ഹനുമാൻസ്വാമിയെ ധ്യാനിച്ച് ഈ മന്ത്രം 8 തവണ ജപിച്ചാൽ |

  Рет қаралды 85,710

Neram Online

Neram Online

Күн бұрын

Powerful Hanumad Mantras
Key moments
00:10 ഹനുമദ് ജയന്തി മാഹാത്മ്യം
02:29 ക്ഷേത്ര ദർശനം, വ്രതം, വഴിപാടുകൾ
06:22 മന:ശാന്തിക്ക് 28 ഹനുമദ് മന്ത്രങ്ങൾ
08:20 തടസ്സം മാറാൻ ഹനുമദ് മന്ത്രം
09:42 ബ്രഹ്മചര്യം എല്ലാ മന്ത്രത്തിനും വേണ്ട
12:40 വഴിപാടുകളും ഫലങ്ങളും
Narration:
Puthumna Maheswaran Namboothiri,
+91 094-470-20655
Editing: Drishya
Content Owner:
Neram Technologies Pvt Ltd
You Tube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#hanumad_jayanti_2024
#neramonline.com
#AstroG.in
Mantra Description....
ഹനുമദ് മൂല മന്ത്രം .......
ഓം ഹം ഹനുമതേ നമഃ
ശ്രീരാമ മൂല മന്ത്രം.....
ഓം രാം രാമായ നമഃ
പാപദോഷം മാറി മന:ശാന്തി നേടാൻ
28 ആഞ്ജനേയ മന്ത്രങ്ങൾ.......
ഓം ശിവ പുത്രായ നമ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം സുജ്യോതി ഷേ നമഃ
ഓം അഗ്നിസദൃശായ നമഃ
ഓം ജ്ഞാനാര്‍ണ്ണവായ നമഃ
ഓം പ്രഭാപൂരായ നമഃ
ഓം പരാത്മനേ നമഃ
ഓം വൈശ്വാനരാഗ്നയേ നമഃ
ഓം സാത്വികമായ നമഃ
ഓം സുവര്‍ണ്ണായ നമഃ
ഓം മഹതേ നമഃ
ഓം ഗുരുവന്ദ്യായ നമഃ
ഓം പര്‍വ്വത ശരീരായ നമഃ
ഓം താംബൂല പ്രിയായ നമഃ
ഓം പ്രണവാകാരായ നമഃ
ഓം യോഗീശ്വരായ നമഃ
ഓം ഹനുമതേ നമഃ
ഓം ആജ്ഞനേയായ നമഃ
ഓം രാമഭക്തായ നമഃ
ഓം രാഘവദാസായ നമഃ
ഓം രാക്ഷസഘ്‌നേ നമഃ
ഓം ഗിരിധാരിണേ നമഃ
ഓം ഗദായുധായ നമഃ
ഓം ആകാശഗാമിനേ നമഃ
ഓം വേദജ്ഞായ നമഃ
ഓം രോഗഹാരിണേ നമഃ
ഓം തുളസീ പ്രിയായ നമഃ
ഓം വനമാലിനേ നമഃ
(ഈ മന്ത്രങ്ങള്‍ 3 തവണ വീതം രാവിലെ മാത്രം ജപിക്കുക)
തടസ്സം മാറാൻ ഹനുമദ് മന്ത്രം.....
ഓം നമോ രുദ്രായ ഹനുമതേ നമഃ തേജസേ ഹം ഹം

Пікірлер: 220
@Abhi-wy1ok
@Abhi-wy1ok 6 ай бұрын
വെറും 17000 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ഹനുമാൻ ക്ഷേത്ര ദർശനം നടത്തി. ഒറ്റ പ്രാർത്ഥന മാത്രം ഭഗവാനെ ഒരു 30000 രൂപ ശമ്പളം കിട്ടുന്ന ജോലി കിട്ടാൻ സഹായിക്കണേ അതിനു ഒരു നേർച്ചയും നേർന്നില്ല എന്റെ മാലക്കോ വടയ്ക്കോ വേണ്ടി അല്ലല്ലോ ഭഗവാൻ ഇരിക്കുന്നത് എന്ന പൂർണ ബോധ്യം എനിക്കുണ്ടാരുന്നു.എനിക്ക് പക്ഷെ എന്തോ ഒരു വലിയ വിശ്വാസം ഉണ്ടാരുന്നു 2 ആഴ്ചയ്ക്കുള്ളിൽ 35000 രൂപ വരുമാനം ഉള്ള ജോലി കിട്ടി.എനിക്ക് പ്രത്യേക ആവശ്യങ്ങൾ ഇല്ല എല്ലാം ഭഗവാൻ നടത്തി തരും തന്നിരിക്കും🙏🏼 ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🏼
@karama3798
@karama3798 5 ай бұрын
ഹനുമാൻ അല്ല നിന്റെ കഴിവ് ആണ് നിന്റെ സമയം ആണ് ഇങ്ങനാ job കിടിയത് 💯
@Abhi-wy1ok
@Abhi-wy1ok 5 ай бұрын
@@karama3798 orikkalumalla
@Prasanth322
@Prasanth322 5 ай бұрын
ജോലി എന്താണ് പറയുമോ
@LivingYears
@LivingYears 5 ай бұрын
ജയ് ഹനുമാൻ, ജയ് ശ്രീരാം 🙏🙏🙏❤️
@sanalkumar4585
@sanalkumar4585 5 ай бұрын
​@@karama3798അല്ല സാർ ശ്രീ ആഞ്ജനേയ സ്വാമി പ്രത്യക്ഷ മുർത്തി തന്നെ ആണ്. സാർ ക്ഷമിക്കുക. സാറിനെ സാറിന്റെ വിശ്വാസം രക്ഷിക്കട്ടെ
@LivingYears
@LivingYears 5 ай бұрын
ഹനുമാൻ സ്വാമിയേ പ്രാർത്ഥന നടത്തിയാൽ ഈ പ്രപഞ്ചത്തിൽ പറ്റാത്തതായിട്ട് ഒന്നും തന്നെ ഇല്ല ❤️🙏👍
@gangothri8117
@gangothri8117 Жыл бұрын
ഓം ഗം ഗണപതയേ നമഃ 🙏🙏🙏 ഓം ആഞ്ജനേയ നമഃ 🙏🙏🙏 ഓം ശനീശ്വരായ നമഃ 🙏🙏🙏 ഓം വചത്ഭുവേ നമഃ 🙏🙏🙏 ഓം ഘ്റൂം നമഃ പരായ ഗോപ്ത്രെ 🙏🙏🙏🙏🙏 ഓം ക്ലീo ശ്രീ കൃഷ്ണ ദേവായ നമഃ 🙏🙏🙏🙏🙏 ഓം രാം രാമായ നമഃ 🙏🙏🙏 ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ 🙏🙏🙏 ഓം ഐo സരസ്വതിയേ നമഃ 🙏🙏🙏🙏🙏 ഓം ഐo ക്ലീo സൗ ഹ്രീം ഭദ്രകാളിയേ നമഃ 🙏🙏🙏 ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏🙏🙏 ഓം നമഃ ശിവായ നാരായണായ നമഃ 🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 ഓം നമോ ബ്രഹ്മണേ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏 ഓം കുബേര ദേവായ നമഃ 🙏🙏🙏
@LathaSree-rq9wv
@LathaSree-rq9wv Ай бұрын
Njan ee mathrangalellam deepam.theliyichu estly mirning evening chollarundu Chilathu 108 uru matullathu vere reethiiyilum..9 11. 18 21. 27 36. 41 engineyoke..enthayalum ellayharathilum saubgagtangal undayittunde. prayers 🙏
@ramachandranm.gopinathan2068
@ramachandranm.gopinathan2068 Жыл бұрын
🙏 ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏ജയ് ശ്രീ ഹനുമാൻ സ്വാമി
@anjanagnair6151
@anjanagnair6151 Жыл бұрын
ശ്രീരാമ ജയം നല്ല വിവരണം നന്നായി തന്നെ പറഞ്ഞു തന്നു 🙏🙏
@shobhanaag3935
@shobhanaag3935 9 ай бұрын
ഉറപ്പായും എന്റെ പ്രാർത്ഥന കേട്ടു എന്നെ അനുഗ്രഹിച്ചു എന്റെ സ്വാമി ജയ് ശ്രീ രാമൻ ജയ് ഹനുമാൻ 🙏🏻🙏🏻🙏🏻
@ajithaajikumar452
@ajithaajikumar452 Жыл бұрын
ഓം ശ്രീ വജ്ര ദേഹായ രാമഭക് തായ വായൂ പുത്രാ യ നമോസ്തു തെ
@JayasreePb-x7e
@JayasreePb-x7e 9 ай бұрын
താങ്ക്യൂ തിരുമേനി. ഓം ഗം ഗണപതായേ നമഃ
@hemalatha7483
@hemalatha7483 Жыл бұрын
ശ്രീ രാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽ശ്രീരാമജയം 🙏🏽
@PRADEEPCHELAMATTOM-cs9ix
@PRADEEPCHELAMATTOM-cs9ix Ай бұрын
❤️ശ്രീ രാമജയം ❤️ വജ്രാ വജ്ര ദേ ഹായ രാമ ഭക്തായ വായു പുത്രയാ നമോസ്തുതേ ❤️
@teenabiju-u3s
@teenabiju-u3s 8 ай бұрын
ഓം ആഞ്ജനേയ നമ: ഓം ഹനുമാൻ സ്വാമിയേ'''' നമ:🙏🙏🙏🙏
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 9 ай бұрын
ജയ് ശ്രീ ഹനുമാൻ ജയ് ശ്രീ രാമ 🙏🌿🪷
@hymavathib9876
@hymavathib9876 5 ай бұрын
Sreeramajayam sreeramajayam Sreeramajayam Sreeramajayam Sreeramajayam Sreeramajayam Sreeramajayam Sreeramajayam Sreeramajayam
@sheelakumary6412
@sheelakumary6412 5 ай бұрын
ഓം വീരആ ഞ്ജനേയ നമഃ 🙏🙏🙏🙏
@vidyachandran7745
@vidyachandran7745 3 ай бұрын
Ohm sreem vajradehaya ramabakthaya vayuputhraya namosthuthe🙏🏻🙏🏻🙏🏻🔔
@vanajakalathil3330
@vanajakalathil3330 Ай бұрын
ഓം ശ്രീ വജ്രദേഹായ രാമ ഭക്തായ വായു പുത്രായ നമഃ 🙏🙏🙏
@rajishpr7441
@rajishpr7441 Жыл бұрын
ജയ് ശ്രീ രാം.. ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻
@prasannasomarajan7004
@prasannasomarajan7004 5 ай бұрын
തിരുമേനി കേരളത്തിൽ Bjp അധികാരത്തിൽ വരാൻ അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ.. 🙏🙏🙏🙏🙏🙏🙏
@bindu8909
@bindu8909 Жыл бұрын
നടക്കും എല്ലാം സത്യം ആണ്
@VadakkedathHarish
@VadakkedathHarish 9 ай бұрын
ഓം ഹം ഹനുമതെ നമഃ
@sujasivadas7509
@sujasivadas7509 4 ай бұрын
Sivadas thirovonam, ശില്പ visakham, vismaya visakham, vaishnav revathy🙏🙏🙏
@omanakunjumon6836
@omanakunjumon6836 8 ай бұрын
ഓം..ഗം..ഗണപതയേ.നമഃ❤❤❤ഓംആഞ്ജനേയനമഃ. ഓംശനീശ്വരായനമഃഓംവചത്ഭുവേനമഃ❤❤❤❤❤
@Girijagovindankutty
@Girijagovindankutty Жыл бұрын
100%ശതമാനം ശരിയാണ് ഹനുമാൻ സ്വാമി രക്ഷിക്കണേ
@ajithvijayan40
@ajithvijayan40 Ай бұрын
🙏🙏ജയ് ശ്രീറാം 🙏🙏. ജയ് ഹനുമാൻ 🙏🙏
@Achu-jh8dn
@Achu-jh8dn 2 ай бұрын
ഓം ഹം ഹനുമതായെ നമഃ 🙏
@ajithachandran4694
@ajithachandran4694 3 ай бұрын
ശ്രീരാമജയം 🙏🏻 ജയ് ഹനുമാൻ 🙏🏻
@rajusajitha7750
@rajusajitha7750 3 ай бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ🙏 🌹💖
@rajasreeraju7168
@rajasreeraju7168 9 ай бұрын
ഓം ഹം ഹനുമാതെ നമഃ 🙏🙏🌹
@girijakumari1564
@girijakumari1564 3 ай бұрын
Sreeramajayam sreeramajayam sreeramajayam
@saritharajesh7938
@saritharajesh7938 Жыл бұрын
Saritha.. Thiruvonam... Prarthikkane🙏🙏🙏
@girijadevivg4357
@girijadevivg4357 9 ай бұрын
ഓം ആഞ്ജനെയായ നമഃ 🙏🙏
@indusreekumar864
@indusreekumar864 5 ай бұрын
ഓം ഹം ഹനുമതേ നമ: ഓം ഹം ഹനുമതേ നമഃ ഓംഹം ഹനുമതേ നമഃ ഓം ഹം ഹനുമതേ നമഃ ഓംഹം ഹനുമതേ നമഃ ഓംഹം ഹനുമതേ നമഃ ഓം ഹം ഹനുമതേ നമഃ ഓം ഹം ഹനുമതേ നമഃ
@ushamohan4351
@ushamohan4351 Жыл бұрын
Very good information. Thank you thirumeni
@NeramOnline
@NeramOnline Жыл бұрын
So nice of you
@mallikas-bf9qb
@mallikas-bf9qb Жыл бұрын
Thirumenikkuentaydheerkkaushmanbhava,namaskkaram. 🙏👃👃👃🙏
@JayasreePb-x7e
@JayasreePb-x7e 9 ай бұрын
നേരം ഓൺലൈൻ താങ്ക്യൂ. 🌹🙏
@thulasidivakar9174
@thulasidivakar9174 2 ай бұрын
@sujasivadas7509
@sujasivadas7509 4 ай бұрын
ഓം ഹനുമാതെ നമഃ 🙏🙏🙏
@sunilkumar-em7wk
@sunilkumar-em7wk 5 ай бұрын
ശ്രീ രാമ ജയം, ഹം ഹനുമതേ നമഃ
@ramadevirama4705
@ramadevirama4705 7 күн бұрын
Oom ham hanumathaye namaha
@vasudevan3379
@vasudevan3379 5 ай бұрын
Jai Hanuman Jai sree ram 🙏🏻sree ram Jayam reghu Rama Jayam 🙏🙏🏻🌹
@adwaithramesh8291
@adwaithramesh8291 Жыл бұрын
Hanuman swamy saranam 🙏
@siniv.r8775
@siniv.r8775 8 ай бұрын
Sreeramajayam Sreeramajayam Sreeramajayam🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🏹🏹🏹🏹🏹🏹🏹🏹🏹🏹
@siniv.r8775
@siniv.r8775 8 ай бұрын
Thanks
@jaysxx8054
@jaysxx8054 3 ай бұрын
🙏Jai Sreeraam Swami Jai Hanuman Swamy 🙏🙏
@NeramOnline
@NeramOnline 3 ай бұрын
🙏
@ASK_FILMS
@ASK_FILMS Жыл бұрын
Sreeramajayam🙏
@AjiRajesh-kt3hl
@AjiRajesh-kt3hl 5 ай бұрын
രാമ രാമ രാമ രാമ നമോ നമഃ ആഞ്ജനേസുതായ നമഃ
@sujatharajan994
@sujatharajan994 5 ай бұрын
ഓം ശ്രീരാമ ദൂതരായ നമഃ
@remadevi4808
@remadevi4808 5 ай бұрын
ഓം ഹം ഹനുമാതെ നമഹ 🙏🏻🙏🏻🌹🌹
@prasannasomarajan7004
@prasannasomarajan7004 5 ай бұрын
ഓം ശ്രീരാമ ജെയം. ഓം ഹം ഹനു മതേനമഃ
@LathaJayan-b6t
@LathaJayan-b6t 2 ай бұрын
Anjaneya 🙏🙏🙏🙏🙏🙏🙏swamye namaha
@kalidaskalidas4545
@kalidaskalidas4545 Ай бұрын
ശ്രീ രാമ ജയം 🙏🙏🙏🙏
@sachuravi622
@sachuravi622 4 ай бұрын
ജയ് ശ്രീ രാം 🙏
@yamunadevikp4951
@yamunadevikp4951 Ай бұрын
ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം 🙏
@girijapadmanabhan9174
@girijapadmanabhan9174 9 ай бұрын
ഓം ഹം ഹനുമ തേ നമ:
@premaprakasan5963
@premaprakasan5963 Ай бұрын
പെൻഷൻ അനുവദിച്ച് കിട്ടണം സ്വാമി
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@omanakanniyel5491
@omanakanniyel5491 4 ай бұрын
ശ്രീരാമജയം❤
@LathaJayan-b6t
@LathaJayan-b6t 5 ай бұрын
Sree ramajayam🙏🙏🙏latha thrikketta
@kashinathc.p2318
@kashinathc.p2318 9 ай бұрын
Sreerama jayam🙏
@lataiyer9882
@lataiyer9882 Жыл бұрын
Tyu so much
@AnumolAnumolcv
@AnumolAnumolcv Ай бұрын
Sreeremajayam
@sukumarkundazhiyoor2965
@sukumarkundazhiyoor2965 Жыл бұрын
നമസ്തേ thirumeni❤❤
@Lella123-u6m
@Lella123-u6m 3 ай бұрын
ശ്രീ രാമജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@pushpalathasasidharan8426
@pushpalathasasidharan8426 Ай бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ
@NeramOnline
@NeramOnline Ай бұрын
പ്രാർത്ഥന🙏
@radhakrishnannairr6011
@radhakrishnannairr6011 5 ай бұрын
ഓം ശ്രീ ആഞ്ജനേയസ്വാമിയേ നമഃ. ഓം ശ്രീ വായുപുത്രായ നമഃ
@official3548
@official3548 3 ай бұрын
ജയ് ശ്രീ രാമ
@valsalaramanunny6721
@valsalaramanunny6721 Жыл бұрын
ജയ്ശീറാം🙏🙏🙏
@harikeshnair8530
@harikeshnair8530 5 ай бұрын
ഓം ഹം ഹനുമതെ നമഃ
@dhyankrishna4752
@dhyankrishna4752 5 ай бұрын
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🙏🙏🙏
@hymavathib9876
@hymavathib9876 5 ай бұрын
Om hanumathe nama Sreeramajayam
@sheelavathisheelu
@sheelavathisheelu 6 ай бұрын
Jai sreeram jai hanuman❤❤❤❤
@rajamanid2325
@rajamanid2325 2 ай бұрын
Jai sreehanuman swami jyasreeram🎉🎉🎉🎉🎉sreerama jayam🎉🎉🎉🎉🎉
@prajithak1418
@prajithak1418 Жыл бұрын
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindup6367
@bindup6367 2 ай бұрын
Jai Hanuman🙏🙏
@madhukumar4015
@madhukumar4015 Жыл бұрын
Oam namo bhagavathe anjeneyaya mahabalaya swaha
@BinduRadhakrishnan-h6y
@BinduRadhakrishnan-h6y 2 ай бұрын
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻
@babykumari4861
@babykumari4861 Жыл бұрын
🙏പ്രണാമം തിരുമേനി 🙏
@mallikas-bf9qb
@mallikas-bf9qb Жыл бұрын
Sree,ramajayam👋👋👋
@vijayakumarymohan5603
@vijayakumarymohan5603 5 ай бұрын
Jai sree anjaneya namah ❤❤❤
@sreekalack5571
@sreekalack5571 4 ай бұрын
തിരുമേനി ഹനുമാൻ സ്വാമിയേ പ്രാർത്ഥിക്കേണ്ടത് ഏത് സമയത്താണ്
@NeramOnline
@NeramOnline 4 ай бұрын
രാവിലെയും വൈകിട്ടും മാത്രമല്ല ഏത് സമയത്തും ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കാം. ഹനുമാന്‍ സ്വാമി പകലും രാത്രിയും ഇല്ലാതെ എപ്പോഴും രാമമന്ത്രം ജപിക്കുകയാണ്. അതിനാല്‍ നമുക്കും ഏത് സമയത്തും ഹനുമാനെ പ്രാര്‍ത്ഥിക്കാം. ഹനുമാന്‍ സ്വാമി സന്ധ്യാസമയത്ത് നാമം ചൊല്ലുന്നു. അതുകൊണ്ട് ആസമയം ആരും ഹനുമാനെയോ ശ്രീരാമനെയോ പ്രാര്‍ത്ഥിക്കരുത് എന്ന് പറയുന്നത് തെറ്റാണ്. സന്ധ്യാസമയത്ത് മാത്രമല്ല ഹനുമാന്‍ സ്വാമി എപ്പോഴും ശ്രീരാമനാമം ഉരുവിടുകയാണ്. വ്യാഴാഴ്ചകളാണ് കേരളത്തിൽ ഹനുമാൻ സ്വാമിക്ക് കൂടുതൽ പ്രധാനം. ശനിയാഴ്ചകളും ചിലർക്ക് മുഖ്യമാണ്. - പുതുമന മഹേശ്വരൻ നമ്പൂതിരി +91 094-470-20655
@remadevim.c.4019
@remadevim.c.4019 Жыл бұрын
Sreeramajayam
@lattusrittu5448
@lattusrittu5448 5 ай бұрын
❤❤Jai hanuman jai sreeram❤❤
@sreemohankumar4718
@sreemohankumar4718 Жыл бұрын
Mohan kumar pooyam. Prayer please
@SindhuLekha-p9y
@SindhuLekha-p9y 5 ай бұрын
ഓം ആഞ്ജനെയായ നമഃ 🙏🙏🙏
@RajagopalMenon-h2g
@RajagopalMenon-h2g 5 ай бұрын
ഓം ഹം ഹനുമതെ നമ്ഹ
@susheela8125
@susheela8125 8 ай бұрын
Sambathiga budhimuttu matanamee🙏
@mallikas-bf9qb
@mallikas-bf9qb Жыл бұрын
Puthumanathirumenimarkkugoodnight..
@JayasreePb-x7e
@JayasreePb-x7e 9 ай бұрын
നമസ്കാരം തിരുമേനി. 🙏🌹
@LathaSree-rq9wv
@LathaSree-rq9wv Ай бұрын
Nsmaskaram thirumeni Om ham hanumathe namaha 🙏 Om ham hanumathe namaha 🙏 Om ham hanumathe namaha 🙏 Om ham hanumathe namaha 🙏 Om ham hanumathe namaha 🙏 Om ham hanumathe namaha 🙏 Om ham hanumathe namaha 🙏 Om ham hanumathe namaha 🙏 Om. Anjaneyaya mahabalaya swaha 🙏 Jai sreeram jai hanuman 🙏 Sreerama bhaktha hanuman jai jai 🙏 Enik veetil poojakuriyil prethyekam marblente kovil undu athil bhagavan krushna vigrahathinu thottaduth anganeya swamiyude kallil kothiyedutha roopamundu. Thirupathi yathrayil vangichsthanu Njan deepam theliyich munnil vechu neeelasankupushpam thulasi sanarpichu ee manrhrangaloke chollarundu...❤ Thanks thirumeni 🙏 Makalude vivahathadam mattan enthu vazhipadanu swamiku cheyendathu. Please reply 🙏
@NeramOnline
@NeramOnline Ай бұрын
🙏
@akgeetha5793
@akgeetha5793 Жыл бұрын
ശ്രീ രാമ ജയം 🙏🙏🙏🙏🙏
@mallikas-bf9qb
@mallikas-bf9qb Жыл бұрын
Thirumenikkuentaydheerkkaushmanbhava.
@SuryaPattazhi-ye2wy
@SuryaPattazhi-ye2wy 5 ай бұрын
Sri Ramajayam
@padmajap1095
@padmajap1095 9 ай бұрын
Sreerama Jayam
@sindhuv7223
@sindhuv7223 4 ай бұрын
Om han hanumathe nam
@ushaov2900
@ushaov2900 Жыл бұрын
Jai sreerama jayam
@manilekhab4837
@manilekhab4837 5 ай бұрын
Manilekha. Aswathi. Asukam anu prarthikane swami
@SobhanaPottol
@SobhanaPottol 4 ай бұрын
Entha asugam medam...nityaam Hanuman Chalisa japiku..
@indirap4595
@indirap4595 2 ай бұрын
ശ്രീ രാമ ജയം ശ്രീരാമ ജയം ശ്രീരാമജയം ശ്രീരാമജയം
@Unniambujam-be9rd
@Unniambujam-be9rd 5 ай бұрын
Sreeramajayam🙏🙏🙏🙏🙏
@JayaschalaC
@JayaschalaC 3 ай бұрын
Om Nama Sivaya Mantrathin nonveg kazhikkamo
@NeramOnline
@NeramOnline 3 ай бұрын
കഴിക്കാം
@prasannaramanunni7309
@prasannaramanunni7309 8 ай бұрын
Jai hanuman Jai sree ram
@RahiPr-f3d
@RahiPr-f3d 10 ай бұрын
ശ്രീരാമ ജയം
@aswanigopinath9072
@aswanigopinath9072 4 ай бұрын
Jai Sree Ram 🫀
@mallikas-bf9qb
@mallikas-bf9qb Жыл бұрын
Jai,anjanaya,jaihanumath..🙏👃👃👃🙏🌹🌺🌺🌺🌺🌷
@mallikas-bf9qb
@mallikas-bf9qb Жыл бұрын
NAmaskkaram.thirumeni.🙏👃👃🙏Mallika.attingal
@sujatharajan994
@sujatharajan994 5 ай бұрын
തിരുമേനി മന്ത്രം ഒന്നെഴുതി കാണിക്കാമോ
@NeramOnline
@NeramOnline 5 ай бұрын
എഴുതിക്കാണിക്കുന്നുണ്ടല്ലോ. പോരാത്തതിന് Description ബോക്സിലും ചേർത്തിട്ടുണ്ട്. ശ്രദ്ധയും ഭക്തിയും ഒരു പോലെ ഉണ്ടെങ്കിലേ ഏത് മന്ത്രജപത്തിനും ഉത്തമ ഫലം ലഭിക്കൂ.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 61 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 15 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН