നെതന്യാഹുവിനെതിരെ മുഖം തിരിച്ച് ഒൻപത് രാജ്യങ്ങൾ | Netanyahu ICC arrest warrant |

  Рет қаралды 59,335

MediaoneTV Live

MediaoneTV Live

Күн бұрын

ഫലസ്‌തീൻ രാഷ്ട്രത്തിന്റെ മേലുള്ള അധിനിവേശം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്രായേലിനെതിരെ നടപടികൾ സ്വീകരിക്കാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നത്. ഇസ്രായേലിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭിക്കുന്നത് ചെറുക്കുമെന്നും രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 139
@AnverEmv
@AnverEmv 5 күн бұрын
നമ്മുടെ കാലത്തു കണ്ട ഏറ്റവും വലിയ ഹിറ്റ്ലർ
@mujeebvp4011
@mujeebvp4011 2 күн бұрын
നെ ദ ന്യാഹുവിനെ മാനസിക രോകത്തിന് പരിശോ തനനടത്തണം, അള്ളാഹു അഖ്ബർ
@kasimtrippanachi2610
@kasimtrippanachi2610 5 күн бұрын
ഓനെ അറസ്റ്റല്ല ചെയ്യണ്ടത് ഇല്ലാതാക്കലാ വേണ്ടത്
@Jineeth-i6w
@Jineeth-i6w 5 күн бұрын
@@kasimtrippanachi2610ഒറ്റ രാത്രി വേണ്ടി വരില്ല നിന്റെ വർഗത്തെ പോലും ഇസ്രായേലിനു ഓർമ്മകൾ ആക്കാൻ... വെറുതെ അല്ല നിങ്ങളെ നാട്ടുകാർ മദ്രസ്സ പൊട്ടൻമാർ എന്ന് വിളിക്കുന്നെ...
@jayarajrajashekaran1978
@jayarajrajashekaran1978 5 күн бұрын
ഇബിടെ ഇരുന്നു കരയാതെ..അങ്ങോട് ചെല്ല് സുടു..😅🤭
@helloenthund4408
@helloenthund4408 5 күн бұрын
ഞമ്മക്ക് കരഞ്ഞു തീര്‍ക്കാം
@Starkitchen69
@Starkitchen69 5 күн бұрын
നേടാന്നേഹുവിനെ അറസ്റ്റ് അല്ല വേണ്ടത് .............
@beeyem7093
@beeyem7093 5 күн бұрын
​@@helloenthund4408ഞ്ഞിമ്മക്ക് കുശുവിട്ട് തോൽക്കാം
@NasrathAlavi
@NasrathAlavi 4 күн бұрын
Ya rabb arrest the Nythyanyahu... Ameen.... ان الله على كل شيء قدير
@Ajmal130
@Ajmal130 5 күн бұрын
സദ്ദാം ഹുസൈനെ അമേരിക്ക എന്തിന് തൂക്കി !? നെതന്യാഹുവിനെ അമേരിക്ക എന്ത് കൊണ്ട് തൂക്കുന്നില്ല !? അമേരിക്ക ഇരട്ടനീതി അവസാനിപ്പിക്കുക
@Marketwatchmalayalam
@Marketwatchmalayalam 5 күн бұрын
ഇന്ന് രാത്രി ആയത് കൊണ്ട് നാളെ രാവിലെ മതിയോ
@farhanfaiz1998
@farhanfaiz1998 5 күн бұрын
​@@Marketwatchmalayalam kuppi paal kudich kidakk nee
@Ajmal130
@Ajmal130 5 күн бұрын
@Marketwatchmalayalam അഹങ്കാരത്തിൻ്റെ സാമ്രാജ്യത്വങ്ങൾ സമാധാനത്തിൻ്റെ കിരീടം ചൂടിയിട്ടില്ല... Just wait and see. Free 🇵🇸
@AnsuanshadAnsu
@AnsuanshadAnsu 5 күн бұрын
​@@Marketwatchmalayalamചിരിക്കാൻ ശാഖയിൽ നിന്ന് നാലാളെ കൂട്ടിക്കോ സംഘി 😊
@MountainraidersMr
@MountainraidersMr 5 күн бұрын
😂
@nishadpv3559
@nishadpv3559 5 күн бұрын
Yes
@muhammedkunjumuhammedkunju3263
@muhammedkunjumuhammedkunju3263 5 күн бұрын
ഹേഗിലെ കോടതിയും un ഒക്കെ വെറും പ്രഹസനം മാത്രം
@iqbalmohammed9808
@iqbalmohammed9808 3 күн бұрын
അതെ ഒരു കാരണവും ഇല്ലന്നു കണ്ടെത്തിയ അരും കൊലയാണ് ഇറാക്കിലെ സദ്ദാം ഹുസ്സൈനെതിരേ അമേരിക്ക നടത്തിയത് . എന്നാൽ അമേരിക്കയും ചേർന്നാണ് പലസ്തീൻ വംശഹത്യ നടത്തിയത്!സ്വന്തം ഇഷ്ടം എന്താണോ അത് നടപ്പാക്കാൻ ഒരു നിയമവും അമേരിക്ക പാലിക്കുന്നില്ലന്നു മാത്രമല്ല , ഒരുഭ്രാന്തൻ ഭരണാധികാരിയുടെ എല്ലാം ജൽപ്പനങ്ങളും അമേക്കയും ഇസ്രായേലും നടത്തിക്കഴിഞ്ഞു!
@sabujose9688
@sabujose9688 5 күн бұрын
👍👍👍👍
@cherianabey9462
@cherianabey9462 5 күн бұрын
👍🏼👍🏼👍🏼
@ummertk284
@ummertk284 2 күн бұрын
ലോക രാജ്യങ്ങൾ അമേരിക്കയേഒറ്റപ്പെടുത്തുകയും ഒരു ഉപരോധം ആദ്യമായി പ്രക്യാപിക്കുകയും ചെയ്താൽ അമേരിക്കയുടെലോകപോലീസ്ചമയൽഅതോടെ അവസാനിക്കും
@muhammadanas1263
@muhammadanas1263 3 күн бұрын
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍۢ تَشْخَصُ فِيهِ ٱلْأَبْصَـٰرُ ٤٢
@Truth_teller_indian
@Truth_teller_indian 5 күн бұрын
💯
@shamsudheenp3029
@shamsudheenp3029 4 күн бұрын
ഹമാസ് ❤❤❤👌👌👌👍👍👍
@RAWANAYt-w3c
@RAWANAYt-w3c 3 күн бұрын
നെ തന്യ ഹുവിന് മുകളിൽ ഒരു അറസ്റ്റ് വാറണ്ടുമില്ല
@kunjumonmk1969
@kunjumonmk1969 11 сағат бұрын
🎉
@funwithsisters5773
@funwithsisters5773 3 күн бұрын
റീഡറെ മാറ്റൂ.
@RoshinRoshin-tp7nk
@RoshinRoshin-tp7nk 4 күн бұрын
❤❤❤❤
@funwithsisters5773
@funwithsisters5773 3 күн бұрын
റീഡിങ് വളരെ മോശം ' ഇവർ സ്ക്കൂൾ ബുക്ക് നോക്കി വായിക്കുകയാണോ
@nisartherambil97
@nisartherambil97 5 күн бұрын
നരഭോജി
@ST-qz8sj
@ST-qz8sj 5 күн бұрын
What can Hage do on October 7
@NewsPostMedia-fk7tv
@NewsPostMedia-fk7tv 5 күн бұрын
What about October 6….?
@anoopchalil9539
@anoopchalil9539 5 күн бұрын
Poli avatharanam🎉
@ST-qz8sj
@ST-qz8sj 5 күн бұрын
International court will close soon American fund suspended
@anasanu5189
@anasanu5189 5 күн бұрын
അവിടെയും GCC ഇല്ല
@Daredevil-l8j
@Daredevil-l8j 2 күн бұрын
Oct 7 isral keraan arelum paranjo????????
@ST-qz8sj
@ST-qz8sj 5 күн бұрын
All consequences after October 7
@AshrafPalora
@AshrafPalora 5 күн бұрын
ഞാൻ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി ഒരു കത്ത് ഇസ്രയേൽ പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തിരുന്നു ഇ കത്ത് പാലൊറചാനൽ നോക്കിയാൽആ 'കത്ത് നിങ്ങൾക്ക് വായിക്കാൻ പറ്റും അതിൽ എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട് അമാ സിന് മുന്നിൽ ആരും തോറ്റു പൊക്കും
@boys90s
@boys90s 2 күн бұрын
ICC no fund from us. Finished
@siyadinsurance3967
@siyadinsurance3967 5 күн бұрын
ഇതു ശക്തം അല്ലാത്ത രാജ്യ ങ് ൽ ആണ്
@jabarkandathil6526
@jabarkandathil6526 Күн бұрын
Benjamin arrest chithu tookkilettuka
@OusephTP-u3e
@OusephTP-u3e 2 күн бұрын
ഇസ്രായേൽ നെ തിരയി ഉയരുന്ന എല്ലാ നാവുകളെയും അവർ ഘണ്ണിക്കും.
@praveenmathew8706
@praveenmathew8706 4 күн бұрын
Echiri padim pedim mole auale arrest cheyan..
@binishmathew6609
@binishmathew6609 4 күн бұрын
Angotte chennu keryal kollukayallathe umma vechu vidano
@Manikantan.jJayakumar
@Manikantan.jJayakumar 5 күн бұрын
Ayalu kayyumketti irikkum
@divel9822
@divel9822 Күн бұрын
naraboji nayadi
@ThwamrayathThwamrayath
@ThwamrayathThwamrayath 5 күн бұрын
Eeeee pattttiye potttichu kollllanam
@FinnyRaju-h5p
@FinnyRaju-h5p 4 күн бұрын
ഓടി ചെല്ല് ഇപ്പോൾ കിട്ടും
@FaizalPa-it3cp
@FaizalPa-it3cp Күн бұрын
Sister. Were. Hijab. Remember. Allah. And rasool. See gaza. Ladies you not. Muslim
@hamzat.a2859
@hamzat.a2859 5 күн бұрын
Benjamine. Udane. Jaililadakkanam
@mammaduvalparambil1214
@mammaduvalparambil1214 3 күн бұрын
arest varent ellam oru kannilpodiyidal mathram. ellam avar thammilulla oru othu kali
@Scoobeedoo7
@Scoobeedoo7 5 күн бұрын
Nighalk swapnam kaanam aarum thadayilla thathaa 😂
@ChristopherBenjamin-e9h
@ChristopherBenjamin-e9h 5 күн бұрын
ഹമാശയെ ലോകം മുഴുവനും തള്ളി കളഞ്ഞതിന്റെ തെളിവാണ് ഇന്നത്തെ ഗാസ 😂 ഒരു പട്ടിയും ചോദിക്കാൻ വന്നില്ല.😂😂
@ShahabudheenIbrahimpillai-d1q
@ShahabudheenIbrahimpillai-d1q 5 күн бұрын
ഇസ്രേൽ ന് യും ഫയപ്പെടുത്താൻ hamas ന് കഴിഞ്ഞു അത് പലസ്തീൻ ന്റെ വിജയം ആണ്
@JoleanJol
@JoleanJol 5 күн бұрын
മുമ്പ് ഈജിപ്തും സിറിയയും ആയിരുന്നു. ഇപ്പോൾ മാറി വീണ്ടും മാറിയേക്കാം.വരും സമയം വൈകിയാലും.
@ShahabudheenIbrahimpillai-d1q
@ShahabudheenIbrahimpillai-d1q 5 күн бұрын
@JoleanJol ലോകം തു എന്ത് സംഭവിച്ചാലും അതൊക്കെ ഏക naya ദൈവം ത്തിന്റെ പോഗ്രാം മിൽ പെട്ടതാണ്
@ROLLENDMORERA
@ROLLENDMORERA 4 күн бұрын
@@ShahabudheenIbrahimpillai-d1q കോയ എട്ടിന്റെ പണി വരുന്നുണ്ട് എലികൾക്ക് എല്ലാം കൂടി.. ഒന്നു കൂടി അടുപ്പ് ചൂട് കൂട്ടി ഇരിക്ക് 😂
@JosephMj-k4c
@JosephMj-k4c 4 күн бұрын
ഒക്ടോബർ 7 ഹമാസ് നടത്തിയത് ചാരിറ്റിപ്രവർത്തനമായിരിക്കും
@zainachu719
@zainachu719 4 күн бұрын
Basterdine thookkiyath charity base aan😂
@faizalsulthan9757
@faizalsulthan9757 4 күн бұрын
ആണല്ലോ അയിനു(നീ 19940ആണ് ജനിച്ചത് എന്ന് പറഞ്ഞിട്ട് 1930ഉം 1920 ഉണ്ടായിരുന്നില്ല എന്ന് പറയരുത്)
@Daredevil-l8j
@Daredevil-l8j 2 күн бұрын
​@@faizalsulthan9757 apo nigalke samathan kothavum puthakavum thamill vythyasamilaa alaa😂😂😂😂 al sudapiiii
@rasheedali7622
@rasheedali7622 2 күн бұрын
Dear Joseph, V. Good comment. So u mean to say Israelis were doing Charity attacks on Palastinians until Oct 6th. Is it? Or didn't u know abt this? Or Terrorism is allowed to Israelis only? Right to Defend is applicable only to Israelites? Not to Palastinians. They r not allowed to defend their lands? They don't have the Right to Defend policy ? So keep ur Islamophobia in ur pocket.
@faizalsulthan9757
@faizalsulthan9757 Күн бұрын
@@Daredevil-l8j അതെ സംഘി നിൻ്റെയൊന്നും സർട്ടിഫിക്കേറ്റ് നമ്മക് വേണ്ട നിന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും ?🫵
@BTI-B
@BTI-B 5 күн бұрын
എന്ന് ഹമാസ് ഭീകരരെ സപ്പോർട്ട് ചെയ്യുന്ന ചാനൽ.
@immuskitchen6249
@immuskitchen6249 5 күн бұрын
എന്ന് സ്വന്തമായി മേൽവിലാസമില്ലാത്തഒരു വാണം 😊
@Beulah491
@Beulah491 5 күн бұрын
തീവ്രവാദികളുടെ കോടതിയുടെ അല്ലിയോ തീരുമാനം...... 😂😂😂😂😅😅😅😅😅 മീഡിയ one ഇത്രേം കോമഡി വാർത്തകൾ ആണെന്ന് എല്ലാരും പറയുമ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ല....
@PradeepNair-z4r
@PradeepNair-z4r 5 күн бұрын
Ayyo kashttamaayippoyi.Ithum paranju samaadhaanikku vaazha channelae.Chirippikkalleda mara vaazhakalae
@shilupg
@shilupg 4 күн бұрын
Check Nalle thottu chakinakathu Kerri news vayyikku
@AG-pg4uv
@AG-pg4uv 5 күн бұрын
Angott pooyii chothihhu medihhath allee😂
@ROLLENDMORERA
@ROLLENDMORERA 5 күн бұрын
ഇപ്പോൾ തന്നെ ചെല്ല് അങ്ങേ ാട്ട് അറസ്റ്റ് ചെയ്യാൻ വലിയ ബോംബ് പൊക്കി ഇടും നിന്റെ ക്കെ തലയിലോട്ട്.. കോമഡി അടിക്കാൻ ഇറങ്ങി ഇരിക്കുന്നു..എല്ലാത്തിനും എട്ടിന്റെ പണി ഉടൻ വരുന്നുണ്ട്.. ഇന്ന് ഒരു ചാർച്ച കഴിഞ്ഞ് തിരിച് വന്നോട്ടെ🎉🎉🎉
@nvg3859
@nvg3859 5 күн бұрын
Take u r medicine,don't lost
@ROLLENDMORERA
@ROLLENDMORERA 4 күн бұрын
@nvg3859 എലി പോരാളി കൾക്ക് അവശ്യ നിന് കൊടുത്തിട്ടുണ്ട് ഇനിയും വരുന്നുണ്ട്.. അടുപ്പ് കൂട്ടി ഇരിക്ക് എല്ലാവരും കൂടി.. Take care da😂😂
@Mathewp.M-n5w
@Mathewp.M-n5w 5 күн бұрын
ഒക്ടോബർ 7,?
@NasarPkd-o5n
@NasarPkd-o5n 2 күн бұрын
ഇവരാണ് തന്റേടം ഉള്ള ഭരണാധികാരികൾ
@sojimanuel9945
@sojimanuel9945 5 күн бұрын
So, let us support Israel. We, the people of India support Israel.
@nwz3645
@nwz3645 4 күн бұрын
Ninte kothakkaare thanne indiakku venda annanu RSS parayunne appozhaanu nee indiakkaaranaanennu parayune😂aadhyam nee okke jeevanode indiayil jeevikkaan pattumo annu nokku ( paranjhittu kaaryamilla ninte kothakkaar britishukaarkku indiaye ottu kodutha sheelamullavar alle )
@JayanThankappan-j9t
@JayanThankappan-j9t 5 күн бұрын
Kaise jhooth bolane ko aap log aap log mahir hai mahir ismein Tum logon Ko kya mil jaega. Jyadatar kharab ho sakta hai is baat Ko. Dahan Tum soch Lo padh lo uske baat kar lo baat
@cherianabey9462
@cherianabey9462 5 күн бұрын
ആദ്യ ഇസ്രായേലിലെ വഴക്കുണ്ടാക്കാൻ ചെയ്യുന്നത് കുത്തിയിരുന്ന് പോണം എന്ന് പറയുന്നത്
@Marketwatchmalayalam
@Marketwatchmalayalam 5 күн бұрын
Ok നടപ്പിലാക്കാൻ വരുന്നവർ വെളിച്ചെണ്ണ വീട്ടിൽ നിന്ന് കൊണ്ടുവരണം - നെതന്യാഹു
@jijokuriakose5623
@jijokuriakose5623 5 күн бұрын
😂😂😂😂😂
@PradeepNair-z4r
@PradeepNair-z4r 5 күн бұрын
Enthu unnaakkan channelada vaazhakalae ithu
@libujacob2155
@libujacob2155 4 күн бұрын
❤️🇮🇱
@Actvin399
@Actvin399 5 күн бұрын
കൊതം തിരിച്ചില്ലല്ലോ 😂😂😂😂😂
@ChristopherBenjamin-e9h
@ChristopherBenjamin-e9h 5 күн бұрын
ഇസ്രായേൽ ഗസയെ പടമാക്കിയപ്പോൾ ഒരു പട്ടിയും ചോദിക്കാൻ വന്നില്ല. ഹമാശായോട് ലോകം മുഖം തിരിച്ചു 😂😂
@muhammadanas1263
@muhammadanas1263 3 күн бұрын
Do not think ˹O Prophet˺ that Allah is unaware of what the wrongdoers do. He only delays them until a Day when ˹their˺ eyes will stare in horror
@Pavarghese-u6e
@Pavarghese-u6e 5 күн бұрын
നീ മോങ്ങൽ ഒന്ന് നിർത്ത് ഇപ്പോൾ തന്നെ വവ്വാൽ ചപ്പിയ കശുമാങ്ങ പോലെയായി വെടിക്കെട്ട് കഴിഞ്ഞ് സ്ഥലം സന്ദർശിക്കുന്നവരെ പോലെ പൊട്ടാത്ത പടക്കമെടുത്ത് പൊട്ടിക്കുന്ന വർ പറഞ്ഞാൽ അരാണ് കേൾക്കുന്നത്😂😅
@Jineeth-i6w
@Jineeth-i6w 5 күн бұрын
ആരൊക്ക മുഖം തിരിച്ചാലും ഇന്ത്യ എന്നും ഇസ്രായേലിന് ഒപ്പം...
@-zb9ql
@-zb9ql 5 күн бұрын
ഇന്ത്യയിലെ കുറച്ച് മത തീവ്രവാദികൾ മാത്രം..
@immuskitchen6249
@immuskitchen6249 5 күн бұрын
വലിയ കാര്യം
@immuskitchen6249
@immuskitchen6249 5 күн бұрын
ചെന്നായ ചോര കുടിയൻ ജൂതാസ്
@FakrudheenM-d1g
@FakrudheenM-d1g 5 күн бұрын
ഇന്ത്യയിലും ഒരു ഹിറ്റ്ലർ ആണല്ലോ ഭരിക്കുന്നത്
@zoomer_xd
@zoomer_xd 5 күн бұрын
​@@immuskitchen6249 only Russia and israel supported India during our hard time 😊
@nvnair999
@nvnair999 5 күн бұрын
😂😂😂🫢🫢😂🫢🫢🫢😂😂😂😂😂😂😂😂
@sharondavid9250
@sharondavid9250 5 күн бұрын
😂😂😂😂😂
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН