യഹൂദന്മാർ ജീവിച്ചിരിക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. Happy Christmas to all.
@jacobpeter4046 сағат бұрын
ISRAEL AND TRUMP IS THE KING OF ALL WORLD.
@RajeevGovindhan10 сағат бұрын
ജൂതന്മാർ ഞങ്ങളുടെ സഹോദരങ്ങൾ
@purushothamankani36559 сағат бұрын
👍👍👍
@elsyjose98998 сағат бұрын
Yes👍
@robertaugustin26887 сағат бұрын
തീർച്ചയായും യഹൂദന്മാർ നമ്മുടെ സ്വന്തമാണ്
@shijinjohnsonjohnson6983Сағат бұрын
🇮🇳💪🇮🇱Jay Hindusthan 🇮🇳💪🇮🇱
@PhilamonKPaul-wk4ve11 сағат бұрын
നല്ല അവതരണം സഹോദരിക്ക് ക്രിസ്മസ് ആശംസകൾ
@Resu9285 сағат бұрын
ക്രൈസ്തവർ മാത്രമല്ല ഞങ്ങൾ ഹിന്ദുക്കളും ക്രൈസ്തവ സഹോദരങ്ങളോട് പരിപൂർണ്ണ പുൻതുണ അറിയിക്കുന്നു . ഹൈന്ദവ സമൂഹവും ക്രിസ്തുവിൻ്റെ പിറന്നാൾ ദിനത്തിൽ പങ്കു ചേരുന്നു ❤❤❤ . ലോകമെമ്പാടുമുള്ള ക്രൈസ്ഥവർക്ക് ക്രിസ്തുമസ്സ് ആശംസകൾ .
@jijuthomasjijuthomas76828 сағат бұрын
❤❤❤ ഞങ്ങൾ ഭാരതീയർ എന്നെന്നും യിസ്രയേലിനൊപ്പം ഉണ്ടാവും❤❤❤
@skariathomas459111 сағат бұрын
വാർത്ത വായിക്കുമ്പോൾ മേഡത്തിൻ്റെ ബാഹിക സൗന്ദര്യത്തേക്കാൾ മനസ്സിൻ്റെ സന്തോഷത്തേയും സൗന്ദര്യത്തെയുമാണ് ഞങ്ങൾ കാണുന്നത്. ക്രിസ്തുമസ് പുതുവത്സര ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.🎉❤
@RajanJanardhan18319 сағат бұрын
വാർത്തകൾ പറയുന്നതിനേക്കാൾ ആ മനസിൻ്റെ സന്തോഷം ചിരി എല്ലാം Super . Happy christmas
@Lince.S.Kottaram9 сағат бұрын
പുള്ളിക്കാരിക്ക് ആന്തരിക സൗന്ദര്യം മാത്രമല്ലേ ഒള്ളു.. 😂😂😂
@kavithabala30369 сағат бұрын
@@Lince.S.Kottaram athoru cheriya karymalla suhruthe.....antharika saundaryam athanu oro manushyanum undakendath
@Lince.S.Kottaram8 сағат бұрын
@kavithabala3036 ആന്തരിക സൗന്ദര്യം ആണെങ്കിലും ബാഹ്യ സൗന്ദര്യം ആണെങ്കിലും കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂
ആഗോള ഭീകരതയെ തുടച്ചുനീക്കാൻ സൈന്യങ്ങളുടെ നാഥൻ അങ്ങയെ ശക്തിപ്പെടുത്തട്ടെ
@JoseTJ-lj3lx11 сағат бұрын
ജെറുസലേം മുഴുവനും തിരിച്ചു പിടിക്കണം.
@josetj462411 сағат бұрын
നെതന്യാഹുവും, ഇസ്രയേലും ഉള്ളതുകൊണ്ട് മാത്രമാണ് ഇന്ന് ,ഈ പൈതൃകങ്ങളെ ല്ലാം സംരക്ഷിയ്ക്കപ്പെടുന്നതും, യാതൊരു മടിയും കൂടാതെ, യാതൊരു നിഷ്കർഷകളു മില്ലാതെ ക്രിസ്ത്യാനികൾക്ക് യഥേഷ്ടം സന്ദർശിയ്ക്കാൻ അനുവാദം തന്നിരിക്കുന്ന തും. നന്ദിയുണ്ട് പ്രിയപ്പെട്ട നെതന്യാഹു, ഇസ്രായേലെ❤ ❤❤❤❤❤❤❤❤❤❤❤
യേശുവ്വിൻ്റ് കല്പാട് പതിഞ മണ്ണ് എന്ന് ഓരോ ക്രിസ്ത്യാനിക്ക് അതു വിശുദ്ധ മണ്ണ് അണ്. യേശു ക്രിസ്തു എന്ന് പ്രത്യാശ നൽകുന്ന താണ്.❤
@JobyMathew-us3nt8 сағат бұрын
ഇത്രയും മനോഹരമായി അവതരിപ്പിച്ച ഈ അവതരികക്കു ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤👍🏻🙏🏻🙏🏻
@sajukunnam18226 сағат бұрын
👍🌹😃
@jeevanullavarthai598711 сағат бұрын
ലോകത്ത് നിലനിൽക്കേണ്ടത് യെഹൂദൻ ആണ്❤❤❤❤❤❤
@purushothamankani36559 сағат бұрын
ജയ് ഇസ്രായേൽ 👍 ലോകത്ത് എനിക്ക് എന്റെ രാജ്യത്തോളം ഇഷ്ടമുള്ള മറ്റൊരു രാജ്യം..
@samuvalsam66813 сағат бұрын
100/ സത്യം.. 😄
@josephvarkey2887 сағат бұрын
എന്റെ ഹൃദയം യേശു ക്രിസ്തുവിനോടും ഇസ്രായേൽ ജനത്തോടും പറ്റിയിരിക്കുന്നു.
@anthonycoorg176610 сағат бұрын
ദുഷ്ട്ടത് ശക്‌ദികളുടെ മേൽ ജെയം പ്രാപ്പിക്കവൻ തക്കവണ്ണം സർവശക്തനായ ദൈവം ധാരാളമായി ഇസ്രായേലിനെ അനുഗഹിക്കട്ടെ എല്ലാവിധവിജയശംസകളും നേരുന്നു
@gigigeorge11810 сағат бұрын
എന്നും.ഇസ്റായേലിനായി🙏🙏🙏🙏🙏
@raveendranp118610 сағат бұрын
ശ്രീബുദ്ധനും ഹിന്ദു മതവും പോലെത്തന്നെ യേശുകൃസ്തുവും ക്രിസ്ത്യൻ സമൂഹവും തമ്മിലു ള്ളത് വേറിടാൻ പറ്റാത്ത ബന്ധം തന്നെയാണ്! എല്ലാവർക്കും കൃസ്തുമസ് ആശംസകൾ!❤
@bijuvinamcysabastian830310 сағат бұрын
ചേച്ചിയുടെ അവതരണം. മനോഹരം...
@sajithomas58299 сағат бұрын
സർവ ജനത്തിനുമുള്ള മഹാ സന്തോഷം
@thomaskutty38129 сағат бұрын
❤❤മാം,,നിങ്ങളുടെ വാർത്ത വായന സൂപ്പർആണ് 💞💞❤❤വളരെ വ്യക്തതയും ഉണ്ട് 👍👍👍
@paulgrigory96279 сағат бұрын
ബെന്യാമിൻ ക്രിസ്തുവിൽ വിജയിക്കട്ടെ
@sunnypoovathummannil829310 сағат бұрын
ക്രിസ്താനികൾ ഒരിക്കലും ഇസ്രായേലിനെ കൈവിടില്ല ❤❤❤
@koshysamuel283110 сағат бұрын
മാം നിങ്ങളുടെ വാർത്ത. വായിക്കുന്നത് കേൾക്കാൻ സന്തോഷംമാണ്. അതിമനോഹരം മായി വായിക്കുന്നു. വളരെ. തെളിമയോടെ. ആരെയും. ആകർഷി ക്ക തക്കരീതിയിൽ ഓരോ. വാക്കും. വളരെ വ്യക്തവും. സ്പെഷ്ടവും. മായ. രീതിയിൽ. ആണ് മാം വാർത്ത. വായിക്കുന്നത്. അതു. കേൾക്കാൻ. മനോഹരവും. മാണ് . മാം മിനു. അഭിനന്ദനങ്ങൾ.. സർവ്വ. ശക്ത. നായ. ദൈവം. മാം മിനെയും കുടുംബത്തെയും. .. അനുഗ്രഹിച്ചു ങ്കാത്തുസൂക്ഷികണമേ. എന്ന് പ്രാർത്ഥിക്കുന്നു,
@sabukx77369 сағат бұрын
❤ ഇന്ത്യ ❤അമേരിക്ക ❤ഇസ്രായേൽ ❤
@highrich35516 сағат бұрын
😂
@mohanana228611 сағат бұрын
ശ്രീ ബെഞ്ചമിൻ നെതന്യാഹു..... ലോക നേതാവ്... മാനവരാശിയുടെ പ്രത്യാശ.. ജയ് ഇസ്റായേൽ.....
@shibuthambai128210 сағат бұрын
മാനവ സൃഷ്ടിയുടെ പുതിയ ഭർത്താവ് ബെഞ്ചമിൻ നീ തന്നെയോ
@josekg504310 сағат бұрын
ഈ ലോകത്തിലെ മാനവ രാശിയുടെ താത്കാലിക പ്രത്യാശ,...
@jacoblucy4307 сағат бұрын
ദൈവം എന്നും ഇസ്റയേലിൻറെ കൂടെ. തോൽവിയില്ല. തോൽവിയും അവസാനവും ഭീകരരുടേത് മാത്രം
@josetj462411 сағат бұрын
❤❤❤ Jai നെതന്യാഹു❤❤❤ We love you❤❤❤ You are a Great Leader of World
@thomaskutty38129 сағат бұрын
🙏🙏ബൈബിൾ വായിക്കുന്ന ഓരോ വ്യക്തിയും💞 ദൈവത്തിന്റെ വാഗ്ദത്ത മക്കളെ മറക്കാനോ,💞 💞💞അവർക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കാനോ💞 കഴിയില്ല... 🙏🙏മറിച്ചു ആരെങ്കിലും പറയുകയോ,, പ്രവർത്തിക്കയോ ചെ യ്‌താൽ അവനു ക്രിസ്തു ആരെന്നോ,, ബൈബിൾ എന്താണെന്നോ ഒരു വിവരവും ഇല്ല.. 💞💞ഇസ്രായേൽ God's own Nation....💕💕 💞&God's own People എന്ന് ബൈബിൾ പറയുന്നു 💕💕💕
@AG-jm8ez7 сағат бұрын
യഹൂദൻ ഇല്ല എങ്കിൽ ക്രിസ്ത്യനും ഇല്ല ഒരു ക്രിസ്ത്യാനി ആണ് എങ്കിൽ എന്നും യഹൂദനേയും ഓർത്തേ പറ്റൂ ഇസ്രായേൽ എന്നെന്നും നിലനിൽക്കട്ടെ ❤
@Sumesh-fc6cf4 сағат бұрын
ജൂതൻ ഇല്ലെങ്കിൽ ലോകം ഇല്ല. ലോകത്തിന്റെ നന്മയ്ക്കു വേണ്ടി ഒരുപാട് കണ്ടു പിടുത്തം നടത്തിയ ജൂതൻ ജയിക്കണം എവിടെയും. ഈ ക്രിസ്തു മസ് ദിവസത്തിലും ലോകത്തിനു വേണ്ടി ഇസ്രായേൽ ന്നു വേണ്ടി പോരാടുന്ന ഇസ്രായേൽ സൈനികർക്കു ക്രിസ്തുമസ് ആശംസകൾ..കാർഗിൽ യുദ്ധത്തിൽ നമ്മെ സഹായിച്ചവർ ആണ് ജൂതന്മാർ. ലോകം മുഴുവനും ആട്ടി ഓടിച്ചപ്പോൾ നമ്മൾ അഭയം കൊടുത്തു ജൂതനു ആ നന്ദി അവർക്കു ഉണ്ട്. എനിക്ക് വളരെ ഇഷ്ടം ഉള്ള രാജ്യം ആ ഇസ്രായേൽ. ഞാൻ ഉള്ള സ്ഥലത്തു നിന്നു ഒരാൾ രണ്ടു വർഷം ഇസ്രായേൽ പോയി അവിടെ നിന്നു പിന്നെ ഇവിടെ വന്നപ്പോൾ പറഞ്ഞു അത്ഭുതം തന്നെ അവർ മണലിൽ ആ കൃഷി ആക്കുന്നത് എന്നു.. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന മരുന്നും സോഷ്യൽ മീഡിയ വരെയും ജൂതന്റെ ആ.. ജൂതന്റെ സോഷ്യൽ മീഡിയ ഉപയോഗിച്ചു ആണ് ഇസ്രായേൽ ന്നെ തെറി വിളിക്കുന്നത് മര പട്ടികൾ.. ഇസ്രായേൽ അവിടത്തെ ജൂതനും നില നിന്നാലേ ലോകം ഉള്ളു...
@sheejaBoss-if8mk11 сағат бұрын
ജെറുസലേം നായകാ... ഗദ്ഗതം കേൾക്കുമോ... തകരുമെൻ ജീവനിൽ... ആശ്രയം നീ പ്രഭോ.. 🙏😢😭
@rinuthomas67545 сағат бұрын
amen ❤❤
@JoyPl-t4r10 сағат бұрын
God Bless You Israyel❤❤❤❤❤❤❤❤❤
@babythomas9429 сағат бұрын
ലോകം മുഴുവനുമുള്ള എല്ലാവർക്കും Xmas ആശംസകൾ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@sunnymathew809612 сағат бұрын
I love you Israel
@JobyMathew-us3nt10 сағат бұрын
ഇസ്രായേൽ ❤❤ ഇന്ത്യ ❤❤ അമേരിക്ക ❤❤🙏🏻
@shibuthambai128210 сағат бұрын
ജയ് ബെഞ്ചമിന്
@purushothamankani36559 сағат бұрын
👍👌
@paulpvarghese783611 сағат бұрын
എല്ലാ കിസ്ത്യാനികളും ഇസ്രായേൽ ജനമാണ്❤
@josekg504310 сағат бұрын
ദൈവത്തിന്റെ ഇസ്രായേൽ (സഭ ),...(ഗലാത്യർ 6 : 16 ),...❤️❤️,....
@samuelvarghese999110 сағат бұрын
പക്ഷേ, ശബ്ബത്താചരിക്കാത്തത് കഷ്ടം .
@samuelvarghese999110 сағат бұрын
@@josekg5043ശബ്ബത്ത് കൂടെ ആചരിക്കണം.
@prasad32447 сағат бұрын
രണ്ടാം ഇസ്രായേലിയർ അതാണ് ക്രിസ്ത്യാനിറ്റി.
@samuelvarghese99916 сағат бұрын
@@paulpvarghese7836 ദൈവത്തിന്റെ പത്തു കല്പന പഠിപ്പിക്കാതെ യിസ്രായേൽ ആകമോ?
@sivanandancp98366 сағат бұрын
എല്ലാവർക്കും ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ
@binojvarghese120210 сағат бұрын
Jai jai jai jai jai isral
@wilsonkpaul295810 сағат бұрын
100% ശരിയാണ് ലോകത്തിൽ സ്നേഹം സന്തോഷവും സമാധാനവും ആണ് സ്വർഗത്തിൽ നിന്ന് ഭൂമിയിൽ വന്ന് പിറന്നത് അതായിരുന്നു യേശുവിൻ്റെ ജനനം എല്ലാവർക്കും ക്രസ്തുമസ് ആശംസകൾ നേരുന്നു
@philipskaria570310 сағат бұрын
ജയ് ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ജയ് ജയ് ഭാരതം 🔥🔥🔥🔥🔥🔥🔥 Happy Christmas and advanced new year for കർമ ന്യൂസ്
@RajjoyJoy7 сағат бұрын
❤️❤️❤️christmas wishes
@user-ob4io6bk8v7 сағат бұрын
യഹൂദർ എന്ന വന്മരത്തിന്റെ ഒരു ശിഖരം മാത്രമാണ് ക്രിസ്ത്യാനി,,, വന്മരവും വേരുകളും ഇല്ലങ്കിൽ ശിഖരവും ഇല്ലാ,, വേരുകൾ ഉണങ്ങിയാൽ വൻ മരവും ശിഖരങ്ങളും ഉണങ്ങും,, 🌹🙏അതാണ് സത്യം, 🌹🙏
@kpw77775 сағат бұрын
ഫുൾ സപ്പോർട്ട് ഇസ്രായേൽ. ❤️❤️❤️❤️❤️❤️❤️
@shinemanohar93269 сағат бұрын
💕💕💕Merry ക്രിസ്മസ് 💕💕💕 ജയ് ഇസ്രായേൽ ജയ് നേതാന്യാഹു 💕💕💕
@LootappyMayavi11 сағат бұрын
❤❤❤ആശംസകൾഈ തിരുപ്പിറവി എല്ലാമനസിലും
@BabuJesusloves-cp7gy8 сағат бұрын
ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം,, കർമ ന്യൂസിനും, വാർത്ത അവതരിപ്പിച്ച സിസ്റ്റർക്കും എന്റെ ക്രിസ്മസ് ആശംസകൾ.
@binojvarghese120210 сағат бұрын
Full support great isral
@sooryakanthi7574 сағат бұрын
ഈസ്രയേലിൻ നാഥൻ ഏക സത്യ ദൈവം. God bless Isreal and India
@jamesp.0po2775 сағат бұрын
ഞാൻ ക്രിസ്തുമസ് കുർബാനയിൽ ഇസ്റായേലിനു വേണ്ടി പ്രാർത്ഥിച്ചു.
@kunjoonjammaninan729610 сағат бұрын
Beautiful message
@C.PPrakash-m5b10 сағат бұрын
Full support from an Indian 🇮🇳.
@vs965939 сағат бұрын
Thank you Mister and Hon. Pr. Benchamin.
@k.mdavid74236 сағат бұрын
❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹 ലോക സമാധാനത്തിന്റെ ദൂതനാണ് യേശുക്രിസ്തു, സൗഹൃദത്തിന്റെ വെള്ളിവെളിച്ചം, ലോകരക്ഷയുടെ ഉദയനക്ഷത്രം. സമാധാനത്തിന്റെ സന്ദേശമാണ് തിരുജനനം നൽകുന്നത്. അതിനൊപ്പം വേറൊരു നാമം പറയാനില്ല.
@noahbabu55317 сағат бұрын
സൈനിക യഹോവ ഇസ്രായേൽ ജനങ്ങളോട് കൂടെയുണ്ട് ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ♥️🙏
@AiswaryaJayaraj110 сағат бұрын
Merry Christmas wishes everyone ❤ from Trivandrum Kerala
@BEN-mm9ki10 сағат бұрын
Jesus allmighty god
@josetj462411 сағат бұрын
ജറുസലേം ഇസ്ലാമിന് വിട്ടു കൊടുക്കരുതേ.
@raveendranp118610 сағат бұрын
കുരങ്ങൻ്റെ കൈയിൽ പൂമാല കിട്ടയ പോലിരിയ്ക്കുമല്ലേ?😢😂😂😅
@Rosu-g1m9 сағат бұрын
യേശു ക്രിസ്തുവും ഇസ്രായേലും തമ്മിലുള്ള ബന്ധം അറിയാത്ത ഒരാളുണ്ട് മാർപാപ്പ
@prasad32447 сағат бұрын
മാറു പാപ്പാ അതാണ് ശരി. മാർ എന്നുപറഞ്ഞാൽ വിശുദ്ധൻ. പക്ഷേ ഇതല്ലല്ലോ😀😀😀
@xaviourkp4936 сағат бұрын
I love Israel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ From Kerala 🙏❤️🙏 India 🙏❤️🙏❤️🙏
@mattomathew386710 сағат бұрын
നിങ്ങൾപറഞതണ്.ശരി
@royne209011 сағат бұрын
Israel ❤❤
@induchinnappan-bq2ge9 сағат бұрын
Always salute the great prime minister of Isreal ❤️❤️
@ElizabethAsha-ow4jw10 сағат бұрын
Love karma news❤️
@SamaMathew-k3x4 сағат бұрын
Israeline Deivam Anugrahikkatte sister thankalkkum ente familiude Christmas asamsakal💞💞🙏🙏🙏
@sunnyaugustin245210 сағат бұрын
Happy 'X' mas. നെതന്യാഹു
@johnpi88192 сағат бұрын
എന്ത് മനോഹരമായിട്ടാണ് അവതരിപ്പിച്ചത് .ഹൃദയത്തിൽ നിന്ന് വരുന്നതുപോലെ .ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കതയും സൗന്ദര്യവും വാക്കുകളിലും മുഖത്തും കാണാൻ കഴിഞ്ഞു .ക്രിസ്തുവിന്റെ സന്തോഷവും സമാധാനവും എന്നും ഹൃദയത്തിൽ പരിലസിക്കട്ടെ .
@densiljustus850410 сағат бұрын
Benjamin Natananugh you are great
@kurianvarughese84094 сағат бұрын
Marry christmas ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Mathewp.M-n5w6 сағат бұрын
ഞാന്‍ ജനത്തിന്റെ മധ്യേ ചെയ്‌ത പ്രവൃത്തികള്‍ കാണുമ്പോള്‍ അവന്റെ സന്തതി എന്റെ നാമത്തെ മഹത്വപ്പെടുത്തും. അവര്‍ യാക്കോബിന്റെ പരിശുദ്‌ധനെ മഹത്വപ്പെടുത്തും; ഇസ്രായേലിന്റെ ദൈവത്തിന്റെ മുന്‍പില്‍ ഭക്‌തിയോടെ അവര്‍ നിലകൊള്ളും. ഏശയ്യാ 29 : 23
@SajJose-i2e10 сағат бұрын
Lovely reporting
@ahoysamson47859 сағат бұрын
Thank you for wishes. We support you for the good work you are doing.Our prayers are with you.
Amen hallelujah praise the only one True living God Yeshuva bless everyone memories the holy birth of Yeshuva at Bethelahem in Israel Amen hallelujah blessed Christmas to everyone in the world hallelujah
@shinchan779711 сағат бұрын
Juthanmar e lokhatinte nilanilppe samrakshikum.❤🎉
@bennybincy25166 сағат бұрын
Nethanyahu❤❤❤❤❤
@VishNarayn9 сағат бұрын
Israel doing great job for a peaceful & better world. Best wishes & Merry Christmas ! 🎄 🎉
@Kanmanikuil9 сағат бұрын
Wishing to karma chenal and great wishing the world to Christns people merry Christmas to great ledar nitha nyagu penjaman God blessing the world
@beenaantony60617 сағат бұрын
Happy christmacKarma news chanel❤❤❤
@monsonabraham903850 минут бұрын
എല്ലാ ജൂതന്മാരും ഇന്ത്യ യുടെ സഹോദരങ്ങളാണ് നമ്മൾ ഒന്നാണ് നേതാന്യാഹു നമ്മുടെ ലീഡറാണ് ജയിച്ചു വരിക ഞങ്ങൾ കാത്തിരിക്കുന്നു 🌹🌹🌹🌹👍👍👍
@sistermariakutty45176 сағат бұрын
Very good.best clarification ,very good wishes of Our Chief Minister Benjamin Nethannyahu. We every day praying for Isrel and Benjamin Nethanyahu unn
@georgelalgeorgelal19716 сағат бұрын
Merry christmas to Israyel.... 🙏🙏🙏... God bless uuu....
@thomasattokaran10 сағат бұрын
Happy Christmas to all israyeli nations. Spacialy Mr. Nethanyahu the strongman who is fightings for the world peace.... 👍👍🙏🙏❤❤❤❤
Merry Christmas to All Israel and Honest Israel Prime Minister Mr: Nethanyahu Sir 🙏✝️🕎❤️🎨🖌️🎂.. I LOVE ISRAEL ✝️🕎❤️ ഞങ്ങൾ എപ്പോഴും ഇസ്രായേലിന്റെ കൂടെയുണ്ട്... 🇮🇳
@josemathew771811 сағат бұрын
Thanks B. N. May god almighty strengthen your hands.....with love
@josephmathai74069 сағат бұрын
I N R I Jesus the Nazarain, the King of the Jews ❤❤❤
@joytvk720510 сағат бұрын
Very good valaray nalla avatharanam👌👍
@Rosu-g1m9 сағат бұрын
B B ♥️❤️❤️❤️
@theresajoseph40578 сағат бұрын
Thanks to Karma news. Merry Christmas 😊
@thomasshine57519 сағат бұрын
🙏🙏Amen 👏👏
@starwin837811 сағат бұрын
Mary Christmas 🎄
@shibudj596011 сағат бұрын
❤❤❤❤❤❤❤
@cmgeorge24369 сағат бұрын
❤
@tomytm607611 сағат бұрын
🙏
@cherianabey946211 сағат бұрын
🙏🏼🌹👍🏼♥
@sunnymathew809612 сағат бұрын
Karma news thanks
@BennyNC-pk1gq11 сағат бұрын
OUR ISRAEL
@josephvarkey2887 сағат бұрын
നല്ല അവതരണം. അവതരികക്ക് അനുമോദനങ്ങൾ
@BijuAnchal-w1i11 сағат бұрын
🙏❤️🙏
@franciskurian56698 сағат бұрын
Wonderful PM thank you so much . Love Israel ❤️❤️❤️❤️❤️❤️
@Sinayasanjana3 сағат бұрын
Love ഇസ്രായേൽ merry christmas jesus bless ഇസ്രായേൽ
@alexcleetus677111 сағат бұрын
Welcome sir God bless you big salute ✋
@ravimathew412310 сағат бұрын
May the love and blessings of Mother Mary, Lord Jesus Christ always be with Israel. Merry Christmas to all.❤🙏