ജാതി പൂക്കാത്ത ലിറ്റ്മസ് ( with English Subtitles ) | സംവരണം മുതൽ ഇസ്‌ലാമോലെഫ്റ്റ് വരെ | Documentary

  Рет қаралды 13,216

neuronz

3 күн бұрын

ജാതി പൂക്കാത്ത ലിറ്റ്മസ് | ജാതി മുതൽ ISLAMOLEFT വരെ ... | #WhatesSENSEdid | Documentary | Ravichandran C | Arif Hussain Theruvath | Manuja Mythri | Tomy Sebastian | esSENSE Global
Created by Sinto Thomas
Camera : Sajith OK
Script : Tomy Sebastian
Additional Script : Manuja Mythri
Narration : Shobi Thilakan

Пікірлер: 172
@shameempk7200
@shameempk7200 3 күн бұрын
വ്യത്യസ്ത വിഷയങ്ങളിലുള്ള നിലപാടും ലിറ്റ്മസിന്റെ ചരിത്രവും കൃത്യമായി രേഖപ്പെടുത്തിയ ഡോക്യുമെന്ററി. ❤
@ahmedkutty761
@ahmedkutty761 2 күн бұрын
വ്യത്യസ്ഥങ്ങളുടെ ഒരു ആഘോഷമാണ് എസ്സൻസ്. യാഥാർത്ഥ്യ ബോധത്തോടെ ജീവിക്കുമ്പോൾ പരാജയം മനസ്സിനെ വേട്ടയാടപ്പെടാൻ സാധ്യത കുറവാണ്.
@sohanvadavathi1291
@sohanvadavathi1291 2 күн бұрын
Beautifully and professionally done, congrats to the team behind it!!!
@thoughtvibesz
@thoughtvibesz 2 күн бұрын
👍👍👍
@vishnua8050
@vishnua8050 3 күн бұрын
Excellent video to sum up what essense is doing ,👌
@bhatyoubant8723
@bhatyoubant8723 2 күн бұрын
The Voice of Science ❤
@cprateeshninan4583
@cprateeshninan4583 3 күн бұрын
ഏതെങ്കിലുമൊരു ജാതിയിൽ പെട്ട ഒരാൾക്ക് സംവരണത്തിൻ്റെ പേരിൽ സർക്കാർജോലി കിട്ടിയെന്ന് കരുതുക. അയാളെ കൊണ്ട് ആ ജാതി സമൂഹത്തിന് എന്ത് കാര്യം. അങ്ങനെ ജോലി കിട്ടിയ വർ ആ ജാതിയിലെ വരേണ്യവർഗമായി നിലകൊള്ളുകയും ആജാതിയിലെ പാവങ്ങളോട് അവഗണനയോട് കൂടി പെരുമാറുന്നു. ഒടുവിൽ വിവാഹം ചെയ്യുമ്പോൾ സ്റ്റാറ്റസ്നോക്കി ഉദ്യോഗസ്ഥ ഗൃഹങ്ങൾ നോക്കി പോവുന്നു.
@sudheeshraman
@sudheeshraman 3 күн бұрын
ഏതെങ്കിലും ജാതിയിൽ പെട്ട ഒരാൾക്ക്സംവരണം ലഭിക്കില്ല. പൗരോഹിത്യം,ഭൂമിസമ്പാദിക്കാനുള്ള അവകാശം ,വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം,പൊതുവഴി ഉപയോഗിക്കാനുള്ള അവകാശം സർവ്വതുംജാതിയുടെ പേരിൽപറ്റിച്ചു നേടിയവർ' ഇന്നവർ ജാതി സംവരണത്തിന്എതിരാണ്. ഇന്ത്യയിലെജാതിവ്യവസ്ഥയെ ; നൂറ്റാണ്ടുകളായിജാതിയുടെ പേരിൽ മാനുഷികമായ എല്ലാഅവകാശങ്ങളും നിഷേധിക്കപ്പെട്ട വരും .ജാതിയുടെ പേരിൽ തന്നെസർവ്വതും കൈക്ക ലാക്കിയവർ ' ഇന്ന്ജാതി മേധാവിത്വത്തെ പറ്റിപറയുമ്പോൾ Natural selection പ്റ്റി പ്പറയുന്നു. ലോകം മുഴുവനുംഇസ്ലാമികമതവും തീവ്രവാദവുംശക്തിപ്പെടുമ്പോൾഅതിനെനാച്ചുറൽ സെലക്ഷൻ ഭാഗമായികാണുന്നില്ല.ജാതി മേധാവിത്വംനാച്ചുറൽസെലക്ഷൻഭാഗമാണ്
@adarshchandranarms5045
@adarshchandranarms5045 2 күн бұрын
​@@sudheeshramanഅന്ന് അങ്ങനെ സംഭവിച്ചതിന് പ്രതികാരം ചെയ്യണം അവരുടെ കൊച്ചു മക്കളെയും പരമ്പരയെ പോലും നമ്മൾ കഴുത്ത് ഞെരിച്ചു കൊല്ലേണ്ടിയിരിക്കുന്നു.അപ്പോഴേ അന്ന് എല്ലാം കൈക്കലക്കിയവരോട് നമുക്കു പ്രതികാരം ചെയ്യാൻ കഴിയൂ. ചോര കൊണ്ട് തന്നെ ദാഹം തീർക്കണം😂
@dextermorgan2776
@dextermorgan2776 2 күн бұрын
​@@sudheeshraman78 വർഷമായിട്ടും ഗുണംപിടിച്ചില്ലേ അത് വേറെ എന്തോ കുഴപ്പം ആണ്......sc കാരൻ St കാരന്റെ ജാതി പറഞ്ഞു കളിയാക്കും..... അത് ഏതിൽ പെടുന്നതാ......അമേരിക്കയിൽ ഇതിന്റെ 10 ഇരട്ടി അനുഭവിച്ചതാ...... അവിടെ റിസർവേഷൻ ഇല്ല.........കൂടുതൽ പറയുന്നില്ല...... പറഞ്ഞിട്ട് കാര്യം ഇല്ല.....
@muhammedkunhik1296
@muhammedkunhik1296 2 күн бұрын
Super super duper
@adarshchandranarms5045
@adarshchandranarms5045 3 күн бұрын
Great video with great relevance with great credentials ❤❤🎉
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t 3 күн бұрын
Keep going guys❤, we can create a world in which every human being forsakes their religion.
@tune2me66
@tune2me66 2 күн бұрын
Excellent 👍👌 presentation 👏
@santhoshav359
@santhoshav359 2 күн бұрын
Great job❤❤❤❤
@ljk8554
@ljk8554 2 күн бұрын
❤❤❤👌👌👌congratulations ❤
@shobichanthomas7858
@shobichanthomas7858 3 күн бұрын
well done
@Hercules_1234
@Hercules_1234 3 күн бұрын
Quality ❤️❤️
@AnilKumar-o7p7h
@AnilKumar-o7p7h 3 күн бұрын
ഞാനില്ലാത്ത ആദ്യ ലിറ്റ്മസ് 😢
@ssss810
@ssss810 3 күн бұрын
വരില്ലേ?
@tomyseb74
@tomyseb74 3 күн бұрын
വാ
@AnilKumar-o7p7h
@AnilKumar-o7p7h 3 күн бұрын
@@ssss810 ☺
@AnilKumar-o7p7h
@AnilKumar-o7p7h 3 күн бұрын
@@tomyseb74 ☺
@nithinraj9389
@nithinraj9389 3 күн бұрын
​@@AnilKumar-o7p7h ഹായ് സാർർർർർർർ
@vishnuvskuttiyady640
@vishnuvskuttiyady640 22 сағат бұрын
esSENSE Global കത്താൻ പൊകുന്നു🔥🔥🔥
@thoughtvibesz
@thoughtvibesz 2 күн бұрын
11:27 ❤ഇപ്പോഴും നോർത്ത് ഇന്ത്യയിൽ ജാതി ഉച്ചനീചതം ഉണ്ട്
@charleyobri7772
@charleyobri7772 2 күн бұрын
സാമൂഹിക ബോധം രവി (സ) യ്ക്ക് കുറവാണ് - രണ്ടും പ്രാന്തൻ മാർ ആണ് ഒന്ന് ജ്ഞാനോദയ വട്ടൻ CVN മറ്റേത് elitist ഹിന്ദു വാദി
@aswanthks3305
@aswanthks3305 3 күн бұрын
esSENSE ❤️❤️❤️
@kannannath
@kannannath 3 күн бұрын
❤❤
@shimilt7393
@shimilt7393 3 күн бұрын
❤️❤️❤️❤️❤️💥
@MathuMathu-jy1iw
@MathuMathu-jy1iw 3 күн бұрын
അടിപൊളി
@sajasimon2328
@sajasimon2328 2 күн бұрын
🎉❤❤
@rajeev747
@rajeev747 2 күн бұрын
Super👌👌👌
@benz823
@benz823 3 күн бұрын
👍❤️❤️❤️👌
@viswarajk.v6889
@viswarajk.v6889 2 күн бұрын
I support
@arunkv516
@arunkv516 3 күн бұрын
👍🏼
@SandhyaEdamana
@SandhyaEdamana 3 күн бұрын
All the very best 👏👏❤
@arunjoseph6209
@arunjoseph6209 3 күн бұрын
🎉🎉
@rathnec
@rathnec 3 күн бұрын
superb
@babut2926
@babut2926 2 күн бұрын
❤❤❤❤❤❤
@DNA23777
@DNA23777 3 күн бұрын
🔥🔥🔥🔥
@jaseemkv2764
@jaseemkv2764 3 күн бұрын
👏
@Men-fl3hl
@Men-fl3hl 3 күн бұрын
👍
@satheeshkumar5043
@satheeshkumar5043 3 күн бұрын
👍🏻
@tharippayilsarath6480
@tharippayilsarath6480 2 күн бұрын
@36:00
@bimalkombath7133
@bimalkombath7133 3 күн бұрын
Shoby Thilakan🔥
@Anand-yl2lp
@Anand-yl2lp 3 күн бұрын
I dont think so..
@rakeshunnikrishnan9330
@rakeshunnikrishnan9330 2 күн бұрын
Good one ❤
@somansooryakanthi9544
@somansooryakanthi9544 3 күн бұрын
ഹായ്...
@fitMpower
@fitMpower 3 күн бұрын
അഭിമാനം ♥️
@cjohn2277
@cjohn2277 3 күн бұрын
🌹❤️
@manut1349
@manut1349 20 сағат бұрын
all support to essense
@sachingp2908
@sachingp2908 3 күн бұрын
RC ❤️👏🏻
@Democratic-h9n
@Democratic-h9n 2 күн бұрын
🌹💐👍❤❤🎉🎉
@abyabraham8235
@abyabraham8235 3 күн бұрын
🎊
@Athiest101
@Athiest101 2 күн бұрын
Humanism ❤❤❤
@santhoshag7035
@santhoshag7035 9 сағат бұрын
ALL THE BEST eSSENSE❤😂🎉😢😮😅😊
@anjaliprasad4656
@anjaliprasad4656 3 күн бұрын
Trivandruthu ini ennann varuka?
@vjdcricket
@vjdcricket 3 күн бұрын
ജാതിയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിലും അത് പിന്നീട് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഫോക്കസ് അങ്ങോട്ട് പോകുന്നത് ശരിയല്ല. മതങ്ങളിൽ നിന്നും ദൈവങ്ങളിൽ നിന്നും ആദ്യം രക്ഷ നേടാം.
@abdulrafeeque9517
@abdulrafeeque9517 3 күн бұрын
അപ്പോൾ നല്ല മാറ്റമുണ്ടാക്കും
@rohitr1381
@rohitr1381 3 күн бұрын
RC 🎉
@charleyobri7772
@charleyobri7772 2 күн бұрын
സദ് ഗുരു എന്ന ഫ്രോഡിനെതിരെ ഇത് വരെ രവി ( സ ) ഒരു വീഡിയോ പോലും ഇറക്കിയിട്ടില്ല
@vijay.e4228
@vijay.e4228 3 күн бұрын
After israel, these muslims will come for india cause in hadhith they mentioned whi winning india will get heaven
@sunilkumarshankaran4136
@sunilkumarshankaran4136 3 күн бұрын
Ambassador car ഉണ്ടാക്കിയിരുന്നത് India government ആയിരുന്നു എന്നത് തെറ്റാണ്, അത് Hindustan motors എന്ന private company ആയിരുന്നു. Pls correct it.
@adarshchandranarms5045
@adarshchandranarms5045 2 күн бұрын
Ambassador is almost like a government company because of the high influence of birla group in government of India which is having a monopoly in car making for a long period
@truepromotion4852
@truepromotion4852 Күн бұрын
Hindusthan motors limited a govt company like fact and ONGC
@abdulrafeeque9517
@abdulrafeeque9517 3 күн бұрын
ശത്രുവിൻ്റെ സംസാരം കേൽക്കാനൻ പഠിപ്പിക്കണം
@vijay.e4228
@vijay.e4228 3 күн бұрын
Thump line english akkam ayirunu
@abdulrafeeque9517
@abdulrafeeque9517 3 күн бұрын
എല്ലാവരും ഗ്രാമത്തിൽ ഒരു school പഠിക്കണം
@sreenarayanram5194
@sreenarayanram5194 2 күн бұрын
തിയ്യർക്ക് സംവരണ ആനുകൂല്യം ലഭിക്കുന്നില്ല എല്ലാം ഈഴവർ കൊണ്ടുപോകുന്നു
@dextermorgan2776
@dextermorgan2776 2 күн бұрын
അതെങ്ങനെ........എല്ലാർക്കും കൂടെ അല്ലെ 14% E/B/തന്നെ......... 5-6 മാസം മുന്നേ തിയ്യന്മാർ ഉയർന്ന ജാതി അന്നെന്നു പറഞ്ഞു RALLY കണ്ടു....😂😂😂
@JonTodt775
@JonTodt775 2 күн бұрын
തിയ്യറ്ര്‍ ഉയർന്ന ജാതി ആണ്‌. ഞങ്ങൾക്ക് EWS reservation മതി
@sreenarayanram5194
@sreenarayanram5194 2 күн бұрын
@@dextermorgan2776 E/T/B എന്നാണ് ഈഴവർ ആണ് മൊത്തം സർകാർ ജോലികളും കൊണ്ടുപോകുന്നത്
@pluto9963
@pluto9963 3 күн бұрын
ഇസ്ലാമിസ്റ്റ് ഐഡിയോളജി സപ്പോർട്ട് ചെയ്യുന്ന ആളുകളെയാണ് ഇടത് എന്ന് പറയുന്നത് - Google
@AjithKumar-tf9dv
@AjithKumar-tf9dv Күн бұрын
😂😂😂😂😂😂👌👌👌👌👌👍👍👍
@muhammedsavadma700
@muhammedsavadma700 3 күн бұрын
Jaathi pookatha litms vishayam muthinte 10 gunangal😅
@sajeesh_mali
@sajeesh_mali 3 күн бұрын
ഇതിൻ്റെ intro യിൽ "കപട ദൈവങ്ങൾ അരങ്ങു വാഴുന്നു" എന്നതിലൂടെ അർത്ഥമാക്കുന്നതെന്താണ്?
@കീലേരിഅച്ചു22
@കീലേരിഅച്ചു22 2 күн бұрын
ഞാനും ആ കപട ദൈവം തന്നെ അല്ലെ, എന്റെ അക്കൗണ്ട്ൽ പൈസ അയക്കു ഞാൻ നിങ്ങൾക്കു അനുഗ്രഹം തരാം.
@abdulrafeeque9517
@abdulrafeeque9517 3 күн бұрын
സംവരണം എല്ലാ വിഭാഗത്തിലും BPL വിഭാഗത്തിന് മാത്രമാക്കുക
@Hhh93556
@Hhh93556 3 күн бұрын
എന്തിന്? എല്ലാം contract ജോബ് ആകുക ആണ്‌ വേണ്ടത്
@sudheeshraman
@sudheeshraman 3 күн бұрын
എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലെയുംപൂജാരിമാരെഹിന്ദുക്കളിലെ ജാതിക്ക പുറംഎല്ലാ ദരിദ്രരിൽ നിന്നുംതിരഞ്ഞെടുക്കുക
@Wisdomthoughts11
@Wisdomthoughts11 2 күн бұрын
ഇത്തിരി സ്ലോ ആണ് വീഡിയോ
@rkad3422
@rkad3422 3 күн бұрын
Ellaavaru politics, some other organisations talk about humanism, socialism, health,... But in the long run many a time they forget all these things. So this may happen to these type of organisations as well. Pollution incresed when science grown as it is not serious with side effects.
@ajeeshkumarpm271
@ajeeshkumarpm271 3 күн бұрын
😅
@yadhukrishnanvk9493
@yadhukrishnanvk9493 3 күн бұрын
സംവരണം - 1.പിന്നോക്ക വിഭാഗത്തിലെ ബ്രാഹ്മണർ.... 2.reservation it's self promote castism.. ഈ വിഷയത്തിൽ reductio teamille പ്രതീഷ് ഒരു presentationil ഈ കാര്യങ്ങൾ adress ചെയ്തിരുന്നു.. ഈ വാദങ്ങളെ എതിർക്കുകയും disagree ചെയ്യുകയും ആണ് ചെയ്യ്തത്... Study and reference are given in that presentation... ഇതിൽ ആരാണ് ശരി??? Essence or pratish... സാധാരണ ആളുകൾ എന്താണ് എടുക്കേണ്ടത്???? I am really confused...
@vishnua8050
@vishnua8050 3 күн бұрын
പ്രതീഷ് നടത്തിയ cherry picked data വെച്ചുള്ള presentation നിലെ വാദങ്ങൾക്കുള്ള മറുപടി അഭിലാഷ് കൃഷ്ണൻ ഒരു സീരീസ് പോലെ പോസ്റ് ആയി ഇട്ടിട്ടുണ്ട്. അഭിലാഷിൻ്റെ FB wall il നോക്കിയാൽ കാണാം. വിവിധ നിലപാടുകൾ നോക്കി നിങ്ങളുടെ കാഴ്ചപ്പാട് സ്വയം രൂപീകരിക്കുക. ഒരാള് പറഞ്ഞു എന്ന കാരണം കൊണ്ട് ഒരു വാദവും അപ്പാടെ വിഴുങ്ങേണ്ട കാര്യമില്ല
@yadhukrishnanvk9493
@yadhukrishnanvk9493 3 күн бұрын
@@vishnua8050 pratish mentioned some studies so...i thought it is valid..
@yadhukrishnanvk9493
@yadhukrishnanvk9493 3 күн бұрын
@@vishnua8050 who is he???
@vishnua8050
@vishnua8050 3 күн бұрын
​@@yadhukrishnanvk9493 21:02 This is Abhilash Krishnan.
@yadhukrishnanvk9493
@yadhukrishnanvk9493 3 күн бұрын
@@vishnua8050 wait a minute...i found that pratish also made several response video about it..... I didn't found the post... from where i can get his post ... mention his fb post..
@ashraf2508
@ashraf2508 3 күн бұрын
ജാതി പൂക്കാൻ പാടില്ല . മതം പൂത്തിട്ടുണ്ട് , കായ് മൂത്തിട്ടുണ്ട് , അത് തിന്ന് ആ തണലിൽ വേണം യുക്തിവാദം പറയാൻ 🙏
@sudheeshraman
@sudheeshraman 3 күн бұрын
ഇടതുപക്ഷത്തിന് ഇസ്ലാമിനോട്മൃദുമൃദു സമീപനം ലിറ്റ്മസിന വൈദികബ്രാഹ്മണമതത്തിനോട്മൃദു സമീപനം
@jobinthomas8407
@jobinthomas8407 2 күн бұрын
😂
@user-kg2hu9fm4z
@user-kg2hu9fm4z 3 күн бұрын
Litmus 24 ഇൽ ഒരു 10000 പേര് വരും എന്ന് പ്രതീക്ഷിക്കുന്നു. കോഴിക്കോട് ആയതിനാൽ എല്ലാരും വന്നു ബിരിയാണി കഴിക്കാൻ സാധ്യത ഉണ്ട്, അതും തുപ്പിയ അല്ലെങ്കിൽ ഊതിയ ബിരിയാണി. 10K ബിരിയാണിക്കുള്ള ഇറച്ചി എടുക്കുമ്പോൾ അത്രയും carbon emission കൂടില്ലേ? മാത്രമല്ല mass gathering will cause oxygen depiltion as well. Loud speakers sound pollution ഉണ്ടാകില്ലേ? ഇത് നിങ്ങളുടെ ഒരു ഇതിന് എത്തിരല്ലേ ഇതെല്ലാം? 🤔
@vishnua8050
@vishnua8050 3 күн бұрын
പുറത്തുള്ള ആളുകൾക്ക് Sound polution ഉണ്ടാകാതെ മാനേജ് ചെയ്യാൻ കഴിയും. അതിനുള്ള മുൻകരുതലുകൾ ഒക്കെ എടുക്കുന്നുണ്ട്. പിന്നെ കാർബൺ എമിഷൻ ൻ്റെ പേര് പറഞ്ഞുള്ള പ്രകൃതി തീവ്രവാദം essense മുന്നോട്ട് വെക്കുന്നില്ലല്ലോ. Infact essense oppose it. പ്രകൃതിയെക്കാൾ മനുഷ്യന് തന്നെ ആണ് പ്രധാന്യം.
@ഹരിശ്ചന്ദ്രൻ
@ഹരിശ്ചന്ദ്രൻ 3 күн бұрын
ചൊറിച്ചിൽ ഉണ്ടല്ലേ...?😂
@user-kg2hu9fm4z
@user-kg2hu9fm4z 3 күн бұрын
@@ഹരിശ്ചന്ദ്രൻ ഇത് കണ്ടപ്പോൾ നിങ്ങൾക്ക് അല്ലേ ശരിക്കും ചൊറിഞ്ഞത്. ഇത് എസ്സെൻസിലെ പലരും പറയുന്നത് ആണ്. ഓരോന്ന് പറയുമ്പോൾ സൂക്ഷികേണ്ടെ അമ്പാനെ ?
@user-kg2hu9fm4z
@user-kg2hu9fm4z 3 күн бұрын
@@vishnua8050 അകത്ത് അപ്പോൾ സൌണ്ട് ഇല്ലേ? Ravi bro carbon emission വാദി അല്ല. എന്നാൽ വേറെ കുറേ തൾ teams ഉണ്ടല്ലോ ഇത് പൊക്കിപീടിക്കുന്നവർ.
@fairgameruday2821
@fairgameruday2821 3 күн бұрын
താങ്കൾക്ക് സ്വാഗതം / വരുമല്ലോ സ്നേഹപൂർവ്വം❤
@jobinjose6369
@jobinjose6369 3 күн бұрын
നിർത്തി പോടെ
@Red_Vampire_A
@Red_Vampire_A 3 күн бұрын
വീട്ടിൽ തന്ത ഉണ്ടെങ്കിൽ അവിടെ പോയി പറഞ്ഞാൽ മതി
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t 3 күн бұрын
They can do whatever they want, why does it bother you?
@cprateeshninan4583
@cprateeshninan4583 3 күн бұрын
താങ്കൾക്കിഷ്ടപ്പെടുന്നതേ പറയാവു. അല്ലേ?
@fairgameruday2821
@fairgameruday2821 3 күн бұрын
താങ്കൾക്ക് സ്വാഗതം | വരുമെന്ന് പ്രതീക്ഷിക്കുന്നു❤
@shaji7115
@shaji7115 2 күн бұрын
അവർ നിർത്തുന്നതിനെകൾ നിങ്ങൾ നിർത്തി പോകു
@sunishpk6514
@sunishpk6514 3 күн бұрын
ജയ് ഭാരത് .
@southindianremix2815
@southindianremix2815 3 күн бұрын
shaddi
@കീലേരിഅച്ചു22
@കീലേരിഅച്ചു22 2 күн бұрын
നിങ്ങൾ ഇതൊന്നും കേട്ട് അന്ധവിശ്വാസികൾ ആകരുത് എന്നെ വിശ്വാസിക്ക് ഞാൻ നിങ്ങൾക്കു അനുഗ്രഹം തരാം ഞാൻ ആണ് ദൈവം, എന്റെ അകൗണ്ടിൽ പൈസ ഇടൂ അനുഗ്രഹം നിങ്ങൾക്കു ഞാൻ തരാം നിന്റെ ദൈവമായ എന്നെ വിശ്വസിക്കുവിന് നീയും നിന്റെ കുടുംബവും രക്ഷപ്പെടും എന്റെ അകൗണ്ടിൽ പൈസ അയക്കു.ജോർജെലുയ...
@aneeshjasyst357
@aneeshjasyst357 3 күн бұрын
esSENSE Global 💜🤍
@lijogeorge1489
@lijogeorge1489 2 күн бұрын
👍👍
@jayaprasanan7347
@jayaprasanan7347 2 күн бұрын
💕💕💕💕💕
@MrVijith25
@MrVijith25 Күн бұрын
👍🏼
@pradheeshpradheesh9165
@pradheeshpradheesh9165 3 күн бұрын
❤️❤️❤️
@PRtalkspraveen
@PRtalkspraveen 3 күн бұрын
❤❤❤
@thoughtvibesz
@thoughtvibesz 2 күн бұрын
👍👍👍
@rohitr1381
@rohitr1381 3 күн бұрын
@bijuvijayan1191
@bijuvijayan1191 2 күн бұрын
@vijay.e4228
@vijay.e4228 3 күн бұрын
@anoopravi947
@anoopravi947 3 күн бұрын
❤❤
@subinsubash7667
@subinsubash7667 3 күн бұрын
@tune2me66
@tune2me66 2 күн бұрын
❤🎉
@RandomGuy-ym8gs
@RandomGuy-ym8gs 3 күн бұрын
@JaisonsSciWake
@JaisonsSciWake 3 күн бұрын
❤❤❤
@Socrates123j
@Socrates123j 3 күн бұрын
@pramodkumarmsone
@pramodkumarmsone 3 күн бұрын
@aneeshps4423
@aneeshps4423 3 күн бұрын
❤️❤️
@OwlScreen
@OwlScreen 3 күн бұрын
❤❤
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 125 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН