 😍❤️
@sreejao4862
@sreejao4862 10 ай бұрын
@arunkukku4130
@arunkukku4130 10 ай бұрын
ചെക്കൻ പൊളി അല്ലേ ❤❤❤
@amandamathew229
@amandamathew229 10 ай бұрын
The person sang it so well❤
@akshaykumar4467
@akshaykumar4467 10 ай бұрын
"0:12" സൈജു ചേട്ടന്റെ കഥാപാത്രം തന്റെ നഷ്ടപ്പെട്ടുപോയ കഴിവിനെയും ആ ഓർമകളെയും ഓർത്തു ഉള്ളിൽ വിങ്ങി പൊട്ടുന്നത് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു 🥹🥲
@raaz1733
@raaz1733 Жыл бұрын
Ozler നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ, ആ ചോദ്യവും + സോങ്ങും 🥰🥰🥰😍😍😍😍
@ajishvv2416
@ajishvv2416 Жыл бұрын
Mammootty❤❤❤
@raaz1733
@raaz1733 Жыл бұрын
@@ajishvv2416 Bro 😍😍😍
@SiniKm-b9l
@SiniKm-b9l 11 ай бұрын
Njan
@dilkushm8008
@dilkushm8008 11 ай бұрын
Reelsolikal veruppikathirnnal mathiyarnn...
@sreejaudayan3518
@sreejaudayan3518 11 ай бұрын
My favourite song ever ❤
@zainudeenrawther3607
@zainudeenrawther3607 9 ай бұрын
1:31😮❤Killer smile
@susminsuresh8040
@susminsuresh8040 9 ай бұрын
Alla. Love acceptance smile
@zainudeenrawther3607
@zainudeenrawther3607 9 ай бұрын
​@@susminsuresh8040I know,nyn ente opinion alle itteth😮
@susminsuresh8040
@susminsuresh8040 9 ай бұрын
@@zainudeenrawther3607 pinne?
@June97_
@June97_ Жыл бұрын
എൻ്റെ പൊന്നേ... ഇതിൻ്റെ തീയേറ്റർ experience....😭✨ സത്യം പറയാലോ അനഷ്വരയെ സ്ക്രീനിൽ കണ്ടപ്പോൾ അമ്പരന്നു..... ഒരു പ്രത്യേക ഭംഗി 🤍
@abcdfuns9669
@abcdfuns9669 11 ай бұрын
Thin version of vintage urvashi.. acting too
@ambikanair3210
@ambikanair3210 11 ай бұрын
Mobile il kandappol മനസിലായില്ല അനശ്വര ആണെന്ന്..... ഞാനും ഞെട്ടി
@June97_
@June97_ 11 ай бұрын
@@abcdfuns9669 Yes yess🤍
@June97_
@June97_ 11 ай бұрын
@@ambikanair3210 🫂
@askaraskar7569
@askaraskar7569 10 ай бұрын
👍👍👍
@najuzzz2184
@najuzzz2184 Жыл бұрын
സൈജു കുറുപ്പ് ♥️♥️സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിൽ ഒരു നോവയിട്ട് നിന്ന ഒരു character ആണ്.......😢😢😢
@raaz1733
@raaz1733 Жыл бұрын
sathyam orupadu recognition venda oru character, Pulli nannai cheythu🙌🙌🙌🙌
@jubimathew3169
@jubimathew3169 11 ай бұрын
@@raaz1733he always
@RAMESHGUPTA-b3u
@RAMESHGUPTA-b3u 11 ай бұрын
YES THAT ARTIFICIAL LARENX SOUND ON THEATRE AFRAID 😮
@vs6892
@vs6892 11 ай бұрын
കൃഷ്ണദാസ് എനിക്കൊരുപാടിഷ്ടപ്പെട്ട കഥാപാത്രമാണ്.
@susminsuresh8040
@susminsuresh8040 10 ай бұрын
Saiju Kurpinnekkal enikk thonniyathu Anaswara aanu. Anaswara ithillu athmahathi cheyum ennu njan orikkalum chinthichalla. Njan pettan karanju poyi aa scene kandapol 😭😭😭😭
@iblyb5890
@iblyb5890 Жыл бұрын
കരളിലെഴും ഒരു മൗനം .. കസവണിയും ലയമൗനം .. സ്വരങ്ങൾ ചാർത്തുമ്പോൾ ... വീണയായ് മണി വീണയായ് .. വീചിയായ് കുളിർ വാഹിയായ് ... മനമൊരു ശ്രുതിയിഴയായ് .. പൂമാനമേ ... ❤
@subhashbalakrishnan6747
@subhashbalakrishnan6747 Жыл бұрын
❤... Oru raaga megam thaa.. 🤍
@naznin2281
@naznin2281 11 ай бұрын
My Fav Part ❤
@susminsuresh8040
@susminsuresh8040 11 ай бұрын
Englishill onnu ezhuthumo?
@TommyFookinShelby
@TommyFookinShelby 11 ай бұрын
Karalilezhum Oru Mounam.. Kasavaniyum Laya Mounam.. Swarangal Charthumbol... Veenayaay Mani Veenayaay... Veechiyaay Kulir Vaahiyaay... Manamoru Shruthiyizhayaay... Poomaaname ❤️
@susminsuresh8040
@susminsuresh8040 11 ай бұрын
@@TommyFookinShelby ithu fullum. From the beginning
@M.Aficionado
@M.Aficionado Жыл бұрын
ഒരു നടന്റെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്കിൽ ഉപയോഗിക്കുന്ന പാട്ട് അതേ നടൻ ആ ഫ്ലാഷ്ബാക്കിലെ കാലഘട്ടത്തിൽ അഭിനയിച്ച ഒരു പാട്ട് ആവുക എന്നത് എന്തൊരു അപൂർവ്വതയാണ്!! 🤎 നാല്പതിൽ അധികം വർഷത്തെ ഒരേ തിളക്കമുള്ള കരിയറിന്റെ സാക്ഷ്യം!! 👏🔥
@nithyakrishna5565
@nithyakrishna5565 Жыл бұрын
അനശ്വരക്ക് എവിടെയോ പഴയ ഉർവശിയുടെ ഒരു look ❤ ... ഈ ഒരു ഒറ്റ സിനിമ കൊണ്ട് ഈ ജോഡിയുടെ fans ആയത് ആരൊക്കെ ??🥰❤️ Anaswara & Adam Sabiq നല്ല pair ഇവർ രണ്ടും ഇനിയും സിനിമകളിൽ hero- heroineആയി വന്നാൽ നല്ലതായിരിക്കും 🔥❤️
@mohanvsvs8013
@mohanvsvs8013 Жыл бұрын
Cinema kanathe fan ayiii💞😍
@susminsuresh8040
@susminsuresh8040 11 ай бұрын
Njan Anaswarayude fan aanu
@adarsh-e2f
@adarsh-e2f 11 ай бұрын
​@@susminsuresh8040 me to 😁
@Badharudheen-xv8yb
@Badharudheen-xv8yb 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vavasvlog7691
@vavasvlog7691 7 ай бұрын
അനശ്വരക്ക് ഫാൻസോ 😄😄
@swanlakezz
@swanlakezz Жыл бұрын
ആദ്യമായിട്ടാണ് ഒരു പാട്ടിൻ്റെ റീമേക്ക്, ഒറിജിനലിൻ്റെ അത്ര ഫീൽ തരുന്നത്. ഒരുപാട് ഇഷ്ടപ്പെട്ടു.
@entertainmentvznu345
@entertainmentvznu345 Жыл бұрын
ഈ സിനിമക്ക് മറ്റൊരു ഫീൽ തന്നത് ഈ song ആണ്.. എത്ര കേട്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ 🥰🥰🥰
@uvaisp9404
@uvaisp9404 11 ай бұрын
സത്യം 👍 10
@sudhavm6963
@sudhavm6963 11 ай бұрын
പഴയ പറ്റായതുകൊണ്ടാണ് ഇത്ര ഫീൽ, പുതിയതാണെങ്കിൽ ഇറങ്ങി ഓടേണ്ടി വരും
@SurajInd89
@SurajInd89 11 ай бұрын
Ith engane und cinema? Kollaamo? Theatril poyi kanananu.
@arundash8120
@arundash8120 11 ай бұрын
ശെരിയാണ് .. പ്രത്യേക ഫീൽ 💯🔥💖
@abdullaabidabdullaabid1678
@abdullaabidabdullaabid1678 9 ай бұрын
Really
@Triple-SRD3
@Triple-SRD3 Жыл бұрын
എന്തൊക്കെ പറഞ്ഞാലും മമ്മൂട്ടി Sir ജഗദീഷ് Sir ഈ സിനിമയുടെ ജീവൻ തന്നെ❤️❤️. അതുപോലെതന്നെ തീയറ്ററിൽ വെച്ച് മമ്മൂട്ടി Sir ന് കൊടുത്ത Entry Scene രോമാഞ്ചം കൊള്ളിച്ച ഒരു Entry ആയിപ്പോയി 🥵🔥. Flashback ഒരുപാട് ഒരുപാട് ഇഷ്ടമായി.❤️
@pranayakadhakal
@pranayakadhakal Жыл бұрын
അതെ.... ഒരു രക്ഷയുമില്ലാത്ത എൻട്രി
@renjutvarghese2342
@renjutvarghese2342 11 ай бұрын
Entri🔥🔥
@anjaly2805
@anjaly2805 Жыл бұрын
ഞാൻ ജനിക്കുന്നതിനുമുൻപ് ഇറങ്ങിയ ഈ song വർഷങ്ങൾക്കു ശേഷം തിയേറ്റർ നിന്ന് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@ichayan123
@ichayan123 10 ай бұрын
Ott പടം കണ്ടു വന്നവർ ഇവിടെ Come On... ❣️🌈✨️ *Alexander* *Fans* *Assemble* ...🔥🤍💎
@susminsuresh8040
@susminsuresh8040 10 ай бұрын
Suja fans assemble here 👍👍👍👍
@user-kochu
@user-kochu 10 ай бұрын
Junior Alexander. A filmil ettavum ishtapetta scenes avardeyanu. Innale movie kandit a Patt scene oru 50 thavana repeat kandu. Enthoru manasinn mayunnilla.
@AnamikaBiju-bk9on
@AnamikaBiju-bk9on 10 ай бұрын
@sanjumc27
@sanjumc27 10 ай бұрын
Missed theater experiance.....
@susminsuresh8040
@susminsuresh8040 10 ай бұрын
@@sanjumc27 saramilla. OTT vanallo, please watch it there
@M.Aficionado
@M.Aficionado Жыл бұрын
അടുത്തടുത്തായി മമ്മൂക്കയുടെ പഴയ രണ്ടു പാട്ടുകൾ റിമിക്സ് ചെയ്ത് സൂപ്പർഹിറ്റായി. ദൈവദൂതർ പാടി & പൂമാനമേ! 🤎
@Sajjadpkpayyanad
@Sajjadpkpayyanad Жыл бұрын
ഈ സിനിമ കൊണ്ട് മലയാള സിനിമക്ക് കിട്ടിയ 2 മുത്തുകൾ... നിതിൻ k ശിവ N Adam sabik😍😍🔥
@aswathyrajesh8640
@aswathyrajesh8640 Жыл бұрын
Sivaraj also പൊളി ആണ്
@Sajjadpkpayyanad
@Sajjadpkpayyanad Жыл бұрын
Yes❤️😍
@binunairgoa
@binunairgoa 11 ай бұрын
Yes❤❤
@susminsuresh8040
@susminsuresh8040 9 ай бұрын
​@@aswathyrajesh8640 Shivaraj Alla Sivakumar and Selvaraj
@aswathyrajesh8640
@aswathyrajesh8640 9 ай бұрын
@@susminsuresh8040 actor sivaraj ന്റെ കാര്യം ആണ് പറഞ്ഞത്.... ജഗദീഷ് ന്റെ ചെറുപ്പം അഭിനയിച്ച ആൾ
@ViplavaSimham-y5z
@ViplavaSimham-y5z Жыл бұрын
തീയേറ്ററിൽ തുടക്കത്തിലേ മമ്മൂക്കയുടെ ആ ഡയലോഗും ഒപ്പം bgmum കൂടി കേട്ടപ്പോൾ..💔🥺
@midhungsundar9328
@midhungsundar9328 Жыл бұрын
എന്ത് രസമായിരുന്നു സിനിമ ബിഗ് സ്‌ക്രീനിൽ കണ്ട് ആസ്വദിക്കാൻ... ഇക്കയെ പ്രതീക്ഷിച്ചു പോയ എനിക്ക് ഒരു റൊമാന്റിക് ഫീൽ കിട്ടിയ നിമിഷം ❤
@kanmashi1918
@kanmashi1918 Жыл бұрын
1:54 how sweet his voice😮❤️❤️
@susminsuresh8040
@susminsuresh8040 11 ай бұрын
He lost his voice in this movie
@nitinksivalive837
@nitinksivalive837 7 ай бұрын
Tnk u❤
@mehrinfiza1243
@mehrinfiza1243 6 ай бұрын
​@@nitinksivalive837🥰🥰😍nice.. Keep going
@mohanvsvs8013
@mohanvsvs8013 Жыл бұрын
1:15-1:39 ee scene repeat adichh kandavar indoo.... ?? Sabiq inta aa notavum chiriyum❤❤❤Anaswara looking so pretty aa cute smile 😊
@aswathyrajesh8640
@aswathyrajesh8640 Жыл бұрын
ചെക്കൻ ഒരേ പൊളി 💕
@susminsuresh8040
@susminsuresh8040 11 ай бұрын
Athinte karanam, she reciprocated his love
@Gamer-Fox
@Gamer-Fox 11 ай бұрын
Ella
@rahulvrmysticriver4019
@rahulvrmysticriver4019 11 ай бұрын
Njan. Cut ചെയ്ത് വെച്ച് കാണുവാ... 🤣
@sanjanashowkathali6102
@sanjanashowkathali6102 11 ай бұрын
Njn mathram aanenna njn karuthiyath aa nottam kanan ❤🥹🥰
@kanchanakunjuz
@kanchanakunjuz Жыл бұрын
ഈ പാട്ട് ന്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തവർ ലൈക്‌ അടി 🎉😎😎🥳🥳
@sixersfilmentertainments4456
@sixersfilmentertainments4456 Жыл бұрын
😢
@ambikanair3210
@ambikanair3210 11 ай бұрын
👍🏽
@FaseenaSulaiman
@FaseenaSulaiman 11 ай бұрын
S🎉
@singerajo
@singerajo Жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലം ഞാനും കുറെ പാട്ടുകൾ പാടിയിട്ടുണ്ട്. ഈ ഗാനത്തിലെ കൃഷ്ണദാസ് ആ പഴയ കാലത്തേക്ക് എന്നെ കൊണ്ടുപോയി. നിതിൻ ശിവ ഈ ഗാനം വളരെ മധുരമായി പാടി പുതു ജീവൻ നൽകി. ശ്യാം മാസ്റ്ററുടെ സംഗീതവും വളരെ ഹൃദ്യം . എല്ലാം കൊണ്ടും മനോഹരം ❤️❤️
@nitinksivalive837
@nitinksivalive837 7 ай бұрын
@Justin-ov2rc
@Justin-ov2rc Жыл бұрын
എന്തു ഭംഗിയാണ് ഇതിൻ്റെ ഓരോ വരികൾക്കും... ഇതിൻ്റെ ഈണം നമ്മളെ ഓരോരുത്തരെയും ആ പഴയ ഓർമകളിലേക്ക് നയിക്കും....❤
@sreedevikm5541
@sreedevikm5541 11 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു,, കാരണം ഭർത്താവ് ഈ ഇടെ മരിച്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു മനസ്സിന്റെ വേദന ജീവിതത്തിലെ എല്ലാ നഷ്ടങ്ങളും ഓർമയിൽ ഒരുമിച്ചു വരുന്നു,, പുതിയ താരാ ജോടികൾ 🙏🏼👌👌👌🙏🏼ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളെ അതുപോലെ കൂടെ അഭിനയിച്ച എല്ലാ മക്കളെയും,, എടുത്തുപറയേണ്ട കാര്യം നമ്മുടെ ജയരാമേട്ടന്റെ ഗംഭീര തിരിച്ചു വരവ് 👍🏼👍🏼👍🏼മമ്മൂക്ക ഇപ്പോഴും നിറഞ്ഞടുകയാണ്,,, ഈ പാട്ടു തരുന്ന വേദന,,, നൊസ്റ്റാൾജിയ വേറെ ലെവൽ ആണ് അനശ്വരക്ക് കൂടുതൽ സൗന്ദര്യം വച്ചതു പോലെ ഈ സിനിമയിൽ ഈ സിനിമ തീയറ്ററിൽ പോയി കാണാൻ പറ്റിയില്ല എങ്കിലും സോങ് എപ്പോഴും കേൾക്കും പണ്ടത്തെത്തിനേൽക്കഅൾ ഇഷ്ടം തോന്നുന്നു,,, മമ്മൂക്ക,,, ജയറാംച്ചേട്ടൻ 🙏🏼🙏🏼🙏🏼🙏🏼zee കേരളം ചാനലിൽ വന്നു പാടി ഒറ്റ പാട്ടു കൊണ്ടു മനസ്സിൽ കേറി പറ്റിയ നിധിൻ ശിവക്ക് 🙏🏼🙏🏼🙏🏼🙏🏼ഇനിയും നല്ല പാട്ടുകൾ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼❤️❤️👌👌
@mujeebpm4717
@mujeebpm4717 4 ай бұрын
😢
@shamsismahs7319
@shamsismahs7319 11 күн бұрын
God alwys with u
@shibinkpl2303
@shibinkpl2303 Ай бұрын
ആരെങ്കിലും കരുതിയിരുന്നോ, 38 കൊല്ലം മുന്നേ മമ്മുക്ക അഭിനയിച്ച സിനിമയിലെ പാട്ട് ,38 കൊല്ലങ്ങൾക്ക് ശേഷം അദ്ദേഹം തന്നെ അഭിനയിച്ച സിനിമയിൽ വരും എന്ന്,ഇന്ന് നടക്കുന്നു പിന്നെ എപ്പോഴോ അതിൻ്റെ ബാക്കി നടക്കുന്നു...🎉🎉
@rafeeqmanuppa7
@rafeeqmanuppa7 3 күн бұрын
@shibinkpl2303 agine mammookka movie song ന്യൂ മൂവി രേഖചിത്രം
@doddraken7340
@doddraken7340 Жыл бұрын
അനശ്വര vintage നായികമാരുടെ ലൂക്ക് ഇല്ലേ.......❤😊
@-V6984
@-V6984 Жыл бұрын
Oolu glamour aanu❤
@rajiv-lk8rk
@rajiv-lk8rk 11 ай бұрын
Just like old urvashi
@susminsuresh8040
@susminsuresh8040 10 ай бұрын
​@@rajiv-lk8rk aaru?
@Sujithappuvibes
@Sujithappuvibes 10 ай бұрын
She is beautiful...urvashi,manju,shobana അതുപോലുള്ള acting...
@susminsuresh8040
@susminsuresh8040 10 ай бұрын
@@Sujithappuvibes Anaswara is Junior Taruni
@keerthanakr9988
@keerthanakr9988 Жыл бұрын
നായകൻ ചിരിക്കുമ്പോൾ അറിയാതെ ചിരിക്കുന്ന ഞാൻ 😁uff❤️
@emiskitchen9991
@emiskitchen9991 11 ай бұрын
Njanum😂
@binunairgoa
@binunairgoa 11 ай бұрын
Me too❤❤
@lishamolcs7910
@lishamolcs7910 11 ай бұрын
Sathyam
@kumarbijuck
@kumarbijuck 11 ай бұрын
Njanum
@Vismaya-rj6hd
@Vismaya-rj6hd 7 ай бұрын
Athenthukondayirikkum mole😅
@MOVIEMANIA25
@MOVIEMANIA25 Жыл бұрын
ആരൊക്കെ സിനിമ കണ്ട് ❤️❤️❤️
@dino-2255
@dino-2255 Жыл бұрын
Hi chechiiii hi hi hi hi hi💃💃💃
@RS-ENGLISH
@RS-ENGLISH Жыл бұрын
Yellavarum Kande
@silsanasilu8062
@silsanasilu8062 Жыл бұрын
Anuuuuuuuuuu❤❤❤❤❤
@kavyaa54
@kavyaa54 Жыл бұрын
Me
@sijisamuel8848
@sijisamuel8848 Жыл бұрын
2 times
@antoinegriezmannn2596
@antoinegriezmannn2596 11 ай бұрын
ഓസ്സ്ലർ, നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ... നമ്മുടെ മലയാള ഭാഷയ്ക്ക് ഇത്രയും ഭംഗിയുണ്ടോ എന്ന് പോലും ചിന്തിച്ചു പോകുന്നു ആ ഡയലോഗ് കേൾക്കുമ്പോൾ💞🥰.വേറൊരു ഭാഷയിലും ഈ ഡയലോഗിന് ഇത്രേം ഫീൽ കിട്ടില്ല. നമ്മുടെ മലയാളം ഒരു രക്ഷയുമില്ല 👍🏻💯. അതിനു ഇത്രയും ഡെപ്ത് കൊടുത്ത് മനോഹരമാക്കിയ മമ്മൂക്കയോടുള്ള കടപ്പാട് എത്ര പറഞ്ഞാലും മതിയാകില്ല... സൂപ്പർബ് മമ്മൂക്ക.
@Sun.Shine-
@Sun.Shine- 8 ай бұрын
അത് പുള്ളി പറഞ്ഞപ്പോഴാ ✨
@joicejose86
@joicejose86 Жыл бұрын
പടം കണ്ട് ഇറങ്ങി ഇത്രേം ദിവസം ആയിട്ടും,ഈ പാട്ട് മനസീന്ന് പോകാതെ അങ്ങനെ അങ്ങ് നിൽക്കുന്നു😍... അതും ഒറിജിനൽ സോങ്ങിനെക്കാൾ ഫീലോട് കൂടി❤️👌🏻☺️
@athul4128
@athul4128 Жыл бұрын
ithu vare mammuttiyude cheruppam cheydittullavaril ettavum perfect 😍❤
@pranayakadhakal
@pranayakadhakal Жыл бұрын
Sathyam
@celestiaharmony4878
@celestiaharmony4878 11 ай бұрын
Dulquern cheyyam mammootyde cheruppam.. Oru world class rich businessman role mammooka nayakan.. Athile aa rolente cheruppam dulquer oru coat suit oke guns and gulabs type character fight chyunu..in seconds P.. 20 years later ennu kanikunu Mammookka varunu❤❤❤it would be perfect
@binunairgoa
@binunairgoa 11 ай бұрын
Athe
@hasheem8285
@hasheem8285 11 ай бұрын
കുഴപ്പമില്ല പക്ഷെ മമ്മൂട്ടിയുടെ സഹോദരിയുടെ മകനായ അഷ്‌കർ സൗദാൻ ആയിരുന്നു എങ്കിൽ അടിപൊളിയാകുമായിരുന്നു. ദുൽഖർ സൽമാന് പോലും അത്രയും സാമ്യത ഇല്ല. പുള്ളിയുടെ ശബ്ദവും get up ഉം തനി മമ്മൂട്ടി തന്നെ
@celestiaharmony4878
@celestiaharmony4878 11 ай бұрын
@@hasheem8285 looks vech perfect aanu pulli. Pakse abinayikan onum aryinu dakula
@kahirsharfaz7453
@kahirsharfaz7453 Жыл бұрын
ഇനിയും ഈ പാട്ട് വേദനിപ്പിച്ചു കൊണ്ടേ യിരിക്കും... എല്ലാം നഷ്ട പ്പെട്ടവന്റെ വേദന.... എന്റെയും...
@ananthakrrishnan.r
@ananthakrrishnan.r Жыл бұрын
Satyam! Ee song nu enthoo oru vellaatha beautiful feel ❤ makes me sad
@pmlvarkala3846
@pmlvarkala3846 Жыл бұрын
May be❤
@viswanath5013
@viswanath5013 11 ай бұрын
എന്റെ ❤ വികൃതി
@sudhavm6963
@sudhavm6963 11 ай бұрын
പഴയ പാട്ടാണ്, അതാണ് nannayathu
@Rahman-sa
@Rahman-sa 11 ай бұрын
എൻ്റെയും.💔
@സിത്താരഉദയൻ
@സിത്താരഉദയൻ Жыл бұрын
Mollywood Alia Bhatt..അനശ്വരയെ Alia bhatt പോലെ തോന്നും❤😘... ഒരുപാട് നല്ല roles ചെയ്യാൻ അവസരം കിട്ടട്ടെ ... അതേപോലെ നായകനും അടിപൊളി പഴയ മമ്മൂട്ടിയുടെ mannerisms ഒക്കെ നല്ല പോലെ adapt ചെയ്തിട്ടുണ്ട് ❤️💕
@susminsuresh8040
@susminsuresh8040 10 ай бұрын
Anaswara is gonna be the best promising actress in Indian Cinema. Her performances in "Super Sharanya", "Pranaya Vilasam", "Thanneer Mathan Dinangal", "Aadhyarathri" and "Neru" was very awesome. I hope she might get awards for her performance in "Neru". I am waiting to watch her new movies "Malayalee From India" and "Guruvayoor Ambalanadayil".
@rajeevraveendran5571
@rajeevraveendran5571 11 ай бұрын
നല്ല ഭാഷാശുദ്ധി. ഇപ്പോഴുള്ള പല പാട്ടുകാർക്കും ഇല്ലാത്തത്. ഈ കുട്ടി നന്നായി പാടിയിരിക്കുന്നു.
@akhilknairofficial
@akhilknairofficial Жыл бұрын
ഈ സിനിമയിൽ ഏറ്റവും ഭംഗി ഈ പാട്ടിന്റെ visuals നാണ്... Feel ❤️❤️
@AdhilAzeez-rq4gr
@AdhilAzeez-rq4gr Жыл бұрын
ഈ ഗാനം തീയേറ്ററിൽ പോയി കേട്ടപ്പോൾ മികച്ച എക്സ്പീരിയൻസ് ആയിരുന്നു... ആ സീനിനു ഏറ്റവും മികച്ച പാട്ട് ആണ് പൂമനമേ❤
@nichusidhinichu8124
@nichusidhinichu8124 Жыл бұрын
അന്നും ഇന്നും എന്നും ജീവനുള്ള പാട്ട് ❤.. ഈ പാട്ടു ഈ പടത്തിൽ place cheythekunna രീതിയും വളരെ മനോഹരമായിരന്നു
@-Suriya-
@-Suriya- Жыл бұрын
*തുടക്കം ഉള്ള ഹമ്മിങ് തൊട്ട് ആ പഴയ കാലഘട്ടത്തിലേക്ക് കൊണ്ട് പോയ മാജിക്‌ എന്തൊരു Feel ആണ് 🫠💞*
@nithyam2120
@nithyam2120 7 ай бұрын
I am tamil girl from tamil nadu but i am addicted to this song...ever since i saw this movie...every day i listening to this song.❤❤❤super movie
@miyamichu2301
@miyamichu2301 Жыл бұрын
തീയേറ്റർ ഇരുന്നു ഈ പാട്ട് കേട്ടപ്പോ ഉള്ള ഫീൽ..എൻ്റെ പൊന്നോ..🥰
@ramaneeyam8553
@ramaneeyam8553 11 ай бұрын
പഴയ ഗാനത്തിൻ്റെ സുഖം ഒന്നു വേറെയല്ലെ❤
@pranav.pranav
@pranav.pranav Жыл бұрын
ഈ പാട്ടിന് ഇത്ര ഭംഗി ഉണ്ടെന്ന് കാണിച്ച് തന്ന സിനിമ❤❤🎉
@Noone-pg2hj
@Noone-pg2hj Жыл бұрын
Ee pattinu pande bhangi ulath thanne.. ithrem varshangal kazhinjitum enta Ammade oke epozhum ula go-to song aanu. Pandathe paatukal kelkan thonumbol adhyam thanne idunath. Athine kollathe nannayi thanne eduth veychathil santhosham.
@midhungsundar9328
@midhungsundar9328 Жыл бұрын
ഈ പാട്ടിന് എല്ലാ തലമുറയിലും ഭംഗിയുണ്ട്.... ആ തലമുറ അല്ലാത്തവർക്ക് പോലും എന്നും പ്രിയങ്കരമാണ് അതുകൊണ്ട് ഈ പാട്ട് അവർ എടുത്തത് പോലും 🤦‍♂️🤦‍♂️
@musiclife-uz5gc
@musiclife-uz5gc Жыл бұрын
E pattinu pande orupadu bhangi aanu..athu manasilakkaan pattiyille thante prashnam..nashtam
@kripajohn01
@kripajohn01 10 ай бұрын
Pande bhangi und😍
@ArunMusicZ-j3q
@ArunMusicZ-j3q Жыл бұрын
അനശ്വര രാജനെ ഓർക്കാൻ ഒരു അനശ്വരഗാനം.... ❤️❤️
@susminsuresh8040
@susminsuresh8040 9 ай бұрын
Mansillayilla
@itsmeajayvb
@itsmeajayvb Жыл бұрын
Ozler നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ.... പ്രണയിക്കാത്തവരെ പോലും പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന മനോഹര ഗാനവും ഗാന രംഗങ്ങളും ❤❤❤
@vishnunair32
@vishnunair32 Жыл бұрын
"Ozler, നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ?" മമ്മൂക്കയുടെ ഡയലോഗ് കഴിഞ്ഞ് 39 കൊല്ലം മുൻപ് മമ്മൂക്ക അഭിനയിച്ച പടത്തിലെ എവർഗ്രീൻ സോങ്ങ് .. ആഹാ 😍😘
@athulser007
@athulser007 Жыл бұрын
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് 😫🫰🏼
@abhinavbhaskar20
@abhinavbhaskar20 Жыл бұрын
Sathyam 😢
@pranayakadhakal
@pranayakadhakal Жыл бұрын
Athe
@Pauls-nw4tc
@Pauls-nw4tc Жыл бұрын
😍😍
@aneeshjasmin8893
@aneeshjasmin8893 Жыл бұрын
😘😘😘👍
@diyansainu
@diyansainu Жыл бұрын
Waaa.......Excellent
@jalalptb-q9t
@jalalptb-q9t Жыл бұрын
വല്ലാത്ത രു ഫീൽ ആയിരിന്നു ഈ പാട്ട് വീണ്ടും തിയറ്ററിൽ കണ്ടപ്പോൾ ❤❤❤
@M.Aficionado
@M.Aficionado Жыл бұрын
ഇന്നത്തെ മമ്മൂക്കയുടെ കഥാപാത്രത്തിന്റെ ചെറുപ്പത്തിൽ അന്നത്തെ മമ്മൂക്കയുടെ സിനിമയിലെ പാട്ട്!! 😀🤎 അലക്സാണ്ടർ -രവി വർമ്മ! 2024 -1985! 🔥
@saranyaanwin7007
@saranyaanwin7007 10 ай бұрын
അന്ന് ആ ജീവനില്ലാത്ത ശരീരങ്ങളെ സാക്ഷി നിർത്തി, എന്റെ ആദ്യ പ്രണയത്തിന് ജീവൻ വെച്ചു 💕🥰
@thariquethari1396
@thariquethari1396 Жыл бұрын
Ozler നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ*Super Song 3 വട്ടം Theatre Watched🔥🔥🔥❤❤❤ Experience 4K 7.1 Dolby Atmos 📽️🎞️🚶
@Abbbb.
@Abbbb. Жыл бұрын
Wth is 7.1 dolby atmos? 7.1 is Dolby surround dude!
@athulchandran2741
@athulchandran2741 Жыл бұрын
Ozler നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? ❤️ ആ ഒരു ചോദ്യം ചിലരെ എങ്കിലും പഴയ തന്റെ ഓർമകളിലേക്ക് കൊണ്ടുപോയികാണും ❤️❤️❤️
@harithaparvathy
@harithaparvathy Жыл бұрын
ഈ പാട്ടിന് ശബ്‌ദം നൽകിയ നിതിൻ കെ ശിവ uff 🔥😍 2013-14 കാലത്ത് പെട്ടന്ന് നസ്രിയക്ക് കിട്ടിയ ഒരു hype & star valueആണ് ഇപ്പോൾ അനശ്വരക്ക്... അതുപോലെ ഒരു കൊച്ചു സുന്ദരി ❤😚 definitely she will be a lady super star in future...
@SanandSachidanandan
@SanandSachidanandan Жыл бұрын
❤ഈ പാട്ട് അന്നും ഇന്നും എന്നും കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ്. മനസ്സിൽ എവിടെ ഒരു വിങ്ങൽ പോലെ.. തീയറ്ററിൽ ഈ പാട്ട് വീണ്ടും കണ്ടപ്പോൾ കോരിത്തരിച്ചു പോയി, പഴയ ഗാനത്തെ വീണ്ടും നന്നായി അവതരിപ്പിച്ചു. ഗായകനൊരു പ്രത്യേക നന്ദി 😊
@manoj_mr_1318
@manoj_mr_1318 11 ай бұрын
മമ്മൂട്ടി ഉണ്ടെന്നു വിചാരിച്ചില്ല കണ്ടപ്പോൾ അത്ഭുതം ആയിപ്പോയി,പിന്നെ ഈ ഗാനവും
@564sethu
@564sethu Жыл бұрын
എന്ത് മനോഹരമാണ് ഈ പാട്ടിൻ്റെ വിഷ്യൽ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയി❤❤❤
@subairsubair4751
@subairsubair4751 Жыл бұрын
ഈ ഗാനം വീണ്ടും സജീവമായി സിനിമ യും സൂപ്പർ ഈ സിനിമ യുടെ വിജയത്തിന് മമ്മൂട്ടിയുടെ പങ്ക് വളരെ വലുതാണ് ജയറാമിന് മികച്ച അഭിനയംകാഴ് ച വെക്കാനും കഴിഞു തീയറ്ററിൽ ഈ ഗാന രംഗം കണ്ടപ്പോൾ വല്ലാത്തൊരു സങ്കട വും സന്തോഷവും നഷ്ട ബോധവും ഒരുമിച്ച ഒരു വികാരം മനസ്സിൽ രൂപപ്പെട്ടു നല്ലൊരു ചിത്രം ഞങൾ ക്ക് തന്ന മിഥുൻ മാനുവൽ സംഘത്തിന് അഭിനന്ദനങ്ങൾ
@ajeeshrajendran-j7y
@ajeeshrajendran-j7y Жыл бұрын
Visual കൊണ്ടും singing കൊണ്ടും ഒരു നിമിഷം പോലും വെറുപ്പിക്കാത്ത മനോഹരമായ re creation. First time തീയേറ്ററിൽ ആണ് ഈ re create version കാണുന്നതും കേൾക്കുന്നതും. അപ്പോൾ കിട്ടിയ ഒരു feel 🤩❤️
@ArunMusicZ-j3q
@ArunMusicZ-j3q Жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല.. അത്രയും നല്ല റിക്രീയേഷൻ... ❤️❤️
@H2MM
@H2MM Жыл бұрын
പാട്ട് കേട്ടപ്പോൾ ഒന്നും കൂടെ തിയേറ്ററിൽ കേറി കാണാൻ തോന്നുന്നു.. അത്രക്ക് ഫീൽ ആണ് തിയേറ്റർ എക്സ്പീരിയൻസ് 😍
@aswathyrajesh8640
@aswathyrajesh8640 Жыл бұрын
പാട്ട് കാണാൻ വീണ്ടും സിനിമ തീയേറ്റർ ഇൽ പോയി കണ്ടു ❣️
@InduLekha-mt9ie
@InduLekha-mt9ie Ай бұрын
Ehh pattinod lahariyayii cenemakk shesham ❤️
@albinmathew1967
@albinmathew1967 9 ай бұрын
എന്തൊക്കെ പറഞ്ഞാലും ഈ പാട്ട് ഒരു വികാരമാണ്😊
@susminsuresh8040
@susminsuresh8040 9 ай бұрын
Athu entha agane?
@deepaktn8175
@deepaktn8175 Жыл бұрын
ഈ സിനിമ റിലീസ് ആയ അന്ന് രാത്രി മുതൽ അന്വേഷിച്ചു നടന്നതാ ഈ വീഡിയോ സോങ്....... ഇഷ്ട്ടം ❤❤❤
@roshanmathew7577
@roshanmathew7577 Жыл бұрын
Anaswara ❤️ Adam ഇവരുടെ combo കാണുമ്പൊൾ പണ്ടത്തെ Nivin - Nazriya combo പോലെ തോന്നും... Cute pair ❤💖
@susminsuresh8040
@susminsuresh8040 11 ай бұрын
Nazriyayum Nivinum Mathram alla Anaswarayum Mathewum, Rajishayum Asif Aliyum, Aditi Raviyum Surajum, Mahimayum Shaneum, Prithvirajum Samvruthayum
@VlLijinkadakkal
@VlLijinkadakkal 11 ай бұрын
മമ്മൂട്ടിയും സുമലതയും
@vishnuvp1105
@vishnuvp1105 11 ай бұрын
Nazriya nivin in OSO was awesome!
@vishnuvijay2556
@vishnuvijay2556 10 ай бұрын
Ipo namithayum naslenum ❤
@susminsuresh8040
@susminsuresh8040 10 ай бұрын
@@vishnuvijay2556 Namitha alla Mamitha
@ds5500
@ds5500 Жыл бұрын
എത്ര നേരമായി ഞാൻ കാത്തു കാത്തു നിൽപ്പൂ
@dileepkv3124
@dileepkv3124 4 ай бұрын
ശ്രീ പൂവച്ചൽ ഖാദറിന്റെ മനോഹരമായ വരികൾക്ക് ശ്യാം സാറിന്റെ നൊസ്റ്റാൾജിക് മ്യൂസിക്..മാർക്കോസേട്ടന്റെ ഗംഭീര ആലാപനം..പിന്നെ സ്‌ക്രീനിൽ മമ്മുക്കയും സുമലതയും. ആഹാ അന്തസ്സ്. റീമെയ്ക് നല്ല രീതിയിൽ തന്നെ നീതി പുലർത്തി.
@kiranbaby5216
@kiranbaby5216 Жыл бұрын
Adam sabiq🔥പയ്യൻ അടിപൊളി 👌🏻...DQ younger version ചെയ്താൽ പോലും ഇക്കക്ക് ഇത്ര perfect ആയിരിക്കില്ല ...നല്ല casting
@motographerash7006
@motographerash7006 Жыл бұрын
ഇപ്പോ എല്ലാവരുടെയും പ്ലേലിസ്റ്റുകളിൽ ഓടുന്ന ട്രെൻഡിങ് പാട്ടിൽ ഒന്ന് ❤ ... What a feel ❤
@liyaa.2004
@liyaa.2004 Жыл бұрын
എനിക്ക് എന്തൊക്കെയോ ഉരുണ്ടുകയറുന്നു... ഒന്നൂടെ പഠിക്കണം... പ്രേമിക്കണം ❤️❤️
@mullanazrudheen4201
@mullanazrudheen4201 11 ай бұрын
Vallattha jaathi😂
@devika_devuz_
@devika_devuz_ Жыл бұрын
ഈ പാട്ടിന്റെ ഒരു ഫീൽ...❤❤ ❤ എന്റെ പൊന്നോ 😍💯ഈ പാട്ടിന്റെ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു... 🥰😍
@parissbound8535
@parissbound8535 Жыл бұрын
*ഞാൻ ജനിക്കുന്നതിന് മുമ്പ് ഇറങ്ങിയ പാട്ട്,നിറക്കൂട്ട് സിനിമ കണ്ടത് തൊട്ട് ഇഷ്ടായ പാട്ട്,ഇന്ന് അതേ നടന് വേണ്ടി ഒരിക്കൽ കൂടി വന്നപ്പോൾ നമ്മൾ സാക്ഷികളായി,ഇത് ഉണ്ടാക്കിയ ശ്യാം എന്ന brilliant music director🙏🏻,ഒരു രക്ഷയുമില്ല ❤*
@suryans3156
@suryans3156 Жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വീര്യം കൂട്ടി ❤👌🏼🎶
@JAISON675
@JAISON675 Жыл бұрын
ദിവസം ഒരു തവണയെങ്കിലും ഇപ്പോൾ കേൾകാതിരിക്കാൻ പറ്റാണ്ടായി❤❤
@najuzzz2184
@najuzzz2184 Жыл бұрын
Saiju kurupp😪😪performance ♥️♥️♥️
@shaheenkm2000
@shaheenkm2000 Жыл бұрын
❤️❤️
@susminsuresh8040
@susminsuresh8040 7 ай бұрын
Also Anaswara's
@alfinmajeed
@alfinmajeed Жыл бұрын
എത്ര വർഷം ആയാലും ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ 😌 Thanku Midhun For recreate it ❤❤
@sanjumannadisala8087
@sanjumannadisala8087 4 ай бұрын
കൊച്ചു നാളിൽ ഒരുപാട് പാടി നടന്ന പാട്ട് ❤️❤️👍. വീണ്ടും വീണ്ടും കേൾക്കുന്നു.. മമ്മൂട്ടി സൗണ്ട് മോഡ്ലേഷൻ... 👍
@PkNimeshchandran
@PkNimeshchandran 11 ай бұрын
മനോഹരമായ വരികളൊരുക്കിയ അതുല്യപ്രതിഭ പൂവച്ചല്‍ ഖാദറിനെ മിക്കവരും ഓര്‍ക്കുന്നില്ല. ആയിരത്തോളം കമന്റുകളില്‍ വളരെക്കുറച്ചു മാത്രമാണ് അദ്ദേഹത്തെക്കുറിച്ച്. മലയാള സിനിമ ഗാനരംഗത്ത് വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഒഎന്‍വി എന്നീ പേരുകള്‍ക്കൊപ്പം ചേര്‍ക്കേണ്ടതാണ് പൂവച്ചല്‍ ഖാദര്‍. 1973 മുതല്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ വരെ സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. പൂമാനം പോലെ ഹിറ്റായ എത്രയോ വരികള്‍
@sreejithmattathil5534
@sreejithmattathil5534 Жыл бұрын
*കാത്തിരുന്ന ഐറ്റം തിയേറ്റർ രോമാഞ്ചം scene first blockbuster 2024 ozler❤️❤️❤️ജയറാമേട്ടൻ 🎉🎉*
@SanandSachidanandan
@SanandSachidanandan Жыл бұрын
പൂമാനമേ ഒരു രാഗമേഘം താ...(2) കനവായ്...കണമായ്...ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ... കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ (കരളിലെഴും) വീണയായ് മണിവീണയായ്... വീചിയായ് കുളിർ‌വാഹിയായ്... മനമൊരു ശ്രുതിയിഴയായ്... (പൂമാനമേ) പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ (പതുങ്ങി വരും) ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദം മണിമയമായ്... (പൂമാനമേ)
@vishnumjoshi66
@vishnumjoshi66 Жыл бұрын
Was Waiting for this Song release . The placement of song was really nice in the movie.പഴയകാലത്തേക്ക് തിരിച്ചു കൊണ്ട് പോയ ഗാനം. മിഥുൻ മുകുന്ദനും, നിതിൻ siva യും തനിമ ചോരാതെ remix cheythu.കൃഷ്ണദാസ് ഇന്റെ ചെറുപ്പകാലം ചെയ്ത ചെക്കൻ അടിപൊളി ആയിരുന്നു. അനശ്വര & ആദം അവരും super
@Babu-tr1lh
@Babu-tr1lh 2 ай бұрын
തിയേറ്ററിൽ കാണുമ്പോൾ അപ്രതീക്ഷിതമായൊരു തുടക്കമുണ്ട് പാട്ട്. ശരിക്കും goosebumps വന്നുപോയി.
@shinlakrishnankutty3982
@shinlakrishnankutty3982 11 ай бұрын
Starting voice from mammokka, jayaramettante expression❤. Etra മനോഹരമായി ee പാട്ടു അവതരിപ്പിച്ചു,
@susminsuresh8040
@susminsuresh8040 11 ай бұрын
Sherikyum Jayaram pranayichitundo?
@sidharth9825
@sidharth9825 Жыл бұрын
Ozler നിങൾ പ്രണയിച്ചുട്ട് ഉണ്ടോ ? ആ ചോദ്യത്തിൽ തന്നെ ഉണ്ട് വിരഹ വേദനയും ഗ്രഹാതുരത്യവും..Voice modulation.. ഇന്ത്യ വിൻ മാപേരും നടികൻ.
@susminsuresh8040
@susminsuresh8040 11 ай бұрын
Jayaraminte reaction sredhicho?
@parissbound8535
@parissbound8535 Жыл бұрын
*മമ്മൂട്ടി സുമലത എത്ര മനോഹരമായി അഭിനയിച്ച പാട്ട്,അതേ പാട്ട് വീണ്ടും ഇതേ നായകന്റെ പഴയകാലം പറയാൻ വന്നു,40 വർഷത്തിന് ശേഷം..നല്ല പാട്ടുകൾക് മരണമില്ല,അന്ന് ഇതിനെ മനോഹരമായ frame ഒരുക്കിയ ജോഷി സാർ🙏🏻,Brilliant recreation❤*
@susminsuresh8040
@susminsuresh8040 10 ай бұрын
New is better than old
@nihalbabu4835
@nihalbabu4835 Жыл бұрын
ഈ പാട്ടിന്റെ തീയറ്റർ expieriance അത് വേറെ level 💕💕
@PradeepyadavTrvlWrld23410
@PradeepyadavTrvlWrld23410 6 ай бұрын
Watched the movie Abraham Ozler , i loved this flashback song , nice song by Midhun Mukundan😍💗🙏👌👍
@m.k.muhammedfazil2675
@m.k.muhammedfazil2675 8 ай бұрын
ആയിരം ജന്മങ്ങൾ കഴിഞ്ഞാലും മെഗാ സ്റ്റാർ ഒന്ന് മാത്രം.. 1971മുദൽ മലയാളി കണ്ട മമ്മുക്ക. ഇനിയും ഒരുപാട് അഭിനെ യിക്കാൻ സാധിക്കട്ടെ😊😊😊😊😊
@adhizadhu6191
@adhizadhu6191 Жыл бұрын
ഇതിന്റെ തീയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷയും ഇല്ലായിരുന്നു 🙏🙏🙏
@PhoneLab-pw3hu
@PhoneLab-pw3hu 7 ай бұрын
Anjaam paathirayude athrem illa
@aruntandi
@aruntandi 9 ай бұрын
Anuswara Rajan ❤ and that Melody ❤
@susminsuresh8040
@susminsuresh8040 9 ай бұрын
Best song suitable for her
@abdulhaleemam
@abdulhaleemam 11 ай бұрын
അനശ്വര കവി ശ്രീ.പൂവച്ചൽ ഖാദർ സാറിന്റെ വരികൾ...
@afsisabith5881
@afsisabith5881 6 күн бұрын
Shyam 👍🏻👍🏻❤️❤️❤️❤️
@sheejak8137
@sheejak8137 10 ай бұрын
മിഥുൻ പാടിയത് കേൾക്കാൻ വീണ്ടു വീണ്ടും തോന്നുന്നു എത്ര കേട്ടിട്ടും വീണ്ടും കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു
@diljithlal8425
@diljithlal8425 Жыл бұрын
ഈ പാട്ട് ഒന്നുകൂടി experience ചെയ്യാൻ രണ്ടു തവണ സിനിമ തീയറ്ററിൽ കണ്ടു... Nice vibe❤ Theatre experince🎉🎉 This songg And singer toooo❤
@meenarajaram7809
@meenarajaram7809 7 ай бұрын
I'm feeling heaviness in my heart every time I listen to this song. I couldn't accept the fate of Krishna Das😢 Heartbreaking it is!💔
@susminsuresh8040
@susminsuresh8040 7 ай бұрын
Also Suja's
@memberofpurpleocean9055
@memberofpurpleocean9055 Жыл бұрын
Alexander❤suja their chemistry was so beautiful on big screen
@susminsuresh8040
@susminsuresh8040 Жыл бұрын
Yes. After Aalim and Sushmitha
@thahamohammedali
@thahamohammedali Жыл бұрын
That starting voice modulation from Mammookka, Jayaramettan"s expressions Anashwarayudeyum aa payyantem screen presence The evergreen Melody's renditions Makes this video Mesmerizing ❤❤❤❤
@raz7357
@raz7357 8 ай бұрын
Anaswara will turn out to be one of the top leading actresses. Her range is amazing. Her romantic movies super!
@susminsuresh8040
@susminsuresh8040 8 ай бұрын
U are right. She shouldn't do the same role that she did here
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН