✨ഒരാഴ്ചയിൽ ഇരട്ടിയായി മുടി വളരാന്‍ ഇങ്ങനെ ചെയ്യൂ!!! Week 2 | Hair Growth Challenge|

  Рет қаралды 1,480,483

Nerin J Baptist

Nerin J Baptist

Күн бұрын

Hello dears🥰...this is our second video of Hair Growth Challenge!
നമ്മുടെ ചാനലും വീഡിയോസും ഒക്കെ ഇഷ്ടമാവുന്നുണ്ടെങ്കിൽ subscribe ചെയതു കൂടെ പോന്നോളണേ... 😊 നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാം comment box ൽ പറയൂ ട്ടോ... 😇അത് പോലെ തന്നെ നിങ്ങള്‍ക്ക് നമ്മുടെ ഓരോ ടോപ്പിക്ക് നെ കുറിച്ച് കൂടുതല്‍ അറിയും എങ്കിൽ അത് comment boxil പറഞ്ഞാൽ എല്ലാവർക്കും helpful ആയിരിക്കും🤗.
I heartily welcome all of you to join our family ♥️
Koreee..... Snegam.. Love you all😇
So friends, if you liked our video and not subscribed yet, come and join our family. Please support me by subscribing to our channel.
If you have any doubts and suggestions regarding my videos, please leave a comment in the comment box.
✨Hair growth challenge week 1|മുടി വളരാന്‍ Scalp Exfoliation #malayalamhairgrowthtips
• ✨Hair growth challenge...
Query solved
#nerin #nerinjbaptist
#malayalambeautytips
#malayalambeautyvlogs
#hair #haircare #hairgrowth
#hairfall #hairfallcontrol
#hairgrowthtips
#hairgrowthchallenge
✨നീളത്തില്‍ മുടി വളരാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍ | 5 tips to boost your hair growth #hairgrowthtips
• ✨നീളത്തില്‍ മുടി വളരാന...
✨മുടി വളരാൻ എണ്ണ തലയിൽ ഇങ്ങനെ ഉപയോഗിക്കൂ😃 എന്റെ മുടിയിൽ ഉണ്ടായ changes| My hair oiling routine
• ✨മുടി വളരാൻ എണ്ണ തലയിൽ...
✨മുടി വളരാൻ കാച്ചിയ എണ്ണ✨Hair oil for long and healthy hair| Hair oil preparation at home
• ✨മുടി വളരാൻ കാച്ചിയ എണ...
✨How to remove acne & pimples with neem leaves |100% Ayurvedic face pack #neemleavesfacepack
• ✨How to remove acne & ...
✨ Amazing herbal hair pack for Hair Smoothening| How to use betel leaves for hair #vettilaforhair
• ✨ Amazing herbal hair ...
😲 Hair care mistakes that you are doing daily|hair damaging habits|#haircaremistakes #nerinjbaptist
• 😲 Hair care mistakes t...
✨Simple self Hair styles for all hair type | For girls | Malayalam | #hairstylesforgirls
• ✨Simple self Hair styl...
Instant tan removal at home| effective home remedy for tan removal | a simple method
• Instant tan removal at...
Instant remedy for dandruff &hair fall |triple hair growth with Fenugreek seeds #dandruff#hairfall
• Instant remedy for dan...
എന്റെ മുഖത്തെ pimples/acne ഞാൻ എങ്ങനെ മാറ്റി
• ഞാൻ എന്റെ മുഖത്തെ pimp...
Mail ID : johnbaptistnerin@gmail.com
Disclaimer :-
All the information given in this channel is only for general purpose. Not take it as a professional advise. All the information are based on my own experience. Kindly take a patch test before applying anything on your skin/hair.
Don't take any video, picture or any other content of mine from this video without my permission.

Пікірлер: 6 000
@salabaaani7376
@salabaaani7376 3 жыл бұрын
ആദ്യായിട്ട് ഒരു ചാനൽ വിശ്വസിക്കാൻ തോന്നിയത് ചേച്ചീടെത്താണ്. I am gonna follow this♥️
@NerinJBaptist
@NerinJBaptist 3 жыл бұрын
😍😍😍😍😍😍😇Thankyou
@user-uh1qs9if1r
@user-uh1qs9if1r 3 жыл бұрын
Very true💯💯💢🔥🔥🔥❤️❤️❤️❤️
@NerinJBaptist
@NerinJBaptist 3 жыл бұрын
@@thahiramuhammadabdulkareem6161 🤗
@NerinJBaptist
@NerinJBaptist 3 жыл бұрын
@@user-uh1qs9if1r 😇
@jubyalex7524
@jubyalex7524 3 жыл бұрын
Sathyamm annu chechi 😘
@kunjattapennu1073
@kunjattapennu1073 2 жыл бұрын
ഒന്നും ചെയ്യാതെ എനിക്ക് മുടി വളർന്നു ഞാൻ donate ചെയ്തു ഇപ്പൊ കിളിപ്പിക്കാൻ tips തപ്പി നടക്കുവായിരുന്നു. ഇത് ട്രൈ ചെയ്യാം താങ്ക് യു chechi🥰🥰
@amrutha.t.l2868
@amrutha.t.l2868 2 жыл бұрын
You ട്യൂബിൽ ആകെ ആത്മാർത്ഥമായി വിശ്വസികാൻ തോന്നിയത് ചേച്ചിടെ വീഡിയോ ആണ്. അതും എന്റെ അനുഭവത്തിൽ നിന്ന് 😍😍😍. ഒരുപാട് നന്ദിയുണ്ട് chechiiiii😘😘😘😘😘😘😘😘😘😘😘😘
@sandhyaamma2713
@sandhyaamma2713 Жыл бұрын
ചേച്ചി സ്കൂളിൽ പോകുമ്പോൾ മുടി പിന്നി കെട്ടിയാണ് പോകുന്നത്. പക്ഷേ ഇപ്പോഴത്തെ അവസ്ഥ വളരെ ബുദ്ധിമുട്ട് ആണ് മുടി കൊഴിയാൻ തുടങ്ങി. ആദ്യം കുറച്ച് കുറച്ച് ആണ് കൊഴിഞ്ഞു. ചേച്ചി പറഞ്ഞു തന്നതു പോലെയാണ് ഞാൻ ഇപ്പോ ൾ ചെയ്യുന്നത്. 🙂🙂🥰
@thejaswinitheju1178
@thejaswinitheju1178 4 ай бұрын
Epo mattam undoo
@sheelavinod6176
@sheelavinod6176 8 күн бұрын
​​@@thejaswinitheju1178എനിക്ക് നല്ല മാറ്റം ഉണ്ട് .കൊഴിചിൽ മാറി.മുടി വളരാൻ തുടങ്ങി. നന്ദി❤
@sreesree1111
@sreesree1111 3 жыл бұрын
ഒത്തിരി ചാനൽ കണ്ടിട്ടുണ്ട്. ജാഡ ഇല്ലാത്ത സംസാരം വളരെ ഇഷ്ടപ്പെട്ടു😘Subscribed ♥😍
@abelrjohny8023
@abelrjohny8023 2 жыл бұрын
Sathiyam 😍
@smitharahulkukku1259
@smitharahulkukku1259 2 жыл бұрын
Nerin, വിറ്റാമിൻ -e ഉപയോഗിച്ച് ഉള്ള മസാജ് ഓയിൽ ഉപയോഗിക്കുന്നത് 10 ദിവസം തുടർച്ചയായിട്ട് ചെയ്യണോ അതോ എല്ലാ ഞായറും ചെയ്താൽ മതിയോ (3 ആഴ്ച ). മോൾടെ സംസാരം 👌 പൂർണമായും വിശ്വാസം ഉണ്ട്. ഇനി റിസൾട്ട് ചെയ്ത് നോക്കീട്ട് പറയാം. Ok ആത്മവിശ്വാസം ഉണ്ട് thanks മോളേ. മറുപടി തരുമല്ലോ
@Rekha_111
@Rekha_111 Жыл бұрын
@@smitharahulkukku1259 result kityo
@renjushat3713
@renjushat3713 3 жыл бұрын
ഞാൻ യൂസ് ചെയ്യാൻ തുടങ്ങിട്ട് one months ആകുന്നു. എന്റെ മുടിക്ക് നല്ല മാറ്റമുണ്ട്ട്ടോ thank you dear🥰
@NerinJBaptist
@NerinJBaptist 3 жыл бұрын
🤗
@aryapradeep9033
@aryapradeep9033 3 жыл бұрын
Week il one time use cheyta mathiyo?
@sivadasanappu3848
@sivadasanappu3848 3 жыл бұрын
Evion 400 aano
@salinisreevilwam
@salinisreevilwam 2 жыл бұрын
@@NerinJBaptist weekly once aanoo
@fidha7603
@fidha7603 2 жыл бұрын
Realy
@Rahee6165
@Rahee6165 3 жыл бұрын
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്‌.... Video skip ചെയ്യാതെ ഇരുന്ന് കണ്ട്‌ പോവും.....😍😍😍😍Ma shaa allah...😘😘
@shizasvlog997
@shizasvlog997 3 жыл бұрын
Sure
@jesti988
@jesti988 3 жыл бұрын
@@shizasvlog997 gureshi daebm vijayikte
@nayanaps1822
@nayanaps1822 3 жыл бұрын
അതെ 😍😍
@athiravnair2443
@athiravnair2443 3 жыл бұрын
സത്യം
@adarshk2408
@adarshk2408 3 жыл бұрын
Correct
@amrutha.t.l2868
@amrutha.t.l2868 2 жыл бұрын
ചേച്ചി ഒരുപാട് നന്ദി ഉണ്ട്. എന്റെ മുടി വളരെ അതികം കൊഴിഞ്ഞു മുടി വളരാതെ ആകെ വിഷമത്തിലായിരുന്നു ഞാൻ. ഒരുപാട് കാര്യങ്ങൾ മുടി വളരാൻ ചെയ്തിരുന്നു. പിന്നിടാണ് ചേച്ചിടെ ഈ വീഡിയോ ഞാൻ കണ്ടത്. ചെയ്തും നോക്കി. ഇപ്പോളെനിക് ഒരുപാട് മുടി വളർന്നു. 😍എനിക്ക് ഒരുപാട് സന്തോഷമായി ചേച്ചി. Thankuuuuu thankuuu sooo muchhhhh😘😘😘😘😘😘😘😘😘. എന്റെ ഈ ഒരു കമന്റ്‌ ചേച്ചിക് ഒരുപാട് പേരിൽ ഒന്ന് മാത്രമായിരിക്കും. ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ചേച്ചി. മുടിയൊക്കെ പോയി 😓യാത്രക് പോകുമ്പോൾ മുടി കെട്ടാൻ നാണക്കേടായിരുന്നു എനിക്ക്. ചേച്ചി പറഞ്ഞത് പോലെ ചെയ്തപ്പോൾ ഒരുപാട് പുതിയ മുടികൾ വളർന്നു. Thankuuuuu chechiiiiii... Thankuuu sooooo muchhhh😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@starmagicc22
@starmagicc22 2 жыл бұрын
Sathyam ano chechi
@sheejaek2497
@sheejaek2497 5 ай бұрын
😂😂❤❤
@Niranjanasree123
@Niranjanasree123 3 жыл бұрын
ഞാൻ പുതിയ ആളാണ് കേട്ടോ നല്ല രസം ഉണ്ട്‌ സംസാരം 😁😁😁
@NerinJBaptist
@NerinJBaptist 3 жыл бұрын
😍♥️
@smithasunil4524
@smithasunil4524 3 жыл бұрын
Hii nerin.... നല്ല അവതരണം... എല്ലാർക്കും മനസ്സിലാകുന്ന രീതിയിലുള്ള സംസാരമാണെ ട്ടോ... ഞാൻ ആദ്യായിട്ടാണ് കേൾക്കുന്നത്...
@NerinJBaptist
@NerinJBaptist 3 жыл бұрын
🤗♥️
@reshmaks3057
@reshmaks3057 2 жыл бұрын
Hlo.enna Elam chude mathiyo?
@archanasajeev3335
@archanasajeev3335 3 жыл бұрын
എന്നെ പോലെ ഉള്ള മടിച്ചികൾക്ക് പറ്റുന്ന hair care...and so cute presentation 😀😀😀
@NerinJBaptist
@NerinJBaptist 3 жыл бұрын
😄
@fousiyaashif1721
@fousiyaashif1721 3 жыл бұрын
ന്യൂ സബ്സ്ക്രൈബ്ർ...👌
@NerinJBaptist
@NerinJBaptist 3 жыл бұрын
@@fousiyaashif1721 😊
@anivarnnaas7138
@anivarnnaas7138 3 жыл бұрын
Sathyam
@fasnakk8473
@fasnakk8473 3 жыл бұрын
Crct
@nininini2146
@nininini2146 Жыл бұрын
This hack was a life changer for my chair💯💯 . I dont have words to thank u chechi . It worked 100 cent for my hair . It made my hair strong with stopping my hairfall to a greater extent .I started this 6 months back , and now my hair growth us the fastest 🤩
@o7511
@o7511 Жыл бұрын
Did you used this daily?
@sajeersajeer7253
@sajeersajeer7253 7 ай бұрын
Chechi ith yeppo use cheyyanam
@MrTech-kq6nx
@MrTech-kq6nx 3 жыл бұрын
Enth cheythittum mudi valaraathhavar undo 🙄🙄🙄
@abhaya.vijayanabhaya.vijay4782
@abhaya.vijayanabhaya.vijay4782 3 жыл бұрын
Yes
@linturajeevan808
@linturajeevan808 3 жыл бұрын
Yessss
@ijrasmehandhiijras7298
@ijrasmehandhiijras7298 3 жыл бұрын
Nthu chythittum valarunilla.. Karayatha divasangal ila.... Sangadavumu🤕
@jasmi.noushad498
@jasmi.noushad498 3 жыл бұрын
@@ijrasmehandhiijras7298 besamiknda. Enik valya mudi illa mattulavruda mudi kanumpo sgdam barum appo short haira nallathu athu kanana polinu enu oorthu ashwasikm 😁
@lovemylife8494
@lovemylife8494 3 жыл бұрын
@@jasmi.noushad498 Njnum 😌😁
@NerinJBaptist
@NerinJBaptist 3 жыл бұрын
📢എല്ലാരും ഒന്ന് u ശ്രദ്ധിക്കണേ... Vitamin e രാത്രി തലയില്‍ ഇട്ടിട്ട് രാവിലെ കഴുകി കളഞ്ഞാല്‍ കുഴപ്പം ഉണ്ടോ എന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്... പക്ഷേ നമ്മൾ അങ്ങനെ ഉപയോഗിച്ചാല്‍, എണ്ണ മുഖത്തേക്കു ഇറങ്ങും. Pimples അല്ലെങ്കില്‍ facial hair growth ഒക്കെ ഉണ്ടാവാന്‍ chance ഉണ്ട്... 😊 അതുകൊണ്ട്‌ കുളിക്കുന്നതിന് അര മണിക്കൂറോ ഒരു മണിക്കൂറോ മുന്‍പ് മാത്രം പുരട്ടാൻ ശ്രദ്ധിക്കാ.. 😊 അങ്ങനെ ആഴ്‌ചയില്‍ ഒരിക്കല്‍, 3 ആഴ്ച കളില്‍ ചെയ്യാ... ഈ ആഴ്ച കളില്‍ തന്നെ bakki ഉള്ള ദിവസങ്ങളില്‍, നിങ്ങൾ എങ്ങനെയാണോ സാധാരണ ഓയിൽ ഇട്ട് കുളിക്കാറുള്ളത്.. അത് പോലെ തന്നെ ചെയ്യാ ട്ടോ.. 😊 കൂടെ തുടർച്ചയായി 10 ദിവസം രാത്രി എണ്ണ ഒന്നും ഇടാതെ മസാജ് കൂടെ ചെയ്യാ ട്ടോ.. ❤️💕😇
@anila3103
@anila3103 3 жыл бұрын
Ith 10 days continuous ayi thekkano? Confused..adyam 10 days pinne weekly once ano..pls confirm
@sreelakshmisukumar276
@sreelakshmisukumar276 3 жыл бұрын
Chechi 1 doubt ind.. aazhchayil 1 divasam idan alle aadyam paranjath... Pinne paranj 10 divasathek idenda enn.. ath onn clear cheyth tharumo plzzz
@athiraathu5653
@athiraathu5653 3 жыл бұрын
@@anila3103 aa kutti weekil 2days aanu hair wash cheyyunnath.means aa divasam matram oil cheyyunnullu. pinne parayunnud weekil 1divasam Vic e use chaithal mathinnu.ennit ara manikkur nu shesham kulikka. Adhyathe10divasathil oru divasam ethum baki 9divasagal oil use cheyyathe thanne hair inversion method Il chumma 4minutes Massage matram cheyya. That means challenge de adhyathe 10 divasathil 1week.athil oru divasam Vic e +oil choodakki puratti kodukka. Pinne adutha week IL 1divasam venamegil cheyyam. Pinne athukazhinj varunna weekil 1day um. Total3 weekilum koode 3divasam cheyyan aanu paranjath.
@athiraathu5653
@athiraathu5653 3 жыл бұрын
@@sreelakshmisukumar276 aa kutti weekil 2days aanu hair wash cheyyunnath.means aa divasam matram oil cheyyunnullu. pinne parayunnud weekil 1divasam Vic e use chaithal mathinnu.ennit ara manikkur nu shesham kulikka. Adhyathe10divasathil oru divasam ethum baki 9divasagal oil use cheyyathe thanne hair inversion method Il chumma 4minutes Massage matram cheyya. That means challenge de adhyathe 10 divasathil 1week.athil oru divasam Vic e +oil choodakki puratti kodukka. Pinne adutha week IL 1divasam venamegil cheyyam. Pinne athukazhinj varunna weekil 1day um. Total3 weekilum koode 3divasam cheyyan aanu paranjath.
@NerinJBaptist
@NerinJBaptist 3 жыл бұрын
@@anila3103 10 days rathriyil oil onnum idathe massaging mathram mathiittoo😊. Weekly once vitamin e add cheytha oil use cheyya
@Thedaffodilstore
@Thedaffodilstore 3 жыл бұрын
Njn Puthiya subscriber ane hair growth journey kandapol trustfull ayii thoni from today I am going to follow your tips
@geethasudheer5583
@geethasudheer5583 2 жыл бұрын
Vitamin -E capsule and hot oil aduppich 10 days apply cheyyano
@Nappila_
@Nappila_ Жыл бұрын
Venda 3 times athum 1 week ഇടവിട്ട്
@sarithapadma7715
@sarithapadma7715 3 жыл бұрын
ഞാനും അങ്ങനെ ചെയ്യ്തു നോക്കട്ടെ, ആദ്യമായിട്ടണ് എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്, വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങളാണ് nerin പറഞ്ഞത്, 👌👌👍👍👍👏
@shefnaanwaranwar4902
@shefnaanwaranwar4902 Жыл бұрын
Hlo hair growth aayo
@user-uh1qs9if1r
@user-uh1qs9if1r 3 жыл бұрын
Hiiiii hloooo chechiii... ഞാൻ ഒറ്റ ഇരുപ്പിൽ 10/20 videos kandu തീർത്തു (1.75x speedil). എല്ലാം ഒരേ pwolii.. എല്ലാ tipsum ഞാൻ എഴുതി വെച്ചിട്ടുണ്ട്. ഒരുപാട് ഒരുപാട് usefull ആയിട്ടുള്ള videos ആണ്. ഇനി ഇതെല്ലാം try ചെയ്യണം.. thnkzz chechiiii❤️🔥💯..
@NerinJBaptist
@NerinJBaptist 3 жыл бұрын
Ayyodaaaa... Thanyouu😍😍🤗😘
@seenana5644
@seenana5644 3 жыл бұрын
ഞാനും
@NerinJBaptist
@NerinJBaptist 3 жыл бұрын
@@seenana5644 😊🤗
@seenana5644
@seenana5644 3 жыл бұрын
@@NerinJBaptist 🥰🥰🥰
@aryaarya2257
@aryaarya2257 3 жыл бұрын
Njanum
@merinjose7963
@merinjose7963 3 жыл бұрын
Also molee.. eat healthy... drink three litrs of water daily.. eats more fruits and veggies... and eat nuts and sprouts... it will make hair healthy
@meghasouparnika
@meghasouparnika 2 жыл бұрын
Ith weekly once ano use cheyyendath
@merinjose7963
@merinjose7963 2 жыл бұрын
@@meghasouparnika enth?
@meghasouparnika
@meghasouparnika 2 жыл бұрын
@@merinjose7963 ee oil
@gooboy7
@gooboy7 2 жыл бұрын
Please get lost
@ashkarkb3311
@ashkarkb3311 Жыл бұрын
Ayyooo ariyillaayirunnuttaaa
@anjualthu3973
@anjualthu3973 Жыл бұрын
ഞൻ ചേച്ചിയുടെ സബ്സ്ക്രൈബ്ർ ഓ സ്ഥിരം video കാണുന്ന ആളോ അല്ല..ചേച്ചിയുടെ video shorts ൽ ഒക്കെ കാണാറുണ്ട് but oru full video ഇന്നാ കാണുന്നത്.. ചേച്ചിയുടെ presentation നന്നായിട്ടുണ്ട്... Good ♥️✨️👍keep it up chechii 🥰
@minnupaaru6666
@minnupaaru6666 3 жыл бұрын
Really different from other videos. Thank you Cheachi
@NerinJBaptist
@NerinJBaptist 3 жыл бұрын
🤗
@seenana5644
@seenana5644 3 жыл бұрын
മുടി കൊഴിച്ചിൽ മാറി ട്ടോ . Thank u very much🥰🥰🥰
@NerinJBaptist
@NerinJBaptist 3 жыл бұрын
Aano... 😍😍😍Paranj thannath useful ayi ennu arinjathil orupad happy😍😍🤗💕
@appupamu
@appupamu 3 жыл бұрын
Eth tip aanu use cheythe
@seenana5644
@seenana5644 3 жыл бұрын
@@appupamu hair growth challenge first three weeks. Ini full week continue cheyyanam
@seenana5644
@seenana5644 3 жыл бұрын
🙏🥰
@aryasabu2269
@aryasabu2269 3 жыл бұрын
@@seenana5644 daa link edaavoo
@suryasreejith3562
@suryasreejith3562 3 жыл бұрын
Najn try cheyythuu, i very surprised, amazing result. Thanku so much dear❤❤❤
@deeparnair5205
@deeparnair5205 2 жыл бұрын
Shampoo use cheythano hair wash cheythe??
@jasnamuni2505
@jasnamuni2505 2 жыл бұрын
Hlo weekly oru day aano cheyyal plz replay
@bismipmajeedbismi1135
@bismipmajeedbismi1135 Жыл бұрын
ആദ്യത്തെ പത്ത് ദിവസം അടുപ്പിച്ച് Oil നൊപ്പം vit-E capsule add ചെയ്ത് തേക്കണോ അതോ ആഴ്ചയിൽ ഒരു തവണ ചെയ്താൽ മതിയോ, കിടക്കാൻ പോകുന്നതിനു മുൻപ് Oil Massage ആണോ ചെയ്യേണ്ടത് Pls replay.ഞാൻ ഇന്നലെ Oil ഉം Vit-E യും മുടിയിൽ applay ചെയ്തിട്ട് വാഷ് ചെയ്തു.
@linijinu1060
@linijinu1060 Жыл бұрын
1st 10 days vitE capduls with oil cherth cheyath Thekkano.atho weekly oru thavanna cheyathal mathiyoo .plz replay dear
@silpa9415
@silpa9415 3 жыл бұрын
Thante samsaaram kelkkumbol oru prstheekshayund.... 😍
@its_me_nammuz2475
@its_me_nammuz2475 3 жыл бұрын
ചേച്ചിടെ വീഡിയോ കാണാൻ ഞാൻ കുറച്ചു വൈകി പോയി .. 😔 ആദ്യമേ കണ്ടിരുന്നെങ്കിൽ...😍ഞാൻ ഇന്നലെ മുതലാണ് ചേച്ചി പറഞ്ഞ ടിപ്സ് ഉപയോഗിക്കുന്നത്.. 😘😘love u ചേച്ചി .. ❤❤
@dilshanapp4087
@dilshanapp4087 3 жыл бұрын
Result undooo
@malavika._.6629
@malavika._.6629 Жыл бұрын
Okay ..chechi thanku. Njan try cheythu. Nalla change und. One time use cheythu, and new hairs growth und. Athe pole nalla change und texture le. Weekly twice an use cheythe. Nala change und.
@amrithaammu550
@amrithaammu550 Жыл бұрын
Oi oru doubt.... Ithu 1 weak daily use cheyano..... Pls onnu relpy tharamo
@malavika._.6629
@malavika._.6629 11 ай бұрын
@@amrithaammu550 no dud.. weekly twice oke mathy. pinne nalla food koode kazhikku.
@asif6863
@asif6863 6 ай бұрын
​@@malavika._.6629Ipo enganund hair fall ondo
@dhannyamugesh8292
@dhannyamugesh8292 Жыл бұрын
തുടർച്ചയായ 10 ദിവസം ആണോ? അതോ 10 ആഴ്ച ആണോ vitamin e capsule with oil ഉപയോഗിക്കേണ്ടത്?
@achu708
@achu708 Жыл бұрын
Nikum kathila😞
@Aahiaairu8853
@Aahiaairu8853 2 жыл бұрын
First 10 days VIT E use cheyth massage cheyanam .. athin sesam interval itt venam cheyyan angineyalle
@binsiya6848
@binsiya6848 2 жыл бұрын
@@athipratheessh3947 urap ano
@athipratheessh3947
@athipratheessh3947 2 жыл бұрын
@@binsiya6848 Alla nte mistake pattiyatha once in a week aanu
@rainbow1623
@rainbow1623 3 жыл бұрын
Chechi njn cheythu .result kitti.puthiya mudi okke vannu thudangi. tq chechi 🥰
@navyanvz6372
@navyanvz6372 3 жыл бұрын
Ithrom kalam njan Ith kndlalloo....dgyvme😍😍😍
@NerinJBaptist
@NerinJBaptist 3 жыл бұрын
😅💕
@apoorva100
@apoorva100 3 жыл бұрын
Njnum😂🤭
@arpitaskumar4148
@arpitaskumar4148 3 жыл бұрын
Dimpal fan ano?😅
@navyanvz6372
@navyanvz6372 3 жыл бұрын
@@arpitaskumar4148 pinnalla😂😂
@arpitaskumar4148
@arpitaskumar4148 3 жыл бұрын
@@navyanvz6372 😁🥳njanum😁😁
@harithaharidas3950
@harithaharidas3950 Жыл бұрын
വിറ്റാമിൻ E തുടർച്ചയായി ഉപയോഗിച്ച് റിസൾട്ട്‌ കിട്ടിയതിനു ശേഷം ഏതെങ്കിലും ഒരു ടൈമിൽ ഇത് നമ്മൾ നിർത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? മുടി കൊഴിച്ചിൽ etc. ഇത് സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും side effects ഉണ്ടാകുവോ? Pleace replay.
@dnvlog5007
@dnvlog5007 Жыл бұрын
No, 👍🏻
@smrasheed2890
@smrasheed2890 3 жыл бұрын
2 video kandu.....orupaad ishtappettu(especially your presentation)........ subscribeum cheythu😻
@NerinJBaptist
@NerinJBaptist 3 жыл бұрын
😍😍😍😍
@rifafathimarifafathima8634
@rifafathimarifafathima8634 3 жыл бұрын
ചേച്ചി ഞാൻ use ചെയ്തു... സൂപ്പർ റിസൾട് ❤😘 thank you
@jismifrancis2516
@jismifrancis2516 3 жыл бұрын
Eth all day use cheyyano
@Archuphygicart
@Archuphygicart 3 жыл бұрын
@@jismifrancis2516 venda
@Archuphygicart
@Archuphygicart 3 жыл бұрын
@@jismifrancis2516 ഇടവിട്ട് ഉപയോഗിക്കണം അഴെചയിൽ ഒരു പ്രാവശ്യം
@jijigeorge5196
@jijigeorge5196 3 жыл бұрын
@@Archuphygicart allatha day oil use cheythu kazhukamo
@jrgurl
@jrgurl 3 жыл бұрын
@@jijigeorge5196 yeah
@bhagyaaaa3451
@bhagyaaaa3451 3 жыл бұрын
എനിക്ക് കൊറോണ വന്നു മാറിയതിനു ശേഷം നല്ല മുടി കൊഴിച്ചിൽ ഉണ്ട്, എന്തായാലും ഇതൊന്നു try ചെയ്തു നോക്കുന്നുണ്ട്,👍👍
@sulusulfee
@sulusulfee 2 жыл бұрын
Same
@anu2sumesh
@anu2sumesh 2 жыл бұрын
Try chethu nokkiyo.... entha result
@kavithadas4495
@kavithadas4495 2 жыл бұрын
Try chythu nokiyo, result kittiyo
@sulusulfee
@sulusulfee 2 жыл бұрын
@@kavithadas4495 yes
@biniphilip4051
@biniphilip4051 2 жыл бұрын
@@sulusulfee cheythu nokiyit result ena
@asharafaliasharafali3482
@asharafaliasharafali3482 2 жыл бұрын
നല്ല റിസൾട്ട് ഉണ്ട് ചേച്ചി thanks
@jafnajappx6503
@jafnajappx6503 3 жыл бұрын
Chechi de talk slaag kaarnam video skip cheyyathaale full kand😘😘❤️❤️ and your tips extremely effective.. thnkz chechi
@aparnaaparna7140
@aparnaaparna7140 3 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ.... എനിക്ക് ഒട്ടും മുടി ഇല്ല ശരിക്കും സങ്കടം ആണ് ഒരുപാട് പാക്ക്സ് ഒക്കെ യൂസ് ചെയ്തു നോ രക്ഷ.... ഒരിഞ്ച് എങ്കിലും മുടി വളർന്നാൽ മതി എന്നെ ഉള്ളു...😟😟😟
@soorajkumar7010
@soorajkumar7010 3 жыл бұрын
Inversion method chayu monthel 7 days👍
@emaannamiriyam1553
@emaannamiriyam1553 3 жыл бұрын
Eth try cheitholu hair nannait koodum.. But kurach tym edukkum... 3 month kondaan enik 4 inch length vechath .. Athupole thanne uluva pack nallathaan... Uluva pack nalla result tharum... 15 inch lengthil ninnum ente hair 32 vare ethith uluva pack ettittan... Ath 1 and half year kond aantto... Wait cheyyanam ennale result kittu
@aromaharshan1000
@aromaharshan1000 3 жыл бұрын
@@emaannamiriyam1553 വളരെ ശരിയാണ് 👍👍👍👍
@aparnaaparna7140
@aparnaaparna7140 3 жыл бұрын
@@emaannamiriyam1553 താങ്ക്സ് ഞാൻ ചെയ്യാം.... 👍
@aparnaaparna7140
@aparnaaparna7140 3 жыл бұрын
@@soorajkumar7010 താങ്ക്സ് ഞാൻ ചെയ്യുന്നുണ്ട് 👍
@gayathrimurali4001
@gayathrimurali4001 3 жыл бұрын
Chechiii njnum use cheyan thudagii...reallyy it's Amazing🥰ente hair nnu nalle change und..Thank youu so much🥰
@NerinJBaptist
@NerinJBaptist 3 жыл бұрын
🤗
@devalittleworld1017
@devalittleworld1017 2 жыл бұрын
@@NerinJBaptist chechi ith weekly ano use cheyendath
@ayshameharin4263
@ayshameharin4263 2 жыл бұрын
Cheche 6month mube njan comment ettirunnu mudi koyyunnu nn but eppol koyyinnellaaa 🙏 thankou so much ❤️😘😘 use full video nannayi thayich valarnnu
@NerinJBaptist
@NerinJBaptist 2 жыл бұрын
😍
@dhanyamadhu2869
@dhanyamadhu2869 2 жыл бұрын
ഞാൻ ട്രൈ ചെയ്തു. സൂപ്പർ tip
@athira4660
@athira4660 3 жыл бұрын
Nalla channel aanu mole. Ithupole thanne munnot pokuka
@NerinJBaptist
@NerinJBaptist 3 жыл бұрын
Thankyouu😇😇😇❤️
@shalumon7173
@shalumon7173 3 жыл бұрын
Orupad ishttayi
@Alpha-gu6dm
@Alpha-gu6dm 3 жыл бұрын
5 months munp ulla video aahn but enik ippo aahn suggestion vannathu... Anyways good video👌💖
@sulaikhaslu1950
@sulaikhaslu1950 2 жыл бұрын
Hello....njan kure tips use cheythu...onnum nadannilla..but ippo nigalude channel kandu..castroiil,vitamin e ..use cheythutto one month aayi enik nalloru maattam thonnunnundtto.,.mudi thik koodunna pole.....thakyou so much🙏🙏
@NerinJBaptist
@NerinJBaptist 2 жыл бұрын
😍😍😍
@izzathsheharani
@izzathsheharani 3 жыл бұрын
Week 2:Did it. Some of my baby hairs have started showing up. Impressive
@athi_artz833
@athi_artz833 3 жыл бұрын
Really 🙄
@sayonamariyajoseph6961
@sayonamariyajoseph6961 3 жыл бұрын
Thank you chechi for giving this oil i get the result in my first use
@NerinJBaptist
@NerinJBaptist 3 жыл бұрын
😍😍😍🤗🤗🤗❤❤❤❤
@kalluz1130
@kalluz1130 2 жыл бұрын
Engane aanu use cheythathe.enike clear aayilla
@adithyaadhi5623
@adithyaadhi5623 2 жыл бұрын
Week il എത്രതവണ cheyyam??
@smolmin9595
@smolmin9595 2 жыл бұрын
@@adithyaadhi5623 oru thavana use cheytha mathi
@rosmithomas7411
@rosmithomas7411 3 жыл бұрын
Chechi parayunne oke adipoli ane but ithiri speed kooduthall ano enna samshayam und .pinne epol ane use cheyyande enne oru confusion varununde apool athe onne eduthe parayanm athe koode oke akkilla adipoli ayirikkum .chechi poliya
@NerinJBaptist
@NerinJBaptist 3 жыл бұрын
Ellaaam sheriyakkam🤗😂💕
@simplytricky2407
@simplytricky2407 2 жыл бұрын
ഇത് പരീക്ഷിച്ചു ആർക്കെങ്കിലും മുടി വന്നോ പരീക്ഷിക്കാൻ വേണ്ടിയാണ് plz replay
@AalvinsVlog22
@AalvinsVlog22 6 ай бұрын
Yes vannu
@sneham2149
@sneham2149 6 ай бұрын
Yes valarum
@manishaashu8077
@manishaashu8077 5 ай бұрын
Athym kozhiyum pinne kilich varum❤ but njn athym cheithpoo kozhinju poyappo ente mistake enik ariyillarunnu naghm konda massage cheithath ath pinneya manassilaye ipoo njn continue cheyyunnund
@keerthanakrishna-xg1kn
@keerthanakrishna-xg1kn 23 күн бұрын
Daily cheyyavo ​@@AalvinsVlog22
@justqueenstuff7484
@justqueenstuff7484 3 жыл бұрын
cheechi njan summer vacationil cheydh nokkit result parayam tto....cheechide video kanditt enik mudi valarthan agrahamayii....🥰🥰🥰🥰🥰🥰
@NerinJBaptist
@NerinJBaptist 3 жыл бұрын
😍❣️
@anjaliskumar66
@anjaliskumar66 3 жыл бұрын
Result enthayi mattam indo
@justqueenstuff7484
@justqueenstuff7484 3 жыл бұрын
Aaa...avide ivide okkeyayi pudhiya mudi vannit und....growth nannayittund🙂
@anjaliskumar66
@anjaliskumar66 3 жыл бұрын
@@justqueenstuff7484 mm😇
@justqueenstuff7484
@justqueenstuff7484 3 жыл бұрын
Hmmmmmm
@shereenasworld6374
@shereenasworld6374 3 жыл бұрын
Chechiyude daily routine time table onn ido?
@vipujose4758
@vipujose4758 3 жыл бұрын
Time tableo😂
@shifamolshinu6792
@shifamolshinu6792 3 жыл бұрын
Chechiyude kude hair care cheyyan pattiyillengilum ippol njn start cheythatund nalla result kittum enna predikshayode...✨❤😊🙌
@Anjus_Anju
@Anjus_Anju 3 жыл бұрын
Kittiyo result nikum cheyyana
@geetS777
@geetS777 3 жыл бұрын
Me too started on last Sunday 🙌
@reenamanilal3043
@reenamanilal3043 2 жыл бұрын
I am really exicted എനിക്ക് baby hair ഒത്തിരി vannu thankyou chechi b
@anusreesathyan7196
@anusreesathyan7196 3 жыл бұрын
ഷാമ്പുവിലും ബെറ്റർ ചെമ്പരത്തി ഇല +പൂവ് മിക്സിയിൽ ഇത്തിരി വെള്ളം കൂട്ടി അരച്ച് എടുത്ത് മുടിയിൽ ഇടുന്നതാണ് .. ഷാമ്പുവിന്റെ സെയിം റിസൾട്ട്‌ കിട്ടും 100% ഉറപ്പ്
@binija.b.pillai6443
@binija.b.pillai6443 3 жыл бұрын
Orupaad hairty vedios kandittund but hair mesure chiyunath kanuny first tima. ........ Chechiii pollichu ❤😊
@NerinJBaptist
@NerinJBaptist 3 жыл бұрын
😊
@soumyanishad197
@soumyanishad197 3 жыл бұрын
നല്ല സംസാരം ചേച്ചി. നാടൻ സംസാരം 👌👌👍
@NerinJBaptist
@NerinJBaptist 3 жыл бұрын
😇
@krishnakumarip3452
@krishnakumarip3452 Жыл бұрын
Vitamin e കാച്ചിയ എണ്ണയുടെ കൂടെ ഉപയോഗിക്കാൻ പറ്റില്ലേ?
@ri_yahh_2739
@ri_yahh_2739 Жыл бұрын
Ahm
@BTSARMY-sr6js
@BTSARMY-sr6js 3 жыл бұрын
ചേച്ചി shambu use ചെയ്‌തില്ലെങ്കിൽ കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലേ
@sarikasatheeshsarikasathee6550
@sarikasatheeshsarikasathee6550 3 жыл бұрын
Pls reply
@famnamp7274
@famnamp7274 3 жыл бұрын
Pls replay
@premalatha9847
@premalatha9847 2 жыл бұрын
നല്ല ചെമ്പരത്തി താളി എല്ലാ ഷാംപൂ വിനെക്കാളും നല്ലത്.. കിട്ടാനില്ലെങ്കിൽ തലേദിവസം ഒരു പിടി ഉലുവ വെള്ളത്തിൽ ഇട്ട് അരച്ച് തലയിൽ തേച്ചു എണ്ണ കളയാം
@06.abhiramiramesh61
@06.abhiramiramesh61 3 жыл бұрын
Chechii..i am gonna try this from Saturday onwards. And update if I got any changes as u mentioned . anyway nice way of talking Chechi
@NerinJBaptist
@NerinJBaptist 3 жыл бұрын
Thanksdaaa.♥️😍. Cheyth nokkutto😊👍
@sreelakshmiajit7715
@sreelakshmiajit7715 3 жыл бұрын
@@NerinJBaptist hey azhchayil ethra divasam ingane cheyanam?
@NerinJBaptist
@NerinJBaptist 3 жыл бұрын
@@sreelakshmiajit7715 oru vattam😊
@sreelakshmiajit7715
@sreelakshmiajit7715 3 жыл бұрын
@@NerinJBaptist thankyou for the reply❤️
@prakashviswanathan815
@prakashviswanathan815 3 жыл бұрын
Changes undo
@SreeeAbhi
@SreeeAbhi 3 жыл бұрын
Sunday മാത്രം എണ്ണ തേച്ചാൽ മതിന്നാണോ ഉദ്ദേശിച്ചത്🤔 ബാക്കി ദിവസം ഒന്നും എണ്ണ തേക്കണ്ടേ????? Plz replyyyy
@athiraathu5653
@athiraathu5653 3 жыл бұрын
aa kutti weekil 2days aanu hair wash cheyyunnath.means aa divasam matram oil cheyyunnullu. pinne parayunnud weekil 1divasam Vic e use chaithal mathinnu.ennit ara manikkur nu shesham kulikka. Adhyathe10divasathil oru divasam ethum baki 9divasagal oil use cheyyathe thanne hair inversion method Il chumma 4minutes Massage matram cheyya. That means challenge de adhyathe 10 divasathil 1week.athil oru divasam Vic e +oil choodakki puratti kodukka. Pinne adutha week IL 1divasam venamegil cheyyam. Pinne athukazhinj varunna weekil 1day um. Total3 weekilum koode 3divasam cheyyan aanu paranjath.
@lovedale9482
@lovedale9482 3 жыл бұрын
@@athiraathu5653 thanks...ipozha sherikkum manassilayathu
@SreeeAbhi
@SreeeAbhi 3 жыл бұрын
@@athiraathu5653 😍😍❤ Ath manasilayi daa...sunday cheyyunna karyam mathre vdo ittitullu...wednesday entha cheyyunnenn kandilla...just hot oil mathrano atho pack ethenkilum koode cheyyano...ath clearayilla...athanu doubt vannath. Reply thannathinu thnks🤗💕💕
@anu6992
@anu6992 Жыл бұрын
Njn ithu kazhinja Thursday use cheythu....result kand sherikkum njetti❤athrem baby hairs vannu...thank you so much chechi god bless u🥹❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@renjiashok3401
@renjiashok3401 Жыл бұрын
Weekly once ano oil + vit e use akandad.. Pine next week madyo
@anu6992
@anu6992 Жыл бұрын
@@renjiashok3401 aah yes..innu cheythal ini adutha Wednesday cheythal mathi..oru use il thanne result kanan pattum😍
@renjiashok3401
@renjiashok3401 Жыл бұрын
@@anu6992 thk u
@nandhininandhu5262
@nandhininandhu5262 3 жыл бұрын
Njn inn vitamin e use cheyyan povann 😍 first time
@sumigp2720
@sumigp2720 3 жыл бұрын
Use cheythitt engane und..
@arpitaskumar4148
@arpitaskumar4148 3 жыл бұрын
Chechi de etom nalla karyam endane enne vechal etra pazheya video ayallum cmmnt reply um cheyum hearttum kodukum❤️❤️
@anghuuzz3955
@anghuuzz3955 3 жыл бұрын
Hlo eachi ,Vitamine E Evilix-400 evilion- 400 capsule cheriya change ind colour il,apo evilix 400 hair il apply cheythal kozhapundo?
@vishnupriya8919
@vishnupriya8919 Жыл бұрын
Chechii....scalp exfoliation 12 weeks challenge kazhinj aano vit E + inversion method start cheyandath?? Plzz reply....😍😍
@nishasanil7663
@nishasanil7663 3 жыл бұрын
Chechi scalp exfoliation cheyyathe ithu cheythal result kittille? Vere ethenkilum exfoliation method paranjutharoo chechi coffee thalayil apply cheyyan oru pedi? Pinne chechi ee oil ittittu shampoo cheythillengil athu faceilottu irangi facial hair growth indavoo? Thali upayogichal pore athavumbo herbal alle? Chechi pls reply tharane chechide videos ellam enikk oru motivation aanu prathyegichu chechi hair growth journey kandappol ente confidence koodi ithu try cheyyanamennanu agraham so pls reply me😘😘😘😘
@NerinJBaptist
@NerinJBaptist 3 жыл бұрын
😍🤗Namuk confidence ulla tips mathram cheytha mathitto.. veruthe tension adikkanda.. Pinne oil ittittu shampoo cheythillengil enik mukhathek oil irangi pimples okke vararund.. Better shampoo cheyth kalayunnatha.. Thaali ayalum mathi😊
@deepthim7704
@deepthim7704 3 жыл бұрын
Chechi njanum cheyyan thudangi eppolane kandath videos. 1 week challenge cheyythirunnu nalla change undayirunnu chechii. Thanku so much 😘😘😘🥰
@deepthim7704
@deepthim7704 3 жыл бұрын
Chechi njan eppo kurach ayit aavanakannayum coconut oilum anu use cheyyunnee. Athinte koode ee vitamin E nte use cheyyan patooo
@NerinJBaptist
@NerinJBaptist 3 жыл бұрын
@@deepthim7704 yes.. Add cheyyam
@deepthim7704
@deepthim7704 3 жыл бұрын
Thanku chechiii🥰❤️
@buddygirl5757
@buddygirl5757 3 жыл бұрын
10 ദിവസം ചെയ്താൽ മതിയോ
@adithyaadhi5623
@adithyaadhi5623 2 жыл бұрын
@@deepthim7704 weekly oru divasam matram ചെയ്താൽ മതിയോ??
@arpitaskumar4148
@arpitaskumar4148 3 жыл бұрын
Chechi edhe 3 weeks mathram use cheythal mathiyo....? Plss plss plss reply... ✌🏻
@greeshmarobin917
@greeshmarobin917 Жыл бұрын
നിഷ്കളങ്കമായ അവതരണം 🥰
@fathimahasana2431
@fathimahasana2431 3 жыл бұрын
ആഴ്ചയില് ഒരു ദിവസം ആണോ vitamin E ഇട്ടിട്ടുളള എണ്ണ തേകേണ്ടത്. ബാകി ദിവസങ്ങൾ എണ്ണ ഇടാതെ മസാജ് ചെയ്യേണ്ടത് ആണോ?
@Unknown._65428
@Unknown._65428 3 жыл бұрын
Ee chechyde new videoyil paranjittund. Ee questionte answer
@aswathyachu4252
@aswathyachu4252 3 жыл бұрын
Yes
@renjinis1633
@renjinis1633 3 жыл бұрын
Try ചെയ്‌തു നോക്കാം
@NerinJBaptist
@NerinJBaptist 3 жыл бұрын
😇👍
@supriyakgmsupriyakgm5167
@supriyakgmsupriyakgm5167 Жыл бұрын
അടിപൊളി മോളു..... കൊള്ളാം അവതരണം... സത്യസന്ധമായി തോന്നി... ഇഷ്ടമായി
@lmmediatube5449
@lmmediatube5449 2 жыл бұрын
6 years ulla kuttikalk vitamin e with coconut oil massage cheyamo hairil
@chandanagopan6543
@chandanagopan6543 3 жыл бұрын
Chechi puthiya member aanutto. Chechide video kandappo poya mudi thirike kittum ennu oru thonnal. Njanum cheyyan ponu. Keep going chechii🥰🥰
@jwalaps3476
@jwalaps3476 Жыл бұрын
Ennittu valarnnoo
@sanasherin9040
@sanasherin9040 3 жыл бұрын
Hey chechi njn aadyam aayit aan chechide video kaanune🥰adipoli aan enik bhayangara aayit ishtayi
@NerinJBaptist
@NerinJBaptist 3 жыл бұрын
😍❤️🤗
@cachet4398
@cachet4398 3 жыл бұрын
Chechii I trust youhhh❤️ Started the challenge ☺️
@dkvlogs3833
@dkvlogs3833 3 жыл бұрын
Chechi result nthayi??
@PRIYAMOLUTTY
@PRIYAMOLUTTY 9 ай бұрын
Vitamin e capsule ആഴ്ചയിൽ 2 vettam use cheyyamo
@aaa-cp7pg
@aaa-cp7pg 3 жыл бұрын
Chechi enikku 31.5 inch length aayi hair... 💞💞 Njan iniyum valarthum 45 inches aanu lakshyam nadakkoo aavo 😍
@NerinJBaptist
@NerinJBaptist 3 жыл бұрын
Nadakkatte 💕😇❤️
@aaa-cp7pg
@aaa-cp7pg 3 жыл бұрын
@@NerinJBaptist Thank you Chechiee 😘😘😘 Ithra vegam reply kittumennu karuthiyilla ❣️
@NerinJBaptist
@NerinJBaptist 3 жыл бұрын
@@aaa-cp7pg 😄❤️
@shibi8100
@shibi8100 3 жыл бұрын
@@aaa-cp7pg e method ano use cheythath
@Northumbrian23
@Northumbrian23 3 жыл бұрын
ഇതിൽ ആഴ്ചയിൽ ഒന്നു വച്ച് മൂന്ന് തവണ എന്നു പറയുന്നുണ്ട്.. പിന്നെ, ആദ്യത്തെ 10 ദിവസം എന്നും... കൺഫ്യൂഷൻ തീർക്കണമേ... എന്റെ കൺഫ്യൂഷൻ തീർക്കണമേ...
@jewelannaanil9108
@jewelannaanil9108 3 жыл бұрын
pls reply
@Surya-zj5gc
@Surya-zj5gc 3 жыл бұрын
Plzz rply chechi
@neethuneethu4359
@neethuneethu4359 3 жыл бұрын
Thank you chechiii urappayum try cheyyum simple tip anu
@asmedia...92
@asmedia...92 2 жыл бұрын
Chechi workout aayii enik 26 Inch undayirunnu ippol 32 aayii njan 2 masam aayi upayogikkunnu mudi valarunnund but mudi nannayi pozhiyunnund ath maran enna cheyyande .. thank you chechii 🥰
@afsaazeez6814
@afsaazeez6814 2 жыл бұрын
Enganeya use akande...weekly aano...adho 10 days cntns cheyyano
@renjuroy8317
@renjuroy8317 3 жыл бұрын
Very good presentation I'm going to try. I also have hair loss problem
@preethysreejith5584
@preethysreejith5584 3 жыл бұрын
നല്ല രസമുണ്ട് വർത്തമാനം കേൾക്കാൻ
@NerinJBaptist
@NerinJBaptist 3 жыл бұрын
💕😍
@hairunnisashameer2483
@hairunnisashameer2483 3 жыл бұрын
Supper chechi ,♥️💖❤️
@lekshmipriyaandkrishnapriy1663
@lekshmipriyaandkrishnapriy1663 3 жыл бұрын
Chechii നെറ്റി കയറുന്നത് തടയാൻ പറ്റുമോ അവിടെ പുതിയ മുടി വളരാൻ olla video ഇടാമോ chechi
@NerinJBaptist
@NerinJBaptist 3 жыл бұрын
Cheyyaatto 🤗
@lekshmipriyaandkrishnapriy1663
@lekshmipriyaandkrishnapriy1663 3 жыл бұрын
Ok chechi thank you
@saranyaus5977
@saranyaus5977 2 жыл бұрын
Sinusitis migraine ഉള്ളവർ ഇത് വേണ്ട precautions അടുത്തിട്ടു use ചെയുക.. എനിക്ക് 1 week ജലദോഷം ആയിരുന്നു.. മുടിക്ക് നല്ല മാറ്റം ഉണ്ട് നല്ല result കിട്ടുന്നുണ്ട്.. 🥰🥰 thank you so much dear🥰
@AnupriyaJos
@AnupriyaJos 2 жыл бұрын
Full cheytho
@saranyaus5977
@saranyaus5977 2 жыл бұрын
@@AnupriyaJos no frst week aayulu vitamin E use cheythit nalla jaladhosham so ee week cheyunile
@saranyaus5977
@saranyaus5977 2 жыл бұрын
@@AnupriyaJos 1 weekil tane new hairs varunund🤗
@aarushi4450
@aarushi4450 3 жыл бұрын
Ntammo pwli sanno⚡chechide voice adyoli💋. I will try it✨🦋
@NerinJBaptist
@NerinJBaptist 3 жыл бұрын
🤗🤗
@anjus7779
@anjus7779 3 жыл бұрын
Chechi idhu nirthiyal valla problem indavuoo
@aswanas9599
@aswanas9599 3 жыл бұрын
Oil um vitamin E capsule um mix aakki hairill apply cheyth oru 1 and half 2 hour akumbol shampoo use cheyth wash cheyyanam alle??? Angne aahnooo.... Plss replyyy
@NerinJBaptist
@NerinJBaptist 3 жыл бұрын
Athe.. Correct.. Weekly once use cheytha mathitto😇👍
@aswanas9599
@aswanas9599 3 жыл бұрын
@@NerinJBaptist thnkz 🤗
@NerinJBaptist
@NerinJBaptist 3 жыл бұрын
@Swapna vava mathiii
@mithramithu3479
@mithramithu3479 2 жыл бұрын
@@NerinJBaptist more than 3 week cheyyan pattuovo
@karthikaranjani7459
@karthikaranjani7459 3 жыл бұрын
English subtitles pls love from tamilnadu ❤️❤️❤️
@NerinJBaptist
@NerinJBaptist 3 жыл бұрын
will try.... thank you so much daa....❤❤❤❤
@mehajebinpunnakkodan7081
@mehajebinpunnakkodan7081 2 жыл бұрын
Njan one month idh try cheyythu. Start cheyyumbo hair nte length measure cheyythittilaayirunu so length koodiyo ennu ariyunnila but enik hair fall nalla kuravund ippol. ☺️ adhu kondu mudik kurach ullu thonnikkunund ippol. So happy :)
@user-zz6ct6kb3u
@user-zz6ct6kb3u 2 жыл бұрын
Weekly once aano use cheyyende?
@mehajebinpunnakkodan7081
@mehajebinpunnakkodan7081 2 жыл бұрын
@@user-zz6ct6kb3u yes njan agane aan use cheyythadh
@user-zz6ct6kb3u
@user-zz6ct6kb3u 2 жыл бұрын
@@mehajebinpunnakkodan7081 ഈ tablet ന്റെ correct name എന്താ.. ഇത് use ചെയ്തിട്ട് എന്തെകിലും problem ഉണ്ടോ & കുറച്ച് നാൾ use ചെയ്തിട്ട് stop ചെയ്താൽ problem varumo?
@neyshanafahad4170
@neyshanafahad4170 Жыл бұрын
Vitamin E capsule medical store I'll kittum
@sajithasathes1980
@sajithasathes1980 3 жыл бұрын
Can I use any branded hair oil also? Is it okay to heat such oils?
@simapilla217
@simapilla217 2 жыл бұрын
Chechi adipoli video 😍 nalla explanation 😍 13-14age ulla penkuttikk ith use cheyyamo
@jeyaranir6979
@jeyaranir6979 3 жыл бұрын
Iam first time watching u vedio. So eshtapattu. Angane first start seyanam vedio send seymo
@NerinJBaptist
@NerinJBaptist 3 жыл бұрын
Scalp exfoliation te video kaanutto. 🤗👍
@smj8915
@smj8915 2 жыл бұрын
Vit e oil il mix cheythu upayogichitt bhakki undengil athu store cheythu vekkamo, pinneed upayogikkan???
@NerinJBaptist
@NerinJBaptist 2 жыл бұрын
Yes
@padmapriyas.b1667
@padmapriyas.b1667 2 жыл бұрын
Chechi first tym thanne eanik baby hair vannu❤️😚ini 2challenge cheyyan poa ❤️
@SreenandanaSreenandana
@SreenandanaSreenandana Жыл бұрын
Hli chachi e pack agns an use cheydath one paraje tharamo plzzz reply chechi
@sulusulu8145
@sulusulu8145 3 жыл бұрын
ഞാൻ ഇവിടെ പുതിയ ആളാ ട്ടോ❤️❤️❤️❤️👍👍👍👍
@NerinJBaptist
@NerinJBaptist 3 жыл бұрын
Most welcome 🤗😇
@thayamkodwandooraddl6775
@thayamkodwandooraddl6775 3 жыл бұрын
😊
@muhammedansaf899
@muhammedansaf899 3 жыл бұрын
Nanum
@snipergirl2305
@snipergirl2305 3 жыл бұрын
Njanum
@krishnakichuk1464
@krishnakichuk1464 3 жыл бұрын
Njnum😻😻😻😌😌
@kasikichu7151
@kasikichu7151 3 жыл бұрын
എല്ലാ ഞായറാഴ്ചയും ചെയ്യണോ അതോ. 10 ദിവസം ഡെയിലി ചെയ്യണോ chechii onnu para plzzz...
@Honeybee-zn4nw
@Honeybee-zn4nw 3 жыл бұрын
Same doubt... 😔😔😔
@Honeybee-zn4nw
@Honeybee-zn4nw 3 жыл бұрын
Chechi already comment cheythittundd, comment scroll cheythaal kanatto
@aishwaryaaishu5013
@aishwaryaaishu5013 3 жыл бұрын
Da 10 day cheyyanam Oil oru day matram Baki ella daysum massage only Ad nerin edut parayunnund
@jayalakshmisiby1970
@jayalakshmisiby1970 3 жыл бұрын
Hi chachi e capsule upayogikunnath second weekil anallo but eth 10 daym chayano
@jayalakshmisiby1970
@jayalakshmisiby1970 3 жыл бұрын
Oil charth vano 10 dhivasam chaiyan atho oil matharam ett mathiyo mazaj
@എന്റെപാട്ടുകൾ-ന2ഞ
@എന്റെപാട്ടുകൾ-ന2ഞ 2 жыл бұрын
Super tip chechi ഞാൻ എന്തായാലും try ചെയ്യും 👌👍👍👍
@nimishamohanan5124
@nimishamohanan5124 3 жыл бұрын
ചേച്ചി ഇത് 3 ആഴ്ച മാത്രം ഉപയോഗിച്ചാൽ മതിയോ അതോ എല്ലാ ആഴ്ചയും ഉപയോഗിക്കാനോ റിപ്ലൈ തരണം ചേച്ചി plz
@annjuanjuz2924
@annjuanjuz2924 3 жыл бұрын
Chechi ente mudi thaazhek varumbo thickness illa athin enthenkilum tips indo
@trickvibes5509
@trickvibes5509 3 жыл бұрын
കരിംജീരകം എണ്ണയുടെ കൂടെ വിറ്റാമിൻ E മിക്സ്‌ ചെയ്ത് തേക്കാമോ?? I am New subscriber👍 plz reply ❤
@nisusuni2785
@nisusuni2785 2 жыл бұрын
Castro oil mathiyo chechi . Ithu daily use cheyyavo Castroil . ആവണക്കെണ്ണ ഇലേക്ക് വിറ്റാമിൻ E ഇടാമോ
How To Use Vitamin E Capsule for Hair Growth | Homemade Hair Care For Rough & Frizzy hair
7:45
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 368 М.