Neru | My Opinion | Mohanlal | Jeethu Joseph | Anaswara Rajan | Siddique

  Рет қаралды 779,786

LifeofShazzam

LifeofShazzam

Күн бұрын

കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚🎧
Download India's No1 audiobook platform:kukufm.page.li...
Get 60 % off 🎁 Coupon Code : MALAYALAM 60

Пікірлер: 1 400
@Lifeof_Shazzam
@Lifeof_Shazzam Жыл бұрын
കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚🎧 Download India's No1 audiobook platform:kukufm.page.link/noXe8DbyBKS4XFpUA Get 60 % off 🎁 Coupon Code : MALAYALAM 60
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
എന്തരോ 😂😂😂
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
fantastic elastic blastic. koothara padam
@adarshekm
@adarshekm Жыл бұрын
എടുത്തു നിന്റെ കൂ 🔥 യിൽ തിരുകിക്കോ
@ArunPC-hg3un
@ArunPC-hg3un Жыл бұрын
Kuku fm is kollam
@arulgosh
@arulgosh Жыл бұрын
Code work avunilalooo
@gokulkrishna8959
@gokulkrishna8959 Жыл бұрын
2013 december Drisyam💥 2023 december Neru 💥 Lalettan - Jeethu combo is always special 💝
@ajaykc004
@ajaykc004 Жыл бұрын
2021 drishyam2
@aswithabalkrishanjr944
@aswithabalkrishanjr944 Жыл бұрын
12th Man
@vineethvpillai9851
@vineethvpillai9851 7 ай бұрын
Neru
@SreeKumar-uo6gh
@SreeKumar-uo6gh Жыл бұрын
മോഹൻലാലിന് തിരിച്ചുവരാൻ വലിബനോ, എമ്പുരാനോ ഒന്നും വേണ്ട ഒരു ചെറിയ "നേര് "മതി👍
@Pranav_770
@Pranav_770 Жыл бұрын
Oru baroz varan ind😢
@Amu889
@Amu889 Жыл бұрын
@@Pranav_770 baroz is sure shot blockbuster iam part of the crew dont worry ready for a grand visual treat
@niyasfcc6700
@niyasfcc6700 Жыл бұрын
Marakkar too😊
@Arun13448
@Arun13448 Жыл бұрын
​@@niyasfcc6700 mammunni mamamangavum😂
@niyasfcc6700
@niyasfcc6700 Жыл бұрын
@@Arun13448 ജിമിട്ട് നിരത്തി പൊട്ടിക്കായിരുന്നില്ലെ...വല്ല കണക്കും ഉണ്ടോ
@boby7203
@boby7203 Жыл бұрын
ഇന്ന് ഈ ഭൂമിയിൽ ഒരു പക്ഷെ As A lalettan Fan Boy ഞാൻ ആണ് ഏറ്റവും കൂടുതൽ സന്തോഷവാൻ 🥺❤
@mohammedmansoor7702
@mohammedmansoor7702 Жыл бұрын
Oh pinne😂
@muhammedshareef653
@muhammedshareef653 Жыл бұрын
Appo naan pottana😂❤️
@sjmediaforcinemazonly3179
@sjmediaforcinemazonly3179 Жыл бұрын
Njanum bro audience nta kayi adi Kand as a lalettan fan kannu Niranju poyi❤❤❤❤❤
@Amu889
@Amu889 Жыл бұрын
apo njangalk okke entha poda
@ViLiLLR
@ViLiLLR Жыл бұрын
Appoll nammale eantha thavidu koduthu vaangiya aano😑
@Manoj19793
@Manoj19793 Жыл бұрын
ഈ കേസ് വിജയിക്കണം എന്ന് പ്രക്ഷകർ ആയ നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നു അവിടെ ഈ മൂവിയുടെ വിജയം ♥️
@nishazakaria
@nishazakaria Жыл бұрын
കറക്റ്റ്
@jawharmuhd1527
@jawharmuhd1527 Жыл бұрын
💯
@edfredson
@edfredson Жыл бұрын
ഒരു അവകാശവാദങ്ങളും ഇല്ലാതെ, ഒരു താരപരിവേഷത്തിന്റെ ആർഭാടമോ അഹങ്കാരമോ ഇല്ലാതെ, തന്റെ കൈയില്‍ വന്നുചേരുന്ന കഥാപാത്രത്തെ അതിമനോഹരമാക്കുന്ന അതുല്യപ്രതിഭയാണ്‌ സിദ്ദിഖ്‌. ഒരു ഗിമ്മിക്കുകളോ നാടകീയതയോ കൂടാതെ ഒരു വില്ലനോട്‌ കാണികളില്‍ രോഷമുണർത്തുന്ന അതിഗംഭീരനടനം. He deserves to be called as the complete actor ❤
@sammathew1127
@sammathew1127 Жыл бұрын
100 %. Siddique is ❤❤❤❤❤❤ in all the films ❤❤❤
@MalluIndian95
@MalluIndian95 Жыл бұрын
As a mohanlal fan എനിക്ക് നീ ലാലേട്ടനെ കുറിച്ച് positive പറയുമ്പോൾ ഒരു പ്രതേക മനസുഖം കിട്ടും 😌❤ ലാലേട്ടൻ 🦾
@rijur5885
@rijur5885 Жыл бұрын
Same feelings😂😢
@adithyavimal3724
@adithyavimal3724 Жыл бұрын
Don't overhype the film The performance is good Some moments in film is good There is nothing new just the old cliche story 1st half was little boring and Lag But 2nd half was good Overall a decent avg film 2.75 / 5
@rahulj8012
@rahulj8012 Жыл бұрын
Sheri ​@@adithyavimal3724
@shadrachgeorge108
@shadrachgeorge108 Жыл бұрын
ജീത്തു ജോസഫ്- ലാലേട്ടൻ കോംബോ ഒരിക്കൽ കൂടി മോളിവുഡിന് ഹിറ്റ് സമ്മാനിച്ചിരിക്കുന്നു❤🥵🔥
@midhun331
@midhun331 Жыл бұрын
അതെ 🥵❣️🔥
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
അളിയാ.. നീ റാഫിക്കയുടെ⚽ ചാനലിലെ main cmnt men അല്ലെ 🤔
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
ലാലേട്ടൻ 🔥
@shadrachgeorge108
@shadrachgeorge108 Жыл бұрын
​@thrissurkaaran2817 ചങ്കല്ല ചങ്കിടിപ്പ് ആണ് ലാലേട്ടൻ ❤
@CHANDRU800
@CHANDRU800 Жыл бұрын
Salaar kondupoyi bro x mas vere level booking neru hit avum but 50 core from Kerala is salaar
@Vaishnavmotovlog
@Vaishnavmotovlog Жыл бұрын
കുറെ നാളുകൾക്ക് ശേഷം ലാലേട്ടന്റെ ഒരു അടിപൊളി പടം ലാലേട്ടൻ ജഗതിഷ് അനശ്വര സിദ്ദീഖ് എല്ലാവരുടെയും മികച്ച പെർഫോമൻസ് ❤
@rintomgeorge3362
@rintomgeorge3362 Жыл бұрын
പടം കാണുന്നത് പോലെ തന്നെ രോമാഞ്ചം ഓരോ റിവ്യൂസ് കാണാൻ ❤️‍🔥
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*മോഹൻലാൽ നേക്കാൾ മികച്ച ഒരു നടനോ താരമോ മലയാളതിൽ ഇല്ലെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടണം 👌🏻കണ്ണു നിറഞ്ഞു അല്ലാണ്ട് നിങ്ങൾക് ഈൗ സിനിമ കണ്ടു ഇറങ്ങാൻ കഴിയില്ല... ഒരു സിനിമ കയിഞ്ഞ് ഒരു തിയേറ്റർ മുഴുവൻ എണീറ്റ് നിന്ന് കയ്യടിക്കുന്ന അത്ഭുത കാഴ്ച 👌🏻👌🏻അത്ര ക്ക് കിടിലൻ പടം 👌🏻🎉👌🏻*
@yaz2223
@yaz2223 Жыл бұрын
😂😂
@suhailsuhail3021
@suhailsuhail3021 Жыл бұрын
🤣🤣🤣
@anand5492
@anand5492 Жыл бұрын
@@yaz2223nallapole chirikk ennitt kakkoosil irunn karay😂....
@muhmdalan8356
@muhmdalan8356 Жыл бұрын
Mmmmm😂😂😂
@raziyafarsana5540
@raziyafarsana5540 Жыл бұрын
അനീച്ച് podai
@JithinS-ce6xo
@JithinS-ce6xo Жыл бұрын
ഒര് മമ്മൂട്ടി ഫാൻ ആയ എനിക്ക് പോലും ഒര് തുള്ളി കണ്ണ് നീര് ഇല്ലാതെ ഈ പടം കണ്ട് തീർക്കാൻ കഴിഞ്ഞില്ല😪 മോഹൻലാൽ അയാൾ അഭിനയത്തിന്റ രാജാവ് ആണ്👑💎
@ffshorts7638
@ffshorts7638 Жыл бұрын
Enn oru lalunni fan 😂
@aasamspb967
@aasamspb967 Жыл бұрын
​@@ffshorts7638ninte thantha
@mubuz
@mubuz Жыл бұрын
@@ffshorts7638ye bro.ivan eallayidathum ee comment copy paste cheyyukaya 😂😂
@illuminanti8161
@illuminanti8161 Жыл бұрын
Muslingalku pidichille... ​@@mubuz
@adwaith6757
@adwaith6757 Жыл бұрын
കരിപ്പെട്ടി mammad fan aayal entha avar കണ്ണില്ലാത്ത jeevi aano nalla movie aarkkum ഇഷ്ടപെടും ഒരു "as a കരിപ്പെട്ടി mammad fen"😂
@akashj4762
@akashj4762 Жыл бұрын
Three myths Mohanlal broke with #Neru : 1) Mohanlal can't pull off a performance oriented role anymore. 2) Mass elevation scenes are necessary for claps and whistles. 3) Small budget movies can't emerge season winner clashing with PAN-Indian biggies. Mohanlal 😎🔥
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Жыл бұрын
ഒരു മികച്ച Court - room drama !! ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന എഴുത്തും അവതരണവും Go watch from theatres.. !! Mohanlal is back.. !! ❤
@ashiqmy4920
@ashiqmy4920 Жыл бұрын
കണ്ടവർ ഏറെയും കണ്ണ് നിറഞ്ഞു കൊണ്ടാണ് പുറത്ത് വന്നത്🙏🫂..Phenomenal ❤
@SIYAD_paravath1983
@SIYAD_paravath1983 Жыл бұрын
athra onnum illa
@NEYLEO547
@NEYLEO547 Жыл бұрын
@@SIYAD_paravath1983njn kandu bro chelar karayunnath feel ayitt satyam aanu
@jasim398
@jasim398 Жыл бұрын
Eniku kannu niranjilla...best anashwara thanna..lalappanallelum vijayikkum padam...pandatha oru padam oru abhibashakanta case dairy...aa cinima polea unde😊
@shelby01589
@shelby01589 Жыл бұрын
​@@jasim398athippo ikkachi illelum beeshmaparvam vijayikkum.. it's a soubin movie
@jasim398
@jasim398 Жыл бұрын
@@shelby01589 aaano..athu arijilla...puthiya arivu aanu..nanni ..ariyichathil
@salamkavanoor2843
@salamkavanoor2843 Жыл бұрын
ലാസ്റ്റ് ആ റൂമിൽ... സിദ്ദിഖ് ഉം അനശ്വര യും ഉള്ള 5 മിനിറ്റ്..... സിദ്ദിഖ് 🔥🔥
@edfredson
@edfredson Жыл бұрын
ഗരുഡനില്‍ ബിജുമേനോന്റെ കഥാപാത്രത്തിന്റെ ഒരു സീന്‍ ഇതുപോലെതന്നെ കണ്ടിരുന്നു. ഇവരെല്ലാം വളരെ മികച്ച നടന്‍മാരാണ്‌. മികച്ച തിരക്കഥകള്‍ കിട്ടിയാല്‍ തകർക്കും❤
@parvathis4203
@parvathis4203 Жыл бұрын
Kollaan thonni
@fathimathzuhra3903
@fathimathzuhra3903 Жыл бұрын
Please change the profile...🙏
@salamkavanoor2843
@salamkavanoor2843 Жыл бұрын
@@fathimathzuhra3903 ചേഞ്ച്‌ ആക്കി... ഇനി പറ പാത്തൂ.. എന്തിനാ ചേഞ്ച്‌ ആക്കാൻ പറഞ്ഞത്.... ഇയ്യ് എന്തിനാ ഈ വീഡിയോ യുടെ കമന്റ്‌ ബോക്സിൽ വന്നത്... ഖുർആൻ ന്റെ വ്യാഖ്യാനം പഠിക്കാൻ വന്നതായിരിക്കും അല്ലെ...
@fathimathzuhra3903
@fathimathzuhra3903 Жыл бұрын
@@salamkavanoor2843 വളരെ നല്ല കാര്യം bro...enthinanu paranjath enn ningalkum ariyaallo..pinne aa pathu vili enikkishtappettu...😍😂
@ADAMGaming14
@ADAMGaming14 Жыл бұрын
അയാൾ അഭിനയത്തിന്റെ രാജാവാണ്...... 💥💥❤️❤️ The complete actor❤ Mohanlal ❤ 🐐
@jasim398
@jasim398 Жыл бұрын
😮...ayalalla..aa penkochu....avalude acting...
@shelby01589
@shelby01589 Жыл бұрын
​@@jasim398roschac le bindupanicker score cheytha pole🥶
@midhuneeeee
@midhuneeeee Жыл бұрын
One and only നടന്നവിസ്മയം മോഹൻലാൽ 💯❤️
@Abhaidevabhi
@Abhaidevabhi Жыл бұрын
The most underrated best actor in Malayalam filim industry Siddique ikka 🥹♥️
@GourishankarPromod-qh3wb
@GourishankarPromod-qh3wb Жыл бұрын
The previous directors only saw him as a star but Jeethu Joseph saw him as a performer. This movie is must watch 🎉🔥
@bxb14gamer12
@bxb14gamer12 Жыл бұрын
Then : Lalettan - Priyadarshan❤ Now : Lalettan - Jeethu Joseph✨
@Sabith45-m7e
@Sabith45-m7e Жыл бұрын
Next: lalettan -ljp
@aromalajithnair3148
@aromalajithnair3148 Жыл бұрын
Sathyam broo
@oshin_98
@oshin_98 Жыл бұрын
Anaswara Rajan acting❤she just nailed it-climax💯
@nishazakaria
@nishazakaria Жыл бұрын
Exactly... 👌👌👏😊
@sreerenjini1769
@sreerenjini1769 Жыл бұрын
നല്ല ഒരു മൂവി ആണ്.. കൂടുതലും കോർട്ടിൽ ആണെങ്കിലും ബോർ അടിക്കില്ല..അതിജീവിതകളും ഇരകളും ഇനിയും ഉണ്ടാകാതിരിക്കട്ടെ.. അവർ കടന്നു പോകുന്ന അവസ്ഥ അത്രയും ഹോറിബിൾ ആണെന് ഈ മൂവി കണ്ടപ്പോൾ മനസ്സിലാകും... കണ്ണീരോടെ അല്ലാതെ കണ്ടു തീർക്കാനാകില്ല 😢 ബട്ട്‌ നമ്മുടെ ലാലേട്ടൻ അടിപൊളി ആണ് loved it❤
@vipinps6378
@vipinps6378 Жыл бұрын
എന്റെ മച്ചാനെ ഞാൻ ഒരു മോഹൻലാൽ ഫാൻസ്‌ ആണ് മോഹൻലാൽ പൊളിക്കും മോനെ മോഹൻലാൽ വികാരമാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vishnuraj_333
@vishnuraj_333 Жыл бұрын
Kerala Box Office Collection Neru തൂക്കി 😌🔥 Neru » Salaar » Dunki Collection Vise KBO
@fibinsagarv.p80
@fibinsagarv.p80 Жыл бұрын
No suspense and no thrilling scenes but it's engaging👏👏👏👏... Script and face off performance 🔥🔥🔥🔥👌👌👌👌... Actors performance and skills 👌👌👌🔥🔥🔥
@adithyavimal3724
@adithyavimal3724 Жыл бұрын
Can we watch with family ?? I am planning to go with my parents.. Anyone plz tell
@arunajay7096
@arunajay7096 Жыл бұрын
​@@adithyavimal3724Sure 100%👍 go for it
@Know_one04
@Know_one04 Жыл бұрын
​@@adithyavimal3724 Yes
@fibinsagarv.p80
@fibinsagarv.p80 Жыл бұрын
Sure... 100% decent movie.....
@jasim398
@jasim398 Жыл бұрын
Pande mammuka ithea pole oru padam undayirunnu.oru abhivashakanta case dairy .....verea onnumilla
@poorneshkumar2710
@poorneshkumar2710 Жыл бұрын
ദൃശ്യത്തിന് ശേഷം മോഹൻലാലിന്റെ തിരിച്ചു വരവ്🥰
@Vivekj176
@Vivekj176 Жыл бұрын
Ee ikkachy fan ellayidathum kidannu karayunundallo
@MONSTER-ph9jn
@MONSTER-ph9jn Жыл бұрын
Cry more
@harikrishnanr4681
@harikrishnanr4681 Жыл бұрын
ഇക്കച്ചി രാജമാണിക്യത്തിന്റെ ശേഷം പടത്തിൽ നിന്നും ഫീൽഡ് ഔട്ട് ആയോ
@Amu889
@Amu889 Жыл бұрын
thallayoli pulimurugan lucifer okke irangyapo ne umban poyo
@nithinkukku6966
@nithinkukku6966 Жыл бұрын
Lucifer pulimurugan drishyam 2 brodady 12th man onnum kandilla
@akhilrj2697
@akhilrj2697 Жыл бұрын
Review Starts in 2:13 ❤
@suryadevkichuzz
@suryadevkichuzz Жыл бұрын
ഇത്രയും നല്ലയൊരു "story plot" create ചെയ്ത ശാന്തി..! പിന്നെ അത് direction -ലുടെ മനോഹരമാക്കിയ jeethu Joseph നും big thanks to this gift!❤️and thank to crew members..! The climax portion❤️‍🔥⚡ എല്ലാവരുടെയും acting ഉം പ്രശംസ അർഹിക്കുന്ന ഒന്നാണ്..! Welcome back laletta!❤️
@nidheeshmohan8452
@nidheeshmohan8452 Жыл бұрын
സ്റ്റോറി എഴുതി ഓക്കേ. പക്ഷെ എന്തിനാണ് അവരെ അഭിനയിപിച്ചു കൊളമാക്കിയെന്ന് മനസിലാകുന്നില്ല. അതിലെ ഒരേ ഒരു മിസ്കാസ്റ് 😊
@vivi9176
@vivi9176 Жыл бұрын
​@@nidheeshmohan8452sathyam athinta avsihyam ilarnu
@abhijithabhi3322
@abhijithabhi3322 Жыл бұрын
​@@nidheeshmohan8452ആഹ് എനിക്കും തോന്നി...
@midhunlalsuresh6021
@midhunlalsuresh6021 Жыл бұрын
But ival verum koodhara acting wise
@vivek5204
@vivek5204 Жыл бұрын
Idea and Story jeethu aan judicial side athokke aan shantide assistance cheythath
@sandeepsb8072
@sandeepsb8072 Жыл бұрын
ഇവിടെ ഒരു രാജാവ് മതി 🔥❤️ ലാലേട്ടൻ 👑❤️
@HOLLYWOODx007
@HOLLYWOODx007 Жыл бұрын
❤❤❤
@adarshm4112
@adarshm4112 Жыл бұрын
Oru rajav ee annum innum ullu 🔥❤️ L 💯💥
@amaljith3537
@amaljith3537 Жыл бұрын
Athe ikkayude thazhe oru rajav mathi
@sandeepsb8072
@sandeepsb8072 Жыл бұрын
@@amaljith3537 ikkayo ath aaraa🤣🤣🤣🤣
@jasim398
@jasim398 Жыл бұрын
Athrayku onnumilla padam
@tijotituslouis7583
@tijotituslouis7583 Жыл бұрын
Siddique ikka was dominating. But that scene before interval laletan took that scene to another level and way above ikka.
@muhamedfardin5702
@muhamedfardin5702 Жыл бұрын
8:09 ഇനി കാണാപോവത് നിജം 🔥👊🏻 THE COMPLETE ACTOR🔥
@Anand2024
@Anand2024 Жыл бұрын
3:38 Jeethu Joseph is the only director that respects Mohanlal and gives him a role that challenges him in every aspect
@MuhammedSinan-n9q
@MuhammedSinan-n9q Жыл бұрын
Neru ishttappettavar like adi❤️
@HananHanan77777
@HananHanan77777 Жыл бұрын
ഇത് come back അല്ല ഒരു ഓർമപെടുത്തൽ 💎💎💎
@sannj
@sannj Жыл бұрын
From a ikkka pan🤣
@naveenpv226
@naveenpv226 Жыл бұрын
സത്യം
@shinesabodeofenglish6220
@shinesabodeofenglish6220 Жыл бұрын
True
@saurabhramesh233
@saurabhramesh233 Жыл бұрын
​@@sannjonn poyeda poore
@Unnimukundhan-w5n
@Unnimukundhan-w5n Жыл бұрын
മമ്മൂക്ക വാത്സല്യം സിനിമയിൽ ക്ലൈമാക്സിൽ പറഞ്ഞത് പോലെ. അവൻ വന്നല്ലോ എന്റെ അനിയൻ പാവമാ... ഒരു സാധു... Love you ലാലേട്ടാ.. ❤️❤️❤️
@Jibinboban
@Jibinboban Жыл бұрын
ഹേറ്റേഴ്‌സ് : അവനെ എത്ര ഒതുക്കാൻ നോക്കിയാലും അവൻ രാജാവ് തന്നെ 🔥🔥🔥A10❤️
@anilanand5938
@anilanand5938 Жыл бұрын
അയാൾ അങ്ങനെ ആണ് ഭായ് 😍❤️ശരിക്കും വസന്തം 🙏ലാലേട്ടൻ മുത്താണ് 👍❤️
@cutesuperkat
@cutesuperkat Жыл бұрын
നല്ല ഒഴുക്കോടെ എല്ലാ ആളുകളെയും പിടിച്ചിരുത്തുന്ന വളരെ മനോഹരമായ ഒരു സിനിമ
@akshayharshan7209
@akshayharshan7209 Жыл бұрын
ഒരു സിനിമ നല്ലതാണെങ്കിൽ അത് നല്ല രീതിയിൽ എല്ലാവരും സ്വീകരിക്കും എന്നതിന് ഒരു തെളിവ് കൂടി. നേര്. വൻ വിജയം ആകട്ടെ 🙏🏾🙏🏾🙏🏾. വിമർശകർ എന്നും വിമർശിച്ചു കൊണ്ടിരിക്കും. We Never mind it. എന്നും ലാലേട്ടൻ and മമ്മൂക്ക 🙏🏾🙏🏾🙏🏾
@catchmeifyoucan1807
@catchmeifyoucan1807 Жыл бұрын
100% agree. Siddique and Anashwara, what an acting! In some scenes you genuinely feel like thrashing Siddique's character. And the way Anashwara conveyed the pain of the character, it's mind-blowing! Pinne Lalettan, what to say? G.O.A.T for a reason 🙇. You'll get literal goosebumps in some scenes. Superb movie, good end to the year!
@adithyavimal3724
@adithyavimal3724 Жыл бұрын
Don't overhype the film The performance is good Some moments in film is good There is nothing new just the old cliche story 1st half was little boring and Lag But 2nd half was good Overall a decent avg film 2.75 / 5
@catchmeifyoucan1807
@catchmeifyoucan1807 Жыл бұрын
@@adithyavimal3724 ok, movie reviewer
@rahulo2682
@rahulo2682 Жыл бұрын
​@@adithyavimal3724This is just your opinion. that's all, Don't compare with others, bro...
@vipinps6378
@vipinps6378 Жыл бұрын
ഇന്നി മോഹൻലാൽ പൊളിക്കും മോനെ ഇന്നി ആണ് കഥ തുടങ്ങന്നത് 🔥🔥🔥🔥❤️❤️❤️❤️
@anshid4136
@anshid4136 Жыл бұрын
Not a comeback ...🔥 He dominates his kingdom ❤
@subinmathew8887
@subinmathew8887 Жыл бұрын
എനി ആ Ram 1 and Ram2 എന്തുവയിരിക്കും 🥵🤯 എന്റെ പൊന്നേ...🔥
@Anand2024
@Anand2024 Жыл бұрын
7:22 I am seeing Shazam so happy after a very long time This shows the power of Mohanlal and how it impacts people in their day to day life
@fahadcraftart2431
@fahadcraftart2431 Жыл бұрын
ഞാൻ കട്ട മമ്മൂക്ക fan ആണ് 𝗡𝗲𝗿𝘂 കണ്ടു പൊളി മൂവി ആണ് 🔥👌ലാലേട്ടൻ 🔥❤️അനശ്വര ❤️സിദ്ധിഖ് ❤️👌 ജീത്തു ജോസഫ് 🔥👍🏻
@vijaylalettan2255
@vijaylalettan2255 Жыл бұрын
Blockbuster loading....🔥🔥🔥🔥 ലാലേട്ടന്റെ പടത്തിനു പോസിറ്റീവ് റിപോർട്സ് വന്നാൽ എന്ത് സംഭവിക്കുമെന്ന് ഇനിയും അറിയാത്ത പാൽക്കുപ്പി വാണങ്ങളോട് ഒന്നേ പറയാൻ ഉള്ളു.... ,,'Everyone sit back,relax...and watch how emperor rules the boxoffice👑👑👑❤🔥'
@shadrachgeorge108
@shadrachgeorge108 Жыл бұрын
പിന്നല്ല ❤🥵🔥
@fazil2617
@fazil2617 Жыл бұрын
Kazhinja 25 kollamaayi annan ivde undu ini illa 25 kollam annan ivde thanne kaanum🔥😍
@Shihableo-tn4bk
@Shihableo-tn4bk Жыл бұрын
ലാലേട്ടൻ king❤🎉
@abielbijo5610
@abielbijo5610 Жыл бұрын
Lalettane ❤❤
@DUBAIJOSE-v6b
@DUBAIJOSE-v6b Жыл бұрын
​@@fazil2617💥🤍
@ukraayan6711
@ukraayan6711 Жыл бұрын
"Njan athinu utharam parayam" that seen Anashwara she is living in his character...😢😢😢❤❤❤❤❤
@abhiramii4611
@abhiramii4611 Жыл бұрын
I genuinely hope Malayalam films like neru become box office hits....its rare to have such films these days when everyone is behind films like animal and other mass films..
@JN-cuts
@JN-cuts Жыл бұрын
സിദ്ധിക്ക്കാനെ ഇത്ര വെറുത്തുപോയ ഒരു സിനിമ വേറെ ഇല്ല... ആ ടൈമിലിൽ കയ്യിൽ കിട്ടിയാൽ ന്റെ മോനേ 😊 പിന്നെ എന്റെ ലാലേട്ടൻ ❤❤❤❤ 𝗢𝗡𝗘 𝗔𝗡𝗗 𝗢𝗡𝗟𝗬 𝗟𝗔𝗟𝗘𝗧𝗧𝗔𝗡 ❤
@DhanushS.Suresh
@DhanushS.Suresh Жыл бұрын
ലാലേട്ടൻ - Jeethu Joseph combo❤‍🔥🔥
@nissanmicra4323
@nissanmicra4323 Жыл бұрын
Lalettan Fans Assemble ❤❤❤🎉🎉 🎉🎉 Romanjam monee🎉🎉
@poorneshkumar2710
@poorneshkumar2710 Жыл бұрын
ദൃശ്യത്തിന് ശേഷം ലാലേട്ടന്റെ തിരിച്ചു വരവ്🥰❤️‍🔥
@amaroop1234
@amaroop1234 Жыл бұрын
Oomb myre😂
@sanjaravariyar2999
@sanjaravariyar2999 Жыл бұрын
Jeethu fans and laletan fans assemble..
@harir3978
@harir3978 Жыл бұрын
The brand of മലയാളം സിനിമ L❤️‍🔥
@chindhulohinandh6947
@chindhulohinandh6947 Жыл бұрын
Siddique is a blessed actor... His whole body has that power. His body language from head to feet melts in his charector, which he needs to act. Blessed 🙌 person
@godwinca3610
@godwinca3610 Жыл бұрын
Neru Good Film👏👏👏..... Hats off Jeethu sir,Lalettan and Anaswara Rajan 👏👏👏
@Abhijith-fi8nj
@Abhijith-fi8nj 8 ай бұрын
2024 il vannu kandu romancham kolluna arelum undo😄
@nishavasudevan
@nishavasudevan Жыл бұрын
I just booked to go tomorrow alone for this movie..i hope it is good
@shadrachgeorge108
@shadrachgeorge108 Жыл бұрын
You'll like it, trust me 😉
@adithyavfc_
@adithyavfc_ Жыл бұрын
As a mammokka fan njn nannayit enjoy cheythu Adipoli padam ❤Climax ❤Lalettan comeback 🔥
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
മലയാളത്തിൻ്റെ മോഹൻലാൽ ❤
@Anna-io1pb
@Anna-io1pb Жыл бұрын
ഒരു ഫന്റാസിക്ക് ആറാട്ടും,മോൺസ്റ്ററും, ഇട്ടിമാണിയും കണ്ടിട്ടാണ് നേര് കാണാൻ പോയത്...താങ്ക്സ് ടു ജിത്തു ജോസഫ്‌...സത്യം പറഞ്ഞാൽ എഴുന്നേറ്റുനിന്ന് രോമങ്ങൾ ഇതുവരെ താഴ്ന്നിട്ടില്ല... അത്രക്കും അടിപൊളി.. കുറെ കാലത്തിന് ശേഷം ലാലേട്ടന്റെ നല്ലൊരു സിനിമ കണ്ടു.... 😌🥺
@akhilknairofficial
@akhilknairofficial Жыл бұрын
ഇനി ഈ combo യിൽ വരാൻ ഉള്ള പടം... RAM 🔥😁
@SaM-of90s
@SaM-of90s Жыл бұрын
എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത് അവസാനത്തെ ആ സീനാണ്❤❤❤
@vadaaamyraaa
@vadaaamyraaa Жыл бұрын
Neru 😭chuper mohanlal is back guys 💎🛐
@ssp2408
@ssp2408 Жыл бұрын
Anaswaras acting and Lalettans dialogue delivery amazingggggg❤️
@amal.369
@amal.369 Жыл бұрын
So much joy and happiness as an ardent Mohanlal fan ❤
@SaeedSaeed-fd9ss
@SaeedSaeed-fd9ss Жыл бұрын
Mohanlal fans assemble👀🔥
@thrissurkaaran2817
@thrissurkaaran2817 Жыл бұрын
😍
@eyevision9723
@eyevision9723 Жыл бұрын
🔥
@adithyann3
@adithyann3 Жыл бұрын
Ore oru raajavu❤🎉power brand the Lbrand🔥laleettan performance🥵🥵❤anashwara🔥sidique🔥
@sijojoseph9967
@sijojoseph9967 Жыл бұрын
2:13 review starts here😌 അതുവരെ കുക്കുമോൻ അവരാതം ആണ് 🦥😐
@aframarjanv.s8583
@aframarjanv.s8583 Жыл бұрын
😂😂
@arjuns3766
@arjuns3766 Жыл бұрын
🤣😂
@sergiomarkeena8126
@sergiomarkeena8126 Жыл бұрын
😂
@eldhosegeorge2786
@eldhosegeorge2786 Жыл бұрын
😂😂
@ShahibNoorMohamed
@ShahibNoorMohamed Жыл бұрын
This is called a legend lalettan's comeback!!💯🤘💥🔥
@Ajith_742
@Ajith_742 Жыл бұрын
Waiting for the next jeethu-mohanlal Action packed movie RAM 🔥
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Жыл бұрын
Lalettan + jeethu joseph never disappoints us.. 🔥❤️
@cjgta7869
@cjgta7869 Жыл бұрын
Ee padam mattu languagesilott remake cheyyumbol ariyaam Mohanlalinte range. He is the one and only complete actor 👑
@Jo-qp6mw
@Jo-qp6mw Жыл бұрын
ആ... നിങ്ങളുടെ റിവ്യൂ കണ്ടിട്ടാ ഞാനും ഫാമിലി യും പടത്തിനു പോവാറ്... എപ്പോഴും അത് ഞങ്ങൾക്ക് കറക്റ്റ് ആയിരുന്നു.... ഇതിന്റെ റിവ്യൂ ന് വെയിറ്റ് ചെയ്യുവാരുന്നു....എന്താ yകിയെ ന്ന് ചിന്തിച്ചു... 👍🏻👍🏻.. Take care brother 🥰🥰
@user-zq5bd7ns9m
@user-zq5bd7ns9m Жыл бұрын
King is back 🥹❤️‍🔥
@imaadiseshan1012
@imaadiseshan1012 Жыл бұрын
Director's Actor 🎉❤
@VishnuSURESH__007
@VishnuSURESH__007 Жыл бұрын
Mohanlal, mammotty 2 big stars of malayalam industry ❤️സിനിമയിൽ മത്സരിച്ച് അഭിനയിക്കുന്ന അവർ റിയൽ ലൈഫിൽ ബെസ്റ്റ് ഫ്രണ്ട്‌സ് പക്ഷെ ഇവിടെ ഫാൻസോ തമ്മിൽ തല്ലും 🥲
@saheedasamad8039
@saheedasamad8039 Жыл бұрын
Sathyam 😆.. Ith kanumbo nikk chiriya varunna 😂😂😂
@ananduts0113
@ananduts0113 Жыл бұрын
വരുണിന് ശേഷം മൈകിൾ... ഓഗസ്റ് രണ്ട്നു ശേഷം ഡിസംബർ 26😅
@jimitt
@jimitt Жыл бұрын
2:13 review starting😊😊
@pauljohnson-o4x
@pauljohnson-o4x Жыл бұрын
Fb യും insta യും ഇപ്പൊ തുറന്നാൽ മൊത്തം കാണുന്നത് മോഹൻലാലിന്റെ Comeback പോസ്റ്റും റീൽസും ആണ്.. ⚡ മലയാളത്തിൽ ഇതിലും മികച്ച ആഘോഷമാക്കിയ comeback വേറൊരാളുടെയും കാണില്ല..!! 💯🔥🥰
@aznasalim
@aznasalim Жыл бұрын
After a long time,a good film from Mohanlal the complete actor…what a performance 🔥.overall a brilliant film…everyone should watch….what a theatre experience 🔥👌
@0515gaming
@0515gaming Жыл бұрын
Video starts 2:13 😊
@vishnur6556
@vishnur6556 Жыл бұрын
Lalettan-Sanju Samson fan ❤️ ഇന്നലത്തെ ദിവസം 🔥🔥
@abduladhil260
@abduladhil260 Жыл бұрын
2:12 starts now
@bismonbinu9751
@bismonbinu9751 Жыл бұрын
X mas അപ്പോൾ നേര് തൂക്കി... Silent ആയിട്ട് വന്ന് വമ്പൻ hit അടിച്ചു... As a movie lover and Lalettan fan boy നേര് is just wow ❤
@jaisonshaji7085
@jaisonshaji7085 Жыл бұрын
ഒരു മോഹൻലാൽ സിനിമ കണ്ട്. ലാലേട്ടൻ തകർത്തു, തിമിർത്തു, പൊളിച്ചു എന്ന് പറയാൻ ആഗ്രഹിക്കുന്ന ഒത്തിരി ആളുകൾ ഇവിടെയുണ്ട്. നേര് ആയൊരു ആഗ്രഹപൂർത്തീകരണത്തിനുള്ള നേരമാണ്. അല്ലെങ്കിലും ലാലേട്ടൻ എവിടെ പോകാനാണ്. വർഷങ്ങളായി നമ്മുടെ ഇടയിൽ, നമ്മുടെ വീട്ടിൽ തന്നെയല്ലേ ലാലേട്ടൻ ജീവിച്ചുകൊണ്ടിരിക്കുന്നത്...♥️🥹 Jeethu Josephനന്ദി....നന്ദി... ഒരുപാടൊരുപാട് നന്ദി😘 #NeruMovie
@starframes7136
@starframes7136 Жыл бұрын
Chettantae reviewinu vendi waiting ayirunn❤❤
@prashtvm
@prashtvm Жыл бұрын
Pani ariyaavunnavarude Kaiyyil iniyum Mohalal enna vismayam eththi pedattey,Ithu poolulla vedi kettu audiencumaayi connect aavunna padangal irangattey, Super emotional court room Drama, Hatsoff to the team captain Mr Jeethu Joseph❤❤❤❤❤
@baluvivekanandan1993
@baluvivekanandan1993 Жыл бұрын
❤❤❤waiting aayirunu innale muthal
@DevaRagamMusicMedia
@DevaRagamMusicMedia Жыл бұрын
നേരു പറഞ്ഞാൽ “നേര് “ #NeruMovie കണ്ട് ഇഷ്ടമായി. പകൽപോലെ വ്യക്തമായ കുറ്റകൃത്യം തെളിയിക്കാൻ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയിൽ, തെളിവുകളുടെ പ്രാധാന്യം എത്രത്തോളം ആവശ്യമുണ്ട് എന്നു തുറന്നുകാട്ടുന്ന ശക്തമായ തിരക്കഥ. മോഹൻലാലിൻറെ പക്വതയാർന്ന, ശക്തമായ കഥാപാത്രത്തോടൊപ്പം മികച്ച പ്രകടനവുമായി അനശ്വര യും തന്റെ വേഷം ഉജ്ജ്വലമാക്കി. ജീത്തു ജോസഫിനും ടീമിനും അഭിനന്ദനങ്ങൾ, ആശംസകൾ. എന്നും നേരിനൊപ്പം. #Neru #mohanlal #anaswararajan #JeethuJoseph #Siddique #Priyamani #jagadeesh
@AkashWyt
@AkashWyt Жыл бұрын
Nala kathaa vanaaaa seen ann lalettan no one can touch him that is his territory ❤
@___elnino_
@___elnino_ Жыл бұрын
Ee review vinu wait cheythvar undoo❤
@MONSTER-ph9jn
@MONSTER-ph9jn Жыл бұрын
Pure goosebumps 🌝
@VipinAgz
@VipinAgz Жыл бұрын
Always support lalettan in his low and his good❤
@bobytube1
@bobytube1 Жыл бұрын
നേര് എങ്ങനെയാണ് ഒരു മഹത്തായ സിനിമയാകുന്നത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല. അടുത്തകാലത്തു ഇറങ്ങിയ മറ്റു അമാനുഷിക മോഹൻലാലിൽ നിന്നും I am not confident എന്നു പറയുന്ന ഒരു ഒരു മനുഷ്യനായാ മോഹൻലാൽ നെ കാണാൻ സാധിച്ചു എന്നതൊഴികെ ഒരുപാട് ആവർത്തനവും ഒരുപാട് ലൂസ് end കളും നിറഞ്ഞ ഒരു സിനിമ ആയിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന് ഇതിലെ പ്രതിഭാഗം വക്കീലിന്റെ ഐഡിയ പ്രകാരം പ്രതി ഈ സമയത്ത് വേറെ ഒരു ഇടത്തു കൂട്ടുകാരുമായി ഒരു പാർട്ടിയിൽ ആയിരുന്നു എന്ന് കാണിക്കാൻ ഒരു സീൻ recreate ചെയുന്നത് ഇരുപതിയെട്ടു വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ ഏറ്റവും വലിയ തെളിവായി നമ്മൾ കണ്ടതിന്റെ ഒരു ആവർത്തനം അല്ലെ? ആ സമയത്ത് പ്രതിയുടെ കൂടെ ഉണ്ടായിരുന്നു എന്ന് പറയുന്ന മൂന്നു സുഹൃത്തുക്കളെ തനിച്ചു തനിച്ചു വിചാരണ ചെയ്ത് അതിൽ എന്തെങ്കിലും കോൺട്രാഡിക്ടിങ് ആയിട്ടുള്ള മൊഴികൾ ഉണ്ടോ എന്ന് ചോദിക്കുന്നത് ബൈബിൾ ലെ പഴയ നിയമത്തിലെ സൂസന്ന എന്ന പുസ്തകത്തോളം പഴക്കം ചെന്ന ഒരു ഐഡിയ അല്ലെ? ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യം ഇറങ്ങി സൂപ്പർഹിറ്റ് ആയ ദൃശ്യം സിനിമയിൽ കാണിച്ചതല്ലേ ഈ സിം കാർഡും ഫോൺ ഉം അന്ന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ മറ്റൊരിടത്തേക്ക് ട്രാവൽ ചെയ്യിപ്പിക്കുന്നത്? പത്തു വർഷത്തിന് ശേഷവും അതുതന്നെ വീണ്ടും കാണിക്കുന്നത് ആവർത്തനം അല്ലെ?ഒരു ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു വ്യക്തി തന്റെ കൈയും നഖവും ഉപയോഗിച്ച് തന്നെ കീഴ്പ്പടുത്തുവാൻ വന്നയാളെ ഏതിർക്കുവാൻ അല്ലെ ശ്രമിക്കുക അങ്ങനെയാണ്ടെങ്കിൽ നഖത്തിലും മറ്റും പറ്റിപ്പിടിച്ച തൊലിയിലിൽ നിന്നും മറ്റും കിട്ടുന്ന DNA sample ൽ നിന്നും പ്രൂവ് ചെയ്യാവുന്ന ഒരു കുഞ്ഞി അന്വേഷണം മാത്രം മതിയാവുമായിരുന്ന ഈ കഥയെ ഇങ്ങനെ കൊണ്ട് പോകേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. ഈ സിനിമ മലയാളികൾ മോഹൻലാൽ എന്ന നടനെ തന്റെ പഴയ കാല സിനിമകളിലെ പോലെ മണ്ണിൽ ചവിട്ടിയ, നിസ്സഹായനായ, തോൽവികൾ ഏറ്റുവാങ്ങുന്ന, നാടോടിക്കാറ്റിലും, വെള്ളാനകളുടെ നാട്ടിലും, മിഥുനത്തിലും ഒക്കെ കണ്ട ആ മനുഷ്യനായ നായകനെ തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിച്ചത് കൊണ്ട് മാത്രം വിജയിപ്പിച്ച ഒരു സിനിമ ആയി വിലയിരുത്താം. അല്ലെങ്കിൽ തന്നെ ലോകത്ത് ഇന്നുവരെ ഇത്രയും സ്കിൽഡ് ആയ ഒരു blind sculpture artist ഉണ്ടായിട്ടുണ്ടോ?
@AbrahamKm-k2n
@AbrahamKm-k2n Жыл бұрын
ദൃശ്യം എന്ന പടത്തിന്റെ തൊഴുത്തിൽ കെട്ടാൻ കൊള്ളാത്ത പടം... ഇന്നലെ കണ്ടു.... തീയേറ്ററിൽ ആളില്ല. Pala യൂണിവേഴ്സൽ....2.30 പിഎം ഷോ..
@vinodmenonv
@vinodmenonv Жыл бұрын
Was waiting for your review, and I booked my tickets 😍✌🏼
@prince_alex_
@prince_alex_ Жыл бұрын
Review starts at 2:13❤
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
ചിന്തമണി കൊലകേസ്‌, ദൃശ്യം, ഗരുഡൻ, ജോളി LLB 2 എന്നിവയെല്ലാം മിക്സ്‌ ചെയ്ത് ഉണ്ടാക്കിയ പടം. ആകെക്കൂടിയുള്ള വെറൈറ്റി ആയത്, അതിജീവിത അന്ധയാണ്.
@Fjdkskskh
@Fjdkskskh Жыл бұрын
Laletttan forever 💯 👑King rebuilding his kingdom ❤
Vidaamuyarchi (2025) | My Opinion | Ajith Kumar | Malayalam
5:08
LifeofShazzam
Рет қаралды 169 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Premalu | My Opinion | Girish AD | Malayalam
6:19
LifeofShazzam
Рет қаралды 556 М.
Neru | 2023 മലയാളം Movie | Mohanlal | Anaswara Rajan | Tamil Pasanga Reaction
1:05:52
New Gen Ramayanam ( Adipurush ) | My Opinion | Prabhas | Malayalam
9:36
LifeofShazzam
Рет қаралды 1,2 МЛН
Malaikottai Vaaliban | My Opinion | Lalettan | LJP | Malayalam
8:51
LifeofShazzam
Рет қаралды 712 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН