ദിവസവും 5 മിനിട്ട് ഇത് ചെയ്യൂ , വീട്ടിൽ ധനം വന്നുകയറും |

  Рет қаралды 86,838

Neram Online

Neram Online

Күн бұрын

Powerful Kubera Mantras for wealth
Key Moments
00:00 അളവറ്റ ധനത്തിന് കുബേരപൂജ
03:18 കുബേര മന്ത്രജപം ചിട്ടകൾ
07:41 കുബേരപൂജയ്ക്ക് ഉത്തമ ദിനങ്ങൾ
08:37 കുബേര ധ്യാന ശ്ലോകം
09:16 വൈശ്രവണ മഹാമന്ത്രം
10:06 കുബേര ഭാഗ്യമന്ത്രം
എത്ര കടുത്ത ദാരിദ്ര്യവും മാറ്റുന്ന കുബേര മന്ത്രങ്ങൾ | വൈശ്രവണ മഹാമന്ത്രം | കുബേര ഭാഗ്യമന്ത്രം | അളവറ്റ ധനത്തിന് കുബേരപൂജ | Neramonline | AstroG |
പുതുമന മഹേശ്വരൻ നമ്പൂതിരി | KUBERA MANTRAS FOR WEALTH
Narration :
Puthumana Maheswaran Namboothiri
+91 9447020655
Editing :
Siva Thampi
Mantra Description
ധ്യാനശ്ലോകം ....
മനുജവാഹ്യവിമാനകരസ്ഥിതം
ഗരുഡ രത്‌നനിഭം നിധിനായകം
ശിവസഖം മകുടാദി വിഭൂഷിതം
വരഗദെ ദധതം ഭജതുന്ദിലം
വൈശ്രവണ മഹാമന്ത്രം ....
ഓം യക്ഷായ കുബേരായ
വൈശ്രവണായ
ധനധാന്യാധിപതയേ
ധനധാന്യ രത്‌ന സമൃദ്ധിം മേ
ദേഹി ദദാപയ സ്വാഹാ
കുബേര ഭാഗ്യമന്ത്രം ....
ഓം നമോ ഭഗവതേ വൈശ്രവണായ
ധനാധിപതയേ ശ്രീം ശിവഭക്തായ
ഐശ്വര്യദായകായ ധനാർജ്ജവ
സ്വരൂപിണേ
ധനദായ ശ്രീം വിശ്വമോഹായ മോദായ
പരമാത്മനേ കുബേരായ നമഃ
#neramonline
#kuberaMantra
#VisravanaMahaMantra
#AstroG
#devotionals
#MorningSlokas
#MorningMantras
#MoneyMakingMantras
Content Owner: Neram Technologies Pvt Ltd
KZbin by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright
If you like the video don't forget to share
others and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 131
@apsarasanjay2714
@apsarasanjay2714 2 ай бұрын
❤ Thanks തിരുമേനി god bless om namah shivay🙏
@susheelarajesh3807
@susheelarajesh3807 2 ай бұрын
🙏🙏🙏നമസ്ക്കാരം തിരുമേനി
@sumasoman8116
@sumasoman8116 2 ай бұрын
തിരുമേനി ഞാൻ വീട്ടിൽ വന്ന് കണ്ടിട്ടുണ്ട് ചേട്ടാ ന് കണ്ണ് കാണില്ല ഇപ്പോ തിരുനെല്ലി അരവിന്ദ് ചികിത്സ യാണ് ഉള്ളത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം സോമൻ അശ്വതി സുമ മകം സുധീഷ് മകയിരം കിടപ്പാടം എല്ലാം വിറ്റു ചികിത്സയ്ക്ക് ഇപ്പോൾ കറുകച്ചാൽ കൂത്രപ്പള്ളി വാടകയ്ക്ക് താമസിക്കുന്നു ഭയങ്കരം ദാരിദ്ര്യമാണ് മറൻവേഡീസഹായീകണഠ👃👃👃👃👃👃👃
@minivelayudhan958
@minivelayudhan958 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sonusoman1995
@sonusoman1995 2 ай бұрын
അരവിന്ദ് ഹോസ്പിറ്റലിൽ പോകരുത്.. ആയുർവേദ treatment ചെയ്യൂ.. എനിക്ക് കാഴ്ച്ച കിട്ടിയത് അങ്ങനെ ആണ് vishwsikku.. ആലപ്പുഴ ആയുർവേദ ജില്ല ആശുപത്രിയിലെ Dr. Arun G Dev. Poi onn kanu🙏🏼
@sajiprasad3988
@sajiprasad3988 2 ай бұрын
Om Kuberaya Nama,,,
@SajiBhai-ub2ig
@SajiBhai-ub2ig 2 ай бұрын
'
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@sreelathabinesh8692
@sreelathabinesh8692 2 ай бұрын
Thirumeni Orayiram thanks ❤❤❤❤❤❤❤
@sivanandank8748
@sivanandank8748 2 ай бұрын
തിരുമേനി നമസ്കാരം എൻ്റെ പേര് ശിവാനന്ദൻ ഞാൻ ദിവസവും രാവിലെയും വൈകുന്നേരവും ഈ വീഡിയോവിൽ അവസാനം പറഞ്ഞ മന്ത്രം ഉരുവിടാറുണ്ട് അതിനുള്ള ഫലവും ഉണ്ട്
@user-gf8nn5tc9p
@user-gf8nn5tc9p Ай бұрын
നമസ്ക്കാരം തിരമേനി 🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 2 ай бұрын
Namaste Thirumeni
@sushamaneelapparambil3525
@sushamaneelapparambil3525 Ай бұрын
നമസ്ക്കാരം തിരുമേനി .❤
@hemamalini1591
@hemamalini1591 2 ай бұрын
Pranam thirumeni pranam pranam humble pranams
@remathekedath32
@remathekedath32 2 ай бұрын
Ok thirumeniwe will do your Pooja with your blessings
@lalithasekhar5206
@lalithasekhar5206 2 ай бұрын
നമസ്കാരം തിരുമേനി 🙏
@bindhuanilkumar4434
@bindhuanilkumar4434 2 ай бұрын
Pranamam gurunamasthae BindhuAnilkumar
@rajisuresh935
@rajisuresh935 2 ай бұрын
Namaste Thirumeni ❤
@kannurtheyyam3531
@kannurtheyyam3531 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏ഓം കുബേരായ നമഃ 🙏🙏🙏
@geethakrishnan2197
@geethakrishnan2197 2 ай бұрын
നമസ്കാരം തിരുമേനി 🙏🏻 Thanku 🙏🏻
@LakshmiLakshmi-fo5kf
@LakshmiLakshmi-fo5kf 2 ай бұрын
Thank you ❤❤
@Jayavinod687
@Jayavinod687 2 ай бұрын
നമസ്കാരം തിരുമേനി
@user-sj1hi8bs9j
@user-sj1hi8bs9j 2 ай бұрын
😮THANK YOU. SO Much
@sreerekhapadmakumar9882
@sreerekhapadmakumar9882 Ай бұрын
Very informative sir
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 2 ай бұрын
Amme saranam
@lathasomalatha1063
@lathasomalatha1063 2 ай бұрын
good omkubrya nama
@vijayakumarir7649
@vijayakumarir7649 Ай бұрын
ആളുകൾക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകുന്നതിനു ഒരായിരം നന്ദി
@NeramOnline
@NeramOnline Ай бұрын
🙏
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi 2 ай бұрын
ഓം നമശിവായ
@krishnant1341
@krishnant1341 Ай бұрын
നമസ്കാരം
@PrasanthiPrasanthi-cs6ne
@PrasanthiPrasanthi-cs6ne 2 ай бұрын
ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏
@llllllllll701
@llllllllll701 2 ай бұрын
Thankyou 🙏
@girijasomasundaran6348
@girijasomasundaran6348 2 ай бұрын
🙏🙏Aum Namah shivaya ❤❤❤
@jayavenugopal4265
@jayavenugopal4265 Ай бұрын
Prarthikkanam thirumeni. Jaya moolam. Ella vishamangalum maranam.
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@shajikumar415
@shajikumar415 2 ай бұрын
Ohm,namaskar,ayammy,star,bharani
@sreedevimenon8264
@sreedevimenon8264 2 ай бұрын
Namaste Tr,Karma clearance valare nannayi explain cheithuthannathinu orupadorupad nandi ❤️👏👍🙏🙏🙏
@NeramOnline
@NeramOnline 2 ай бұрын
🙏
@prasannanair4180
@prasannanair4180 2 ай бұрын
Namaskar am therumane
@Jayavinod687
@Jayavinod687 2 ай бұрын
കുറച്ചായി പ്രാർത്ഥിക്കാറുണ്ട് ഭലം പിന്നീട് കമന്റിൽ ഇടും
@sadhujanavision7088
@sadhujanavision7088 2 ай бұрын
പ്രണാമം
@rathnakaranmani785
@rathnakaranmani785 Ай бұрын
തിരുമേനി നമസ്കാരം 🌹🙏🙏 നല്ലഅറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏കുബേര മന്ത്രം ദിവസവും എത്ര ഉരു ജപിക്കേണം. സംശയം തീർത്തു തരണമെന്ന് അപേക്ഷിക്കുന്നു 🙏 നന്ദി 🙏
@b.bdevanand
@b.bdevanand 2 ай бұрын
🙏🏻
@sajiprasad3988
@sajiprasad3988 Ай бұрын
Om Kuberaya Nama,,,,,,
@sobhanaraghavan3151
@sobhanaraghavan3151 2 ай бұрын
🙏🙏🙏🙏
@ambilykrishnan2453
@ambilykrishnan2453 2 ай бұрын
നമസ്ക്കാരം തിരുമേനി
@user-fq6zy3zr9t
@user-fq6zy3zr9t 2 ай бұрын
കുബേരായ നമഃ
@miniradhakrishnan7416
@miniradhakrishnan7416 2 ай бұрын
@ambilikrishnachandran8201
@ambilikrishnachandran8201 2 ай бұрын
Thank you so much ❤❤🙏
@ushausha7253
@ushausha7253 2 ай бұрын
🙏🏻🙏🏻🙏🏻🌹
@user-wz4ss5lx6b
@user-wz4ss5lx6b 2 ай бұрын
Jinujayan.chothi🕉️❤🙏🙏🙏🙏🙏🙏🙏🙏
@sreedevipillai7693
@sreedevipillai7693 2 ай бұрын
🙏🙏🙏
@mercythankappan2481
@mercythankappan2481 Ай бұрын
Namaskar am,thirumane
@minibaalakrishnan3235
@minibaalakrishnan3235 2 ай бұрын
🙏
@SrnandhuSrnandhu-ep9lp
@SrnandhuSrnandhu-ep9lp 2 ай бұрын
നമസ്കാരം തിരുമേനി. ഗീരീഷ്. അവിട്ടം. ബിന്ദു. ആയില്യം. ചന്തു. പുണർതം. നന്ദു. ഉത്രം. കഷ്ടപ്പാടുകൾ മാറാൻ പ്രാർത്ഥിക്കണമേ. തിരുമേനീ. 🙏🙏🙏
@NeramOnline
@NeramOnline 2 ай бұрын
🙏
@rugmanik5932
@rugmanik5932 Ай бұрын
❤❤❤
@saralar147
@saralar147 2 ай бұрын
Omnamassivaya.omkuberaswa Monanama
@Mahimahi-fs7oy
@Mahimahi-fs7oy 6 күн бұрын
Thirumeni enikkuvendi prarthikanam വളരെ വളരെ buthimuttilanu
@NeramOnline
@NeramOnline 6 күн бұрын
പ്രാർത്ഥന🙏
@moneykuten
@moneykuten 2 ай бұрын
പ്രണാമം ഗുരോ. അങ്ങേക്ക്‌ എന്റെ സ്നേഹാദരങ്ങൾ.
@ranianilkumar7705
@ranianilkumar7705 2 ай бұрын
It's absolutely amazing
@ranianilkumar7705
@ranianilkumar7705 2 ай бұрын
I used to do it from my guru ,i got result
@shajanshajan5404
@shajanshajan5404 Ай бұрын
❤❤❤❤❤❤❤❤❤❤
@sasidharanmk6065
@sasidharanmk6065 2 ай бұрын
OM Shree Kubera Devaya Namah 🙏
@sumangalapa5700
@sumangalapa5700 Ай бұрын
Thirumeni shathushalyamkondu vslayikayanu prarthhikkane thirimeni sumangala pooyam, sooraj karthika, sidharth chathayam
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏 kzbin.info/www/bejne/ZmjCh5t7iMpogbssi=WZiLGx2eQtC3ZOkU നിത്യവും ഇത് ജപിക്കുന്നത് ഉത്തമമാണ്
@keerthanakeerthana3332
@keerthanakeerthana3332 2 ай бұрын
E video kaanan sadhichathinu varahi ammak nanni. Amme devi rekshikkane. 🙏
@NeramOnline
@NeramOnline Ай бұрын
🙏
@rajalakshmiak1653
@rajalakshmiak1653 Ай бұрын
Tirumeni most welcome to palakkad kunnathure medi Ganapati temble
@NeramOnline
@NeramOnline Ай бұрын
🙏🙏🙏
@user-sj1hi8bs9j
@user-sj1hi8bs9j 2 ай бұрын
❤😮❤😮😮
@VijayaLakshmi-ii5vz
@VijayaLakshmi-ii5vz 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@NeramOnline
@NeramOnline 2 ай бұрын
പ്രാർത്ഥന🙏
@Padmanabha-eu4gv
@Padmanabha-eu4gv 2 ай бұрын
. നമസ്കാരം തിരുമേനീ വിക്രമൻ ചോതി,, രഞ്ജി ചിത്തിര, കൃപ - അവിട്ടം, ജയ് ശ്രീ - വിശാഖം ധന വർദ്ധനക്കായി പ്രാർത്ഥന വേണം
@NeramOnline
@NeramOnline 2 ай бұрын
പ്രാർത്ഥന 🙏
@user-qx8xv8pg3y
@user-qx8xv8pg3y 2 ай бұрын
Thirumeni marichaveetil chollavunna namam ethanu onnu 0aranjutharamo
@shivaraman5396
@shivaraman5396 Ай бұрын
Thirumeniyude.videyo Eppozhane.kanunnathe Hema.punartham
@lattusrittu5448
@lattusrittu5448 2 ай бұрын
Orayiram thanks thirumeni ente kaiyil ethra pannam vannalum nilkkilla❤🙏🙏🌹🙏🙏❤
@sruthisooraj6237
@sruthisooraj6237 2 ай бұрын
Athimanushikayogam enthanennu parayamo
@lounasudheesh4011
@lounasudheesh4011 2 ай бұрын
❤❤❤❤
@rajeevkumar-vv9my
@rajeevkumar-vv9my Ай бұрын
Puthumana,maheswaranthirumenikku,entaynamaskkaram. Njanmallika,attingal..
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@lakshmibalan9927
@lakshmibalan9927 2 ай бұрын
ഗുരുനാഥാ നമസ്ക്കാരം എത്ര പ്രാർത്ഥിച്ചിട്ടും ഒരു ബലവും കാണുന്നില്ല ഞങ്ങൾ ക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാണം ഞാൻ ലക്ഷ്മി, മകേ ര്യം ചേട്ടൻ ബാലൻ ചിത്രവിട്ട് പേര് വെള്ള ത്തി ങ്ങൻ, മോഡൽ പാറാബിൽ നോ ക്കി ഒന്ന് കമന്റ് ചെയ്യുമോ നന്ദി 🙏🙏🙏🙏🙏🙏🙏🙏
@lathasomalatha1063
@lathasomalatha1063 2 ай бұрын
sylesarancheethra somalatha purattathy sreedevi pooram metech civil enginering frist class distigtion und jobethvaryumkettyilla age 33 obc cast
@NeramOnline
@NeramOnline 2 ай бұрын
ഹനുമാൻ സ്വാമിക്ക് സ്വന്തം വയസ്സിന് തുല്യമായ സംഖ്യ വെറ്റിലമാല സമർപ്പിച്ചു പ്രാർത്ഥിക്കുക. തുടർച്ചയായി ശനിയാഴ്ചകളിൽ ഇങ്ങനെ ചെയ്ത ധാരാളം പേർക്ക് ഫലസിദ്ധി ലഭിച്ചതായി പറഞ്ഞിട്ടുണ്ട്. - പുതുമന മഹേശ്വരൻ നമ്പൂതിരി
@chandrus7965
@chandrus7965 2 ай бұрын
നമസ്കാരം തിരുമേനി ഞാൻ ലേഖ ചോതി Newzealandil ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി
@NeramOnline
@NeramOnline 2 ай бұрын
ഹനുമാൻ സ്വാമിക്ക് ശനിയാഴ്ച തോറും സ്വന്തം വയസ്സിൻ്റെ സംഖ്യ വെറ്റില കോർത്ത മാലസമർപ്പിച്ച് നന്നായി പ്രാർത്ഥിക്കുക. ധാരാളം ഭക്തജനങ്ങൾക്ക് ഫലം ലഭിച്ച സമർപ്പണമാണിത്.
@lattusrittu5448
@lattusrittu5448 2 ай бұрын
🙏Om srim namaha japattinu prethyeka time undo 🙏
@NeramOnline
@NeramOnline 2 ай бұрын
രാവിലെയും വൈകിട്ടും ജപിക്കാം.
@user-ki4ne6wj1s
@user-ki4ne6wj1s 2 ай бұрын
Kuchlen suferd much why his mind was full of Krishna
@NeramOnline
@NeramOnline 2 ай бұрын
The story of Kuchela and Lord Krishna underlines the meaning of complete, devotion and the idea that God values a devotee's love and unwavering sincerity over material offerings. It is a legend of friendship, humility, and the divine blessings that result from unshakeable, true faith.
@ashaaneesh7278
@ashaaneesh7278 2 ай бұрын
പൂജമുറിയിൽ കുബേര പ്രതിമ വയ്ക്കാൻ പറ്റുമോ
@vishnuvt1660
@vishnuvt1660 2 ай бұрын
Ella.marhravum.kudi.orumichu.jepikkavo
@NeramOnline
@NeramOnline 2 ай бұрын
ജപിക്കാം. സമയവും സൗകര്യവും അനുവദിക്കുമെങ്കിൽ തീർച്ചയായും ജപിക്കാം.
@geethavirunnukandi3189
@geethavirunnukandi3189 2 ай бұрын
🎉രാവിലെ ജപിക്കുന്നതോ വൈകിട്ട് ജപിക്കുന്നത് ആണോ നല്ലത്
@AnuzzzzWorld
@AnuzzzzWorld 2 ай бұрын
രാവിലെ
@nishavijesh9943
@nishavijesh9943 2 ай бұрын
ഈ വീഡിയോയുടെ അവസാനം പറയുന്നുണ്ടല്ലോ രണ്ടു നേരവും ആകാം എന്ന് വീഡിയോയുടെ അവസാനം ശ്രെദ്ധയോടെ കേൾക്കു
@jayarajpd2624
@jayarajpd2624 2 ай бұрын
🪴🌹🙏🏻🙏🏻🌹🙏🏻
@ambikakp7175
@ambikakp7175 2 ай бұрын
ഓം യക്ഷാ യ കു മ്പേ രാ യ ധനധാന്യ സമൃദ്ധിം തദാ യ പ സ്വഹാ
@JayaschalaC
@JayaschalaC 12 күн бұрын
Kuberamantram chollumbol nonveg Padundo sir
@NeramOnline
@NeramOnline 10 күн бұрын
കുഴപ്പമില്ല. - പുതുമന മഹേശ്വരൻ നമ്പൂതിരി 9447020655
@vinodvarma6820
@vinodvarma6820 Ай бұрын
Where’s the Chanda’s , Rishi , Devatha ,& dhayanam an upacharam ?
@NeramOnline
@NeramOnline Ай бұрын
ഋഷി, ഛന്ദസ്സ്, ദേവത എന്നിവ ന്യസിക്കാൻ അറിയാമെങ്കിൽ ന്യസിച്ച് ചെയ്തു കൊള്ളൂ. അല്ലെങ്കിൽ ഒരു ഗുരുവിൽ നിന്നും നേരിട്ട് മന്ത്രോപദേശം വാങ്ങി ജപിക്കുക. പക്ഷേ അതൊന്നും തന്നെ നിർബന്ധമുള്ള കാര്യമല്ല. ഇവ ജപിക്കാതെ മന്ത്രജപം മാത്രം നടത്തിയാലും ഫലസിദ്ധി ഉണ്ടാകും. ഋഷി, ഛന്ദസ്സ്, ദേവത എന്നിവ ജപിക്കുന്നത് മറ്റൊരു സമ്പ്രദായം എന്നേയുള്ളു. - പുതുമന മഹേശ്വരൻ നമ്പൂതിരി +91 94470 20655
@sajananpp9058
@sajananpp9058 2 ай бұрын
ഈ മന്ത്രം ജപി ക്കുമ്പോൾ വൃതം ആവശ്യമുണ്ടോ
@NeramOnline
@NeramOnline 2 ай бұрын
മന്ത്രോപദേശവും വ്രതവും നിർബ്ബന്ധമില്ല.
@jayavinayakam8662
@jayavinayakam8662 2 ай бұрын
വടക്കോട്ടാണോ തിരിയിടേണ്ടത്?
@NeramOnline
@NeramOnline 2 ай бұрын
കുബേരദിക്ക് എന്ന് പറയുന്നത് വടക്ക് ദിക്കാണ്. അതിനാലാണ് പൂജാമുറിയിലാണെങ്കിലും വടക്ക് തിരിഞ്ഞിരുന്ന് വടക്ക് തിരിയിട്ട് കുബേര മന്ത്രങ്ങൾ ജപിക്കണം എന്ന് നിർദ്ദേശിക്കുന്നത്.
@unnikrishnank5900
@unnikrishnank5900 2 ай бұрын
​@@NeramOnline7:36
@Vandipranthankl2O
@Vandipranthankl2O Ай бұрын
സാധാരണ നിലവിളക്ക് കൊളുത്തിവയ്കുന്നതി നോടൊപ്പം മറ്റൊരു ചെറിയ വിളക്ക് നെയ് ഒഴിച്ച് കുബേരന് മാത്രമായി സങ്കല്പിച്ച് പ്രാത്ഥിക്കുന്നതിൽ തെറ്റുണ്ടോ? മറുപടി തരണേ............
@NeramOnline
@NeramOnline Ай бұрын
കുബേരന് മാത്രമായി നിലവിളക്ക് കത്തിച്ച് വയ്ക്കുന്നതിൽ കുഴപ്പമില്ല. - പുതുമന മഹേശ്വരൻ നമ്പൂതിരി +91 94470 20655
@sathyanp7231
@sathyanp7231 2 ай бұрын
നമസ്കാരം🙏🙏🙏 തിരുമേനി എൻ്റെ കൂട്ടുകാരന് പണം സഹായിച്ച് പക്ഷെ അവൻ തിരിച്ച് തരുന്നില്ല പണം കിട്ടാൻ മന്ത്രം ഉണ്ടോ എനിക് കിഡ്നി സംബന്ധമായ അസുഖം ഉണ്ട് 😢😢 പണനതിന് ബുദ്ധിമുട്ട് ഉണ്ട്
@NeramOnline
@NeramOnline 2 ай бұрын
മഹാലക്ഷ്മി, കുബേരൻ, വിഷ്ണുഭഗവാൻ തുടങ്ങിയ മൂർത്തികളെ ഭജിക്കുന്നത് ധനം ലഭിക്കുന്നതിനും നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കുന്നതിന് നല്ലതാണ്. അതുപോലെ ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തുന്നതും നഷ്ടപ്പെട്ട മുതൽ തിരിച്ചു ലഭിക്കാൻ ഉത്തമമാണ്. മഹാ ലക്ഷ്മി, കുബേരൻ, വിഷ്ണുഭഗവാൻ തുടങ്ങിയ മൂർത്തികളെ ഉപാസിക്കുന്നത് നഷ്ടധനം തിരിച്ചു കിട്ടുക മാത്രമല്ല ആ ധനം നിലനിറുത്തുകയും ചെയ്യും. നല്ലവണ്ണം പ്രാർത്ഥിക്കുക. ഭഗവാൻ എല്ലാ തടസ്സങ്ങളും ദോഷങ്ങളും മാറ്റട്ടെ. അതിനായി പ്രാർത്ഥിക്കുക. ഞാനും പ്രാർത്ഥിക്കുന്നു. - പുതുമന മഹേശ്വരൻ നമ്പൂതിരി +91 94470 20655
@BinuBinu-of5vb
@BinuBinu-of5vb 2 ай бұрын
​@@NeramOnline😊😅
@sajananpp9058
@sajananpp9058 2 ай бұрын
കിഴക്കോട്ട് ദർശനമായിരുന്നു ജപിക്കാമോ
@rejithr729
@rejithr729 2 ай бұрын
വടക്കോട്ടു
@NeramOnline
@NeramOnline 2 ай бұрын
കുബേരദിക്ക് എന്ന് പറയുന്നത് വടക്ക് ദിക്കാണ്. അതിനാലാണ് പൂജാമുറിയിലാണെങ്കിലും വടക്ക് തിരിഞ്ഞിരുന്ന് വടക്ക് തിരിയിട്ട് കുബേര മന്ത്രങ്ങൾ ജപിക്കണം എന്ന് നിർദ്ദേശിക്കുന്നത്.
@jayadevanjayadevan6638
@jayadevanjayadevan6638 2 ай бұрын
Gruve ETHU VALLATHUM NADAKKUMO.😂
@NeramOnline
@NeramOnline 2 ай бұрын
സംശയത്തോടെ ചെയ്യുന്ന ഒന്നും തന്നെ സാധാരണ ഫലിക്കാറില്ല. വിശ്വാസവും ഭക്തിയുമാണ് പ്രധാനം
@gopinathvasu9669
@gopinathvasu9669 2 ай бұрын
Ariyathakarayagglparayaruh.thirumani 2:06
@prasadthiruvizha6624
@prasadthiruvizha6624 2 ай бұрын
ചങ്ങാതി ... പണിയെടുക്കേണ്ടെ ... പണം വരാൻ കുബേരനെ പ്രാർത്ഥിച്ചിരുന്നാൽ മതിയോ? പൊതുവേ മലയാളി മടിയനാണ് .... താൻ ഇനിയും ഇവരെ മടിയന്മാരാക്കരുത്. പണിയെടുത്താൻ ഏതൊരുത്തനും കുബേരനാകാം
@1969devi
@1969devi Ай бұрын
ദിവസത്തിൽ 10 മിനിട്ട് പ്രാർത്ഥിക്കാൻ നേരമില്ലാത്ത മലയാളിയാണ് പണിയെടുക്കണ്ടേ എന്ന് പറയുന്നത്. കഷ്ടം .... അനുഭവത്തിലൂടെ എല്ലാം മനസിലാകും... wait and See .... because God is great ... ഈശ്വരന് സാധിക്കാത്തതായി ഒന്നുമില്ല....
@user-df6tw1zz9e
@user-df6tw1zz9e 2 ай бұрын
നമസ്കാരം തിരുമേനി
@pmbinukumar7062
@pmbinukumar7062 2 ай бұрын
❤️
@user-su1zp3os1q
@user-su1zp3os1q 2 ай бұрын
🙏🙏🙏🙏
@shobanadevi3199
@shobanadevi3199 2 ай бұрын
🙏
@vimalanair8607
@vimalanair8607 Ай бұрын
🙏🙏🙏
@Shortscineall
@Shortscineall 2 ай бұрын
🙏
@user-ch7le9ng3x
@user-ch7le9ng3x Ай бұрын
🙏
@user-gx6ut8mp8j
@user-gx6ut8mp8j Ай бұрын
🙏🙏🙏🙏
@mallucartoonteam7166
@mallucartoonteam7166 2 ай бұрын
🙏
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 83 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 942 М.
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН