നെതന്യാഹുവിനെതിരെ തിരിയുന്ന ഇസ്രായേൽ ജനത | Netanyahu | Deshantharam |

  Рет қаралды 217,064

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 525
@eapenjoseph5678
@eapenjoseph5678 4 ай бұрын
1948 ൽ തോറ്റു. 1967 ൽ തോറ്റു പിന്നെ പലപ്പോളും. ചുറ്റുമുള്ള സ്ഥലങ്ങൾ എല്ലാം പിടിച്ചു. കരഞ്ഞപ്പോൾ തിരിച്ചു കൊടുത്തു. ഇപ്പോളും തോറ്റുകൊണ്ടിരിക്കുന്നു. ആരെങ്കിലും തോൽക്കണ്ടേ.
@VijayarajanSuku
@VijayarajanSuku 4 ай бұрын
ഉുറങ്ങി കിടക്കുന്ന നിരപരാധി ആയ.ആൾക്കാരെപിടിച്കൊണ്ടുപോയി.നിഷ്ടുർമായി പീഡപികുന്ന.ഹമാസ്പന്നികാലൊദ്.എന്ത് ചെയ്താലും .കൂടുതളല്ല ജയ്‌.. ഇസ്രാഈൽ
@Basheer_10-e9b
@Basheer_10-e9b 4 ай бұрын
Annokke.njngal.sambavamaan.anu.bomb.ennokke.paranju.rajyangale.pattichu.pinne.us.nte.poorna.pindunayum.ippo.soap.kumila.pole.hamaas.pottichu.ini.kali.maarum.
@Guest-uo3rp
@Guest-uo3rp 4 ай бұрын
ഇസ്രായേൽ നശിച്ചാൽ ലോകം രക്ഷപ്പെട്ടു
@anpoo614
@anpoo614 4 ай бұрын
😂😂.
@bibin.91
@bibin.91 4 ай бұрын
😂😂😂😂😂
@MALIK-e9q6d
@MALIK-e9q6d 4 ай бұрын
ലോകത്തുള്ള സർവ്വ ജീവജാലങ്ങളും ഈ ഭീഗരൻമാർക്കെതിരെ തിരിയും , ഇൻഷാ അല്ലാഹ്🤲
@sajujoseph6646
@sajujoseph6646 4 ай бұрын
അള്ളാ 😂😂😂😂
@nikhilks7428
@nikhilks7428 4 ай бұрын
Allah israyelil thoori edum onnu poda 😂😂
@FirozP-kj1ix
@FirozP-kj1ix 4 ай бұрын
അതു ,, ശരി ,,
@MahmudMahmudkunnumel
@MahmudMahmudkunnumel 4 ай бұрын
നിന്നെയും എന്നെയും സൃടിച്ച അള്ളാഹു ഈശ്വരൻ യഹോവ എല്ലാം ഒന്ന് തന്നെ അറബിയിൽ അള്ളാഹു എന്ന് പറയുന്നു
@abibk1515
@abibk1515 4 ай бұрын
മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ 😂😂😂
@mushrurockzusRockz
@mushrurockzusRockz 4 ай бұрын
അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ജനതക്ക് 🎉❤
@evjohnson9341
@evjohnson9341 4 ай бұрын
Oompum
@1mejojo
@1mejojo 4 ай бұрын
Omkv😅
@true-jq8gg
@true-jq8gg 4 ай бұрын
മിക്കവാറും അതിന് ബാക്കി വന്നിട്ടല്ലെ
@jacksonjacob7571
@jacksonjacob7571 4 ай бұрын
Omkv myra
@Kebiranakottil
@Kebiranakottil 4 ай бұрын
@@evjohnson9341നല്ല എക്സ്പീരിയൻസ് നിന്റെ അമ്മക്ക് അതാണ്‌ പണി അല്ലെ?
@Ytube33
@Ytube33 4 ай бұрын
ഹമാസ് യുദ്ധം ജയിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് യുദ്ധം തുടരണം എന്നാണ് ഞമ്മന്റെ ഒരു ഇത്..യുദ്ധം തുടരട്ടെ ജൂതന്മാർ തോൽക്കട്ടെ..
@VargheseMoolayil
@VargheseMoolayil 4 ай бұрын
കറക്റ്റ് ,,,,അന്തിമ വിജയം അല്ലാഹുവിന്റെ പാർട്ടിക്കാണ് , എന്തെങ്കിലും കാരണവശാൽ ഉന്നംതെറ്റിവരുന്ന വെടിയുണ്ടായാൽ ഏതെങ്കിലും അല്ലാഹുവിന്റെ പടയാളി മരിച്ചാൽ ബ്ളുലേബലിന്റെ മദ്യപ്പുഴയും ലോകകസുന്ദരിമാരേക്കാൾ ഹൈലെവലിലുള്ള എഴുപത്തിരണ്ട് ഹൂറിമാരെയും കൊടുക്കും , പിന്നെ അവനു കോൽ പുറത്തെടുക്കാൻ സമയം കിട്ടില്ല , എനിക്കു ഓഫറുകൾ വേറെയുമുണ്ട് , ഈ ടണലുകളിൽ ശ്വാസം കിട്ടാതെ എത്ര നാൾ കഴിയും , വേഗം സ്വര്ഗ്ഗത് പോകാൻ നോക്ക് .
@cousinsvlog9790
@cousinsvlog9790 4 ай бұрын
അവർ ഷൂ നക്കികൾ അല്ല അവർ പോരാളികളാണ്
@Ytube33
@Ytube33 4 ай бұрын
@@cousinsvlog9790 അവര് ഷ്വാതന്ത്ര്യ ശമര പോരാളിഹൾ ആണ് ശഗോദരങ്ങളെ..🤣🤣
@Ytube33
@Ytube33 4 ай бұрын
@@cousinsvlog9790 ഒക്ടോബർ 7 ന് സ്വാതന്ത്ര്യ സമരം നടത്തിയ എല്ലാം പോരാളികൾക്കും ജൂതന്മാർ സ്വാതന്ത്ര്യം കൊടുത്തു കൊണ്ടിരിക്കുകയാണ് 🤣🤣🤣
@democracyreturn67
@democracyreturn67 4 ай бұрын
​@@Ytube33നിന്നെ പോലുള്ള വർഗ്ഗീയ വിഷങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തും ഉണ്ടായിരുന്നു. സായിപ്പിൻ്റെ അണ്ടി നക്കിയ സംഘികൾക്ക് സ്വാതന്ത്ര്യ തിന് വേണ്ടി പോരാടുന്ന വരെ കാണുമ്പോൾ പുച്ഛം തോന്നുന്നത് സ്വാഭാവികം.
@sulthanapz4603
@sulthanapz4603 4 ай бұрын
നല്ല വാർത്ത ഇത്രെയും നാളും ഓൺലൈൻ വർത്തകൾ കേട്ടത്തിൽ വച്ചു ഏറ്റവും നല്ല നിഷ്പക്ഷമായ വാർത്ത വാർത്ത വായിക്കുന്നതിൽ ഒരു ആത്മാർത്ഥത ഉണ്ട് ♥️
@sunnythomas4861
@sunnythomas4861 4 ай бұрын
മീഡിയ ചാനെൽ
@anoopjacob1981
@anoopjacob1981 4 ай бұрын
അതേ നേതാന്യാഹു ഒളിവിൽ ആണ് 😄😄​@@sunnythomas4861
@anoopjacob1981
@anoopjacob1981 4 ай бұрын
അതേ നേതാന്യാഹു ഒളിവിൽ സിൻവർ പലസ്റ്റിനിൽ തെരുവുകളിൽ നിന്ന് കൊണ്ട് വെല്ലുവിളി നടത്തുന്നു 😄😄😄
@lamasia2794
@lamasia2794 4 ай бұрын
😂😂😂😂😂😂ഇവന്മാർ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣
@salimnalloor8324
@salimnalloor8324 4 ай бұрын
ആത്മാർത്ഥതയില്ലാതെ പുലമ്പുന്ന ബൈടനെ വ്യക്തിപരമായി ഞാൻ തിരസ്കരിക്കുന്നു ബൈടാൻ ഫലസ്തീൻ തകരണം എന്ന് ആഗ്രഹിക്കുന്ന സംബ്രാജിയാ വാദി ഫലസ്തീൻ മതിയേഷ്യയുടെ അടങ്ങാത്ത നൊമ്പരം അത് തിരിച്ചറിയാൻ ഹൃദയം വേണം അത്തെക്കുറിച്ചു ചിന്തിക്കാൻ തലച്ചോറ് വേണം കരയാൻ ഒരിറ്റു കണ്ണീർ പൊഴിക്കാൻ.. ലോകത്തെ കാണുന്ന കണ്ണുകൾ വേണം ബൈടാൻ ഇസ്രായലിനെ പിന്നിലൂടെ സഹായിക്കുകയും ലോകത്തെ അപഹസിക്കുകയും ചെയ്യുന്നു
@ibrahimthottasseri2615
@ibrahimthottasseri2615 4 ай бұрын
US is Attain Tholitta Chennaya
@musthafahaji2822
@musthafahaji2822 4 ай бұрын
😔
@ramlathkandangal8911
@ramlathkandangal8911 4 ай бұрын
الحمد لله
@akviper2558
@akviper2558 4 ай бұрын
ഈ ചാനലിൽ പറയുന്നത് പോലെ അല്ല കര്യങ്ങൾ എന്ന് എല്ലാർക്കും അറിയാം പിന്നെയും ഒരു ആശ്വാസത്തിന് തള്ളുന്നു അത്രയെ ഒള്ളു
@FirozP-kj1ix
@FirozP-kj1ix 4 ай бұрын
കാണാതിരുന്നാൽ .. മതിയല്ലോ ...
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 4 ай бұрын
സത്യം 😀
@MR-jg8oy
@MR-jg8oy 4 ай бұрын
പിന്നെ എന്തിനാണാവോ ഈ ചാനൽ കാണാൻ വരുന്നത് ആരെങ്കിലും ക്ഷണിച്ചോ
@akviper2558
@akviper2558 4 ай бұрын
തള്ളുകേൾക്കാൻ നല്ല രസം ഒണ്ട് അത് കൊണ്ട് കേറിയതാണ് സുഹൃത്തുകളെ
@salimta4793
@salimta4793 4 ай бұрын
അതെ, ജനം TV പറയുന്നതാണ് കൃത്യം... അല്ലേ കുഞ്ഞാടേ.?😅😅😅 ഒന്നുപോടാ കോപ്പേ...
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 4 ай бұрын
ബൈഡൻ ന്റെ പരസ്യ പ്രസ്താവന സൗദിയുമായുള്ള കച്ചവടം ഉറപ്പിക്കാനുള്ള തന്ദ്രം ആണ് സയണിസ്റ്റ് കഴുകനെ വിശ്വസിക്കാൻ കൊള്ളില്ല
@ptr18
@ptr18 4 ай бұрын
ആദ്യം കൊടുത്തു വെച്ചത് ഉണ്ടല്ലോ ആയുധം. സൈന്യം രഹസ്യ പിന്തുണയും കൊടുക്കുന്നു. ആരെ കണ്ണിൽ പൊടിയിടാനാണ് പ്രസ്താവന
@SOUL-wd4po
@SOUL-wd4po 4 ай бұрын
ALHAMDULILLAH 🇵🇸
@toppenzmedia1896
@toppenzmedia1896 4 ай бұрын
35000 പേര് മരിച്ചാലെന്താ ഹമാസ് ജയിച്ചല്ലോ അത് മതി 😊
@VascoxEdits
@VascoxEdits 4 ай бұрын
😂😂😂
@salimta4793
@salimta4793 4 ай бұрын
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ മരിച്ചവരുടെ കണക്ക് ഒരിക്കലെങ്കിലും ചികഞ്ഞിട്ടുണ്ടോ നീ.? ഷൂ നക്കികള്‍ക്ക് ആ പണിമാത്രമേ അറിയൂ... ഏത് ഇന്ത്യ... എന്ത് സ്വാതന്ത്ര്യസമരം... അല്ലേ.?
@shanid728
@shanid728 4 ай бұрын
ഫലസ്തീന് ഒന്നാംഘട്ട വിജയം കൈ വരിച്ചിരിക്കുന്നു❤
@VascoxEdits
@VascoxEdits 4 ай бұрын
അങ്ങനെ പറഞ്ഞു അശ്വസിച്ചോ... 😂😂
@gq6464
@gq6464 4 ай бұрын
🤣🤣🤣🤣
@dencydency8117
@dencydency8117 4 ай бұрын
വിചിത്രമായ ഒരു വാർത്താ വായനയായി എനിക്ക് തോന്നുന്നു. വാർത്ത വായിക്കുന്ന ആള് പറയുന്നത് ഇസ്രയേൽ തോറ്റു എന്നാണ്. ഇസ്രായേൽ തോറ്റപ്പോൾ പലസ്തീൻ ജയിക്കണമല്ലോ. പക്ഷേ പാലസ്തീൻ ജയിച്ചതായി പറയുന്നില്ല. അപ്പോൾ ഇസ്രയേൽ തോറ്റിട്ടില്ല എന്നർത്ഥം. ആരെയോ സുഖിപ്പിക്കാൻ വേണ്ടി വാർത്ത വായിക്കുന്നു അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാൻ
@VandiperiyarKerala
@VandiperiyarKerala 4 ай бұрын
Chanakamano thalayil
@hafeesmuhammed6500
@hafeesmuhammed6500 4 ай бұрын
ഫലസ്തീൻ വിജയിക്കുക തന്നെ ചെയ്യും 👍❤️
@galileomammali4209
@galileomammali4209 4 ай бұрын
😂😂😂😂😂
@alexsunny2140
@alexsunny2140 4 ай бұрын
Aarelum baaki undegil alle?
@darveshpkd9982
@darveshpkd9982 4 ай бұрын
Yes👍👍
@abibk1515
@abibk1515 4 ай бұрын
ഹൂറികളും മദ്യവും 😂😂
@FirozP-kj1ix
@FirozP-kj1ix 4 ай бұрын
ഇന്ഷാഅള്ളാ ,,, പലസ്തീൻ ,,, വിജയിക്കും ,,
@ahamadkuttyayamutty1343
@ahamadkuttyayamutty1343 4 ай бұрын
ബൈഡൻ ഒന്നാം പ്രതിയാണ് ഏറ്റവും കൂടുതൽ കളവ് പറയുന്നവർക്കുള്ള അവാർഡ് ബൈഡന് സ്വന്തം
@lamasia2794
@lamasia2794 4 ай бұрын
കളവിനുള്ള അവർടാണെങ്കിൽ മമ്മതിനു മാത്രം സ്വന്തം.
@Guest-uo3rp
@Guest-uo3rp 4 ай бұрын
@@lamasia2794 മോദി പൊട്ടൻ ഇവിടെയും വന്നോ
@praneshkumar2139
@praneshkumar2139 4 ай бұрын
കുണ്ടന്മാർ ഇതും പറഞ്ഞിരിക്കാം ഡൈപ്പർ കുണ്ടന്മാർക്കാണ് ആവശ്യം മാളത്തിൽ നിന്ന് പുറത്തു ഇറങ്ങാൻ പറ്റുന്നില്ലല്ലോ 🤣🤣🤣🤣
@MrTom1884
@MrTom1884 4 ай бұрын
Alllahhhhhhhhhhh❤
@Sinu9213
@Sinu9213 4 ай бұрын
Alhamdulillah 🇵🇸🇵🇸🇵🇸
@lovepeace6067
@lovepeace6067 4 ай бұрын
Alhamandulillah long waited news Allah is great
@ravikunnath8363
@ravikunnath8363 4 ай бұрын
ഭീകരവാദതിന്റെ അടിവേരറുക്കാൻ ഇസ്രായേലിനെ പ്രേരിപ്പിച്ച ഹമാസ് ഭീകരർക്കു അഭിനന്ദനങ്ങൾ !!
@abubakers.m9903
@abubakers.m9903 4 ай бұрын
Free palestine 🌹❤️🌹❤️🌹❤️
@1mejojo
@1mejojo 4 ай бұрын
Free hostages
@galileomammali4209
@galileomammali4209 4 ай бұрын
😂😂😂😂😂😂😂
@rukkiya9170
@rukkiya9170 4 ай бұрын
അൽഹംദുലില്ലാഹ്
@najumudheenncr346
@najumudheenncr346 4 ай бұрын
സത്യവും നീതിയും ഒരു നാൾ പുലറുക തന്നെ ചെയ്യും
@lamasia2794
@lamasia2794 4 ай бұрын
Mm, പുലറും, നീയവിടെ ഇരുന്നോ 🤣🤣🤣🤣
@ali.p.malimuhmmed9170
@ali.p.malimuhmmed9170 4 ай бұрын
ബൈടൻപറയുന്നുതൊന്നുംവിസ്വസിക്കാൻകൊള്ളില്ലഏറ്റവുംവലിയസൈനിസ്റ്റ്ബൈടൻതന്നെ👹👹👹
@mahroofkhan5630
@mahroofkhan5630 4 ай бұрын
5:11 verygood
@AbubakarAbu-b3o
@AbubakarAbu-b3o 4 ай бұрын
Free palastine🌹🌹🌹
@ShowkathAAS
@ShowkathAAS 4 ай бұрын
ഫലസ്തീൻ എന്ന രാജ്യം നിലവിൽ വരാതെ ജൂതർക്ക് നിലനിൽപ്പില്ല. എത്ര ക്രൂരത തുടർന്നാലും ഇസ്രായേലിന് വിജയിക്കാനാവില്ല നീതി പുലരുക തന്നെ ചെയ്യും!
@neog3461
@neog3461 4 ай бұрын
നടക്കും എന്നു തോന്നുന്നില്ല. ഹമാസ് ഒരു ദിവസം കൊണ്ട് ഉണ്ടായ സംഘടന അല്ല. പക്ഷേ ഇപ്പൊ ഹമാസ് ഏതാണ്ട് ഇല്ലാതെ ആകുന്നു. ഇനി അങ്ങനെ ഒരു സംഘടന വരണം എങ്കിൽ പതിറ്റാണ്ടുകൾ എടുക്കും. 😢
@achuooszone8471
@achuooszone8471 4 ай бұрын
അത് തള്ളഹു കുക്കുമ്പർ നോക്കിയാലും ഇനി ഭൂമിയിൽ നടക്കുക ഇല്ല. പാൽസ്ഥിനികൾ ഇന്നും പെറ്റു പെരുകി മദ്രസയിൽ പോയി കടത്തരം പഠിച്ചു ജിഹാദു നടത്തി 72 ഹൂറികൾക് ആയി പൊട്ടി തെറിച്ചു ജീവിക്കും. എന്നും ഇതു പോലെ അടിയും കൊണ്ട്
@bgmiplays7492
@bgmiplays7492 4 ай бұрын
അതിന് മുന്നേ ബാക്കി ഉള്ള മേതന്മാരെ റഫ അടിച്ച് ഓടിക്കും .... പിന്നെ തിരിച്ച് കേറിയിടല്ലേ രാജ്യം ഉണ്ടാക്ക് 😅
@akkuschannal
@akkuschannal 4 ай бұрын
​@@neog3461 😅😅😅 mandan kanaran hamas illand aayo epo
@praneshkumar2139
@praneshkumar2139 4 ай бұрын
മേത്തന്മാർ ചത്ത്‌ തിരുന്നത് വരെ യുദ്ധം ചെയ്യണം ഇവിടെ ഉള്ള കുണ്ടന്മാർ ഇപ്പോൾ ജയിക്കും എന്നും പറഞ്ഞിരിക്കും 🤣🤣🤣🤣
@IND17548
@IND17548 4 ай бұрын
ഇസ്രായേൽ തോറ്റുപോയി സൂർത്തുക്കളെ തോറ്റുപോയി 😂😂😂.... ഗസ ചാരം, റാഫ ചാരമാകുന്നു 😂😂😂
@Basheer_10-e9b
@Basheer_10-e9b 4 ай бұрын
Hamaas.sakthi.koodunnu.
@lamasia2794
@lamasia2794 4 ай бұрын
​@@Basheer_10-e9b🤣🤣🤣🤣
@FirozP-kj1ix
@FirozP-kj1ix 4 ай бұрын
ഇതു തിരിച്ചു .. ഹമാസ് .. ചെയ്യില്ല ... കുട്ടികളെ .. കൊല്ലൽ ...
@gq6464
@gq6464 4 ай бұрын
​@@FirozP-kj1ixഅത് നീ ഈ ഊള ചാനൽ മാത്രം കാണുന്നത് കൊണ്ടാണ്. ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയ 153 ഇസ്രാലികളായ സ്ത്രീകളെയും കുട്ടികളെയും തിരിച്ചു ഏൽപ്പിക്കാനായി പറയു, പിന്നീട് കാര്യങ്ങൾക്ക്‌ ഒരു തീരുമാനം ഉണ്ടാകും എന്ന് കരുതാം
@sakkeerkp7931
@sakkeerkp7931 4 ай бұрын
Alhamdulillah, ethrayum vegam phalasthinum janathayum swathanthraavatte. Pinthunakunna raajyangalku Allahu khair nalkatte.
@suaisubair5711
@suaisubair5711 4 ай бұрын
എല്ലാത്തിനും പരിഹാരം ജനങ്ങൾ തന്നെ കണ്ടെത്തണം. ഇല്ലെങ്കിൽ നാശം ഉറപ്പാണ്
@nishadhendrix7914
@nishadhendrix7914 4 ай бұрын
Solidarity for Palestine 🇵🇸
@georgethampan3531
@georgethampan3531 4 ай бұрын
നല്ല സ്വപ്നം, ജയ് ജയ്.......... വിജയിക്കുന്നവരെ
@SafasSafas-f4g
@SafasSafas-f4g 4 ай бұрын
Palasteen❤
@alexsunny2140
@alexsunny2140 4 ай бұрын
Paristeen😂
@marycherian9798
@marycherian9798 4 ай бұрын
You are so good
@Muhammedkutty287
@Muhammedkutty287 4 ай бұрын
ഇബ്രാഹിം നബിയുടെ നാടാണ് പലസ്തീൻ എല്ലാ റ്റിനും ഇതരം ബെജഞമിൻ ഉതതരം പറയണം.😊
@nisaniaansel1
@nisaniaansel1 4 ай бұрын
നെതന്യാഹു എന്തായാലും മാളത്തിൽ ഒന്നും ഒളിച്ചിട്ടില്ല
@abdhulnazar9515
@abdhulnazar9515 4 ай бұрын
അയാൾ മാളത്തിൽ കയറിയാൽ മാളത്തിൽ ഉള്ളവർ നാറ്റം കാരണം ചത്തുപോകും
@രാമൻ-ദ5ഞ
@രാമൻ-ദ5ഞ 4 ай бұрын
@@abdhulnazar9515😂
@mohammedpambodan3894
@mohammedpambodan3894 4 ай бұрын
Ayalude malam ebileesinte guhyasthanamanu go back zioanist nethenyahu falastheen become free Jai falasthin
@hammasrambooz
@hammasrambooz 4 ай бұрын
🔻🔻🔻🔻
@abdulazeez8241
@abdulazeez8241 4 ай бұрын
നെതന്യാഹു സെപ്റ്റിക് ടാങ്കിലാണ് ഒളിച്ചിരിക്കുന്നത്.
@Muhammedali-j8l
@Muhammedali-j8l 4 ай бұрын
സത്യം വിജയിക്കു
@UsmanV-xz9lr
@UsmanV-xz9lr 4 ай бұрын
الله أكبر
@salime3950
@salime3950 4 ай бұрын
മാരക ആയുധങ്ങൾ നേരത്തെ കിട്ടിക്കഴിഞ്ഞു
@kamaluddinkamaluddin6455
@kamaluddinkamaluddin6455 4 ай бұрын
കള്ളത്തരത്തിനും ചതിക്കും വഞ്ചനയ്ക്കും അധികനാൾ പിടിച്ചുനിൽക്കാൻ കഴിയില്ല
@FirozP-kj1ix
@FirozP-kj1ix 4 ай бұрын
Yas ,,, ♥️♥️♥️ ,,, 100 ,,, % ,, shari ,,,
@venugopalancv-cy5yr
@venugopalancv-cy5yr 4 ай бұрын
കരഞ്ഞ് കരഞ്ഞ് ഇസ്ലാമിൻ്റെ വിജയം ഉണ്ടാക്കി എടുക്കുക.!! ലോകത്തുള്ള മുഴുവൻ മുസ്ലിംകളും ബൈഡനും വിചാരിച്ചാലും ഇസ്രായേലിനെ ഒന്നും ചെയ്യാനാവില്ല.
@joyjacob2510
@joyjacob2510 4 ай бұрын
"നീ എനിക്ക് വില ഏറിയവനും മാന്യനും ആയിരിക്കയാൽ നിനക്ക് പകരം മനുഷ്യരെയും നിൻ്റെ ജീവന് പകരം ജാതികളുടെ ജീവനെയും കൊടുത്തിരിക്കുന്നു"(യേശ:43:4)
@davidadventures6345
@davidadventures6345 3 ай бұрын
Ara vere rajyam vendannu paranje.. palastine thanne alle vendannu paranje
@ഷെഫിഷിജി
@ഷെഫിഷിജി 4 ай бұрын
❤💚
@SHEHEENAS
@SHEHEENAS 4 ай бұрын
Phalastine fighters Abu ubaida and team hasbinallah va nuhumal vakkeel
@riyasudeenjailabudeen5493
@riyasudeenjailabudeen5493 4 ай бұрын
Allahu akbar
@mohammedvn7159
@mohammedvn7159 4 ай бұрын
ഇറാനും ഇസ്രായേലും സംവിധാനവും തിരക്കഥയും നിർവ്വഹിച്ച ഈ യുദ്ധത്തിൽ ഫലസ്തീനിലെ മുസ്ലിങ്ങൾ ദുരിതം അനുഭവിക്കുന്നു.അത്ര തന്നെ
@greenleaf9697
@greenleaf9697 4 ай бұрын
Falastheen❤❤❤
@ajayakumarv.p2736
@ajayakumarv.p2736 4 ай бұрын
ഇസ്രായേൽ പിടിച്ചെടുക്കുമോ ഹമാസ്? മീഡിയ വൺ കണ്ടാൽ അങ്ങനെ തോന്നും. 😄😄😄😄
@NishadtmNishadtm
@NishadtmNishadtm 4 ай бұрын
Rabbi Joseph kohn Rabbi David feldman ഇവരുടെ വാക്കുകൾ ഒന്ന് കേട്ട് നോക്ക് ഇവർ ജൂതന്മാർ ആണ് ആ നാട്ടുകാരാണ്
@elphinthomas6100
@elphinthomas6100 4 ай бұрын
😂എന്തോന്നടെയ് എന്തൊരു തൊലിക്കട്ടി😂എത്രാമത്തെ തവണയായി ഇസ്രായേൽ തോൽക്കുന്നെ 😂
@joselidhias
@joselidhias 4 ай бұрын
ജിഹാദികൾ തൂറിത്തോൽക്കും..... പുത്തിയില്ല ഇവന്മാർക്ക്.
@smartsaji007
@smartsaji007 4 ай бұрын
സംഘിസം ഒരു മനുഷ്യനെ എത്രത്തോളം നീചനും, മനുഷ്യത്വരാഹിത്യം ഉള്ളവനും ആക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്, ഇത്തരം കമന്റുകളിലൂടെ ഒരു സംഘം വിളിച്ചോതുന്നത്
@Sidheek-qt1kz
@Sidheek-qt1kz 4 ай бұрын
പിന്നെ എവിടെ ജയിച്ചത്
@Appan-i2p
@Appan-i2p 4 ай бұрын
നീ കുണ്ടന്യാഹുവിന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്ക് 😅😅
@k.p3033
@k.p3033 4 ай бұрын
Pinne yethu konathil ade jaichath.
@ravikunnath8363
@ravikunnath8363 4 ай бұрын
നെതന്യാഹു നിലപാടുകളുടെ രാജകുമാരൻ !! വിജയാശംസകൾ നേരുന്നു 🙏
@ibrahimkutty6457
@ibrahimkutty6457 4 ай бұрын
അമേരിക്ക ഒരിക്കലും ആയുധം കൊടുക്കൽ നിർത്തുകയില്ല മുഴുവൻ ഉത്തരവാദി അമേരിക്ക ഡ്രാമ കളിക്കുകയാണ് അമേരിക്ക
@sajipulickal3317
@sajipulickal3317 4 ай бұрын
Very good ,Let Trump come man of peace, He will tackle things well .
@PJsUntoldStories
@PJsUntoldStories 4 ай бұрын
ഇസ്രായേൽ തോറ്റു.. സന്തോഷിച്ചാട്ടെ.. നാളെ മുതൽ ഇനി ഇരവാദം ഇല്ല എന്ന് ഉറപ്പ് പറയുന്നു
@joyjacob2510
@joyjacob2510 4 ай бұрын
യെരുശ ലെമിനെ ചൊല്ലി സത്യം ചെയ്യരുത്_അതു മഹാരാജാവിൻ്റെ നഗരം(mathews ch:5:35)
@varghesecj8460
@varghesecj8460 4 ай бұрын
Your dream only never failier israil god special orotection
@VandiperiyarKerala
@VandiperiyarKerala 4 ай бұрын
Krisangi chette
@Muhammedaliali-v9e
@Muhammedaliali-v9e 4 ай бұрын
100%
@munna1941
@munna1941 4 ай бұрын
Oru ഇന്ത്യൻ വംശജൻ ആയ un officer ഇസ്രായേൽ ആക്രമണത്തിൽ മരണ പെട്ടു
@mathewcm1661
@mathewcm1661 4 ай бұрын
ചുമ്മാ തള്ളൽ. വിവരം ഉള്ളവർ വിശ്വസിക്കും എ ന്ന് കരുതണ്ട.
@1956stes
@1956stes 4 ай бұрын
ഇസ്രയേൽ കീഴടങ്ങി
@tomthomas2881
@tomthomas2881 4 ай бұрын
Uvuuu,uvuuuveee😂🎉
@joychacko1407
@joychacko1407 4 ай бұрын
War not stop
@vr1zmart-yx7iw
@vr1zmart-yx7iw 4 ай бұрын
ഇത് നിങ്ങളു പറയുന്നത് ഞങൾ ആശയോടെ കേൾക്കുന്നു.. എങ്ങിനെയും രക്ത ചൊരിച്ചിൽ നിൽക്കുമെന്ന ആശ്വാസത്തിൽ കഴിയുമ്പോൾ തന്നെ മറ്റൊരു വാർത്ത കേൾക്കുന്നു ഇസ്റായേൽ ബോംബിട്ട് നൂറു കണക്കിന് നിരപരാധികൾ കുഞ്ഞുങ്ങൾ സ്ത്രീകൾ മരണപ്പെട്ടു എന്ന്.... രാഷ്ട്രീയത്തിൻ്റെ ഇരകളായ ഈ നിരാലംബർക്ക് താങ്ങായി ആരുമില്ല സ്വയം ജീവൻ രക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല.. രാജ്യ രക്ഷയുടെ പേര് പറഞ്ഞൂ ഹമസിനോടുള്ള പ്രതികാരമായി സ്ത്രീകളെയും കുട്ടികളെയും വൃദ്ദരെയും ഇസ്റാഈൽ ഭീകരമായി വേട്ട തുടരുന്നു...ആർക്കും ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായി നോക്കി നിൽക്കുന്ന മറ്റു ലോക രാജ്യങ്ങളും ... കുഞ്ഞുങ്ങൾ പിന്നേയും മരിച്ചു കൊണ്ടിരിക്കുന്നു...ഭീകരത എന്നതിന് ലോകം കൊടുക്കുന്ന അർത്ഥം എന്താണ് എന്ന് മനസ്സിലാവുന്നില്ല .?? രാഷ്ട്രീയക്കാർക്ക് ഒരു മനസ്സലീവും ഉണ്ടാവില്ല.. മനുഷ്യനെ പച്ചക്ക് കൊല്ലാന്യും കൊല്ലപ്പെടാനും അവർ വിധിക്കുന്നു . അധികാരം നിലനിർത്താൻ വേണ്ടി മാത്രം ഒരു ദയയുമില്ലാതെ മനുഷ്യരെ വേട്ടയാടി കൊന്നൊടുക്കുവാൻ ന്യായങ്ങൾ നിരത്തി കാരണങ്ങൾ കണ്ടെത്തി മനുഷ്യനെ കൊന്നുകൊണ്ടു ഭരണകർത്താവ് താൻ തൻ്റെ രാജ്യത്തിന് വേണ്ടി ദൗത്യം ചെയ്യുന്നു എന്ന മട്ടിൽ കൊന്നു കൊണ്ട് അധികാരം നിലനിർത്തി സുഖിച്ചു ഭരിക്കുന്നു...എല്ലായിടത്തും രാഷ്ട്രീയക്കാരുടെ മനസ്സും നിലപാടും മനുഷ്യരോട് ഇത് തന്നെ...
@gq6464
@gq6464 4 ай бұрын
ഇക്ക പോയിട്ട് ഹമാസ് ഭീകരർ ഇസ്രായേലിൽ നിന്നും തട്ടിക്കൊണ്ടു പോയ ഒരു 153 പേരെ തിരിച്ചു ഏൽപ്പിക്കാൻ പറയു, ഒരു ദയ തോന്നിയിട്ടെങ്കിലും ഇസ്രായേൽ തിരിച്ചടി നിർത്തുമെന്നു കരുതാം....
@shafeeqmk7964
@shafeeqmk7964 4 ай бұрын
നല്ല അവതരണം🎉🎉🔥🔥
@vvssst
@vvssst 4 ай бұрын
ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് വാണം വിട്ടപ്പോഴേ ഓർത്തു ഇങ്ങിനെ എന്തെകിലും സംഭവിക്കും എന്ന്😂😂😂😂😂😂😂
@MaheenSkaa
@MaheenSkaa 4 ай бұрын
റഫയിൽ വാങ്ങി കൂട്ടേണ് ഡയപ്പർ ഫോഴ്‌സ്
@evjohnson9341
@evjohnson9341 4 ай бұрын
Oom😢😢pum
@EvaanNm-wl2fg
@EvaanNm-wl2fg 4 ай бұрын
നെതന്ന്യാഹു അസ്തമയം കണ്ടു തുടങ്ങി
@AbdulKareem-xf6tu
@AbdulKareem-xf6tu 4 ай бұрын
പക്ഷെ ഇങ്ങ് കേരളത്തിൽ ക്രിസംഘികളും സംഘികളും ഓൺലൈൻ ,വാർത്താ മാധ്യമങ്ങളിൽ ഇസ്രായേലിനായി , ഇസ്രായേൽ ഗാസയിൽ നടത്തുന്ന നരനായാട്ടിൽ അതിരറ്റ് ആഹ്ലാദഭരിതരായി തുള്ളിച്ചാടുന്നു.
@VandiperiyarKerala
@VandiperiyarKerala 4 ай бұрын
Chanakam theenikalkk thalathirinja budhiyaa
@gq6464
@gq6464 4 ай бұрын
പാവപ്പെട്ട ഇസ്രായേളികളായ സ്ത്രീകളെയും കുട്ടികളെയും ഈ ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയതായി അറിയുമോ? അവർ തിരിച്ചു കിട്ടിയതിനു ശേഷം ബാക്കി കാര്യങ്ങൾക്ക്‌ ഒരു തീരുമാനം ഉണ്ടാകും എന്ന് കരുതാം
@LakshmananMv-i2u
@LakshmananMv-i2u 4 ай бұрын
ഇസ്രായേൽ ഗസ്സയും പാലസ്തീനും വെസ്റ്റ് ബാങ്കും പിടിച്ചെടുക്കും ഗസ്സയിലുള്ളവർക്ക്ആ പ്രദേശം വിട്ട് പോകാം ഇറാൻ ചൊറിയാൻ പോകണ്ട പോയാൽ എട്ടിൻെറ പണി കിട്ടും (ഖത്തർ,യുഎഇ എന്നി രാജ്യങ്ങളും ചൊറിയാൻ പോകണ്ട.
@sayyidali3284
@sayyidali3284 4 ай бұрын
"New normal Suhail "getting better ...
@IsmailIsmail-io2hc
@IsmailIsmail-io2hc 4 ай бұрын
Israyel. Nasikkatte
@jayalakshmy7065
@jayalakshmy7065 4 ай бұрын
october 7 ne kurichu prayu
@fathimanazmeen2572
@fathimanazmeen2572 4 ай бұрын
Seriously dude!get yourself educated...still stuck at Oct 7...it has been an oppression lasting 75 yrs and 7 months.
@AwsomeTechy
@AwsomeTechy 4 ай бұрын
History padikku
@saleemab7862
@saleemab7862 4 ай бұрын
കാലും തലയും ചിതറിപ്പോയ പലസ്തീൻ കുഞ്ഞുങ്ങളുടെ ഫോട്ടോകൾക്കു താഴെ സ്മൈലികൾ പോസ്റ്റ് ചെയ്ത, ഹമാസ് ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങിയതല്ലേ എന്നൊക്കെ കമൻറ് ബോക്സിൽ ഉപദേശിക്കാൻ വന്ന സംഘപരിവാർ സുഹൃത്തുക്കളും സയണിസ്റ്റ് അനുകൂലികളും കാസയും ചില ക്രിസ്ത്യൻ ഫണ്ടമെൻ്റലിസ്റ്റുകളും അതിനെല്ലാമപ്പുറം സ്വതന്ത്ര ചിന്തയുടെ അട്ടിപ്പേറവകാശികളായ നാട്ടിലെ യുക്തിവാദികളും ഈ റിപോർട് മനസ്സിരുത്തി വായിക്കണം.. അൽജസീറയുടെയോ സിൻഹുവയുടെയോ അല്ല റോയിറ്റേഴ്സിൻ്റെ റിപ്പോർടാണ്. ജിഹാദികളുടെയോ ചൈനക്കാരുടെയോ അല്ല അമേരിക്കയുടെ കണ്ടെത്തലാണ്. ഹമാസിൻ്റെ ആക്രമണത്തിനു മുൻപ് അഞ്ച് ഇസ്രയേലി യൂണിറ്റുകൾ പലസ്തീനികൾക്കെതിരെ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മനുഷ്യത്വ വിരുദ്ധമായ പ്രകോപനങ്ങളെ കുറിച്ചുമാണ് അമേരിക്കയുടെ കണ്ടെത്തൽ.. അമേരിക്കയ്ക്കു പോലും ഔദ്യോഗികമായി തന്നെ ഇക്കാര്യം സമ്മതിക്കേണ്ടി വന്നു എന്നതിലുണ്ട് ചെങ്ങാതിമാരേ സംഘ് - സയണിസ്റ്റ് - പ്രോ ഇസ്രയേലി മല്ലു ക്രിസ്ത്യൻ ഗയ്സ് & ഡിങ്കോയിസ്റ്റ്സ് നിങ്ങൾക്കുളള മറുപടി.. - നിശാന്ത് പരിയാരം (റിപ്പോർട് അതേപടി താഴെ കോപ്പി ചെയ്ത് പോസ്റ്റ് ചെയ്യുന്നു.. WASHINGTON, April 29 (Reuters) - The United States found five units of Israel's security forces responsible for gross violations of human rights, the first time Washington has reached such a conclusion about Israeli forces, the State Department said on Monday, though it has not barred any of the units from receiving U.S. military assistance. Israel has conducted "remediation" in the cases of four of the units in compliance with U.S. law prohibiting military assistance to security force units that commit such abuses and have not been brought to justice, State Department deputy spokesperson Vedant Patel told reporters. They offered us limited financial disclosure by giving only their direct holdings, yet not the indirect holdings which account for the vast majority of this university's endowment.' The incidents in question took place outside of Gaza before conflict broke out between Israel and Hamas in October, Patel said. Human rights groups say they have reported incidents involving Israeli units including extrajudicial killings, torture and physical abuse to the State Department, most of them committed against Palestinians in the Israeli-occupied West Bank. Patel declined to offer specifics on the violations U.S. officials looked at, which units were involved or what remediation steps were taken.)
@saleemab7862
@saleemab7862 4 ай бұрын
WASHINGTON, April 29 (Reuters) - The United States found five units of Israel's security forces responsible for gross violations of human rights, the first time Washington has reached such a conclusion about Israeli forces, the State Department said on Monday, though it has not barred any of the units from receiving U.S. military assistance. Israel has conducted "remediation" in the cases of four of the units in compliance with U.S. law prohibiting military assistance to security force units that commit such abuses and have not been brought to justice, State Department deputy spokesperson Vedant Patel told reporters. They offered us limited financial disclosure by giving only their direct holdings, yet not the indirect holdings which account for the vast majority of this university's endowment.' The incidents in question took place outside of Gaza before conflict broke out between Israel and Hamas in October, Patel said. Human rights groups say they have reported incidents involving Israeli units including extrajudicial killings, torture and physical abuse to the State Department, most of them committed against Palestinians in the Israeli-occupied West Bank. Patel declined to offer specifics on the violations U.S. officials looked at, which units were involved or what remediation steps were taken.)
@saleemab7862
@saleemab7862 4 ай бұрын
WASHINGTON, April 29 (Reuters) - The United States found five units of Israel's security forces responsible for gross violations of human rights, the first time Washington has reached such a conclusion about Israeli forces, the State Department said on Monday, though it has not barred any of the units from receiving U.S. military assistance. Israel has conducted "remediation" in the cases of four of the units in compliance with U.S. law prohibiting military assistance to security force units that commit such abuses and have not been brought to justice, State Department deputy spokesperson Vedant Patel told reporters. They offered us limited financial disclosure by giving only their direct holdings, yet not the indirect holdings which account for the vast majority of this university's endowment.' The incidents in question took place outside of Gaza before conflict broke out between Israel and Hamas in October, Patel said. Human rights groups say they have reported incidents involving Israeli units including extrajudicial killings, torture and physical abuse to the State Department, most of them committed against Palestinians in the Israeli-occupied West Bank. Patel declined to offer specifics on the violations U.S. officials looked at, which units were involved or what remediation steps were taken.)
@albinbinoy5862
@albinbinoy5862 4 ай бұрын
ദൈവമായ കർത്താവ് തന്റെ ജനതയോട് കൂടെ ഉള്ളപ്പോൾ ഒരു ഹമാസും ജയ്ക്കാൻ പോകുന്നില്ല. നിങ്ങൾ എന്തൊക്കെ വാർത്ത വേണമെങ്കിലും പറഞ്ഞ് ആശ്വസിച്ചോളൂ ☦️
@sibikt8093
@sibikt8093 4 ай бұрын
❤❤
@muhammedashraf4029
@muhammedashraf4029 4 ай бұрын
Enna ivide hamas jaichal ne ninte daivathine thalliparayumo?😂
@albinbinoy5862
@albinbinoy5862 4 ай бұрын
@@muhammedashraf4029 ഹമാസ് ജയ്ക്കില്ലന്ന് എല്ലാവർക്കും അറിയാം. എന്ത് പ്രതിസന്ധി വന്നാലും ഞങ്ങളുടെ ദൈവത്തെ തള്ളി പറയുന്നുവർ അല്ല ക്രൈസ്തവർ 💓☦️
@VascoxEdits
@VascoxEdits 4 ай бұрын
​@@muhammedashraf4029നിന്റെ ദൈവം എന്തെ പാലെസ്തിനെ സംരക്ഹിക്കുന്നില്ല.... 😅
@muhammedashraf4029
@muhammedashraf4029 4 ай бұрын
@@albinbinoy5862 hamas jaikko ille ennu kurachude kaath nikkuu But sadhranakare kollunnathil israyil vijayichitund tta😁
@JabalNoor-yz1bp
@JabalNoor-yz1bp 4 ай бұрын
ഒരു ചാനലിന്റെ വള്ളേർച്ചയിൽ സൗണ്ട് പ്രധാന ഘടകമാണ് കുറച്ചുകൂടി പുള്ളിംഗ് വേണം
@jibykj9664
@jibykj9664 3 ай бұрын
Boycott Muhammed 😮😮😮 Love israel ❤❤❤❤
@ullattilaboobacker5941
@ullattilaboobacker5941 4 ай бұрын
ബൈ ഡൻ എന്നാൽ - നേതി ന്യാഹു പിന്നെ എങ്ങിനെയാണ് ആയുധങ്ങൾ തടഞ്ഞുവെക്കുന്നത്.?
@bennykochappan7772
@bennykochappan7772 4 ай бұрын
ദേ......😂😂😂ക്കെടക്കണ്😂😂:ഇന്ന്..ജവാൻ:-ഒന്നര അടിച്ചില്ലെ...😂😂😂 ഇക്കാ....😅😅😅😅
@navasnnavas5500
@navasnnavas5500 4 ай бұрын
40 നായിരം അ.ല്ല മരിച്ചത് ഫലസ്ഥീനിൽ. ഏകദേശം 3 ലക്ഷത്തോളം ആളുകൾ മരിച്ചിട്ടുണ്ട്
@muhammadmudassir9258
@muhammadmudassir9258 4 ай бұрын
@muhammedpp3689
@muhammedpp3689 4 ай бұрын
അമേരിക്ക നിർത്തിയത് ഭാവിയിലേക്കുള്ള ആയുദങ്ങളാണ്. അതുകൊണ്ട് തന്നെ യുദ്ധം നിർഭാദം തുടരും
@HUDHA__MEDIA_786
@HUDHA__MEDIA_786 4 ай бұрын
പറഞ്ഞിട്ടെന്താ.... പാവം ഫലസ്തീനികളുടെ കാര്യം ആര് നോക്കും
@SidharthJacob-dy8pi
@SidharthJacob-dy8pi 4 ай бұрын
Medio one mathram hamaz jeyikunnu🤣🤣
@easycookwithminha_officially
@easycookwithminha_officially 4 ай бұрын
Ya Allah 😢
@Toms-kc7ek
@Toms-kc7ek 4 ай бұрын
കൊണ്ടുവന്നു തന്നത് അല്ലല്ലോ... ചെന്ന് മേടിച്ചതല്ലേ.. അപ്പൊ അനുഭവിച്ചോ..😆
@abdunnasirthailakandy5503
@abdunnasirthailakandy5503 4 ай бұрын
👍👍
@prakashanetty2593
@prakashanetty2593 4 ай бұрын
onlychela
@nissamsali8695
@nissamsali8695 4 ай бұрын
Nethanyahuney kollanam
@1mejojo
@1mejojo 4 ай бұрын
ഒന്നൂടെ ജനിക്കണം 😂
@jacksonjacob7571
@jacksonjacob7571 4 ай бұрын
Nee ankot chelu evida kidanu veeravatham parayathe
@nissamsali8695
@nissamsali8695 4 ай бұрын
@@jacksonjacob7571 angunpokan njan ready aanu Hamasil chernnu israeliney illandakkanum
@nissamsali8695
@nissamsali8695 4 ай бұрын
@@1mejojo wait and see Nethanyahu vediyetto bombakramanathilo chakum
@harounhomes
@harounhomes 4 ай бұрын
True facts
@Unpleasant_Truth96
@Unpleasant_Truth96 4 ай бұрын
Oct 7 nulla marupadi
@MohdRashid-dv1mv
@MohdRashid-dv1mv 4 ай бұрын
🇵🇸❤
@noorudheenkalidh2190
@noorudheenkalidh2190 4 ай бұрын
എല്ലാവരും.അമേരിക്കയെ.ബഹിഷ്കരിക്കുക
@VascoxEdits
@VascoxEdits 4 ай бұрын
ഫ്രഷ് ഫ്രഷ്... 🍉🍉🤤🤤
@vishnu8041
@vishnu8041 4 ай бұрын
aahaa veeravadhm kond ethiyo
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 4 ай бұрын
തോറ്റു എന്ന് നീ മാത്രം പറഞ്ഞാൽ മതിയോ ഇസ്രയേൽ പൊളി ആയിട്ട് യുദ്ധം ചെയ്യുന്നു 😀❤️🇮🇳😘🇮🇱❤️
@pavarghese5502
@pavarghese5502 4 ай бұрын
ഇതെക്കെതാൻ ആരോടാണ് പറയുന്നത് മലയാളികളേടാണോ താൻ ഇതെക്കെ പറഞ്ഞ് കരഞ്ഞിലും മലയാളികൾ അങ്ങനെ തന്നെ വ്യത്യാസം കാണുകയില്ല കുട്ടികൾ മരിക്കുന്നതിന് കാരണം ഉണ്ടാക്കിയവർ ഓടി പോയി ഇനി മലയാളികൾ കേരളത്തിൽ ഈ കുട്ടികളെ കൊണ്ടുവന്ന് നോക്കണമേ ഉണ്ടാക്കിയവർക്ക് വേണ്ടാതാൻ കൊണ്ടുവന്ന് സംരക്ഷിക്കണം
@sayyidmuhammed1345
@sayyidmuhammed1345 4 ай бұрын
കാലിപ്പാത്രങ്ങളുമായി ലഭിക്കാൻ സാധ്യതയില്ലാത്ത ഭക്ഷണത്തിനു വേണ്ടി കാത്തിരിക്കുന്ന റഫയിലെ പിഞ്ചു കുരുന്നുകളുടെ ഫോട്ടോകൾ കണ്ടു ഖൽബു പൊട്ടിപ്പോയി.... 😥 അടുത്ത ഏതെങ്കിലും ഒരു നിമിഷത്തിൽ ഈ ഭൂമിയിൽ നിന്ന് യാത്ര പറയാൻ കാത്തു നിൽക്കുന്ന ഈ കുരുന്നു പൈതങ്ങക്ക് അറവു ശാലയിലെ മൃഗങ്ങൾക്ക് അവസാനമായി ലഭിക്കുന്ന ഒരു ഇറക്കു വെള്ളം പോലുംലഭിക്കാൻ അർഹതയില്ലാത്ത എന്ത് തെറ്റാണ് ഈ പിഞ്ചു പൈതങ്ങൾ ചെയ്തത്.... ❓ അല്ലാഹുവേ ഈ പിഞ്ചു പൈതങ്ങൾ നിന്റെ സ്വർഗ്ഗപ്പൂന്ദാവന ത്തിൽചിരിച്ചുല്ലസിക്കുന്ന കാഴ്ച്ച ഞങ്ങൾക്ക് നീ കാണിച്ചു തരണേ... 🤲
@JoymonKaduvanal
@JoymonKaduvanal 4 ай бұрын
ചുമ്മാ Thallathe മാഷേ
@true-jq8gg
@true-jq8gg 4 ай бұрын
കളളവാർത്തയുമായിവീണ്ടും എത്തി ഇവിടെയുളളവർ പൊട്ടൻമാരല്ല സുഹൃത്തേ
@joselidhias
@joselidhias 4 ай бұрын
താങ്കൾ ഈ പാവം സുഡാപ്പികളെ എത്രകാലമായി പറഞ്ഞുപറ്റിക്കുന്നു. സമ്മതിക്കണം.
@pkmengara8907
@pkmengara8907 4 ай бұрын
സൊന്തംസമൂഹം മരിച്ചു വീയുന്ന ത് കാണു മ്പോൾ വിഷമം തോന്നാ ത്ത സഹോദരൻ മാർ ഉള്ള പ്പോൾ. എലി പുച്ചയോട് കര യുന്ന അവസ്ഥ യാണ് ഓർ മ വരുന്നത്.
@ഏകലവ്യൻ
@ഏകലവ്യൻ 4 ай бұрын
വീരവാദം നാളെ ഇരവാദത്തിന്റെ നിലവിളി കേൾക്കാം
@justonetime8939
@justonetime8939 4 ай бұрын
ആണോ മൂത്രം സങ്കി
@fathimamaheen3959
@fathimamaheen3959 4 ай бұрын
❤❤❤🤲🤲🤲🇵🇸🇵🇸🇵🇸
@pvvarghese-po5hi
@pvvarghese-po5hi 4 ай бұрын
If things go like this, Israelees will take arm against " Media One "😂😂😂
Шок. Никокадо Авокадо похудел на 110 кг
00:44
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 54 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН
Шок. Никокадо Авокадо похудел на 110 кг
00:44