നന്ദി നമസ്കാരം തിരുമേനി ഞാൻ പ്രഭാതത്തിൽ ദേവിമാഹാത്മ്യവും സന്ധ്യയ്ക്ക് ലളിത സഹസ്രനാമം എന്ന രീതിയിൽ ആണ് ചൊല്ലുന്നത്. വിഷ്ണു സഹസ്രനാമം ശിവസഹസ്ര നാമം ഇവ രാവിലെ 7 മണിക്ക് ശേഷം ചൊല്ലി ശീലമായത് കൊണ്ടാണ് വൈകിട്ട് ദേവി സഹസ്രനാമം ചൊല്ലുന്നത്. ഇത്രയും ഒരു വൈദ്യൻ്റെ ഔഷധം കിട്ടിയപോലെയാണ് എനിക്കു ഇത് അനുഭവപ്പെട്ടത് തിരുമേനി. അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും അറിവും കഴിവും വാത്സല്യനിധിയായ അമ്മ തരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു കോടി കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു ❤
@NeramOnline5 сағат бұрын
പ്രാർത്ഥന🙏
@SreelekhaLekha-m3c3 күн бұрын
അമ്മേ നാരായണ🙏🙏🙏 ചോറ്റാനിക്കര അമ്മേ ദേവി അമ്മയുടെ നടയിൽ വന്ന് അമ്മയെ കാണാനും അനുഗ്രഹങ്ങൾ നേടാനും ഉള്ള ഭാഗ്യം ഉടനെഉണ്ടാകണ അമ്മേ ദേവി🙏🙏🙏
നമസ്തെ തിരുമേനി❤❤❤ നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നന്ദി
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@indu62422 күн бұрын
ഈ നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനി ക്കു നന്ദി 🙏🙏🙏🙏
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@indirak88972 күн бұрын
ലളിത സഹസ്ര നാമം എന്നും ചൊല്ലും❤
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@leenanair92093 күн бұрын
Om Gum GurubhiyoNama 🙏. Om Sree MahaDeviyai Nama. 🙏.
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@sureshkumar-w7g3u3 күн бұрын
🙏🙏🙏🙏🙏 ഗുരു വേ നമ.
@smitha_Күн бұрын
നന്ദി തിരുമേനി
@NeramOnline5 сағат бұрын
പ്രാർത്ഥന🙏
@divyanair55603 күн бұрын
Amme narayana thacharikel amme kathukolene 🙏
@RajiS-x9z2 күн бұрын
Amma Devi Thirumeniyem njangaleyum rakshikatte❤❤❤
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@meeravasudevan72433 күн бұрын
Namaste thirumeni
@divyanair55603 күн бұрын
Annapoorna deviye Nama 🙏
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@ushakumari11433 күн бұрын
❤🌹🌹🌹Amme. Narayana ❤
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@umavs78023 күн бұрын
🙏🏻🙏🏻🙏🏻
@Beena_Kumari_A2 күн бұрын
🙏🙏🙏
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@sajic.k54473 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RemaTampi3 күн бұрын
Namaste Thirumeni, Please advise the correct vidhi for chanting Devi Mahatmyam. Ente Bharani Nakshatram. Makaram Bharani pirannal. Orupadu family issues aanu. Please help
@NeramOnlineКүн бұрын
ആദിപരാശക്തി സ്തുതിയാണ് 13 അദ്ധ്യായങ്ങളുള്ള ദേവീമഹാത്മ്യം. ഇത് പാരായണം ചെയ്യുന്നതിന് വിവിധ രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ ഒരു രീതിയാണ് ത്രയാംഗ സഹിതമുള്ള പാരായണ ക്രമം. ആദ്യം കവചം, അർഗ്ഗളം, കീലകം എന്നീ മൂന്നംഗങ്ങളും അതിന് ശേഷം ദേവീമഹാത്മ്യം 13 അദ്ധ്യായവും പാരായണം ചെയ്യുകയാണ് ഈ രീതി. കവചം എന്ന് പറഞ്ഞാൽ പാരായണ വേളയിലും അതിന് ശേഷവും സ്വന്തം ശരീരം, മനസ്, ആത്മാവ് ഇവയുടെ രക്ഷയ്ക്ക് പാരായണം ചെയ്യുന്നതാണ്. ഇത് ഒരു കവചം പോലെ ഉപാസകരെ കാത്തുസൂക്ഷിക്കുന്നു. അർഗ്ഗളത്തിന് സാക്ഷ എന്നാണ് അർത്ഥം. ദേവീ സന്നിധിയിലേക്കുള്ള വാതിലുകൾ തുറന്നു കിട്ടാനും വിഘ്നങ്ങൾ മാറാനുമാണ് അർഗ്ഗളം ജപിക്കുന്നത്. മനസ്സിൽ വന്ന ദേവീ സാന്നിദ്ധ്യം അവിടെത്തന്നെ ഉറപ്പിച്ചു നിറുത്താനും അതിവേഗം ഫലം കിട്ടാനും കീലകം ജപം സഹായിക്കും. തുടർന്ന് 13 അദ്ധ്യായം പാരായണം ചെയ്ത ശേഷം അപരാധ ക്ഷമാപണ മന്ത്രം ജപിക്കണം. പാരായണത്തിനിടയിൽ അറിയാതെ പോലും സംഭവിക്കുന്ന തെറ്റുകൾക്ക് ഒരു പരിഹാരമാണ് ക്ഷമാപണ മന്ത്രം ജപം. ദേവീ മഹാത്മ്യം ഗ്രന്ഥം വീട്ടിൽ സൂക്ഷിക്കുന്നത് പോലും പുണ്യകരവും ആ വീടിന് രക്ഷയുമാണ്.
@KrishnaNair-w1x3 күн бұрын
Verutham എങ്ങനെ ആണ് nokunnathe thirumeni ദയവായി reply thannalum
@NeramOnline2 күн бұрын
ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ. ശ്രദ്ധിച്ചു കേൾക്കുക. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസം വ്രതം പിടിച്ച് കാളീ ഉപാസനയും വഴിപാടുകളും നടത്തണം. വ്രതദിനങ്ങളിൽ ഉച്ചക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും, വൈകിട്ടും ഉപവാസിക്കുക. പഴവർഗ്ഗങ്ങളോ, ലഘുഭക്ഷണമോ കഴിക്കുകയുമാകാം. മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ബ്രഹ്മചര്യം പാലിക്കുകയും വേണം. വ്രതദിവസങ്ങളിൽ രണ്ട് നേരവും ദേവീക്ഷേത്ര ദർശനം നടത്തണം. ചുവന്ന വസ്ത്രം പൂർണ്ണമായോ ജപസമയത്ത് മാത്രമായോ ധരിക്കണം. പുല, വാലായ്മ, മാസാശുദ്ധി എന്നിവ ഉള്ളവർ വ്രതമെടുക്കരുത്. രണ്ട് നേരവും വീട്ടിൽ നെയ്‌വിളക്ക് കൊളുത്തി യഥാശക്തി പ്രാർത്ഥിക്കണം. വ്രതം കഴിഞ്ഞാൽ പിറ്റേദിവസം ക്ഷേത്രത്തിൽ നിന്നും തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം.
@krishnapriyan33522 күн бұрын
നമസ്കാരം തിരുമേനി ലോകപരമേശ്വരി ദേവിയുടെ രൂപം എങ്ങനെയാണ് ദേവിയെ പ്രീതിപ്പെടുത്താൻ ഉള്ള മന്ത്രങ്ങൾ എന്തൊക്കെയാണ് പാർവ്വതി ദേവിയാണോ ലോക പരമേശ്വരി ദയവ് ചെയ്ത് പറഞ്ഞു തരുമോ
@NeramOnlineКүн бұрын
പ്രപഞ്ചം മുഴുവനും നിറഞ്ഞ് നിൽക്കുന്ന ആദിപരാശക്തി തന്നെയാണ് എല്ലാ ദേവിമാരും. സൂര്യന്റെ കിരണങ്ങൾ പോലെ ആയിരക്കണക്കിന് ദേവി സങ്കല്പം ഉണ്ട്. ഓരോരോ സാഹചര്യങ്ങളിൽ പരാശക്തി സ്വീകരിച്ച അവതാരങ്ങളാണ് ഇവയെല്ലാം. നമ്മുടെ വാസനാ ഗുണങ്ങൾക്കനുസരിച്ച് വ്യത്യസ്തരൂപങ്ങളിൽ ഏതും തിരഞ്ഞെടുത്ത് ആരാധിക്കാം എന്ന് സാരം. പ്രപഞ്ചമാതാവായ ആദിപരാശക്തിയുടെ സങ്കല്പശക്തിയിൽ നിന്നാണ് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ പോലും ഉണ്ടായത്. ദേവീസാന്നിദ്ധ്യത്തിൽ മാത്രമേ ഇവർക്ക് പോലും കർമ്മങ്ങൾ നിർവഹിക്കുവാൻ സാധിക്കൂ. അതുകൊണ്ട് തന്നെ അതേ ആദിപരാശക്തി തന്നെ ലക്ഷ്മിയായും സരസ്വതിയായും, പാർവ്വതിയായും ത്രിമൂർത്തികളോടൊപ്പം നിന്ന് ശക്തിയേകുന്നു. ഈ ശക്തികളുടെ അഭാവത്തിൽ ത്രിമൂർത്തികൾക്കും പൂർണ്ണതയില്ല എന്ന് സാരം. ആശ്രയിക്കുന്നവർക്ക് ഇത്രമേൽ അനുഗ്രഹം ചൊരിയുന്ന ആദിപരാശക്തിയെപ്പോലെ മറ്റൊരു ദേവതയില്ല. സതി, പാർവതി, ലളിത, കോമേശ്വരി, ശ്രീവിദ്യ, ത്രിപുരസുന്ദരി, ദുർഗ്ഗ ഇങ്ങനെ അനേകായിരം പേരുകളിൽ അറിയപ്പെടുന്ന ദേവിയുടെ ആദ്യ അവതാരമാണ് ദക്ഷപുത്രിയായ സതി. ലളിതാ സഹസ്രനാമം, ദേവീ മഹാത്മ്യം എന്നിവയാണ് ഏറ്റവും പ്രസിദ്ധവും ഫലദായകവും
@anjukrishnabs944221 сағат бұрын
വ്രതം എങ്ങനെയാണ് എടുക്കേണ്ടത്
@ambilisasi78213 күн бұрын
🙏♥️
@Sangeetha-o1z3 күн бұрын
❤❤❤
@lathamadhusoodhanan7233 күн бұрын
🙏🌹♥️🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹🌹🌹
@NeramOnline2 күн бұрын
പ്രാർത്ഥന🙏
@deepa313Күн бұрын
മന്ത്രങ്ങൾ സാധാരണക്കാർ ചൊല്ലാൻ പാടില്ലെന്ന് പറയുന്നു തിരുമേനി . നമുക്ക് ചൊല്ലാമോ
@NeramOnlineКүн бұрын
ആരു ജപിച്ചാലും ദോഷം ചെയ്യാത്ത പാർശ്വഫലങ്ങളില്ലാത്ത മന്ത്രങ്ങളാണ് പറഞ്ഞു തരാറുള്ളത്. ഏത് മന്ത്രം ആയാലും ഏറ്റവും ശ്രദ്ധാപൂർവം ഭക്തിയോടെ ജപിക്കണം. കുഴപ്പമില്ല. അതിശക്തമായ അനുഷ്ഠാനങ്ങൾ ഒന്നും പറഞ്ഞു തന്നിട്ടില്ല. പറഞ്ഞു തന്ന കാര്യങ്ങൾ ശ്രദ്ധയോടെ തെറ്റ് വരുത്താതെ ജപിച്ചാൽ ഫലം കിട്ടും. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655